LibreOffice-Impress-on-BOSS-Linux/C4/Presentation-Notes/Malayalam
From Script | Spoken-Tutorial
Resources for recording
Time | Narration |
00.00 | LibreOffice Impressലെ Presentation Notes എന്ന സ്പോകെണ്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00.06 | ഇവിടെ പഠിക്കുന്നത്, നോട്ട്സും അവ പ്രിന്റ് ചെയ്യുന്നതും. |
00.12 | നോട്ട്സിന് രണ്ട് ഉദ്ധേശങ്ങളാണ് ഉള്ളത്. |
00.14 | audienceന് വേണ്ടി ഓരോ സ്ലൈഡിലും കൂടുതൽ വിവരങ്ങളും റഫറൻസുകളും, |
00.20 | പ്രസന്റേഷൻ സമയത്ത് പ്രെസന്ററിന് ആവശ്യമുള്ള റഫറൻസ് നോട്ടുകൾ. |
00.27 | Sample-Impress.odp എന്ന പ്രസന്റേഷൻ തുറക്കുക. |
00.33 | ഇടത് Slides paneൽ നിന്ന് Overview എന്ന സ്ലൈഡ് തിരഞ്ഞെടുക്കുക. |
00.38 | ടെക്സ്റ്റ് ഇങ്ങനെ മാറ്റുക. |
00.40 | To achieve 30% shift to OpenSource software within 1 year |
00.46 | To achieve 95% shift to OpenSource Software within 5 years |
00.53 | ഈ പേജ് പ്രിന്റ് ചെയ്യുമ്പോൾ വായനക്കാരനെ സഹായിക്കുന്ന രീതിയിൽ കുറച്ച് റഫറൻസ് മെറ്റീരിയൽ ചേർക്കാം. |
01.01 | notes എഡിറ്റ് ചെയ്യാനായി Notes ടാബിൽ ക്ലിക്ക് ചെയ്യുക. |
01.04 | സ്ലൈഡിന് താഴെ ഒരു Notes ടെക്സ്റ്റ് ബോക്സ് കാണിക്കുന്നു. ഇവിടെ നമുക്ക് notes ടൈപ്പ് ചെയ്യാം. |
01.12 | Click to Add Notesൽ ക്ലിക്ക് ചെയ്യുക. |
01.15 | ഈ ബോക്സ് എഡിറ്റ് ചെയ്യാൻ കഴിയും. |
01.19 | ഈ ടെക്സ്റ്റ് ബോക്സിൽ ടൈപ്പ് ചെയ്യുക; |
01.22 | Management would like to explore cost saving from shifting to Open Source Software |
01.28 | Open source software has now become a viable option to proprietary software. |
01.35 | Open source software will free the company from arbitrary software updates of proprietary software. <Pause> |
01.46 | നമ്മൾ ആദ്യമായി ഒരു Note സൃഷ്ടിച്ചു. |
01.49 | Notesൽ ടെക്സ്റ്റ് ഫോർമാറ്റ് ചെയ്യുന്നതെങ്ങനെ എന്ന് ഇപ്പോൾ പഠിക്കാം. |
01.54 | ടെക്സ്റ്റ് സിലക്റ്റ് ചെയ്യുക. |
01.56 | Impress വിൻഡോയുടെ ഇടത് വശത്ത് മുകളിലെ Font Type ഡ്രോപ്പ് ഡൌണിൽ ക്ലിക്ക് ചെയ്യുക, TlwgMono സിലക്റ്റ് ചെയ്യുക. |
02.05 | അടുത്തതായി Font size ഡ്രോപ്പ് ഡൌണിൽ 18 സിലക്റ്റ് ചെയ്യുക. |
02.10 | അതേ Task barൽ Bullet ഐക്കണിൽ ക്ലിക്ക് ചെയ്യുക. text ഇപ്പോൾ bullet pointsൽ കാണുന്നു. |
02.18 | ഒരു സ്റ്റാൻഡേർഡ് ഫോർമാറ്റിൽ എല്ലാ നോട്ട്സും സെറ്റ് ചെയ്യാനായി ഒരു Notes Master സൃഷ്ടിക്കാൻ പഠിക്കാം. |
02.25 | Main മെനുവിൽ View ക്ലിക്ക് ചെയ്യുക. എന്നിട്ട് Master Notes Master. |
02.33 | Notes Master view കാണപ്പെടുന്നു. |
02.36 | രണ്ട് സ്ലൈഡുകൾ കാണപ്പെടുന്നത് ശ്രദ്ധിക്കുക. |
02.40 | ഇതിനർത്ഥം, ഈ പ്രസന്റേഷനിൽ ഉപയോഗിച്ചിട്ടുള്ള ഓരോ Master Slideനും ഓരോ Notes Master ഉണ്ട് എന്നാണ്. |
02.47 | Notes Master slide ഒരു template പോലെയാണ്. |
02.51 | ഇവിടെ സെറ്റ് ചെയ്യുന്ന formatting preferences പ്രസന്റേഷനിലെ എല്ലാ നോട്ട്സിലും അപ്ലൈ ചെയ്യപ്പെടുന്നു. |
02.58 | Slides paneൽ ആദ്യത്തെ സ്ലൈഡ് സിലക്റ്റ് ചെയ്യുക. |
03.01 | Notesൽ ക്ലിക്ക് ചെയ്ത് അതിൽ കാണിക്കുന്ന text സിലക്റ്റ് ചെയ്യുക. |
03.08 | Impress വിൻഡോയുടെ മുകളിൽ ഇടത് വശത്ത് Font Size ഡ്രോപ്പ് ഡൌണിൽ ക്ലിക്ക് ചെയ്തിട്ട് 32 സിലക്റ്റ് ചെയ്യുക. |
03.16 | മെയിൻ മെനുവിൽ ക്ലിക്ക് ചെയ്യുക, Format എന്നിട്ട് Character. |
03.21 | Character ഡയലോഗ് ബോക്സ് കാണുന്നു. |
03.24 | Font Effects ടാബിൽ ക്ലിക്ക് ചെയ്യുക. |
03.28 | Font color ഡ്രോപ്പ് ഡൌണിൽ ക്ലിക്ക് ചെയ്ത് Red സിലക്റ്റ് ചെയ്യുക. OK കൊടുക്കുക. |
03.35 | നോട്ട്സിൽ ഒരു ലോഗോ ചേർക്കാം. |
03.38 | ഒരു ത്രികോണം ചേർക്കാം. |
03.40 | Drawing ടൂൾ ബാറിൽ Basic Shapes ക്ലിക്ക് ചെയ്ത് Isosceles Triangle സിലക്റ്റ് ചെയ്യുക. |
03.48 | Notes ടെക്സ്റ്റ് ബോക്സിൽ മുകളിൽ ഇടത് കോണിൽ ത്രികോണം ഇൻസേർട്ട് ചെയ്യുക. |
03.53 | ത്രികോണം സിലക്റ്റ് ചെയ്തിട്ട് context മെനുവിനായി റൈറ്റ് ക്ലിക്ക് ചെയ്യുക. Area ക്ലിക്ക് ചെയ്യുക. |
03.59 | Area ഡയലോഗ് ബോക്സ് കാണപ്പെടുന്നു. |
04.02 | Area ടാബിൽ ക്ലിക്ക് ചെയ്യുക. |
04.05 | Fill ഡ്രോപ്പ് ഡൌണ്‍ ക്ലിക്ക് ചെയ്യുക. Color ക്ലിക്ക് ചെയ്ത് Blue 7 തിരഞ്ഞെടുക്കുക. |
04.12 | ഇനി സൃഷ്ടിക്കുന്ന എല്ലാ notesനും ഈ ഫോർമാറ്റിങ്ങും ലോഗോയും ഡിഫാൾട്ട് ആയിരിക്കും. |
04.18 | OK ക്ലിക്ക് ചെയ്യുക. |
04.20 | Master View ടൂൾ ബാറിൽ Close Master View ക്ലിക്ക് ചെയ്യുക. |
04.25 | Main paneൽ Notes ടാബ് ക്ലിക്ക് ചെയ്യുക. |
04.29 | ഇടത് വശത്ത് Slides paneൽ Overview എന്ന സ്ലൈഡ് തിരഞ്ഞെടുക്കുക. |
04.35 | Master Notesൽ സെറ്റ് ചെയ്തത് പോലെ Notes ഫോർമാറ്റ് ചെയ്യപ്പെട്ടത് ശ്രദ്ധിക്കുക. |
04.42 | ഇപ്പോൾ Notes place holderഉം Slide place holderഉം re-size ചെയ്യുന്നതെങ്ങനെ എന്ന് പഠിക്കാം. |
04.48 | Slide Placeholder സിലക്റ്റ് ചെയ്യുക. മൗസിന്റെ ഇടത് ബട്ടണ്‍ പ്രസ് ചെയ്ത് കൊണ്ട് മുകളിലേക്ക് നീക്കുക. |
04.56 | Notes place holder re-size ചെയ്യാനായി ഇത് കൂടുതൽ സ്പേസ് സൃഷ്ടിക്കുന്നു. |
05.02 | Notes place holderന്റെ ബോർഡറിൽ ക്ലിക്ക് ചെയ്യുക. |
05.06 | Size വലുതാക്കുവാനായി മൗസിന്റെ ഇടത് ബട്ടണ്‍ പ്രസ് ചെയ്ത് കൊണ്ട് മുകളിലേക്ക് നീക്കുക. |
05.13 | placeholders നമ്മുടെ ആവശ്യാനുസരണം re-size ചെയ്യുവാൻ പഠിച്ചു. |
05.18 | notes പ്രിന്റ് ചെയ്യുന്നതെങ്ങനെ എന്ന് ഇപ്പോൾ നോക്കാം. |
05.22 | Main മെനുവിൽ File ക്ലിക്ക് ചെയ്ത് Print സിലക്റ്റ് ചെയ്യുക. |
05.27 | Print ഡയലോഗ് ബോക്സ് കാണപ്പെടുന്നു. |
05.30 | printersന്റെ പട്ടികയിൽ നിന്ന് നിങ്ങളുടെ സിസ്റ്റത്തിൽ കണക്ട് ചെയ്തിട്ടുള്ള പ്രിൻറർ സിലക്റ്റ് ചെയ്യുക. |
05.35 | Number of Copies ഫീൽഡിൽ 2 എന്റർ ചെയ്യുക. |
05.40 | Properties'ൽ ക്ലിക്ക് ചെയ്യുക. Orientationന് താഴെ Landscape സിലക്റ്റ് ചെയ്ത് Ok കൊടുക്കുക. |
05.48 | Print Documentന് താഴെ ഡ്രോപ്പ് ഡൌണ്‍ മെനുവിൽ നിന്ന് Notes സിലക്റ്റ് ചെയ്യുക. |
05.53 | LibreOffice impress ടാബ് സിലക്റ്റ് ചെയ്യുക. |
05.58 | Contentsന് താഴെ |
06.00 | Slide Name ബോക്സ് ചെക്ക് ചെയ്യുക. |
06.02 | Date and Time ബോക്സ് ചെക്ക് ചെയ്യുക. |
06.05 | Original Color ബോക്സ് ചെക്ക് ചെയ്യുക. |
06.08 | Print ക്ലിക്ക് ചെയ്യുക. |
06.11 | നിങ്ങളുടെ printer settings ശരിയായി കോൻഫിഗർ ചെയ്തിട്ടുണ്ടെങ്കിൽ സ്ലൈഡ്സ് ഇപ്പോൾ പ്രിന്റ് ചെയ്ത് തുടങ്ങുന്നു. |
06.18 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
06.22 | ഇവിടെ പഠിച്ചത്, Notes , അവ പ്രിന്റ് ചെയ്യുന്നത്. |
06.27 | ഒരു അസൈൻമെന്റ്. |
06.30 | ഒരു പുതിയ പ്രസന്റേഷൻ തുറക്കുക. |
06.33 | notes place holderൽ വിവരങ്ങൾ ചേർക്കുക. |
06.37 | ചതുരം ചേർക്കുക. |
06.39 | font size 36ഉം നിറം നീലയും ആക്കുക. |
06.44 | ചതുരത്തിന്റെ നിറം പച്ച നല്കുക. |
06.48 | സ്ലൈഡ് text holderഉം ആയി താരതമ്യപ്പെടുത്തി notes place holderന്റെ size അഡ്ജസ്റ്റ് ചെയ്യുക. |
06.54 | നോട്ട്സ് black & whiteൽ Potrait ഫോർമാറ്റിൽ പ്രിന്റ് ചെയ്യുക. |
06.59 | notesന്റെ 5 കോപ്പികൾ പ്രിന്റ് ചെയ്യുക. |
07.03 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
07.09 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
07.13 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
07.24 | കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
07.28 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
07.44 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
07.51 | ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി. |