LibreOffice-Impress-on-BOSS-Linux/C2/Introduction-to-LibreOffice-Impress/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration
00:00 LibreOfficeImpress ന്റെ സ്പോകെൻ ടൂറ്റൊരിയൽ ലേയ്ക്ക് സ്വാഗതം.
00:04 ഈ tutorial നമ്മള് പഠിക്കുക:
00:07 ലിബ്രേ ഓഫീസ് ഇമ്പ്രെസ്സ് ന്റെ ആമുഖം
00:10 Impress ലെ വിവിധ Toolbars
00:13 എങ്ങനെയാണ് പുതിയൊരു presentation സൃഷ്ടിക്കേണ്ടത്
00:15 എങ്ങനെയാണ് MS PowerPoint presentation ലേക്ക് save ചെയ്യേണ്ടത്
00:19 MS PowerPoint presentation എങ്ങനെയാണ് തുറക്കേണ്ടത്
00:22 കൂടാതെ Impress ല് ഒരു PDF document ആയി export ചെയ്യേണ്ടത് എങ്ങനെയാണ്
00:27 LibreOffice Impress എന്നത് LibreOffice Suite ന്റെ presentation manager ആണ്.
00:32 ഇത് ശക്തമായ presentations സൃഷ്ടിക്കാന് ഉപയോഗിക്കുന്നു.
00:35 ഇത് Microsoft Office Power Point ന് തത്തുല്യമാണ്.
00:39 LibreOffice Impress സൌജന്യമായ ഒരു, Open Source software, ആണ്, കൂടാതെ ചിലവില്ലാത്തതും സൌജന്യമായി വിതരണം ചെയ്യാവുന്നതുമാണ്.
00:47 LibreOffice suite ല് പ്രവര്ത്തിച്ചു തുടങ്ങാന്,
00:50 നിങ്ങള്ക്ക് Microsoft Windows 2000 കൂടാതെ അതിന്റെ ഉയര്ന്ന പതിപ്പുകളായ MS Windows XPഅല്ലെങ്കില് MS Windows 7 അല്ലെങ്കില് നിങ്ങളുടെ Operating System ആയി GNU/Linux എന്നിവയോ ഉപയോഗിക്കാവുന്നതാണ്
01:02 നമ്മളിവിടെ ഉപയോഗിക്കുന്നത് GNU Linux കൂടാതെ LibreOffice Suite പതിപ്പ് 3.3.4. എന്നിവയാണ്
01:12 നിങ്ങള്ക്ക് LibreOffice Suite ഇന്സ്റ്റാള് ചെയ്തിട്ടില്ല എങ്കില്,
01:15 Synaptic Package Manager ഉപയോഗിച്ച് Impress ഇന്സ്റ്റാള് ചെയ്യാവുന്നതാണ്.
01:19 Synaptic Package Manager നെക്കുറിച്ചുള്ള കൂടുതല് വിവരങ്ങള്ക്ക്,
01:22 website ലുള്ള GNU Linux Tutorials പരിശോധിച്ച് വെബ്സൈറ്റിലെ നിര്ദ്ദേശപ്രകാരം LibreOffice Suite ഡൌണ്ലോഡ് ചെയ്യുകയും ചെയ്യുക
01:31 വിശദമായ നിര്ദ്ദേശങ്ങള് LibreOffice Suite നെക്കുറിച്ചുള്ള ആദ്യ tutorial ല് ലഭ്യമാണ്.
01:37 'Impress' ഇന്സ്റ്റാള് ചെയ്യുമ്പോള് 'Complete' option ഉപയോഗിക്കാന് ഓര്ക്കുക.
01:42 നിങ്ങള് ഇതിനോടകം LibreOffice Suite ഇന്സ്റ്റാള് ചെയ്തിട്ടുണ്ടെങ്കില്
01:44 നിങ്ങള്ക്ക് screen ന്റെ മുകളില് ഇടതുഭാഗത്തായി “Applications” option ക്ലിക്ക് ചെയ്യുക വഴി LibreOffice Impress കണ്ടെത്താവുന്നതാണ് തുടര്ന്ന് “LibreOffice” option ലെ “Office” ല് Click ചെയ്യുക.
01:57 ഒരു പുതിയ dialog box വിവിധ LibreOffice ഘടകങ്ങളുമായി തുറക്കുന്നു.
02:02 LibreOffice Impress ആക്സസ്സ് ചെയ്യാന്, പുതിയ dialog box ലെ “Presentation”ല്

click ചെയ്യുക. പുതിയ ഡയലോഗ് ബൊക്സിലെ “Create” ല് Click ചെയ്യുക.

02:12 ഇത് പ്രധാന Impress window യില് ഒരു ശൂന്യമായ document തുറക്കും.
02:17 ഇനി നമുക്ക് Impress window യിലെ പ്രധാന ഘടകങ്ങളെക്കുറിച്ച് പഠിക്കാം.
02:21 Impress window യ്ക്ക് title bar, menu bar, standard toolbar, formatting bar കൂടാതെ status bar തുടങ്ങി വിവിധ ടൂൾ ബാർസ് ഉണ്ട്
02:35 tutorials പുരോഗമിക്കുന്നതോടെ നമ്മള് tool bars കളെക്കുറിച്ച് കൂടുതല് പഠിക്കും.
02:40 നമ്മളിപ്പൊള് ആദ്യ presentation നുവേണ്ടി പ്രവര്ത്തിക്കാറായിരിക്കുന്നു! ഇനി file അടയ്ക്കുക.
02:45 ഇനി നമുക്ക് Applications ലേക്ക് പോയിട്ട് Office ക്ലിക്ക് ചെയ്യുക തുടര്ന്ന് LibreOffice Impress ല് click ചെയ്യുക.
02:55 ‘from template’ ല് Click ചെയ്യുക.
02:57 “Recommendation of a strategy” തിരഞ്ഞെടുക്കുക പിന്നീട് Next button Click ചെയ്യുക
03:04 ‘select a slide design’ drop down ല് ‘Presentation Backgrounds’ തിരഞ്ഞെടുത്ത ശേഷം ‘blue border തിരഞ്ഞെടുക്കുക.
03:12 ‘select an output mediumfield’ ല് ‘original’ തിരഞ്ഞെടുക്കുക.
03:18 Next button Click ചെയ്യുക.
03:21 ഇത് slide ട്രാന്സിഷനുകള് നിര്മ്മിക്കാനുള്ള പടിയാണ്.
03:24 എല്ലാ option ഉകളും അതുപോലെ വിടുക എന്നിട്ട് Next ല് click ചെയ്യുക.
03:30 ‘what is your name’ field ല്, നിങ്ങള്ക്ക് സ്വന്തം പേരോ അല്ലെങ്കില് കമ്പനിയുടെ പേരോ type ചെയ്യാം. ഞാന് ‘A1services’ എന്ന് ടൈപ്പ് ചെയ്യുന്നു.
03:41 ‘what is the subject of your presentation’ എന്ന ഫീൽഡിൽ ‘Benefits of Open Source’ എന്ന് ടൈപ്പ് ചെയ്യുക
03:46 Next ൽ Click ചെയ്യുക.
03:48 ഈ പടി presentation വിവരിക്കുന്നു.
03:51 എല്ലാ options ഉം ഡിഫാൾട്ട് ആയി കിടക്കുന്നു.ഒന്നും തന്നെ മാറ്റരുത്
03:56 അവ presentation നുള്ള ഉദാഹരണ ശീര്ഷകങ്ങളാണ്.
04:00 Create ല് Click ചെയ്യുക.
04:03 LibreOffice Impress ല് നിങ്ങളിപ്പോള് നിങ്ങളുടെ ആദ്യ presentation തയ്യാറാക്കിക്കഴിഞ്ഞു.
04:08 ഇനി നമ്മള് presentation എങ്ങനെയാണ് save ചെയ്യുക എന്ന് നോക്കാം.
04:11 ഫയലിലും പിന്നെ saveലും ക്ലിക്ക് ചെയ്യുക
04:14 Save dialog box തുറക്കും. ഈ ഫയൽ നമ്മൾ “Sample Impress"ആയി സേവ് ചെയ്യും അതിനു സേവ് ബട്ടണ് ക്ലിക്ക് ചെയ്യുക
04:24 Impress Open Document Format എന്നത് .odp എന്ന എക്സ്റ്റെൻഷനായി save ചെയ്യപ്പെടും എന്ന കാര്യം ശ്രദ്ധിക്കുക.
04:31 ഇനി നമ്മള് file അടയ്ക്കും. Presentation അടയ്ക്കാന് File തുടര്ന്ന് Close ല് click ചെയ്യുക.
04:38 അടുത്തതായി Libre Office Impress presentation ഒരു MicrosoftPowerPointpresentation ആയി save ചെയ്യാന് പഠിക്കാം.
04:47 നമ്മളിനി Sample Impress presentation വീണ്ടും തുറക്കുകയും File കൂടാതെ Open ല് click ചെയ്ത് sample impress തിരഞ്ഞെടുക്കും
04:57 ഡിഫാൾട്ട് ആയി LibreOffice Impress ഡോകുമെന്റ്സ് നെ Open document format (ODP) ല് സേവ് ചെയ്യും
05:05 ഒരു presentation Microsoft PowerPoint സേവ് ചെയ്യാന്
05:09 "File"ഉം "Save as"ഉം ക്ലിക്ക് ചെയ്യുക
05:13 file type ല് “Microsoft PowerPoint” തിരഞ്ഞെടുക്കുക.
05:17 സേവ് ചെയ്യേണ്ട ലൊകെഷൻ തിരഞ്ഞെടുക്കുക.
05:19 "Save" ബട്ടണ് ക്ലിക്ക് ചെയ്യുക
05:23 “Keep Current Format” button ല് ക്ലിക്ക് ചെയ്യുക. file ഇപ്പോള് ppt ആയി save ചെയ്തു.
05:31 file ഉം close ലും ക്ലിക്ക് ചെയ്തു ഈ ഫയൽ അടയ്ക്കാം
05:35 അടുത്തതായി, നമ്മള് കാണുക Libre Office Impress ല് എങ്ങനെയാണ് Microsoft Power Point Presentation തുറക്കുക എന്ന്.
05:42 file ഉം open ഉം Click ചെയ്യുക.
05:45 നിങ്ങള് തുറക്കാനുദ്ദേശിക്കുന്ന ppt. ഫയല് ബ്രൌസ് ചെയ്യുക.
05:49 file തിരഞ്ഞെടുക്കുകയും open ക്ലിക്ക് ചെയ്യുക.
05:52 അവസാനമായി നമ്മള് ഒരു LibreOfficeImpresspresentation എങ്ങനെയാണ് pdf file ആയി export ചെയ്യുക എന്ന് പഠിക്കും.
06:00 file ഉം Export PDFഉം Click ചെയ്യുക. PDF options dialogbox ല്, എല്ലാ options ഉം ഉള്ളതുപോലെ വിടുകയും എന്നിട്ട് “Export” button ക്ലിക്ക് ചെയ്യുക.
06:11 file name field ല് “Sample Impress”എന്ന് ടൈപ്പ് ചെയ്യുക.
06:15 ‘Save in folder’field ല് file save ചെയ്യാനുള്ള ലൊക്കേഷന് തിരഞ്ഞെടുക്കുകയും Save ല് click ചെയ്യുകയും ചെയ്യാം.
06:23 ഈ document ഇപ്പോള് desktop ല് ഒരു pdf file ആയി save ചെയ്തിരിക്കുന്നു.
06:27

ഇത് നമ്മെ LibreOfficeImpress നെക്കുറിച്ചുള്ള tutorial ന്റെ അന്ത്യത്തിലെത്തിക്കുന്നു

06:33 ചുരുക്കത്തില് നമ്മള് പഠിച്ചത്
06:37 Impress ലെ വിവിധ Toolbars
06:40 പുതിയൊരു presentation എങ്ങനെയാണ് സൃഷ്ടിക്കേണ്ടത്
06:43 MS PowerPoint presentation ആയി എങ്ങനെയാണ് save ചെയ്യുക
06:48 ഒരു MS PowerPoint presentation എങ്ങനെയാണ് തുറക്കേണ്ടത് കൂടാതെ Impress ല് PDF document ആയി എങ്ങനെയാണ് export ചെയ്യുക
6:56 ഈ കോമ്പ്രഹന്ഷന് അസൈന്മെന്റ് പരീക്ഷിക്കുക
06:59 പുതിയൊരു document തുറക്കുകയും ആദ്യ slide ല് കുറച്ച് text എഴുതുകയും ചെയ്യുക
07:04 ഇത് MS Power Point document ആയി save ചെയ്യുകയും അടയ്ക്കുകയും ചെയ്യുക.
07:09 ഇനി നമ്മള് കണ്ടിട്ടുള്ള file വീണ്ടും തുറക്കുക.
07:14 താഴെക്കാണുന്ന link ല് ലഭ്യമായ video കാണുക. ഇതു Spoken Tutorial project സമ്മറൈസ് ചെയ്യുന്നു
07:20 നിങ്ങള്ക്ക് മികച്ച bandwidth ഇല്ലെങ്കില് നിങ്ങള്ക്കത് ഡൌണ്ലോഡ് ചെയ്ത് കാണാം.
07:25 Spoken Tutorial Project Team spoken tutorials ഉപയോഗിച്ച് വര്ക്ഷോപ്പുകള് നടത്തുന്നു.
07:30 ഓണ്ലൈന് പരീക്ഷ ജയിക്കുന്നവര്ക്ക് സാക്ഷ്യപത്രങ്ങള് നല്കുന്നു.
07:35 കൂടുതല് വിശദാംശങ്ങള്ക്കായി എഴുതുക: spoken hyphen tutorial dot org.
07:41 Spoken Tutorial Project എന്നത് Talk to a Teacher project ന്റെ ഒരു ഭാഗമാണ്. ഇതിനെ പിന്തുണയ്ക്കുന്നത് National Mission on Education, ICT, MHRD, Government of India മുഖാന്തരമാണ്.
07:53 ഇതിനെക്കുറിച്ചുള്ള കൂടുതല് വിവരങ്ങള് spoken hyphen tutorial dot org slash NMEICThyphen Intro യില് ലഭ്യമാണ്
08:05 ഈ tutorial സമാഹരിച്ചത് ശാലു ശങ്കർ, IIT Bombay. ഞങ്ങളോടൊപ്പം ചേർന്നതിന് നന്ദി.

Contributors and Content Editors

Devisenan