Scilab/C4/Optimization-Using-Karmarkar-Function/Malayalam

From Script | Spoken-Tutorial
Revision as of 14:39, 6 April 2018 by Vijinair (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search
Time Narration
00:01 പ്രിയ സുഹൃത്തുക്കളെ,Optimization of Linear Functions with Linear Constraints Using Scilab.എന്ന സ്പോക്കൺ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:10 ഈ ട്യൂട്ടോറിയലില് നമ്മള് പഠിക്കും:
00:12 എന്താണ് Optimization? എന്താണ് ?'
00:15 ഒപ്റ്റിമൈസേഷനായി Scilab function karmarkar,എങ്ങനെ ഉപയോഗിക്കാം.
00:20 Optimizationഎന്നാലു
00:22 തന്നിരിക്കുന്ന objective function മിനിമൈസു അല്ലെങ്കിൽ മാക്സിമൈസ്‌ ചെയുക
00:26 ചിലപ്പോൾCost functionഎന്നും വിളിക്കാറുണ്ട്,
00:30 ഡിസിഷൻ വേരിയബിളുകൾ വ്യത്യാസപ്പെടുത്തി.
00:33 പ്രെഡിഫൈൻഡ് കോൺസ്ട്രയിന്റ്സ് നു വിധേയമാണ് ഡിസിഷൻ വേരിയബിളുകൾ.
00:38 വേരിയബിളിന്റെ ചില ഫങ്ഷനുകളുടെ രൂപത്തിലും ഈ കോൺസ്ട്രയിന്റ്സ് ഉണ്ട്.
00:44 Optimization ഭൂരിഭാഗം എഞ്ചിനീയറിംഗിലും അതുപോലെ നോൺ-എൻജിനീയറിങ് ഫീൽഡുകളിലും വ്യാപകമായി ഉപയോഗിക്കപ്പെടുന്നു:
00:52 Economics
00:54 Control Theory and
00:56 Operations & Research.
00:58 Scilab function karmarkarഉപയോഗിക്കുന്നു
01:01 ലീനിയർ ഒബ്ജക്റ്റീവ് ഫങ്ക്ഷന്
01:05 ലീനിയർ കോൺസ്ട്രയിന്റ്സ് വിധേയമാണ്
01:07 decision വേരിയബിളുകളിൽ
01:10 We will solve the following example using karmarkar function:
01:14 Minimize minus three 'x' one minus 'x' two minus three 'x' three
01:19 for: two 'x' one plus 'x' two plus 'x' three less than or equal to two.
01:26 'x' one plus two 'x' two plus three 'x' three less than or equal to five.
01:32 two 'x' one plus two 'x' two plus 'x' three less than or equal to six.
01:36 where 'x' one 'x' two 'x' three are all greater than or equal to zero
01:42 എല്ലാ ഫങ്ക്ഷന്സ് ഒബ്ജക്റ്റീവ് ഫങ്ക്ഷന്സ് കോൺസ്ട്രയിന്റ്സ് , ലീനിയർ ആണ്
01:49 നൽകിയിരിക്കുന്ന പ്രശ്നം പരിഹരിക്കുന്നതിന് മുമ്പ്, 'scilab കൺസോൾ' ടൈപ്പ് ചെയ്യുക:
01:54 help karmarkar
01:57 Enter. അമർത്തുക.
01:59 argument. ന്റെ കോലിങ് സീക്വൻസ് കാണാം.
02:03 Help Browser. ൽ ആർഗ്യുമെന്റ് വിശദീകരണവും വിവരണവും ചില ഉദാഹരണങ്ങളും.'
02:12 Help Browser. അടയ്ക്കുക.
02:14 ഇവിടെ ഇൻപുട്ട്, ഔട്ട്പുട്ട് ആർഗ്യുമെന്റുകൾ സംഗ്രഹിക്കാം.
02:19 ഔട്ട്പുട്ട് ആർഗ്യുമെന്റുകൾ 'x' opt, 'f' opt, exitflag, iter, 'y' opt .എന്നിവയാണ്.
02:25 ' 'x' opt: ഒപ്ടിമും സൊല്യൂഷൻ .
02:28 'f' opt: optimum solutionലെ ഒബ്ജക്റ്റീവ് ഫങ്ക്ഷന് വാല്യൂ
02:33 'exitflag' എക്സിറ്റ്റ്റിന്റെ സ്റ്റാറ്റസ് ആണ്, അൽഗോരിതം converging ആണോ അല്ലയോ എന്നു തിരിച്ചറിയാൻ സഹായിക്കുന്നു.
02:41 'iter' : 'x' opt.എത്തുന്നതിന് വേണ്ടിയുള്ള ഇറ്ററേഷൻസ് ന്റെ എണ്ണം'
02: 46 'y' opt ഡ്യുവൽ സൊലൂഷൻ അടങ്ങിയിരിക്കുന്ന സ്ട്രീക്ച്ചർ ആണ്
02:49 ഇത് ലാംഗ്വേജ് മൾട്ടീപ്ലയെര്സ് നല്കുന്നു.
02:53 'Aeq' 'beq' 'c' 'x zero' 'rtolf 'gam' 'maxiter' 'outfun' 'A' 'b' 'lb' and 'ub'
03:09 'Aeq' ലീനിയർ ഇക്വാളിറ്റി കോൺസ്ട്രയിന്റ്സ് ന്റെ . മാട്രിക്സ് ആണ്.
03:12 beq ലീനിയർ equality കോൺസ്ട്രയിന്റ് ന്റെ റൈറ്റ് ഹാൻഡ് സൈഡ് ആണ് .
03:17 'c' Linear objective function coefficients of 'x'.
03:21 'x' zero : Initial guess . ആണ്
03:25 rtolf എന്നത് 'f' of 'x' is equals to 'c' transpose multiplied by 'x'. ന്റെ റിലേറ്റീവ് ടോളറൻസ് ആണ്
03:34 'gam'  : സ്കെലിങ് ഫാക്ടർ ആണ് .
03:36 'maxiter' ഔട്ട്പുട്ട് നു ശേഷം maximum നമ്പർ ഓഫ് ഇറ്ററേഷൻസ്
03:43 'outfun'  : അഡിഷനലു യൂസർ -ഡിഫൈൻഡ് ഔട്ട്പുട്ട് ഫംഗ്ഷനാണ്.
03:47 'A' : ലീനിയർ ഇൻക്വളിറ്റി കോൺസ്ട്രയിന്റ്സ് യുടെ മാട്രിക്സ്
03:51 'b' : ലീനിയർ inequality കോൺസ്ട്രയിന്റ്സ് ന്റെ റൈഡ് ഹാൻഡ് സൈഡ് .
03:55 'lb' : 'x'. ന്റെ lowerbound
03:58 'ub' 'x'. ന്റെ upper bound
04:02 ഇപ്പോൾ, നമുക്ക് karmarkar ഫങ്ഷൻ ഉപയോഗിച്ച് Scilab ൽ തന്നിരിക്കുന്ന ഉദാഹരണം പരിഹരിക്കാൻ കഴിയും.
04:07 scilab consoleൽ എന്നതിലേക്ക് പോയി' 'ടൈപ്പ് ചെയ്യുക:
04:11 'A' is equals to open square bracket, two <space> one <space> one <semicolon> one <space> two <space> three <semicolon> two <space> two <space> one, close the square bracket
04: 26 എന്റർ അമർത്തുക.
04:28 ടൈപ്പ് ചെയുക small 'b' equals to open square bracket, two <semicolon> five <semicolon> six, close the square bracket.
04:38 'Enter' അമർത്തുക.
04:41 ടൈപ്പ്: 'c' equals to open square bracket, minus three <semicolon> minus one <semicolon> minus three, close the square bracket.
04:53 'Enter' അമർത്തുക.
04:55 ടൈപ്പ്: 'lb' equals to open square bracket, zero <semicolon> zero <semicolon> zero, close the square bracket.
05:05 'Enter' അമർത്തുക.
05:07 ഇപ്പോൾ 'clc' കമാൻഡ് ഉപയോഗിച്ച് കൺസോൾ മായ്ക്കുക.
05:12 ടൈപ്പ്: open square bracket, 'x' opt <comma> 'f' opt <comma> 'exitflag' <comma> iter, close the square bracket equals to karmarkar open parenthesis, open square bracket, close the square bracket <comma> open square bracket, close the square bracket <comma> 'c' <comma> open square bracket, close the square bracket <comma> open square bracket, close the square bracket <comma> open square bracket, close the square bracket <comma> open square bracket, close the square bracket <comma> open square bracket, close the square bracket <comma> capital 'A' <comma> 'small b' <comma> 'lb', close the round bracket.
06:09 'Enter' അമർത്തുക.
06:11 ഡിസ്പ്ലേ തുടരുന്നതിന് Enter അമർത്തുക.
06:14 സ്ക്രീനിൽ കാണിച്ചിരിക്കുന്നതുപോലെ ഇത് ഔട്ട്പുട്ട് നൽകും
06:18 ഇവിടെ 'xopt' പ്പ്രോബ്ലം ത്തിനു optimum solution ആണ്
06:23 'fopt' , 'xopt' എന്നതിന് തുല്യമാണ്,
06:32 xopt 'ഏറ്റവും നല്ല പരിഹാരം' '70' എത്താൻ വേണ്ട ആവൃത്തിയുടെ എണ്ണം.
06:39 ദയവായി ശ്രദ്ധിക്കുക: അതേ ക്രമത്തിൽ ഇൻപുട്ട് ആർഗ്യുമെന്റുകൾ വ്യക്തമാക്കേണ്ടത് നിർബന്ധമാണ്
06:46 ഫങ്ഷൻ വിളിച്ചപ്പോൾ അവ മുകളിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്.
06:51 ഈ ട്യൂട്ടോറിയലില് നമ്മള് പഠിച്ചത്:
06:53 എന്താണ് 'ഓപ്റ്റിമൈസേഷൻ?'
06:55 ലീനിയർ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഒപ്റ്റിമൈസേഷനിൽ 'സൈലാബ് ഫങ്ഷൻ കർമാകർ എന്നതിന്റെ ഉപയോഗം.
07:01 സൈലാബ് ടീമിനെ ബന്ധപ്പെടുന്നതിന് ദയവായി 'contact@scilab.in' '
07:08 ലഭ്യമായ ലിങ്ക് കാണുക.
07:10 ഇത് സ്പോകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
07:14 നിങ്ങൾക്ക് നല്ല ബാൻഡ് വിഡ്ത്ത് ഇല്ലെങ്കിൽ, ഡൌൺലോഡ് ചെയ്ത് കാണാവുന്നതാണ്.
07:18 സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ട് ടീം:
07:20 സ്പോക്കൺ ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് വർക്ക്ഷോപ്പുകൾ നടത്തുന്നു.
07:23 ഒരു ഓൺലൈൻ ടെസ്റ്റ് പാസാകുന്നവർക്ക് സർട്ടിഫികറ്റുകൾ നല്കുന്നു.
07:27 കൂടുതൽ വിവരങ്ങൾക്ക് ദയവായി contact@spoken-tutorial.org ലേക്ക് എഴുതുക.
07:34 സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റ് ടോക്ക് ടു എ ടീച്ചർ പ്രൊജക്റ്റിന്റെ ഭാഗമാണ്.
07:37 ഇതിനെ പിന്തുണക്കുന്നത് നാഷണൽ മിഷൻ ഓൺ എഡക്ഷൻ ആയ ഐസിടി, എംഎച്ച്ആർഡി, ഗവർമെന്റ് ഓഫ് ഇന്ത്യ.
07:44 ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ spoken-tutorial.org/NMEICT-Intro ൽ ലഭ്യമാണ്.
07:53 ഇത് ഐ.ഐ.ടി ബോംബയിൽ നിന്ന് വിജി നായർ ആണ്.
07:57 പങ്കുചേർന്നതിന് നന്ദി. വിട.

Contributors and Content Editors

Vijinair