Java-Business-Application/C2/Java-servlets-and-JSPs/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration
00:01 Java Servlets and JSPs. എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:06 ഈ ട്യൂട്ടോറിയലില് നമ്മള് പഠിക്കുന്നത്:
00:09 Web server Web container.
00:12 നമ്മൾ ഒരു ലളിതമായJava Servlet and JSP.എന്നിവ ഉണ്ടാക്കാൻ പഠിക്കും.
00:18 ഇവിടെ ഞങ്ങൾ ഉപയോഗിക്കുന്നു:
00:20 Ubuntu Version 12.04
00:23 Netbeans IDE 7.3
00:27 JDK 1.7
00:29 Firefox web-browser 21.0.
00:33 താങ്കൾക്ക് ഇഷ്ടമുള്ള ഏതെങ്കിലും വെബ് ബ്രൌസർ ഉപയോഗിക്കാം.
00:37 ഈ ട്യൂട്ടോറിയൽ പിന്തുടരുന്നതിന്, ഇനിപ്പറയുന്ന കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം:
00:41 Netbeans IDE ഉപയോഗിച്ച് കോർ ജാവ
00:45 'HTML' .
00:47 ഇല്ലെങ്കിൽ, അനുയോജ്യമായ ട്യൂട്ടോറിയലുകൾക്കായി ദയവായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക.
00:52 Servlets JSP, എന്നിവയിലേക്ക് കടക്കും മുമ്പ്web server.നമുക്ക് ആദ്യം മനസ്സിലാക്കാം. '
00:58 'ഇന്റർനെറ്റ് വഴി ഏൻഡ് യൂസർ നു കണ്ടന്റ് നൽകുന്ന ഒരു സിസ്റ്റം ആണ് web server.
01:05 ഇത്Internet serverഎന്നറിയപ്പെടുന്നു.
01:10 ഒരു web container എന്നത് Java servlets ഉപയോഗിച്ച് ആശയവിനിമയം നടത്തുന്ന വെബ് സെർവറിലെ ഒരു കംപോണന്റ് ആണ്
01:18 ഇത് servlet container.എന്നും അറിയപ്പെടുന്നു.
01:22 servlet container. അതിനകത്ത് പ്രവർത്തിക്കാൻ 'servlets' ' നെ നുവദിക്കുന്നു.
01:28 ഇപ്പോൾ നമുക്ക് ഒരു ലളിതമായ servlet container.എങ്ങനെ എഴുതാം എന്ന് നോക്കാം.'
01:32 Netbeans IDE.ലേക്ക് പോകുക
01:35 'IDE യുടെ ഇടതു വശത്തുള്ള Projectടാബിൽ ക്ലിക്കുചെയ്യുക.'
01:40 മുമ്പുതന്നെ, MyFirstProject. എന്ന പേരിൽ ഒരു ചെറിയ പ്രോജക്ട് സൃഷ്ടി ച്ചതാണ്.
01:46 'IDE യുടെ ഇടതു വശത്ത് ഇത് ഇവിടെ കാണാം.
01:50 ഇപ്പോള് ഈപ്രോജക്ട് ൽ ഒരു ലളിതമായ servletസൃഷ്ടിക്കാം.
01:55 അതുകൊണ്ട്,MyFirstProject.എന്നതിൽ റൈറ്റ്-ക്ലിക്ക് ചെയ്യുക.
01:59 New എന്നതിലേക്ക് പോയി Servlet.ൽ ക്ലിക്ക് ചെയ്യുക.'
02:03 ഒരു New Servlet വിൻഡോ തുറക്കുന്നു.
02:05 Class Name ആയി MyServlet.എന്ന് ടൈപ്പ് ചെയ്യുക.
02:09 Package നെയിം 'org.spokentutorial' എന്ന് ടൈപ്പ് ചെയ്യുക.
02:16 പിന്നീട് Next. ക്ലിക്കുചെയ്യുക.
02:18 Add information to deployment descriptor (web.xml). ക്ലിക് ചെയുക
02:23 'Class Name എന്നത് 'org.spokentutorial.MyServlet ആണ്'
02:30 Servlet Name 'Class Name' പോലെ തന്നെയാണ്.അത് MyServlet.ആണ്
02:37 URL pattern ക്ലാസ് നെയിമിന്റെ അതേ നെയിം ആണ് അത് MyServlet.ആണ്
02:45 ഇത് MyServletPath.എന്നാക്കി മാറ്റാം.
02:50 ശേഷം Finish. ക്ലിക് ചെയ്യുക.
02:53 'MyServlet.java' 'ക്കു വേണ്ടി IDEനിർമ്മിച്ച source code Source Editor window.ൽ കാണാം.'
03:01 'MyServlet.java' പാക്കേജ് org.spokentutorial ൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. '
03:09 servlet മറ്റേതൊരു Java classപോലെ തന്നെ ആണ്
03:14 servlet നു main method.ഇല്ല.
03:19 ഇപ്പോൾ നമുക്ക്Glassfish Server. കുറിച്ച് പഠിക്കാം.
03:24 ഒരു servletഒരു servlet container. കൊടുത്തിരിക്കുന്നു
03:28 സെർവർ ആയി Glassfish സെർവർ ഉപയോഗിക്കുന്നു
03:32 Servlet containerസെർവറ്റുകളുമായി ഇടപെടുന്ന Glassfish കംപോണന്റ് ന്റെ ഒരു ഭാഗമാണ്.
03:39 ഇനി നമുക്ക് Netbeans IDE. നോക്കാം
03:42 'MyServlet' HttpServlet എക്സ്സ്‌റ്റൻഡ്‌ ചെയ്തു എന്ന് ശ്രദ്ധിക്കുക.
03:48 കോഡ് താഴെയുള്ളതിൽ നമുക്ക് HttpServlet methods. കാണാം.
03:54 methods. കാണുന്നതിന്ഇടത് വശത്ത് ' plus ' ക്ലിക്കുചെയ്യുക.
03:59 doGet, doPost and getServletInfo method എന്നീ methodസ് കാണാം
04:09 methodsമുക്ക് 'അസാധുവാക്കാൻ കഴിയും.
04:12 മുകളിൽprocessRequest എന്ന പേരിൽ മറ്റൊരു methodകൂടി ഉണ്ട്
04:18 കൺഫ്യൂഷൻ ഒഴിവാക്കാൻ processRequest and getServletInfo മെതേഡ്സ് ഇല്ലാതാക്കും.
04:25 അതുകൊണ്ട്, doGet doPost.എന്നീ മെതേഡ്സ് ഉണ്ട്
04:31 ഇപ്പോൾ 'doget method 'നോക്കാം.
04:35 ലളിതമായ URLറിക്വസ്റ്റ് നു വേണ്ടി ഉള്ള ഡിഫാൾട് മെത്തേഡ് ആണ് doGet
04:41 'Doget ' ന്റെ ഉള്ളിൽ ഉള്ള ചില കോഡ് ഞങ്ങൾ ടൈപ്പ് ചെയ്യും.
04:45 ഞങ്ങൾ ഇതിനകം തന്നെ processRequest method.ഡിലീറ്റ് ആക്കി
04:49 അതിനാൽ, processRequest method.എന്നതിനായുള്ള method call നീക്കം ചെയ്യണം
04:54 ഇത് doPost method. ൽ നിന്നും നീക്കം ചെയ്യുക.
04:58 ഇപ്പോൾ നമുക്ക് 'doget method' നോക്കാം
05:01 doGet method.നു പാസ് ചെയ്യപ്പെടുന്ന രണ്ട്' പരാമീറ്ററുകൾ ഉള്ളതായി നമുക്ക് കാണാം.
05:07 'അഭ്യർത്ഥന' ആണ്, രണ്ടാമത്തേത് 'പ്രതികരണ ഓബ്ജക്റ്റ്' '
05:12 ഒന്നാമത്തെ തു request രണ്ടാമത്തെ 'HttpServletRequest ആണ്.'
05:18 response object HttpServletResponse ടൈപ്പ് ആണ്.' '
05:22 client സൈഡ് ന്റെ ബാക്കിൽ HTML response അയക്കാൻ response object ഉപയോഗിക്കുന്നു .
05:30 അതിനായി നമുക്ക് ഒരുPrintWriter object.ഉണ്ടാകണം
05:35 PrintWriter class ഇതിനകം ഇംപോർട്ട് ചെയ്തതായി ശ്രദ്ധിക്കുക.
05:40 doGet method ൽ ടൈപ്പ് ചെയുക PrintWriter space writer equal to response dot getWriter open and close brackets semicolon.
05:57 അമർത്തുക 'Enter.'
05:59 അടുത്ത വരിയിൽ, ടൈപ്പ് ചെയ്യുക:
06:02 writer dot println within brackets and double quotes Welcome.
06:09 അതിനു ശേഷം ഫയല് സേവ് ചെയ്യാൻ 'Ctrl S' അമർത്തുക
06:14 ഇപ്പോൾ നമുക്ക് servlet.റൺ ചെയ്യുക.
06:17 അതുകൊണ്ട്, ഇടത് വശത്ത്Projects tab ലെ MyServlet dot java. റൈറ്റ് ക്ലിക്ക് ചെയുക
06:24 എന്നിട്ട്, Run File. ക്ലിക് ചെയുക
06:27 നമുക്ക്Set Servlet Execution URI ഡയലോഗ് ബോക്സ് ലഭിക്കുന്നു.
06:32 OK.ക്ലിക്കുചെയ്യുക
06:35 window തുറക്കുമ്പോൾ, URL നോക്കുക.
06:39 ഇത് localhost colon 8080 slash MyFirstProject slash MyServletPath. ആണ്
06:47 ഇവിടെMyFirstProject കോണ്ടെസ്റ് നെയിം ആണ് MyServletPath URL pattern 'ആണ്.
06:55 ബ്രൗസറിൽ അച്ചടിച്ചWelcome എന്ന ടെക്സ്റ്റ് നമുക്ക് കാണാൻ കഴിയും.
07:00 Netbeans IDE.യിലേക്ക് തിരിച്ചു പോകുക.
07:03 'Println' 'method, ൽ നമുക്ക്' html 'കോഡ് നൽകാം.
07:07 ഉദാഹരണത്തിന്,h3 tag.Welcome കൊടുക്കുക
07:12 ഇപ്പോൾ, ഫയൽ save ചെയുക
07:14 ഞങ്ങൾ നേരത്തെ ഈ സെർവറ്റ് കൊടുത്തിരിക്കുന്നതിനാൽ , അത് വീണ്ടും റൺ ചെയ്യേണ്ടതില്ല.
07:20 The web container അത് സ്വയം കണ്ടുപിടിക്കുന്നു.
07:23 അതുകൊണ്ട് നമുക്ക് ബ്രൌസര് ലെക്ക് തിരിച്ചു പോകാം.
07:27 റിഫ്രഷ് ചെയുക .മറ്റൊരു ഫോർമാറ്റ്ൽWelcome എന്ന സന്ദേശം ഞങ്ങൾ കാണുന്നു.
07:32 ഇപ്പോള് 'IDE' യിലേക്ക് തിരിച്ചു വരൂ.
07:35 അങ്ങനെ ഞങ്ങൾ ഒരുservlet.വിജയകരമായി സൃഷ്ടിച്ചു.
07:39 ഞങ്ങൾ 'servlets ഉപയോഗിച്ച് ഏതെങ്കിലും web applicationസൃഷ്ടിക്കാൻ കഴിയും. '
07:45 ഒരു HTML code. കാണിക്കുന്നതിന് ഞങ്ങൾ servlet ഉപയോഗിച്ചു.
07:49 Java code. നുള്ളിൽ HTML 'കോഡ് ഉണ്ടെന്ന് ശ്രദ്ധിക്കുക.
07:54 ഇത് സാധ്യമാണെങ്കിലും, വലിയweb applications. എന്നതിനായി ചെയ്യാൻ പ്രയാസമാണ്.
08:00 അതുകൊണ്ടുതന്നെ ശുപാർശ ചെയുന്ന പ്രാക്ടീസ് അല്ല
08:03 ഇത് 'JSP' അല്ലെങ്കിൽ Java Server Pages.ഉപയോഗിച്ച് റീപ്ലേസ് ചെയുന്നത് നല്ലതാണ്.
08:10 servlets JSPs.എന്നിവയുടെ ഉപയോഗം നമുക്ക് കാണാം.
08:13 ഉള്ളടക്കത്തിൽ നിന്നും അവതരണം വേർതിരിക്കാൻServlets and JSPs എന്നിവ ഒന്നിച്ചു ചേർക്കുന്നു.
08:20 'Servlets controller ആയും JSPs 'view ആയും പ്രവർത്തിക്കുന്നു.
08:25 Servlets നു Java code. ഉള്ളൽ HTML code അടങ്ങിയിരിക്കുന്നു


08:30 HTML code. നു ഉള്ളിൽ JSPsJava code ഉണ്ട്
08:35 വരാനിരിക്കുന്ന ട്യൂട്ടോറിയലുകളിൽ ഇവയെ കുറിച്ച് കൂടുതൽ പഠിക്കാം.
08:39 ഇപ്പോൾ Netbeans IDE. ലേക്ക് തിരികെ പോകുക.
08:42 നമുക്കിപ്പോൾ ഒരു ലളിതമായ JSP page. സൃഷ്ടിക്കാം.
08:47 അതുകൊണ്ട്, 'MyFirstProject' റൈറ്റ് ക്ലിക്ക് ചെയ്യുക.
08:50 Newയിലേക്ക് പോയി JSP. ക്ലിക് ചെയുക
08:54 ഒരു New JSP വിന്ഡോ തുറക്കുന്നു.
08:57 Filename welcomeഎന്ന് ടൈപ്പ് ചെയ്യുക.
09:01 തുടർന്ന്Finish. ക്ലിക് ചെയുക
09:04 ഇടത് വശത്തുള്ള Projects tab ക്ലിക്കുചെയ്യുക.
09:07 Web Pages ഫോൾഡർ ൽ 'Welcome.jsp' കാണാം
09:13 ഇപ്പോൾ എഡിറ്ററിൽ Hello World Welcome.'എന്ന ആക്കി മാറ്റുക
09:19 Welcome ' "h1" tags. കൾക്കുള്ളിലാണ്.'
09:23 ഇപ്പോൾ,ഫയൽ സേവ് ചെയുക
09:25 ബ്രൗസറിലേക്ക് തിരികെ വരിക.
09:27 Url ൽ, MyFirstProject സ്ലാഷിന് ശേഷം, 'welcome.jsp' എന്ന് ടൈപ്പ് ചെയ്യുക.
09:35 ഔട്ട്പുട്ട്Welcome. കാണാം
09:38 അതിനാൽ, അവതരണ ആവശ്യത്തിനായി 'JSP' ക്കു മുൻഗണന കൊടുക്കുന്നു
09:42 സംഗ്രഹിക്കാം.
09:44 ഈ ട്യൂട്ടോറിയലില് നമ്മള് പഠിച്ചത്:
09:47 web server web container.തുടങ്ങിയവയെക്കുറിച്ചു
09:49 ലളിതമായservlet. സൃഷ്ടിക്കാൻ .
09:52 ലളിതമായ 'JSP' സൃഷ്ടിക്കാൻ.
09:55 ഇനിയും മുന്നോട്ടുപോകുന്നതിന് മുമ്പായി ഈ ട്യൂട്ടോറിയൽ നിങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
10:01 ലഭ്യമായ ലിങ്ക് കാണുക.
10:04 ഇത് സ്പോകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
10:08 നല്ല ബാൻഡ് വിഡ്ത്ത് ഇല്ലെങ്കിൽ, നിങ്ങൾക്ക് അത് ഡൌൺലോഡ് ചെയ്ത് കാണാം.
10:13 സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ട് ടീം:
10:15 സ്പോക്കൺ ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് വർക്ക്ഷോപ്പുകൾ നടത്തുന്നു.
10:19 ഓൺലൈൻ ടെസ്റ്റ് പാസാകുന്നവർക്ക് സർട്ടിഫികറ്റുകൾ നല്കുന്നു.
10:22 കൂടുതൽ വിവരങ്ങൾക്ക്, ദയവായി എഴുതുക: contact at spoken hyphen tutorial dot org.
10:28 സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റ് "ടോക്ക് ടു എ ടീച്ചർ" എന്ന പദ്ധതിയുടെ ഭാഗമാണ്.
10:32 ഇതിനെ പിന്തുണക്കുന്നത് നാഷണൽ മിഷൻ ഓൺ എഡ്യൂക്കേഷൻ ത്രൂ ഐസിടി, എംഎച്ച്ആർഡി, ഗവർമെന്റ് ഓഫ് ഇന്ത്യ എന്നിവരാണ്
10:40 ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ http://spoken-tutorial.org/NMEICT- Intro ൽ ലഭ്യമാണ്.
10:50 'ലൈബ്രറി മാനേജ്മെന്റ് സിസ്റ്റം' 'അവരുടെ' 'കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസബിലിറ്റി' 'പ്രോഗ്രാമിലൂടെ ഒരു മുൻനിര സോഫ്റ്റ്വെയർ എം എൻ സി സംഭാവന ചെയ്തു.
11:00 ഈ സ്പോകെൻ ടുട്ടോറിയലിനുള്ള കണ്ടന്റ് അവർ വാലിഡേറ്റ് ചെയ്തു
11:04 ഇത് ഐഐടി ബോംബൈയിൽ നിന്ന് വിജി നായർ

പങ്കുചേർന്നതിന് നന്ദി.

Contributors and Content Editors

Vijinair