Koha-Library-Management-System/C2/Add-Budget-and-Allocate-Funds/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration
00:01 Add a Budget and allocate Funds. എന്ന സ്പോകെൻ ട്യൂട്ടോറിയൽലേക്ക് സ്വാഗതം .
00:07 ഈ ട്യൂട്ടോറിയലിൽ, നമ്മൾ പഠിക്കുന്നത് Budget', ചേർക്കുക, duplicate Budgetഉണ്ടാക്കുക Funds.കൊടുക്കുന്നത് എന്നിവ
00:19 ഈ ട്യൂട്ടോറിയൽ റെക്കോർഡ് ചെയ്യാൻ , ഞാൻ ഉപയോഗിക്കുന്നു:

Ubuntu Linux OS 16.04 and

Koha version 16.05


00:33 ഈ ട്യൂട്ടോറിയൽ പിന്തുടരുന്നതിന് നിങ്ങൾക്ക് ലൈബ്രറി സയൻസ് അറിഞ്ഞിരിക്കണം.
00:39 ഈ ട്യൂട്ടോറിയൽ പ്രാവർത്തികമാക്കാൻ, നിങ്ങളുടെ സിസ്റ്റത്തിൽ Koha "ഇൻസ്റ്റാൾ ചെയ്തിരിക്കണം.
00:45 നിങ്ങൾക്ക് Koha "യിൽ അഡ്മിൻAdmin ഉണ്ടായിരിക്കണം.
00:49 കൂടുതൽ വിവരങ്ങൾക്ക് ഈ വെബ്സൈറ്റിലെKoha spoken tutorial പരമ്പര കാണുക.
00:56 നമുക്ക് മുന്നോട്ട് പോകാം. Budget. എങ്ങനെ ചേർക്കാം എന്ന് മനസിലാക്കാം.
01:01 ആരംഭിക്കുന്നതിനുമുമ്പ്, Budget. എന്താണെന്നു നമുക്ക് മനസ്സിലാക്കാം.

Acquisitions.എന്നതുമായി ബന്ധപ്പെട്ട അക്കൌണ്ടിംഗ് മൂല്യങ്ങൾ ട്രാക്കുചെയ്യുന്നതിന് Budget. ഉപയോഗിക്കുന്നു.

01:13 ഒരു Budget തയ്യാറാക്കുന്നതിന് മുൻപ് ഫണ്ട് ഉണ്ടാക്കണം
01:18 ഉദാഹരണത്തിന് ഇപ്പോഴത്തെ 2017' വർഷത്തി ലെ ക്കായി യി ഒരു Budget സൃഷ്ടിക്കുക.
01:25 ' Books, Journals Databases.തുടങ്ങിയ വിവിധ ഏരിയകൾക്കായി Funds വിഭജിക്കുക.
01:38 ദയവായി ശ്രദ്ധിക്കുക, ഒന്നുകിൽ Budgets സൃഷ്ടിക്കാവുന്നതാണ് -

മുൻവർഷങ്ങളിലെ Budgets സ്ക്രാച് അല്ലെങ്കിൽ ഡ്യൂപ്ലിക്കേറ്റ് ചെയ്യാവുന്നതാണ്

01:50 അല്ലെങ്കിൽ, കഴിഞ്ഞ വർഷത്തെ Budget ഡ്യൂപ്ലിക്കേറ്റ് ചെയുക്കസ്

അല്ലെങ്കിൽ, കഴിഞ്ഞ വർഷത്തെ Budget ക്ലോസ് ചെയുക

02:00 മുമ്പത്തെ ട്യൂട്ടോറിയലുകളിൽ സൂചിപ്പിച്ചതുപോലെSuperlibrarian username Bella അവരുടെ password' എന്നിവയുമായി ലോഗിൻ ചെയ്യുക.
02:10 'Koha' Home page Acquisitions.ക്ലിക്ക് ചെയ്യുക.
02:16 ഇടതുവശത്തുള്ള ഓപ്ഷനുകളിൽ നിന്ന് Budgets. ക്ലിക്കുചെയ്യുക.
02:21 ഇപ്പോൾ New budget.ടാബിൽ ക്ലിക്കുചെയ്യുക.
02:26 ഒന്നാമത്തേത്, ഈ budget.നുള്ള സമയപരിധി നമ്മൾ തെരഞ്ഞെടുക്കേണ്ടതുണ്ട്.
02:31 "Academic year, Fiscal year അല്ലെങ്കിൽ Quarter year എന്നിവയ്ക്കായി Budget ഉണ്ടാക്കാൻ കഴിയും.
02:39 ഫിസ്കൽ (സാമ്പത്തിക ) വർഷത്തേക്കുള്ള Budget ഞാൻ സൃഷ്ടിക്കും.
02:43 ' Start End dates.എന്നിവ തെരഞ്ഞെടുക്കുക.
02:48 ഞാൻ തിരഞ്ഞെടുക്കും-

Start date:'as 04/01/2016 (MM/DD/YYYY) End date:as 03/31/2017 (MM/DD/YYYY)

03:07 അടുത്തതായി നമ്മുടെBudget. നു description നല്കണം.
03:11 ഇത് പിന്നീട് ഓർഡറിങ് സമയത്ത് തിരിച്ചറിയാൻ ഞങ്ങളെ സഹായിക്കും.
03:17 ഇവിടെ, ടൈപ്പ് ചെയ്യാം:Spoken Tutorial Library 2016-2017 Phase I.
03:26 Amount ബോക്സിൽ, ഈ പ്രത്യേക ബജറ്റിനുള്ള തുക നൽകണം.
03:32 Spoken Tutorial Library.ക്കായി, ഈ കാലയളവിൽ ചെലവഴിക്കാൻ നമ്മൾ പദ്ധതിയിടുന്ന മുഴുവൻ തുകയാണ്' '
03:41 field നമ്പറുകളും ദശാംശങ്ങളും മാത്രമേ സ്വീകരിക്കുകയുള്ളൂ.
03:47 പ്രത്യേക കാരക്ടേഴ്സും ചിഹ്നങ്ങളും അനുവ ദി ക്കില്ല .
03:51 Amount കൊടുക്കുന്നത് ആ ലൈബ്രറിയ്ക്കായി അംഗീകരിച്ച ബജറ്റ് അനുസരിച്ച് ആയിരിക്കും.
03:57 ഇവിടെ,'Amount. ൽ ഞാൻ ' Rs. 5,00,000/-ചേർക്കും
04:03 അടുത്തതായി, Make a budget active.ക്ലിക്കുചെയ്യുക.
04:08 Acquisitions' 'മൊഡ്യൂളിൽ' orders കൊടുക്കുമ്പോൾ budget ഉപയോഗമായി മാറുന്നു.
04:17 Budget End date.നു ശേഷം order കൊടുത്താലും ഇത് അങനെ തന്നേ ആണ്
04:24 മുൻ വർഷത്തെ ബജറ്റിൽ ഉണ്ടാക്കിയ ഓർഡറുകൾ രേഖപ്പെടുത്താനും ഇത് നമ്മെ സഹായിക്കും.
04:31 Lock budgetനുള്ള ചെക്ക് ബോക്സ്
04:35 അതിനർത്ഥം Funds library staff. നു പിന്നീട് മാറ്റം വരുത്താൻ കഴിയില്ല.' '
04:41 ഞാൻ ഈ ചെക്ക് ബോക്സ് ശൂന്യമാക്കി വിടും
04:45 എല്ലാ എൻട്രികളും പൂർത്തിയാക്കിയ ശേഷം, പേജിന്റെ ചുവടെയുള്ള Save 'ബട്ടണിൽ ക്ലിക്കുചെയ്യുക.
04:52 പുതിയ പേജ് Budgets administration തുറന്നു.
04:57 ഇവിടെ, +New Budget പേജിൽ നേരത്തെ ചേർത്ത വിവരങ്ങൾ നമുക്ക് കാണാം.
05:04 ഈ പേജിൽ കാണാവുന്ന വിശദാംശങ്ങൾ -
05:08 Start date:,

End date:,

Total amount:,

Actions:.

05:19 നമുക്ക് ആവശ്യമുള്ള രീതിയിൽ 'എഡിറ്റ് ചെയ്യാവുന്നതോ,' 'ബജറ്റ്' ഡിലീറ്റ് ചെയ്യനോ ഡ്യൂപ്ലിക്കേറ്റ് ചെയ്യാനോ കഴിയും.
05:25 അങ്ങനെ ചെയ്യാൻ Budget name.അങ്ങേ വലതുവശത്തുള്ള Actions ക്ലിക്കുചെയ്യുക.
05:33 ഡ്രോപ്പ് ഡൗണിൽ നിന്ന്, ഏതെങ്കിലും ഓപ്ഷനുകൾ തിരഞ്ഞെടുക്കുക:

'Edit,

Delete,

Duplicate,

Close or

Add fund.


05:44 'Fiscal year.നു എങ്ങനെയാണ് ഫണ്ട്കൊടുക്കുക എന്ന് നമുക്ക് പഠിക്കാം.
05:49 അതേ പട്ടികയിൽ, ഫണ്ടുകൾ അനുവദിക്കേണ്ട പ്രത്യേക Budget Name ക്ലിക്കുചെയ്യുക.
05:56 Spoken Tutorial Library 2016-2017 Phase 1.ക്ലിക്കുചെയ്യുക.
06:05 പുതിയ Funds for 'Spoken Tutorial Library 2016-2017 Phase 1' 'തുറക്കുന്നു.
06:14 'Spoken Tutorial Library 2016-2017 Phase 1', 'നു മുകളിൽ കണ്ടു പിടിച്ചു new എന്ന ടാബിൽ ക്ലിക് ചെയുക
06:26 ഡ്രോപ്പ് ഡൗണിൽ നിന്ന്,New fund for Spoken Tutorial Library 2016-2017 Phase 1.തിരഞ്ഞടുക്കുക
06:36 തുറക്കുന്ന പുതിയ പേജിൽ, ഇതുപോലുള്ള വിശദാംശങ്ങൾ പൂരിപ്പിക്കുക:

Fund code:Books

Fund name:Books fund

06:47 Amount 25000 'എന്ന് കൊടുക്കുക

Warning at (%):10

06:55 Warning at (amount):, ഞാൻ നേരത്തെ തന്നെ Warning at (%),പൂരിപ്പിച്ചതിനാൽ, ഞാൻ 'ഈ ഫീൽഡ് ഒഴിവാക്കിയിരിക്കും.
07:02 Owner: Users. എന്നിവയും ഞാൻ ഒഴിവാക്കും.
07:08 Library:, ക്കു ഡ്രോപ്പ് ഡൌണിൽ നിന്ന് Spoken Tutorial Libraryതിരഞ്ഞെടുക്കുക.
07:14 Restrict access to:ഞാൻ അതുപോലെ തന്നെ വിടും
07:19 Statistic 1 done on' Statistic 2 done on: ബ്ലാങ്ക് ആയി വിടും
07:27 എല്ലാ വിശദാംശങ്ങളും നിറച്ച് കഴിഞ്ഞാൽ, പേജിന് ചുവടെയുള്ള Submit ബട്ടണിൽ ക്ലിക്കുചെയ്യുക.
07:34 പ്രത്യേക ലൈബ്രറിയ്ക്കുള്ള എല്ലാ Fund കൊടുക്കുന്ന വിശദാംശങ്ങളും, ഒരു പട്ടിക രൂപത്തിൽ ഇപ്പോൾ പ്രത്യക്ഷപ്പെടുന്നു.
07:42 ഇടതുവശത്തുള്ള ഓപ്ഷനുകളിൽ നിന്ന് Budgets.' ക്ലിക്കുചെയ്യുക.
07:47 ഒരു ബജറ്റ് എങ്ങനെ ഡ്യൂപ്ലിക്കേറ്റ്‌ ചെയ്യണം എന്ന് ഇപ്പോൾ ഞാൻ കാണിക്കും.
07:51 അതിനുമുമ്പേ, നമ്മൾ ആദ്യം ഒരു ബഡ്ജറ്റ് എങ്ങനെ തഡ്യൂപ്ലിക്കേറ്റ്‌ ചെയ്യണം എന്ന് നമ്മൾ പഠിക്കും
07:57 ബജറ്റ് തുകയും Funds' തുകയും അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ഒന്നാണെങ്കിൽ

, നമുക്ക് ബജറ്റ് ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കാം.

08:08 ഇത് ധാരാളം സമയവും സമയവും ലാഭിയ്ക്കാൻ Library staff നെ സഹായിക്കും.
08:14 അങ്ങനെ ചെയ്യാൻ,Budget name. വലതുവശത്തുള്ളActions ക്ലിക്കുചെയ്യുക.
08:22 ഡ്രോപ്പ് ഡൌണിൽ നിന്ന് Duplicate. തിരഞ്ഞെടുക്കുക.
08:26 ഒരു പുതിയ പേജ് Duplicate Budget തുറക്കുന്നു.
08:30 Start date End date. എന്നിവ നല്കുക. അടുത്ത വർഷത്തെ Budget-ന്റെ ഡേറ്റ് ഞാൻ കൊടുക്കും .
08:39 Start date: 04/01/2017 (MM/DD/YYYY)

End date: 03/31/2018 (MM/DD/YYYY)

08:53 അടുത്തത് Description.
08:56 Description.പിന്നീട് എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയനാം എന്ന് ഓർക്കുക

Koha, ഡിഫാൾട് ആയി നേരത്തെ നൽകിയിട്ടുള്ള ഡിസ്ക്രി ption കാണിക്കുന്നു.

09:10 പക്ഷേ, ഞാൻ ഇത് സ്പോക്കൺ ട്യൂട്ടോറിയൽ ലൈബ്രറി 2017-2018, ഘട്ടം II എന്ന പേര് പുനർനാമകരണം ചെയ്യും.

നിങ്ങൾക്ക് നിങ്ങളുടെ ലൈബ്രറിക്കു യോജിച്ച എന്തെങ്കിലും നൽകാം.

09:24 Change amounts by:, ഫീൽഡിൽ

കഴിഞ്ഞ വർഷത്തെBudget .ൽ നിന്നും എടുക്കേണ്ട ശതമാനം നൽകുക. അല്ലെങ്കിൽ, അതേ തുക തന്നെ എഴുതുക

09:38 Spoken Tutorial Library. ക്കു 5,00,000 / -ആണ് അപ്രൂവ് ആയത് എന്ന് ഓർക്കുക
09:45 അതുകൊണ്ടുതന് ഞാൻ -20% (minus 20 percent) to take out an amount of Rs 1,00,000/-എന്ന് കൊടുക്കും
09:54 അടുത്ത ഫീല്ഡ് If amounts changed, round to a multiple of:

ഞാൻ ആ ഫീൽഡ് ശൂന്യമാക്കി വിടും

10:03 മുന്നോട്ടു പോകുമ്പോൾ Mark the original Budget as inactive. എന്ന ചെക്ക്-ബോക്സ് ഞങ്ങൾക്കുണ്ട്.
10:10 അത് ചെയ്താൽ ഒറിജിനൽ ബജറ്റ് ഇനി ഉപയോഗിക്കാനാവില്ല. വീണ്ടും, ഞാൻ ഈ ബോക്സ് ശൂന്യമാക്കും.
10:19 അവസാനമായി, Set all funds to zero. എന്ന ചെക് ബോക്സ് നമുക്ക് ഉണ്ട്
10:25 മുൻപത്തെ അതെ Budget. ന്റെ Fund സ്ട്രക്ച്ചർ നിങ്ങൾക്ക് വേണമെങ്കിൽ ഈ ബോക്സ് ചെക് ചെയുക
10:32 പക്ഷേ ദയവായി ശ്രദ്ധിക്കുക - നിങ്ങൾ ഫണ്ട് മാനുവൽ ആയി എന്റർ ചെയുന്ന വരെ വരെ നൽകുന്നത് വരെ ഫണ്ട് അലോക്കേഷൻ നടക്കില്ല

ഇപ്പോൾ ഞാൻ ഇതിനെ ബ്ലാങ്ക് ആയി വിടും

10:44 എല്ലാ വിശദാംശങ്ങളും നൽകിയ ശേഷം, പേജിന്റെ ചുവടെയുള്ള Save changes ബട്ടണിൽ ക്ലിക്കുചെയ്യുക.
10:52 ഡ്യൂപ്ലിക്കേറ്റ് ബജറ്റിനുള്ള വിശദാംശങ്ങൾ ' Spoken Tutorial Library 2017-2018 Phase II Budgets administration പേജിൽ ദൃശ്യമാകുന്നു.
11:04 നിങ്ങൾ ഇപ്പോൾ Koha Superlibrarian Accountൽ നിന്നും ലോഗ് ഔട്ട് ചെയ്യാം
11:09 ഇത് ചെയ്യുന്നതിന്, ആദ്യം വലത് കോണിലേക്ക് പോകുക, Spoken Tutorial Library. ക്ലിക്കുചെയ്യുക. '

അപ്പോൾ ഡ്രോപ്പ് ഡൌണിൽ നിന് Log out. തിരഞ്ഞെടുക്കുക.

11:21 ചുരുക്കത്തിൽ ഈ ട്യൂട്ടോറിയലിൽ, നമ്മൾ പഠിച്ചത് Budget, ചേർക്കുക,

ഒരു ഡ്യൂപ്ലിക്കേറ്റ്‌ Budget, ഉണ്ടാക്കുക Funds. അനുവദിക്കുക

11:34 Budget:എന്നതിനുള്ള അസൈൻമെന്റ്: Financial yearനു 50 ലക്ഷത്തിന്റെ Budget അനുവദിച്ച ഒരു പുതിയ Budget ഉണ്ടാക്കുക
11:44 ഫണ്ടുകൾ അനുവദിക്കുന്നതിനുള്ള അസൈൻമെന്റ്: Non-print material. നു 20 ലക്ഷം ഫണ്ട് കൊടുക്കുക .
11:53 താഴെയുള്ള ലിങ്കിലെ വീഡിയോ 'സ്പോക്കൺ ട്യൂട്ടോറിയൽ പദ്ധതിയെ സംഗ്രഹിക്കുന്നു. ഇത് ഡൌൺലോഡ് ചെയ്ത് കാണുക.
12:01 'സ്പോക്കൺ ട്യൂട്ടോറിയൽ' പ്രോജക്ട് ടീം വർക്ക്ഷോപ്പുകൾ നടത്തുന്നു, സർട്ടിഫിക്കറ്റുകൾ നൽകുന്നു.കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഞങ്ങൾക്ക് എഴുതുക.
12:09 ഈ ഫോറത്തിൽ നിങ്ങളുടെ സമയബന്ധിതമായ ക്വറീസ് പോസ്റ്റ് ചെയ്യൂ.
12:13 'സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റ്നു ഫണ്ട് കൊടുക്കുന്നത് 'NMEICT, MHRD,ഗവർമെന്റ് ഓഫ് ഇന്ത്യ

ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ലിങ്കിലുണ്ട്.

12:25 ഇത് ഐ.ഐ.ടി ബോംബയിയിൽ നിന്ന് വിജി നായർ . പങ്കുചേർന്നതിന് നന്ദി.

Contributors and Content Editors

Vijinair