Koha-Library-Management-System/C3/Installation-of-MarcEditor/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration
00:01 Windows.Installation of MarcEditor എന്നസ്പോകെൻ ട്യൂട്ടോറിയലിലേക്ക്' സ്വാഗതം.
00:08 ഈ ട്യൂട്ടോറിയലിൽ, 64-bit Windows മെഷീനിൽ MarcEditor 'ഇൻസ്റ്റാൾ ചെയ്യാൻ പഠിക്കും.
00:16 ഈ ട്യൂട്ടോറിയൽ റെക്കോഡ് ചെയ്യാൻ ഞാൻ ഉപയോഗിക്കുന്നു:

Windows 10 Pro Operating System and

Firefox web browser.

00:27 ഈ ട്യൂട്ടോറിയൽ ലൈബ്രറി ജീവനക്കാർക്ക് വളരെ അനുയോജ്യമാണ്.
00:32 മുന്നോട്ട് പോകുന്നതിന് മുൻപ്, നിങ്ങളുടെ മെഷീൻ-

Windows 10, 8 or 7,

00:43 ഏതെങ്കിലും വെബ് ബ്രൗസർ. ഉദാഹരണത്തിന്:Internet Explorer, Firefox അല്ലെങ്കിൽ Google Chrome.
00:51 നിങ്ങളുടെ നിലവിലുള്ള ലൈബ്രറിയിൽ, നിങ്ങൾക്ക്Excel spreadsheet.ലൈബ്രറി രേഖകൾ ഉണ്ടായിരിക്കാം.
00:58 കൂടാതെ, നിങ്ങളുടെ ലൈബ്രറി ഇപ്പോൾ Koha Library Management System.ലേക്ക് മൈഗ്രേറ്റ് ചെയ്യപ്പെടുന്നു.'
01:05 അതുകൊണ്ട്, എല്ലാ റെക്കോർഡ് കളും Excel ൽ നിന്ന് MARCഫോർമാറ്റ് ലേക്ക് ' കൺവെർട് ചെയ്യേണ്ടതാണ്.
01:12 അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്:

Excel spreadsheet റെക്കോർഡുകൾ ആദ്യം' MARC 'ഫോർമാറ്റിലും പിന്നീട്' ഇംപോർട്ട് Kohaയിലേക്ക് ഇമ്പോര്ട ചെയ്യും

01:26 Excel format.ൽഎന്ന ഡേറ്റ നേരിട്ട് ഇമ്പോര്ട ചെയ്യുന്നതിനുള്ള സംവിധാനം' കോഹയ്ക്ക് ഇല്ല.
01:35 നമുക്ക് തുടങ്ങാം.
01:37 Excel data. 'MARC' ഫയൽ '(dot) mrc' ഫോർമാറ്റ് രൂപപ്പെടുത്തുന്നതിന്, MarcEdit software.ഉപയോഗിക്കും.
01:48 ഈ സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്യുന്നതിന്, ബ്രൗസറിലേക്ക് പോയി 'URL ടൈപ്പുചെയ്യുക.
01:55 Downloads എന്ന ടൈറ്റില് ഉള്ള ഒരു പുതിയ പേജ് തുറക്കുന്നു.
02:00 Current Development, നു താഴെ MarcEdit 7.0.x/MacOS 3.0.x എന്നതുൽ പോയി Windows 64-bit download. ലോക്കറ്റ് ചെയുക
02:17 എന്നിരുന്നാലും, നിങ്ങൾക്ക് ഒരു '32-ബിറ്റ്' 'മെഷീൻ ഉണ്ടെങ്കിൽ,Windows 32-bit download. എന്ന ലിങ്ക് ക്ലിക്ക് ചെയ്യണം.'
02:26 നിങ്ങളുടെ സിസ്റ്റം 32-bit അല്ലെങ്കിൽ 64-bit, , പരിശോധിക്കുന്നതിനായി സിസ്റ്റത്തിന്റെ താഴെ ഇടതുഭാഗത്ത് പോകുക.
02:35 Start ഐക്കണിൽ ക്ലിക്കുചെയ്യുക.
02:38 സ്ക്രോൾ ചെയ്ത് Settingsക്ലിക്കുചെയ്യുക.
02:43 ഈ ഐക്കണുകളിൽ നിന്ന്, System- Display, notifications, apps, power. ക്ലിക്ക് ചെയ്യുക.'
02:51 ഇത് ഇടത് വശത്തുള്ള ചില ഓപ്ഷനുകളുള്ള മറ്റൊരു വിൻഡോ തുറക്കുന്നു.
02:56 About കണ്ടെത്തി അതിൽ ക്ലിക്ക് ചെയ്യുക.
03:00 അതേ പേജിൽ, വലതുഭാഗത്തേക്ക്, PC, എന്ന വിഭാഗത്തിൽ, System type.കണ്ടുപിടിക്കുക.
03:08 നിങ്ങളുടെ മെഷീനിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ വിശദ വിവരങ്ങൾ പ്രദർശിപ്പിക്കും.
03:13 എന്റെ മെഷീനു 64-bit operating system, x64-based processor.പറയുന്നു.
03:21 വിശദ വിവരങ്ങൾ വായിച്ചതിനുശേഷം വിൻഡോ ക്ലോസ് ചെയുക
03:25 അങ്ങനെ ചെയ്യുന്നതിന്, മുകളിൽ വലതുവശത്തെ മൂലയിലേക്ക് പോയി ക്രോസ് മാർക്കിൽ ക്ലിക്കുചെയ്യുക.
03:31 ഞങ്ങൾ വീണ്ടും അതേ പേജിലേക്ക് Downloads. ലേക്ക് തിരിച്ചു വരും,
03:36 എന്റെ മെഷീൻ 64 ബിറ്റ് ആയതിനാൽ ,64-bit download.ഞാൻ ക്ലിക്ക് ചെയ്യുക.
03:42 64-bit download.എന്ന ഹെഡിംഗ് ഉള്ള മറ്റൊരു വിൻഡോസ് രണ്ട് സെക്ഷൻ ആയി തുറക്കുന്നു.

Non-Administrator

Administrator.

03:53 അടുത്തതായി Administrator വിഭാഗത്തിന്റെ താഴെയുള്ളDownload MarcEdit 7 ലിങ്കിൽ ക്ലിക് ചെയ്യുക.
04:02 കാരണം ഞാൻ എന്റെ ലൈബ്രറിയുടെ Koha administrator ആണ് ഞാൻ .
04:09 ഒരു ഡയലോഗ് ബോക്സ് 'MacrEdit_Setup64Admin.msi' പ്രത്യക്ഷപ്പെടുന്നു.
04:16 നമുക്ക് ഇവിടെ 2 ഓപ്ഷനുകൾ കാണാം-

Save File

Cancel.

04:22 ചുവടെയുള്ളSave File ബട്ടണിൽ ക്ലിക്കുചെയ്യുക.
04:26 അങ്ങനെ ചെയ്ത ശേഷം, നിങ്ങളുടെ യന്ത്രം Downloadsഫോൾഡറിലേക്ക് പോകുക.
04:31 ഇവിടെ 'MacrEdit_Setup64Admin.msi' എന്ന ഫയൽ സേവ് ചെയ്തതായി നിങ്ങൾക്ക് കാണാം.
04:40 ഇപ്പോൾ, സംരക്ഷിച്ച ഫയലിൽ റൈറ്റ് ക്ലിക്ക് ചെയ്ത് പ്രത്യക്ഷപ്പെടുന്ന ഓപ്ഷനുകളിൽ Install.ക്ലിക്കുചെയ്യുക.
04:48 User Account Control ഡയലോഗ് ബോക്സിൽ, Yes. എന്നതിൽ ക്ലിക്കുചെയ്യുക.
04:56 Welcome to the MarcEdit 7 Setup Wizard എന്ന് പേരുള്ള മറ്റൊരു വിൻഡോ
05:04 പേജിന് ചുവടെയുള്ള Next ബട്ടണിൽ ക്ലിക്ക് ചെയ്യുക.
05:08 License Agreement എന്ന പേരിൽ മറ്റൊരു പുതിയ വിൻഡോ തുറക്കുന്നു.
05:14 License Agreement ശ്രദ്ധയോടെ വായിക്കുക.
05:18 I do not agree I agree,എന്ന 2 ഓപ്ഷനുകളിൽ I Agree ഞാൻ സമ്മതിക്കുന്നു' റേഡിയോ ബട്ടൺ ക്ലിക്ക് ചെയ്യുക.
05:28 തുടർന്ന്, വിൻഡോയുടെ ചുവടെയുള്ള Next ബട്ടണിൽ ക്ലിക്കുചെയ്യുക.
05:33 Select Installation Folderഎന്ന പേരിലുള്ള ഒരു പുതിയ വിൻഡോ തുറക്കുന്നു.
05:39 ഇൻസ്റ്റോൾ ചെയ്ത സോഫ്റ്റ്വെയറുകൾ സേവ് ചെയുന്ന ഫോൾഡറിന്റെ പാത്ത് ഇതു കാണിക്കുന്നു.
05:45 വേറെ രീതിയിൽ, നിങ്ങൾക്കിഷ്ടമുള്ള വ്യത്യസ്ത ഫോൾഡറിൽ ഈ സോഫ്റ്റ്വെയർ ഇൻസ്റ്റോൾ ചെയ്യാം.

ഫോൾഡറിൽ ആവശ്യമായ പാഥ് ടൈപ്പുചെയ്ത് അങ്ങനെ ചെയ്യാം

05:56 Browse എന്ന ടാബിൽ ക്ലിക്കുചെയ്യുതു path'. തിരഞ്ഞെടുക്കുകയും ചെയ്യാം.
06:03 Folder. ഫീൽഡിൽ ഉള്ള പോലെ ഫോൾഡർ പാത്ത് ഞാൻ സൂക്ഷിക്കും. 'ഫോൾഡർ
06:09 ഇനി വിൻഡോയുടെ താഴെയുള്ള Next ബട്ടണിൽ ക്ലിക്ക് ചെയ്യുക.
06:14 മറ്റൊരു പുതിയ വിൻഡോ Installing MarcEdit 7 തുറക്കുന്നു.
06:19 ഇപ്പോള് അതെ വിൻഡോയുടെ ചുവടെയുള്ള Next ബട്ടണ് അമര്ത്തുക.
06:25 'MarcEdit 7' വിൻഡോ തുറക്കുന്നു.
06:30 അതിനുശേഷംനമുക്ക് ഒരു സക്സസ് മെസേജ് വിൻഡോ കാണാം.

അതു പറയുന്നു- Installation Complete.

MarcEdit 7 has been successfully installed.

06:42 ഈ വിൻഡോയിൽ നിന്നും പുറത്തുകടക്കാൻClose ബട്ടണിൽ ക്ലിക്കുചെയ്യുക.
06:47 MarcEdit 7.0.250 By Terry Reeseഎന്ന ടൈറ്റിൽ ഉള്ള ഒരു വിൻഡോ തുറക്കുന്നു.
06:56 ഇപ്പോൾ ഓപ്പൺ ചെയ്ത എല്ലാ വിൻഡോകളും മിനിമൈസ് ചെയ്യുക.
07:01 ഡെസ്ക്ടോപ്പിൽ ഒരുshortcut ഉണ്ടായതായി നിങ്ങൾക്ക് kaanam
07:06 എങനെ നമ്മൾ 64-bit Windows 'മെഷീൻ ൽ MarcEditor വിജയകരമായി ഇൻസ്റ്റാൾ ചെയ്തു.
07:14 താഴെയുള്ള ലിങ്കിലെ വീഡിയോ 'സ്പോക്കൺ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.'

ഇത് ഡൌൺലോഡ് ചെയ്ത് കാണുക.

07:22 'സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ട്' ടീം വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കുകയും സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഞങ്ങൾക്ക് എഴുതുക.

07:32 ഈ ഫോറത്തിൽ നിങ്ങളുടെ സമയബന്ധിതമായ അന്വേഷണങ്ങൾ പോസ്റ്റ് ചെയ്യൂ.
07:36 'സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റ്' ' നു ഫണ്ട് കൊടുക്കുന്നത് എ NMEICT, MHRD, ഗവർമെന്റ് ഓഫ് ഇന്ത്യ എന്നിവരാണ് .

ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ലിങ്കിലുണ്ട്.

07:48 ഇത് ഐ.ഐ.ടി ബോംബേയിൽ നിന്ന് വിജി നായർ പങ്കുചേർന്നതിന് നന്ദി.

Contributors and Content Editors

Vijinair