LibreOffice-Suite-Base/C2/Create-reports/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration
00:00 LibreOffice Baseലെ സ്പോക്കൺ ടുട്ടോറിയളില്ലേക് സ്വാഗതം.
00:03 ഈ ട്യൂട്ടോറിയലില് നമ്മള് പഠിക്കുന്നത്
00:07 ഒരു report.സൃഷ്ടിക്കുക. തെരഞ്ഞെടുക്കുക, ലേബൽ ചെയ്ത് റിപ്പോർട്ട് ഫീൽഡുകൾ ക്രമീകരിക്കുക
00:12 റിപ്പോർട്ടിന്റെ ലേഔട്ട് തിരഞ്ഞെടുത്ത് റിപ്പോർട്ട് ടൈപ്പ് തിരഞ്ഞെടുക്കുക:സ്റ്റാറ്റിക് അല്ലെങ്കിൽ ഡൈനാമിക്.
00:19 ഇതിന് നമ്മുടെ പരിചിതമായ Library ഡേറ്റാബേസ് ഉദാഹരണങ്ങൾ പരിഗണിക്കാം.
00:27 ഇവിടെ, ഈ ലൈബ്രറി ഡാറ്റാബേസിലെ പുസ്തകങ്ങളും മെംബേർസും ബന്ധിച്ച വിവരങ്ങൾ ശേഖരിച്ചു.
00:36 അംഗങ്ങൾക്ക് വിതരണം ചെയ്ത പുസ്തകങ്ങൾ ട്രാക്കുചെയ്യുന്നതിന് നമുക്ക് ഒരു tableഉണ്ട്.
00:42 കഴിഞ്ഞ ട്യൂട്ടോറിയലുകളില്form ക്വറീസ് എങ്ങിനെ സൃഷ്ടിക്കണമെന്ന് പഠിച്ചു.
00:48 reportഎങ്ങനെ സൃഷ്ടിക്കണമെന്ന് പഠിക്കുന്നതിനു മുമ്പ്, ആദ്യം എന്തു ആണ് റിപ്പോര്ട്ട് എന്ന് നോക്കാം ?
00:56 ഒരു ക്വറി പോലെ ഡാറ്റാബേസ് ൽനിന്നു വിവരങ്ങൾ വീണ്ടെടുക്കുന്നത്തിനു ഉള്ള ഒരു മാർഗമാണ് റിപ്പോർട്
01:05 നമുക്ക് അതിന്റെ ലേഔട്ട്, കാണുകയും ഫീൽ ചെയ്യുന്നതും കസ്റ്റമൈസ് ചെയ്യുകയും ചെയ്യാം , അത് വായിക്കാനും പേപ്പറിൽ അച്ചടിക്കാനും എളുപ്പമാകും.
01:14 'database’ന്റെ tables അല്ലെങ്കിൽ ക്വറീസ് ൽ നിന്ന് Reportസ്സൃഷ്ടിക്കാന് കഴിയും.
01:21 അവയ്ക്കു ഒരു ടേബിളിലെയോ മറ്റേതെങ്കിലും ക്വറിയുടെയോ അല്ലെങ്കിൽ ഒരു ഗ്രൂപ്പ് ഫീൽഡ് കളിയോ എല്ലാ ഫീൽഡ് കളെയും അഗങ്ങളെ കാണാം
01:32 രണ്ട് തരത്തിലുള്ള റിപ്പോർട്ടുകളുണ്ട് - static dynamic.
01:38 'സ്റ്റാറ്റിക് റിപ്പോര്ട്ട്' 'തുറന്നു കാണിക്കുമ്പോഴെല്ലാം,
01:42 അത്, റിപ്പോർട്ട് തയ്യാറാക്കിയ സമയത്ത് അവിടെ ഉണ്ടായിരുന്ന അതേ ഡാറ്റ പ്രദർശിപ്പിക്കും.
01:48 ഇത് സ്നാപ്പ്ഷോട്ട് എന്നും അറിയപ്പെടുന്നു.
01:52 പക്ഷേ, Dynamic report ഡേറ്റാബേസിൽ നിന്ന് നിലവിലെ ഡാറ്റ കാണുവാനായി തുറക്കുമ്പോഴെല്ലാം കാണിക്കും.
02:00 ശരി, ഇപ്പോൾ നമുക്ക് സാമ്പിൾ റിപ്പോർട്ട് തയ്യാറാക്കാം.
02:05 ലൈബ്രറി ഡാറ്റാബേസിൽ,
02:08 നമുക്ക് ഇടത് പാനലിലെ Reportsഐക്കണിൽ ക്ലിക്ക് ചെയ്യാം.
02:12 വലത് പാനലിൽ, ‘Use Wizard to create report’.എന്നതിൽ ക്ലിക്ക് ചെയ്യാം.
02:18 റിപ്പോർട്ടുകൾ നിർമ്മിക്കുന്നതിനുള്ള എളുപ്പവും വേഗതയുള്ളതുമായ ഒരു ഉപാധിയാണ് ഇത്.
02:24 Report Builder എന്നു വിളിക്കപ്പെടുന്ന ഒരു പുതിയ വിൻഡോ നമ്മൾ ഇപ്പോൾ കാണുന്നു
02:31 ഇടതുവശത്ത് ലിസ്റ്റുചെയ്ത 6 സ്റെപ്സ് ഒരു വിസാർഡ് കൂടി കാണുന്നു.
02:39 അവസാന ട്യൂട്ടോറിയലിൽ നാം സൃഷ്ടിച്ച ഒരു ക്വറി അടിസ്ഥാനമാക്കി ഒരു റിപ്പോർട്ട് തയ്യാറാക്കുന്നതിനായി വിസാർഡ് ലൂടെ കടന്നു പോകും.
02:47 'History of books issued to the Library members’.
02:51 Step 1 - Field Selection ൽ ആകുന്നു.
02:56 ഇവിടെ റിപ്പോർട്ട് ഡാറ്റായുടെ സോഴ്സ് ഞങ്ങൾ ഇവിടെ സൂചിപ്പിക്കും:ഒന്നുകിൽ ഒരു ടേബിൾ അല്ലെങ്കിൽ ഒരു ക്വറി
03:05 നമുക്ക്ഡ്രോപ്പ് ഡൌൺ ലിസ്റ്റ് ൽനിന്നും നമ്മുടെ ക്വറി ‘History of Books Issued to Members’ തിരഞ്ഞെടുക്കാം .
03:14 ഇപ്പോൾ ഇടതു വശത്തുള്ള ക്വറിയിൽ നിന്നും ലഭ്യമായ ഫീൽഡുകളുടെ ലിസ്റ്റ് കാണാം.
03:21 നമ്മുടെ റിപ്പോർട്ടിലെ എല്ലാ ഫീൽഡുകളും ഞങ്ങൾക്ക് ആവശ്യമാണ്. അതിനാൽ വലതുവശത്തേക്ക് ഡബിൾ ആരോ ബട്ടണിൽ നമ്മൾ ക്ലിക്ക് ചെയ്യാം.
03:30 അടുത്ത സ്റ്റെപ് ലേക്ക് പോകാൻ Nextബട്ടൺ ക്ലിക്ക് ചെയ്യാം.
03:35 Step 2. Labelling Fields.
03:39 ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ ലേബൽ ടെക്സ്റ്റ് ബോക്സ്കളിൽ ഇനിപ്പറയുന്ന വിശദമായ ലേബലുകൾ ടൈപ്പ് ചെയ്യാം.
03:50 ശരി, നമുക്ക് ഇപ്പോൾ Next ബട്ടൺ ക്ലിക്ക് ചെയ്യാം.
03:55 Step 3 - Groupingആണ്.
03:59 തിരഞ്ഞെടുത്ത ഫീൽഡുകളുടെ സെറ്റ് നൽകി ഡാറ്റ എപ്പോൾ വേണമെങ്കിലും ഉപയോഗിക്കേണ്ടതുണ്ട്.
04:05 ഉദാഹരണത്തിന് - ഞങ്ങളുടെ റിപ്പോർട്ടിൽ,Book titles. ന്റെ ഡാറ്റ ഉപയോഗിച്ച് നമുക്ക് ഡാറ്റ ഗ്രൂപ്പുചെയ്യാം.
04:12 നമ്മളത് ചെയ്യുകയാണെങ്കിൽ, നമ്മൾ റിപ്പോർടട്ടിൽ ബുക്ക് ടൈൽറ്റിൽ അത് കൊടുത്ത മെംബേർസ് എന്നിവ കാണാം .
04:22 പിന്നെ നമ്മൾ അടുത്ത ബുക്ക് ടൈൽറ്റിൽകാണുന്നു.
04:27 ഇപ്പോൾ, നമുക്ക് റിപ്പോർട്ട് ലളിതമായി സൂക്ഷിക്കാം.
04:31 Next ബട്ടണിൽ ക്ലിക്ക് ചെയ്യുക.
04:36 ഇപ്പോൾ നമ്മൾ'Step 4 - Sorting Options' ആണ്.
04:41 ഡാറ്റ നമുക്ക് ക്രോനോളജിക്കൽ (തിയതിക്ക് അനുസരിച്ചു)ഓർഡറായി ക്രമീകരിക്കാം.
04:46 അതിനു ശേഷം അതിനെ ബുക്ക് ടൈലറിലിന്റെ അസെൻഡിങ് (ആരോഹണ ക്രമത്തിൽ ) ക്രമീകരിയ്ക്കാം .
04:52 ഇതിനു വേണ്ടി,the Sort by ഡ്രോപ്പ് ഡൌൺ ബോക്സിൽ ക്ലിക്ക് ചെയ്യുക .
04:58 തുടർന്ന് Issue Date.ക്ലിക്കുചെയ്യുക.
05:03 നമ്മൾ രണ്ടാമത്തെ ഡ്രോപ്പ് ഡൌൺ ബോക്സിൽ ക്ലിക്ക് ചെയ്യുന്നു
05:08 ശേഷംBook Title.ക്ലിക്കുചെയ്യുക.
05:12 ഇനി നമുക്ക് Next ബട്ടണിൽ ക്ലിക്ക് ചെയ്യാം.
05:16 ഓക്കേ . 'Step 5.- Choose Layout
05:20 റിപ്പോർട്ടിന്റെ രൂപവും ഭാവവും ഇവിടെ നമുക്ക് കസ്റ്റമൈസ് ചെയ്യാൻ കഴിയും.
05:25 നമുക്ക്the ‘Columnar, single-column’ ലേഔട്ട് ലിസ്റ്റിൽ ക്ലിക്ക് ചെയ്യാം.
05:31 ബാക് ഗ്രൗണ്ട് Report Builder റിഫ്രഷ് ചെയ്തു.
05:36 ഇത് ഇടത് വശത്തുള്ള എല്ലാ ലേബലുകൾക്കും വലതുവശത്തുഅനുബന്ധ ഫീൽഡുകൾ കാണിക്കുന്നു.
05:43 ഇപ്പോൾ നമുക്ക് 'Columnar, two columns' 'ക്ലിക്ക് ചെയ്യാം.
05:48 താഴെ ഒരു വിൻഡോ റിഫ്രഷ് ആയി ടു കോളം ലേഔട്ട് കാണിക്കുന്നു .
05:54 ഈ രീതിയില്, Base Wizard'തുറക്കുന്ന ലേ ഔട്ടുകൾ തിരഞ്ഞെടുക്കാം.
06:02 നമ്മുടെ ആവശ്യാനുസരണം പിന്നീട് മാറ്റം വരുത്താം.
06:07 ഇപ്പോൾ, ഞങ്ങൾ ആദ്യ ഐറ്റത്തിൽ ക്ലിക്ക് ചെയ്യുക - - ‘Tabular’
06:12 Next ബട്ടൺ ക്ലിക്ക് ചെയ്യുക.
06:16 ഓക്കേ , അവസാന സ്റ്റെപ് -- 'Create Report'.
06:20 ഇവിടെ നമുക്ക് റിപ്പോർട്ടു ചെയ്യുവാനായി ഒരു ഡിസ്ക്രിപ്റ്റീവ് ടൈറ്റിൽ നൽകാം "Books Issued to Members:Report History".
06:30 ഇപ്പോൾ ഞങ്ങളുടെ റിപ്പോർട്ട് ഡിസൈൻ ചെയ്യാം, അങ്ങനെ റിപ്പോർട്ട് ഡേറ്റാബേസിൽ നിന്ന് ഏറ്റവും പുതിയ വിവരം നൽകും.
06:38 ഇതിനായി,the Dynamic Report ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
06:45 റിപ്പോർട്ട് തുറക്കുമ്പോഴെല്ലാം ഏറ്റവും പുതിയ ഡാറ്റ കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നതു കൊണ്ട് ആണ് ഇത്‌.
06:52 ശരി, നമ്മൾ നമ്മുടെ Reportചെയ്തു. നമുക്ക് the Create Report now എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യാം
06:59 അവസാനമായിFinish ബട്ടണിൽ ക്ലിക്കുചെയ്യുക.
07:05 ഇപ്പോൾ നമ്മൾ ഒരു പുതിയ വിൻഡോ കണ്ടു, ഇതാണ് ഇപ്പോൾ നമ്മൾ നിർമ്മിച്ച Report.
07:12 boldഫോണ്ടിൽ, മുകളിലുള്ള ഫീൽഡ് ലേബലുകൾ ഉണ്ട് എന്നും ഒരു ടാബുലാർ രീതിയിൽ യഥാർത്ഥ ഡാറ്റ ലിസ്റ്റുചെയ്തിട്ടുണ്ടെന്നും ശ്രദ്ധിക്കുക.
07:24 Issue Date ഫീൽഡ് അസെൻഡിങ് ക്രോണോലോജിക്കൽ രീതിയിലും , തുടർന്ന് by 'Book Title' അസെൻഡിങ് (ആരോഹണ ക്രമത്തിൽ) ക്രമീകരിച്ചു എന്ന് ശ്രദ്ധിക്കുക.
07:38 Library അംഗങ്ങൾക്ക് വിതരണം ചെയ്ത പുസ്തകങ്ങളുടെ റിപ്പോർട്ട് ക്രോണോലോജിക്കൽ രീതിയിലും ഞങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.
07:46 അടുത്ത ട്യൂട്ടോറിയലിൽ, എങ്ങനെ ഞങ്ങളുടെ റിപ്പോർട്ട് പരിഷ്കരിക്കണം എന്ന് പഠിക്കും.
07:52 ഇവിടെ ഒരു അസൈൻമെന്റ് ഉണ്ട്:
07:54 Publishersനെ ഗ്രോപ്പ് ചെയ്തു .ലൈബ്രറിയിലെ എല്ലാ പുസ്തകങ്ങളുടെയും ഒരു റിപ്പോർട്ട് ഉണ്ടാക്കുക.
08:01 രചയിതാക്കൾPublishers Book titles ആരോഹണ ക്രമത്തിൽ വേണം.
08:07 'Columnar, Single-column' ലേഔട്ട് ഉപയോഗിക്കുക.
08:11 'ഇത്in LibreOffice Base.ലെ Reports'എന്ന ട്യൂട്ടോറിയലിന്റെ അവസാനം ഭാഗത്തു എത്തിയ്ക്കുന്നു.
08:17 ചുരുക്കത്തിൽ, നമ്മൾ പഠിച്ചത്
08:21 റിപ്പോർട്ട് തയ്യാറാക്കുക, ലേബൽ ചെയ്യുക, റിപ്പോർട്ട് ഫീൽഡുകൾ അടുക്കുക
08:25 റിപ്പോർട്ട് റിപ്പോർട്ട് ലേഔട്ട് തിരഞ്ഞെടുക്കുകയും * റി പ്പോർട്ട് ടൈപ്പ് തി രഞ്ഞെടുക്കുക:സ്റ്റാറ്റിക് അല്ലെങ്കിൽ ഡൈനാമിക്.
08:31 സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റ് 'ടോക് ടു എ ടീച്ചർ' എന്ന പദ്ധതിയുടെ ഭാഗമാണ്. ഐ സി ടി, എം എച്ച് ആർ ഡി, ഇന്ത്യാ ഗവണ്മെന്റിന്റെ നാഷണൽ മിഷൻ ഓൺ എഡ്യൂക്കേഷൻ പിന്തുണയ്ക്കുന്നതാണ്.
08:42 ഈ സംരംഭം http://spoken-tutorial.org ആണ്.
08:48 ഇതു സംബന്ധിച്ചുള്ള കൂടുതല് വിവരങ്ങള് താഴെ പറയുന്ന ലിങ്കില് ലഭ്യമാണ്.
08:51 ഈ സ്ക്രിപ്റ്റ് സംഭാവന ഐ ഐ ടി ബോംബെ ൽ നിന്നും വിജി നായർ പങ്കെടുത്തതിന് നന്ദി.

Contributors and Content Editors

Vijinair