Blender/C2/Types-of-Windows-File-Browser-Info-Panel/Malayalam
From Script | Spoken-Tutorial
|
|
---|---|
00:01 | Blender Tutorials പരമ്പരയിലേക്കു സ്വാഗതം |
00:05 | ഈ ട്യൂട്ടോറിയൽ 'File Browser 'നെയും 'Info panel in Blender 2 .5 9 'നെയും പറ്റിഉള്ളതാണ് |
00:15 | ഈ സ്ക്രിപ്ട് സംഭാവന ചെയ്തിരിക്കുന്നത് ഭാനു പ്രകാശും ചിട്ടപ്പെടുത്തിയിരിക്കുന്നത് മോനിഷ ബാനെർജിയും ആണ്. |
00:24 | ഈ ട്യൂട്ടോറിയൽ കണ്ടതിനുശേഷം 'File Browser ', 'info panel ' എന്താണ് എന്നും ,ഇതിൽ രണ്ടിലും അടങ്ങിയിരിക്കുന്ന ഓപ്ഷനുകളെ കുറിച്ചും നമുക്കു പഠിക്കാൻ സാധിക്കുന്നു. |
00:40 | Blender interface ന്റ്റെ അടിസ്ഥാന ഘടകങ്ങൾ നിങ്ങൾക്ക് അറിയാമെന്നു കരുതുന്നു . |
00:45 | അറിയില്ല എങ്കിൽ , ദയവായി ഞങ്ങളുടെ ഇതിനു മുമ്പുള്ള ട്യൂട്ടോറിയൽ Basic Description of the Blender Interface ' നോക്കി സംശയം തീർക്കുക. |
00:55 | അടിഭാഗത്ത് ഇടതുവശത്തെ മൂലയിലുള്ള 3D view യിലുള്ള Editer type മെനുവിലേക്കു പോകു . |
01:02 | Menu തുറക്കാൻ ഇടതുവശത് അമർത്തുക . ഇതിൽ ബ്ലെൻഡറിൽ ലഭ്യമായിട്ടുള്ള വിവിധ തരത്തിലുള്ള windows ന്റ്റെ പട്ടിക ഉൾപ്പെടുത്തിയിരിക്കുന്നു . |
01:14 | 'File Browser '. |
01:18 | ഇത് 'File Browser ' ആണ്. |
01:21 | ഇവിടെ നമ്മുടെ സിസ്റ്റത്തിൽ സേവ് ചെയ്തിരിക്കുന്ന എല്ലാ blend files നമുക്ക് ലഭിക്കും . |
01:29 | ഈ നാലു യാരോ ബട്ടണുകൾ നമ്മുടെ ഡൈറക്ടറിക് ഉള്ളിലൂടെ നീങ്ങാൻ സഹായിക്കുന്നു. |
01:37 | Back arrow മുൻമ്പുള്ള ഫോൾഡറിലേക്ക് നമ്മളെ കൊണ്ടുപോകുന്നു. |
01:41 | കീബോര്ഡ് shortcut നു വേണ്ടി back space അമർത്തുക. |
01:48 | Forward arrow നമ്മളെ അടുത്ത ഫോൾഡറിലേക്കു കൊണ്ടുപോകുന്നു, |
01:52 | കീബോര്ഡ് shortcut നു വേണ്ടി Shift & backspace അമർത്തുക. |
01:59 | Up arrow ബട്ടൺ നിങ്ങളെ parent directory യിലേക്ക് കൊണ്ടുപോകും. |
02:05 | കീബോര്ഡ് shortcut നു വേണ്ടി 'p ' അമർത്തുക, |
02:10 | Refreshബട്ടൺ നിലവിലുള്ള ഡിറക്ടറിയിലെ ഫയലുകളെ പുതുമയുള്ളതാക്കുന്നു . |
02:19 | 'Create new directory ' നിലവിലുള്ള ഡിറക്ടറിയിൽ പുതിയ ഡിറക്ടറിയോ ഫോൾഡറോ ഉണ്ടാക്കുന്നു. |
02:29 | ഈ ബട്ടണുകളെല്ലാം ഫയലുകളും ഫോൾഡറുകളും ക്രമമായി അടുക്കിവെക്കാൻ സഹായിക്കുന്നു. |
02:39 | 'Filter ' ബട്ടൺ നിങ്ങളുടെ ഡിറക്ടറിക്കുള്ളിലുള്ള ഫയലുകളെ അരിച്ചെടുക്കാൻ സഹായിക്കുന്നു. |
02:46 | Filter tab നു അടുത്തുള്ള 'active ' ഐക്കൺ മാത്രമേ ഡിറക്ടറിക്ക് ഉള്ളിൽ കാണുകയുള്ളു. |
02:57 | ഇത്രയുമാണ് ബ്ലെൻഡറിലുള്ള 'File browser 'വിന്ഡോയെ കുറിച്ച് പറയാനുള്ളത്. |
03:03 | 'File browser 'ലെ ഇടതുവശത്തെ മുകളിലത്തെ മൂലയിലുള്ള 'Editer type ' മെനുവിലേക്കു പോകാം . |
03:10 | 'Menu ' ലെഫ്റ് ക്ലിക് ചെയുക |
03:15 | '3D view 'ലെഫ്റ് ക്ലിക് ചെയുക |
03:19 | 'default ' ബ്ലെൻഡർ 'workspace ' ലേക്ക് നമുക്ക് തിരിച്ചുപോകാം |
03:24 | ഇനി 'info panel ' നെ കുറിച്ച് നോക്കാം . |
03:30 | ബ്ലെൻഡർ ഇന്റർഫേസിലെ ഏറ്റവും മുകളിലത്തെ പാനലാണ് 'Info ' പാനൽ -പ്രധാന മെനു പാനൽ . |
03:40 | 'File ' ലെഫ്റ് ക്ലിക് ചെയുക |
03:42 | ഇവിടെ നമുക്ക് 'open ','New ' അല്ലെങ്കിൽ നിലവിലുള്ള ഫയൽ ,'ഫയൽ 'save ','user preference ' വിൻഡോയും 'import ' ഉം 'export 'ഉം ഓപ്ഷൻസ്ഉണ്ട് . |
03:58 | 'open 'ലെഫ്റ് ക്ലിക് ചെയുക |
04:02 | ഇത് ഫയൽ ബ്രൗസറിന് സമാനമായ ഒരു ബ്രൌസർ തുറക്കും. |
04:07 | ഇവിടെ നിന്നും നിങ്ങൾ നിങ്ങളുടെ സിസ്റ്റത്തിൽ ആദ്യം സേവ് ചെയ്ത 'blend file 'തുറക്കാൻ കഴിയും . |
04:14 | ഫയൽ തുറക്കുന്നതിന് മുമ്പായിട്ട് 'Load UI ' ആക്ടിവേറ്റ് ചെയുന്നത് , നിങ്ങൾ സേവ് ചെയ്തിരിക്കുന്ന 'User interface ' ഓ 'UI 'ഓ കൊണ്ട് 'Blended file ' തുറക്കാൻ സഹായിക്കും. |
04:26 | 'open file 'വിൻഡോയിൽ നിന്നും പുറത്തു കടക്കാൻ 'Back to previous ' ൽ ലെഫ്റ് ക്ലിക് ചെയുക |
04:35 | 'Add 'ൽ വിവിധ 'objects 'ന്റ്റെ 'repository ' അടങ്ങിയിട്ടുണ്ട് .ഇത് നിങ്ങൾക്കു നിങ്ങളുടെ സീനിൽ കൂട്ടി ചേർക്കാം . |
04:42 | 'Add ' ൽ ലെഫ്റ് ക്ലിക് ചെയുക . |
04:46 | ഇവിടെയാണ് 'object repository '. |
04:50 | ഈ മെനു ഉപയോഗിച്ച് കൊണ്ട് '3D view ' ൽ പുതിയ ഒബ്ജക്റ്റ് ചേർക്കാൻ നമുക്കു കഴിയും . |
04:56 | കീബോർഡ് ഷോർട്ട്ക്കറ്റിനുവേണ്ടി 'Shift & A ' അമർത്തുക. |
05:04 | ഇനി 3D view വിൽ 'plane ' ചേർക്കുക . |
05:09 | '3D cursor ' നീക്കുന്നതിനുവേണ്ടി "screen ' ൽ എവിടയെങ്കിലും ഇടതുവശത്തു അമർത്തുക . |
05:15 | ഞാൻ ഈ ലൊക്കേഷൻ തിരഞ്ചെടുക്കുന്നു. |
05:20 | 'Add ' മെനു കൊണ്ടുവരുന്നതിന് വേണ്ടി 'Shift & A 'അമർത്തുക. |
05:25 | 'Mesh ' ലെ 'plane '.ലെഫ്റ് ക്ലിക് ചെയുക |
05:30 | 3D കഴ്സർ പൊസിഷനിൽ 3D വ്യൂവിലുള്ള ഒരു പുതിയ 'plane 'ചേർക്കുന്നു. |
05:37 | 3D കഴ്സർ നെ പറ്റി മനസിലാകുന്നതിന് വേണ്ടി ,ദയവായി 'Navigation 3D curser 'ട്യൂട്ടോറിയൽ കാണുക. |
05:46 | ഇതുപോലെത്തന്നെ ,3D വ്യൂവിൽ കൂടുതൽ ഒബ്ജക്റ്റ് ചേർക്കുന്നതിനുവേണ്ടി ശ്രമിക്കുക . |
05:53 | ഇനി നമുക്ക്' Info ' പാനലിലേക്കു തിരിച്ചുപോകാം. |
05:56 | 'Render menu ' തുറക്കുന്നതിനുവേണ്ടി 'Renderil ' ലെഫ്റ് ക്ലിക്ക് ചെയുക. |
06:00 | Render ൽ ചിത്രത്തിന്റ്റെയോ ,വിഡിയോവിൻറ്റെയ്യോ ഓപ്ഷനുകളായ 'Render image ,Render Animation ,Show or Hide render view'മുതലായവ അടങ്ങിയിട്ടുണ്ട്. |
06:14 | ഇനി വരുന്ന ട്യൂട്ടോറിയലിൽ 'Render settings 'വിശദമായിട്ടു ഉൾപ്പെടുത്തും. |
06:19 | Info പാനലിൽ 'Help 'നു അടുത്തായിട്ടുള്ള'square 'ഐകോണിലേക്ക് പോകാം. |
06:26 | ഇത് 'Choose Screen layout ' ആണ്. |
06:31 | ഇത് നമുക്ക് നമ്മൾ വർക്കുചെയൂന്ന ഡീഫോൾട് ബ്ലെൻഡർ ഇന്റർഫേസ് കാണിച്ചുതരും. |
06:37 | 'Choose Screen Layout ' ൽ ലെഫ്റ് ക്ലിക്ക് ചെയ്യുക. |
06:41 | ഈ ലിസ്റ്റ് നിങ്ങൾക്കു വിവിധതരത്തിലുള്ള ലേഔട്ട് ഓപ്ഷനുകൾ തരുന്നു. |
06:48 | Animation, Compositing, Game logic, Video Editing ' |
06:55 | നിങ്ങൾക്കു നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ചു ഏതെങ്കിലും തിരഞ്ചെടുക്കാം. |
07:04 | 'choose Screen layout ' ൽ നിന്നും പുറത്തുപോകുന്നതിനുവേണ്ടി ബ്ലെൻഡർ സ്‌ക്രീനിൽ എവിടയെങ്കിലും ലെഫ്റ് ക്ലിക്ക് ചെയ്യുക അല്ലെങ്കിൽ കീബോർഡിൽ 'Esc 'അമർത്തുക. |
07:15 | 'Scene ' നമ്മൾ വർക്ക് ചെയ്യുന്ന നിലവിലുള്ള സീൻ കാണിക്കുന്നു. |
07:22 | ഇതാണ് Info പാനലിനെ കുറിച്ചുള്ളത്. |
07:25 | ഇനി ബ്ലെൻഡറിലെ 'File browser ' ഉപയോഗിച്ച് നിങ്ങളുടെ സിസിസ്റ്റത്തിൽ പുതിയൊരു ഡയറക്ടറി ഉണ്ടാക്കാൻ ശ്രമിക്കുക. |
07:32 | എന്നിട്ട് 'Screen Layout ' 'Default 'ൽ നിന്നും 'Animation ' നിലേക്കു മാറ്റുക. |
07:39 | 'File Browser ' നെയും 'Info panel ' നെയും കുറിച്ചുള്ള ട്യൂട്ടോറിയൽ ഇവിടെ അവസാനിക്കുന്നു. |
07:47 | ICT യിലൂടെ National Mission on Education ന്റ്റെ സഹായത്തോടെ 'Project Oscar 'ആണ് ഇത് ഉണ്ടാക്കിയത്. |
07:55 | ഇതിനെ കുറിച്ച് കൂടുതൽ വിവരം താഴെയുള്ള ലിങ്കിൽ ലഭ്യമാണ്. |
08:00 | oscar.iitb.ac.in and spoken-tutorial.org/NMEICT-Intro. |
08:14 | ഈ സ്പോക്കൺ ട്യൂട്ടോറിയൽ പ്രൊജക്റ്റ് |
08:16 | സ്പോക്കൺ ട്യൂട്ടോറിയൽ ഉപയാഗിച്ചു വർക്ഷോപ് നടത്തുന്നുണ്ട്. |
08:20 | ഓൺലൈൻ ടെസ്റ്റ് പാസ്സാവുന്നവർക് സെർട്ടിഫിക്കറ്റ് നല്കുന്നു. |
08:25 | കൂടുതൽ വിവരത്തിനുവേണ്ടി ഞ്ഞങ്ങൾക്കു എഴുതുക-- contact@spoken-tutorial.org |
08:32 | ഞങ്ങളുടെ കൂടെ സഹകരിച്ചതിനു നന്ദി . |
08:33 | സൈന് ഓഫ്, ഐഐടി ബോംബെയിൽ വിജി നായർ ആണ്. |