Koha-Library-Management-System/C2/Receive-Serials/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration


00:01 How to Receive Serials. എന്ന 'സ്പോകെൻ ട്യൂട്ടോറിയൽ' ളിലേക്കു സ്വാഗതം
00:06 ഈ ട്യൂട്ടോറിയലിൽ, നമ്മൾ പഠിക്കും: Serials, സ്വീകരിക്കുന്നത്

ക്ക്ലെയിം ലേറ്റ് Serials,

ചെക്ക് Serials expiration,

റിന്യൂ Serials and

സെർച്ച് Serials.

00:23 ഈ ട്യൂട്ടോറിയൽ റെക്കോർഡ് ചെയ്യുന്നതിന്, ഞാൻ ഉബുണ്ടു ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം 16.04 ഉം 'ഉം' ഉപയോഗിക്കുന്നു

Koha version 16.05

00: 36 ഈ ട്യൂട്ടോറിയൽ പിന്തുടരുന്നതിന് നിങ്ങൾക്ക് ലൈബ്രറി സയൻസ് അറിഞ്ഞിരിക്കണം.
00:41 ഈ ട്യൂട്ടോറിയൽ പ്രാവർത്തികമാക്കാൻ, നിങ്ങളുടെ സിസ്റ്റത്തിൽ 'Koha ഇൻസ്റ്റാൾ ചെയ്തിരിക്കണം.
00:47 കൂടാതെ, നിങ്ങൾ Koha യിൽ Admin ആക്സസ് ഉണ്ടായിരിക്കണം.
00:51 കൂടുതൽ വിവരങ്ങൾക്ക് ഈ വെബ്സൈറ്റിലെ Koha spoken tutorial പരമ്പര സന്ദർശിക്കുക.
00:58 Serials, സ്വീകരിക്കാൻ' നമുക്ക്Koha യിൽ Superlibrarian Bella അവരുടെ പാസ് വേർഡ് എന്നിവ കൊടുത്തു ലോഗ് ഇൻ ചെയ്യാം
01:06 homepage, ൽ,Serials. ക്ലിക്കുചെയ്യുക.
01:11 പുതിയ പേജിന്റെ മുകൾഭാഗത്ത്, Title.ഫീൽഡ് കണ്ടെത്തുക.
01:17 ' journal. ന്റെ ഹെഡിങ് ൽ നിന്ന് ആദ്യത്തെ വാക്കോ അല്ലെങ്കിൽ ഏതെങ്കിലും വാക്കു നൽകുക. ഉദാഹരണത്തിന്, ഞാൻIndian. ടൈപ്പ് ചെയ്യും.
01:25 ഫീൽഡിന്റെ വലതു വശത്തുള്ള' Submit 'ബട്ടണിൽ ക്ലിക്കുചെയ്യുക.
01:30 ഒരു പുതിയ പേജ്Serials subscriptions തുറക്കുന്നു.
01:34 ഈ പേജിനായുള്ള താഴെ യുള്ള വിശദാംശങ്ങൾ കാണിക്കുന്നു:

ISSN ,Title,Notes, Library, Location, Call number, Expiration date, Actions.

'.
01:55 ടേബിൾ ന്റെ വലതു വശത്തായി Actions ടാബ് ൽ ക്ലിക്ക് ചെയ്യുക.
02:00 ഡ്രോപ്പ് ഡൌണിൽ നിന്ന് Serial receive.തിരഞ്ഞെടുക്കുക.
02:05 മറ്റൊരു പേജ്Serial edition Indian Journal of Microbiology ടേബിളിന്റെ കൂടെ തുറക്കുന്നു .
02:12 ഈ പട്ടികയിൽ, Status, അനുസരിച്ച്,' ഡ്രോപ്പ് ഡൌണില് ക്ലിക്ക് ചെയ്ത് t Arrived.' ക്ലിക് ചെയുക
02:20 അടുത്തതായി, പേജിന് ചുവടെയുള്ള Save ബട്ടണിൽ ക്ലിക്കുചെയ്യുക.
02:25 മറ്റൊരു പേജ് Serial collection information for Indian Journal of Microbiology. ഹെഡ്ഡിംഗുമായി തുറക്കുന്നു:

ഇവിടെ 'Subscription summary.കാണാവുന്നതാണ്.'

02:37 ഈ രീതിയിൽ, നമുക്ക്Serials.സ്വീകരിക്കാവുന്നതാണ്.
02:41 ഇനി നമുക്ക്Serials. ക്ലെയിം ചെയ്യാം.
02:46 Koha ഇ-മെയിൽ മെസേജസ് ' Serials vendorsമാർക്ക് അയയ്ക്കാൻ കഴിയും.
02:53 ഉദാഹരണത്തിന്:

4 സീരിയൽ ഇഷ്യൂസ് ൽ ലൈബ്രറി 1, 2, 4 എന്നീ ഇഷ്യൂ നമ്പറുകൾ മാത്രമാണ് ലഭിച്ചത്. കൂടാതെ, ഇഷ്യൂ ചെയ്യുക. 3 ലഭിച്ചിട്ടില്ല .

03:08 അത്തരമൊരു സാഹചര്യത്തിൽ, ഇഷ്യു ലഭിക്കാത്ത മൂന്നാമത്തെ ത്തിനു ഒരു ക്ലെയിം അയയ്ക്കാവുന്നതാണ്.
03:15 മെയിൻ Serialsപേജിന്റെ ഇടതു വശത്ത്Claims’.എന്ന ഓപ്ഷൻ ഉണ്ട്.
03:21 Claims.ക്ലിക്ക് ചെയ്യുക.
03:24 No claims notice defined. Please define one.

Click on Please define one. എന്ന ഡയലോഗ് ബോക്സ് ഉള്ള ഒരു പുതിയ പേജ് തുറക്കുന്നു:


03:35 ഒരു പുതിയ പേജ്Notices and Slipsതുറക്കുന്നു.
03:39 Notices and Slips,എന്നതിന് താഴെയുള്ള Select a library:.ടാബ്കണ്ടെത്തുക

ഡ്രോപ്പ് ഡൌണിൽ നിന്ന് നിങ്ങളുടെ ലൈബ്രറി പേര് തിരഞ്ഞെടുക്കുക.

03:49 ഞാൻ Spoken Tutorial Library. തിരഞ്ഞെടുക്കും.
03:53 'Select a library:, ടാബിൽ New notice.ക്ലിക്ക് ചെയ്യുക
04:00 Add notice. എന്ന ഹെഡിങ് ൽ പേജ് തുറക്കുന്നു.'
04:05 അതേ പേജിൽ, Library, Kohaഎന്നതിനു ഡിഫാൾട് ആയി നിങളുടെ , ലൈബ്രറി പേര് തിരഞ്ഞെടുക്കും .
04:12 എന്റെ കേസിൽ Spoken Tutorial Library. തിരഞ്ഞെടുക്കും.
04:17 Koha module നു ഡ്രോപ്പ് ഡൌണിൽ നിന്ന് Claim Serial issue. തിരഞ്ഞെടുക്കുക.
04:24 'Claim serial issue ഡ്രോപ്പ് ഡൗണിൽ നിന്ന് ഉടൻ തിരഞ്ഞെടുക്കപ്പെടുന്നു,

Koha Library ക്കു All libraries'. സെലക്ട് ചെയ്യുന്നു.

04:38 അതുകൊണ്ട് വീണ്ടും Library ടാബ് ൽ പോയി ഡ്രോപ്പ് ടൗണിൽ നിന്ന് ' Spoken Tutorial Library.തിരഞ്ഞെടുക്കുക.
04:47 മുന്നോട്ട് പോകാം.
04:49 Code, ഫീൽഡ് ൽ ടൈപ്പ് ചെയുക Claim.
04:53 Name,ഫീൽഡ് ൽ ടൈപ്പ് ചെയുക Unsupplied Issues.
04:59 അടുത്തതായി, Email. സെക്ഷൻ ക്ലിക്കുചെയ്യുക.
05:04 Message subject:, ഫീൽഡ് ൽ ടൈപ്പ് ചെയുക : Unsupplied Issues.
05:11 Message body: എന്ന ഭാഗത്ത് വെണ്ടർക്ക് ഇമെയിൽ ടൈപ്പ് ചെയുക
05:17 എന്റെകേസിൽ വെണ്ടർMumbai Journal Supplier.
05:22 എന്റെ വെണ്ടർക്ക് ഒരു ചെറിയ ഇമെയിൽ ഞാൻ എഴുതിയിട്ടുണ്ട്. വീഡിയോ തൽക്കാലം നിർത്തി നിങ്ങളുടെ ലൈബ്രറിയുടെ വെണ്ടർക്ക് ഒരു ഇമെയിൽ എഴുതാം.
05:31 അടുത്തതായി, ആവശ്യമെങ്കിൽ Phone, Print SMS. എന്നീ വിവരങ്ങൾ പൂരിപ്പിക്കാം.' ഞാൻ അവ ഒഴിവാക്കും .
05:43 അടുത്തതായി, പേജിന് ചുവടെയുള്ള 'Submit' ബട്ടണിൽ ക്ലിക്കുചെയ്യുക.
05:48 ഒരു പുതിയ പേജ്Notices and Slips തുറക്കുന്നു.
05:52 Notices and Slips, ൽ നു താഴെ Select a library. ടാബ് കണ്ടെത്തുക .
05:58 Koha Spoken Tutorial Library. തിരഞ്ഞെടുത്തിട്ടുണ്ട്. '
06:03 ആവശ്യമുള്ളതുപോലെ ഡ്രോപ്പ് ഡൌണിൽ നിന്ന് നിങ്ങളുടെ ലൈബ്രറി നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
06:08 അതേ പേരിൽ, താഴെ കൊടുത്തിരിക്കുന്ന ടാബുകളിൽ പൂരിപ്പിച്ച വിവരങ്ങൾ ഉള്ള ഒരു പട്ടിക:

Library, Module, Code, Name,Copy notice and Actions.'എന്നിവ.

06:28 ശേഷം, 'കൊഹാ Koha ഹോംപേജിലേക്ക് തിരികെ പോകുക. അങ്ങനെ ചെയ്യുന്നതിന്, വളരെയധികം ഇടതുവശത്തേക്ക് പോയി "Home" ൽ ക്ലിക് ചെയ്യുക. '
06:39 Koha homepageSerials.കളിക്കുചെയ്യുക.
06:44 തുറക്കുന്ന പുതിയ പേജിൽ ഇടതുവശത്തേക്ക് പോയി 'Claims.ക്ലിക്കുചെയ്യുക.
06:51 പുതിയ പേജിൽVendor, ഫീൽഡിൽ,' ഡ്രോപ്പ് ഡൌണിൽ നിന്ന് ആവശ്യമുള്ള വെണ്ടർ തെരഞ്ഞെടുക്കുക.
06:58 Journals നു ഒരു വെണ്ടർ മാത്രമേ ഉള്ളു, ഞാൻ വെൻഡർ- Mumbai Journal Supplier.
07: 06 അടുത്തതായി, ഫീൽഡിന്റെ വലതു വശത്തായി 'OK' ക്ലിക്ക് ചെയ്യുക.
07:12 'Missing issues ടൈറ്റിലിൽ ഒരു പുതിയ പേജ് തുറക്കുന്നു.
07:17 പുതിയ പേജിൽ,ഇടതുവശത്തുള്ള Mumbai Journal Supplier.ചെക്ക് ബോക്സ് ക്ലിക്ക് ചെയ്യുക.'
07:25 നിങ്ങളുടെ വെണ്ടർ പ്രകാരം നിങ്ങൾ ചെക്ക് ബോക്സ് ക്ലിക്കുചെയ്തേക്കാം.
07:29 അടുത്തതായി, പേജിന് ചുവടെയുള്ളSend notification ബട്ടണിൽ ക്ലിക്കുചെയ്യുക.
07:36 അതേ പേജ് വീണ്ടും തുറക്കുകയും ഇതിലൂടെ ഒരു ഇമെയിൽ വെണ്ടർക്ക് അയയ്ക്കുകയും ചെയ്യും.
07:42 Koha serverൽ നിന്ന് ഇ-മെയിൽ അയച്ചിട്ടുണ്ടെന്ന് മനസ്സിലാക്കുക.
07:48 ഇപ്പോൾ നമുക്ക്Check expiration.പഠിയ്ക്കാം
07:52 Check expiration.കാലാവധി തീരുന്ന subscriptions പരിശോധിക്കുന്നു.
07:59 അതേ പേജിൽ, ഇടതുവശത്തേക്ക് പോയി Check expiration.ക്ലിക്കുചെയ്യുക.
08:06 Check expiration പേജ് തുറക്കുന്നു.
08:10 ഇപ്പോൾFilter results,സെക്ഷന് Library: യിൽ പോയി 'ഡ്രോപ്പ് ഡൌണിൽ നിന്ന്' Spoken Tutorial Library.തിരഞ്ഞെടുക്കുക.

നിങ്ങളുടെ ലൈബ്രറി ഇവിടെ നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

08:26 അടുത്തതായി, Expiring before.
08:30 ഈ പ്രത്യേക തിയതിക്ക് മുമ്പ് കാലാവധി തീരുന്ന എല് Journals ' ഒരു പൂർണ്ണ ലിസ്റ്റും ലഭിക്കും.
08:38 Expiring before:, ഞാൻ '01/01/2019' എത്തും.
08:47 ഇപ്പോൾ പേജിന്റെ ചുവടെയുള്ളSearch ബട്ടണിൽ ക്ലിക്കുചെയ്യുക.
08:52 അതേ പേജിൽ, '01/01/2019 കാലാവധി അവസാനിക്കുന്ന ജേണലിന്റെ പട്ടിക ഒരു പട്ടിക രൂപത്തിൽ പ്രത്യക്ഷപ്പെടുന്നു.
09:04 നമുക്ക് ഇനിപ്പറയുന്ന വിശദാംശങ്ങളും കാണാം-

ISSN, ,Title, ,Library, , OPAC note, , Nonpublic note, , Expiration date and Actions.

09:23 ഇപ്പോൾ Actions, നു കീഴിൽ Renew.ബട്ടൺ ക്ലിക്ക് ചെയ്യുക
09:29 Subscription renewal for Indian Journal of Microbiology സബ്സ്ക്രിപ്ഷൻ പുതുക്കൽ ഉള്ള ഒരു പുതിയ വിൻഡോ തുറക്കുന്നു.
09:37 ഈ പേജിൽ, ഇനിപ്പറയുന്നത് നൽകുക:
Start Date  നിങ്ങളുടെ ആവശ്യാനുസരണം തീയതി നൽകൂ.

ഞാൻ '01/01/2018' 'കൊടുക്കും

09:51 അടുത്തതായിSubscription length.
09:54 ഇത് മൂന്ന് ഫീൽഡുകളിൽ ഒന്നിൽ പൂരിപ്പിക്കാൻ നിർദ്ദേശിക്കപ്പെടുന്നു,

Number of num ഇഷ്യൂസ് Number of weeks Number of months.

10:09 Journal ഐ ഒരു ക്വാർട്ടർലി പബ്ലിക്കേഷൻ ആയതിനാൽ കോഹ Number of num. 4 ഡിഫാൾട് ആയി തിരഞ്ഞടുക്കും
10:18 നിങ്ങൾക്ക് ആവശ്യാനുസരണം നൽകാം.
10:22 Note for the librarian that will manage your renewal request ശൂന്യമാഴി വിടുക
10:30 അടുത്തതായി, പേജിന് ചുവടെയുള്ള Submit ബട്ടണിൽ ക്ലിക്കുചെയ്യുക.
10:35 Subscription renewed,മെസേജ് ഉള്ള വിൻഡോ ക്കണം
10:40 ഈ വിൻഡോ ക്ലോസ് ചെയ്യാൻ , മുകളിൽ ഇടതുവശത്തെ മൂലയിലേക്ക് പോയി ക്രോസ് മാക്കിൽ ക്ലിക്കുചെയ്യുക.
10:47 വീണ്ടും, മറ്റൊരു പോപ്പ്-അപ്പ് മെസേജ് പ്രത്യക്ഷപ്പെടുന്നു:
10:51 To display this page, Firefox must send information that will repeat any action (such as a search or order confirmation) that was performed earlier.
11:03 ഈ സന്ദേശത്തിൻകീഴിലുള്ള രണ്ട് ഓപ്ഷനുകളിൽ ഒന്ന്-

Cancel and Resend',

Resend ക്ലിക് ചെയുക 
11:11 Check expiration. പേജിൽ വന്നു
11:15 ഇവിടെ,Filter results, സെക്ഷന് Expiring before നു' 01/12/2019 'എന്നതിന് തിരഞ്ഞെടുക്കുക.
Expiring date.
11:32 ഈ പ്രത്യേക തിയതിക്ക് മുമ്പ് കാലാവധി തീരുന്ന എല്ലാ Journals ഒരു പൂർണ്ണ ലിസ്റ്റും ലഭിക്കും.
11:39 ഇപ്പോൾ Filter results. നു താഴെ തിരയുക Filter results.ക്ലിക്കുചെയ്യുക.
11:45 അതേ പേജിൽ, '01/12/2019 ന് മുമ്പ് കാലാവധി തീരുന്ന ജേണലുകളുടെ ഒരു പട്ടിക ഒരു പട്ടിക രൂപത്തിൽ പ്രത്യക്ഷപ്പെടുന്നു.
11:56 നമുക്ക് ഇനിപ്പറയുന്ന വിശദാംശങ്ങളും കാണാം-

ISSN, , Title, ,Library, ,OPAC note, ,Nonpublic note, ,Expiration date and Actions.

09:54 ഇത് മൂന്ന് ഫീൽഡുകളിൽ ഒന്നിൽ പൂരിപ്പിക്കാൻ നിർദ്ദേശിക്കപ്പെടുന്നു,

Number of num ഇഷ്യൂസ് Number of weeks Number of months.

10:09 Journal ഐ ഒരു ക്വാർട്ടർലി പബ്ലിക്കേഷൻ ആയതിനാൽ കോഹ Number of num. 4 ഡിഫാൾട് ആയി തിരഞ്ഞടുക്കും
10:18 നിങ്ങൾക്ക് ആവശ്യാനുസരണം നൽകാം.
10:22 Note for the librarian that will manage your renewal request ശൂന്യമാഴി വിടുക
10:30 അടുത്തതായി, പേജിന് ചുവടെയുള്ള Submit ബട്ടണിൽ ക്ലിക്കുചെയ്യുക.
10:35 Subscription renewed,മെസേജ് ഉള്ള വിൻഡോ ക്കണം
10:40 ഈ വിൻഡോ ക്ലോസ് ചെയ്യാൻ , മുകളിൽ ഇടതുവശത്തെ മൂലയിലേക്ക് പോയി ക്രോസ് മാക്കിൽ ക്ലിക്കുചെയ്യുക.
10:47 വീണ്ടും, മറ്റൊരു പോപ്പ്-അപ്പ് മെസേജ് പ്രത്യക്ഷപ്പെടുന്നു:
10:51 To display this page, Firefox must send information that will repeat any action (such as a search or order confirmation) that was performed earlier.
11:03 ഈ സന്ദേശത്തിൻകീഴിലുള്ള രണ്ട് ഓപ്ഷനുകളിൽ ഒന്ന്-

Cancel and Resend',

Resend ക്ലിക് ചെയുക 
11: 11 Check expiration. പേജിൽ വന്നു
11:15 ഇവിടെ,Filter results, സെക്ഷന് Expiring before നു' 01/12/2019 'എന്നതിന് തിരഞ്ഞെടുക്കുക.
Expiring date.
11:32 ഈ പ്രത്യേക തിയതിക്ക് മുമ്പ് കാലാവധി തീരുന്ന എല്ലാ Journals ഒരു പൂർണ്ണ ലിസ്റ്റും ലഭിക്കും.
11:39 ഇപ്പോൾ Filter results. നു താഴെ തിരയുക Filter results.ക്ലിക്കുചെയ്യുക.
11:45 അതേ പേജിൽ, '01/12/2019 ന് മുമ്പ് കാലാവധി തീരുന്ന ജേണലുകളുടെ ഒരു പട്ടിക ഒരു പട്ടിക രൂപത്തിൽ പ്രത്യക്ഷപ്പെടുന്നു.
11:56 നമുക്ക് ഇനിപ്പറയുന്ന വിശദാംശങ്ങളും കാണാം-

ISSN, , Title, ,Library, ,OPAC note, ,Nonpublic note, ,Expiration date and Actions.

12:15 Serials എന്നതിനായുള്ള ഷെഡ്യൂൾ സൃഷ്ടിക്ക്കുന്നതും Volume and issues. അനുസരിച്ചു സ്വീകരിക്കുന്നത് ഇങ്ങനെയാണ്.
12:25 നിങ്ങൾ ഇപ്പോൾKoha Superlibrarian അക്കൗണ്ടിൽ നിന്നും ലോഗ് ഔട്ട് ചെയ്യാം.
12:30 Koha interface.ന്റെ മുകളിൽ വലത് കോണിലേക്ക് പോകുക Spoken Tutorial Library ക്ലിക്കുചെയ്ത് ഡ്രോപ്പ് ഡൌണിൽ നിന്ന്Log out. തിരഞ്ഞെടുക്കുക. '
12:42 ഇത് നമ്മെ ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്തെത്തിക്കുന്നു.
12:46 സംഗ്രഹിക്കാം:

ഈ ട്യൂട്ടോറിയലില് നമ്മള് പഠിച്ചത്:

Serials സ്വീകരിക്കുന്നത് 

ക്ലെയിം ലേറ്റ് Serials, ചെക്ക് Serials expiration, റിന്യൂ Serials സെർച്ച് Serials.

13:04 മുൻപത്തേ ട്യൂട്ടോറിയലിൽ, Journal of Molecular Biology എന്ന പുതിയൊരു സബ്സ്ക്രിപ്ഷൻ ചേർത്തു.
13:11 ഒരു അസൈൻമെന്റായി, അതേ സബ്സ്ക്രിപ്ഷൻ റിന്യൂ ചെയുക
13:15 താഴെയുള്ള ലിങ്കിലെ വീഡിയോ സ്പോക്കൺ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
13:19 ഇത് ഡൌൺലോഡ് ചെയ്ത് കാണുക.
13:22 'സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ട്' ടീം വർക്ക്ഷോപ്പുകൾ സംഘടിപ്പിച്ച്‌ സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഞങ്ങൾക്ക് എഴുതുക.
13:31 ഈ ഫോറത്തിൽ നിങ്ങളുടെ സമയബന്ധിതമായ ക്വറീസ്‌ പോസ്റ്റ് ചെയ്യൂ.
13:35 'സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റ് നു ഫണ്ട് കൊടുക്കുന്നത് 'NMEICT, MHRD, എന്നിവരാണ് . ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ലിങ്കിലുണ്ട്.
13:46 ഇത് ഐ.ഐ.ടി ബോംബേ, യിൽ നിന്ന് വിജി നായർ പങ്കുചേർന്നതിന് നന്ദി.

Contributors and Content Editors

Vijinair