Koha-Library-Management-System/C2/Add-an-Item-type/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration
00:01 Koha interface. ലേക്ക് Item type എങ്ങനെ ചേർക്കാം എന്നതിനെക്കുറിച്ചുള്ള സ്പോക്കൺ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:08 ഈ ട്യൂട്ടോറിയലിൽ,Item type എന്തെന്നും Item type എങ്ങനെ ചേർക്കാമെന്നും പഠിക്കും
00:17 ഈ ട്യൂട്ടോറിയൽ റെക്കോർഡ് ചെയ്യാൻ , ഞാൻ ഉപയോഗിക്കുന്നു:

Ubuntu Linux Operating System 16.04 Koha version 16.05.


00:30 ഈ ട്യൂട്ടോറിയൽ പിന്തുടരുന്നതിന്, നിങ്ങൾക്ക് ലൈബ്രറി സയൻസ് അറിയണം.
00:36 ഈ ട്യൂട്ടോറിയൽ പഠിയ്ക്കാൻ , നിങ്ങളുടെ സിസ്റ്റത്തിൽ 'Koha ഇൻസ്റ്റാൾ ചെയ്തിരിക്കണം.
00:42 കൂടാതെ, നിങ്ങള്ക്ക് Koha. യിൽ 'അഡ്മിന്' ആക്സസ്ഉണ്ടായിരിക്കണം. ഇല്ലെങ്കില്, ഈ വെബ്സൈറ്റിലെ Koha spoken ട്യൂട്ടോറിയൽ""പരമ്പര കാണുക.
00:52 നമുക്ക് തുടങ്ങാം. ഞാൻ Koha ഇന്റർ ഫേസ് ലേക്ക് മാറുന്നു
00:58 നമ്മൾ Superlibrarian Bella.സൃഷ്ടിച്ചത് ഓർക്കുക.
01:03 നമ്മൾ ഇപ്പോൾ username Bella ഉംpassword. ഉം ഉപയോഗിച്ച് ലോഗിൻ ചെയ്യും.
01:08 ഇപ്പോൾ ഞങ്ങൾ ' Koha interface'Superlibrarian Bellaആയിട്ടാണുള്ളത്
01:14 മുന്നോട്ട് പോകുന്ന മുമ്പ്,Item Types.എന്താണെന്ന് ആദ്യം നമുക്ക് മനസ്സിലാക്കാം.
01:20 സാധാരണയായി ലൈബ്രറിയിലെ Books,' Journals, CDs/DVDs എന്നീ മെറ്റീരിയൽ Item types ആയി കണക്കാക്കുന്നു
01:31 ഓരോ Item type നും Koha യിൽ Collection code കൊടുത്തിയുണ്ട്
01:37 ഈ കോഡ് യൂണിക് ആയി Item types 'ആയി തിരിച്ചറിയുന്നു
01:42 ഒരു പുതിയitem type.ചേർക്കാൻ നമുക്ക് പഠിക്കാം.
01:46 കോഹാ ഹോം പേ Koha Home page, ജിൽ,Koha Administration.ക്ലിക്ക് ചെയ്യുക.
01:52 Basic parameters എന്ന വിഭാഗത്തിലേക്ക് പോയി Item Types. ക്ലിക്ക് ചെയ്യുക
01:59 Item types administration പേജിന്റെ മുകളിലുള്ള'' New Item Type' ബട്ടൺ ക്ലിക്ക് ചെയ്യുക.
02:06 Item type ഫീൽഡിൽ നിങ്ങൾ ചേർക്കാൻ ആഗ്രഹിക്കുന്ന പുതിയ Item type നു ഒരു കോഡ് നൽകുക.
02:13 ഞാൻ 'REF' എന്ന് ടൈപ്പുചെയ്യും.
02:17 'Description ഫീൽഡ് item type. ന്റെ വിവരണമാണ്.
02:22 ഇവിടെ, ഞാൻ "Reference". എന്ന് ടൈപ്പുചെയ്യും. Search category ഫീൽഡ് ഒഴിവാക്കും.
02:30 അടുത്തത് Choose an icon:.
02:33 bridge .ടാബിൽ ക്ലിക്കുചെയ്യുക.
02:37 ഇവിടെ നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ നിന്ന് item type. ആയി ബന്ധപ്പെട്ട ഐക്കണിൽ ക്ലിക്കുചെയ്യുക.
02:45 ഞാൻ Reference ഐക്കൺ തിരഞ്ഞെടുക്കും
02:49 അടുത്തതായി, Hide in OPAC: എങനെ സഹായിക്കുന്നു.
02:54 ഒരു പുസ്തകം കേടായതാണോ അല്ലെങ്കിൽബൈൻഡിങ് നു വേണ്ടി സൂക്ഷിക്കേണ്ടതുണ്ടോ എന്ന് നമുക്ക് നോക്കാം.
03:02 അത്തരം സന്ദർഭങ്ങളിൽHide in OPAC, ഓപ്ഷൻ എല്ലായൂസേഴ്സ് നും പുസ്തകം അദൃശ്യമാക്കും.
03:11 നിങ്ങളുടെ ആവശ്യമനുസരിച്ചു Hide in OPAC, എന്ന ചെക്ക്ബോക്സിൽ ചെക്ക് ചെയ്യുക. ഞാൻ ചെക്ക്ബോക്സ് ശൂന്യമായി വിടും
03:21 'Not for loan' ഓപ്‌ഷൻ 'ലൈബ്രറിയിൽ സൂക്ഷിച്ചിരിയ്ക്കുന്നു പക്ഷേ circulated.അല്ലാത്ത items നു ഉപയോഗിക്കും
03:29 ഉദാഹരണത്തിന് Reference books, Rare books , Dictionary തുടങ്ങിയവ.
03:36 ഞാൻ ഈ ചെക്ക് ബോക്സ് ശൂന്യമാക്കി വിടും
03:40 നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ,Rental charge field', ഫീൽഡിൽ' 'നിങ്ങൾക്ക് ഒരു തുക കൊടുക്കാം .ലൈബ്രറിയിലെ പ്രത്യേക items കുറഞ്ഞ വാടക ഫീസ് ഈടാക്കേണ്ടതുണ്ട്.
03:51 മിക്ക items നും വാടക ഫീ ആവശ്യ മില്ലത്തതിനാൽ ഞാൻ ഏതെങ്കിലും ഫീസ് നൽകില്ല.
04:00 നിങ്ങൾ ഒരു ഫീസ് നൽകണമെന്നുണ്ടെങ്കിൽ, ശരിയായ ഒരു നമ്പർ മാത്രം നൽകുക.
04:07 അടുത്തതായി'Checkin message:' text field ആണ്.
04:11 Checkin message പ്രത്യേക item.ആശ്രയിച്ചിരിക്കുന്നു.
04:16 Book' , Serial, Cds/DVDs, Bound Volume, Microfilm എന്നീ ഓപ്‌ഷനുകൾ ആകാം
04:26 Checkin message:, ഫീൽഡിൽ Bound Volume. ടൈപ് ചെയ്യാം.
04:32 ഇത് പിന്നീട്y Checkin message type:.ആണ്.
04:36 item type, അനുസരിച്ച്' item. നു ഒരു സന്ദേശം അല്ലെങ്കിൽ ഒരു അലേർട്ട് തിരഞ്ഞെടുക്കുക.
04:42 ഓർമ്മിക്കുക, ഈ പ്രത്യേകitem. ത്തിനു വേണ്ടി ചെക്ക്-ഇന്നുകൾ ചെയ്തുകഴിയുമ്പോൾ തിരഞ്ഞെടുത്ത ഓപ്ഷൻ അനുസരിച്ച് ഒരു സന്ദേശം അല്ലെങ്കിൽ ഒരു അലേർട്ട് പ്രദർശിപ്പിക്കും.


04:53 ഞാൻ message. തെരഞ്ഞെടുക്കുന്നു
04:56 അടുത്തതായി SIP media type.നിങ്ങളുടെ ലൈബ്രറിയിൽ സോർട്ടർ അല്ലെങ്കിൽ ലോക്കർ സംവിധാനം ഉപയോഗിക്കുന്നെങ്കിൽ മാത്രം SIP media type.ബാധകമാണ്.
05:07 അതിനാൽ ഞാൻ ഇവിടെ, 'SIP' 'media type' ഒഴിവാക്കുന്നു.
05:11 Summary ഫീൽഡ് ൽ, നിങ്ങൾക്ക് ആവശ്യമെങ്കിൽ ബന്ധപ്പെട്ട item നു ഒരു സമ്മറി എഴുതുക.
05:18 ഞാൻ ടൈപ്പുചെയ്യും-

Item type- Reference

Facilitate- Self check out/return.

05:25 അവസാനമായി, Save changes ബട്ടണിൽ ക്ലിക്ക് ചെയ്യുക.
05:30 ഒരു പുതിയ പേജ് Item types administration തുറക്കുന്നു.
05:35 നമ്മൾ പുതിയ ഐറ്റം ടൈപ്പിൽ കൊടുത്ത എല്ലാ വിവരങ്ങളും Item types administration. പേജിൽ ദൃശ്യമാകുന്നു .
05:45 ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ
05:49 item types ന്റെ ' Collection codes കൊടുത്തിട്ടുണ്ട് . അത് എഡിറ്റ് ചെയ്യാൻ കഴിയില്ല.
05:54 item types ന്റെ ഡിസ്‌ക്രിപ്‌ഷൻ എഡിറ്റുചെയ്യാം. ഒരിക്കൽ ലൈബ്രറിയിൽ items നു item type ഉപയോഗിച്ചാൽ , അത് ഡിലീറ്റ് ചെയ്യാൻ കഴിയില്ല.
06:05 ഇത് നമ്മെ ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്തെത്തിക്കുന്നു.
06:08 സംഗ്രഹിക്കാം.ഈ ട്യൂട്ടോറിയലിൽ, Item types എന്തെന്നും Item types എങനെ ചേർക്കാമെന്നും പഠിച്ചു
06:18 ഒരു അസൈൻമെന്റ് എന്ന നിലയിൽ - നിങ്ങളുടെ ലൈബ്രറിയിലേക്ക് പുതിയitem- Book Serialഎന്നിവ ചേർക്കുക.
06:25 താഴെയുള്ള ലിങ്കിലെ വീഡിയോ 'സ്പോകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.' ദയവായി ഡൌൺലോഡ് ചെയ്ത് കാണുക.
06:33 സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ട് ടീം വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കുകയും സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഞങ്ങൾക്ക് എഴുതുക.
06:43 ഈ ഫോറത്തിൽ നിങ്ങളുടെ സമയബന്ധിതമായ ക്വറീസ് പോസ്റ്റ് ചെയ്യൂ.
06:47 ഇത് ഐ.ഐ.ടി ബോംബ'സ്പോകെൻ ട്യൂട്ടോറിയൽ പ്രോജക്റ്റ്' നു ഫണ്ട് കൊടുക്കുന്നത് ' NMEICT, MHRD, Government of India. ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ലിങ്കിലുണ്ട്.
06:59 ഇത് ഐ.ഐ.ടി ബോംബയിയിൽ നിന്നാണ് വിജി നായർ പങ്കുചേർന്നതിന് നന്ദി.


|}

Contributors and Content Editors

Vijinair