Advance-C/C2/Union-and-Typedef/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration
00:01 നമസ്കാരം .Typedef and Union in C എന്ന സ്പോകെൻ റ്റ്യുറ്റൊരൈൽ ലേക്ക് സ്വാഗതം
00:07 ഈ റ്റുറ്റൊരിഅൽ ൽ നമ്മൾ ''typedef' keyword''union' keyword എന്നിവ ഉദാഹരണ സഹിതം പഠിക്കുന്നു
00:17 ഈ റ്റ്യുറ്റൊരൈൽ ഞാൻ ഉബുണ്ടു ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പതിപ്പ് 11.10 ജി.സി.സി കംപൈലർ പതിപ്പ് 4.6.1 എന്നിവ ഉപയോഗിക്കുന്നു.
00:29 ഈ റ്റ്യുറ്റൊരൈൽ പിന്തുടര്ൺമകില് നിങ്ങൾക് c tutorial പരിചിതം ആയിരിക്കണം.
00:36 അലാതതപകഷം ഉചിതമായ റ്റ്യുറ്റൊരൈൽ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക
00:43 'typedef keyword. എന്ത് ആണ് എന്ന് നമുക്ക് നോകാം
00:49 നിലവിലുള്ള type അല്ലെങ്കിൽ user defined data types നു സിംബോളിക് നെയിം കൊടുക്കുന്നതാണ് typedef കീവേർഡ്‌.
00:58 ഇത് കമ്മാണ്ട്സ് ലേക്ക് ഉള്ള alias പ്രതിപാതികുന്നു.
01:03 ഇത് കോഡ് നു വ്യക്തത കൊടുക്കുന്നു
01:07 ഇത് കോടെസ് കൂടുതൽ മനസിലാകുന്നതിനും മാറുന്നതിനും എളുപാമാകുന്നു
01:12 Syntax: typedef existing_name alias_name. Example: typedef unsigned int uint;
01:24 നമുക്ക് കോഡ് ന്റെ ഒരു ഉദാഹരണം നോകാം .
01:28 "pallindrome.c". എന്നതാണ് നമ്മുടെ ഫയൽ നെയിം എന്ന് നോട്ട് ചെയുക
01:34 തന്നിരിക്കുന്ന സംഖ്യ 'palindrome ആണോ അല്ലയോ എന്നതാണ് ഈ പ്രോഗ്രാമിൽ നമ്മൾ പരിശോധികുന്നത്
01:41 unsigned int datatype ,ലേക്ക് 'uint' എന്ന് പേരുള്ള alias കൊടുക്കുന്നു
01:52 ഇവ്ടെ variyable ദിക്ലായെർ ചെയുന്നതിന് നമ്മൾ uint ആണ് ഉപയോഗികുന്നത്
01:59 ഇതാണ് palindrome ന്റെ ലോജിക്
02:03 നമുക്ക് പ്രോഗ്രാം പ്രവര്ത്തിപ്പിക്കാം
02:06 നമുക്ക് keyboard ഒരേസമയത്ത് Ctrl Alt, T, കീകൾ അമർത്തി ടെർമിനൽ തുറക്കാം
02:16 " gcc space pallindrome dot c space hyphen o space pallindrome " എന്ന് ടൈപ്പ് ചെയ്ത് എന്റർ അമര്ത്തുക
02:29 dot slash pallindrome' എന്ന് ടൈപ്പ് ചെയുക
02:34 "Enter any three digit number:". എന്ന് നമുക്ക് കാണാം ഞാൻ 121 എന്ന് എന്റർ ചെയുന്
02:42 ഔട്പുട്ട് എങ്ങനെ ആയിരിക്കും "Given number is a palindrome number".
02:47 ഇനി നമ്മൾ പഠിക്കാൻ പോകുന്നത് union ടാറ്റ ട്യ്യ്പേ ആണ്
02:52 വിവിഥ ടാറ്റ റ്റൈപെസ് ഒരുമിച്ചു ഗ്രൂപ്പ്‌ ചെയ്തതാണ് 'union'
02:57 union അതിന്റെ എല്ലാ മെംബേർസ് നും ഒരു കോമൻ സ്റൊരയ്ജെ കൊടുക്കുന്നു
03:03 ഒരു സമയം union ലെ ഒരേ ഒരു മെമ്പർ മാത്രമേ പ്രവര്തിപികാൻ സാധികുകയുള്ള്
03:08 Syntax1:

union union_name within curly brackets members; after curly brackets union_variable and a semicolon.

03:21 വേറെ ഒരു സിന്റക്ക്സെ കൂടി നമുക്ക് ഉണ്ട്

Syntax 2: union union_name within curly brackets members; after curly brackets semicolon union union_name union_variable;

03:39 നമുക്ക് ഒരു ഉദാഹരണം നോകാം
03:41 അനിക് ഒരു കോഡ് ഫയൽ ഉണ്ട്. അത് നോകാം
03:47 എന്നതാണ് ഫയൽ നയിം
03:52 നമൾ കൊടുക്കുന്ന union , "student". എന്നാണ്
03:56 എവടെ നമുക്ക് 3 വെരിയബലെസ് ഉണ്ട് english', maths and science.
04:02 'main' ഫങ്ങ്ഷൻ ൽ നമ്മൾ കൊടുത്ത വെരിഅബ്ലെ stud. എന്നാണ്
04:09 ഇവ്ടെ ഒരു union variable: ഉപയോഗിച്ച് നമ്മൾ union അസേസ് ചെയുന്നു . stud dot english stud dot maths'stud dot scienc
04:21 നമ്മൾ ടോട്ടൽ മാർക്ക്‌ കളികുലറെ ചെയ്ത്‌ ഡിസ്പ്ലേ ചെയുന്നു
04:26 'terminal' എക്സിചുറ്റെ ചെയാം. ടൈപ്പ് gcc space union dot c space hyphen o space union
04:44 ഔട്പുട്ട് എങ്ങനെ കാണാം "Total is 228".
04:50 structure ഉം union ഉം തമ്മിലുള്ള വ്യത്യാസം നോക
04:55 'union അതിന്റെ എല്ലാ മെംബേർസ് നും ഒരു പൊതു സ്റൊരയ്ജെ കൊടുക്കുന്നു
05:01 'structure' ' അതിന്റെ എല്ലാ മെംബേർസ് നും വ്യത്യസ്ത സ്റൊരയ്ജെ കൊടുക്കുന്നു
05:07 union കുറച്ച മേമരി സ്പേസ് ഓക്യുപി ചെയുന്നു
05:11 'Structure' കൂടുതൽ മേമരി സ്പേസ് ഓക്യുപി ചെയുന്നു
05:14 union നു ഒരു ഉദാഹരണം union student{int marks;char name[6];double average;};
05:27 union വെരിഅബ്ല് ന്റെ memory അലോകഷൻ 8 ബൈറെസ് ആണ് double datatype' മാക്സിമം 'memory space ഒകുപ്യ്‌ ചെയും
05:39 structure: നു ഒരു ഉദാഹരണം struct student{int mark;char name[6];double average;};
05:48 structure വെരിഅബ്ലെ ന്റെ Memory allocation 2bytes+6bytes+8bytes =16bytes ആകുന്നു .
06:00 ഈ റ്റ്യുറ്റൊരിഅൽ ഇവ്ടെ അവസാനിക്കുന്നു
06:04 നമുക്ക് ചുരുക്കി പറയാം
06:06 ഈ ടുയ്ടോരൽ ൽ നമ്മൾ പഠിച്ചത് typedef union Difference between union and structure.
06:14 ഒരു അസൈന്മെന്റ് എന്ന പോലെ
06:17 തൊഴിലാളികളുടെ റെക്കോർഡ്‌ ഡിസ്പ്ലേ ചെയുന്ന ഒരു പ്രോഗ്രാം നോകം
06:21 Name, Address, Salary. എന്നിവ
06:25 ഇവ്ടെ 'union' പ്രതിപാതികുന്നത് employee ആണ്
06:29 "emp" എന്ന് പേരുള്ള alias typedef ഉപയോഗിച്ച് കൊടുക്കുന്നു
06:35 താഴെ കാണിച്ചിരിക്കുന്ന ലിങ്കിൽ ലഭ്യമാണ് വീഡിയോ കാണുക.
06:39 spoken Tutorial project സംഗ്രഹിക്കുന്നു.
06:42 നിങ്ങൾ നല്ല ബാന്ഡ് ഉൺടെങ്കിൽ, ഡൗൺലോഡ് ചെയ്ത് കാണാൻ കഴിയും
06:47 സ്പോകെൻ റ്റ്യുറ്റൊരൈൽ സ്പോകെൻ റ്റ്യുറ്റൊരൈൽ ഉപയോഗിച്ച് വർക്ഷോപ്പ് നടത്തുന്നു.
06:53 ഓൺലൈൻ പരീക്ഷ വിജയികുനനവർക് സർട്ടിഫിക്കറ്റുകൾ നല്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി എഴുതുക. Contact @ spoken-tutorial.org
07:04 സ്പോകെൻ റ്റ്യുറ്റൊരൈൽ എന്നത് Talk to a teacher project ന്റെ ഭാഗമാണ്.
07:08 ഇത് ഐസിടി , എംഎച്ച്ആർഡി , തുടങ്ങിയ ഗവൺമെന്റ് വിദ്യാഭ്യാസ നാഷണൽ മിഷൻ പിന്തുണയടുകൂടി നടപാകുനന ഒരു പദ്ധതി ആണ്
07:16 ഈ ദൗത്യൃതതി ന്റെ കൂടുതൽ വിവരങ്ങൾ ചുവടെ കാണിച്ചിരിക്കുന്ന ലിങ്കില്‍ ലഭയമണ് spoken-tutorial. Org
07:22 ഐഐടി ബോംബെയിൽ നിന്ന്‌ വിജി നായര് പങ്കെടുത്തതിനു നന്ദി.

Contributors and Content Editors

Pratik kamble, Vijinair