Difference between revisions of "Ruby/C2/Variables-in-Ruby/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
(Created page with "{| border=1 || '''Time''' || '''Narration''' |- | 00:02 | '''Ruby'''യിലെ Variables എന്ന സ്പോകെന്‍ ട്യൂട്ടോറിയലി...")
 
 
Line 20: Line 20:
 
|-
 
|-
 
|  00:15
 
|  00:15
| വേരിയബിൾ ടൈപ്പ് മാറ്റുന്നത്.
+
| variable type മാറ്റുന്നത്.
 
|-
 
|-
 
|  00:18   
 
|  00:18   
| എന്താണ് വേരിയബിളിന്റെ scope?
+
| എന്താണ് വേരിയബിളിന്റെ scope?
 
|-
 
|-
 
|  00:20
 
|  00:20
Line 32: Line 32:
 
|-
 
|-
 
|  00:32
 
|  00:32
| ഈ ട്യൂട്ടോറിയല്‍ പിന്തുടരുന്നതിനായി   '''Linux''' ൽ  ടെർമിനല്‍ ഉപയോഗിക്കുവാൻ അറിഞ്ഞിരിക്കണം.
+
| ഈ ട്യൂട്ടോറിയല്‍ പിന്തുടരുന്നതിനായി '''Linux''' ൽ  ടെർമിനല്‍ ഉപയോഗിക്കുവാൻ അറിഞ്ഞിരിക്കണം.
 
|-
 
|-
 
|  00:38
 
|  00:38
| '''irb''' യും അറിഞ്ഞിരിക്കണം.  
+
| '''irb'''യും അറിഞ്ഞിരിക്കണം.  
 
|-
 
|-
 
|  00:41
 
|  00:41
Line 62: Line 62:
 
|-
 
|-
 
|  01:23
 
|  01:23
| '''Ruby''' ഒരു dynamic typed ലാംഗ്വേജ് ആണ്.
+
| '''Ruby''' ഒരു dynamic typed ലാംഗ്വേജ് ആണ്.
 
|-
 
|-
 
|  01:27
 
|  01:27
Line 83: Line 83:
 
|-
 
|-
 
|  01:57
 
|  01:57
| '''Interactive Ruby'''   തുറക്കുന്നതിനായി എന്റർ പ്രസ്‌ ചെയ്യുക.  
+
| '''Interactive Ruby''' തുറക്കുന്നതിനായി എന്റർ പ്രസ്‌ ചെയ്യുക.  
 
|-
 
|-
 
|  02:02
 
|  02:02
Line 143: Line 143:
 
|-
 
|-
 
|  03:57
 
|  03:57
| '''to_s''' method is used to convert a variable to''' string'''
+
| ഒരു വേരിയബിളിനെ ''' string''' ആക്കുവാൻ '''to_s''' method ഉപയോഗിക്കുന്നു.
ഒരു വേരിയബിളിനെ ''' string''' ആക്കുവാൻ '''to_s''' method ഉപയോഗിക്കുന്നു.
+
 
+
 
|-
 
|-
 
|  04:03
 
|  04:03
Line 157: Line 155:
 
|-
 
|-
 
|  04:15
 
|  04:15
| ടെർമിനലിൽ പോകുക. ആദ്യം ടെർമിനൽ വൃത്തിയാക്കുക.  
+
| ടെർമിനലിൽ പോകുക. ആദ്യം ടെർമിനൽ വൃത്തിയാക്കുക.  
 
|-
 
|-
 
|  04:21
 
|  04:21
Line 214: Line 212:
 
|-
 
|-
 
|  06:01
 
|  06:01
|Global  
+
| Global  
 
|-
 
|-
 
|  06:02
 
|  06:02
Line 250: Line 248:
 
|-
 
|-
 
|  06:51
 
|  06:51
| ഒരു വേരിയബിൾ  ഡിക്ലയർ ചെയ്യാൻ eg var1=10
+
| ഒരു വേരിയബിൾ  ഡിക്ലയർ ചെയ്യാൻ ഉദാഹരണം var1=10
 
|-
 
|-
 
|  06:56
 
|  06:56
Line 259: Line 257:
 
|-
 
|-
 
|  07:06
 
|  07:06
| അസൈൻമെന്റ്  
+
| അസൈൻമെന്റ്,
 
|-
 
|-
 
|  07:08
 
|  07:08
Line 292: Line 290:
 
|-
 
|-
 
|  07:53
 
|  07:53
| ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്
+
| ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
 
|-
 
|-
 
|  07:57
 
|  07:57
 
| ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി.
 
| ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി.
 
|}
 
|}

Latest revision as of 12:31, 26 May 2015

Time Narration
00:02 Rubyയിലെ Variables എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:06 ഇവിടെ പഠിക്കുന്നത്,
00:09 എന്താണ് വേരിയബിൾ?
00:10 Rubyയിലെ dynamic typing.
00:13 ഒരു വേരിയബിൾ ഡിക്ലയർ ചെയ്യുന്നത്.
00:15 variable type മാറ്റുന്നത്.
00:18 എന്താണ് വേരിയബിളിന്റെ scope?
00:20 variable types.
00:23 ഇതിനായി ഉപയോഗിക്കുന്നത്, Ubuntu Linux version 12.04 Ruby 1.9.3
00:32 ഈ ട്യൂട്ടോറിയല്‍ പിന്തുടരുന്നതിനായി Linux ൽ ടെർമിനല്‍ ഉപയോഗിക്കുവാൻ അറിഞ്ഞിരിക്കണം.
00:38 irbയും അറിഞ്ഞിരിക്കണം.
00:41 അറിയില്ലെങ്കിൽ ബന്ധപ്പെട്ട ട്യൂട്ടോറിയലുകൾക്കായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക.
00:47 ഇപ്പോൾ എന്താണ് വേരിയബിൾ എന്ന് വിശദമാക്കാം.
00:50 ഒരു മൂല്യം സ്റ്റോർ ചെയ്യാൻ വേരിയബിൾ ഉപയോഗിക്കുന്നു.
00:54 Assign ചെയ്യാൻ കഴിയുന്ന ഒരു റെഫറൻസ് ആണ് വേരിയബിൾ.
00:58 Ruby വേരിയബിളുകൾ case sensitive ആണ്.
01:04 വേരിയബിളുകളുടെ പേര് അർത്ഥവത്തായിരിക്കണം.
01:07 വേരിയബിളിന്റെ പേര് ചെറിയക്ഷരത്തിൽ, അക്കങ്ങളും underscoresഉം ചേർന്നതായിരിക്കും. ഉദാഹരണം: first_name
01:20 ഇപ്പോൾ എന്താണ് dynamic typing എന്ന് നോക്കാം.
01:23 Ruby ഒരു dynamic typed ലാംഗ്വേജ് ആണ്.
01:27 അതായത് നിങ്ങൾ ഒരു വേരിയബിൾ സൃഷ്ടിക്കുമ്പോൾ datatype ഡിക്ലയർ ചെയ്യേണ്ട ആവശ്യമില്ല.
01:34 അസൈൻമെന്റിന്റെ സമയത്ത് Ruby interpreter ഡേറ്റ ടൈപ്പ് മനസിലാക്കുന്നു.
01:39 Rubyയിലെ വേരിയബിൾ ഡിക്ലയർ ചെയ്യുന്നതെങ്ങനെ എന്ന് ഇപ്പോൾ നോക്കാം.
01:45 Ctrl, Alt, T കീകൾ ഒരുമിച്ച് പ്രസ്‌ ചെയ്ത് ടെർമിനൽ തുറക്കുക.
01:51 സ്ക്രീനിൽ ടെർമിനൽ വിൻഡോ തുറക്കുന്നു.
01:55 irb ടൈപ്പ് ചെയ്യുക.
01:57 Interactive Ruby തുറക്കുന്നതിനായി എന്റർ പ്രസ്‌ ചെയ്യുക.
02:02 ടൈപ്പ് ചെയ്യുക, var1 equal to 10. Enter പ്രസ്‌ ചെയ്യുക.
02:09 ഇവിടെ var1 ഡിക്ലയർ ചെയ്തിട്ട് അതിൽ 10 അസൈൻ ചെയ്തു.
02:15 Interpreter നല്കിയ ഡേറ്റ ടൈപ്പ് ഇന്റിജർ ആണോ അല്ലയോ എന്ന് പരിശോധിക്കാം.
02:21 അതിനായി ടൈപ്പ് ചെയ്യുക var1 dot kind_(underscore)of (?)question mark Integer എന്റർ പ്രസ്‌ ചെയ്യുക.
02:37 ഔട്ട്‌പുട്ട് true എന്ന് കിട്ടും.
02:39 Rubyയിൽ നിങ്ങൾക്ക് വേരിയബിൾ ടൈപ്പ് dynamic ആയി മാറ്റാൻ കഴിയുന്നു.
02:44 അതിനായി അതിൽ ഒരു പുതിയ മൂല്യം അസൈൻ ചെയ്യുക.
02:47 var1ൽ ഒരു string മൂല്യം അസൈൻ ചെയ്യാം.
02:53 ടൈപ്പ് ചെയ്യുക, var1 equal to ഡബിൾ quotesസിനുള്ളിൽ hello. എന്റർ പ്രസ്‌ ചെയ്യുക.
03:02 വേരിയബിൾ ടൈപ്പ് എന്താണെന്ന് പരിശോധിക്കാം.
03:06 ടൈപ്പ് ചെയ്യുക var1 dot class
03:12 variable class അറിയുവാൻ Class method ഉപയോഗിക്കുന്നു. എന്റർ പ്രസ്‌ ചെയ്യുക.
03:20 ഔട്ട്‌പുട്ട് string എന്ന് കിട്ടുന്നു.
03:23 Ruby സ്വയമേ വേരിയബിൾ type integerൽ നിന്ന് stringലേക്ക് മാറ്റി.
03:29 വേരിയബിൾ മൂല്യം മറ്റൊരു ടൈപ്പിലേക്ക് മാറ്റുന്നത് എങ്ങനെ എന്ന് നോക്കാം.
03:35 സ്ലൈഡുകളിലേക്ക് തിരികെ പോകാം.
03:38 Ruby variable classesൽ അവയുടെ മൂല്യം മറ്റൊരു ടൈപ്പിലേക്ക് മാറ്റുവാനുള്ള methods ഉണ്ട്.
03:45 ഒരു വേരിയബിളിനെ integer ആക്കുവാൻ to_i method ഉപയോഗിക്കുന്നു.
03:51 ഒരു വേരിയബിളിനെ floating point ആക്കുവാൻ to_f method ഉപയോഗിക്കുന്നു.
03:57 ഒരു വേരിയബിളിനെ string ആക്കുവാൻ to_s method ഉപയോഗിക്കുന്നു.
04:03 to _s method number baseനെ argument സ്വീകരിക്കുന്നു.
04:08 Conversion ഈ number baseനെ അനുസരിച്ചായിരിക്കും.
04:12 ഇപ്പോൾ ഈ methods ശ്രമിച്ച് നോക്കാം.
04:15 ടെർമിനലിൽ പോകുക. ആദ്യം ടെർമിനൽ വൃത്തിയാക്കുക.
04:21 irb console വൃത്തിയാക്കാനായി Ctrl L പ്രസ്‌ ചെയ്യുക.
04:25 ടൈപ്പ് ചെയ്യുക, y equal to 20 എന്റർ പ്രസ്‌ ചെയ്യുക.
04:32 ഇവിടെ y എന്ന വേരിയബിൾ ഡിക്ലയർ ചെയ്തിട്ട് 20 എന്ന മൂല്യം അസൈൻ ചെയ്തു.
04:39 to underscore f method ഉപയോഗിച്ച് y യെ ഒരു floating point ആയി മാറ്റുന്നു.
04:47 ടൈപ്പ് ചെയ്യുക y dot to underscore f എന്റർ പ്രസ്‌ ചെയ്യുക.
04:55 നമുക്ക് മൂല്യം float ആയി കിട്ടുന്നു.
04:57 ടൈപ്പ് ചെയ്യുക y dot to underscore s എന്റർ പ്രസ്‌ ചെയ്യുക.
05:06 ഡബിൾ quotesസിനുള്ളിൽ 20 എന്ന ഔട്ട്‌പുട്ട് കിട്ടുന്നു.
05:10 വേരിയബിൾ yയെ ബൈനറി ആക്കണമെങ്കിൽ to_s methodൽ number base 2 നല്കുക.
05:18 മുൻപിലത്തെ കമാൻഡ് ലഭിക്കാൻ up arrow കീ പ്രസ്‌ ചെയ്യുക.
05:22 ടൈപ്പ് ചെയ്യുക തുറക്കുന്ന ബ്രാക്കറ്റ് 2 അടയ്ക്കുന്ന ബ്രാക്കറ്റ്. എന്റർ പ്രസ്‌ ചെയ്യുക.
05:29 ബൈനറി രൂപത്തിൽ ഔട്ട്‌പുട്ട് കിട്ടുന്നു.
05:33 അതുപോലെ നിങ്ങൾക്ക് വേരിയബിൾ yയെ octal അല്ലെങ്കിൽ hexadecimal formൽ ആക്കുവാൻ number base 8 അല്ലെങ്കിൽ 16 ആക്കുക.
05:44 സ്ലൈഡിലേക്ക് തിരികെ വരാം.
05:47 ഒരു variable scope എന്താണെന്ന് ഇപ്പോൾ പഠിക്കാം.
05:51 ഒരു പ്രോഗ്രാമിൽ വേരിയബിൾ എവിടെ ലഭ്യമാണ് എന്നത് Scope ഡിഫൈൻ ചെയ്യുന്നു.
05:56 Rubyയ്ക്ക് നാല് തരത്തിലുള്ള variable scope ഉണ്ട്.
06:00 Local
06:01 Global
06:02 Instance
06:04 Class
06:06 വേരിയബിൾ നെയിമിന് മുൻപിലായി ഒരു സ്പെഷ്യൽ ക്യാരക്റ്റർ ഉപയോഗിച്ച് variable type ഡിക്ലയർ ചെയ്യുന്നു.
06:14 global വേരിയബിളിനായി $ .
06:18 ചെറിയക്ഷരങ്ങളും underscoreഉം local വേരിയബിളിനെ കാണിക്കുന്നു.
06:25 instance വേരിയബിളിന് @.
06:29 രണ്ട് @@, class വേരിയബിളിനെ സൂചിപ്പിക്കുന്നു.
06:33 വലിയക്ഷരങ്ങൾ constantനെ സൂചിപ്പിക്കുന്നു.
06:37 ഇതിനെ കുറിച്ച് വിശദമായി മറ്റൊരു ട്യൂട്ടോറിയലിൽ പഠിക്കാം.
06:42 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു. ചുരുക്കത്തിൽ
06:48 ഇവിടെ പഠിച്ചത്
06:51 ഒരു വേരിയബിൾ ഡിക്ലയർ ചെയ്യാൻ ഉദാഹരണം var1=10
06:56 to_f, to_s methodകൾ ഉപയോഗിച്ച് variable type മാറ്റുന്നു.
07:04 വ്യത്യസ്ഥ Variable scope
07:06 അസൈൻമെന്റ്,
07:08 ഒരു വേരിയബിൾ ഡിക്ലയർ ചെയ്തിട്ട് അതിനെ octal, hexadecimal formകളിലേക്ക് മാറ്റുക.
07:14 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
07:17 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
07:20 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
07:24 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
07:27 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
07:31 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
07:36 കുടുതല്‍ വിവരങ്ങള്‍ക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
07:41 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
07:46 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ"
07:53 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
07:57 ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി.

Contributors and Content Editors

Devisenan