Blender/C2/How-to-Change-Window-types-in-Blender/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration
00:03 ബ്ലെൻഡർ ട്യൂട്ടോറിയൽ പരമ്പരയിലേക്കു സ്വാഗതം
00:07 ഈ tutorial ലില്‍ How to Change Window Types in Blender 2.59. എന്ന് മനസ്സിലാക്കാം.
00:16 ഇതിന്റെ script തയ്യാറാക്കിയത് ബാനു പ്രകാശും എഡിറ്റ് ചെയ്തത് മോനിഷ ബാനര്‍ജിയുമാണ്.
00:26 ഈ tutorial ലൂടെ നമ്മള്‍ പഠിക്കുന്നത് blender interfaceലെ ഒരു window വിനേ എങ്ങനെ resize ചെയ്യാമെന്നതാണ്;
00:36 വ്യത്യസ്ത windows തമ്മില്‍ എങ്ങനെ toggle ചെയ്യാം;
00:40 windows നെ എങ്ങനെ split ചെയ്യാം തിരിച്ചെങ്ങനെ merge ചെയ്യാം
00:46 .എത് window വിനെയും full screen mode ലേയ്ക്ക് എങ്ങനെ മാറ്റാം.
00:55 belender interface ന്റെ പ്രാഥമിക ഘടകങ്ങള്‍ നിങ്ങള്‍ക്കറിയുമെന്ന് പ്രതീക്ഷിക്കുന്നു.
01:01 ഇല്ലാത്തപക്ഷം ഞങ്ങളുടെ മുമ്പത്തെ tutorial refer ചെയ്യേണ്ടതാണ്. 
01:05 Basic Description of the Blender Interface.
01:11 നമ്മള്‍ ഇതിനോടകം blender interface ലുളള വ്യത്യസ്തമായ windows type കളെക്കുറിച്ച് കണ്ടുകഴിഞ്ഞു.
01:17 ഈ window കളെ resize ചെയ്യാവുന്നതാണ്.
01:21 mouse curser നെ outliner window യുടെ ഇടത്തേ മൂലയിലേയ്ക്ക് കൊണ്ടുവരിക.
01:28 ഇപ്പോള്‍ double heades arrow ദൃശ്യമാകും.
01:32 ഇനി mouse left click ചെയ്ത് drag ചെയ്യുക.
01:37 mouse നീങ്ങുന്നതനുസരിച്ച് outliner window യുടെ വലുപ്പം മാറുന്നു.
01:45 ഇനി mouse curser നെ outliner വിന്‍ഡോയുടെ bottom edge ലേയ്ക്ക് കൊണ്ടുവരിക.
01:51  വീണ്ടും നമുക്ക് double headed arrow കാണാം.
01:55 mouse ല്‍ left click ചെയ്തശേഷം drag ചെയ്യുക.
01:59  mouse നീങ്ങുന്നതനുസരിച്ച് outliner window യുടെ size മാറുന്നു.
02:07 ഇങ്ങനെ നമുക്ക് blender interface ല്‍ ഏത് window യും resize ചെയ്യാം.
02:14 Blender interface വിവിധ വിന്‍ഡോകള്‍ തമ്മില്‍ എങ്ങനെ toggle ചെയ്യാമെന്ന് നോക്കാം.
02:22  3D view. വിന്റെ ഇടതു മൂലയിലേയ്ക്ക് പോകൂ.
02:27 ഇവിടെ അപ്പ് ആന്റ് ഡൗണ്‍ ആരോ മാര്‍ക്കുളള ബട്ടണില്‍ കറണ്ട് editor ടൈപ്പ് ഏതെന്ന് കാണാം.
02:35 ബട്ടണില്‍ ലെഫ്റ്റ് ക്ലിക്ക് ചെയ്യുക.
02:38 വ്യത്യസ്തwindow ഓപ്ഷന്‍സുളള menu ഓപ്പണാകും.
02:42 ഇതാണ് Editor typeമെന്യൂ.
02:46 ബ്ലണ്ടര്‍ ഇന്റര്‍ഫേസില്‍ എല്ലാ വിന്റോയിലും ഇടതു കോണില്‍ ഈ മെനു ലഭ്യമാണ്
02:52 വ്യത്യസ്ത വിന്‍ഡോകള്‍ തമ്മില്‍ ടോഗ്ഗില്‍ ചെയ്യാന്‍ ഇതുപയോഗിക്കാം.
02:59  മൗസിനെ menu ഔപ്ഷന്‍സിലേയ്ക്ക് മൂവ് ചെയ്യുക.
03:04 ഷോര്‍ട്ട് കട്ടിനായി കീബോര്‍ഡിലെ അപ്പ് ആന്റ് ഡൗണ്‍ ആരോ ഉപയോഗിക്കാം.
03:12 UV/Image Editor. ലെഫ്റ്റ് ക്ലിക്ക് ചെയ്യുക.
03:16 ഇപ്പോള്‍ 3d view ,UV/Image Editor. മാറുന്നു..
03:25 editor type മെന്യുവില്‍ വീണ്ടും ലെഫ്റ്റ് ക്ലിക്ക് ചെയ്ത്3d viewസെലക്റ്റ് ചെയ്യുക.
03:31 ഇപ്പോള്‍ നമ്മള്‍ 3d view വില്‍ തിരിച്ചെത്തിയിരിക്കുന്നു.
03:36 അതായത് ഇത്തരത്തില്‍ editor type menu ഉപയോഗിച്ച് നമുക്ക് വ്യത്യസ്ത വിന്‍ഡോകള്‍ തമ്മിലുളള ടോഗ്ഗില്‍ സാധ്യമാകും.
03:47 defaultത്രി ഡി വ്യൂവിനെ നാലു ഭാഗങ്ങളായി തിരിക്കാം.
03:53 ത്രി ഡി വ്യൂവിനെ രണ്ടു തരത്തില്‍ ഭാഗിക്കാം.
03:57 ത്രി ഡി വ്യ വില്‍ താഴെ ഇടത്തേ മൂലയില്‍ editor typeമെനുവിന് തൊട്ടടുത്തുളള view വില്‍ ലെഫ്റ്റ് ക്ലിക്ക് ചെയ്യുക.
04:07 മുകളില്‍ നിന്നും രണ്ടാമത്തെ ഓപ്ഷനായി കിടക്കുന്ന Toggle Quad view. വ്യൂ സെലക്റ്റ് ചെയ്യുക.
04:13 ഷോര്‍ട്കട്ടിനായി Ctrl, Alt & Q. അമര്‍ത്തുക.
04:20 ത്രി ഡി വ്യൂവിനെ നാലു വ്യത്യസ്ത വ്യൂ വായി തിരിച്ചിട്ടുണ്ട്-
04:26 Top view, Front view, Right view and Camera view
04:38 ബ്ലണ്ടറില്‍ modeling animating ചെയ്യുമ്പോള്‍ ഇവ ഉപകാരപ്രദമാണ്.
04:47 Quad view. ഡിസ്ഏബിള്‍ ചെയ്യാന്‍ കണ്‍ട്രാള്‍ ഓള്‍ട്ട് ക്യൂCtrl, Alt & Q അമര്‍ത്തുക.
04:55 സ്‌പേസ് ബാര്‍ അമര്‍ത്തിയ ശേഷം സേര്‍ച്ച് ഏരിയയില്‍ ടോഗ്ഗിള്‍ എന്ന് ടൈപ്പ് ചെയ്യുക.
05:05 ലിസ്റ്റില്‍ നിന്നും Toggle Quad view തിരഞ്ഞെടുക്കുക.
05:12 Quad viewഎനേബിള്‍ ചെയ്യാനുളള രണ്ടാമത്തെ മാര്ഗ്ഗമാണിത്.
05:18 ക്വാഡ് വ്യൂQuad view ഡിസ്ഏബിള്‍ ചെയ്യാന്‍ കണ്‍ട്രാള്‍ ഓള്‍ട്ട് ക്യൂCtrl, Alt & Q വീണ്ടും അമര്‍ത്തുക.
05:27 ഇപ്പോള്‍ നമ്മള്‍ ബ്ലണ്ടേഴ്‌സിന്റെ ഡിഫോള്‍ട്ട് Camera viewവില്‍ തിരിച്ചെത്തിയിരിക്കുന്നു.
05:33 Blender interface ഡിഫോള്‍ട്ട് മോഡിലുളള അഞ്ച് വ്യത്യസ്ത വിന്‍ഡോകള്‍ കൂടാതെ
05:39 നിങ്ങള്‍ക്ക് ബ്ലണ്ടര്‍ ഇന്റര്‍ഫേസിന്റെ ഭാഗങ്ങള്‍ തിരിച്ച് പുതിയ വിന്‍ഡോയും ആഡ് ചെയ്യാന്‍ കഴിയും.
05:46 ഇതിന് വീണ്ടും രണ്ട് വഴികളുണ്ട്
05:50 ഇത Outliner window. ഞാനത് വിശദീകരിക്കാം.
05:55 ഇതിനായി മൗസ് കര്‍സറിനെ ഔട്ട് ലൈനര്‍ വിന്‍ഡോയുടെ താഴെ ഇടതു മൂലയിലായി കാണുന്ന മൂന്ന് ചരിഞ്ഞ വരകളിലോ കുറുകെയുളള വരകള്‍കളിലോ പ്ലസ് സൈന്‍ കാണുന്നതുവരെ.
06:07 മൗസില്‍ ലെഫ്റ്റ് ക്ലിക്ക് ചെയ്ത് കൊണ്ട് വലതുഭാഗത്തേയ്ക്ക് വലിക്കുക
06:12 ഇപ്പോള്‍ Outliner വിന്‍ഡോ രണ്ട് പാനലുകളായി മാറുന്നു
06:19 പുതിയ ഓരോ panelനും വെവ്വേറെ ടൂള്‍സും ലഭ്യമാണ്
06:26 ഇനി ഈ രണ്ടു പാനലിനേയും മേര്‍ജ് ചെയ്യാനും ഇതേ രീതി പിന്തുടരാം .
06:33 വലതു പാനലിനെ ഇടതിലേയ്ക്ക് മേര്‍ജ് ചെയ്യാം .
06:39 വലതുവശത്തെOutliner പാനലിന്റെ താഴെ ഇടതു മൂലയിലായി കാണുന്ന കുറുകെയുളള വരകള്‍കളില്‍ മൗസ് കര്‍സറിനെ plusസൈന്‍ കാണുന്നതുവരെ കൊണ്ടുവരിക.
06:50 മൗസില്‍ ലെഫ്റ്റ് ക്ലിക്ക് ഹോള്‍ഡ് ചെയ്ത് left panelയ്ക്ക് വലിക്കുക.
06:56 ഇപ്പോള്‍ panelഷേഡഡ് ആയി കാണികയും തെളിച്ചമുളള ആരോ സൈന്‍ ദൃശ്യമാവുകയും ചെയ്യും.
07:02 ലെഫ്റ്റ് ക്ലിക്ക് റിലീസ് ചെയ്യുക
07:05 രണ്ട് വിന്‍ഡോകളും ഇപ്പോള്‍ മേര്‍ജ് ആയി കഴിഞ്ഞു.
07:10 ഇനി വിന്‍ഡോ ഏരിയയെ വിഭജിക്കാനുളള രണ്ടാമത്തെ മാര്‍ഗ്ഗം നോക്കാം.
07:15 ആദ്യം നമുക്ക് Outliner വിന്‍ഡോയെ ഹൊറിസോണ്‍ഡലായി ഡിവൈഡ് ചെയ്യാം.
07:21 ഇതിനായി Outliner windowയുടെ ഇടത് എഡ്ജില്‍ ഡബ്ബില്‍ ഹെഡ്ഡഡായ ആരോ ദൃശ്യമാകുന്നതു വരെ mouse cursor നീക്കുക.
07:29 arrow ചിഹ്നത്തില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക .
07:33 Split Area ലെഫ്റ്റ് ക്ലിക്ക് ചെയ്ത്
07:37 Outliner വിന്‍ഡോയുടെ മധ്യഭാഗത്തേയ്ക്ക് ഡ്രാഗ് ചെയ്യുക.
07:43 ഇപ്പോള്‍ തിരശ്ചീനമായ വരയ്‌ക്കൊപ്പം ഡബ്ബിള്‍ ഹെഡഡ് ആരോയും ദൃശ്യമാകും.
07:48 പൊസിഷന്‍ lockചെയ്യാന്‍ ലെഫ്റ്റ് ക്ലിക്ക് ചെയ്യുക.
07:54 ഇപ്പോള്‍Outliner വിന്‍ഡോ ഹൊറിസോണ്‍ഡലായ രണ്ട് ഭാഗങ്ങളായി കഴിഞ്ഞു .
08:01 മുമ്പത്തെപോലെതന്നെ രണ്ട് പാനലിനും വെവ്വേറെ ടൂള്‍ സെറ്റുമുണ്ട് .
08:07 ഇനി രണ്ടു പാനലിനേയും സമാനമായ രീതിയില്‍ മേര്‍ജ്ജ് ചെയ്തു നോക്കാം .
08:14 രണ്ട് പാനലുകള്‍ തമ്മിലുളള ഹൊറിസോണ്ടല്‍ എഡ്ജിലേയ്ക്ക് മൗസ് കര്‍സറിനെ നീക്കണം.ഡബ്ബില്‍ ഹെഡഡ് ആരോ കാണും തുടരുക .
08:26 റൈറ്റ് ക്ലിക്ക് ചെയ്ത് Join-area. തിരഞ്ഞെടുക്കുക .
08:31 മൗസിനെ മുകളിലോ താഴെയോ ഉളള ഏതെങ്കിലുമൊരു പാനലില്‍ കൊണ്ടുവരിക.
08:35 ഞാന്‍ ബോട്ടം പാനലാണ് തിരഞ്ഞെടുക്കുന്നത്.
08:40 ഇപ്പോള്‍ തിരഞ്ഞെടുത്ത പാനല്‍ മങ്ങിയതായും അതില്‍ വ്യക്തമായ ഒരു ആരോ സൈന്‍ ദൃശ്യമാകുന്നതും കാണാം .
08:47 shaded panel.ല്‍ ലെഫ്റ്റ് ക്ലിക്ക് ചെയ്യുക.
08:50 ഇപ്പോള്‍ രണ്ട് പാനലുകളും മേര്‍ജ് ആയി കഴിഞ്ഞു.
08:54 ഇനിOutliner വിന്‍ഡോയെ ലംബമായി വിഭജിക്കുകയും തിരിച്ച് മേര്‍ജ്ജ് ചെയ്യുന്നതും എങ്ങനെയെന്ന് നോക്കാം .
09:03 ഇതിനായി Outlinerവിന്‍ഡോയുടെ താഴത്തെ എഡ്ജില്‍ലേക്ക് മൗസ് കര്‍സറിനെ നീക്കുക. ഡബ്ബില്‍ ഹെഡ്ഡഡായ ആരോ ദൃശ്യമാകുന്നതു വരെ തുടരണം .
09:12 arrow സൈനില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക.
09:16 Split Area.യില്‍ ലെഫ്റ്റ് ക്ലിക്ക് ചെയ്യുക.
09:21 Outliner വിന്‍ഡോയുടെ മധ്യഭാഗത്തേയ്ക്ക് മൗസിനെ നീക്കണം .
09:26 ഇപ്പോള്‍ ലംബമായ ലൈനും ഡബ്ബിള്‍ ഹെഡഡായ ആരോയും ദൃശ്യമാകും.
09:33 സ്ഥാനം lockചെയ്യാന്‍ ലെഫ്റ്റ് ക്ലിക്ക് ചെയ്യുക .
09:36 ഇപ്പോള്‍ Outliner വിന്‍ഡോ ലംബമായ രണ്ട് പാനലുകളായി.
09:45 രണ്ട് പാനലുകള്‍ തമ്മിലുളള വെര്‍ട്ടിക്കല്‍ എഡ്ജിലേയ്ക്ക് ഡബ്ബില്‍ ഹെഡഡ് ആരോ കാണും വരെ മൗസ് കര്‍സറിനെ നീക്കണം .
09:55 റൈറ്റ് ക്ലിക്ക് ചെയ്ത് Join Area. സെലക്റ്റ് ചെയ്യുക .
10:01 മൗസിനെ ഇടതോ വലടോ ഉളള ഏതെങ്കിലുമൊരു പാനലിലേയ്ക്ക് നീക്കുക .
10:05 ഞാന്‍ വലതു പാനല്‍ തിരഞ്ഞെടുക്കുന്നു.
10:10 ഇപ്പോള്‍ തിരഞ്ഞെടുത്ത പാനല്‍ മങ്ങിയതായും കാണപ്പെടുകയും അതില്‍ ഒരു ആരോ സൈന്‍ ദൃശ്യമാകുന്നതും കാണാം .
10:16 മങ്ങിയ പാനലില്‍ ലെഫ്റ്റ് ക്ലിക്ക് ചെയ്യുക .
10:19 ഇപ്പോള്‍ രണ്ട് പാനലുകളും മേര്‍ജ്ജ് ആയി കഴിഞ്ഞു.
10:24 ഇനി Properties window. യിലെ വിവിധ പാനലുകളുടെ ലൊക്കേഷന്‍ റീ അറേഞ്ച് ചെയ്യുന്നതെങ്ങനെയെന്ന് നോക്കാം .
10:32 ഉദാഹരണത്തിന് നമുക്ക് Layers പാനലിനെ Render പാനലിന്റെ മുകളില്‍ കൊണ്ടുവരണമെന്ന് കരുതുക .
10:40 ഇതിനായി മൗസ് കര്‍സറിനെ Layers പാനലിന്റെ മുകളിലെ വലത്തേ അറ്റത്തുളള മൂന്ന് ചരിഞ്ഞ വരകളിലേയ്ക്ക് കൊണ്ടുവരിക .
10:50 ലെഫ്റ്റ് ക്ലിക്ക് ചെയ്ത് ഹോള്‍ഡ് ചെയ്തശേഷം മൗസ് മുകളിലേയ്ക്ക് വലിക്കുക.
11:00 ഇപ്പോള്‍ Layers പാനല്‍ Render പാനലിന്റെ മുകളിലേയ്ക്കു മാറുന്നതു കാണാം .
11:07 ഇനി ബ്ലണ്ടറിലുളള വിന്‍ഡോവിനെ വലുതാക്കുകയോ ഫുള്‍ സ്‌ക്രീന്‍ മോഡിലേയ്ക്ക് മാറ്റുകയോ ചെയ്യുന്നതെങ്ങനെയെന്ന് നോക്കാം.
11:20 മൗസ് കര്‍സറിനെ ഏതെങ്കിലുമൊരു വിന്‍ഡോവിലേയ്ക്ക് കൊണ്ടുവരിക .
11:23 ഞാനിവിടെ 3D view.ണ് സെലക്ട് ചെയ്യുന്നത് .
11:28 കീബോര്‍ഡില്‍Ctrl & up arrow അപ്പ് ആരോ ബട്ടണും ഒന്നിച്ചമര്‍ത്തുക
11:33 ഇപ്പോള്‍ ത്രീ ഡി വ്യൂ ഫുള്‍ സ്‌ക്രീന്‍ മോഡിലേയ്ക്കു മാറുന്നു.
11:41 ഫുള്‍ സ്‌ക്രീന്‍ മോഡില്‍ നിന്നും പുറത്തുകടക്കാന്‍ കീ ബോര്‍ഡില്‍ controll $ down arrow ബട്ടണ്‍ അമര്‍ത്തുക.
11:48 നമ്മളിപ്പോള്‍ ബ്ലണ്ടേഴ്‌സിന്റെ default viewലേയ്ക്ക് തിരിച്ചെത്തിയിരിക്കുന്നു.
11:51 ഇത് ഏത് വിന്‍ഡോവിലും പ്രയോഗിക്കാവുന്നതാണ്.
11:59 ഇത്തരത്തില്‍ ബ്ലണ്ടറില്‍ നമുക്ക് വിന്‍ഡോസിനെ resize ചെയ്യുകയോ, വ്യത്യസ്ത വിന്‍ഡോകള്‍ തമ്മില്‍ toggleചെയ്യുകയോ സ്പ്ലിറ്റ് ചെയ്ത് mergeചെയ്യുകയോ ചെയ്യാം .
12:11 ഇനി പുതിയ ഫയലില്‍ 3d viewവിനെ quad viewവിലേയ്ക്ക് ടോഗ്ഗില്‍ ചെയ്യുന്നതെങ്ങനെയെന്ന് ശ്രമിച്ചു നോക്കൂ .
12:19 outlinerവിന്‍ഡോയെ വിഭജിച്ച് തിരിച്ച് മേര്‍ജ്ജ് ചെയ്തു നോക്കുക .
12:27 Propertiesവിന്‍ഡോവില്‍ Output പാനലിനെ Render പാനലിന് മുകളില്‍ കൊണ്ടുവരിക
12:35 ത്രീ ഡി വ്യൂവിനെ full-screenമോഡില്‍ മാക്‌സിമൈസ് ചെയ്തു നോക്കുക.
12:44 നാഷണല്‍ മിഷണ്‍ ഓണ്‍ എഡ്യുക്കേഷന്റെ സഹായത്തോടെ Project Oscarണ് ഈ ട്യൂട്ടോറിയല്‍ തയ്യാറാക്കിയത് .
12:52 കൂടുതല്‍ വിവരങ്ങള്‍ താഴെയുളള ലിങ്കില്‍ ലഭിക്കും -
12:57 oscar.iitb.ac.in and spoken-tutorial.org/NMEICT-Intro.
13:10 സ്‌പോക്കണ്‍ ട്യൂട്ടോറിയല്‍ പ്രോജക്ട്
13:13 ട്യൂട്ടോറിയല്‍സ് ഉപയോഗിച്ച് വര്‍ക്ക്‌ഷോപ്പുകള്‍ സംഘടിപ്പിക്കുന്നു
13:17 ഓണ്‍ലൈന്‍ പരീക്ഷ പാസാകുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നു .
13:21 കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ മെയില്‍ ബന്ധപ്പെടുക sptutemail@gmail.com.
13:29 പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി
13:31 ഐ.ഐ.ടി ബോംബെയില്‍ നിന്ന് വിജി നായർ.

Contributors and Content Editors

Vijinair