LaTeX/C2/Mathematical-Typesetting/Malayalam

From Script | Spoken-Tutorial
Jump to: navigation, search


Time Narration
00:01 'LaTeX' ലെ 'Mathematical Typesetting' നെ കുറിച്ചുള്ള 'Spoken tutorial' ലേക്ക് സ്വാഗതം
00:06 എന്റെ പേര് കണ്ണന്‍ മൗട്ഗല്യ.
00:08 ഒരു ഓര്‍മ്മപ്പെടുത്തല്‍: നമ്മള്‍ ഇതിനെ ലാടെക്‌സ് എന്നു വിളിക്കണം ലാറ്റക്‌സ് എന്നല്ല.
00:15 ഈ പരിശീലന പരിപാടിയില്‍ നമ്മള്‍ പഠിക്കാന്‍ പോകുന്നത് എങ്ങനെ ഗണിത ചിഹ്നങ്ങള്‍ ലാടെക്‌സില്‍ ഉണ്ടാക്കാം എന്നാണ്.
00:20 പ്രത്യേകിച്ച്, ഗണിത മേഖലയില്‍ എങ്ങനെ ഇതില്‍ കയറാനും ഇറങ്ങാനും കഴിയും എന്നാണ്, അതായത് spaceന്റെ പ്രാധാന്യവും എങ്ങനെ അതുപയോഗിച്ച്
00:29 ഗണിത ചിഹ്നങ്ങളുണ്ടാക്കാം എന്നാണ്.
00:31 അവസാനമായി 'AMS math package' ഉം അതുപയോഗിച്ച് 'Matrices' ഉണ്ടാക്കുന്നതുകൊണ്ടുള്ള ഉപയോഗവും
00:37 ഈ പരിശീലന പരിപാടി ഞാന്‍ ചെയ്യുന്നത് 10,000 രൂപയില്‍ കുറവ് വിലയുള്ള ഒരു ലാപ്‌ടോപ്പിലാണ്
00:43 ഞാന്‍ ഉപയോഗിക്കുന്നത് 'Ubuntu TeXworks' ഉം 'LaTeX' ഉം ആണ്
00:47 അതിനു വേണ്ടിയുളള മുന്‍വ്യവസ്ഥകള്‍ ഇവയാണ് - LaTeX ലെ അടിസ്ഥാന സംഭാഷണ പരിശീലന പരിപാടി,
00:53 side-by-side പരിശീലന പരിപാടിയിലേക്കുളള വെളിപ്പെടുത്തല്‍
00:56 എല്ലാം ഞങ്ങളുടെ വെബ്‌പേജില്‍ ലഭ്യമാണ്
01:00 ഞാന്‍ 'maths.tex' എന്ന ഫയല്‍ ഉപയോഗിക്കാം
01:04 നിങ്ങള്‍ ഈ പരിശീലന പരിപാടി കണ്ട ഞങ്ങളുടെ വെബ്‌പേജില്‍ ഇത് ഒരു കോഡ് ഫയലായി ലഭ്യമാണ്.
01:11 അതേ സ്ഥാനത്ത് നിങ്ങള്‍ക്ക് ഈ 'pdf' ഫയല്‍ TeX user group, India ല്‍ കാണാം
01:17 അസൈന്‍മെന്റ് ചെയ്യുമ്പോള്‍ നമ്മുക്കിത് ഉപയോഗിക്കാം
01:20 ഞാന്‍ 'TeXworks' വിന്‍ഡോയില്‍ പോകട്ടെ
01:24 ഞാന്‍ 'maths.tex' എന്ന ഫയല്‍ നേരത്തേ തുറന്നിരുന്നു
01:27 ദയവായി ഈ ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് എനിക്കൊപ്പം പരിശീലിക്കുക.
01:32 ഈ ഫയലിന്റെ മുകളിലുളള കമ്മാന്റുകളൊക്കെ നമ്മള്‍ നേരത്തേ കണ്ടു
01:36 ഈ കമ്മാന്റ് Paragraph intent നെ മാറ്റുന്നു
01:42 ഒരു അസൈന്‍മെന്റിലൂടെ ഈ പ്രസ്താവനയുടെ പ്രഭാവം നമ്മുക്ക് പഠിക്കാം
01:47 ഗണിതത്തില്‍ ഉപയോഗിക്കുന്ന ഗ്രീക്ക് ചിഹ്നങ്ങളിലൂടെ നമ്മുക്ക് തുടങ്ങാം
01:52 dollar ചിഹ്നം നമ്മള്‍ 'LaTeX' ലെ ഗണിത മേഖലയില്‍ കയറാന്‍ ഉപയോഗിക്കുന്നു
01:57 നമ്മുക്ക് alpha യില്‍ തുടങ്ങാം. നമ്മള്‍ എഴുതേണ്ടത് dollar back slash alpha dollar
02:06 നമ്മുക്ക് കംപയില്‍ ചെയ്ത് നോക്കാം 'pdf' ല്‍ ഗ്രീക്ക് അക്ഷരം alpha ക്ക് എന്തു കിട്ടുമെന്ന്
02:15 ആദ്യത്തെ ഡോളര്‍ പറയുന്നത് നമ്മള്‍ ഗണിതമേഖലയിലേക്ക് കയറുന്നു എന്നാണ്
02:20 രണ്ടാമത്തെ ഡോളര്‍ പറയുന്നത് നമ്മള്‍ ഈ മേഖലയില്‍ നിന്ന് ഇറങ്ങുന്നു എന്നാണ്.
02:24 ഇപ്പോള്‍ മുതല്‍ ഡോളര്‍, ബ്‌ളാക്ക് സ്ലാഷ് എന്നീ ചിഹ്നങ്ങള്‍ ഞാന്‍ തെളിച്ചു പറയില്ല.
02:30 പക്ഷെ നിങ്ങള്‍ സ്‌ക്‌റീനില്‍ കാണുന്നത് അതു പോലെ തന്നെ ചെയ്യണം
02:34 അതു പോലെ നമ്മള്‍ beta,gamma,deltaയും എഴുതി കംപയില്‍ ചെയ്ത് നോക്കണം
02:50 ഞാന്‍ 'tex' ഫയല്‍ സേവ് ചെയ്തിട്ടില്ല കാരണം TeXworks സ്വയം അത് ചെയ്യുന്നു
02:56 നമ്മുക്കിത് ഡെലീറ്റ് ചെയ്യാം
03:00 ഇനി നമ്മുക്ക് ഗണിത പ്രയോഗശൈലിയില്‍ space നെക്കുറിച്ചുളള പൊതുഭാവന നോക്കാം
03:05 എങ്ങനെ നമ്മുക്ക് alpha a ഉണ്ടാക്കാം, അതായത് alpha യുടെയും 'a' യുടെയു ഗുണിതം?
03:12 നമ്മുക്ക് 'alpha a' ശ്രമിക്കാം
03:17 ഞാന്‍ കംപയില്‍ ചെയ്യട്ടെ.
03:21 'LaTeX' പരാതിപ്പെടുന്നത് 'alpha a' ഒരു വ്യക്തതയില്ലാത്ത നിയന്ത്രണ ശ്രേണി എന്നാണ്
03:27 അത് പറയുന്നത് ഈ കമ്മാന്റ് മനസ്സിലായില്ല എന്നാണ്. ഞാനിത് അവസാനിപ്പക്കട്ടെ
03:34 LaTeX ഇത് ഓരോ കമ്മാന്റിലും space ലൂടെ കൈകാര്യം ചെയ്യുന്നു
03:39 നമ്മുക്ക് 'alpha' ക്കു ശേഷം ഒരു space കൊടുക്കാം
03:44 നമ്മുക്ക് ഇപ്പോള്‍ കംപയില്‍ ചെയ്തത് അവസാനിപ്പിച്ച് ഒന്നു കൂടി കംപയില്‍ ചെയ്യാം. ഇത് ഈ പ്രശ്‌നം പരിഹരിച്ചു
03:52 ഒരു കമ്മാന്റ് അവസാനിപ്പിക്കാന്‍ ഇത് ഉപയോഗിക്കുന്നതു കൊണ്ട് space 'pdf' ല്‍ വരുന്നില്ല
03:57 നമ്മുക്ക് ഔട്ട്പുട്ടില്‍ spaces വേണമെങ്കില്‍ എന്തു ചെയ്യണം?
04:03 നമ്മള്‍ ചെയ്യുന്നത് 'LaTeX' നോട് വിശദമായി പറയണം
04:07 നമ്മുക്ക് 'LaTeX' നോട് ഒരു പുതിയ ലൈന്‍ തുടങ്ങാന്‍ പറയാം
04:11 alpha back slash space a എന്ന് നമ്മുക്ക് എഴുതാം
04:17 കംപയില്‍ ചെയ്യു.
04:20 ഇത് ഒരു space നെ ഉണ്ടാക്കി
04:23 നിങ്ങള്‍ക്ക് കൂടുതല്‍ space വേണമെങ്കില്‍ 'quad' ഉപയോഗിക്കൂ
04:31 കംപയില്‍ ചെയ്യു.
04:34 'quad' ഒരു വലിയ space തന്നത് നമ്മുക്ക് കാണാം.
04:40 നമ്മുക്ക് ഇനി മറ്റൊരു വിഷയത്തിലേക്ക് കടക്കാം
04:43 അവസാനത്തെ രണ്ട് വരികള്‍ ഡലീറ്റ് ചെയ്ത് കംപയില്‍ ചെയ്യാം
04:50 നമ്മള്‍ ടെക്‌സ്റ്റില്‍ നിന്ന് ഗണിതമേഖലയിലേക്ക് പോകുമ്പോള്‍ എന്തു പറ്റും
04:56 ഇതു മനസ്സിലാക്കാന്‍ നമ്മുക്ക് product of $\ alpha and a is എന്ന് എഴുതാം
05:04 കംപയില്‍ ചെയ്യൂ
05:07 നമ്മുക്ക് കാണാന്‍ കഴിയും ഈ രണ്ട് 'a' കളുടെയും ഫോണ്ട് വ്യത്യസ്തമാണ്
05:14 ഇത് പരിഹരിക്കാന്‍ വേണ്ടി dollar ചിഹ്നത്തിന്റെ അകത്ത് 'a' എഴുതുക
05:25 ഞാന്‍ കംപയില്‍ ചെയ്യട്ടെ
05:27 ഇപ്പോള്‍ ഈ രണ്ട് 'a' കളുടെയും ഫോണ്ട് ഒരൂപോലെയാണ്
05:32 വേരിയബിളുകളുടെ ഫോണ്ടുകള്‍ ഒരുപോലെയാവാത്തത് ഒരു പൊതുവായ തെറ്റാണ്
05:37 നമ്മുക്കിത് ഒഴിവാക്കാം
05:40 കംപയില്‍ ചെയ്യൂ
05:43 നമ്മുക്ക് ഇനി മൈനസ്സ് ചിഹ്നനം ഉണ്ടാക്കാനുള്ള തത്ത്വം ചര്‍ച്ച ചെയ്യാം
05:48 നമ്മുക്ക് minus alpha നിര്‍മ്മിച്ച് കംപയില്‍ ചെയ്യണം എന്നു വിചാരിക്കുക
05:58 നമ്മുക്ക് കംപയില്‍ ചെയ്യാം
06:01 ശ്രദ്ധിക്കുക മൈനസ് ചിഹ്നം ഇവിടെ ഒരു ചെറിയ ഡാഷ് ആയിട്ടാണ് കാണാന്‍ കഴിയുക
06:07 നമ്മുക്ക് മൈനസ് ചിഹ്നം ഡോളര്‍ ചിഹ്നത്തിന്റെ അകത്ത് കോപ്പി ചെയ്യാം
06:15 നമ്മുക്ക് വീണ്ടും കംപയില്‍ ചെയ്യാം
06:18 ഇപ്പോള്‍ മൈനസ് ചിഹ്നത്തിന്റെ വ്യത്യാസം നോക്കൂ, രണ്ടാമത്തേതാണ് നമ്മുക്ക് വേണ്ടത്, ഡാഷ് ഉപയോഗിക്കാന്‍ പാടില്ല.
06:27 മൈനസ് ചിഹ്നത്തെ ഡോളറിന്റെ അകത്ത് കൊടുക്കാത്തത് തുടക്കകാര്‍ ഉണ്ടാക്കുന്ന പൊതുവായ തെറ്റാണ്
06:33 നമ്മുക്ക് ഇതെല്ലാം ഡലീറ്റ് ചെയ്യാം.
06:36 അടുത്തത് നമുക്ക് ഫ്രാക്ഷൻസ് ഉണ്ടാക്കുന്ന frac കമ്മന്റ് നെ കുറിച്ച പഠിക്കാം
06:43 'frac a b'. നമ്മുക്കിത് കംപയില്‍ ചെയ്യാം
06:50 ഇത് 'a' യും 'b' യും ജനിപ്പിക്കുന്നു. 'frac' അവസാനിപ്പിക്കുന്നത് space ഉപയോഗിച്ചാണ്. ഇത് രണ്ട് arguments' ഉണ്ടാക്കുന്നു
07:00 ആദ്യത്തെ അക്ഷരം 'a' യെ ആദ്യത്തെ argument ആയി എടുക്കുന്നു. അത് അംശമാകുന്നു.
07:07 രണ്ടാമത്തെ അക്ഷരം 'b' യെ രണ്ടാമത്തെ argument ആയി എടുക്കുന്നു, അത് ഛേദമാകുന്നു
07:13 ശ്രദ്ധിക്കുക 'a' യുടെയും 'b' യുടെയും വലിപ്പം സ്വയം കുറയുന്നു.
07:20 നമ്മുക്ക് വലിയ അക്ഷരങ്ങള്‍ ലഭിക്കാന്‍ എന്തു ചെയ്യണം?
07:24 'ab' by 'cd' കിട്ടുവാൻ എന്ത് ചെയ്യണം ? ഏത് ശ്രമിച്ചു നോക്കാം .
07:31 LaTeX ല്‍ ഒരു അക്ഷരത്തില്‍ കൂടുതലുളള arguments' ബ്രായ്ക്കറ്റില്‍ കൊടുക്കണം
07:37 ഉദാഹരണത്തിന് നമ്മുക്ക് ഇവിടെ ബ്രാക്കറ്റ് കൊടുക്കാം ത്തത്ത
07:41 നമ്മള്‍ ഇത് കംപയില്‍ ചെയ്യുമ്പോള്‍ ആവശ്യമുളള ഔട്ട്പുട്ട് ലഭിക്കും.
07:47 ബ്രാക്കറ്റിന്റെ അകത്ത് കൊടുത്തതെല്ലാം ഒറ്റ argument ആയി എടുക്കുന്നു
07:52 അതുകൊണ്ട് എത്ര ബുദ്ധിമുട്ടുളള പദപ്രയോഗവും ബ്രാക്കറ്റില്‍ കൊടുത്താല്‍ ഉത്തരം ലഭിക്കും
08:01 ഇനി നമ്മുക്ക് സബ്‌സ്‌ക്രിപ്റ്റുകളെയും സൂപ്പര്‍സ്‌ക്രിപ്റ്റുകളെയും നോാക്കാം
08:05 x underscore a കൊണ്ട് x sub a ഉണ്ടാക്കുന്നു
08:14 'a' യുടെ വലുപ്പം സ്വമേധയാ കുറഞ്ഞ് ഒരു ഉചിതമായ തത്തില്‍ എത്തുന്നു
08:19 'ab' ഒരു സബ്‌സ്‌ക്രിപ്റ്റായി കൊടുത്താല്‍ എന്തു പറ്റും? ബ്രാക്കറ്റ ് ഉപയോഗിച്ച് സ്വയം ചെയ്ത് നോക്കുക
08:28 caret അല്ലെങ്കില്‍ up arrow ചിഹ്നങ്ങള്‍ ഉപയോഗിച്ചാണ് സൂപ്പര്‍സ്‌ക്രിപ്റ്റുകള്‍ ഉണ്ടാക്കുന്നത്
08:33 ഉദാഹരണത്തിന് നിങ്ങള്‍ക്ക് 'x' നെ പവര്‍ 3 ലേക്ക് ആക്കണമെങ്കില്‍ നങ്ങള്‍ എഴുതേണ്ടത് x up arrow 3
08:43 നമ്മുക്ക് സബ്‌സ്‌ക്രിപ്റ്റുകളും സൂപ്പര്‍സ്‌ക്രിപ്റ്റുകളും ഒരുമിച്ചും കൊടുക്കാം
08:48 നമ്മുക്ക് x sub a superscript b എന്നു കൊടുക്കാം, കംപയില്‍ ചെയ്യാം
08:58 ഒന്നുകൂടി ബ്രാക്കറ്റ് ഉപയോഗിച്ച് സങ്കീര്‍ണ്ണമായ സബ്‌സ്‌ക്രിപ്റ്റുകളും സൂപ്പര്‍സ്‌ക്രിപ്റ്റുകളും ഉണ്ടാക്കാം. ഞാന്‍ ഡലീറ്റ് ചെയ്യട്ടെ.
09:08 ശരി, അടുത്തതായി നമ്മുക്ക് matrices ലേക്ക് പോകാം
09:12 a m s math എന്ന പാക്കേജില്‍ എനിക്ക് ഇഷ്ടമായ കുറച്ച് മെട്രിക്‌സ് നിര്‍വചനങ്ങള്‍ ഉണ്ട്
09:19 നമ്മുക്ക് അത് 'usepackage' കമ്മാന്റ് ഉപയോഗിച്ച് ഉള്‍പ്പെടുത്താം
09:26 വരികള്‍ വേര്‍തിരിക്കാനായി ampersand അതായത് and ചിഹ്നം ഉപയോഗിക്കുന്നു
09:31 നമ്മുക്ക് ഒരു മെട്രിക്‌സ് ഉണ്ടാക്കാം
09:34 നമ്മള്‍ എഴുതേണ്ടത് 'begin matrix','a','b','end matrix'. ഡോളര്‍ ചിഹ്നം ഉപയോഗിക്കാന്‍ മറക്കരുത്
09:44 കംപയില്‍ ചെയ്ത് മെട്രിക്‌സ് പ്രതീക്ഷിച്ച പോലെയാണോ എന്നു നോക്കുക
09:49 ഇതില്‍ ഒരു രണ്ടാം വരി കൂടി ചേര്‍ക്കണം എന്നു കരുതുക. അതിനായി നമ്മള്‍ രണ്ട് back slashes കൊടൂക്കണം. ഇതിനര്‍ത്ഥം നമ്മള്‍ അടുത്ത വരിയില്‍ പോകുന്നു എന്നാണ്
09:59 നമ്മുക്ക് രണ്ടാം വരിയില്‍ 3 എന്‍ട്രികള്‍ കൊടുക്കണം എന്നു വിചാരിക്കുക .അതായത് 'c,d,e' എന്നു കൊടുക്കുക, കംപയില്‍ ചെയ്യുക. രണ്ടാം വരിയും ഇതില്‍ ഉള്‍പ്പെട്ടതായി കാണാം
10:11 നമ്മള്‍ മെട്രിക്‌സിനെ 'pmatrix' എന്നു കൊടുക്കുന്നു എന്നു വിചാരിക്കുക, 'begin' ലും 'end'ലും
10:17 കംപയില്‍ ചെയ്ത് അത് ലഭിക്കുക
10:21 നിങ്ങള്‍ക്ക് സമഗ്ര പഠനത്തിനുള്ള സമയമായി. അതിനായ് സ്ലയ്ഡ്‌സിലേക്ക് പോകാം
10:28 ഈ പരിശീലന പരിപാടിയില്‍ പഠിച്ചതെല്ലാം നമ്മുക്ക് ചുരുക്കിപ്പറയാം
10:31 ഗണിത മേഖലയില്‍ കയറാനും ഇറങ്ങാനും spaces ഉപയോഗിക്കുന്നു
10:37 ഭിന്നസംഖ്യകളും സബ്‌സ്‌ക്രിപ്റ്റും സൂപ്പര്‍്‌സ്‌ക്രിപ്റ്റും നിര്‍മ്മിക്കുന്നു. argument നെ ബ്രാക്കറ്റ് ഉപയോഗിക്കുന്നു
10:44 'amsmath' പാക്കേജ് ഉപയോഗിച്ച് മെട്രിസസ് ഉണ്ടാക്കുന്നു
10:48 ഞാന്‍ കുറച്ച് അസൈന്‍മെന്റുകള്‍ തരട്ടെ
10:51 ഈ അസൈന്‍മെന്റ് spaces - വലുത്,ചെറുത് എന്നതിനെ കുറിച്ചാണ്. ദയവായി ഈ വീഡിയോ പോസ് ചെയ്ത് സ്ലയ്ഡ് വായിച്ച് അസൈന്‍മെന്റ് ചെയ്യുക
11:01 ഈ അസൈന്‍മെന്റ് ബ്രാക്കറ്റ് ഉപയോഗിച്ചുള്ള ഭിന്നസംഖ്യകളെ കുറിച്ചാണ്
11:06 ഈ അസൈന്‍മെന്റ് സബ്‌സ്‌ക്രിപ്റ്റിനെയും സൂപ്പര്‍്‌സ്‌ക്രിപ്റ്റിനെയും കുറിച്ചാണ്
11:11 ഈ അസൈന്‍മെന്റിലൂടെ നമ്മള്‍ മെട്രിക്‌സ് ഉണ്ടാക്കുന്ന കുറച്ച് മാര്‍ഗങ്ങള്‍ കൂടി പഠിക്കുംം
11:17 ഈ അസൈന്‍മെന്റ് കൂടുതല്‍ ഗണിത ചിഹ്നങ്ങള്‍ ഉണ്ടാക്കുന്നതിനെ കുറിച്ചാണ്
11:21 ഇതിന്റെ അടിസ്ഥാനം TUG India LaTeX എന്ന പഠന പുസ്തകമാണ്. നമ്മുക്ക് ഇപ്പോള്‍ ആ ലിഖിതം കാണാം
11:29 ഞാന്‍ മുന്‍പേ ഈ ലിഖിതം ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു
11:34 നിങ്ങള്‍ ചില ചിഹ്നങ്ങള്‍ ഈ ലിഖിതത്തില്‍ പുനരുത്പാദിപ്പിക്കും
11:39 അടുത്ത അസൈന്‍മെന്റില്‍ കൂടുതല്‍ ചിഹ്നങ്ങള്‍ പരിശ്രമിക്കാം.
11:43 ഈ അസൈന്‍മെന്റുംTUG India ലിഖിതത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്
11:48 നിങ്ങള്‍ പാരഗ്രാഫ് ഇന്റെറ്റിനെ ഈ അസൈന്‍മെന്റില്‍ പരീക്ഷിക്കണം
11:53 ഇത് ഈ പരിശീലന പരിപാടിയൂടെ അവസാനത്തില്‍ എത്തിക്കുന്നു
11:56 ഈ വീഡിയോ ലഘൂകരിക്കുന്നത് spoken tutorial പദ്ധതിയാണ്
12:00 നിങ്ങള്‍ക്ക് ഇതോടൊപ്പം എത്താന്‍ ബുദ്ധിമുട്ടാണെങ്കില്‍ ഇത് ഡൗണ്‍ലോഡ് ചെയ്ത് കാണുക
12:04 ഞങ്ങള്‍ spoken tutorial ഉപയോഗിച്ച് പരിശീലനശാല നടത്തുകയും സര്‍ട്ടിഫിക്കേറ്റുകള്‍ നല്‍കുകയും ചെയ്യുന്നു
12:11 നിങ്ങള്‍ക്ക് എന്തെങ്കിലും ചോദ്യങ്ങളുണ്ടോ ഈ spoken tutorial ല്‍? ഞങ്ങളുടെ സൈറ്റ് കാണുക, നിങ്ങള്‍ക്ക് ചോദ്യമുള്ള മിനിറ്റും സെക്കന്റ്റും തിരഞ്ഞെടുക്കൂക
12:20 നിങ്ങളുടെ ചോദ്യം ലഘുവായി വിശദീകരിക്കുക. ഞങ്ങളുടെ സംഘത്തിലെ ആരെങ്കിലും ഉത്തരം നല്‍കും
12:27 സംഭാഷണ പരിശീലന പരിപാടിയിലെ ഫോറം ഇതിലെ പ്രത്യേക ചോദ്യങ്ങള്‍ക്കായുള്ളതാണ്, അതില്‍ പൊതൂവായ ചോദ്യങ്ങളോ വിഷയസംബന്ധമല്ലാത്ത ചോദ്യങ്ങളും ചോദിക്കരുത്
12:36 ഇത് കോലാഹലം ഒഴിവാക്കാന്‍ സഹായിക്കും. കുറച്ച് കോലാഹലങ്ങള്‍ കൊണ്ട് ഈ ചര്‍ച്ച നല്ലൊരു പഠന ഉപകരണമായി മാറ്റാന്‍ കഴിയും
12:44 ഈ സംഭാഷണ പരിശീലന പരിപാടിയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത പാഠങ്ങള്‍ക്ക് ഈ വിലാസത്തിലെ stack exchange സന്ദര്‍ശിക്കുക
12:50 ലാടെക്‌സില്‍ ഉത്തരം ലഭിക്കുന്ന മഹത്തായ ഇടമാണിത്
12:53 നിങ്ങള്‍ക്ക് ഞങ്ങളുടെ പരിശീലനശാല,സര്‍ട്ടിഫിക്കേറ്റുകള്‍ എന്നിവയെ കുറിച്ച് ചോദ്യങ്ങളുണ്ടാവും, ഇതിനായി ഞങ്ങളുടെ ഇ മെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക
13:03 Spoken Tutorial project is funded by NMEICT, MHRD, Government of India.
13:09 ഈ പരിപാടിയില്‍ ചേര്‍ന്നതിന് നന്ദി; വിട

Contributors and Content Editors

PoojaMoolya, Vijinair