Blender/C2/Types-of-Windows-Properties-Part-2/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration
00:04 Blender Tutorials.പരമ്പരയിലേക്ക് സ്വാഗതം
00:08 ഈ ട്യൂട്ടോറിയൽ Blender 2.59. ലെ ഉള്ള properties windowകളെ കുറിച്ചാണ്
00:15 ഈ സ്ക്രിപ്റ്റ് തിരക്കഥാകൃത്ത് സ്നേഹ ദിയൂക്യൂക്കറും ഭാനു പ്രകാശ്യും മോനിഷ ബാനർജിയുടെ എഡിറ്ററാണ്
00:28 ഞങ്ങളോടൊപ്പം പങ്കെടുത്തതിന് നന്ദിഈ ട്യൂട്ടോറിയൽ കണ്ടതിനുശേഷം - Properties' 'ജലകത്തെ കുറിച്ചു നമ്മൾ പഠിക്കും
00:35 Properties window നു കീഴിലെ scene panel, world panel and Object panel എന്നിവ ഉണ്ട്
00:42 എന്തൊക്കെയാണ് Properties window. നു താഴെയുള്ള scene panel, world panel and Object panel എന്നിവക്കുള്ള സെറ്റിംഗ്സ്.
00:52 "ബ്ലെൻഡർ ഇന്റർഫേസ്" അടിസ്ഥാന ഘടകങ്ങൾ നിങ്ങൾ അറിയുന്നു എന്ന് കരുതുക.
00:57 ഇല്ലെങ്കിൽ ഞങ്ങളുടെമുൻപത്തെ ട്യൂട്ടോറിയൽ റഫർ ചെയ്യുക Basic Description of the Blender Interface.
01:05 'Propertiesവിൻഡോ സ്ക്രീനിന്റെ വലതുഭാഗത്ത് കാണാം.
01:11 'Properties window' ന്റെ ആദ്യ പാനലും സജ്ജീകരണങ്ങളും മുമ്പുള്ള ട്യൂട്ടോറിയലിൽ നമ്മൾ കണ്ടു
01:17 ' 'Properties window' ലെ അടുത്ത പാനലുകൾ നമുക്ക് നോക്കാം
01:21 ആദ്യം, മെച്ചപ്പെട്ട കാഴ്ചപ്പാടിനും മനസ്സിലാക്കലിനുമായി നമ്മൾ നമ്മളുടെProperties window' യെ resize മാറ്റണം
01:27 ' 'Properties window' ' ന്റെ ഇടതുഭാഗത്ത് ക്ലിക്കുചെയ്യുക, പിടിച്ചിട്ട് ഇടത്തേക്ക് ഡ്രാഗ് ചെയുക
01:37 Properties window ഓപ്ഷനുകൾ ഇപ്പോൾ നമുക്ക് കൂടുതൽ വ്യക്തമായി കാണാം.
01:42 എങ്ങനെ റീ സൈസ് എന്ന് മനസിലാക്കാൻ Blender windows,- How to Change Window Types in Blender. എന്ന ഞങ്ങളുടെ ട്യൂട്ടോറിയൽ കാണുക
01:51 Properties window ന്റെ മുകളിലുള്ള വരിയിൽ കാണുന്ന രണ്ടാമത്തെ ‘‘‘icon’’’ ഇടതു ഭാഗത്തു ക്ലിക്ക് ചെയ്യുക.അതാണ് 'Sceneപാനൽ
02:02 സീൻ റെൻഡർ ചെയ്യുന്നതിനായി ഉപയോഗിക്കുന്ന സജീവ ക്യാമറയാണ് Camera
02:08 Units ഒബ്ജക്റ്റ് കളുടെ അളവ് നിർണ്ണയിക്കുന്നു
02:14 ബ്ലെൻഡർ അനിമേറ്റ ചെയ്‌യുന്നതിനു ഇത് വളരെ ഉപയോഗപ്രദമാണ്.
02:20 സ്വതവേ, 'units' എന്നത് None and Degrees. എന്നീ സംവിധാനങ്ങളിലാണ് സജ്ജീകരിച്ചിരിക്കുന്നത്.
02:26 Metricലെഫ്റ് ക്ലിക്ക് ചെയുക . ഇപ്പോൾ ഞങ്ങളുടെ എല്ലാ സിഇഇ നുകളിലും objectമീറ്ററായിരിക്കും.
02:35 'gravity' നോക്കൂ.
02:38 'X Y Z Gravity യൂണിറ്റുകൾ metres per second square

ആയി മാറി

02:46 'Blender" 'ൽ ഫിസിക്സ് ഉപയോഗിച്ച്' ഒബ്ജക്റ്റ്സ് animate ചയ്യുംമ്പോൾ "GRAVITY" 'ഉപയോഗത്തിൽവരുന്നു
02:52 അത് നമുക്ക് പിന്നീട് ട്യൂട്ടോറിയലുകളിൽ കാണാം
02:56 'Properties window' ന്റെ മുകളിലുള്ള വരിയിലെ മൂന്നാമത്തെ ഐക്കൺ ക്ളിക്ക് ചെയ്യുക.
03:03 ഇതാണു WORLD PANNEL. ഇവിടെ നമുക്ക് ബ്ലെൻഡറിന്റെ 'worldസെറ്റിംഗ്‌സ് അല്ലെങ്കിൽ background settingമാറ്റാൻ കഴിയും
03:12 'BLEND SKY' ടെ ഇടത്ഭാഗത്ത് ക്ലിക്ക് ചെയ്യുക. "PREVIEW GRADIENT നിറത്തിലേക്ക് മാറി.
03:21 എന്നാൽ 3D VIEW സമാനമായി തോന്നുന്നു.

ബാക്ക് ഗ്രൊണ്ട് മാറിയിട്ടുണ്ടെന്ന് നമുക്ക് എങ്ങനെ അറിയാൻ സാധിക്കും?

03:30 ആക്റ്റീവ് ക്യാമറ കാഴ്ച റെൻഡർ ചെയ്യുന്നതിനായി F12 ക്ലിക് ചെയ്യുക
03:36 ഇപ്പോൾ, ബാക്ക് ഗ്രൊണ്ട് വന്ന മാറ്റം കാണാം
03:40 "RENDER DISPLAY ക്ലോസ് ചെയ്യുക.
03:46 Zenith colourടെ ഇടത്ഭാഗത്ത് ക്ലിക്ക് ചെയ്യുക. ' menu. നിന്നും ഒരു വർണ്ണം തിരഞ്ഞെടുക്കുക. ഞാൻ വെള്ള കളർ തിരഞ്ഞെടുക്കുന്നു.
03:58 ഇപ്പോൾ,ബാക്ക് ഗ്രാണ്ട് ഒരു കറുപ്പും വെളുത്ത് ചെരിഞ്ഞ പശ്ചാത്തലത്തിൽ ആയിരിക്കും
04:03 World panelലെ മറ്റ് സെറ്റിംഗ്സ് കൾ ആണ് Ambient Occlusion, Environment Lighting, Indirect Lighting, Gather, Mist, Stars എന്നിവ
04:21 ബ്ലെൻഡറിലുള്ള ലൈറ്റിംഗ് ക്രമീകരണത്തെ കുറിച്ച് കൂടുതൽ വിപുലമായ ട്യൂട്ടോറിയലുകളിൽ പരിചയപെടാം
04:29 'Properties window' എന്ന മുകളിലെ വരിയിലെ നാലാമത്തെ ഐക്കണിൽ ഇടത്ഭാഗത്ത് ക്ലിക്ക് ചെയ്യുക.
04:37 ഇതാണ് OBJECT പാനൽ. വസ്തുകളുടെ സജീവ സജ്ജീകരണങ്ങൾ ഇവിടയാണ്
04:45 സ്വതവേ, Cube ഒരു ആക്റ്റീവ് ഒബ്ജക്ടാണ് .അതുകൊണ്ട് ഇവിടെ എല്ലാ ക്രമീകരണങ്ങളും ക്യൂബിനുണ്ട്.
04:54 Transform സജീവമായ "Object" കളുടെ location, rotation and scale.എന്നിവ നിശ്ചയിക്കുന്നു '
05:04 Location. എന്നതിന് താഴെയുള്ള X 0 ഇടത്ഭാഗത്ത് ക്ലിക്ക് ചെയ്യുക ചെയ്യുക.നിങ്ങളുടെ കീ ബോർഡിൽ '1' ടൈപ്പ് ചെയ്ത്തു 'Enter' പ്രെസ്സ് ചയ്യുക
05:14 ' 'CUBE' X- അക്ഷത്തിൽ '1 UNIT' 'മുന്നോട്ടു നീക്കുന്നു.
05:20 ഇങ്ങനെ, Object panel ഉപയോഗിച്ച് നമുക്ക് ആക്ടിവിറ്റി ഒബ്ജക്റ്റ്കളെ നീങ്ങാനു, ചലിക്കുവാനും സ്കെയിൽ ചെയ്യാനും കഴിയും.
05:28 ബ്ലെൻഡറിൽ കീഫ്രെയിമുകൾ അനിമറ്റിങ് ചെയ്യുമ്പോൾ ഇത് വളരെ ഉപയോഗപ്രദമാണ്.
05:35 3D-വ്യൂ l Camera റൈറ്റ് ക്ലിക്ക് ചെയ്യുക.
05:40 ഒബ്ജക്റ്റ് പാനലിൽ 'Transform നു കീഴിലെ 'Location, Rotation" 'Scale' 'എന്നീ യൂണിറ്റുകൾ എങ്ങനെ വ്യതിചലിച്ചു എന്നു നോക്കുക.
05:50 ക്യാമറയിലുള്ള ക്രമീകരണങ്ങൾ ഇവയാണ്.
05:55 അടുത്ത ക്രമീകരണംRelations ആണ്.ഇവിടെ, ഒരു സജീവ വസ്തുവിനായി Layer Parent എന്നിവ നമുക്ക് വ്യക്തമാക്കാൻ കഴിയും.
06:07 ഇടത് വശത്ത് "Layers" നു താഴെയായി രണ്ടാമത്തെ "Square" ലിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ ക്യാമറ മറച്ചിരിക്കുന്നു
06:13 വാസ്തവത്തിൽ, അത് രണ്ടാമത്തെ "Layer" ലേക്ക് നീങ്ങിയിരിക്കുന്നു."layer" മറഞ്ഞിരിക്കുന്നതിനാൽ ക്യാമറയും മറഞ്ഞിരിക്കുന്നതായി അനുഭവപെടുന്നു.
06:23 3D- view താഴെ ഇടതുഭാഗത്ത് VIEW വിലേക്ക് പോകുക. "Menu" ഓപ്പൺ ചെയ്യാൻ ഇടത്ഭാഗത്ത് ക്ലിക്ക് ചെയ്യുക.
06:32 Show All Layers തിരഞ്ഞെടുക്കുക. 3D വ്യൂ ൽ ക്യാമറ വീണ്ടും കാണാനാകും.
06:42 ഒന്നിലധികം വസ്തുക്കൾ ഒരുscene ൽ പ്രവർത്തിക്കുമ്പോൾ Layers വളരെ ഉപയോഗപ്രദമാണ്.
06:50 ഒബ്ജക്റ്റ് പാനലിൽ "Relations" നു താഴെയുള്ള Parent നു ലെഫ്റ് ക്ലിക്കുചെയ്യുക.
06:55 3D- animation സോഫ്റ്റ്വെയറുകളിൽ ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട animation tool ആണ് "Parent"
07:03 Blender Animation tutorials. ട്യൂട്ടോറിയലുകളിൽ' നമ്മൾ ഇത് ധാരാളമായി ഉപയോഗിക്കും.
07:10 Cube തിരഞ്ഞെടുക്കുക.
07:13 ക്യാമറ ഇപ്പൊ ക്യൂബിന്റെ അടുത്താണ്
07:16 ക്യൂബ് parent object ഉം ക്യാമറ' child objectഉം ആണ്. ഇത് എന്താണ് അർത്ഥമാക്കുന്നത് എന്ന് നമുക്കു നോക്കാം.
07:24 3D-view ൽ cube തിരഞ്ഞെടുക്കുന്നതിന് വലത്ഭാഗത്തു ക്ലിക്ക് ചെയ്യുക.
07:28 'blue handleനു ഇടത്ഭാഗത്ത് ക്ലിക്ക് ചെയ്യുകയും നിങ്ങളുടെ മൗസ് മുകളിലേക്കും താഴേക്കും നീക്കുകയും ചെയ്യുക
07:36 ക്യാമറ ക്യൂബിനുമൊപ്പം മുകളിലേക്കും താഴേക്കും നീങ്ങുന്നു.
07:44 ക്യൂബിനായുള്ള ഒരു പുതിയ ലൊക്കേഷൻ സ്ഥിരീകരിക്കുന്നതിന് സ്ക്രീനിൽ ലെഫ്റ് ക്ലിക്ക് ചെയ്യുക
07:51 3D- കാഴ്ചയിൽ Camera റൈറ്റ് ക്ലിക്ക് ചെയ്യുക. ഇപ്പോൾ, 'Object Panel ലെ Parent' എന്നതിലേക്ക് തിരികെ പോകുക.
08:02 Parentഇടത്ഭാഗത്ത് ക്ലിക്ക് ചെയ്യുക. നിങ്ങളുടെ കീബോർഡിൽ Backspaceഅമർത്തി Parentകീ അമർത്തുക.
08:11 ക്യാമറ ഇപ്പൊ ക്യൂബിന്റെ അടുത്തല്ല.
08:15 പുതിയ സ്ഥാനത്ത് ക്യൂബ് നിലനിൽക്കുമ്പോളും 3D- കാഴ്ചയിലെ അതിന്റെ യഥാർത്ഥ സ്ഥാനത്തേക്ക് ഇത് വീണ്ടും സ്നാപ്ചെയ്യുന്നു.
08:22 ഏത് കൊണ്ട് ഉദ്ദേശിക്കുന്നത് പാരന്റിങ് ചൈൽഡ് ഒബ്ജക്റ്റ് ന്റെ ഒറിജിനൽ ട്രാൻസ്‌ഫോം സെറ്റിംഗ്സ് മറ്റുനില എന്നതാണ്
08:29 അതിനാൽ, ഈ ട്യൂട്ടോറിയലിൽ നമ്മൾ Properties window.നു കീഴിൽ Scene panel, World panel Object panel എന്നിവ കവർ ചെയ്‌തിരിക്കുന്നു.
08:39 ബാക്കി "Panels" അടുത്ത ട്യൂട്ടോറിയലിൽ ഉൾപ്പെടുത്തും.
08:45 തൽക്കാലം പുതിയ ഒരു Blend file ഉണ്ടാക്കുക.Scene units Metricലാക്‌ മാറ്റുക.
08:52 World ൻഡേ വർണ്ണം Blend Sky, Red and black.എന്നിവയിലേക്കു മാറ്റുക.
08:58 ഈ ട്യൂട്ടോറിയൽ project oscarമുഖേന സൃഷ്ടിക്കുകയും ഐ സി ടി മുഖേന നാഷണൽ മിഷൻ ഓൺ എഡ്യൂക്കേഷൻ പിന്തുണയ്ക്കുകയും ചെയ്യുന്നു.
09:08 ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെ പറയുന്ന ലിങ്കുകളിൽ ലഭ്യമാണ്: oscar.iitb.ac.in, spoken-tutorial.org/NMEICT-Intro.
09:28 സ്പോക്കണ് ട്യൂട്ടോറിയല് പ്രോജക്ട്:
09:30 സ്പോകെൻ ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് പരിശീലനം നടത്തുക
09:33 ഓൺലൈൻ ടെസ്റ്റ് പാസാകുന്നവർക്ക് സർട്ടിഫിക്കറ്റുകൾ കൊടുക്കുക
09:38 കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടുക- contact@spoken-tutorial.org
09:45 ഞങ്ങളോടൊപ്പം പങ്കെടുത്തതിന് നന്ദി
09:47 ഐ ഐ ടി ബോംബെ ൽ നിന്ന് വൈശാഖ്

Contributors and Content Editors

Vijinair