Koha-Library-Management-System/C2/Koha-installation-on-Linux-16.04/Malayalam
From Script | Spoken-Tutorial
Time | Narration |
00:01 | Ubuntu Linux OS ൽ Koha യുടെ Installation എന്ന സ്പോകെന് ടുട്ടോറിയലിലേക്ക് സ്വാഗതം. |
00:09 | ഈ ട്യൂട്ടോറിയലിൽ, Ubuntu Linux os16.04' ലു'Koha Library Management Systemഇൻസ്റ്റാൾ ചെയ്തു ഇൻസ്റ്റലേഷൻ ക്രോസ് വെരിഫൈ ചെയ്യാൻ നമ്മൾ പഠിക്കും. |
00:24 | ഈ ട്യൂട്ടോറിയൽ താഴെ രേഖപ്പെടുത്തിയിട്ടുള്ളത്:Ubuntu Linux OS 16.04,Koha പതിപ്പ് 16.05, |
00:35 | gedit text editor Firefox web browser.എന്നിവ |
00:41 | നിങ്ങൾ ആരംഭിക്കുന്നതിന് മുമ്പ്, നിങ്ങളുടെ മഷീനിൽ Ubuntu Linux OS 16.04, ഉണ്ടെന്നു ഉറപ്പു വരുത്തുക |
00:50 | ഏതെങ്കിലും text editor,Firefox അല്ലെങ്കിൽ Google Chrome web browser. |
00:57 | കുറഞ്ഞ hardwareആവശ്യകതകൾ-i3 processor അല്ലെങ്കിൽ അതിനുമുകളിലുള്ളവ, |
01:05 | '500GB ഹാർഡ് ഡിസ്ക്' അല്ലെങ്കിൽ അതിലും കൂടുതൽ, |
01:09 | കുറഞ്ഞതു 4GB RAM നെറ്റ്വർക്ക്' സൗകര്യം. |
01:15 | ഈ ട്യൂട്ടോറിയലിൽ ഉപയോഗിച്ചിരിക്കുന്ന commandകോഡ് ഫയലുകൾ താഴെക്കാണുന്ന ലിങ്കിൽ പ്ലെയർ ൽ 'ലഭ്യമാണ്. |
01:22 | എന്റെ മെഷീനിൽ ഞാൻ ഈ ഫയൽ gedit ടെക്സ്റ്റ് എഡിറ്റരിൽ തുറന്നിരിക്കുന്നു.കൂടാതെ, ഇത് കാണിക്കാൻ commands കോപ്പി പേസ്റ്റു ചെയ്യാൻ ഞാൻ ഇതേ ഫയൽ ഉപയോഗിക്കും. |
01:33 | ആരംഭിക്കാം.ഒരേസമയം കീബോർഡിൽ 'Ctrl + Alt + T' കീകൾഅമർത്തി ടെർമിനൽ തുറക്കുക |
01:43 | ഉബുണ്ടു ലിനക്സ് ഇൻസ്റ്റാളേഷൻ അപ്പ് റ്റു ഡേറ്റ ആണെന്ന് ഉറപ്പുവരുത്തുക |
01:50 | അതിനു വേണ്ടി ഈ കമന്റ് കോഡ് ഫയൽ നിന്ന് കോപ്പി ചെയ്ത ടെർമിനലിൽ പേസ്റ്റു ചെയുക Enter.അമർത്തുക. |
01:59 | ഇപ്പോൾ മുതൽ, ഇൻസ്റ്റളേഷൻ സമയത്ത് ആവശ്യപ്പെടുമ്പോൾ System password ടൈപ്പ് ചെയ്യുക. 'Enter' അമർത്തുക. |
02:10 | ഈ കമാണ്ട് koha.list 'എന്ന ഒരു ഫയൽ സൃഷ്ടിച്ച് package repository. അപ്ഡേറ്റ് ചെയ്യുക. |
02:19 | ദയവായി ശ്രദ്ധിക്കുക:Koha 16.05ഈ ട്യൂട്ടോറിയലു ഉണ്ടാകുന്ന അവസരത്തിൽ ഡിഫാൾട് പതിപ്പ് ആണ് |
02:28 | ഈ കമന്റ് കോഡ് ഫയൽ നിന്ന് കോപ്പി ചെയ്ത ടെർമിനലിൽ പേസ്റ്റു ചെയുക. Enter.അമർത്തുക. |
02:37 | അപ്പോൾ ഇത് 'gpg.asc ഫയൽ ഡൌൺലോഡ് ചെയ്യും.signature key.അപ്ഡേറ്റ് ചെയ്യുക. |
02:47 | ഈ കമന്റ് കോഡ് ഫയൽ നിന്ന് കോപ്പി ചെയ്ത ടെർമിനലിൽ പേസ്റ്റു ചെയുക . Enter.അമർത്തുക. |
02:57 | ഈ കമന്റ് കോഡ് ഫയൽ നിന്ന് കോപ്പി ചെയ്ത ടെർമിനലിൽ പേസ്റ്റു ചെയുക . Enter.അമർത്തുക.
|
03:07 | പുതിയ repositories അപ്ഡേറ്റ് ചെയ്യും |
03:11 | ഇപ്പോൾ ടൈപ്പ് ചെയ്യുക 'sudo apt-get install koha-common' 'Enter' അമർത്തുക |
03:22 | ചോദിക്കുമ്പോൾ തുടരണമെങ്കിൽ 'Y' അമർത്തുക . 'Enter' അമർത്തുക. |
03:30 | ഇത് താനിങ്ങളുടെ സിസ്റ്റത്തിൽ Koha ഇൻസ്റ്റാൾ ചെയ്യും.ഇൻസ്റ്റലേഷൻ പൂർത്തിയാകാൻ കാത്തിരിക്കുക. ഇത് കുറച്ച് സമയമെടുക്കും. |
03:40 | ഇപ്പോള്, Koha ക്കുള്ള പോര്ട്ട് നമ്പര് മാറ്റുന്നതിനായി ടെക്സ്റ്റ് എഡിറ്റര് ല്' conf file 'തുറക്കണം. |
03:49 | ഞാൻ gedit text editor.ഉപയോഗിക്കും. നിങ്ങൾക്ക് ഏത് ടെക്സ്റ്റ് എഡിറ്ററും ഉപയോഗിക്കാം. |
03:57 | ഈ കമന്റ് കോഡ് ഫയൽ നിന്ന് കോപ്പി ചെയ്ത ടെർമിനലിൽ പേസ്റ്റു ചെയുക . Enter.അമർത്തുക. |
04:06 | text editor.ഫയൽ തുറക്കുന്നു. |
04:10 | 'INTRAPORT = 80' എന്ന് പറയുന്ന വരി കണ്ടെത്തുക. |
04:16 | 80 എന്നത് '8080' ആക്കി മാറ്റം വരുത്തുക '8080' . ഇത് 'പോർട്ട്' നമ്പർ '8080' ആക്കി മാറ്റും. |
04:26 | സേവ് ചെയ്തു ഫയല് ക്ലോസ് ചെയുക |
04:30 | ടെർമിനലിലേക്കു തിരികെ വരിക. |
04:33 | ഇപ്പോൾ, നമ്മൾ databaseസെറ്റ് ചെയ്യണം. |
04:38 | ഈ കമന്റ് കോഡ് ഫയൽ നിന്ന് കോപ്പി ചെയ്ത ടെർമിനലിൽ പേസ്റ്റു ചെയുക . Enter.അമർത്തുക. |
04:47 | ചോദിക്കുമ്പോൾ തുടരണമെങ്കിൽ 'Y' അമർത്തുക . 'Enter' അമർത്തുക. |
04:57 | അടുത്തതായി, ഡേറ്റാബേസിനായി root user നു പാസ്വേഡ് അഡ്മിൻ 123 എന്നായി സജ്ജമാക്കുക. |
05:05 | താങ്കൾക്ക് വേണമെങ്കില് വേറൊരു പാസ് വേഡ് നല്കാം. |
05:10 | ഈ കമന്റ് കോഡ് ഫയൽ നിന്ന് കോപ്പി ചെയ്ത ടെർമിനലിൽ പേസ്റ്റു ചെയുക . Enter.അമർത്തുക. |
05:19 | അടുത്തതായി, ഈ രണ്ട് commandsഒന്നൊന്നായി കോപ്പി ചെയ്തു ടെർമിനലിൽ പേസ്റ്റു ചെയുക , 'Enter' അമർത്തുക. |
05:26 | sudo a2enmod rewrite |
05:35 | sudo a2enmod cgi |
05:43 | ഇത് Koha'modules' പ്രാപ്തമാക്കുന്നു. |
05:48 | എന്നിട്ട് ടൈപ്പ് ചെയ്യുക:sudo service apache2 restart |
05:55 | ഇത് apache services. പുനരാരംഭിക്കും. തുടർന്ന്Enter.അമർത്തുക. |
06:02 | library എന്ന് പേരുള്ള Koha instance സൃഷ്ടിക്കാൻ , ഈ രണ്ട് commandsഒന്നൊന്നായി കോപ്പി ചെയ്തു ടെർമിനലിൽ പേസ്റ്റു ചെയുക , 'Enter' അമർത്തുക. |
06:16 | അടുത്തതായി, നമ്മൾ ഉപയോഗിക്കുന്ന port 8080ആണെന്ന് Apache server നോട് പറയണം |
06:24 | അതിനു ആയി ടെക്സ്റ്റ് എഡിറ്ററിൽ' ports.conf 'ഫയൽ തുറക്കണം. |
06:31 | commandsഒന്നൊന്നായി കോപ്പി ചെയ്തു ടെർമിനലിൽ പേസ്റ്റു ചെയുക , 'Enter' അമർത്തുക. |
06:40 | 'Ports.conf' ഫയലിൽ, Listen 80 വാരി തിരയുക. |
06:47 | ആ വരിയുടെ അടുത്തായി, 'Listen 8080' ചേർക്കുക. |
06:53 | ഫയൽ സേവ് ചെയ്തു ക്ലോസ് ചെയുക |
06:57 | പിന്നീട് apache services.പുനരാരംഭിക്കുക.commandsഒന്നൊന്നായി കോപ്പി ചെയ്തു ടെർമിനലിൽ പേസ്റ്റു ചെയുക , 'Enter' അമർത്തുക. |
07:10 | commandsഒന്നൊന്നായി കോപ്പി ചെയ്തു ടെർമിനലിൽ പേസ്റ്റു ചെയുക , 'Enter' അമർത്തുക. |
07:20 | 000-default സൈറ്റ് ഡിസേബിൾ ആക്കണം . |
07:27 | മെസ്സേജ് ഡിസേബിൾ ആയി എന്ന് സ്ഥിരീകരിക്കുന്നു.നമുക്ക് നീങ്ങാം. |
07:34 | ഈ രണ്ടു commandsഒന്നൊന്നായി കോപ്പി ചെയ്തു ടെർമിനലിൽ പേസ്റ്റു ചെയുക , 'Enter' അമർത്തുക. |
07:41 | sudo a2enmod deflate 'Enter' അമർത്തുക. |
07:52 | sudo a2ensite library 'Enter' അമർത്തുക. |
08:03 | ടെർമിനലിൽ ഉള്ള മെസ്സജ് site libraryപ്രവർത്തനക്ഷമമാണെന്ന് സ്ഥിരീകരിക്കുന്നു. |
08:10 | ഈ commandsഒന്നൊന്നായി കോപ്പി ചെയ്തു ടെർമിനലിൽ പേസ്റ്റു ചെയുക , 'Enter' അമർത്തുക. |
08:20 | എന്നിട്ട് 'sudo su' എന്ന് ടൈപ് ചെയ്ത് 'Enter' അമർത്തുക. |
08:26 | നമ്മൾ superuser അതായത് root userമോഡിൽ ആണ്. |
08:33 | 'കോഡ് ഫയൽ' യിൽ നിന്നും ഈ കോപ്പി ചെയ്തു ടെർമിനലിൽ പേസ്റ്റു ചെയുക , 'Enter' അമർത്തുക. |
08:41 | ആവശ്യപ്പെടുമ്പോൾ പാസ്‌വേഡ് admin123 ടൈപ്പ് ചെയ്യുക, 'Enter' അമർത്തുക. |
08:49 | ഇപ്പോൾ നമ്മൾ നമ്മുടെ 'MariaDB prompt' നു ഉള്ളിൽ ആണ് |
08:54 | MariaDB prompt, ൽ ടൈപ്പ് ചെയ്യുക:' use mysql semicolon ' Enter അമർത്തുക |
09:03 | mysql database. MariaDB ഉപയോഗിക്കാൻ പറയും .
|
09:09 | 'ടെർമിനലിൽ Database changed. സന്ദേശം കാണിക്കുന്നു |
09:15 | MariaDB prompt പറയുന്നു mysql. |
09:22 | ഇപ്പോൾ കാണിച്ചിരിക്കുന്ന കമാൻഡ് ടൈപ്പ് ചെയ്തു ടൈപ്പ് ചെയ്ത് 'Enter' അമർത്തുക. |
09: 30 | ഇത് 'koha123' user koha_library ക്കുള്ള നുള്ള ' പാസ്വേഡ്' ആക്കി മാറ്റും. |
09:39 | 'ടെർമിനൽ' “Query OK”.ഒരു സന്ദേശം കാണുന്നു. |
09:45 | അടുത്തതായി, ടൈപ്പ് ചെയ്യുക flush privileges semicolon അമർത്തുക 'Enter' .
ഇത് ഏറ്റവും പുതിയ മാറ്റങ്ങൾ അപ്ഡേറ്റുചെയ്യും. |
09:58 | വീണ്ടും 'ടെർമിനൽ' “Query OK”. സന്ദേശം കാണുന്നു. |
10:04 | അവസാനമായി ടൈപ്പ് ചെയ്യുക: quit semicolon Mariadb.ൽ നിന്നും പുറത്തുകടക്കാൻ Enter ' അമർത്തുക. |
10:13 | നമ്മൾ ഇപ്പോൾ root userപ്രോംപ്റ്റിൽ തിരിച്ചെത്തിയിരിക്കുന്നു. |
10:17 | 'ടെക്സ്റ്റ് എഡിറ്ററിൽ' 'koha-conf.xml' ഫയൽ തുറക്കും |
10: 25 | gedit text editor. ഉപയോഗിച്ച് ഞാൻ ഇങ്ങനെ ചെയ്യും. |
10:30 | ഈ ഫയലിൽkeyword 'mysql'.തിരയുക. |
10:37 | താഴേക്ക് സ്ക്രോൾ ചെയ്ത് ഈ വരി കണ്ടെത്തുക. |
10:41 | ആൽഫാന്യൂമെറിക് മൂല്യത്തെ koha123 ഉപയോഗിച്ച് മാറ്റുക |
10:47 | ഇത് നമ്മുടെ ഡാറ്റാബേസ്' നേരത്തെ തന്നെ ടെർമിനൽ വഴി സജ്ജമാക്കിയ പാസ്‌വേഡ് ആണെന്നു ഓർക്കുക. |
10:55 | ഫയൽ സംരക്ഷിച്ച് 'എഡിറ്റർ' വിൻഡോ ക്ലോസ് ചെയുക . |
10:59 | ഇപ്പോൾ ഏതെങ്കിലും വെബ്ബ് ബ്രൌസർ തുറക്കുക. 'ഞാൻ ഫയർഫോക്സ് വെബ് ബ്രൗസർ തുറക്കും.' |
11: 06 | address bar ൽ ടൈപ്പ് ചെയ്യുക: '127.0.0.1.18080' അമർത്തുക 'Enter' അമർത്തുക. |
11:21 | കൊഹാ വെബ് ഇൻസ്റ്റാളർ പേജ് ബ്രൌസറിൽ ദൃശ്യമാകുന്നു. |
11: 26 | login, ചെയ്യാൻ നേരത്തെ സജ്ജമാക്കിയ ക്രെഡൻഷ്യലുകൾ ഉപയോഗിക്കുക. |
11:31 | username 'koha_library' password koha123 'എന്ന് ടൈപ്പ് ചെയ്യും. |
11: 42 | വ്യത്യസ്തമായൊരു ഉപയോക്തൃനാമവും 'പാസ്വേഡും' നൽകിയിട്ടുണ്ടെങ്കിൽ, അതിൽ അത് ടൈപ്പുചെയ്യുക. |
11:48 | ഇപ്പോൾ വലതുവശത്തുള്ള Login ബട്ടണിൽ ക്ലിക്കുചെയ്യുക. |
11:53 | ഞങ്ങൾKoha web installer.
സ്റ്റെപ് 1' ആണ്. |
11:58 | languageഡ്രോപ് ഡൌണിൽ, English, നു en ഇതിനകം തന്നെ തെരഞ്ഞെടുത്തിട്ടില്ലെങ്കിൽ' എന്നോ സ്ഥിരസ്ഥിതിയായി തിരഞ്ഞെടുക്കുക. |
12:06 | ഇപ്പോൾ വലതുവശത്തുള്ള Next ബട്ടണിൽ ക്ലിക്കുചെയ്യുക. |
12:10 | ജാലകം ഇപ്പോൾ 2 സന്ദേശങ്ങൾ കാണിക്കുന്നു.
എല്ലാ Perl modules dependencies ഇൻസ്റ്റാൾ ചെയ്തതായി സന്ദേശങ്ങൾ സ്ഥിരീകരിക്കുന്നു. |
12:21 | ചുവടെ വലതുഭാഗത്തുള്ള Nextബട്ടണിൽ ക്ലിക്കുചെയ്യുക. |
12:25 | ഇപ്പോൾ നമ്മൾ ഇപ്പോൾ Step 2 – Database settings |
12:30 | ഇവിടെ ശ്രദ്ധിക്കുക, എല്ലാ മൂല്യങ്ങളും നമ്മൾ നേരത്തെ നൽകിയിരുന്നവയാണ്. |
12:36 | അതിനുശേഷം ചുവടെയുള്ളNextബട്ടൺ ക്ലിക്ക് ചെയ്യുക. |
12:40 | അങ്ങനെ ചെയ്യുന്നത്,“Connection established”.എന്നു പറയുന്ന ഒരു സന്ദേശം ഞങ്ങൾ കാണുന്നു. |
12:46 | ഇതിന് 2 സ്ഥിരീകരണ സന്ദേശങ്ങളുണ്ട്. |
12:51 | ചുവടെയുള്ളNextബട്ടണിൽ ക്ലിക്ക് ചെയ്യുക. |
12:54 | നമുക്ക് 'സ്റ്റെപ്പ് 3.' ' |
12:57 | സ്ക്രീനിൽ കാണിച്ചിരിക്കുന്നവ വായിക്കുക, തുടർന് Next ബട്ടണിൽ ക്ലിക്കുചെയ്യുക. |
13:03 | ഉടൻ ഞങ്ങൾ സ്ക്രീനിൽ ഒരു Success സന്ദേശം കാണും.
ഇത് നമ്മുടെ database tables സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് സ്ഥിരീകരിക്കുന്നു. |
13:13 | തുടരാൻNext ബട്ടൺ ക്ലിക്ക് ചെയ്യുക. |
13:18 | ഉടനെ നമ്മൾ ഈ സ്ക്രീനിൽ വരുന്നു. |
13:21 | കാണിച്ചിരിക്കുന്ന ടെക്സ്റ്റ് വായിക്കുക തുടർന്ന് install basic configuration settingsലിങ്ക്
ക്ലിക് ചെയ്യുക. |
13:29 | അങ്ങനെ ചെയ്യുന്നത്, ഞങ്ങളുടെ MARC flavor. തിരഞ്ഞെടുക്കുവാൻ ഞങ്ങളോട് ആവശ്യപ്പെടുന്നു. 'MARC21 തിരഞ്ഞെടുക്കുന്നു.' |
13:38 | അതിനുശേഷം ചുവടെയുള്ള Nextബട്ടൺ ക്ലിക്ക് ചെയ്യുക. |
13:42 | ഈ സ്ക്രീനിൽ, Mandatory.വിഭാഗത്തിലേക്ക് സ്ക്രോൾ ഡൗൺ ചെയ്യുക. |
13:47 | ഇവിടെ 'Default MARC21' ചെക്ക് ബോക്സുകൾ തിരഞ്ഞെടുത്തിരിക്കുന്നു. |
13:54 | Optional വിഭാഗത്തിന് കീഴിൽ, കാണിച്ചിരിക്കുന്നതുപോലെ എല്ലാ ഓപ്ഷനുകളും തിരഞ്ഞെടുക്കുക. |
14:01 | ഞങ്ങൾ താഴേക്ക് സ്ക്രോൾ ചെയ്യുന്നതു പോലെ, Other data ക്കു താഴെ ചെക്ക് ബോക്സുകളലാം തിരഞ്ഞെടുത്തിട്ടുണ്ട്. |
14:09 | പേജിന്റെ താഴേക്ക് സ്ക്രോൾ ചെയ്യുന്നത് തുടരുക. |
14:13 | താഴെ Optional സെക്ഷൻ കൂടി ഉണ്ട് .അത് വളരെ വലുതാണ് |
14:18 | ഇവിടെ “Some basic currencies” കണ്ടെത്തി അത് തിരഞ്ഞെടുക്കുക. |
14:24 | അതിനു ശേഷം “Useful patron attribute types”. ഓപ്ഷൻ തിരഞ്ഞെടുക്കുക. |
14:30 | ഇപ്പോൾ പേജിന്റെ താഴേക്ക് പോയി 'Import' ബട്ടൺ ക്ലിക്ക് ചെയ്യുക. |
14:36 | ഇത് 'കൊഹാ' 'ലെ തിരഞ്ഞെടുത്ത എല്ലാ പ്രവർത്തനങ്ങളെയും പ്രാപ്തമാക്കും. |
14:41 | ഞങ്ങൾ ഇപ്പോൾ ഒരു പുതിയ പേജിലേക്ക് കൊണ്ടുവന്നിരിക്കുന്നു. ഈ പേജ് താഴേക്ക് സ്ക്രോൾ ചെയ്ത് സ്ക്രീനിൽ പ്രദർശിപ്പിച്ചിരിക്കുന്ന എല്ലാ ടെക്സ്റ്റും വായിക്കുക. |
14:50 | നമുക്ക് ഒരു വിജയ സന്ദേശം കാണാനാകും “All done”. |
14:54 | ഇപ്പോൾ ' Finish ' ബട്ടണിൽ ക്ലിക്കുചെയ്യുക. |
14:57 | ഞങ്ങളുടെ സ്ക്രീനിൽ അവസാന സന്ദേശം കാണുന്നത് ഞങ്ങളുടെ ഇൻസ്റ്റാളേഷൻ വിജയകരമാണെന്ന് സ്ഥിരീകരിക്കുന്നു. |
15:04 | നാം ഇപ്പോൾ 'Koha interface.' ലേക്ക് മാറും. |
15:08 | 'username' koha_library ',' പാസ്വേഡ് koha123 'കൊടുക്കുക |
15:16 | ഡ്രോപ് ഡൌണിൽ നിന്ന് 'My Library' തിരഞ്ഞെടുക്കുക. |
15:20 | തുടർന്ന് 'LOgin' ബട്ടണിൽ ക്ലിക്കുചെയ്യുക. |
15:23 | നമ്മൾ Koha Administration page പേജിലേക്ക് കൊണ്ടുവന്നിരിക്കുന്നു. |
15:27 | നമുക്ക് ഈ പേജിൽ വിവിധ ടാബുകൾ കാണാം. |
15:31 | ഈ സീരീസ് ൽ പിന്നീട് എത്രയെണ്ണം ഉപയോഗിക്കാമെന്ന് നമ്മൾ പഠിക്കും. |
15:37 | ഇപ്പോൾ No Library Set ' 'ക്ലിക്ക് ചെയ്ത്' Logout 'ഓപ്ഷൻ തിരഞ്ഞെടുക്കുക. |
15:45 | ഇത് നമ്മെ ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്തെത്തിക്കുന്നു. സംഗ്രഹിക്കാം. |
15:50 | ഈ ട്യൂട്ടോറിയലിൽ, 'ഉബണ്ടു ലിനക്സ് ഒഎസ് 16.04' എന്നതു ൽKoha Library Management System ഇൻസ്റ്റാൾചെയ്തു ഇൻസ്റ്റലേഷൻ ക്രോസ് വെരിഫൈ പഠിച്ചു. |
16:03 | താഴെയുള്ള ലിങ്കിലെ വീഡിയോ സ്പോക്കൺ ട്യൂട്ടോറിയൽ പദ്ധതിയെ സംഗ്രഹിക്കുന്നു.ഇത് ഡൌൺലോഡ് ചെയ്ത് കാണുക. |
16:12 | 'സ്പോക്കൺ ട്യൂട്ടോറിയൽ' പ്രോജക്ട് ടീം:വർക്ക്ഷോപ്പുകൾ നടത്തുന്നു, സർട്ടിഫിക്കറ്റുകൾ നൽകുന്നു.കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഞങ്ങൾക്ക് എഴുതുക. |
16:22 | ഈ ഫോറം നിങ്ങളുടെ സമയബന്ധിതമായ അന്വേഷണങ്ങൾ പോസ്റ്റുചെയ്യുക. |
16:26 | 'സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റ്' NMEICT, MHRDഗവണ്മെന്റ് ഓഫ് ഇന്ത്യ' ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ലിങ്കിലുണ്ട്. |
16:39 | ഇത് ഐ.ഐ.ടി ബോംബേ ൽ വിജി നായർ ആണ്..പങ്കുചേർന്നതിന് നന്ദി.
|