Difference between revisions of "Linux/C3/More-on-grep-command/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
 
Line 8: Line 8:
 
|-
 
|-
 
|  00:01
 
|  00:01
|  '''grep''' നെ കുറിച്ച് കൂടുതൽ അറിയുന്നതിനുള്ള സ്പോക്കണ്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.  
+
|  '''grep'''നെ കുറിച്ച് കൂടുതൽ അറിയുന്നതിനുള്ള സ്പോക്കണ്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.  
 
|-
 
|-
 
|  00:05
 
|  00:05
Line 14: Line 14:
 
|-
 
|-
 
|  00:07
 
|  00:07
| ചില ഉദാഹരണങ്ങളിലൂടെ മറ്റ് grep കമാൻഡുകൾ.
+
| ചില ഉദാഹരണങ്ങളിലൂടെ മറ്റ് grep കമാൻഡുകൾ.
 
|-
 
|-
 
| 00:13
 
| 00:13
Line 29: Line 29:
 
|-
 
|-
 
|  00:31
 
|  00:31
|   ലിനക്സ്‌ ട്യൂട്ടോറിയൽ, grep എന്നിവയിൽ അടിസ്ഥാന പരിജ്ഞാനം ഉണ്ടായിരിക്കണം.  
+
| ലിനക്സ്‌ ട്യൂട്ടോറിയൽ, grep എന്നിവയിൽ അടിസ്ഥാന പരിജ്ഞാനം ഉണ്ടായിരിക്കണം.  
 
|-
 
|-
 
|  00:39
 
|  00:39
Line 87: Line 87:
 
|-
 
|-
 
|  02:26
 
|  02:26
| അതായത്, ഇതിനായി കൂടുതൽ നല്ല മാർഗം ഉണ്ടായിരിക്കും. അതാണ് Regular expressions.
+
| അതായത്, ഇതിനായി കൂടുതൽ നല്ല മാർഗം ഉണ്ടായിരിക്കും. അതാണ് Regular expressions.
 
|-
 
|-
 
|  02:33
 
|  02:33
| ടെക്സ്റ്റിന്റെ strings matchചെയ്യുന്നതിനായി regular expressions flexibility പ്രധാനം ചെയ്യുന്നു.
+
| ടെക്സ്റ്റിന്റെ strings match ചെയ്യുന്നതിനായി regular expressions flexibility പ്രധാനം ചെയ്യുന്നു.
 
|-
 
|-
 
|  02:41
 
|  02:41
Line 96: Line 96:
 
|-
 
|-
 
|  02:47
 
|  02:47
| ഇവിടെ ധാരാളം regular expression characters  ഉണ്ട്.  
+
| ഇവിടെ ധാരാളം regular expression characters  ഉണ്ട്.  
 
|-
 
|-
 
|  02:52
 
|  02:52
Line 105: Line 105:
 
|-
 
|-
 
|  02:57
 
|  02:57
| ഇത് ഒരു കൂട്ടം ക്യാരകറ്ററുകൾ ഒരു square ബ്രാക്കറ്റ് പെയറിനുള്ളിൽ നല്കാൻ അനുവദിക്കുന്നു.
+
| ഇത് ഒരു കൂട്ടം ക്യാരകറ്ററുകൾ ഒരു square ബ്രാക്കറ്റ് പെയറിനുള്ളിൽ നല്കാൻ അനുവദിക്കുന്നു.
 
|-
 
|-
 
|  03:03
 
|  03:03
Line 117: Line 117:
 
|-
 
|-
 
|  03:23
 
|  03:23
| '''grep'''സ്പേസ് '''hyphen i''' സ്പേസ്  double quoteസിനുള്ളിൽ '''ch തുറക്കുന്ന square ബ്രാക്കറ്റ് ao അടയ്ക്കുന്ന square ബ്രാക്കറ്റ്  തുറക്കുന്ന squareബ്രാക്കറ്റ് uw അടയ്ക്കുന്ന square ബ്രാക്കറ്റ്  dh തുറക്കുന്ന square ബ്രാക്കറ്റ്  ua അടയ്ക്കുന്ന square ബ്രാക്കറ്റ്  r തുറക്കുന്ന square ബ്രാക്കറ്റ്  yi അടയ്ക്കുന്ന square ബ്രാക്കറ്റ് ഡബിൾ quoteസിന് ശേഷം ''' സ്പേസ് '''grepdemo.txt'''
+
| '''grep'''സ്പേസ് '''hyphen i''' സ്പേസ്  double quoteസിനുള്ളിൽ '''ch തുറക്കുന്ന square ബ്രാക്കറ്റ് ao അടയ്ക്കുന്ന square ബ്രാക്കറ്റ്  തുറക്കുന്ന square ബ്രാക്കറ്റ് uw അടയ്ക്കുന്ന square ബ്രാക്കറ്റ്  dh തുറക്കുന്ന square ബ്രാക്കറ്റ്  ua അടയ്ക്കുന്ന square ബ്രാക്കറ്റ്  r തുറക്കുന്ന square ബ്രാക്കറ്റ്  yi അടയ്ക്കുന്ന square ബ്രാക്കറ്റ് ഡബിൾ quoteസിന് ശേഷം ''' സ്പേസ് '''grepdemo.txt'''
 
|-
 
|-
 
|  03:54
 
|  03:54
Line 144: Line 144:
 
|-
 
|-
 
|  04:33
 
|  04:33
| ഉദാഹരണത്തിന് '''ab asterisk''' '''a, ab, abb, abbb''' തുടങ്ങിയവയുമായി match ചെയ്യാം.
+
| ഉദാഹരണത്തിന് '''ab asterisk''' '''a, ab, abb, abbb''' തുടങ്ങിയവയുമായി match ചെയ്യാം.
 
|-
 
|-
 
|  04:44
 
|  04:44
Line 180: Line 180:
 
|-
 
|-
 
|  05:48
 
|  05:48
| ഇവിടെ quotesസിനുള്ളിലെ സ്പേസ് പ്രധാനമാണ്. കാരണം ഇത് 5 ഓ  അതിൽ കൂടുതലോ അക്ഷരങ്ങൾ ഉള്ള വാക്കുകൾmatch ചെയ്യാം.
+
| ഇവിടെ quotesസിനുള്ളിലെ സ്പേസ് പ്രധാനമാണ്. കാരണം ഇത് 5ഓ അതിൽ കൂടുതലോ അക്ഷരങ്ങൾ ഉള്ള വാക്കുകൾ match ചെയ്യാം.
 
|-
 
|-
 
|  05:56
 
|  05:56
Line 192: Line 192:
 
|-
 
|-
 
|  06:07
 
|  06:07
| നമുക്ക് '''A'''ൽ roll number തുടങ്ങുന്ന entries വേണമെങ്കിൽ ,
+
| നമുക്ക് '''A'''ൽ roll number തുടങ്ങുന്ന entries വേണമെങ്കിൽ,
 
|-
 
|-
 
|  06:14
 
|  06:14
Line 210: Line 210:
 
|-
 
|-
 
|  06:41
 
|  06:41
| '''7000 '''നും '''8999''' നും ഇടയിലുള്ള stipendകൾ  കണ്ടെത്തണമെങ്കിൽ,
+
| '''7000'''നും '''8999'''നും ഇടയിലുള്ള stipendകൾ  കണ്ടെത്തണമെങ്കിൽ,
 
|-
 
|-
 
|  06:50
 
|  06:50
Line 222: Line 222:
 
|-
 
|-
 
|  07:11
 
|  07:11
| ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
+
| ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
 
|-
 
|-
 
|  07:13
 
|  07:13
Line 228: Line 228:
 
|-
 
|-
 
|  07:16
 
|  07:16
| ഇവിടെ പഠിച്ചത്,
+
| ഇവിടെ പഠിച്ചത്,
 
|-
 
|-
 
|  07:18
 
|  07:18
Line 253: Line 253:
 
|  07:40
 
|  07:40
 
| ഒരു അസൈൻമെന്റ്,
 
| ഒരു അസൈൻമെന്റ്,
Yൽ തുടങ്ങുന്നതും 5 അക്ഷരങ്ങൾ ഉള്ളതുമായ  entries ലിസ്റ്റ് ചെയ്യുക.  
+
Yൽ തുടങ്ങുന്നതും 5 അക്ഷരങ്ങൾ ഉള്ളതുമായ  entries ലിസ്റ്റ് ചെയ്യുക.  
 
|-
 
|-
 
|  07:48
 
|  07:48
| ഇവിടെ ലഭ്യമായ വീഡിയോ കാണുക.
+
| ഇവിടെ ലഭ്യമായ വീഡിയോ കാണുക.
 
|-
 
|-
 
|  07:51
 
|  07:51
Line 268: Line 268:
 
|-
 
|-
 
|  08:05
 
|  08:05
| ഓണ്‍ലൈൻ ടെസ്റ്റ്‌ പാസ്‌ ആകുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നല്കുന്നു.
+
| ഓണ്‍ലൈൻ ടെസ്റ്റ്‌ പാസ്‌ ആകുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നല്കുന്നു.
 
|-
 
|-
 
|  08:10
 
|  08:10
| കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.  
+
| കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.  
 
|-
 
|-
 
|  08:15
 
|  08:15

Latest revision as of 16:11, 11 May 2015


Time Narration
00:01 grepനെ കുറിച്ച് കൂടുതൽ അറിയുന്നതിനുള്ള സ്പോക്കണ്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:05 ഇവിടെ പഠിക്കുന്നത്,
00:07 ചില ഉദാഹരണങ്ങളിലൂടെ മറ്റ് grep കമാൻഡുകൾ.
00:13 ഇതിനായി ഉപയോഗിക്കുന്നത്,
00:16 Ubuntu Linux version 12.04 Operating System
00:20 GNU BASH version 4.2.24
00:24 ശ്രദ്ധിക്കുക, GNU bash 4 അല്ലെങ്കിൽ ഉയർന്ന വെർഷൻ ഈ ട്യൂട്ടോറിയൽ പരിശീലിക്കുന്നതിനായി ഉപയോഗിക്കുക.
00:31 ലിനക്സ്‌ ട്യൂട്ടോറിയൽ, grep എന്നിവയിൽ അടിസ്ഥാന പരിജ്ഞാനം ഉണ്ടായിരിക്കണം.
00:39 ആവശ്യമുള്ള ട്യൂട്ടോറിയലുകൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
00:45 നമുക്ക് ഒന്നിൽ കൂടുതൽ patternകളും match ചെയ്യാം.
00:49 അതിനായി hyphen e ഓപ്ഷൻ ഉപയോഗിക്കണം.
00:53 grepdemo.txt ഫയൽ തന്നെ ഉപയോഗിക്കാം.
00:58 civil അല്ലെങ്കിൽ electronicsൽ ഉള്ളവരുടെ വിവരങ്ങൾ ആണ് വേണ്ടതെങ്കിൽ
01:05 ടെർമിനലിൽ ടൈപ്പ് ചെയ്യുക;
01:07 grep സ്പേസ് hyphen e സ്പേസ് ഡബിൾ quoteസിനുള്ളിൽ electronics quoteസിന് ശേഷം സ്പേസ് hyphen e സ്പേസ് ഡബിൾ quoteസിൽ civil quoteസിന് ശേഷം സ്പേസ് grepdemo.txt
01:24 എന്റർ പ്രസ്‌ ചെയ്യുക.
01:25 ഔട്ട്‌പുട്ട് കാണിക്കുന്നു.
01:28 choudhury എന്ന് റ്റൈറ്റിൽ ഉള്ള ആൾക്കാരെ കണ്ടെത്തണമെന്ന് കരുതുക.
01:33 ഇവിടെ പ്രശ്നം വിവിധ ആൾക്കാർ അവരുടെ റ്റൈറ്റിൽ വിവിധ തരത്തിൽ എഴുതുന്നു.
01:38 എന്താണ് പരിഹാരം?
01:42 ഇങ്ങനെയുള്ള അവസരങ്ങളിൽ hyphen i ഓപ്ഷനോടൊപ്പം hyphen e ഓപ്ഷൻ ഉപയോഗിക്കണം.
01:48 ടൈപ്പ് ചെയ്യുക:

grep സ്പേസ് hyphen ie സ്പേസ് ഡബിൾ quoteസിൽ chaudhury quoteസിന് ശേഷം സ്പേസ് hyphen ie സ്പേസ് ഡബിൾ quoteസിൽ chowdhari quoteസിന് ശേഷം സ്പേസ് grepdemo.txt

02:12 എന്റർ പ്രസ്‌ ചെയ്യുക.
02:14 ഔട്ട്‌പുട്ട് കാണിക്കുന്നു.
02:16 പക്ഷേ എങ്ങനെ പല രീതിയിൽ ഒരു പേര് എഴുതാൻ കഴിയും.
02:23 എത്ര hyphen e ഓപ്ഷനുകൾ നമുക്ക് എഴുതാൻ കഴിയും!
02:26 അതായത്, ഇതിനായി കൂടുതൽ നല്ല മാർഗം ഉണ്ടായിരിക്കും. അതാണ് Regular expressions.
02:33 ടെക്സ്റ്റിന്റെ strings match ചെയ്യുന്നതിനായി regular expressions flexibility പ്രധാനം ചെയ്യുന്നു.
02:41 അതായത് പ്രത്യേക characterകൾ, വാക്കുകൾ അല്ലെങ്കിൽ charactersന്റെ പാറ്റേണുകൾ.
02:47 ഇവിടെ ധാരാളം regular expression characters ഉണ്ട്.
02:52 അവ ഓരോന്നായി നോക്കാം.
02:55 character class
02:57 ഇത് ഒരു കൂട്ടം ക്യാരകറ്ററുകൾ ഒരു square ബ്രാക്കറ്റ് പെയറിനുള്ളിൽ നല്കാൻ അനുവദിക്കുന്നു.
03:03 ഈ ക്യാരക്റ്ററുകളിൽ ഏതെങ്കിലും ഒന്ന് match ചെയ്യുന്നു.
03:08 ഉദാഹരണം. [abc] ഇവിടെ a അല്ലെങ്കിൽ b അല്ലെങ്കിൽ c match ചെയ്യുന്നു.
03:18 chaudhury match ചെയ്യാനായി promptൽ ടൈപ്പ് ചെയ്യുക.
03:23 grepസ്പേസ് hyphen i സ്പേസ് double quoteസിനുള്ളിൽ ch തുറക്കുന്ന square ബ്രാക്കറ്റ് ao അടയ്ക്കുന്ന square ബ്രാക്കറ്റ് തുറക്കുന്ന square ബ്രാക്കറ്റ് uw അടയ്ക്കുന്ന square ബ്രാക്കറ്റ് dh തുറക്കുന്ന square ബ്രാക്കറ്റ് ua അടയ്ക്കുന്ന square ബ്രാക്കറ്റ് r തുറക്കുന്ന square ബ്രാക്കറ്റ് yi അടയ്ക്കുന്ന square ബ്രാക്കറ്റ് ഡബിൾ quoteസിന് ശേഷം സ്പേസ് grepdemo.txt
03:54 എന്റർ പ്രസ്‌ ചെയ്യുക.
03:56 ഔട്ട്‌പുട്ട് കാണിക്കുന്നു.
03:59 ഇപ്പോഴും ഇത് രണ്ട് e ഉള്ള choudhuree match ചെയ്യുന്നില്ല.
04:03 ഒരു വലിയ range specify ചെയ്യണമെങ്കിൽ ഇങ്ങനെ എഴുതുക:
04:08 ആദ്യത്തെ അക്ഷരം dash rangeലെ അവസാനത്തെ അക്ഷരം.
04:13 നമുക്ക് ഏതെങ്കിലും ഡിജിറ്റ് match ചെയ്യണമെങ്കിൽ എഴുതുക [0-9].
04:20 ഈ charactersൽ ഏതെങ്കിലും ഒന്ന് match ചെയ്യുന്നു.
04:24 The Asterisk: asterisk അതിന് മുൻപത്തെ ക്യാരക്റ്റർ പൂജ്യം അല്ലെങ്കിൽ അതിൽ കൂടുതൽ തവണ ഉണ്ടാകാമെന്ന് എന്ന് സൂചിപ്പിക്കുന്നു.
04:33 ഉദാഹരണത്തിന് ab asterisk a, ab, abb, abbb തുടങ്ങിയവയുമായി match ചെയ്യാം.
04:44 Mira' എന്ന് പേരുള്ള വിദ്യാര്‍ത്ഥികളുടെ പേര് match ചെയ്യുന്നതിനായി
04:48 promptൽ ടൈപ്പ് ചെയ്യുക:
04:51 grep സ്പേസ് hyphen i സ്പേസ് ഡബിൾ quotesസിനുള്ളിൽ m തുറക്കുന്ന square ബ്രാക്കറ്റ് ei അടയ്ക്കുന്ന square ബ്രാക്കറ്റ് asterisk r a a asterisk quotesന് ശേഷം സ്പേസ് grepdemo.txt
05:12 എന്റർ പ്രസ്‌ ചെയ്യുക.
05:14 ഔട്ട്‌പുട്ട് കാണിക്കുന്നു.
05:16 'dot regular expression ഉപയോഗിച്ച് ഒരു ക്യാരക്റ്ററിനെ match ചെയ്യുന്നു.
05:21 നമുക്ക് Mൽ തുടങ്ങുന്ന 4 അക്ഷരങ്ങൾ നീളമുള്ള വാക്കുകൾ സെർച്ച്‌ ചെയ്യണമെങ്കിൽ
05:29 നമുക്ക് ടൈപ്പ് ചെയ്യാം.
05:31 grep സ്പേസ് ഡബിൾ quotesസിനുള്ളിൽ M... സ്പേസ് quotesസിന് ശേഷം സ്പേസ് grepdemo.txt
05:44 എന്റർ പ്രസ്‌ ചെയ്യുക.
05:46 ഔട്ട്‌പുട്ട് കാണിക്കുന്നു.
05:48 ഇവിടെ quotesസിനുള്ളിലെ സ്പേസ് പ്രധാനമാണ്. കാരണം ഇത് 5ഓ അതിൽ കൂടുതലോ അക്ഷരങ്ങൾ ഉള്ള വാക്കുകൾ match ചെയ്യാം.
05:56 ഒരു വരിയിൽ എവിടെയാണ് നമ്മുടെ pattern സെർച്ച്‌ ചെയ്യേണ്ടത് എന്ന് സ്പെസിഫൈ ചെയ്യണമെന്ന് ഇരിക്കട്ടെ.
06:01 ഇത് വരിയുടെ തുടക്കത്തിൽ ആകാം.
06:04 അതിനായി നമുക്ക് caret ചിഹ്നം ഉണ്ട്.
06:07 നമുക്ക് Aൽ roll number തുടങ്ങുന്ന entries വേണമെങ്കിൽ,
06:14 ഒരു ഫയലിലെ ആദ്യത്തെ ഫീൽഡ് roll ആണെന്ന് നമുക്ക് അറിയാം.
06:19 promptൽ ടൈപ്പ് ചെയ്യുക: grep ഡബിൾ quotesസിനുള്ളിൽ caret sign A quotesസിന് ശേഷം grepdemo.txt
06:29 എന്റർ പ്രസ്‌ ചെയ്യുക.
06:32 ഔട്ട്‌പുട്ട് കാണിക്കുന്നു.
06:35 ഒരു ഫയലിന്റെ അവസാനം pattern match ചെയ്യണമെങ്കിൽ നമുക്ക് dollar ചിഹ്നമുണ്ട്.
06:41 7000നും 8999നും ഇടയിലുള്ള stipendകൾ കണ്ടെത്തണമെങ്കിൽ,
06:50 grep സ്പേസ് ഡബിൾ quotesസിനുള്ളിൽ തുറക്കുന്ന square ബ്രാക്കറ്റ് 78 അടയ്ക്കുന്ന square ബ്രാക്കറ്റ് ...dollar sign quotesസിന് ശേഷം സ്പേസ് grepdemo.txt
07:06 എന്റർ പ്രസ്‌ ചെയ്യുക.
07:08 ഔട്ട്‌പുട്ട് കാണിക്കുന്നു.
07:11 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
07:13 ചുരുക്കത്തിൽ,
07:16 ഇവിടെ പഠിച്ചത്,
07:18 ഒന്നിൽ കൂടുതൽ patter match ചെയ്യുന്നത്
07:20 വ്യത്യസ്ഥ അക്ഷരങ്ങൾ ഉള്ള ഒരു വാക്ക് match ചെയ്യുന്നത്.
07:24 Character class
07:25 asteriskന്റെ ഉപയോഗം.
07:28 dot ഉപയോഗിച്ച് ഒരു ക്യാരക്റ്റർ match ചെയ്യുന്നത്.
07:32 ഒരു ഫയലിന്റെ ആദ്യം pattern match ചെയ്യുന്നത്.
07:35 ഒരു ഫയലിന്റെ അവസാനം pattern match ചെയ്യുന്നത്.
07:40 ഒരു അസൈൻമെന്റ്,

Yൽ തുടങ്ങുന്നതും 5 അക്ഷരങ്ങൾ ഉള്ളതുമായ entries ലിസ്റ്റ് ചെയ്യുക.

07:48 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
07:51 ഇത് സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
07:54 നല്ല ബാൻഡ് വിഡ്ത്ത് ഇല്ലെങ്കിൽ ഡൌണ്‍ ലോഡ് ചെയ്ത് കാണാവുന്നതാണ്.
07:59 സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ്‌ ടീം സ്പൊകെൻ ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് വർക്ക്‌ഷോപ്പുകൾ നടത്തുന്നു.
08:05 ഓണ്‍ലൈൻ ടെസ്റ്റ്‌ പാസ്‌ ആകുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നല്കുന്നു.
08:10 കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
08:15 സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ്‌ ടോക്ക് ട്ടു എ ടീച്ചർ പ്രൊജക്റ്റിന്റെ ഭാഗമാണ്.
08:20 ഇതിനെ പിന്താങ്ങുന്നത് National Mission on Education through ICT, MHRD, Government of India.
08:26 ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ്.
08:36 ഈ ട്യൂട്ടോറിയൽ സമാഹരിച്ചത് ദേവി സേനൻ, IIT Bombay, നന്ദി.

Contributors and Content Editors

Devisenan