Difference between revisions of "Ruby/C2/Logical-and-other-Operators/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
(Created page with " {| border=1 || '''Time''' || '''Narration''' |- | 00:02 | '''Logical & Other Operators''' എന്ന സ്പോകെന്‍ ട്യൂട്ടോറിയലി...")
 
Line 25: Line 25:
 
|-
 
|-
 
|  00:17
 
|  00:17
| '''Ubuntu Linux''' version 12.04  
+
| '''Ubuntu Linux''' version 12.04  
 
|-
 
|-
 
|  00:20
 
|  00:20
Line 31: Line 31:
 
|-
 
|-
 
| 00:23
 
| 00:23
| ഈ ട്യൂട്ടോറിയല്‍ പിന്തുടരുന്നതിനായി  ''Linux''' ൽ  ടെർമിനലും ടെക്സ്റ്റ്‌ എഡിറ്ററും ഉപയോഗിക്കുവാൻ അറിഞ്ഞിരിക്കണം.
+
| ഈ ട്യൂട്ടോറിയല്‍ പിന്തുടരുന്നതിനായി  ''Linux'''ൽ  ടെർമിനലും ടെക്സ്റ്റ്‌ എഡിറ്ററും ഉപയോഗിക്കുവാൻ അറിഞ്ഞിരിക്കണം.
 
|-
 
|-
 
| 00:29
 
| 00:29
| അത്  പോലെ '''irb '''യും പരിചിതമായിരിക്കണം.   
+
| അത്  പോലെ '''irb'''യും പരിചിതമായിരിക്കണം.   
 
|-
 
|-
 
|  00:33
 
|  00:33
Line 43: Line 43:
 
|-
 
|-
 
|  00:42
 
|  00:42
| എന്തെന്നാൽ അവ ഒരു expressionന്റെ വിവിധ ഭാഗങ്ങൾ evaluate ചെയ്ത്  
+
| എന്തെന്നാൽ അവ ഒരു expressionന്റെ വിവിധ ഭാഗങ്ങൾ evaluate ചെയ്ത്  
 
|-
 
|-
 
| 00:45
 
| 00:45
| മൂല്യം  ''' true''' അല്ലെങ്കിൽ ''' false'''റിട്ടേണ്‍ ചെയ്യുന്നു.
+
| മൂല്യം  ''' true''' അല്ലെങ്കിൽ ''' false''' റിട്ടേണ്‍ ചെയ്യുന്നു.
 
|-
 
|-
 
| 00:48
 
| 00:48
Line 58: Line 58:
 
|-
 
|-
 
| 00:56
 
| 00:56
| ''' Exclamation (!)'''  അതായത്   '''(not)'''  
+
| ''' Exclamation (!)'''  അതായത് '''(not)'''  
 
|-
 
|-
 
|  01:00
 
|  01:00
| രണ്ട് expressionsഉം '''true''' ആണെങ്കിൽ '''&&(double ampersand)'''ഉം  '''and'''ഉം '''true''' returnചെയ്യുന്നു.  
+
| രണ്ട് expressionsഉം '''true''' ആണെങ്കിൽ '''&&(double ampersand)'''ഉം  '''and'''ഉം '''true''' return ചെയ്യുന്നു.  
 
|-
 
|-
 
| 01:07
 
| 01:07
| ആദ്യത്തേത് '''true ''' ആണെങ്കിൽ മാത്രമേ  രണ്ടാമത്തെ എക്സ്പ്രഷൻ evaluateചെയ്യൂ.  
+
| ആദ്യത്തേത് '''true ''' ആണെങ്കിൽ മാത്രമേ  രണ്ടാമത്തെ എക്സ്പ്രഷൻ evaluate ചെയ്യൂ.  
 
|-
 
|-
 
| 01:12
 
| 01:12
Line 77: Line 77:
 
| 01:22
 
| 01:22
 
| ഇതിനായി '''irb''' ഉപയോഗിക്കാം.  
 
| ഇതിനായി '''irb''' ഉപയോഗിക്കാം.  
 
 
|-
 
|-
 
|  01:25
 
|  01:25
| ''' terminal''' തുറക്കാനായി '''Ctrl, Alt, T''' കീകൾ ഒരുമിച്ച് പ്രസ്‌ ചെയ്യുക.  
+
| ''' terminal''' തുറക്കാനായി '''Ctrl, Alt, T''' കീകൾ ഒരുമിച്ച് പ്രസ്‌ ചെയ്യുക.  
 
|-
 
|-
 
|  01:31
 
|  01:31
| '''interactive Ruby''' thurakkanayi '''irb''' ടൈപ്പ് ചെയ്ത് '''Enter''' കൊടുക്കുക.  
+
| '''interactive Ruby''' തുറക്കാനായി '''irb''' ടൈപ്പ് ചെയ്ത് '''Enter''' കൊടുക്കുക.  
 
|-
 
|-
 
|  01:36
 
|  01:36
Line 143: Line 142:
 
|-
 
|-
 
| 03:04
 
| 03:04
| ഇത് രണ്ടും തമ്മിലുള്ള വ്യത്യാസം  '''precedence'''ൽ ആണ്.
+
| ഇത് രണ്ടും തമ്മിലുള്ള വ്യത്യാസം  '''precedence'''ൽ ആണ്.
 
|-
 
|-
 
| 03:07
 
| 03:07
Line 173: Line 172:
 
|-
 
|-
 
|  03:46
 
|  03:46
| '''expression 1'''ൽ  '''greater than sign''' , '''less than sign''' ആക്കുക.  
+
| '''expression 1'''ൽ  '''greater than sign''', '''less than sign''' ആക്കുക.  
 
|-
 
|-
 
|  03:52
 
|  03:52
| '''pipe''' സിംമ്പലിന് പകരം '''or''' കൊടുക്കുക.
+
| '''pipe''' സിംമ്പലിന് പകരം '''or''' കൊടുക്കുക.
 
|-
 
|-
 
|  03:57
 
|  03:57
Line 185: Line 184:
 
|-
 
|-
 
|  04:05
 
|  04:05
| '''Expression 2'''  അതായത്   12<7 ഉം  '''false''' ആണ്.  
+
| '''Expression 2'''  അതായത് 12<7 ഉം  '''false''' ആണ്.  
 
|-
 
|-
 
|  04:10
 
|  04:10
Line 221: Line 220:
 
|-
 
|-
 
|  04:53
 
|  04:53
| expressionന്   മുൻപ്   '''not''' ഓപ്പറേറ്റർ ചേർക്കുന്നു.  
+
| expressionന് മുൻപ് '''not''' ഓപ്പറേറ്റർ ചേർക്കുന്നു.  
 
|-
 
|-
 
| 04:57
 
| 04:57
| ടൈപ്പ് ചെയ്യുക, '''Exclamation mark ബ്രാക്കറ്റിനുള്ളിൽ 10 double equal to 10 '''
+
| ടൈപ്പ് ചെയ്യുക, '''Exclamation mark ബ്രാക്കറ്റിനുള്ളിൽ 10 double equal to 10 '''
 
|-
 
|-
 
|  05:04
 
|  05:04
Line 254: Line 253:
 
|-
 
|-
 
| 05:47
 
| 05:47
| ഇവിടെ , , '''10''' വേരിയബിൾ  '''a '''യിൽ അസൈൻ ചെയ്യപ്പെടും.  
+
| ഇവിടെ , '''10''' വേരിയബിൾ  '''a'''യിൽ അസൈൻ ചെയ്യപ്പെടും.  
 
|-
 
|-
 
| 05:52
 
| 05:52
| '''20''' വേരിയബിൾ '''b '''യിൽ അസൈൻ ചെയ്യപ്പെടും.  
+
| '''20''' വേരിയബിൾ '''b'''യിൽ അസൈൻ ചെയ്യപ്പെടും.  
 
|-
 
|-
 
| 05:54
 
| 05:54
| '''30''' വേരിയബിൾ '''c '''യിൽ അസൈൻ ചെയ്യപ്പെടും.  
+
| '''30''' വേരിയബിൾ '''c'''യിൽ അസൈൻ ചെയ്യപ്പെടും.  
 
|-
 
|-
 
| 05:56
 
| 05:56
Line 278: Line 277:
 
|-
 
|-
 
| 06:23
 
| 06:23
| '''a'''ൽ സ്റ്റോർ ചെയ്തിട്ടുള്ള '''10''' കാണിക്കുന്നു.  
+
| '''a'''ൽ സ്റ്റോർ ചെയ്തിട്ടുള്ള '''10''' കാണിക്കുന്നു.  
 
|-
 
|-
 
| 06:28
 
| 06:28
| '''b''' ടൈപ്പ് ചെയ്ത്  '''Enter''' കൊടുക്കുക.  
+
| '''b''' ടൈപ്പ് ചെയ്ത്  '''Enter''' കൊടുക്കുക.  
 
|-
 
|-
 
| 06:31
 
| 06:31
Line 293: Line 292:
 
|-
 
|-
 
|  06:40
 
|  06:40
| രണ്ട് വേരിയബിളുകളിൽ സൂക്ഷിച്ചിട്ടുള്ള മൂല്യങ്ങൾ swap ചെയ്യുന്നതിനും '''Parallel assignment''' ഉപയോഗപ്രധമാണ്.
+
| രണ്ട് വേരിയബിളുകളിൽ സൂക്ഷിച്ചിട്ടുള്ള മൂല്യങ്ങൾ swap ചെയ്യുന്നതിനും '''Parallel assignment''' ഉപയോഗപ്രധമാണ്.
 
|-
 
|-
 
| 06:45
 
| 06:45
Line 299: Line 298:
 
|-
 
|-
 
| 06:50
 
| 06:50
| ടൈപ്പ് ചെയ്യുക '''puts spaceഡബിൾ quotesസിനുള്ളിൽ  a equal to hash  curly bracketsസിനുള്ളിൽ  a comma ഡബിൾ quotesസിനുള്ളിൽ  b equal to hash curly bracketsസിനുള്ളിൽ b'''  
+
| ടൈപ്പ് ചെയ്യുക '''puts space ഡബിൾ quotesസിനുള്ളിൽ  a equal to hash  curly bracketsസിനുള്ളിൽ  a comma ഡബിൾ quotesസിനുള്ളിൽ  b equal to hash curly bracketsസിനുള്ളിൽ b'''  
 
|-
 
|-
 
| 07:11
 
| 07:11
Line 311: Line 310:
 
|-
 
|-
 
| 07:20
 
| 07:20
| ഇപ്പോൾ aയും bയും swap ചെയ്യാം.  
+
| ഇപ്പോൾ aയും bയും swap ചെയ്യാം.  
 
|-
 
|-
 
| 07:23
 
| 07:23
Line 350: Line 349:
 
|-
 
|-
 
| 08:13
 
| 08:13
| '''(..) randu dot operator'''  ''' inclusive range''' സൃഷ്ടിക്കുന്നു.
+
| '''(..)രണ്ട് dot operator'''  ''' inclusive range''' സൃഷ്ടിക്കുന്നു.
 
|-
 
|-
 
| 08:16
 
| 08:16
| '''(...) moonnu dot operator''' '''exclusive range''' സൃഷ്ടിക്കുന്നു.
+
| '''(...) മൂന്ന് dot operator''' '''exclusive range''' സൃഷ്ടിക്കുന്നു.
 
|-
 
|-
 
| 08:20
 
| 08:20
Line 380: Line 379:
 
|-
 
|-
 
| 09:03
 
| 09:03
| '''Enter''' പ്രസ്‌ ചെയ്യുക.
+
| '''Enter''' പ്രസ്‌ ചെയ്യുക.
 
|-
 
|-
 
| 09:05
 
| 09:05
| 1, 10 എന്നീ  മൂല്യങ്ങൾ rangeൽ ഉൾപ്പെടുത്തിയിട്ടുള്ളത് കാണാം.  
+
| 1, 10 എന്നീ  മൂല്യങ്ങൾ rangeൽ ഉൾപ്പെടുത്തിയിട്ടുള്ളത് കാണാം.  
 
|-
 
|-
 
| 09:11
 
| 09:11
Line 395: Line 394:
 
|-
 
|-
 
| 09:31
 
| 09:31
| '''Exclusive range''' ഓപ്പറേറ്റർ  sequenceൽ നിന്ന് അവസാനത്തെ മൂല്യം  ഒഴിവാക്കുന്നു.
+
| '''Exclusive range''' ഓപ്പറേറ്റർ  sequenceൽ നിന്ന് അവസാനത്തെ മൂല്യം  ഒഴിവാക്കുന്നു.
 
|-
 
|-
 
| 09:37
 
| 09:37
Line 404: Line 403:
 
|-
 
|-
 
| 09:45
 
| 09:45
| ഇനി 5, 1 to 10 rangeൽ ഉണ്ടോ എന്ന് നോക്കാം.
+
| ഇനി 5, 1 to 10 rangeൽ ഉണ്ടോ എന്ന് നോക്കാം.
 
|-
 
|-
 
| 09:50
 
| 09:50
| ടൈപ്പ് ചെയ്യുക, '''ബ്രാക്കറ്റ്സിനുള്ളിൽ രണ്ട് dots 10 മൂന്ന് പ്രാവിശ്യം equal to എന്നിട്ട് 5'''
+
| ടൈപ്പ് ചെയ്യുക, '''ബ്രാക്കറ്റ്സിനുള്ളിൽ രണ്ട് dots 10 മൂന്ന് പ്രാവിശ്യം equal to എന്നിട്ട് 5'''
 
|-
 
|-
 
| 10:00
 
| 10:00
Line 413: Line 412:
 
|-
 
|-
 
| 10:02
 
| 10:02
| ഒരു മൂല്യം rangeൽ ഉണ്ടോ എന്ന് അറിയുവാൻ '''Equality operator''' ഉപയോഗിക്കുന്നു.
+
| ഒരു മൂല്യം rangeൽ ഉണ്ടോ എന്ന് അറിയുവാൻ '''Equality operator''' ഉപയോഗിക്കുന്നു.
 
|-
 
|-
 
| 10:07
 
| 10:07
Line 425: Line 424:
 
|-
 
|-
 
| 10:19
 
| 10:19
| '''Logical operator''' അതായത്, ''' double ampersand, double pipe, exclamation mark  ഓപ്പറേറ്ററുകൾ'''
+
| '''Logical operator''' അതായത്, ''' double ampersand, double pipe, exclamation mark  ഓപ്പറേറ്ററുകൾ'''
 
|-
 
|-
 
| 10:26
 
| 10:26
Line 434: Line 433:
 
|-
 
|-
 
| 10:39
 
| 10:39
| അസൈൻമെന്റ്  
+
| അസൈൻമെന്റ്,
 
|-
 
|-
 
| 10:40
 
| 10:40
Line 446: Line 445:
 
|-
 
|-
 
| 10:56
 
| 10:56
| നല്ല ബാന്‍ഡ് വിഡ്ത്ത്  ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
+
| നല്ല ബാന്‍ഡ് വിഡ്ത്ത്  ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
 
|-
 
|-
 
|  11:00
 
|  11:00
Line 467: Line 466:
 
|-
 
|-
 
| 11:29
 
| 11:29
| ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്
+
| ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
 
|-
 
|-
 
| 11:34
 
| 11:34

Revision as of 14:25, 11 June 2015


Time Narration
00:02 Logical & Other Operators എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:06 ഇവിടെ പഠിക്കുന്നത്,
00:09 Logical Operators
00:11 Parallel assignment
00:13 Range Operators
00:15 ഇതിനായി ഉപയോഗിക്കുന്നത്,
00:17 Ubuntu Linux version 12.04
00:20 Ruby 1.9.3
00:23 ഈ ട്യൂട്ടോറിയല്‍ പിന്തുടരുന്നതിനായി Linux'ൽ ടെർമിനലും ടെക്സ്റ്റ്‌ എഡിറ്ററും ഉപയോഗിക്കുവാൻ അറിഞ്ഞിരിക്കണം.
00:29 അത് പോലെ irbയും പരിചിതമായിരിക്കണം.
00:33 ഇല്ലെങ്കിൽ ഞങ്ങളുടെ വെബ്സൈറ്റ് പരിശോധിക്കുക.
00:38 Logical Operatorsനെ Boolean Operators എന്നും അറിയപ്പെടുന്നു.
00:42 എന്തെന്നാൽ അവ ഒരു expressionന്റെ വിവിധ ഭാഗങ്ങൾ evaluate ചെയ്ത്
00:45 മൂല്യം true അല്ലെങ്കിൽ false റിട്ടേണ്‍ ചെയ്യുന്നു.
00:48 Logical Operators,
00:51 double ampersand (&&) അതായത് (and)
00:54 double pipe അതായത് (or)
00:56 Exclamation (!) അതായത് (not)
01:00 രണ്ട് expressionsഉം true ആണെങ്കിൽ &&(double ampersand)ഉം andഉം true return ചെയ്യുന്നു.
01:07 ആദ്യത്തേത് true ആണെങ്കിൽ മാത്രമേ രണ്ടാമത്തെ എക്സ്പ്രഷൻ evaluate ചെയ്യൂ.
01:12 ഇത് രണ്ടും തമ്മിലുള്ള വ്യത്യാസം precedence ആണ്.
01:15 Symbolic and അതായത് &&(double ampersand)ന് ആണ് ഉയർന്ന precedence.
01:20 ചില ഉദാഹരണങ്ങൾ നോക്കാം.
01:22 ഇതിനായി irb ഉപയോഗിക്കാം.
01:25 terminal തുറക്കാനായി Ctrl, Alt, T കീകൾ ഒരുമിച്ച് പ്രസ്‌ ചെയ്യുക.
01:31 interactive Ruby തുറക്കാനായി irb ടൈപ്പ് ചെയ്ത് Enter കൊടുക്കുക.
01:36 ടൈപ്പ് ചെയ്യുക 3 greater than 2 space double ampersand space 4 less than 5
01:47 Enter പ്രസ്‌ ചെയ്യുക.
01:49 ഔട്ട്‌പുട്ട് true എന്ന് കിട്ടുന്നു.
01:53 ഇവിടെ expression1 അതായത് 3>2 true ആണ്.
01:59 Expression 2 അതായത് 4<5ഉം true ആണ്.
02:03 രണ്ട് expressionsഉം true ആയതിനാൽ ഔട്ട്‌പുട്ട് true കിട്ടുന്നു.
02:08 മുൻപത്തെ കമാൻഡ് ലഭിക്കാനായി Up Arrow കീ പ്രസ്‌ ചെയ്യുക.
02:12 double ampersandന് പകരം and എന്ന വാക്ക് കൊടുക്കുക.
02:17 Enter പ്രസ്‌ ചെയ്യുക.
02:19 അതേ ഫലം കിട്ടുന്നു.
02:22 മുൻപത്തെ കമാൻഡ് ലഭിക്കാനായി up arrow കീ പ്രസ്‌ ചെയ്യുക.
02:27 expression 1greater than ചിഹ്നം മാറ്റി less than ആക്കുക.
02:32 Enter പ്രസ്‌ ചെയ്യുക.
02:35 ഔട്ട്‌പുട്ട് false എന്ന് കിട്ടുന്നു.
02:38 എന്തെന്നാൽ, 3<2, false ആണ്.
02:43 ആദ്യത്തെ expression false ആയതിനാൽ രണ്ടാമത്തെ expression evaluate ചെയ്യപ്പെടുന്നില്ല.
02:49 അതിനാൽ, ഔട്ട്‌പുട്ട് false എന്ന് കിട്ടുന്നു.
02:53 ഏതെങ്കിലും expression true ആണെങ്കിൽ double pipeഉം orഉം true റിട്ടേണ്‍ ചെയ്യുന്നു.
02:59 ആദ്യത്തേത് false ആണെങ്കിൽ മാത്രം രണ്ടാമത്തെ expression evaluate ചെയ്യുന്നു.
03:04 ഇത് രണ്ടും തമ്മിലുള്ള വ്യത്യാസം precedenceൽ ആണ്.
03:07 Symbolic or അതായത് double pipeന് ഉയർന്ന precedence ഉണ്ട്.
03:11 ഇപ്പോൾ ചില ഉദാഹരണങ്ങൾ നോക്കാം.
03:15 10 greater than 6 space double pipe space 12 less than 7
03:23 Enter പ്രസ്‌ ചെയ്യുക.
03:26 ഔട്ട്‌പുട്ട് true എന്ന് കിട്ടുന്നു.
03:29 ഇവിടെ expression 1 അതായത് 10>6 true ആണ്.
03:35 ആദ്യത്തെ expression true ആയതിനാൽ രണ്ടാമത്തെ expression evaluate ചെയ്യപ്പെടുന്നില്ല.
03:40 അതിനാൽ, ഔട്ട്‌പുട്ട് true എന്ന് കിട്ടുന്നു.
03:42 മുൻപത്തെ കമാൻഡ് ലഭിക്കുന്നതിനായി Up Arrow കീ പ്രസ്‌ ചെയ്യുക.
03:46 expression 1greater than sign, less than sign ആക്കുക.
03:52 pipe സിംമ്പലിന് പകരം or കൊടുക്കുക.
03:57 Enter പ്രസ്‌ ചെയ്യുക.
04:00 ഇവിടെ expression1 അതായത് 10<6 false ആണ്.
04:05 Expression 2 അതായത് 12<7 ഉം false ആണ്.
04:10 രണ്ട് expressionsഉം false ആയതിനാൽ ഔട്ട്‌പുട്ട് false എന്ന് കിട്ടുന്നു.
04:15 ! (exclamation mark ), not ഓപ്പറേറ്ററുകൾ expressionന്റെ വിപരീത മൂല്യം റിട്ടേണ്‍ ചെയ്യുന്നു.
04:20 expression true ആണെങ്കിൽ exclamation mark ഓപ്പറേറ്റർ false മൂല്യം റിട്ടേണ്‍ ചെയ്യുന്നു.
04:27 Expression false ആണെങ്കിൽ ഇത് true റിട്ടേണ്‍ ചെയ്യുന്നു.
04:30 ഇത് രണ്ടും തമ്മിലുള്ള വ്യത്യാസം precedenceൽ ആണ്.
04:33 Symbolic not അതായത് (!)ന് ഉയർന്ന precedence ഉണ്ട്.
04:37 not ഓപ്പറേറ്റർ നോക്കാം.
04:40 ടൈപ്പ് ചെയ്യുക 10 double equal to 10
04:45 Enter പ്രസ്‌ ചെയ്യുക.
04:47 ഔട്ട്‌പുട്ട് true എന്ന് കിട്ടുന്നു.
04:50 ഈ expressionന്റെ ഫലം വിപരീതമാക്കണമെങ്കിൽ,
04:53 expressionന് മുൻപ് not ഓപ്പറേറ്റർ ചേർക്കുന്നു.
04:57 ടൈപ്പ് ചെയ്യുക, Exclamation mark ബ്രാക്കറ്റിനുള്ളിൽ 10 double equal to 10
05:04 Enter പ്രസ്‌ ചെയ്യുക.
05:06 ഔട്ട്‌പുട്ട് false എന്ന് കിട്ടുന്നു.
05:10 irb കണ്‍സോൾ വൃത്തിയാക്കാനായി Ctrl+L പ്രസ്‌ ചെയ്യുക.
05:15 അടുത്തതായി parallel assignment പഠിക്കാം.
05:20 parallel assignment വഴി ഒന്നിൽ കൂടുതൽ വേരിയബിളുകൾ ഒറ്റ വരി Ruby കോഡ് കൊണ്ട് initialize ചെയ്യുന്നു.
05:26 ടെർമിനലിലേക്ക് തിരികെ പോകാം.
05:29 parallel assignment ഉപയോഗിച്ച് a, b, c എന്നീ വേരിയബിളുകൾ ഡിക്ലയർ ചെയ്യാം.
05:36 ടൈപ്പ് ചെയ്യുക, a comma b comma c equal to 10 comma 20 comma 30
05:45 Enter പ്രസ്‌ ചെയ്യുക.
05:47 ഇവിടെ , 10 വേരിയബിൾ aയിൽ അസൈൻ ചെയ്യപ്പെടും.
05:52 20 വേരിയബിൾ bയിൽ അസൈൻ ചെയ്യപ്പെടും.
05:54 30 വേരിയബിൾ cയിൽ അസൈൻ ചെയ്യപ്പെടും.
05:56 വലത് വശം ഒരു array പോലെ പ്രവർത്തിക്കുന്നു.
06:01 ഇടത് വശത്ത് വേരിയബിളുകൾ ലിസ്റ്റ് ചെയ്താൽ, array unpack ചെയ്ത് വേരിയബിളുകളിൽ യഥാക്രമം അസൈൻ ചെയ്യപ്പെടുന്നു.
06:10 തുടർന്നുള്ള ട്യൂട്ടോറിയലുകളിൽ arraysനെ പറ്റി കൂടുതലായി പഠിക്കാം.
06:14 ഇപ്പോൾ, assignment ശരിയായി നടന്നിട്ടുണ്ടോ എന്ന് നോക്കാം.
06:20 a ടൈപ്പ് ചെയ്ത് Enter കൊടുക്കുക.
06:23 aൽ സ്റ്റോർ ചെയ്തിട്ടുള്ള 10 കാണിക്കുന്നു.
06:28 b ടൈപ്പ് ചെയ്ത് Enter കൊടുക്കുക.
06:31 20 കിട്ടുന്നു.
06:33 c ടൈപ്പ് ചെയ്ത് Enter പ്രസ്‌ ചെയ്യുക.
06:37 30 കിട്ടുന്നു.
06:40 രണ്ട് വേരിയബിളുകളിൽ സൂക്ഷിച്ചിട്ടുള്ള മൂല്യങ്ങൾ swap ചെയ്യുന്നതിനും Parallel assignment ഉപയോഗപ്രധമാണ്.
06:45 aയുടേയും bയുടേയും മൂല്യങ്ങൾ swap ചെയ്യാം.
06:50 ടൈപ്പ് ചെയ്യുക puts space ഡബിൾ quotesസിനുള്ളിൽ a equal to hash curly bracketsസിനുള്ളിൽ a comma ഡബിൾ quotesസിനുള്ളിൽ b equal to hash curly bracketsസിനുള്ളിൽ b
07:11 Enter പ്രസ്‌ ചെയ്യുക.
07:13 ഔട്ട്‌പുട്ട് a=10
07:16 b=20 എന്ന് കിട്ടുന്നു.
07:20 ഇപ്പോൾ aയും bയും swap ചെയ്യാം.
07:23 അതിനായി ടൈപ്പ് ചെയ്യുക,
07:25 a comma b equal to b comma a
07:31 Enter പ്രസ്‌ ചെയ്യുക.
07:33 puts കമാൻഡ് കിട്ടാനായി Up Arrow രണ്ട് പ്രാവശ്യം പ്രസ്‌ ചെയ്തിട്ട് Enter കൊടുക്കുക.
07:39 ഔട്ട്‌പുട്ട് ഇങ്ങനെ കിട്ടുന്നു.
07:41 a=20
07:44 b=10
07:47 ഇപ്പോൾ Rubyയിലെ rangeനെ കുറിച്ച് പഠിക്കാം.
07:50 ഒരു rangeലെ മൂല്യങ്ങൾ numbers, characters, strings അല്ലെങ്കിൽ objects ആകാം.
07:58 ഒരു sequence കാണിക്കുവാൻ Ranges ഉപയോഗിക്കുന്നു.
08:02 തുടർച്ചയായ മൂല്യങ്ങൾ സൃഷ്ടിക്കുവാൻ Sequence range ഉപയോഗിക്കുന്നു.
08:06 ഇത് ആദ്യത്തെ മൂല്യം, മൂല്യങ്ങളുടെ range, അവസാനത്തെ മൂല്യം എന്നിവ ഉൾകൊള്ളുന്നു.
08:13 (..)രണ്ട് dot operator inclusive range സൃഷ്ടിക്കുന്നു.
08:16 (...) മൂന്ന് dot operator exclusive range സൃഷ്ടിക്കുന്നു.
08:20 ഒരു മൂല്യം ഒരു പ്രത്യേക rangeൽ ഉൾപ്പെടുന്നോ എന്ന് പരിശോധിക്കാനും Ranges ഉപയോഗിക്കുന്നു.
08:26 (===) equality ഓപ്പറേറ്റർ ഉപയോഗിച്ച് ആണ് ഇത് ചെയ്യുന്നത്.
08:30 rangesന് ചില ഉദാഹരണങ്ങൾ നോക്കാം.
08:33 ടെർമിനലിലേക്ക് തിരികെ പോകുക.
08:36 ടൈപ്പ് ചെയ്യുക ബ്രാക്കറ്റ്സിനുള്ളിൽ 1 രണ്ട് dots 10 എന്നിട്ട് dot to underscore a
08:46 Two dot ഓപ്പറേറ്റർ inclusive range സൃഷ്ടിക്കുന്നു.
08:50 Inclusive operator ഒരു rangeലെ ആദ്യത്തെയും അവസാനത്തേയും മൂല്യങ്ങൾ ഉൾകൊള്ളുന്നു.
08:57 ഇവിടെ rangeനെ ഒരു ലിസ്റ്റിലേക്ക് മാറ്റാൻ to_a method ഉപയോഗിക്കുന്നു.
09:03 Enter പ്രസ്‌ ചെയ്യുക.
09:05 1, 10 എന്നീ മൂല്യങ്ങൾ rangeൽ ഉൾപ്പെടുത്തിയിട്ടുള്ളത് കാണാം.
09:11 ഇപ്പോൾ ഒരു exclusive range ഓപ്പറേറ്റർ നോക്കാം.
09:16 ടൈപ്പ് ചെയ്യുക ബ്രാക്കറ്റ്സിനുള്ളിൽ 1 മൂന്ന് dots 10 എന്നിട്ട് dot to underscore a
09:27 Three dot ഓപ്പറേറ്റർ ഒരു exclusive range സൃഷ്ടിക്കുന്നു.
09:31 Exclusive range ഓപ്പറേറ്റർ sequenceൽ നിന്ന് അവസാനത്തെ മൂല്യം ഒഴിവാക്കുന്നു.
09:37 Enter പ്രസ്‌ ചെയ്യുക.
09:39 ഇവിടെ അവസാനത്തെ മൂല്യം 10 rangeൽ ഉൾപ്പെട്ടിട്ടില്ല.
09:45 ഇനി 5, 1 to 10 rangeൽ ഉണ്ടോ എന്ന് നോക്കാം.
09:50 ടൈപ്പ് ചെയ്യുക, ബ്രാക്കറ്റ്സിനുള്ളിൽ രണ്ട് dots 10 മൂന്ന് പ്രാവിശ്യം equal to എന്നിട്ട് 5
10:00 Enter പ്രസ്‌ ചെയ്യുക.
10:02 ഒരു മൂല്യം rangeൽ ഉണ്ടോ എന്ന് അറിയുവാൻ Equality operator ഉപയോഗിക്കുന്നു.
10:07 1 to 10 rangeൽ 5 ഉള്ളതിനാൽ ഔട്ട്‌പുട്ട് true എന്ന് കിട്ടുന്നു.
10:14 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
10:17 ഇവിടെ പഠിച്ചത്
10:19 Logical operator അതായത്, double ampersand, double pipe, exclamation mark ഓപ്പറേറ്ററുകൾ
10:26 Parallel assignment ഉദാഹരണം: a, b, c= 10, 20, 30.
10:34 Range Operator Inclusive operator (..) Exclusive operator(...) .
10:39 അസൈൻമെന്റ്,
10:40 രണ്ട് വേരിയബിളുകൾ parallel assignment ഉപയോഗിച്ച് ഡിക്ലയർ ചെയ്തിട്ട് അവയുടെ തുക 20നും 50നും ഇടയിലാണോ എന്ന് പരിശോധിക്കുക.
10:49 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
10:52 ഇത് സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
10:56 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
11:00 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
11:03 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
11:06 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
11:11 കുടുതല്‍ വിവരങ്ങള്‍ക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
11:15 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
11:21 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ"
11:29 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
11:34 ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി.

Contributors and Content Editors

Devisenan