ExpEYES/C2/Introduction-to-ExpEYES-Junior/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration
00:01 ഹലോ 'Introduction to ExpEYES Junior' എന്ന ഈ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:07 ഈ ട്യൂട്ടോറിയലില് നമ്മള് പഠിക്കും:

ExpEYES Junior ' ഡിവൈസ്

ഫീച്ചേഴ്സ്

എങ്ങനെ ഡിവൈസ് വാങ്ങാം

വ്യത്യസ്തമായ operating systems.ളിൽ സോഫ്റ്റ്വെയർ ഇൻസ്റ്റാളേഷൻ.

00:19 കൂടാതെ ഇവയും പഠിക്കും:

സിസ്റ്റത്തിലേക്ക് ഡിവൈസ് കണക്ട് ചെയ്യുക ലളിതമായ ഒരു പരീക്ഷണം കാണിക്കുക

00:26 ഞാൻ ഇവിടെ ഉപയോഗിക്കുന്നത്:

'ExpEYES വേർഷൻ 3.1.0 Ubuntu Linux OS വേർഷൻ 14.04

00:35 Andriod വേർഷൻ 5.0.2

Windows വേർഷൻ 7 Firefox browser വേർഷൻ 35.0.1.

00:45 ഈ ട്യൂട്ടോറിയൽ പിന്തുടരുന്നതിന്, ബേസിക് ഹൈസ്കൂൾ ഫിസിക്സ് അറിഞ്ഞിരിക്കണം.
00:51 ExpEYES. എന്താണ് എന്ന് നമുക്ക് ആദ്യം നോക്കാം.

ExpEYES.യംഗ് എൻജിനീയർമാർക്കും ശാസ്ത്രജ്ഞൻമാർക്കുമുള്ള പരീക്ഷണങ്ങൾ ആണ്. ബേസിക് ഫ്യ്സിക്സ് ലും ഇലക്ട്രോണിക്സ് പരീക്ഷണവും നടത്താൻ ഇത് ഉപയോഗിക്കുന്നു.

01:06 ExpEYES Junior ഡിവൈസ് ഇതുപോലെയാണ്.ഇത് 8.6 x 5.8 x 1.6 cm cube

60 ഗ്രാം ഭാരം ഉണ്ട്

01:24 USB port ഉപയോഗിച്ച് ഡിവൈസിനെ കണക്ട് ചെയാൻ കഴിയും.
01:28 ExpEYES Junior.ന്റെ ചില പ്രധാന ഫീച്ചേഴ്സ് ന്റെ പട്ടിക താഴെ കാണാം.
01:33 ഡിവൈസ് നു വോൾട്ടേജു അലക്കാനും അത് പ്ലോട്ട്' ചെയ്യാനും വേവ് ഫോംസ് എന്നിവ നിർമ്മിക്കാനും കഴിയും.

ഇത് കുറഞ്ഞ ചെലവും കൃത്യമായ അളവുകൾ നൽകുന്നു. Signal Generator Oscilloscope.എന്നിവയിൽ ബിൽറ്റ് ഇൻ ഉണ്ട്.

01:48 12 bit input/output analog റെസൊല്യൂഷൻ ഉണ്ട്. അതിനു Microsecond റെസല്യൂഷൻ ഉണ്ട്.Bootable ISO ഇമേജിൽ സോഫ്റ്റ്വെയർ ലഭ്യമാണ്.
02:00 ഡിവൈസ് ഓൺലൈൻ എങ്ങനെ വാങ്ങാമെന്ന് നമുക്ക് കാണാം
02:03 ഫയർഫോക്സ് വെബ് ബ്രൌസർ തുറക്കുക. അഡ്രസ് ബാറിൽ ടൈപ്പ് ചെയ്യുക: 'http://expeyes.in/hardware-availability' 'Enter' .അമർത്തുക
02:18 ഒരു വെബ് പേജ് ഡിവൈസ് വാങ്ങാൻ എല്ലാ വിശദാംശങ്ങളും തുറക്കുന്നു.
02:22 വ്യത്യസ്ത ഓപ്പറേറ്റിങ് സിസ്റ്റങ്ങളുടെ സോഫ്റ്റ്വെയറിന്റെ ലഭ്യതയെക്കുറിച്ച പഠിക്കാം
02:28 ExpEYES Juniorഎന്ന സോഫ്റ്റ്വെയർ'Pythonലാംഗ്വേജ് ൽ കോഡ് ചെയ്തിരിക്കുന്നു. ഇത് ഫ്രീ ആയ ഓപ്പൺ സോഴ്സുമാണ്.

ഇത് GNU General Public License. കീഴിൽ വിതരണം ചെയ്യപ്പെടുന്നു.

02:41 സോഫ്റ്റ്വെയർ

GNU/Linux Netbook Android Windows എന്നിവയിൽ വർക്ക് ചെയുന്നു

02:48 ഇത് തുടങ്ങാൻ Ubuntu Linux OS.യിൽ ഇൻസ്റ്റാൾ ചെയ്യാം.
02:52 Ubuntu Software Centerൽ നിന്ന് നമുക്ക് സോഫ്റ്റ്വെയർ നേരിട്ട് ഇൻസ്റ്റാൾ ചെയ്യാം.
02:57 കൂടാതെ, Firefox ന്റെ വെബ് ബ്രൌസർ തുറക്കുക. അഡ്രസ് ബാറിൽ, 'http://expeyes.in' 'ടൈപ്പ് ചെയ്യുക:
03:08 പേജിൽ, 'SOFTWARE' ടാബിൽ ക്ലിക്കുചെയ്യുക.Software Installation പേജ് തുറക്കുന്നു.
03:15 'Expeyes.deb' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. Save Fileഡയലോഗ് ബോക്സ് തുറക്കുന്നു. Save Fileതിരഞ്ഞെടുത്ത് 'OK' ക്ലിക്ക് ചെയ്യുക.
03:26 ഡൌൺലോഡ് ചെയ്ത ഫയലിൽ ക്ലിക്ക് ചെയ്യുക.
03:29 ഉബുണ്ടു സോഫ്റ്റ്വെയർ സെന്ററിൽ ഫയൽ തുറക്കുന്നു.Install ബട്ടണിൽ ക്ലിക്ക് ചെയ്യുക.
03:35 Authenticateഡയലോഗ് ബോക്സ് കാണുന്നു. സിസ്റ്റം പാസ്സ്‌വേർഡ് ടൈപ്പുചെയ്ത് Authenticateബട്ടണിൽ ക്ലിക്കുചെയ്യുക.
03:42 ഇൻസ്റ്റാളേഷൻ കുറച്ച് മിനിറ്റെടുത്തേക്കാം.
03:45 സോഫ്റ്റ്വെയർ ഇന്റർഫേസ് തുറക്കുന്നതിന്,Dash Homeക്ലിക്കുചെയ്യുക.search bar ൽ ടൈപ്പ്:"expeyes junior".
03:54 "expeyes junior". ഐക്കൺ ദൃശ്യമാകും. interface. തുറക്കാൻ അതിൽ ക്ലിക്ക് ചെയ്യുക.
04:00 Netbook. ലെ സോഫ്റ്റ്വെയറുകൾ സ്ഥാപിക്കുക.
04:03 NetbookLubuntu Software Center.ഉപയോഗിച്ച്'ExpEYES Junior സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്.
04:10 Software Center ഐക്കണിൽ റൈറ്റ് ക്ലിക്ക് ചെയ്യുക.Openതിരഞ്ഞെടുക്കുക. Lubuntu Software Center വിൻഡോ തുറക്കുന്നു.
04:19 'Search a package ബോക്സ്ലു "expeyes" എന്ന് ടൈപ്പ് ചെയ്യുക. Expeyes ഐക്കൺ കാണുന്നു. ഐക്കൺ തിരഞ്ഞെടുക്കുക.
04:28 Status barAdd to the Apps Basket ബട്ടണിൽ ക്ലിക്കുചെയ്യുക.
04:33 Menu bar,ൽ' ''Apps Basket ബട്ടണിൽ ക്ലിക്കുചെയ്യുകApps Basket വിൻഡോ തുറക്കുന്നു.
04:41 'പാക്കേജ്' ലിസ്റ്റിൽ നിന്നുംExpeyesതിരഞ്ഞെടുക്കുക. Install Packages ബട്ടൺ ക്ലിക്ക് ചെയ്യുക.
04:48 Authenticate ഡയലോഗ് ബോക്സ് കാണുന്നു. സിസ്റ്റം പാസ്സ്‌വേർഡ് ടൈപ്പുചെയ്ത് Authenticate ബട്ടണിൽ ക്ലിക്കുചെയ്യുക.
04:56 Installing packagesഡയലോഗ് ബോക്സ് കാണുന്നു. ഇൻസ്റ്റാളേഷൻ ചെയ്യാൻ കുറച്ച് മിനിറ്റ് എടുക്കും.
05:03 USB cable. ഉപയോഗിച്ച് ഡിവൈസ് ലേക്ക് നെറ്റ്ബുക്ക്കണക്ട് ചെയുക
05:08 'നെറ്റ്ബുക്ക്' 'ലെ സോഫ്റ്റ്വെയർ ഇന്റർഫേസ് തുറക്കുന്നതിന് Start ബട്ടൺ >> ക്ലിക് ചെയ്ത നാവിഗേറ്റ് ചെയ്യുകEducation നാവിഗേറ്റ ചെയുക
05:15 ExpEYES Junior തിരഞ്ഞെടുക്കുക. സോഫ്റ്റ്വെയർ ഇന്റർഫേസ് തുറക്കുന്നു.
05:21 Androidൽ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുക.
05:25 Wi Fi അല്ലെങ്കിൽ Data pack നിങ്ങളുടെ 'ആൻഡ്രോയിഡ്' ഡിവൈസിൽ ലഭ്യമാണ് എന്ന് ഉറപ്പുവരുത്തുക.
05:31 ExpEYES Junior നിങ്ങളുടെ മൊബൈൽOTG cable വഴി കണക്ട് ചെയ്യാവുന്നതാണ്
05:38 നിങ്ങളുടെ മൊബൈലിലെHome ബട്ടണിൽ ക്ലിക്ക് ചെയ്യുക >>Google Play Store > നാവിഗേറ്റ് ചെയ്യൂക
05:44 'APPS' എന്നതിൽ ക്ലിക്കുചെയ്യുക. 'APPS' 'പേജ് തുറക്കുന്നു.
05:48 മുകളിൽ വലതുകോണിലുള്ള മാഗ്നിഫൈയിംഗ് ഗ്ലാസിൽ ക്ലിക്കുചെയ്യുക.
05:53 "expeyes" ടൈപ്പ് ചെയുക 'ExpEYES' ക്ലിക്ക് ചെയ്യുക. 'INSTALL' ക്ലിക്ക് ചെയ്യുക.
05:59 license agreement സ്വീകരിക്കുക. ഡൗൺലോഡു ആരംഭിക്കുന്നു.
06:05 ഡൌണ്ലോഡ് ചെയ്തതിനു ശേഷം 'OPEN' ല് ക്ലിക് ചെയ്യുക.
06:09 ExpEYES Experimentsഡയലോഗ് ബോക്സ് തുറക്കുന്നു.
06:12 Use by default for this USB deviceചെക്ക് ബോക്സിൽ ക്ലിക്ക് ചെയ്യുക
06:17 OK ക്ലിക്ക് ചെയ്യുക. Interfaceതുറക്കുന്നു.
06:21 'Windows Operating Systemൽ നമുക്ക് ഈ സോഫ്റ്റ്വെയർ ഇൻസ്റ്റോൾ ചെയ്യാം.
06:27 നിങ്ങളുടെ ഡിഫാൾട് വെബ് ബ്രൌസർ തുറക്കുക. അഡ്ഡ്രസ് ബാറിൽ, "expeyes.in" URL ടൈപ്പുചെയ്ത് 'Enter' അമർത്തുക.

'ExpEYES' 'പേജ് തുറക്കുന്നു.

06:40 SOFTWAREടാബിൽ ക്ലിക്കുചെയ്യുക. MS Windows.എന്നതിലേക്ക് താഴേക്ക് സ്ക്രോൾ ചെയ്യുക.
06:45 Windows ഇൻസ്റ്റാളേഷനിൽ,Python ഇന്റർപ്രെട്ടർ libraries.എന്നിവ നമ്മൾ ഇൻസ്റ്റാൾ ചെയ്യണം.
06:52 താഴെ പറയുന്ന 'ഡ്രൈവർ ഡൌൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക:http://www.ftdichip.com/Drivers/CDM/CDM20814_Setup.exe
06:57 എന്റെ Downloads libraryലെ എല്ലാ ഫയലുകളും ഞാന് നേരത്തെ തന്നെ ഡൌണ്ലോഡ് ചെയ്തിട്ടുണ്ട്.
07:02 expeyes-3.0.0സിപ് ഫയലിൽ റൈറ്റ് ക്ലിക്ക് ചെയ്ത് Extract Here ' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഫയൽ എക്സ്ട്രാക്റ്റുചെയ്തു.
07:14 ' expeyes-3.0.0ഫോൾഡറിൽ ഡബിൾ ക്ലിക്ക് ചെയ്യുക.
07:21 eyes-juniorഫോൾഡറിൽ ഡബിൾ ക്ലിക്ക് ചെയ്യുക. ഒരു ഫയലുകളുടെ ലിസ്റ്റ് തുറക്കുന്നു.
07:27 'Croplus' ഫയലിലേക്ക് നാവിഗേറ്റുചെയ്യുക.റയിട് ക്ലിക്കുചെയ്ത്Properties തിരഞ്ഞെടുക്കുക. 'croplus Properties' വിൻഡോ തുറക്കുന്നു.
07:36 Change ബട്ടണിൽ ക്ലിക്ക് ചെയ്യുക Python, തിരഞ്ഞെടുത്ത് 'ok' ക്ലിക്കുചെയ്യുക.
07:44 'Properties' വിൻഡോയിൽ 'OK' ക്ലിക്ക് ചെയ്യുക. 'croplus' ഫയൽ.ഡബിൾ ക്ലിക്കുചെയ്യുക
07:51 Python exe ഫയൽ റൺ ചെയുന്നു സോഫ്റ്റ്വെയർ ഇന്റർഫേസ് തുറക്കുന്നു.
07:59 'Windows 8 / 8.1' ലെ സോഫ്റ്റ്വെയര് ഇന്സ്റ്റാള് ചെയ്യുമ്പോള്, സെറ്റിംഗ്സ് ൽ ' unsigned driver installation പ്രാപ്തമാക്കുക.
08:10 ' USB port. ഉപയോഗിച്ച് നമുക്ക് സിസ്റ്റത്തിലേക്ക് ഡിവൈസ് കണക്ട് ചെയ്യാം. കണക്റ്റുചെയ്തുകഴിഞ്ഞാൽ, സോഫ്റ്റ്വെയർ ഇന്റർഫേസ് തുറക്കുന്നു.
08:19 ഇപ്പോൾ,ഡിവൈസും ഇന്റർഫെയിസും ഉപയോഗിച്ച് ഒരു ബേസിക് സ്‌പെരിമെന്റ ഞാൻ കാണിക്കും.
08:25 ഈ എക്സ്പീരിമെന്റ ലൂടെ, സ്‌റെർനാൽ ഇന്റെര്ണല് സോഴ്സ് വോൾട്ടേജും ഞങ്ങൾ അളക്കുകയും താരതമ്യം ചെയ്യുകയും ചെയ്യും.
08:33 എക്സ്പീരിമെന്റ് കാണിക്കാൻ ബാറ്ററിയുടെ എക്സ്ട്രനാൽ ബാറ്ററി ആവശ്യമാണ്. ബാറ്ററി യുടെ Voltage '3V' 'ആണ്.
08:44 ഈ പരീക്ഷണത്തിനായി 'Ground GND) ടെർമിനലും' A1 'ടെർമിനലും ബാറ്ററിയുമായി കണക്ട് ചെയ്തിരിക്കുന്നു
08:50 'A1' 'ടെർമിനലിൽ വോൾട്ടേജ് കാണിക്കാൻ' A1 'ക്ലിക്ക് ചെയ്യുക. പ്രദർശിപ്പിച്ച വോൾട്ടേജ് "+ 3.15V" ആണ്.
09:00 കണക്ഷൻ റിവേഴ്‌സ് ചെയ്താ , വോൾട്ടേജ് "-3.14V" ആണ്.
09:06 ബാറ്ററി സ്ഥലത്ത്, വോൾട്ടേജിന്റെ ഇന്റെര്ണല് സോഴ്സ് PVS ഉപയോഗിക്കാം. ഈ പരീക്ഷണത്തിനായി 'A1' PVS മായി ബന്ധപ്പെട്ടിരിക്കുന്നു.
09:17 ഇന്റർഫെയിസിന്റെ വലതുവശത്ത്Set PVS വാല്യൂ =' 3 വി 'അമർത്തുക' Enter 'അമർത്തുക. 'PVS' യുടെ ഡിസ്പ്ലേ ചെയ്ത ച വോൾട്ടേജ് 3.001V 'ആണ്.
09:31 മുകളിൽ ഇടത് മൂലയിൽ, 'A1' ക്ലിക്ക് ചെയ്യുക. 'A1' ഡിസ്പ്ലേ ചെയ്ത വോൾട്ടേജ് 3.008V ആണ്.
09:40 നമുക്ക് ചുരുക്കാം. ഈ ട്യൂട്ടോറിയലില് നമ്മള് പഠിച്ചത്:ExpEYES Junior ഡേവിസ് ക്കുറിച്ച്ഫീച്ചേഴ്സ് എങ്ങനെ ഡിവൈസ് വാങ്ങാം.
09:49 ലിനക്സ്, നെറ്റ്ബുക്ക്, ആൻഡ്രോയിഡ്, വിൻഡോസ് എന്നിവയിൽ സോഫ്റ്റ്വെയർ എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം.

സിസ്റ്റത്തിലേക്ക് ഡിവൈസ് എങ്ങനെ കണക്ട് ചെയ്യാം ലളിതമായ ഒരു എക്സ് പീരിമെന്റ

10:03 ഒരു അസ്സൈൻമെന്റ്-

നിങ്ങളുടെ ഓപ്പറേറ്റിങ് സിസ്റ്റത്തെ അടിസ്ഥാനമാക്കി സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്യുക.

10:09 ExpEYES Junior ഇന്റർ യൂണിവേഴ്സിറ്റി ആക്സിലറേറ്റർ സെന്റർ, ന്യൂഡൽഹി യുടെ 'PHOENIX' പ്രോജക്ട് ഡിസൈൻ ചെയ്ത ഡെവലപ്പ് ചെയ്തു
10:17 ഈ വീഡിയോ 'സ്പോക്കൺ ട്യൂട്ടോറിയൽ പദ്ധതിയെ സംഗ്രഹിക്കുന്നു. നല്ല ബാൻഡ് വിഡ്ത്ത് ഇല്ലെങ്കിൽ, നിങ്ങൾക്ക് അത് ഡൌൺലോഡ് ചെയ്ത് കാണാം.
10:25 സ്പോകെൻ ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് ഞങ്ങൾ വർക്ക്ഷോപ്പുകൾ നടത്തി സർട്ടിഫിക്കറ്റുകൾ നൽകുന്നു ഞങ്ങളെ ബന്ധപ്പെടുക.
10:32 സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ട് എൻഎംഇഐടി, എംഎച്ച്ആർഡി,ഗവർമെന്റ് ഓഫ് ഇന്ത്യ എന്നിവർ ധനസഹായം ചെയ്യുന്നു. ഈ ട്യൂട്ടോറിയൽ സംഭാവന ചെയ്തത് വിജി നായർ
10:43 നന്ദി

Contributors and Content Editors

PoojaMoolya, Vijinair