Linux/C2/Working-with-Regular-Files/Malayalam

From Script | Spoken-Tutorial
Revision as of 18:01, 2 April 2014 by Shalu sankar (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search
Visual Cue Narration
0:00 working with regular files in Linux ന്റെ സ്പൊകെൻ റ്റൊറ്റൊരിയലിലെക് സ്വാഗതം
0:07 Files ഉം directories ചേരുന്നതാണ് Linux File System.
0:13 മുന്പിലത്തെ റ്റുറ്റൊരിയലിൽ directories എങ്ങനെയാണു പ്രവര്ത്തിപ്പിക്കുന്നത് എന്ന് കണ്ടതാണ് . ഇ വെബ്സൈറ്റിൽ നിങ്ങൾക്ക് ആ റ്റുറ്റൊരിയൽ കാണാം .
0:25 ഈ റ്റുറ്റൊരിയലിൽ നമ്മൾ റെഗുലർ ഫയല്സ് എങ്ങനെ കൈകാര്യം ചെയ്യും എന്ന് പഠിക്കും.
0:31 മറ്റൊരു റ്റുറ്റൊരിയലിൽ എങ്ങനെ ഒരു ഫയൽ കാറ്റ് കമാൻഡ് ഉപയോഗിച്ച് സൃഷ്ടിക്കും എന്ന് കണ്ടു . കൂടുതൽ വിശദാംശങ്ങൾക്ക് ഇ വെബ്സൈറ്റ് സന്ദര്ശിക്കുക.
0:46 ഒരു സ്ഥലത്ത് നിന്ന് ഫയൽ മറ്റൊരു സ്ഥലത്തേക് എങ്ങനെ കോപ്പി ചെയ്യാം എന്ന് നോക്കാം.ഇതിനായി നമുക്ക് cp കമാൻഡ് ഉണ്ട് .
0:55 എങ്ങനെയാണു ആ കമാൻഡ് ഉപയോഗിക്കുന്നത് എന്ന് കാണാം
1:00 ഒരു ഫയൽ കോപ്പി ചെയ്യാൻ നമുക്ക് ടൈപ്പ് ചെയ്യാം

cp space one or more of the [OPTION]... space സോർസ് ഫയലിന്റെ പേര് space ദെസ്റ്റിനെഷൻ ഫയലിന്റെ പേര് DEST.

1:15 ഒന്നില കൂടുതൽ ഫയലുകൾ ഒരേ സമയം കോപ്പി ചെയ്യാൻ

നമ്മൾ എഴുതും cp space one or more of the [OPTION]...സോർസ് ഫയലിന്റെ പേര്... കോപ്പി ചെയ്യണ്ട ഫയലുകൾ കൂടാതെ destination DIRECTORY ടെ പേര് എവിടെയാണോ ഇ ഫയലുകൾ കോപ്പി ചെയ്യപ്പെടേണ്ടത് .

1:34 ഒരു ഉദാഹരണം നോക്കാം ആദ്യം ടെർമിനൽ തുറക്കുക
1:42 test1 എന്ന് പേരുള്ള ഒരു ഫയൽ ടെസ്റ്റ്‌ ഡയറക്ടറിയിൽ നമുക്കുണ്ട്
1:49 test1 ൽ എന്താണ് എന്ന് കാണാൻ cat test1 എന്ന് ടൈപ്പ് ചെയ്തിട്ട് enter അമർത്തുക .
2:00 test1 ൽ എന്താണ് എന്ന് കാണാം അത് മറ്റൊരു ടെസ്റ്റ്‌ 2 എന്ന ഫയലിലേക്ക് കോപ്പി ചെയ്യാൻ cp test1 test2 എന്ന് ടൈപ്പ് ചെയ്തു enter അമർത്തുക.
2:22 ഇപ്പോൾ ഫയൽ കോപ്പി ചെയ്യപ്പെട്ടു
2:25 test2 ഇല്ല എന്നുണ്ടെങ്കിൽ ആദ്യം അത് സൃഷ്ടിക്കണം എന്നിട്ട് test1 ലെ കണ്ടെന്റ് കോപ്പി ചെയ്യുക.
2:35 അഥവാ അത് ഉണ്ടെങ്കിൽ ഓവർ റൈറ്റ് ചെയുക കോപ്പി ചെയ്തു ഫയൽ കാണാൻ cat test2 എന്ന് ടൈപ്പ് ചെയ്തു എന്റർ അമർത്തുക.
2:52 വ്യത്യസ്ത directori കളിലേക്കും directoriയിൽ നിന്നും ഫയലുകൾ കോപ്പി ചെയ്യാം. ഉദാഹരണത്തിന്


ടൈപ്പ് ചെയ്യുക

$ cp /home/anirban/arc/demo1 /home/anirban/demo2 എന്നിട്ട് enter അമർത്തുക

3:31 ഇത് എന്താണെന്നാൽ ഫയൽ demo1 source directory /home/anirban/arc/ ൽ നിന്ന് /home/anirban എന്ന destination directory ലേക്ക് demo2 എന്ന ഫയൽ പേരിൽ കോപ്പി ചെയ്യുന്നു
3:51 demo2 കാണാൻ ടൈപ്പ് ചെയ്യുക ls space /home/anirban എന്നിട്ട് enter അമർത്തുക
4:13 നമ്മൾ മുകളിലേക് സ്ക്രോൾ ചെയ്യുമ്പോൾ demo2 കാണാം .
4:19 മുന്നോട്ട് പോകുന്നതിനു മുൻപ് നമുക്ക് സ്ക്രീൻ ക്ലീൻ ചെയ്യാം
4:25 ടെസ്ടിനെഷൻ ടയരക്റ്റെറിയിൽ നിങ്ങൾ ഇതേ പേരോട് കൂടി ഫയൽ വേണമെങ്കിൽ , ഫയൽ നെയിം സൂചിപ്പിക്കരുതു. ഉദാഹരണത്തിന്
4:35 ടൈപ്പ് ചെയ്യുക cp /home/anirban/arc/demo1 /home/anirban/ എന്നിട്ട് enter അമർത്തുക.
5:03 ഇത് വീണ്ടും /home/anirban/arc/ എന്ന് കാണിക്കുന ഡെമോ1 ഫയൽ ടയരക്റ്റെറി /home/anirban directoryലേക് കോപ്പി ചെയ്യുന്നു ഡെമോ 1എന്ന പേര് തന്നെ ആകും
5:20 മുൻപിലത്തെ പോലെ ഡെമോ 1 കാണാൻ ടൈപ്പ് ചെയ്യുക ls/home/anirban എന്നിട്ട് enter അമർത്തുക
5:33 ഇവിടെയും വീണ്ടും മുകളിലേക് സ്ക്രോൾ ചെയ്യുക നിങ്ങൾക്ക് ഡെമോ 1 ഫയൽ കാണാം
5:40 വീണ്ടും മുന്നോട്ട് പോകുന്നതിനു മുൻപ് നമുക്ക് സ്ക്രീൻ ക്ലീൻ ചെയ്യാം
5:48 ടെസ്ടിനെഷൻ ഫയലിന്റെ പേര് കൊടുക്കണ്ടാത്ത മറ്റൊരവസരം ഒന്നിൽ കൂടുതൽ ഫയലുകൾ കോപ്പി ചെയ്യണ്ടപ്പോഴാണ്
5:56 നമ്മുടെ ധാരണ ഹോം ടയരക്റ്റെറിയിൽ മൂന്നു ഫയലുകൾ ഉണ്ടെന്നാണ് test1 test2 test3
6:04 ഇപ്പോൾ ടൈപ്പ് ചെയ്യും cp test1 test2 test3 /home/anirban/testdir എന്നിട്ട് enter അമർത്തുക
6:27 ഇത് പേര് മാറ്റാതെ മൂന്ന് ഫയലുകളും test1,test2 കൂടാതെ test3 എന്നുതന്നെ ടയരക്റ്റെറി /home/anirban/testdir യിലേക്ക് കോപ്പി ചെയ്യുന്നു
6:41 നിങ്ങൾ കാണും ഈ ഫയലുകൾ കോപ്പി ചെയ്തതാണെന്ന്'. നമ്മൾ ടൈപ്പ് ചെയ്യും ls /home/anirban/testdir എന്നിട്ട് enter അമർത്തുക
7:03 നിങ്ങള്ക്ക് കാണാം test1,test2 കൂടാതെ test3 ടയരക്റ്റെറിയിൽ ഉള്ളതായി
7:10 cp യോടുകൂടി പോകുന്ന ഒരുപാട് ഓപ്ഷനുകൾ ഉണ്ട് .ഇവിടെ നമ്മൾ പ്രധാനപെട്ടവ മാത്രം കാണും
7:18 നമുക്കാദ്യം സ്ലയ്ടുകളിലെക് തിരിച്ചു പോകാം .
7:23 ഓപ്ഷനുകളിൽ വലിയ R ആണ് പ്രധാനപെട്ടത്‌ . ഇത് ഡയറക്ടറിയിലുള്ള എല്ലാ ഉള്ളടക്കങ്ങളെയും കോപ്പി ചെയ്യുന്നു .
7:33 നമുക്കൊരു ഉദാഹരണം കാണാം
7:38 testdir ഡയറക്ടറിയിലെ എല്ലാ ഉള്ളടക്കങ്ങളും ടെസ്റ്റ്‌ എന്ന ഡയറക്ടറിയിലേക്ക് കോപ്പി ചെയ്യാം
7:48 അതിനായി നമ്മൾ ടൈപ്പ് ചെയ്യും cp testdir/ test എന്നിട്ട് എന്റർ അമർത്തുക
8:02 ഔട്പുട്ട് മെസ്സേജിൽ നിങ്ങൾ കാണുന്നതുപോലെ
8:06 സാധാരണയായി എന്തെങ്കിലും ഉള്ളടക്കം ഉള്ള ഒരു ഡയറക്ടറി cp കമാൻഡ് ഉപയോഗിച്ച് നമുക്ക് കോപ്പി ചെയ്യാൻ പറ്റില്ല
8:14 പക്ഷെ നമുക്കിത് -R ഓപ്ഷൻ ഉപയോഗിച്ച് പറ്റും
8:19 നമ്മളിപ്പോൾ ടൈപ്പ് ചെയ്യും cp -R testdir/ test എന്നിട്ട് എന്റർ അമർത്തുക
8:36 ഫയലുകൾ ഇപ്പോൾ കോപ്പി ചെയ്യപെട്ടു, നിലവിലുള്ള നല്ല ഡയറക്ടറി കാണാൻ ടൈപ്പ് ചെയ്യുക ls എന്നിട്ട് എന്റർ അമർത്തുക
8:47 test ഡയറക്ടറി കാണുന്നതിനാൽ. നമുക്ക് സ്ക്രീൻ ക്ലിയർ ചെയ്യാം
8:57 ടെസ്റ്റിലെ ഉള്ളടക്കം കാണുന്നതിനായി ടൈപ്പ് ചെയ്യുക ls test എന്നിട്ട് എന്റർ അമർത്തുക
9:08 നിങ്ങൾക്ക് ടെസ്റ്റ്‌ ഡയറക്ടറിയിലെ ഉള്ളടക്കം കാണാൻ കഴിയും
9:13 നമ്മളിനിയും സ്ലയ്ടുകളിലേക്ക് തിരിച്ചു പോകും
9:16 നമ്മൾ കണ്ടു നേരത്തെ ഉള്ള ഒരു ഫയലിലെക്കാണ് നമ്മൾ ഒരു ഫയൽ കോപ്പി ചെയ്യുന്നതെങ്കിൽ അത് അതുന്റെ മുകളിലേക്ക് കോപ്പി ചെയ്യുന്നു
9:25 നമ്മളിപ്പോൾ അശ്രദ്ധയോടെ പ്രധാനപെട്ട ഒരു ഫയലിന്റെ മുകളിലേക്കാണ് കോപ്പി ചെയ്യുന്നതെങ്കിൽ എന്ത് ചെയ്യും ?
9:30 ഇതുപോലുള്ളവ ഉണ്ടാകാതിരിക്കാൻ ഉള്ളതാണ് -b ഓപ്ഷൻ
9:36 ഇത് നിലവിലുള്ള ഓരോ ടെസ്ടിനെഷൻ ഫയലിന്റെയും ബാക്ക് അപ്പ്‌ ഉണ്ടാക്കുന്നു
9:41 നമുക്ക് -i ഇന്റെറാക്റ്റിവ് ഓപ്ഷനും ഉപയോഗിക്കാം, ഇത് ഏതെങ്കിലും ടെസ്ടിനെഷൻ ഫയലിന് മുകളിൽ കോപ്പി ചെയ്യുന്നതിന് മുൻപ് മുന്നറിയിപ്പ് നല്കും .
9:54 നമ്മുകിനി mv കമ്മാണ്ട്സ് എങ്ങനെ പ്രവർത്തിക്കും എന്ന് നോക്കാം
9:59 ഇത് ഫയലുകൾ നീക്കുന്നതിന് ഉപയോഗിക്കുന്നു.എങ്ങനിതു ഉപയോഗകരമാകും ?
10:04 ഇതിനു മുഖ്യമായ രണ്ടു ഉപയോഗങ്ങളുണ്ട്
10:07 ഒരു ഫയൽ അല്ലെങ്കിൽ ഡയറക്ടറിയുടെ പേര് മാറ്റാൻ അത് ഉപയോഗിക്കുന്നു
10:11 ഇത് ഒരു കൂട്ടം ഫയലുകൾ വ്യത്യസ്തമായ ഡയറക്ടറിയിലേക്ക് മാറ്റുന്നു
10:17 നേരത്തെ നമ്മൾ കണ്ട cp പോലെതന്നെയാണ് mv യും .പെട്ടന്ന് നമുക്ക് mvഎങ്ങനെ ഉപയൊഗിക്കാം എന്ന് കാണാം
10:29 ടെർമിനൽ തുറന്നിട്ട് ടൈപ്പ് ചെയ്യുക mv test1 test2 എന്നിട്ട് enter അമർത്തുക
10:43 ഇത് ഹോം ഡയറക്ടറിയിൽ നേരത്തെയുള്ള test1 എന്ന ഫയലിന്റെ പേര് test2 എന്നാക്കും
10:52 അത് അനങ്ങാതെ നേരതെയുള്ളതിന്റെ test2 മുകളിലൂടെ ചെർക്കപെടുന്നു
11:00 ഒരു ഫയലിന്റെ മുകളിലേക് ചേര്ക്കുന്നതിന് മുൻപ് മുൻകരുതലുകൾ നമുക്ക് വേണമെങ്കിൽ
11:05 mv കമാന്റിറ്റ്ന്റെ കൂടെ -i ഓപ്ഷൻ കൂടി ഉപയോഗിക്കാം .
11:10 നമുക്ക് anirban എന്ന് പേരുള്ള മറ്റൊരു ഫയൽ ഉണ്ട് . ഇതിനെ test2 എന്ന് നവീകരിക്കണമെങ്കിൽ
11:20 നമ്മൾ ടൈപ്പ് ചെയ്യും mv -i anirban test2 എന്നിട്ട് Enter അമർത്തുക
11:32 നിങ്ങൾക്ക് കാണാം ഒരു മുന്നറിയിപ്പായി ചോദിക്കും test2 ന്റെ മീതെ ചേർക്കണോ എന്ന്
11:41 നമ്മൾ y പ്രസ്‌ ചെയ്തിട്ട് എന്റർ അമർത്തുക ആണെങ്കിൽ ഫയൽ നേരത്തെ ഉള്ളതിന്റെ മുകളിൽ ചെർക്കപെടുന്നു
11:49 ഒന്നില്കൂടുത്തൽ ഫയലുകളിൽ നമുക്ക് cp പോലെ mv യും ഉപയോഗിക്കാം പക്ഷെ ഇതിൽ ടെസ്ടിനെഷൻ ഡയറക്ടറി ആയിരിക്കണം.
11:58 മുന്നോട്ട് പോകുന്നതിനു മുൻപ് നമുക്ക് സ്ക്രീൻ ക്ലിയർ ചെയ്യാം .
12:03 സങ്കല്പിക്കുക നമ്മുടെ ഹോം ഡയറക്ടറിയിൽ നമുക്ക് മൂന്ന് ഫയലുകൾ ഉണ്ടെന്നു abc.txt, pop.txt കൂടാതെ push.txt
12:14 അവയുടെ സാന്നിധ്യം കാണുന്നതിനു ls എന്ന് ടൈപ്പ് ചെയ്യുക .
12:21 ഇതാണ് pop.txt,push.txt കൂടാതെ abc.txt ഫയലുകൾ.നമുക്ക് സ്ക്രീൻ ക്ലിയർ ചെയ്യാം .
12:36 നമുക്കിപ്പോൾ ഈ മൂന്നു ഫയലുകളും testdir എന്ന ഡയറക്ടറിലേക്ക് മാറ്റണമെങ്കിൽ
12:46 ടൈപ്പ് ചെയ്യുക mv abc.txt pop.txt push.txt എന്നിട്ട് ദെസ്റ്റിനെഷൻ ഫോൾഡർന്റെ പേര് അതായതു testdir എന്നിട്ട് എന്റർ അമർത്തുക
13:14 അവ കാണാൻ ടൈപ്പ് ചെയ്യുക ls testdir എന്നിട്ട് enter അമർത്തുക
13:20 നിങ്ങൾക്ക് abc, pop കൂടാതെ push.txt എന്ന ഫയലുകൾ കാണാം
13:27 mv യുടെ കുറച്ചു ഓപ്ഷനുകൾ നമുക്ക് കാണാം. ആദ്യം നമുക്ക് സ്ലയ്ടുകളിലെക് തിരികെ പോകാം
13:37 mv കമ്മാണ്ടിന്റെ കൂടെ തന്നെ -b അല്ലെങ്കിൽ -backup ഓപ്ഷൻ ഉണ്ട്.

ടെസ്ടിനെഷനിൽ ചേര്ക്കുന്നതിന് മുൻപ് ഇത് ഓരോ ഫയലുകളെയും ബാക്ക് അപ്പ്‌ ചെയ്യുന്നു

13:48 നേരത്തെ കണ്ടത് പോലെ -i ഓപ്ഷൻ ഏതൊരു ടെസ്ടിനെഷൻ ഫയലിനെയും ഓവർ റൈറ്റ് ചെയ്യുന്നതിന് മുൻപ് മുന്നറിയിപ്പ് നല്കുന്നു .
13:58 അടുത്തതായി നമ്മൾ കാണാൻ പോകുന്നത് rm കമാൻഡ് .ഇത് ഫയലുകൾ ഡിലീറ്റ് ചെയ്യാൻ ഉപയോഗിക്കുന്നു .
14:06 റ്റെർമിനലിലെക് തിരികെ പോയി ls testdir എന്ന് ടൈപ്പ് ചെയ്യുക .
14:15 faq.txt എന്ന് പേരുള്ള ഒരു ഫയൽ നമുക്ക് കാണാം . അത് ഡിലീറ്റ് ചെയ്യണമെന്നു കരുതുക
14:23 അതിനായി rm testdir/faq.txt ടൈപ്പ് ചെയ്തിട്ട് എന്റർ അമർത്തുക
14:37 ഇ കമാൻഡ് testdir ഡയറക്ടറിയിൽ നിന്നും faq.txt ഫയൽ നീക്കം ചെയ്യുന്നു
14:46 ഫയൽ നീക്കം ചെയ്യപ്പെട്ടോ എന്നറിയാൻ ls testdir എന്ന് ടൈപ്പ് ചെയ്തു എന്റർ അമർത്തുക
15:00 ഇനി നമുക്ക് faq.txt എന്ന ഫയൽ കാണാൻ കഴിയില്ല
15:05 ഒന്നില കൂടുതലുള്ള ഫയലുകള്ക്ക് നമുക്ക് rm കമാൻഡ് ഉപയോഗിക്കാം .
15:10 testdir ഡയറക്ടറിയിൽ abc2 കൂടാതെ abc1എന്ന രണ്ടു ഫയലുകൾ ഉണ്ട് .
15:17 വിചാരിക്കുക abc1 കൂടാതെ abc2 എന്ന ഫയലുകളാണ് നമുക്ക് നീക്കേണ്ടത് എന്ന് .
15:23 ഇതിനായി rm testdir/abc1 testdir/abc2 എന്ന് ടൈപ്പ് ചെയ്തിട്ട് എന്റർ അമർത്തുക .
15:45 ഇത് testdir ഡയറക്ടറിയിൽ നിന്ന് abc1 കൂടാതെ abc2 ഫയലുകൾ നീക്കുന്നു .
15:53 അത് നീക്കം ചെയ്തോ എന്നറിയാൻ വീണ്ടും ls testdir എന്ന് ടൈപ്പ് ചെയ്യുക. ഇനി abc1 കൂടാതെ abc2 കാണാൻ കഴിയില്ല .
16:07 മുന്നോട്ട് പോകുന്നതിനു മുൻപ് നമുക്ക് സ്ക്രീൻ ക്ലിയർ ചെയ്യാം.
16:14 സ്ലയ്ടുകളിലെക് തിരികെ പോകാം
16:18 നമ്മളിതുവരെ പറഞ്ഞത് ഒന്ന് ക്രോടീകരിച്ചാലോ ?
16:20 അതായതു ഒരു ഫയൽ ഡിലീറ്റ് ചെയ്യാൻ rm ന്റെ കൂടെ ഫയലിന്റെ പേര് എഴുതും .
16:27 ഒന്നിൽ കൂടുതൽ ഫയലുകൾ ഡിലീറ്റ് ചെയ്യാൻ rm ന്റെ കൂടെ ഡിലീറ്റ് ചെയ്യണ്ട ഫയലുകളുടെ പേര് .
16:34 rm കംമാണ്ടിലുള്ള ഓപ്ഷനുകൾ നമുക്ക് നോക്കാം .
16:40 സംരെക്ഷിക്കപെട്ട ചില ഫയലുകൾ rm ഉപയോഗിച്ച് ഡിലീറ്റ് ചെയ്യാൻ കഴിയില്ല. അങ്ങനുള്ളപ്പോൾ -f ഓപ്ഷൻ ഉപയോഗിച്ച് നമുക്കത് ബലമായി നീക്കം ചെയ്യാം
16:57 മറ്റൊരു പൊതുവായ ഓപ്ഷൻ -r ആണ്. നമുക്ക് നോക്കാം എവിടെ ഇ ഓപ്ഷൻ പ്രയോജനപെടും എന്ന്


17:07 റ്റെർമിനലിലെക് തിരികെ പോകാം
17:12 സാധാരണയായി rm കമാൻഡ് ഡയറക്ടറികൾ ഡിലീറ്റ് ചെയ്യാൻ ഉപയോഗിക്കാറില്ല, അതിനുള്ളതാണ് rmdir കമാൻഡ്
17:21 പക്ഷെ rmdir കമാൻഡ് ശൂന്യമായ ഡയറക്ടറി മാത്രമേ ഡിലീറ്റ് ചെയ്യാറുള്ളൂ
17:27 നമുക്ക് ഒരുപാട് ഫയലുകളും സബ് ഡയറക്ടറികലുമുള്ള ഒരു ഡയറക്ടറി ആണ് ഡിലീറ്റ് ചെയ്യേണ്ടതെങ്കിൽ എന്ത് ചെയ്യണം
17:35 ഇതിനായി നമുക്ക് rm കമാൻഡ് ഉപയോഗിച്ച് നോക്കാം
17:38 rm കൂടാതെ ഡിലീറ്റ് ചെയ്യണ്ട ഡയറക്ടറി അതായത് testdir ടൈപ്പ് ചെയ്തു എന്റർ അമർത്തുക
17:47 ഔട്ട്‌ പുട്ട് മെസ്സേജിൽ നിന്നും കാണാൻ കഴിയും testdir നമുക്ക് rm ഡയറക്ടറിടിൽ ഉപയോഗിച്ച് ഡിലീറ്റ് ചെയ്യാൻ കഴിയില്ല എന്ന്
17:55 പക്ഷെ -r ഉം -f ഉം ചേർത്ത് നമുക്കത് ചെയ്യാം
18:03 rm -rf testdir അമർത്തിയിട്ട് എന്റർ അമർത്തുക
18:16 ഇപ്പോൾ testdir ഡയറക്ടറി വിജയകരമായി ഡിലീറ്റ് ചെയ്തു കഴിഞ്ഞു
18:22 അടുത്ത കമാൻഡ് പഠിക്കാൻ നമുക്ക് സ്ലയടുകളിലെക് തിരികെ പോകാം
18:27 cmp കമാൻഡ്
18:29 ചിലപ്പോൾ ഒരേപോലത്തെ രണ്ടു ഫയളികൾ ഉണ്ടോ എന്ന് നോക്കേണ്ടി വരും.ഒരെപൊലെയാണെങ്കിൽ ഒരെണ്ണം ഡിലീറ്റ് ചെയ്യേണ്ടി വരും
18:37 അതുപോലെതന്നെ ചില ഫയലുകൾ അവസാന പതിപ്പിൽ നിന്നും മാറിയിട്ടുണ്ടോ എന്നും
18:44 ഇതിനും കൂടാതെ മറ്റു ആവശ്യങ്ങല്ക്കുമായി നമുക്ക് cmp കമാൻഡ് ഉപയോഗിക്കാം
18:49 ഇത് രണ്ടു ഫയലുകൾ ഓരോ ബൈറ്റുകലയി താരതമ്യം ചെയ്യുന്നു
18:54 file1 ഉം file2 ഉം താരതമ്യം ചെയ്യാൻ cmp file1 file2 എന്ന് എഴുതുക
19:03 രണ്ടു ഫയലുകളിൽ കൃത്യമായും ഒരേ ആശയമാണ് ഉള്ളതെങ്കിൽ ഒരു മെസ്സേജും വരില്ല
19:11 പ്രോംപ്റ്റ് മാത്രം കാണിക്കുന്നു
19:14 ആശയത്തിൽ വ്യത്യാസമുണ്ടെങ്കിൽ ആദ്യത്തേതിന്റെ സ്ഥലം മാറ്റമുള്ളതായി ടെർമിനലിൽ പ്രിന്റ്‌ ചെയ്തു വരുന്നു
19:25 എങ്ങനെയാണു cmp പ്രവർത്തിക്കുന്നതെന്ന് നോക്കാം. ഹോം ഡയറക്ടറിയിൽ നമുക്ക് സാമ്പിൾ 1 സാമ്പിൾ 2 എന്ന രണ്ടു ഫയലുകൾ ഉണ്ട്
19:35 എന്താ അതിൽ ഉള്ളതെന്ന് നമുക്ക് നോക്കാം
19:38 cat sampe1 എന്ന് ടൈപ്പ് ചെയ്തു എന്റർ അമർത്തുക. അതിലുള്ള വാചകം “This is a Linux file to test the cmp command” എന്നാണ്
19:50 സാമ്പിൾ 2 ലും വാചകമുണ്ട് അതുകാണാൻ cat sample2 എന്ന് ടൈപ്പ് ചെയ്തു എന്റർ അമർത്തുക .
20:00 അത് ആ വാചകം തുടരും “This is a Unix file to test the cmp command.”
20:06 ഈ രണ്ടു ഫയലുകളിൽ നമ്മൾ cmp കമാൻഡ് കൊടുക്കും
20:11 നമ്മലെഴുതും cmp sample1 sample2 എന്നിട്ട് എന്റർ അമർത്തുക
20:23 നമ്മൾ കാണുന്നതുപോലെ sample1 ഉം sample2ഉം തമ്മിലുള്ള ആദ്യ വ്യത്യാസം ചൂണ്ടിക്കാണിക്കുന്നു
20:32 മുന്നോട്ട് പോകുന്നതിനു മുൻപ് നമുക്ക് സ്ക്രീൻ ക്ലിയർ ചെയ്യാം
20:38 അടുത്തതായി നമ്മൾ കാണാൻ പോകുന്നത് wc കമാൻഡ് ആണ്
20:43 ഇത് ഒരു ഫയലിലുള്ള അടയാളങ്ങളും, വാക്കുകളും,വരകളും എന്നുന്നതിനു ഉപയോഗിക്കുന്നു
20:50 നമ്മുടെ ഹോം ഡയറക്ടറിയിൽ sample3 എന്നൊരു ഫയലുണ്ട്
20:56 ഇതിലെ ഉള്ളടക്കം കാണാൻ നമ്മൾ cat sample3 എന്ന് ടൈപ്പ് ചെയ്തു എന്റർ അമർത്തും
21:05 ഇതാണ് sample3ലെ ഉള്ളടക്കം
21:10 ഇ ഫയലിലുള്ള wc കമാൻഡ് നമുക്ക് ഉപയോഗിക്കാം


21:14 അതിനായി നമുക്ക് എഴുതാം wc sample3 എന്നിട്ട് എന്റർ അമർത്തുക
21:25 കമാൻഡ് ചൂണ്ടികാണിക്കുന്നു ഫയലിന് 6 വരകളും , 67 വാക്കുകളും and 385 അടയാളങ്ങളും ഉള്ളതായി
21:38 ഇവയൊക്കെയാണ് ഫയലുകളിൽ ഉപയോഗിക്കാവുന്ന ചില കംമാണ്ടുകൾ
21:43 ഇനി ഒരുപാട് കംമാണ്ടുകൾ ഉണ്ട്. കൂടാതെ നമ്മൾ കണ്ട ഓരോ കമാൻഡുകൾക്കും ഒരുപാട് ഒഷനുകൽ ഉണ്ട്
21:51 മാൻ കമാൻഡ് ഉപയോഗിച്ച് അവയൊക്കെ കാണാൻ ഞാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു
22:00 ഇത് നമ്മളെ ഇ റ്റ്റുറ്റൊരിയലിന്റെ അവസാനതിലെതിക്കുന്നു
22:04 സ്പൊകെൻ റ്റുറ്റൊരിയൽ പ്രൊജക്റ്റ്‌ ടോക്ക് ട്ടു എ ടീച്ചറിന്റെ ഭാഗമാണ് ഇതിനെ പിന് തുണക്കുന്നത് National Mission on Education through ICT, MHRD, Government of India.
22:17 ഇതിനെ കുറിച്ചുള്ള വിവരങ്ങൾക്കായി ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് പരിശോധിക്കുക
22:34 ഞാൻ ശാലു ശങ്കർ . ഞങ്ങളോടൊപ്പം ചേർന്നതിനു നന്ദി

Contributors and Content Editors

Devisenan, PoojaMoolya, Pratik kamble, Shalu sankar, Vijinair