Health-and-Nutrition/C2/Non-vegetarian-recipes-for-adolescents/Malayalam
00:01 | കൗമാരക്കാർക്കു വേണ്ടി ഉള്ള നോൺ-വെജിറ്റേറിയൻ പാചക കുറിപ്പുകളുടെ സ്‌പോക്കൺ ട്യൂട്ടോറിയലിലേക്ക് സ്വാഗതം |
00:06 | ഈ ട്യൂട്ടോറിയലിൽ നമ്മൾ പഠിക്കുന്നത് :
എന്താണ് കൗമാരം? |
00:10 | കൗമാരപ്രായത്തിൽ പോഷകത്തിന്റെ ആവശ്യകതകൾ |
00:13 | വെജിറ്റേറിയൻ പാചകക്കുറിപ്പുകൾ തയ്യാറാക്കുന്നത് . |
00:16 | മുട്ട ചീര ഭുർജി |
00:18 | മട്ടൺ ലെഗ് സൂപ്പ് |
00:20 | മട്ടൻ ലിവർ ലങ്സ് കറി |
00:22 | ചെറുതാക്കിയ ചിക്കന്റെ കൂടെ ചതകുപ്പ ഇലകളും മത്സ്യ കറിയും. |
00:26 | കൗമാരപ്രായം എന്താണെന്ന് ആദ്യം മനസിലാക്കാം? |
00:30 | ബാല് ത്തിൽ നിന്ന് പ്രായപൂർത്തിയാകുന്നതിലേക്കുള്ള മാറ്റമാണ് കൗമാരപ്രായം. |
00:33 | 10 മുതൽ 19 വയസ്സ് വരെ പ്രായമുള്ളവരെ കൗമാരക്കാരായി കണക്കാക്കാം . |
00:39 | ഈ കാലയളവിൽ ഊർജ്ജത്തിന്റെയും പ്രോട്ടീനുകളുടെയും" ആവശ്യകത കൂടുതലാണ്. |
00:44 | എന്തുകൊണ്ട്?
കാരണം, ഈ കാലയളവിൽ ശാരീരികമായും , ലൈംഗികമായും , മാനസികമായുംസാമൂഹ്യപരമായും മാറ്റങ്ങൾ ഉണ്ടാകുന്നു . |
00:53 | ഒരു കൗമാരക്കാരിയായ സ്ത്രീക്ക്-:2000-2400 കലോറിയും പ്രതിദിനം 40-55 ഗ്രാം പ്രോട്ടീനും ആവശ്യമാണ്. |
01:02 | മറ്റ് മൈക്രോ ന്യൂട്രിയന്റുകളും മതിയായ അളവും അത്യാവശ്യമാണ്. |
01:07 | Iron, Calcium, Magnesium, Zinc, Folate and Vitamin B-12 എന്നിവ പോലുള്ളവ. |
01:15 | - ഇതേ സീരീസിന്റെ മറ്റൊരു ട്യൂട്ടോറിയ ലിൽ കൗമാരത്തിലെ പോഷകാഹാരത്തിന്റെ പ്രാധാന്യം ഇതിൽ വിശദീകരിച്ചിരിക്കുന്നു |
01:22 | കൗമാര്യത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ചു പഠിച്ച ശേഷം; പാചകക്കുറിപ്പുകൾ തയ്യാറാക്കുന്നതിലൂടെ നമുക്ക് ആരംഭിക്കും. |
01:29 | ആദ്യത്തെ പാചകക്കുറിപ്പ് മുട്ട ചീര ഭുർജിയാണ്. |
01:32 | നിങ്ങൾക്ക് ഇത് ആവശ്യമായവ. :1 മുട്ട, ½ കപ്പ് ചീര, 1 ചെറിയ വലിപ്പമുള്ള സവാള, 1 പച്ചമുളക് |
01:38 | ½ ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്. |
01:41 | അര ടീസ്പൂൺ മഞ്ഞൾ. |
01:43 | പാകത്തിന് ഉപ്പ്
2 ടീസ്പൂൺ എണ്ണ അല്ലെങ്കിൽ വെണ്ണ. |
01:47 | രീതി:ചട്ടിയിൽ എണ്ണയോ വെണ്ണയോ ചൂടാക്കുക. |
01:51 | ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, അരിഞ്ഞ ഉള്ളി എന്നിവ ചേർക്കുക. |
01:55 | 2 മിനിറ്റ് ഉള്ളി വഴറ്റുക. |
01:58 | ഇനി മഞ്ഞൾപ്പൊടിയും അരിഞണ് വച്ച ചീരയും ചേർക്കുക. |
02:02 | ചട്ടിയിലേക്ക് മുട്ട പൊട്ടിക്കുക. |
02:06 | എല്ലാ ചേരുവകളും നന്നായി ഇളക്കുക. |
02:08 | ഇപ്പോൾ, ചെറു തീയിൽ മുട്ട 2 മിനിറ്റ് വേവിക്കുക. |
02:12 | മുട്ട ചീര ബുർജി ഇപ്പോൾ തയ്യാറാണ്. |
02:15 | അടുത്തത് മട്ടൺ ലെഗ് സൂപ്പ്: |
02:17 | നിങ്ങൾക്ക് ഇത് ആവശ്യമായവ. :200 ഗ്രാം അല്ലെങ്കിൽ 1 മുഴുവൻ മട്ടൺ ലെഗ്. |
02:22 | ½ ഇടത്തരം വലിപ്പമുള്ള ഉള്ളി. |
02:24 | ½ ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് |
02:26 | ½ ടീസ്പൂൺ മുഴുവൻ സുഗന്ധവ്യഞ്ജനങ്ങൾ കലർത്തി |
02:29 | 1 ടീസ്പൂൺ മഞ്ഞൾപ്പൊടി. |
02:31 | പാകത്തിനു ഉപ്പ്
1 ടീസ്പൂൺ ബംഗാൾ ഗ്രാം മാവ് |
02:35 | മട്ടൺ ലെഗ് കഷണങ്ങൾ നന്നായി കഴുകി വൃത്തിയാക്കുക. |
02:38 | മട്ടൺ ലെഗ് കഷണങ്ങളിൽ അര ടീസ്പൂൺ മഞ്ഞൾപ്പൊടി പുരട്ടുക. |
02:42 | ഇത് 15-20 മിനിറ്റ് മാറ്റിവച്ച് വീണ്ടും കഴുകുക. |
02:47 | ഇത് ലെഗ് കഷണങ്ങളിൽ എന്തെങ്കിലും മണം ഉണ്ടെങ്കിൽ അത് നീക്കും . |
02:50 | പ്രഷർ കുക്കറിൽ മട്ടൺ ന്റെ ലെഗ് കഷണങ്ങളും അരിഞ്ഞ ഉള്ളിയും ഇടുക. |
02:55 | എല്ലാ സുഗന്ധവ്യഞ്ജനങ്ങൾ, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർക്കുക. |
03:00 | 1 കപ്പ് വെള്ളം ചേർത്ത് പ്രഷർ കുക്കർ അടയ്ക്കുക . |
03:03 | ഒരു വിസിൽ വരുന്ന വരെ ഉയർന്ന തീയിൽ വച്ച് വേവിക്കുക. |
03:07 | എന്നിട്ട് തീ കുറച്ചു 15-20 മിനിറ്റ് വേവിക്കുക. |
03:11 | കുക്കറിൽ നിന്നു വരുന്ന സമ്മർദ്ദം സ്വയം പോകാൻ അനുവദിക്കുക .അത് കഴിഞ്ഞു മാത്രമേ അത് തുറകാവ് |
03:16 | ലെഗ് പീസുകൾ കുക്കറിൽ പാകം ചെയ്യുമ്പോൾ
കടല മാവ് രണ്ട് ടേബിൾ സ്പൂൺ വെള്ളത്തിൽ കലർത്തി കുഴമ്പു രൂപം ആക്കുക . |
03:25 | സൂപ്പിലേക്ക് പേസ്റ്റ് ചേർത്ത് നന്നായി ഇളക്കുക. |
03:28 | സൂപ്പ് തിളപ്പിച്ച് 2 മിനിറ്റ് കുറഞ്ഞ തീയിൽ വെച്ച് വയ്ക്കുക. |
03:32 | മട്ടൺ ലെഗ് സൂപ്പ് തയ്യാറാണ്. |
03:35 | അടുത്ത പാചകക്കുറിപ്പ് മട്ടൻ ലിവർ ,ലങ്സ് കറി എന്നിവയാണ് |
03:38 | ഇത് നു ആവശ്യമായുവ 100 ഗ്രാം മട്ടൻ ലിവർ ലങ്സ് |
03:41 | 1 ഇടത്തരം വലിപ്പമുള്ള ഉള്ളി
1 ഇടത്തരം വലിപ്പമുള്ള തക്കാളി |
03:45 | 1 ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
1 ടേബിൾ സ്പൂൺ തൈര് |
03:50 | ¼ ടീസ്പൂൺ മഞ്ഞൾപ്പൊടി |
03:52 | 1 ടീസ്പൂൺ ഗരം മസാലപ്പൊടി |
03:54 | പാകത്തിന് ഉപ്പു
2 ടീസ്പൂൺ ഓയിൽ അല്ലെങ്കിൽ നെയ്യ് |
03:58 | മട്ടൺ ലങ്സ് ലിവർ എന്നിവ വെള്ളത്തിൽ നന്നായി കഴുകുക |
04:02 | ഒരു പ്രഷർ കുക്കറിൽ എണ്ണ ചൂടാക്കുക |
04:03 | അരിഞ്ഞ സവാള ചേർത്ത് ഇളം സ്വർണ്ണ നിറമാകുന്നതുവരെ വഴറ്റുക. |
04:08 | എന്നിട്ട് അരിഞ്ഞ തക്കാളിയും ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും ചേർത്ത് വഴറ്റുക |
04:13 | ഇപ്പോൾ, അതിലേക്ക് ലങ്സ് ലിവർ എന്നിവ ചേർക്കുക. |
04:16 | സുഗന്ധവ്യഞ്ജനങ്ങൾ, തൈര് എന്നിവ ചേർത്ത് നന്നായി ഇളക്കുക.
5 മിനിറ്റ് നേരം വഴറ്റുക. |
04:22 | 1 കപ്പ് വെള്ളം ചേർത്ത് പ്രഷർ കുക്കർ അടയ്ക്കുക . |
04:25 | ഇത് 15 മിനിറ്റ് ഇടത്തരം തീയിൽ വേവിക്കുക |
04:28 | മട്ടൺ ലിവർ ലങ്സ് കറിയും തയ്യാറാണ്,
പേൾ മില്ലറ്റ് റൊട്ടി അല്ലെങ്കിൽ സോർഗം റൊട്ടിയുടെ ഒപ്പം ഇത് വിളമ്പാം |
04:35 | മട്ടൺ ലങ്സ് ലിവർ ലഭ്യമല്ലെങ്കിൽ, നിങ്ങൾക്ക് താഴെ പറയുന്നവ ഉപയോഗിക്കാം:
ചിക്കൻ കരൾ, ചിക്കൻ ഹാർട്ട് |
04:42 | ചതകുപ്പ ഇലകളു ചേർത്ത ചെറിയ കഷണങ്ങൾ ചിക്കൻ ആണ് നാലാമത്തെ പാചകക്കുറിപ്പ് |
04:46 | 100 ഗ്രാം അരിഞ്ഞ ചിക്കൻ
1 കപ്പ് ചതകുപ്പ ഇല എന്നിവ എടുക്കുക |
04:50 | ½ ഇടത്തരം വലിപ്പമുള്ള ഉള്ളി
½ ഇടത്തരം വലിപ്പമുള്ള തക്കാളി |
04:54 | 1 ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് |
04:56 | ടീസ്പൂൺ ചുവന്ന മുളകുപൊടി |
04:59 | ½ ടീസ്പൂൺ മഞ്ഞൾപ്പൊടി |
05:01 | 1 ടീസ്പൂൺ ഗരം മസാലപ്പൊടി
¼ ടീസ്പൂൺ മല്ലിപൊടി |
05:06 | ആസ്വദിക്കാൻ ഉപ്പ്
1 ടീസ്പൂൺ എണ്ണ അല്ലെങ്കിൽ നെയ്യ് |
05:10 | ഒരു പാത്രത്തിൽ എണ്ണ ചൂടാക്കുക. |
05:11 | ഉള്ളി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർക്കുക. |
05:14 | ഉള്ളി ഇളം സ്വർണ്ണമാകുന്നതുവരെ വഴറ്റുക |
05:17 | തക്കാളി, ചുവന്ന മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപൊടി എന്നിവ ചേർക്കുക. |
05:22 | നന്നായി ഇളക്കി കുറച്ച് ഉപ്പ് ചേർക്കുക |
05:25 | അടുത്തതായി, അരിഞ്ഞ ചിക്കൻ ചേർത്ത് 4-5 മിനിറ്റ് വഴറ്റുക |
05:30 | പകുതി കപ്പ് വെള്ളം ഒഴിച്ച് പത്രം അടയ്ക്കുക . |
05:32 | കുറഞ്ഞ തീയിൽ 5 മിനിറ്റ് വേവിക്കുക |
05:35 | അരിഞ്ഞ യ ചതകുപ്പ ഇല ചേർക്കുക |
05:37 | നന്നായി ഇളക്കി 5 മിനിറ്റ് ഇടത്തരം തീയിൽ വേവിക്കുക. |
05:41 | ചതകുപ്പ ഇലകൾ ചേർത്ത ചിക്കൻ തയാറാണ് . |
05:44 | അവസാന പാചകക്കുറിപ്പ് ഫിഷ് കറിയാണ് |
05:47 | എടുക്കുക:100 ഗ്രാം അല്ലെങ്കിൽ രോഹുവിന്റെ 2 കഷണങ്ങൾ |
05:50 | 1 ചെറിയ ഉള്ളി
1 ചെറിയ തക്കാളി |
05:53 | 1 ടേബിൾ സ്പൂൺ നിലക്കടല
തേങ്ങയുടെ 3-4 കഷണങ്ങൾ |
05:57 | 1 ടീസ്പൂൺ ജീരകം
½ ടീസ്പൂൺ മല്ലിപൊടി |
06:o1 | ½ ടീസ്പൂൺ ചുവന്ന മുളകുപൊടി
½ ടീസ്പൂൺ മഞ്ഞൾ |
06:05 | പാകത്തിന് ഉപ്പ്
2 ടീസ്പൂൺ ഓയിൽ അല്ലെങ്കിൽ നെയ്യ് |
06:09 | നിങ്ങളുടെ പ്രദേശത്തെ ലഭ്യമായ ഏതെങ്കിലും മത്സ്യം ഉപയോഗിച്ചും ഈ പാചകക്കുറിപ്പ് തയ്യാറാക്കാമെന്നത് ശ്രദ്ധിക്കുക |
06:15 | രീതി
ഇടത്തരം തീയിൽ ചട്ടിയിൽ വച്ച് നിലക്കടല വറുക്കുക |
06:19 | കരിയുന്നത് ഒഴിവാക്കാൻ തുടർച്ചയായി ഇളക്കുക |
06:22 | എന്നിട്ട് അവയെ തണുപ്പിയ്ക്കുക |
06:25 | പുറം തൊലി നീക്കം ചെയ്യുന്നതിനായി നിലക്കടല നിങ്ങളുടെ കൈപ്പത്തിക്കിടയിൽ ഉരസുക . |
06:28 | സവാള, തക്കാളി, നിലക്കടല, ജീരകം, തേങ്ങ എന്നിവ പൊടിചു പേസ്റ്റാക്കുക . |
06:34 | ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി പേസ്റ്റ് ചേർക്കുക |
06:37 | ചുവന്ന മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപൊടി, ഉപ്പ് എന്നിവ ചേർക്കുക |
06:41 | ഇത് 2-3 മിനിറ്റ് വഴറ്റുക |
06:44 | ഇനി മത്സ്യത്തിന്റെ ക്ഷ്ണങ്ങളും 1 കപ്പ് വെള്ളവും ചേർക്കുക.
ഇത് തിളപ്പിക്കുക |
06:49 | പാത്രം അടച്ചു വച്ച് കുറഞ്ഞ തീയിൽ 5 മിനിറ്റ് വേവിക്കുക |
06:53 | അലങ്കരി ക്കുന്നതിനു മുകളിൽ അരിഞ്ഞ മല്ലിയില ചേർക്കാം.
മത്സ്യ കറി തയ്യാറാണ് |
06:59 | ഈ പാചകങ്ങളെല്ലാം ഇനിപ്പറയുന്ന പോഷകങ്ങളുടെ നല്ല ഉറവിടമാണ്:
Protein, Fat, Iron |
07:06 | Vitamin B-12, Zinc, Magnesium and Folate |
07:11 | ഈ പാചക കുറിപ്പുകളുടെ ആരോഗ്യ ഗുണങ്ങൾ നമുക്ക് നോക്കാം. |
07:15 | ഒന്നാമതായി, ചിക്കൻ, മത്സ്യം, മുട്ട, മട്ടൻ എന്നിവയെല്ലാം Protein ന്റെ 'മികച്ച സ്രോതസു കൾ ആണ് |
07:22 | രണ്ടാമതായി, വെജിറ്റേറിയൻ ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന Iron 'എളുപ്പത്തിൽ ആഗിരണം ചെയ്യപ്പെടും. |
07:28 | ആർത്തവ രക്തം നഷ്ടപ്പെടുന്നതിനാൽ കൗമാരക്കാരായ പെണ്കുട്ടികൾക്ക് Iron ആവശ്യകത കൂടുതലാണ്. |
07:34 | കുറഞ്ഞ Iron ന്റെ അളവ് ക്ഷീണം, വരണ്ട ചർമ്മം, അണുബാധയ്ക്കുള്ള സാധ്യത എന്നിവ വർദ്ധിപ്പിക്കും |
07:40 | മെലിഞ്ഞ മസിലുകളുടെയും രക്താണുക്കളുടെയും വളർച്ചയ്ക്ക് Iron 'ആവശ്യമാണ് |
07:46 | മൂന്നാമതായി, അയല, സാൽമൺ, ട്യൂണ, കോഡ്, ഹെറിംഗ്, മത്തി തുടങ്ങിയ മത്സ്യങ്ങൾ ഒമേഗ 3 ഫാറ്റി ആസിഡുകളുടെ നല്ല സ്രോതസുകൾ ആണ് . |
07:56 | 'തലച്ചോറിന്റെയും കണ്ണിന്റെ വികസനത്തിനും ഒമേഗ 3 ഫാറ്റി ആസിഡുകൾ ആവശ്യമാണ് |
08:01 | രസകരമാണെന്ന് പറയാം , വെജിറ്റേറിയൻ ഭക്ഷണം, പാൽ, പാൽ ഉൽപന്നങ്ങൾ എന്നിവയിൽ മാത്രമേ വിറ്റാമിൻ ബി -12 'അടങ്ങിയിട്ടുള്ളൂ. |
08:08 | വിറ്റാമിൻ ബി -12 ചുവന്ന രക്താണുക്കളുടെ രൂപീകരണം. ഊർജ ഉൽപാദനം, ന്യൂറോളജിക്കൽ പ്രവർത്തനം എന്നിവക്കു ആവശ്യമാണ്: |
08:17 | ഗർഭകാലത്ത് ഭ്രൂണത്തിന്റെ ആരോഗ്യകരമായ വികാസത്തിനും ഇത് സഹായിക്കുന്നു. |
08:23 | കൂടാതെ, മാംസവും മുട്ടയും സിങ്കിന്റെ നല്ല ഉറവിടങ്ങളാണ് |
08:27 | കൗമാരപ്രായത്തിൽ വളർച്ച, ബുദ്ധി, ലൈംഗിക പക്വത എന്നിവക്ക് സിങ്ക് അത്യാവശ്യമാണ്: |
08:34 | അതിനാൽ, സമീകൃതമായ ആഹാരം കഴിക്കുന്നത് വളരെ പ്രധാനമാണ് |
08:40 | വ്യത്യസ്ത വെജിറ്റേറിയൻ, വെജിറ്റേറിയൻ ഭക്ഷണങ്ങളുടെ സംയോജനം നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം |
08:46 | ഇത് കൗമാരക്കാർക്കുള്ള നോൺ-വെജിറ്റേറിയൻ പാചകക്കുറിപ്പുകളെക്കുറിച്ചുള്ള ട്യൂട്ടോറിയലിന്റെ അവസാനത്തിൽ എത്തിക്കുന്നു
കണ്ടതിന് നന്ദി |