Java-Business-Application/C2/Overview-of-Library-Management-System/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration
00:00 Overview of the Web Application – Library Management System.' എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:08 ഈ ട്യൂട്ടോറിയലിൽ, ഞങ്ങൾ നിങ്ങളെweb application. എന്താണെന്നു പരിചയപ്പെടുത്തുന്നു.
00:13 ഈ പരമ്പരയിൽ,basic inventory എങ്ങനെ സൃഷ്ടിക്കാമെന്ന് ഞങ്ങൾ തെളിയിച്ചിട്ടുണ്ട്.
00:19 Library Management system.ന്റെ ഉദാഹരണം ഞങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.
00:24 ഈ ശ്രേണി മനസിലാക്കാൻ, നിങ്ങൾക്ക് അറിവുണ്ടായിരിക്കണം:
00:27 Core Java ഉപയോഗിച്ച് Netbeans IDE ഉം
00:31 'HTML' . പ്രസക്തമായ ട്യൂട്ടോറിയലുകൾക്കായി ദയവായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക.
00:38 ഇപ്പോൾ, വെബ് ആപ്ലിക്കേഷനെ നോക്കാം Library Management System
00:43 Library Management System എന്ന സിസ്റ്റം
00:46 ബുക്കുകൾ വിതരണം ചെയ്യുകയും മടക്കുകയും ചെയ്യുക
00:50 ലൈബ്രറിയുടെ യൂസേഴ്സ് നെ മാനേജ് ചെയ്യുന്നു.
00:54 ഇപ്പോൾ നമുക്ക് Library Management System? ആവശ്യമുണ്ടോ?
00:58 അത്തരം ഒരു സിസ്റ്റം ഉപയോഗം സഹായിക്കുന്നു:
01:00 ലൈബ്രറിയിലെ ബുക്കുകൾ എളുപ്പത്തിൽ നിയന്ത്രിക്കാൻ ലൈബ്രേറിയൻ
01:05 ഒരു കേന്ദ്രീകൃത സെർവറിൽ മെമ്പർഷിപ് വിവരങ്ങൾ നിലനിർത്താൻ
01:10 സമയവും റിസോഴ്സ് ലാഭിക്കാൻ
01:13 വർക്ക് ലോഡ് കുറയ്ക്കാൻ
01:15 ഇപ്പോൾ, സിസ്റ്റം നിങ്ങൾക്ക് പെട്ടെന്ന് കാണിക്കാൻ എന്നെ അനുവദിക്കുക.
01:17 ഇതിനായി Netbeans IDE.ഞാൻ മാറും.
01:22 നമുക്ക് ഇവിടെ വളരെ ലളിതമായ ഒരു സിസ്റ്റം ഉണ്ട്.
01:24 MyFirstProject. എന്ന് Project റൺ ചെയ്യട്ടെ
01:30 ബ്രൌസർ വിൻഡോ തുറക്കുന്നു.
01:33 Library Management System.ന്റെ Home Page കാണാം.
01:38 ഇവിടെ നമുക്ക് ഒരു ലളിതമായlogin form കാണാം.
01:42 Visitor’s Home Page.എന്ന പജേ ൽ ഒരുlinkഉണ്ട്
01:46 ലിങ്ക് ക്ലിക്ക് ചെയ്യുക.
01:48 library.ൽ ലഭ്യമായ എല്ലാ പുസ്തകങ്ങളുടെയുംലിസ്റ്റ് നമുക്ക് കാണാം.
01:53 ഒരു ലൈബ്രറിയ്ക്ക് നിരവധി മെംബേർസ് ഉണ്ട്
01:56 ഇപ്പോൾ നമ്മൾ ഒരു മെമ്പർ ആയി ലോഗിൻ ചെയ്യാം , ഇതിനകം തന്നെ രജിസ്റ്റർ ചെയ്ത ഒരു യൂസർ എന്ന നിലയിൽ.
02:03 ഞാൻ 'mdhusein' എന്ന പേരിൽ ലോഗിൻ ചെയ്ത് പാസ്വേഡ് നൽകി Enter അമർത്തുകയും ചെയ്യും.
02:10 നമുക്ക് Success Greeting Page. കാണാം
02:13 നമുക്കു നിലവിൽ പുസ്തകങ്ങളുടെ പട്ടികയും ഉണ്ട്.
02:18 നമുക്ക് ഇപ്പോൾ logout ചെയ്യാം
02:21 അടുത്തതായി librarian എന്ന പേരിൽ login ചെയ്യണം
02:26 ഉടൻ ലോഗിൻ ചെയ്യുമ്പോൾ, 'Admin Section page. എന്നത് കാണാം
02:31 നമുക്ക് ഇവിടെ 4 ഓപ്ഷനുകൾ കാണാം.
02:33 നമുക്ക് ഓരോന്നും ട്രൈ ചെയ്തു റെസ്ലറ് നോക്കാം
02:37 ആദ്യം, നമുക്ക് List Books. ഓപ്‌ഷൻ ഉണ്ട്.
02:41 ഇവിടെlibrary.ൽ ലഭ്യമായ എല്ലാ പുസ്തകങ്ങളുടെ ലിസ്റ്റും നമുക്ക് ലഭിക്കും.
02:46 അടുത്തതായി നമുക്ക് List Borrowed Books. എന്നത് ഉണ്ട്.
02:50 ഇവിടെ വിവിധ t members നൽകിയിട്ടുള്ള പുസ്തകങ്ങളുടെ പട്ടിക നമുക്ക് ലഭിക്കും.
02:54 റൈറ്ററിന് ഡേറ്റ് കഴിഞ്ഞുള്ള പുസ്തകങ്ങളുടെ ലിസ്റ്റും.
02:59 അപ്പോൾ നമുക്ക് List Users. ഓപ്‌ഷൻ ഉണ്ട്
03.03 ഇവിടെ നമുക്ക് library. യിൽ രജിസ്റ്റർ ചെയ്ത എല്ലാ ഉപയോക്താക്കളുടെയും ലിസ്റ്റ് ലഭിക്കും.
03:08 പിന്നെCheckout/Return a Book.എന്ന ഓപ്ഷൻ നമുക്കുണ്ട്
03:12 നമുക്ക് ഈ ഓപ്ഷനിൽ ക്ലിക്ക് ചെയ്യാം.
03:15 Checkout/Return Book. എന്നതിന് ഇന്റർഫേസ് ഇതാണ്.
03:20 ഇപ്പോൾ നമുക്ക്login page. ക്ക് തിരിച്ചു വരാം.
03:23 പുതിയ ഉപയോക്താവായി രജിസ്റ്റർ ചെയ്യുന്നതിനുള്ള ഓപ്‌ഷൻ നമുക്ക് ഉണ്ടെന്ന് ശ്രദ്ധിക്കുക.
03:28 രെജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക് ചെയുക
03:31 ഒരു പുതിയ ഉപയോക്താവായി രജിസ്റ്റർ ചെയ്യുന്നതിന് ഇത് registration form ആണ്.
03:35 അതിനാൽ, ഇതാണ് simple web application എന്നതിന്റെ വർവ്യൂ
03:39 ഈ സീരീസ് ന്റെ അവസാനം, നിങ്ങൾക്ക് ഈ ലളിതമായ Library Management System. സൃഷ്ടിക്കാൻ കഴിയും.'
03:46 ഒരു പുസ്തകത്തിനായി തിരയുന്നതു പോലെ, അതിലേക്കുള്ള കൂടുതൽ ഫങ്ക്ഷണാലിറ്റീസ് നിങ്ങൾക്ക് ചേർക്കാനും കഴിയും.
03:53 ഈ സീരീസ് ൽ:web application. നിർമ്മിക്കാൻ ഞങ്ങൾ 'JSP' , 'servlets' ഉപയോഗിക്കും.
03:59 നിങ്ങൾ MVC architecture വിശദമായി പഠിക്കും
04:04 'MVC' പാറ്റേൺ പിന്തുടരുന്ന ഏത് വെബ് ആപ്ലിക്കേഷനെയും നിങ്ങൾക്ക് വികസിപ്പിക്കാൻ കഴിയും.
04:10 സ്പോകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി,
04:13 വീഡിയോയിൽ ലഭ്യമായ വീഡിയോ കാണുക.
04:16 ഇത് സ്പോകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
04:20 നല്ല ബാൻഡ് വിഡ്ത്ത് ഇല്ലെങ്കിൽ, നിങ്ങൾക്ക് അത് ഡൌൺലോഡ് ചെയ്ത് കാണാവുന്നതാണ്
04:24 സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ട് ടീം:
04:26 സ്പോക്കൺ ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് വർക്ക്ഷോപ്പുകൾ നടത്തുന്നു.
04:29 ഓൺലൈൻ ടെസ്റ്റ് പാസാകുന്നവർക്ക് സർട്ടിഫികറ്റുകൾ നല്കുന്നു.
04:32 കൂടുതൽ വിവരങ്ങൾക്ക്, ദയവായി എഴുതുക:contact at spoken hyphen tutorial dot org.
04:38 സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റ് "Talk to a Teacher" എന്ന പ്രോജക്ട് ന്റെ ഭാഗമാണ്.
04:42 ഇത് നാഷണൽ മിഷൻ ഓൺ എഡ്യൂക്കേഷൻ ത്രൂ ഐസിടി, എംഎച്ച്ആർഡി, ഗവർമെന്റ് ഓഫ് ഇന്ത്യ എന്നിവയുടെ പിന്തുണയോടെ നടപ്പിൽ ആക്കുന്നു
04:49 ഈ മിഷൻ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ലിങ്കിൽ ലഭ്യമാണ്
04:52 http://spoken-tutorial.org/NMEICT-Intro
04:59 Library Management System എന്നത് ഒരു ലീഡിങ് സോഫ്റ്റ്‌വെയർ MNC അവരുടെ "Corporate Social Responsibility" പ്രോഗ്രാം ന്റെ ഭാഗമായി നടപ്പിൽ ആക്കുന്നു .
05:08 അവർ സ്പോകെൻ ട്യൂട്ടോറിയൽ ന്റെ കണ്ടന്റ് വാലിഡേറ്റ് ചെയ്തു
05:13 ഏത് ഐ ഐ ടി ബോംബെ യിൽ നിന്നും വിജി നായർ .പങ്കെടുത്തത്തിനു നന്ദി

Contributors and Content Editors

Vijinair