LibreOffice-Suite-Base/C3/Create-tables/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration


00:00 LibreOffice Base. ലെ സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം' '.
00:04 ഈ ട്യൂട്ടോറിയലില് നമ്മള് എങ്ങിനെ പഠിക്കും എന്ന് പഠിക്കും
00:07 Table സൃഷ്ടിക്കുക
00:09 'Views സൃഷ്ടിക്കുക
00:11 ബി) 'Copy മെത്തേഡ് ഉപയോഗിച്ച്.
00:13 നമുക്ക്Library ഡാറ്റാബേസിലേക്ക് പോകാം.
00:16 ഇടത് പാനലിലെTablesഐക്കണില് ക്ലിക് ചെയ്യാം.
00:21 വലത് പാനലിൽ, നമുക്ക് ഒരു ടേബിൾ സൃഷ്ടിക്കുന്നതിനുള്ള മൂന്ന് വഴികൾ കാണാം.
00:26 ഇപ്പോൾ നമുക്ക് 'Create View' ഓപ്ഷനിലൂടെ കടന്നു പോകാം.
00:30 അതിനു മുമ്പ്, നമുക്ക്View എന്താണെന്നു പഠിക്കാം. എന്താണ് ഒരു View?
00:36 Viewഒരു table പോലെയാണ്.അത് ഡാറ്റ ഉൾക്കൊള്ളുന്നില്ല
00:43 ഒരു ക്വറി എക്സ്പ്രഷൻ ആയി നിർവചിക്കപ്പെട്ടിട്ടുണ്ട്. ഡാറ്റാബേസ് ലെ ടേബിളിൽ നിന്നോ മറ്റ് വ്യൂ കളിൽ നിന്നോ വിവരങ്ങൾ വീണ്ടെടുക്കാനും ഇത് സഹായിക്കുന്നു.
00:54 അതിനാൽ, ഇത് കണ്ടാൽ, ഒരു ടേബിളിലെ ഡാറ്റയുടെ കൊളംസ് റോസ് പോലെ ആണ് .
01:00 Viewലിമിറ്റഡ് ആക്സസ് കൊടുക്കാൻ ഉപയോഗിക്കാം.
01:06 ടേബിൾ കൊളംസ് ടേബിൾ ടാറ്റ എന്നിവയുടെ സ്ട്രക്ച്ചർ പേര് എന്നിവ മാറ്റുക
01:13 ഉദാഹരണത്തിന്, നമുക്ക് ലൈബ്രറി യിലെ എല്ലാ മെംബേർസ് നെയും ലിസ്റ്റ് ചെയുന്ന ഒരു ലളിതമായ വ്യൂ സൃഷ്ടിക്കാം
01:21 കോൺഫിഡൻഷ്യൽ ആക്കാൻ അവരുടെ ഫോൺ നമ്പറുകൾ ഒഴിവാക്കാം .
01:27 ഇവിടെ അടിവര ഇട്ട പട്ടിക Members. ആയിരിക്കും
01:32 Library ഡേറ്റാബേസിലെ മറ്റ്യൂസേഴ്സ് നു ഈ വ്യൂ ആക്സസ് ചെയ്യുവാൻ അനുവദിക്കാവുന്നതാണ് പക്ഷേMembers ടേബിൾ അല്ല.
01:40 ഈ വിധത്തിൽ, , മെംബേർസ് ന്റെ പേരുകൾ മാത്രമേ നമുക്ക് കാണാൻ കഴിയൂ.അവരുടെ ഫോൺ കാണില്ല
01:46 ശരി, നമുക്ക് 'ബേസ്' 'വിൻഡോവിലേക്ക് തിരിച്ചു പോയി ഈview.സൃഷ്ടിക്കാം.
01:53 നമുക്കിപ്പോൾ വലത് പാനലിൽCreate View എന്നതിൽ ക്ലിക്ക് ചെയ്യാം.
01:58 Create View എന്ന പേരിൽ ഒരു പുതിയ വിൻഡോ കാണാം. Add tables.എന്ന് പറയുന്ന ഒരു പോപ്പ്-അപ്പ് വിൻഡോ.
02:06 Members ക്ലിക് ചെയ്യുക
02:09 ഈ പോപ്പ്-അപ്പ് വിൻഡോ അടയ്ക്കുക.
02:12 ഇപ്പോൾ നമ്മൾ View design വിൻഡോയിലാണ്.
02:16 MemberId Nameഎന്നീ ഫീല്ഡുകളിൽ നമുക്ക് ഡബിൾ ക്ലിക്ക് ചെയ്യുക.
02:21 'Id' ഫീൽഡ് ചേർക്കുന്നത് എല്ലായ്പ്പോഴും ഉപയോഗപ്രദമാണ്
02:25 കാരണം ഇത് മറ്റേതൊരു ബന്ധപ്പെട്ട ടേബിളുമായും ചേരുന്നതിന് സഹായിക്കുന്നു, ഉദാഹരണമായി 'BooksIssued' ടേബിൾ
02:34 നമുക്ക് ഫങ്ഷനുകളുംക്രൈറ്റീരിയകളും ചേർക്കാനും അത് ഞങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ ക്രമീകരിക്കാനും കഴിയും.
02:40 പക്ഷെ, ഇപ്പോൾ, നമ്മൾ മെമ്പേഴ്സ്നെ ആരോഹണ ക്രമത്തിൽ ക്രമീകരിക്കും.
02:45 ഇതിന്, ചുവടെയുള്ള വിഭാഗത്തിലെ Name കോളത്തിനു താഴെ ഉള്ള Sort റോ യിലെ ശൂന്യമായ cell ക്ലിക്ക് ചെയ്യുക.
02:54 തുടർന്ന് ‘ascending’.ക്ലിക്ക് ചെയ്യുക.
02:58 നമുക്ക് 'നമ്മുടെ ആദ്യ വ്യൂ സേവ് ചെയ്യാം.
03:01 ഇവിടെ, ഈ വ്യൂ വിനായി ഒരു ഡിസ്‌കർപ്റ്റീവ് നെയിം ടൈപ്പ് ചെയ്യാം View:Members Name Only.
03:10 'OK' 'ബട്ടണിൽ ക്ലിക്ക് ചെയ്യുക.
03:14 അടിസ്ഥാനപരമായ ഡാറ്റ കാണാൻ, നമുക്ക് മുകളിലുള്ള Editമെനുവിൽ ക്ലിക്ക് ചെയ്യാം
03:22 പിന്നീട് താഴെയുള്ളRun Query ക്ലിക്ക് ചെയ്യുക.
03:27 മുകളിലുള്ള പുതിയ ഭാഗത്ത് 'ലൈബ്രറിയുടെ എല്ലാ മെമ്പേഴ്‌സണെയും ആരോഹണ ക്രമത്തിൽ ലിസ്റ്റ് ചെയുന്നു .
03:36 നമുക്ക് ഒരൊറ്റ ഫോൺ നമ്പറുകൾ പോലും കാണാൻ കഴിയുന്നില്ലെന്നത് ശ്രദ്ധിക്കുക.
03:40 നമ്മുടെ സിംപിൾ view. ഉണ്ട്.
03:43 ആവശ്യകതകളനുസരിച്ച് നമ്മുടെ വ്യൂ സൃഷ്ടിക്കാനും ഡിസൈൻ ചെയ്യാനും കഴിയും.
03:48 അടുത്ത ടോപ്പിക്ക് ലേക്ക് നീങ്ങുന്നതിനു മുമ്പ്, ഇവിടെ ഒരു അസ്സൈൻമെന്റ്.
03:53 മെമ്പേർസിന് കൊടുത്ത പുസ്തകങ്ങളുടെ ഒരു വ്യൂ സൃഷ്ടിക്കുക, കൂടാതെ ചെക്ഡ് ഇൻ അല്ലാത്ത പുസ്തകങ്ങൾ മാത്രം.
04:01 വ്യൂ വി ൽ താഴെ കൊടുത്തിട്ടുള്ള ഫീൾഡുകളും ഉൾപ്പെടുത്തുക Book Titles, Member Names, Issue Date and റിട്ടേൺ എന്നിവ.
04:12 View:List of Books not checked in'. വ്യൂ എന്നത്തിനു പേര് കൊടുക്കുക
04:20 ശരി, നമുക്ക് copy മെത്തേഡ് ഉപയോഗിച്ച് tableസൃഷ്ടിക്കാൻ പഠിക്കാം.
04:25 ടേബിൾസ് സൃഷ്ടിക്കുന്നതിനുള്ള എളുപ്പ വഴിയാണ് ഇത്. നമുക്ക്ടേബിൾ സ്ട്രാസ്‌ക്ച്ചർ ഒരേ പോലെ ആക്കും .
04:33 ഇതിനു വേണ്ടി, നമ്മുടെ Library യിൽ DVDs CDs. ഉണ്ടെന്ന് അനുമാനിക്കാം.
04:39 Media. എന്ന പുതിയ ടേബിളിൽ നമുക്ക് ഈ ഡാറ്റ സ്റ്റോർ ചെയ്യാം .
04:44 ഉദാഹരണത്തിന് ഒരു സിഡി അല്ലെങ്കിൽ ഡിവിഡിക്ക് ഒരു ടൈറ്റിൽ പബ്ലിഷ് -ഇയർ എന്നിവ ഉണ്ടായിരിക്കും.
04:51 ഓഡിയോയും വീഡിയോയും തമ്മിൽ തിരിച്ചറിയാൻ ഞങ്ങൾ MediaTypeഫീൽഡ് കൊടുക്കാം
05:00 ഇപ്പോൾ Books ടേബിളിനു സമാനമായ ഫീൽഡുകൾ ഉള്ളതിനാൽ,Books ടേബിൾ കോപ്പി പേസ്റ്റ് ചെയ്യാൻ നിങ്ങൾക്ക് കഴിയും
05:08 ശേഷം നമുക്ക് ഫീൽഡും ടാബ്ലിളിന്റെ പേരും ഈ അവസരത്തിൽ പേരുമാറ്റാൻ കഴിയും.
05:14 എങനെ എന്ന് നോകാം
05:16 നമുക്ക്Base വിന്ഡോ വിലേക്ക് പോകാം.
05:19 ഇവിടെ നമുക്ക് ' Booksടേബിൾ റൈറ്റ് ക്ലിക്ക് ചെയ്യാം
05:23 Copy ഓപ്ഷൻ കാണാം. നമുക്ക് അതിൽ ക്ലിക്ക് ചെയ്യാം.
05:28 പിന്നെ അതിൽ റൈറ്റ് ക്ലിക്ക് ചെയ്യുക.
05:31 ഇവിടെ വിവിധ ഓപ്ഷനുകൾ ശ്രദ്ധിക്കുക.a Pasteപിന്നെ Paste Special.ഉണ്ട്.
05:39 നമുക്ക് ഒരു നിശ്ചിത ഫോർമാറ്റിൽ 'കോപ്പി' , 'പേസ്റ്റ്' ഉപയോഗിക്കാം.
05:44 സാധ്യമായ ഫോർമാറ്റുകൾ ഫോർമാറ്റ് ചെയ്ത ടെക്സ്റ്റ് , HTML അല്ലെങ്കിൽ ഒരു ഡാറ്റാ സോഴ്സ് ടേബിൾ .
05:51 അതിനാൽ, നമുക്ക് ഡാറ്റാബേസ് ടേബിൾ തിരഞ്ഞെടുക്കാം
05:55 അല്ലെങ്കിൽ റായിട്ടു ക്ലിക്ക് മെനുവിൽ നിന്നും Paste നമുക്ക് തെരഞ്ഞെടുക്കാം.
05:59 ഇത് ഈ വിണ്ടോവിൽ ഒരു വിസാർഡ് തുറക്കുന്നു,
06:03 ടേബിൾ നെയിം നു നേരെ ‘Media’ടൈപ്പുചെയ്യുന്നതിലൂടെ ടേബിളിന്റെ പേര് മാറ്റും.
06:11 ഓപ്ഷനുകളിൽ,'Definition and data'. ക്ലിക്ക് ചെയ്യും.
06:16 നമുക്ക് Next ബട്ടണിൽ ക്ലിക്ക് ചെയ്യാം.
06:19 അടുത്ത വിൻഡോയിൽ നമ്മൾ കൊളംസ് ചേർക്കും.
06:23 ഇത് കാണിക്കാനായി BookId, title'publish-year'എന്നിവ നമുക്ക് തിരഞ്ഞെടുക്കാം.
06:29 ഇനി, നമ്മൾ ഈ ഫീൽഡുകൾ ഇടത് വശത്ത് തിരഞ്ഞെടുത്ത് വലത് വശത്തേക്ക് നീക്കുന്നതിന് സിംഗിൾ ആരോ ബട്ടൺ ക്ലിക്ക് ചെയ്യുക.
06:39 Next ബട്ടൺ ക്ലിക്ക് ചെയ്യുക.
06:42 അടുത്ത വിൻഡോയിൽ നമ്മുടെ കോളം കാണാം.
06:46 ഇവിടെ നമുക്ക് ഫീല്ഡിന് പേരുമാറ്റുകയും അവയുടെ ഡാറ്റ റ്റൈപ്സ് മാറ്റുകയും ചെയ്യാം.
06:51 BookId MediaId. എന്നാക്കി മാറ്റും.
06:55 Create ബട്ടണിൽ ക്ലിക്ക് ചെയ്യും.
06:59 മെയിൻ 'ബേസ്'വിണ്ടോവിൽ നമ്മുടെ പുതിയMedia ടേബിൾ ഉണ്ട്
07:05 MediaType ന്ന പുതിയ ഫീൽഡ് ചേർക്കുന്നതിന് ടേബിൾ എഡിറ്റ് ചെയ്യാം. ഇത് ഓഡിയോ അല്ലെങ്കിൽ വീഡിയോ ടൈപ്പ് വിവരങ്ങൾ സൂക്ഷിക്കും.
07:15 ഇപ്പോൾ നമ്മൾ Table Design വിണ്ടോവിൽ ആണ് .
07:19 ഇവിടെ നമുക്ക് MediaType' അവസാന കോളം ആയി കൊടുക്കാം .
07:24 publishyear നു താഴെ ഉള്ള cell ക്ലിക് ചെയുക
07:27 Field Nameആയി 'MediaType’ കൊടുക്കുക, തുടർന്ന് Textഅല്ലെങ്കിൽ Field Typeതിരഞ്ഞെടുക്കുക.
07:36 ഇനി നമുക്ക് ടേബിളിന്റെ ഡിസൈൻ സേവ് ചെയ്യാം. നമ്മൾ ചെയ്തു
07:41 ഇവിടെ,e Copy മെത്തേഡ് ഉപയോഗിച്ച് ഞങ്ങൾ നമ്മുടെMedia ടേബിൾ സൃഷ്ടിച്ചു.
07:48 ശരി, ഇവിടെ മറ്റൊരു അസ്സൈൻമെന്റ്.
07:51 ‘Use Wizard to Create table’ മെത്തേഡ് ഉപയോഗിച്ച് ഒരു ടേബിൾ സൃഷ്ടിക്കുക.
07:57 ഇവിടെ,‘Assets’ സാമ്പിൾ ടേബിൾ ഉപയോഗിക്കുക, അത് ‘AssetsCopy’ എന്നാക്കുക
08:04 ഈ മെത്തേഡ് ലെ വിവിധ ഓപ്ഷനുകൾ പര്യവേക്ഷണം ചെയ്യുക.
08:08 ഇത് ' Creating Tables in LibreOffice Base. എന്ന ട്യൂട്ടോറിയലിന്റെ അവസാനത്തിൽ എത്തിയിരിയ്ക്കുന്നു.
08:14 ചുരുക്കത്തിൽ, നമ്മൾ പഠിച്ചത്
08:17 ഒരു ടേബിൾ തയ്യാറാക്കുക

a) വ്യൂസ് സൃഷ്ടിക്കുന്നു ബി)കോപ്പി മെത്തേഡ് ഉപയോഗിക്കുക.

08:23 'സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റ്' 'ടോക്ക് ടു എ ടീച്ചർ' 'പദ്ധതിയുടെ ഭാഗമാണ്. ഐ സി ടി, എംഎച്ച്ആർഡി, ഭാരതസർക്കാരിന്റെ സഹായത്തോടെ നാഷണൽ മിഷൻ ഓൺ എഡ്യൂക്കേഷൻ പിന്തുണയ്ക്കുന്നു. ഈ പ്രോജക്റ്റ് http://spoken-tutorial.org ആണ് ഏകോപിപ്പിച്ചത്. ഇതിനെക്കുറിച്ചുള്ള കൂടുതല് വിവരങ്ങള് താഴെ പറയുന്ന ലിങ്കില് ലഭ്യമാണ്.
08:44 ഈ സ്ക്രിപ്റ്റ് തയ്യാറാക്കിയത് വിജി നായർ

ചേരുന്നതിന് നന്ദി.

Contributors and Content Editors

Vijinair