Scilab/C2/Vector-Operations/Malayalam

From Script | Spoken-Tutorial
Revision as of 15:33, 9 March 2018 by Vijinair (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search
00:01 സ്പോക്കൺ ട്യൂട്ടോറിയലില് 'Vector Operations' എന്ന ഭാഗത്തേക്ക് സ്വാഗതം.
00:07 ഈ ക്ലാസിന് അവസാനം നിങ്ങൾക്കു കഴിവ് കിട്ടുന്നു:
00:11 വെക്ടർ എന്നാലെന്താണ്
00:13 ഒരു വെക്ടറി ൻറ്റെ നീളം കണക്കാക്കുന്നതെങ്ങനെയാണ്
00:15 മാത്തമറ്റിക്കൽ കാല്കുലേഷൻസ് പ്ലസ്, മൈനസ് ,മൾട്ടിപ്ലിക്കേഷൻ ഡിവിഷൻ എന്നിവ തന്നെയാണ് ഇവിടുത്തെയും രീതി
00:23 ഡിഫൈൻ എ മാട്രിക്സ് .
00:25 ഒരു മെട്രിക്സിൻറ്റെ വലിപ്പം എങ്ങനെ കണക്കാക്കാം:
00:28 നേരത്തേ പറഞ്ഞ പ്ലസ്, മൈനസ് ,മൾട്ടിപ്ലിക്കേഷൻ എന്നിവ ഉപയോഗിച്ച് മെട്രിക്സിൽ പ്ലസ്, മൈനസ് ,മൾട്ടിപ്ലിക്കേഷൻ ചെയ്യുന്നത്:
00:36 നമ്മുടെ സിസ്റ്റത്തില് സ്കൈലാബ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്:
00:41 സ്പോകെൻ ട്യൂട്ടോറിയൽ ഓൺ ഗേറ്റിങ് സ്റ്റാർട്ട് വിത്ത് സ്‌സിലാബ് അറിഞ്ഞു ഇരിക്കണം .
00:46 വെക്ടർ , മെട്രിസ് എന്നിവയെപ്പറ്റി നമുക്ക് അറിവ് ഉണ്ടാകണം :
00:50 ഞാൻ ഓപ്പറേറ്റിങ് സിസ്റ്റത്തിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത് “Windows 7” ഉം Scilab 5.2.2 ഉം ആണ്:
00:58 നിങ്ങളുടെ ഡെസ്ക്‌ടോപ്പിൽ സെലാബ് ലഭിക്കുന്നതിനുള്ള ഷോർട്ക്കത് ഐക്കൺ ഉണ്ട്:
01:03 ഇതിനെയാണ് സെലാബ് കൺസോൾഡ് വിൺഡോ എന്ന് പറയുന്നത്
01:06 ശ്രദ്ധിക്കേണ്ടത് കമാൻഡ് നൽകുന്നത് കൃത്യമായിരിക്കണം:
01:10 ഈ ട്യൂട്ടോറിയലിൽ എനിക്ക് പറയാനുള്ളത് സിസ്റ്റം ഉപയോഗിച്ച്

സെലാബ് ലെ വിവിധ വീഡിയോ ഇടവിട്ട് കാണുകയെന്നതാണ്:

01:19 വെക്ടർ എന്നാലെന്താണെന്നു നോക്കാം
01:22 രണ്ട് തരത്തിൽ ഇത് കാണാം:
01:24 ഒരു രീതി p is equal to open square bracket one space 2 space 3 close the square bracket എന്റ്റെർ അമർത്തുക:
01:37 അല്ലെങ്കിൽ q is equal to open square bracket two comma three comma four close the square bracket എന്റ്റെർ അമർത്തുക:
01:53 ഒരു വെക്ടറിൻറ്റെ നീളം സിസ്റ്റത്തിലുള്ള കമാൻഡ് ലെങ്ത് p കൊടുത്ത എന്റർ അമർത്തുക
02:03 വിവിധ തരത്തിലുള്ള മാത്തമറ്റിക്കൽ ഒപെരറേൻസ് നിരവധിയുണ്ട്:
02:08 അഡിഷൻ ഓഫ് ടു വെക്ടർ
02:11 സബ്സ്ടരാക്ഷൻ ഓഫ് ടു വെക്ടർ
02:14 സിംഗിൾ കോറ്റ്സ് അല്ലെങ്കിൽ ; ചിഹ്നമോ ഉപയോഗിച്ച് വെക്ടറിൻറ്റെ ട്രാൻസ്പോസ് കണ്ടുപിടിക്കാം:
02:21 P ട്രാൻസ്പോസ് എന്നത് താഴെ പറയാം:
02:27 p ട്രാൻസ്പോസ് ടൈംസ് q ഈ രീതി കേൾക്കല്ലാതെ ചെയ്യാം
02:34 ഈ കമാൻഡ് p ടൈംസ് q ട്രാൻസ്പോസ് സ്കാലർ ഉത്തരം കിട്ടും:
02:43 ട്യൂട്ടോറിയൽ നിർത്തിവച്ചിട്ടു വീഡിയോയിലെ മൂന്നാമത്തെ പ്രവർത്തനം നോക്കാം  :
02:50 ഇപ്പോൾ മെട്രിസ് എന്താണെന്നു പറയാൻ കഴിയും:
02:56 മെട്രിസിലെ ഒരു റോ കാണിക്കാൻ എലിമെൻറ്സ് സ്പേസ് , കോമ മുതലായ രീതികളും: വെക്ടറിലെ പോലെ
03:04 ഉദാഹരണത്തിന് ഒരു 2 / by 3 മാട്രിക്സ് P കിട്ടാൻ capital P is equal to open square bracket 1 space 2 space 3 semicolon
03:20 4 സ്പേസ് 5 സ്പേസ് 6 സ്ക്വയർ ബ്രേക്കറ്റ് ക്ലോസ് ചെയ്യുക: എന്നിട്ട് എന്റ്റെർ അമർത്തുക:
03:27 സെമിക്കോളൻ ഇടുന്നത് മെട്രിസ്കളുടെ അടുത്ത റോ നിർവചിക്കാനാണ്‌:
03:32 സ്കൈലാബ് റീകാൾ ചെയ്‌യുക എന്നത് ശ്രമകരമാണ്:
03:34 വിവിധ വാരിയബിൾ P ഉപയോഗിച്ച് മാട്രിസിനെ അപ്പർ കേസ് ൽ കണ്ടെത്താം :
03:40 ഒരു വെക്ടറിലുള്ള P യുടെ വ്യത്യാസങ്ങൾ എന്തെല്ലാമാണ്:
03:44 p യുടെ വ്യത്യാസങ്ങൾ നിങ്ങൾക്ക് പരിശോധിക്കണമെന്നുണ്ടോ
03:48 നമ്മൾ ഇതിനകം മാട്രിസിൻറ്റെ സൈസ് കമാൻഡ് സിസ്റ്റത്തിന് നൽകി കണ്ടുപിടിച്ചല്ലോ
03:53 ടൈപ്പ് ചെയുക open square bracket row comma column close the sqaure bracket is equal to size of capital P,എന്റ്റെർ അമർത്തുക:
04:10 നിങ്ങൾക്ക് ഇപ്രകാരം ഔട്ട് പുട്ട് ലഭിക്കും:
04:17 ലെങ്ത് കമാൻഡ് നൽകുന്നതിന് മുൻപ് മാട്രിക്സിലെ എല്ലാ എലിമെൻറ്സിനും കൂടിയുള്ളതാവണം:
04:27 ട്രാൻസ്പോസ് കമാൻഡ് മാട്രിസിൽ പ്രവർത്തിക്കുകയും താഴെ പറയുന്ന പ്രകാരമാവുകയും ചെയ്യും:
04:34 'P transpose' എന്നത് P മാട്രിക്സിനുള്ള ട്രാൻസ്പോസ് തരുന്നു:
04:41 ഇനി 2 / 3 മാട്രിക്സിൽ Q എങ്ങനെ നിർവചിക്കാമെന്ന് നോക്കാം:
04:45 Capital Q is equal to open square bracket one space five space three semicolon എന്നിവ നൽകി നെക്സ്റ്റ് റോയിലേക്ക് കടക്കുക:
04:56 two space four space eight, close the square bracketഎന്റ്റെർ കീ അമർത്തുക:
05:03 P എന്നത് ഒരിക്കൽ കൂടെ റീകാൾ ചെയ്യുക:
05:08 നമുക്ക് ഇത്തരം കാൽകുലേഷനുകൾ P,Q എന്നിവയെ ഉൾപ്പെടുത്തി സാധാരണ മാത്തമാറ്റിസിൽ കണക്കാക്കാം:
05:11 E=2*P+3*Q നൽകി എന്റ്റെർ അമർത്തി കാല്കുലേറ്റു ചെയ്യാം:
05:29 നിങ്ങൾക്കു ഈ കാല്കുലേഷൻ ശരിയാണോ എന്ന് പരീക്ഷിച്ചു നോക്കാം :
05:33 തൽക്കാലം ട്യൂട്ടോറിയൽ നിർത്തുന്നു: സ്കൈലാബ് വീഡിയോയിൽ പരിശീലനപാഠം 2 ചെയ്യാൻ ശ്ര മിക്കാം  :
05:44 ഈ ട്യൂട്ടോറിയലിൽ നമ്മൾ പഠിച്ചത്
05:47 വെക്റ്റർ ഉപയോഗിച്ച് സ്പേസ് കോമ എന്നിവയെ എങ്ങനെ നിർവചിക്കാമെന്നാണ് :
05:50 ഒരു വെക്ടറിൻറ്റെ നീളം കാല്കുലേറ്റ് ചെയ്യുക 'length ()' ഫങ്ക്ഷന് ഉപയോഗിച്ച്
05:54 ഒരു വെക്ടറിൻറ്റെ ട്രാൻസ്പോസ് അല്ലെങ്കിൽ മാട്രിസ് ഉപയോഗിച്ച് ' apostrophe' എന്ന രീതിയിൽ കണ്ടുപിടിക്കാം:
05:59 മാട്രിസിനെ എങ്ങനെ നിർവചിക്കാം സ്പേസ് അല്ലെങ്കിൽ കോമ തുടങ്ങിയവ നൽകി കോളങ്ങളെ വേർതിരിച്ചു അല്ലെങ്കിൽ സെമിക്കോളൻ വച്ച് റോകളെ വേർതിരിച്ചു ചെയ്തു അത് സാധിക്കും :
06:07 മാട്രിസിറ്റെ സൈസ് കണ്ടുപിടിക്കുക size() ഫങ്ക്ഷൻ ഉപയോഗിച്ച്
06:08 കൂടുതൽ വിവരങ്ങൾ FOSSEE പ്രോജക്റ്റ് വഴി നേടുന്നതിന് http:// ' fossee:in' അല്ലെങ്കിൽ http:// ' scilab:in' വഴിയോ ആകണം:
06:11 ഓപ്പണ് സോഴ്സ് സോഫ്റ്റ് വെയർ ഇൻ സയൻസ് ആൻഡ് എഞ്ചിനീറിങ് എഡ്യൂക്കേഷൻ വഴിയാണ്: ( FOSSEE)
06:28 ഈ വിദ്യാഭ്യാസത്തിനു ദേശീയതലത്തിൽ അംഗീകാരം നൽകുന്നത് ICT, MHRD എന്നിവ വഴിയാണ്
06:33 കൂടുതൽ വിവരങ്ങൾക്ക്‌ ഇതു സന്ദർശിക്കുക http://spoken-tutorial:org/NMEICT-intro
06:43 ഇത് വിജി നായർ സൈനിംഗ് ഓഫ് ചെയ്തിരിക്കുന്നു:
06:47 താങ്കയൂ, ഞങ്ങളോടൊപ്പം ചേരുന്നതിന് ഗുഡ് ബൈ

Contributors and Content Editors

Vijinair