LibreOffice-Suite-Base/C2/Add-List-Box-form-control-to-a-form/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration
00:03 LibreOffice Baseലെ സ്പോക്കൺ ടുട്ടോറിയലിലേക്കു സ്വാഗതം.
00:06 ഈ ട്യൂട്ടോറിയലിൽ നമ്മൾ form ലേക്ക് എങ്ങനെയാണ് List Box form controlചേർക്കുന്നത് എന്ന് പഠിക്കും.
00:14 LibreOffice Base.ഉപയോഗിച്ച് ഒരു ഫോം എങ്ങനെ മാറ്റംമോഡിഫൈ ചെയ്യാമെന്ന് പഠിച്ചിട്ടുണ്ട്.
00:20 അവസാന ട്യൂട്ടോറിയലിൽ നമ്മൾ സൃഷ്ടിച്ചു മോഡിഫൈ ചെയ്ത ഇമേജും നമ്മൾ കണ്ടു.
00:34 പിന്നെ നമ്മൾ രൂപകല്പന ചെയ്തുകഴിഞ്ഞാൽ, ഇങ്ങനെയാണ് നമ്മുടെformകാണുന്നത്.
00:45 Books Issued Table ലെ ആദ്യ റെക്കോർഡ് നമ്മൾ നോക്കുന്നു .
00:52 കൂടാതെ, 'book Id 'member Id's. എന്നിവയ്ക്കു പകരം ബുക്ക് ടൈറ്റില് ഉള്ള ലിസ്റ്റ് ബോസ്സ് കാണാം
01:01 ഒരു റെക്കോർഡ് സേവ് ചെയ്യൽ , മാറ്റങ്ങൾ പൂർവാവസ്ഥയിലാക്കൽ തുടങ്ങിയവ ചെയ്യുന്നതിനായി ചുവടെ ചില പുഷ് ബട്ടണുകൾ ഉണ്ട്.
01:11 അതിനാൽ , ഈ ട്യൂട്ടോറിയലിൽ, ഫോമിൽ List box form controlഎങ്ങനെ ചേർക്കണമെന്ന് പഠിക്കും.
01:20 ലിബ്രെഓഫീസ് ബേസ് പ്രോഗ്രാം 'ഓപ്പണ്' ചെയ്തിട്ടില്ലെങ്കില് ആദ്യം നമുക്ക് 'ലിബ്രെഓഫീസ് ബേസ്' പ്രോഗ്രാമിനെ വിളിക്കാം
01:32 നമ്മുടെ ലൈബ്രറിഡേറ്റാബേസു തുറക്കുക.
01:35 Open' ക്ലിക്ക് ചെയ്തു ഇവിടെ നിന്ന്' ലൈബ്രറി ഡാറ്റാബേസ് തുറക്കാം.
01:45 അല്ലെങ്കിൽ 'File' 'മെനുവിനു കീഴിൽ' Recent Documents ക്ലിക്ക് ചെയ്തുനോക്കുക.
01:50 ഇപ്പോൾ നമ്മൾ 'Library database'. ൽ ആണ്.
01:54 അവസാനത്തെ ട്യൂട്ടോറിയലിൽ നമ്മൾ സൃഷ്ടിച്ചിട്ടുള്ള 'Books Issued to Members' form തുറക്കാം.
02:01 ഇതിനായി, ഇടത് പാനലിലെ Forms ഐക്കണിൽ ക്ലിക്ക് ചെയ്യുക.
02:07 വലത് പാനലിലുള്ള 'Books Issued to Members' ഫോമിൽ റൈറ്റ് ക്ലിക്ക് ചെയ്ത പിന്നെ edit.ക്ലിക്ക് ചെയ്യുക.
02:17 Form Design വിന്ഡോ തുറക്കുന്നു
02:21 നമുക്ക് ആദ്യം 'Book Title' ലേബൽ പരിഗണിക്കാം.
02:25 ശ്രദ്ധിക്കുക:ഇവിടെ കാണുന്ന ടെക്സ്റ്റ് ബോക്സ്, 'BookId 'നമ്പരുകൾ കാണിക്കുന്നു .അത് നമുക്ക് കാണാ പറ്റില്ല
02:33 ബുക്ക് ടൈറ്റിൽസ് കാണാം .
02:37 കൂടാതെ, ഈ ടൈറ്റിൽസ് പ്രദർശിപ്പിക്കുന്നതിന് Base നു ചില വഴികൾ ഉണ്ട് . List box form controlആണ് ഒരു മാർഗം
02:48 എങ്ങനെയെന്ന് നമുക്ക് നോക്കാം.
02:51 ഇതിനു വേണ്ടി, ആദ്യം Book Titleലേബലിന് സമീപമുള്ള ടെക്സ്റ്റ് ബോക്സ് നീക്കം ചെയ്യാം.
02:59 പരിചിതമായ സെറ്റ് ഗ്രീന് ബോക്സുകള് ൽ ഉള്ള ടെക്സ്റ്റ് ബോക്സ് ക്ലിക്ക് ചെയ്തുകൊണ്ട് നമുക്ക് ഇത് ചെയ്യാം
03:09 എന്നിട്ട് താഴെയുള്ള Cut ബട്ടണിൽ റായിട്ടു ക്ലിക്കുചെയ്ത് ക്ലിക്ക് ചെയ്യുക.
03:16 അവിടെ ഉള്ള ടെക്സ്റ്റ് ബോക്സ് നമ്മൾ നീക്കം ചെയ്തിരിക്കുന്നു.
03:20 ഇപ്പോൾ നമ്മൾ ഒരു 'List box form control' ഇവിടെ വെയ്ക്കുന്നു .
03:26 ഇത് മൂലം Form Controls ടൂൾബാർ ആക്സസ് ചെയ്യാൻ കഴിയും.
03:31 View' മെനു ഉപയോഗിച്ച് അതിനെമുകളിൽ കൊണ്ട് വന്നു Form Controlsക്ലിക്ക് ചെയ്യാം.
03:39 Baseനമുക്ക് ധാരാളം Form Controls.നൽകുന്നു. ടൂൾ ടിപ്പുകൾ വായിക്കാൻ ഈ ഐക്കൺ നു മുകളിൽ കർസർ വെയ്ക്കുക .
04:01 ലിസ്റ്റ് ബോക്സ് ഐക്കൺ കണ്ടുപിടിക്കുക.
04:04 നമുക്ക് ഈ ഐക്കണിൽ ക്ലിക്ക് ചെയ്യാം.
04:11 form ലേക്ക് നമുക്ക് മൗസ് പോയിന്റർ നീക്കാം. ഒരു നേർത്ത ചെറിയ ചിഹ്നമായി മാറിയതായി ശ്രദ്ധിക്കുക.
04:21 ഇപ്പോൾ നമ്മൾ ഫോം രൂപത്തിൽ 'listbox form control' വരയ്ക്കാം.
04:26 ഇതിന് വേണ്ടി, അത്ക്ലിക്കുചെയ്ത് നമ്മുടെ ഫോമിലേക്ക് ഡ്രാഗ് ചെയുക .
04:34 നമ്മൾ നേരത്തെ നീക്കംചെയ്തത ടെക്സ്റ്റ് ബോക്സിന്റെ സ്ഥാനത്തു ഇത് വയ്ക്കാം.
04:39 ' 'List Box Wizard' എന്ന പുതിയ വിസാർഡ് Form design വിൻഡോ ൽ തുറന്നു.
04:48 ഈ വിസാർഡ് ലിസ്റ്റ് ബോക്സ് നെ 'Book title' ലേബലുമായി ബന്ധിപ്പിക്കാൻ നമ്മെ സഹായിക്കും.
04:56 എങ്ങനെയെന്ന് നോക്കാം.
04:58 ഈവിസാർഡ് ൽ നമുക്ക് ബുക്ക് ടൈറ്റിൽ ലഭിക്കാൻ കഴിയുന്ന ടേബിൾ തിരഞ്ഞെടുക്കാം.
05:07 ലിസ്റ്റിൽ നിന്നും 'Books' ടേബിൾ തിരഞ്ഞെടുത്ത് Next ബട്ടൺ ക്ലിക്ക് ചെയ്യുക.
05:15 ഇപ്പോൾ, ഈ വിൻഡോയിൽ, ടേബിൾ ബോക്സിൽ കാണുന്ന fieldതെരഞ്ഞെടുക്കണം.
05:24 Title ഫീൽഡ് ബുക്ക് ടൈറ്റിൽസ് ഉൾകൊള്ളുന്നു .
05:29 അതിനാൽ അടുത്ത സ്റ്റെപ്ലേക്ക് പോകാം.
05:32 ഈ അവസാന വിൻഡോയാണ് നമ്മൾ മാജിക് ചെയ്യുന്നത്.
05:37 table field.എന്നിവയുമായി കണക്കറ്റ ചെയ്യും
05:41 ഫീൽഡ് നെയിംസ് നോക്കുക. വാല്യൂ ടേബിളിലെ ഫീല്ഡകൾ 'Books Issued' ടേബിൾ ലെ ഇടതു വശത്തുള്ളതാണ് .
05:52 ഒപ്പം, വലതുഭാഗത്തുള്ള ലിസ്റ്റ് ടേബിൾ ഫീൽഡ് 'Books' ടേബിൾ ഫീൽഡുകളാണ്.
05:59 'books table'ലെ കീ ഫീൽഡ് ആണ് 'book id'. 'Books Issued' table. ൽ അത് ഉൾ പെടുത്തിയിരിക്കുന്നു
06:10 അതുകൊണ്ട്, നമ്മൾ ഇടത് വശത്ത് ഉള്ള 'Field from the value table' എന്ന് പറയുന്ന Book id ക്ലിക്ക്' ചെയ്യും.
06:19 അടുത്തതു വലതുവശത്തുള്ള 'Field from the list table'.എന്ന് പറയുന്ന Book id ക്ലിക്ക് ചെയ്യുക
06:29 ഈ വിസാർഡ് അടയ്ക്കുന്നതിന് Finish ബട്ടണിൽ ക്ലിക്കുചെയ്യുക.
06:34 അവിടെ, ബന്ധപ്പെട്ട ടേബിളുകളും ഫീൽഡുകളും നമ്മൾ കണക്ട് റ ചെയ്തു
06:40 ഇപ്പോൾ BaseList boxലെ എല്ലാ ബുക്ക് ടൈറ്റിൽസ് ഓട്ടോമാറ്റിക് ആയി പ്രദർശിപ്പിക്കും.
06:46 നമുക്ക് form സേവ് ചെയ്യാം
06:49 ഈ വിൻഡോക്ളോസ് ചെയുക
06:52 Base ട്യൂട്ടോറിയലിന്റെ അടുത്ത ഭാഗത്ത്, ബാക്കി ഉള്ള form controls ഫോമിലേക്ക് ചേർക്കുന്നത് തുടരാം
07:00 ചെയ്തുകഴിഞ്ഞാൽ നമ്മുടെ formഇങ്ങനെയിരിക്കും.
07:06 ഇവിടെ ഒരു അസ്സൈൻമെന്റ്.
07:08 'unfriendly 'member Ids'ക് പകരം ലിസ്റ്റിംഗ് 'member നെയിം സ് ടുത്തു രണ്ടാമത്തെ ലിസ്റ്റ് ബോക്സ് ചേർക്കുക.
07:17 ഇപ്പോൾ ലിസ്റ്റ് ബോക്സ് വെയ്ക്കുന്നതിനെക്കുറിച്ചു കുറിച്ച് വിഷമിക്കേണ്ട. 'Member name ലേബലിന്റെ ഇടതുഭാഗത്ത് വയ്ക്കുക
07:27 നമ്മൾ അടുത്തതായി ട്യൂട്ടോറിയലിൽ 'Member Name' ശരിയായ സ്ഥാനത്തു വെയ്ക്കുന്നതായിരിക്കും
07:34 LibreOffice Base. ലെ List Box Control എന്ന ട്യൂട്ടോറിയൽ ഇവിടെ അവസാനിക്കുന്നു
07:40 ഫോമിലേക്ക് 'List Box form control' എങ്ങനെ ചേർക്കണം എന്ന് പഠിച്ചു:
07:47 'സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റ്' 'ടോക്ക് ടു എ ടീച്ചർ' 'എന്ന പദ്ധതിയുടെ ഭാഗമാണ്.ഇതിനെ പിന്തിനായ്ക്കുന്നത് എൻ എം ഇ ഐ സി ടി, എംഎച്ച്ആർഡി,ഗോവെര്മെന്റ് ഓഫ് ഇന്ത്യ എന്നിവരാണ് .
07:58 ഈ പ്രോജക്റ്റ് http://spoken-tutorial.org ആണ് ഏകോപിപ്പിച്ചത്.
08:04 ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെ പറയുന്ന ലിങ്കിൽ ലഭ്യമാണ്.
08:08 ഈ സ്ക്രിപ്റ്റ് സംഭാവന ചെയ്തത് വിജി നായർ

ചേരുന്നതിന് നന്ദി.

Contributors and Content Editors

Vijinair