Difference between revisions of "Linux/C2/The-Linux-Environment/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
(Created page with ' {| border=1 |Time ||Narration |- |00:00 ||ലിനക്സ് എന്വ യര്മസന്റ് നെ കുറിച്ചും അത് കൈകാര്യം …')
 
Line 1: Line 1:
 
 
 
{| border=1
 
{| border=1
|Time
+
|'''Time'''
||Narration
+
|'''Narration'''
 +
|-
  
|-
 
 
|00:00
 
|00:00
||ലിനക്സ് എന്വ യര്മസന്റ് നെ കുറിച്ചും അത് കൈകാര്യം ചെയ്യുന്ന രീതികളെ കുറിച്ചുമുള്ള ഈ സ്പോക്കണ് ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
+
|Linux environmentഉം അത് manupulate ചെയ്യുന്ന മാർഗങ്ങളും എന്ന ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
 
+
 
|-
 
|-
 
|00:07
 
|00:07
||ഈ ട്യൂട്ടോറിയലില് ചിത്രീകരിച്ചിട്ടുള്ള ഉദാഹരണങ്ങള് പരീക്ഷിച്ച് നോക്കുന്നതിനായി പ്രവര്ത്തിപക്കുന്ന ഒരു ലിനക്സ് സിസ്റ്റം ആവശ്യമാണ്, ഉബണ്ടുവാണ് ഉത്തമം.
+
|ഇതിൽ നൽകിയിട്ടുള്ള ഉദാഹരണങ്ങൾ പരീക്ഷിച്ച് നോക്കുന്നതിനായി ഒരു ലിനക്സ്‌ സിസ്റ്റം ആവശ്യമാണ്, ഉബുണ്ടുവാണ് ഉത്തമം.
 
+
 
|-
 
|-
 
|00:13
 
|00:13
||ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റവുമൊത്ത് എങ്ങനെയാണ് ആരംഭിക്കേണ്ടത് എന്നും കൂടാതെ കമാന്ഡ്സ് , ഫയല് സിസ്റ്റംസ്, ഷെല് എന്നിവയെ പറ്റിയുള്ള അടിസ്ഥാന ആശയം നിങ്ങള്ക്ക് ഉണ്ടെന്നും കരുതുന്നു.
+
|Linux operating സിസ്റ്റത്തെ കുറിച്ചും അതിലെ commands, file systems, shell എന്നിവയെ കുറിച്ചും നിങ്ങൾക്ക് അടിസ്ഥാനമായ അറിവുകൾ ഉണ്ടല്ലോ...  
 
+
 
|-
 
|-
 
|00:22
 
|00:22
||നിങ്ങള്ക്ക്ൂ താത്പര്യമുണ്ടങ്കില്, അല്ലെങ്കില് ഈ ആശയങ്ങള് പുതുക്കേണ്ടതുണ്ടങ്കില്, ദയവായി ഞങ്ങളുടെ വെബ് സൈറ്റില് ലഭ്യമായിട്ടുള്ള മറ്റൊരു സ്പോക്കണ് ട്യൂട്ടോറിയലിലൂടെ കടന്നു പോകാന് മടിക്കേണ്ടതില്ല.
+
| ഇല്ലെങ്കിൽ ബന്ധപ്പെട്ട  ട്യൂട്ടോറിയലുകൾക്കായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക.
 
+
 
|-
 
|-
 
|00:32
 
|00:32
||ഈ ട്യൂട്ടോറിയല് റക്കോഡ് ചെയ്യുന്നതിനായി ഉബണ്ടു 10.10 ആണ് ഉപയോഗിച്ചിരിക്കുന്നത് എന്ന കാര്യം ദയവായി ശ്രദ്ധിക്കുക.
+
|ഈ ട്യൂട്ടോറിയലിനായി  Ubuntu 10.10 ഉപയോഗിക്കുന്നു.
 
+
 
|-
 
|-
 
|00:36
 
|00:36
||ലിനക്സ് കേസ് സെന്സിിറ്റീവ് ആണെന്ന് ശ്രദ്ധിക്കുക, കൂടാതെ ട്യൂട്ടോറിയലില് ഉപയോഗിച്ചിട്ടുള്ള എല്ലാ കമാന്ഡ്സും , പ്രതേകിച്ച് സൂചിപ്പിക്കാത്ത പക്ഷം, ലോവര് കേസില് ഉള്ളവയാണ്.
+
|ശ്രദ്ധിക്കുക, ലിനക്സ്‌ കേസ് സെൻസിറ്റീവ് ആണ്. അത് പോലെ ട്യൂട്ടോറിയലിൽ  ഉപയോഗിച്ചിട്ടുള്ള commands, എടുത്ത് പറഞ്ഞിട്ടില്ലെങ്കിൽ,   ലോവേർ കേസിൽ ആയിരിക്കും.  
 
+
 
|-
 
|-
 
|00:46
 
|00:46
||ഓപ്പറേറ്റിംഗ് സിസ്റ്റം നിങ്ങളോട് എങ്ങനെ പെരുമാറണം, നിങ്ങളുടെ കമാന്ഡ്സീ നോട് അത് എങ്ങനെ പ്രതികരിക്കണം, നിങ്ങളുടെ പ്രവര്തിസ് കള് എങ്ങനെ വ്യാഖ്യാനിക്കണം എന്നെല്ലാം ലിനക്സ് എന്വഡയര്മഎന്റ്ക തീരുമാനിക്കുന്നു,
+
|ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പ്രവർത്തനവും commandsനോട് അത് എങ്ങനെ പ്രതികരിക്കുന്നു എന്നതും  Linux environment നെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു.
 
+
 
|-
 
|-
 
|00:55
 
|00:55
||ഷെല്ലുകളുടെ സെറ്റിംഗ്സ് മാറ്റി ലിനക്സ് വലിയ തോതില് കസ്റ്റമൈസ് ചെയ്യാവുന്നതാണ്.
+
|ഷെല്ലുകളുടെ സെറ്റിംഗ്സിൽ മാറ്റം വരുത്തി ലിനക്സ്‌ നല്ല രീതിയിൽ കസ്റ്റമൈസ് ചെയ്യാവുന്നതാണ്.
 
+
 
|-
 
|-
 
|00:58
 
|00:58
||ഇതെല്ലാം എങ്ങനെ ചെയ്യാന് കഴിയും എന്ന് നമുക്ക് മനസിലാക്കാം.
+
|ഇതെങ്ങനെ ചെയ്യാമെന്ന് നോക്കാം.
 
+
 
|-
 
|-
 
|00:59
 
|00:59
||സാധാരണയായി ഷെല്ലിന്റൊ സ്വഭാവം നിര്ണ്ണനയിക്കുന്നത് ഷെല് വേരിയബിള്സ്ന ആണ്.
+
|ഷെല്ലുകളുടെ പ്രവർത്തനം തീരുമാനിക്കുന്നത് സാധാരണയായി shell variablesആണ്.  
 
+
 
|-
 
|-
|01:04
+
|01:04  
||പ്രധാനമായും രണ്ട് തരം ഷെല് വേരിയബിള്സ്ു ആണുള്ളത്:
+
|shell variables രണ്ട് തരത്തിലുണ്ട്
എന്വിനറോണ്മരന്റ്വ വേരിയബിള്സ്ന ആന്ഡ്േ
+
Environment Variablesഉം
ലോക്കല് വേരിയബിള്സ്റ
+
Local Variablesഉം.
 
+
 
|-
 
|-
 
|01:12
 
|01:12
||എന്വിനറോണ്മതന്റ്വ വേരിയബിള്സ്ന, യൂസറുടെ എന്വി്റോണ്മ്ന്റിറല് മുഴുവനായും ലഭ്യമാണ് എന്നതിനാലാണ് ഇവക്ക് ആ പേര് നല്കിയിട്ടുള്ളത്.
+
|Environment variables യൂസറുടെ മുഴുവൻ  environment ലും ലഭ്യമായതിനാൽ ആണ്  അവയെ അങ്ങനെ വിളിക്കുന്നത്.
 
+
 
|-
 
|-
 
|01:19
 
|01:19
||ഇവ ഷെല് സ്ക്രിപ്റ്റ് റണ് ചെയ്യുന്നതിനുള്ളവയെ പോലെ ഷെല്ലിനുള്ളിലെ സബ്ഷെല്ക്്സളിലും ലഭ്യമാണ്.
+
| ഇവ shell scriptsറണ്‍ ചെയ്യുന്നവയെ പോലെ, shellൽ നിന്നും പരിണമിക്കപ്പെട്ട  subshellsലും  ലഭ്യമാണ്.  
 
+
 
|-
 
|-
 
|01:24
 
|01:24
||പേര് സൂചിപ്പിക്കുന്നത് പോലെ ലോക്കല് വേരിയബിള്സിലന് കൂടുതല് നിയന്ത്രിതമായ അല്ലങ്കില് പരിമിതമായ ലഭ്യതയാണുള്ളത്.
+
|Local variables, അതിന്റെ പേര് പോലെ തന്നെ  വളരെ  പരിമിതമായ ലഭ്യതയാണ് ഉള്ളത്.
 
+
 
|-
 
|-
 
|01:31
 
|01:31
||ഇവ ഷെല്ലിനുല്ലൈലുള്ള സബ്ഷെല്സുകളില് ലഭ്യമായിരിക്കില്ല.
+
|ഇവ shell ൽ നിന്നും പരിണമിക്കപ്പെട്ട subshellsൽ ലഭ്യമല്ല.
 
+
 
|-
 
|-
|01:36
+
|01:36  
||ഈ ട്യൂട്ടോറിയലില്, നമ്മള് പ്രധാനമായും സംസാരിക്കുന്നത് എന്വിയറോണ്മ്ന്റ്ന വേരിയബിള്സ്ാ നെ കുറിച്ചാണ്, നമുക്കാദ്യം ഷെല് വേരിയബിള്സിന്റെമ മൂല്യം എങ്ങനെയാണ് കാണുന്നത് എന്ന് നോക്കാം.
+
|ഈ ട്യൂട്ടോറിയലിൽ പ്രധാനമായും   environment variablesനെ കുറിച്ചാണ് പറയുന്നത്. ആദ്യം ഷെൽ വേരിയബിളുകളുടെ മൂല്യം കാണുന്നതെങ്ങനെ എന്ന് നോക്കാം.  
 
+
 
|-
 
|-
 
|01:48
 
|01:48
||കറന്റ്ാ ഷെല്ലില് ലഭ്യമായിട്ടുള്ള എല്ലാ വേരിയബിള്സും കാണുന്നതിനായി set കമാന്ഡ്ാ റണ് ചെയ്യുക.
+
|നിലവിലുള്ള ഷെല്ലിലെ വേരിയബിളുകൾ കാണുന്നതിനായി command set റണ്‍ ചെയ്യുന്നു.  
 
+
 
|-
 
|-
 
|01:53
 
|01:53
||ടെര്മിാനലില് ടൈപ് ചെയ്യുക
+
|ടെർമിനലിൽ ടൈപ്പ് ചെയ്യുക '''set''' space pipeline character '''more''' എന്റർ കൊടുക്കുക.
"set സ്പേസ് 'vertical-bar' more" പിന്നീട് എന്റലര് അമര്ത്തു ക
+
 
+
 
|-
 
|-
 
|02:00
 
|02:00
||മുഴുവന് കറന്റ്e ഷെല് വേരിയബിള്സും് നമുക്ക് കാണാം
+
|നമുക്ക് നിലവിലുള്ള എല്ലാ shellവേരിയബിളുകളും കാണാം.
 
+
 
|-
 
|-
 
|02:04
 
|02:04
||ഉദാഹരണമായി: HOME എന്വിaറോണ്മിന്റ്ല വേരിയബിള് നോക്കുക കൂടാതെ അതിന് അസൈന് ചെയ്തിട്ടുള്ള മൂല്യവും ശ്രദ്ധിക്കുക.
+
| ഉദാഹരണത്തിന് '''HOME''' environment വേരിയബിളും  അതിന് അസൈൻ ചെയ്തിട്ടുള്ള മൂല്യവും നോക്കുക.
 
+
|-
|-
+
 
|02:15
 
|02:15
||ലിസ്റ്റിലൂടെ മൂവ് ചെയ്യുന്നതിനായി എന്റര് അമര്ത്തു ക, പുറത്ത് വരുന്നതിനായി q അമര്ത്തു ക.
+
|ലിസ്റ്റിലൂടെ മൂവ് ചെയ്യുന്നതിനായി എന്ററും പുറത്ത് വരാൻ '''q'''ഉം കൊടുക്കുക.
 
+
 
|-
 
|-
 
|02:21
 
|02:21
||ഇവിടെ set ല് നിന്നുള്ള ഔട്പുട്ട് വേരിയബിള് ലിസ്റ്റിന്റെ കൂടുതല് സിസ്റ്റമാറ്റിക് ആയ മള്ട്ടിയ-പേജ് ഔട്പുട്ട് പ്രദര്ശിസപ്പിക്കുന്നതിനായി more ലേക്ക് പൈപ് ലൈന് ചെയ്തിരിക്കുന്നു.
+
|ഇവിടെ കൂടുതൽ systematic ആയിട്ടുള്ള  multipage ഔട്ട്പുട്ട് ലഭിക്കുന്നതിനായിട്ടാണ്  setൽ നിന്നുള്ള ഔട്ട്പുട്ട്  more ലേക്ക് pipeline ചെയ്തത്.
 
+
 
|-
 
|-
 
|02:38
 
|02:38
||എന്വി്റോണ്മ്ന്റ്യ വേരിയബിള്സ്ി മാത്രം കാണുന്നതിനായി env കമാന്ഡ്് റണ് ചെയ്യുക.
+
|environment variables മാത്രം കാണുന്നതിനായി '''env'''കമാൻഡ് റണ്‍ ചെയ്യുക.
 
+
 
|-
 
|-
 
|02:45
 
|02:45
||ടെര്മിശനലില് ടൈപ് ചെയ്യുക
+
|ടെർമിനലിൽ ടൈപ്പ് ചെയ്യുക '''env'''  space 'vertical-bar' '''more''' എന്നിട്ട്  എന്റർ കൊടുക്കുക.
"env സ്പേസ് 'vertical-bar' more" പിന്നീട് എന്റ്ര് അമര്ത്തുക
+
 
+
 
|-
 
|-
 
|02:52
 
|02:52
||ഉദാഹരണമായി,
+
|ഉദാഹരണത്തിന്, '''SHELL''' വേരിയബിൾ. അതിന്റെ മൂല്യം '''slash bin slash bash'''
slash bin slash bash മൂല്യമുള്ള ഷെല് വേരിയബിള് ശ്രദ്ധിക്കുക.
+
 
+
 
|-
 
|-
 
|03:00
 
|03:00
||വീണ്ടും, ലിസ്റ്റില് നിന്നും പുറത്ത് കടക്കുന്നതിനായി നിങ്ങള്ക്ക്ക q അമര്ത്താം .
+
| ഈ ലിസ്റ്റിൽ നിന്ന് പുറത്ത് വരാനായി '''q''' പ്രസ്‌ ചെയ്യാവുന്നതാണ്.
 
+
 
|-
 
|-
 
|03:07
 
|03:07
||ഇപ്പോള് നമുക്ക് ലിനക്സിലെ കുറച്ച് വളരെ പ്രധാനപ്പെട്ട എന്വിിറോണ്മകന്റ്് വേരിയബിള്സ്റ ചര്ച്ച ചെയ്യാം.
+
|ഇപ്പോൾ ലിനക്സിലെ ചില പ്രധാനപ്പെട്ട environment variables പരിശോധിക്കാം.
 
+
 
|-
 
|-
 
|03:11
 
|03:11
||ഇവിടത്തെ നമ്മുടെ എല്ലാ ഡമോണ്സ്ട്രേ ഷനുകള്ക്കും നമ്മള് ബാഷ് ഷെല് ആണ് ഉപയോഗിക്കുന്നത്
+
|ഇവിടെ  നമ്മൾ  bash shell ആണ് ഉപയോഗിക്കുന്നത്.
 
+
 
|-
 
|-
 
|03:15
 
|03:15
||വിവിധ ഷെല്ലുകള് ചെറിയ വ്യത്യാസത്തോട് കൂടിയാണ് കസ്റ്റമൈസ് ചെയ്തിട്ടുള്ളത്.
+
|വിവിധ ഷെല്ലുകൾ customize ചെയ്യുന്നതിൽ ചെറിയ ചില വ്യത്യാസങ്ങൾ ഉണ്ട്.
 
+
 
|-
 
|-
 
|03:19
 
|03:19
||ഒരു വേരിയബിള് യഥാര്ത്ഥ ത്തില് എന്താണ് സ്റ്റോര് ചെയ്യുന്നത് എന്ന് കാണാന് ആ വേരിയബിളിന്റെ പേരിനു മുന്പ് ഒരു ഡോളര് സൈന് ചേര്ക്കു ക, കൂടാതെ അതോടൊപ്പം echo കമാന്ഡ് കൂടി ചേര്ക്കുക.
+
|ഒരു വേരിയബിളിൽ എന്താണ് സ്റ്റോർ ചെയ്തിരിക്കുന്നത്  എന്ന് അറിയുന്നതിനായി വേരിയബിളിന്റെ പേരിന് മുൻപിലായി dollar ചിഹ്നവും  അതിന്റെ കൂടെ  echo കമാൻഡും ഉപയോഗിക്കണം.
 
+
 
|-
 
|-
 
|03:30
 
|03:30
||നമ്മള് ആദ്യം കാണുന്ന എന്വിതറോണ്മസന്റ്ോ വേരിയബിള് ഷെല് വേരിയബിള് ആണ്.
+
|നമ്മൾ  ആദ്യം കാണുന്ന environment വേരിയബിൾ ''SHELL'''  വേരിയബിളാണ്.
 
+
 
|-
 
|-
 
|03:35
 
|03:35
||ഇത് കറന്റ്ര ഷെല്ലിന്റെഎ പേര് സ്റ്റോര് ചെയ്യുന്നു.
+
|ഇത് നിലവിലുള്ള ഷെല്ലിന്റെ പേര് സ്റ്റോർ ചെയ്യുന്നു.
 
+
 
|-
 
|-
 
|03:37
 
|03:37
||ഷെല് വേരിയബിളിന്റെല മൂല്യം എന്താണ് എന്ന് കാണുന്നതിനായി ടൈപ് ചെയ്യുക
+
|ഷെൽ വേരിയബിളിന്റെ  മൂല്യം കാണാൻ ടെർമിനലിൽ ടൈപ്പ് ചെയ്യുക '''echo''' space '''dollar''' വലിയ അക്ഷരത്തിൽ '''S-H-E-L-L'''    എന്റർ പ്രസ്‌ ചെയ്യുക.  
ടെര്മിനനലില് "echo സ്പേസ് dollar S-H-E-L-L in capital"പിന്നീട് എന്റബര് അമര്ത്തുക .
+
 
+
 
|-
 
|-
 
|03:55
 
|03:55
||ഇവിടെ slash bin slash bash ആണ് നമ്മള് നിലവില് ഓപ്പറേറ്റ് ചെയ്തുകൊണ്ടിരിക്കുന്ന ഷെല്.
+
|'''slash bin slash bash''' ആണ് നമ്മൾ ഇപ്പോൾ ഓപ്പറേറ്റ് ചെയ്യുന്ന  ഷെൽ.
 
+
 
|-
 
|-
 
|04:02
 
|04:02
||അടുത്ത വേരിയബിള് HOME ആണ്.
+
|അടുത്ത വേരിയബിൾ '''HOME'''.
 
+
 
|-
 
|-
 
|04:05
 
|04:05
||നമ്മള് ലിനക്സില് ലോഗിന് ചെയ്യുമ്പോള്, സാധാരണയായി അത് നമ്മളെ നമ്മുടെ യൂസര് നെയിമിന്റെ പേരിലുള്ള ഡയറക്ടറിയില് എത്തിക്കുന്നു.
+
| ലിനക്സിൽ ലോഗിൻ ചെയ്യുമ്പോൾ  നമ്മൾ യൂസർ nameഓട്  കൂടിയ  directoryയിൽ ആയിരിക്കും.
 
+
 
|-
 
|-
 
|04:11
 
|04:11
||ഈ ഡയറക്ടറിയെ ഹോം ഡയറക്ടറി എന്ന് വിളിക്കുന്നു, കൂടാതെ ഇതാണ് യഥാര്ത്ഥണത്തില് ഹോം വേരിയബിളില് ലഭ്യമായിട്ടുള്ളത്..
+
|ഈ diectoryയെ  home directory എന്ന് പറയുന്നു. ഇതാണ്  HOME വേരിയബിളിൽ അടങ്ങിയിട്ടുള്ളത്.
 
+
 
|-
 
|-
|04:17
+
|04:17  
||മൂല്യം കാണുന്നതിനായി, ടെര്മിറനലില് "echo space dollar H-O-M-E in capital" എന്ന് ടൈപ് ചെയ്യുക. പിന്നീട് എന്റയര് അമര്ത്തുക.
+
|മൂല്യം കാണുവാനായി ടെർമിനലിൽ ടൈപ്പ് ചെയ്യുക, '''echo''' space '''dollar'''  വലിയ അക്ഷരത്തിൽ '''H-O-M-E'''  എന്റർ.  
 
+
 
|-
 
|-
 
|04:29
 
|04:29
||അടുത്ത എന്വിാറോണ്മ്ന്റ്ി വേരിയബിള് ആണ് PATH.
+
|അടുത്ത environment വേരിയബിൾ  '''PATH.'''
 
+
 
|-
 
|-
 
|04:32
 
|04:32
||ഏതൊരു എക്സിക്യൂട്ടബിള് കമാന്ഡിറലും ഷെല് കണ്ടെത്തുന്നതിനായി തിരയുമെന്ന് കരുതുന്ന ഡയറക്ടറീസിന്റെ അബ്സൊല്യൂട്ട് പാത്തുകള് PATH വേരിയബിളില് അടങ്ങിയിരിക്കുന്നു.
+
|ഏതെങ്കിലും executable  കമാൻഡ് ലൊക്കേറ്റ് ചെയ്യുന്നതിനായി shell തിരയുന്ന absolute paths ആണ്  '''PATH''' വേരിയബിളിൽ അടങ്ങിയിരിക്കുന്നത്.  
 
+
 
|-
 
|-
|04:40
+
|04:40  
||നമുക്ക് പാത്ത് വേരിയബിളിന്റെT മൂല്യം നോക്കാം
+
| path വേരിയബിളിന്റെ മൂല്യം നോക്കാം.
 
+
 
|-
 
|-
|04:43
+
|04:43  
||വീണ്ടും, ടെര്മിിനലില് ടൈപ് ചെയ്യുക "echo space dollar P-A-T-H " ക്യാപിറ്റല് ലറ്ററില്, പിന്നീട് എന്റതര് അമര്ത്തുക
+
|ടെർമിനലിൽ വീണ്ടും ടൈപ്പ് ചെയ്യുക '''echo''' space '''dollar''' വലിയ അക്ഷരത്തിൽ '''P-A-T-H '''      എന്റർ കൊടുക്കുക.
 
+
 
|-
 
|-
|04:51
+
|04:51  
||എന്റെ് കമ്പ്യൂട്ടറില് അത് ഡയറക്ടറീസ് കാണിക്കുന്നു
+
|എന്റെ കംപ്യൂട്ടറിൽ അത് '''slash user slash local slash sbin slash user slash local slash bin slash user slash sbin slash user slash bin''' etc എന്ന് കാണുന്നു.
slash user slash local slash sbin slash user slash local slash bin slash user slash sbin slash user slash bin മുതലായവ.
+
 
+
 
|-
 
|-
 
|05:04
 
|05:04
||ഇത് ഓരോ സിസ്റ്റത്തിലും കുറച്ച് വ്യത്യസ്തമായേക്കാം.
+
|ഇത് ഓരോ സിസ്റ്റത്തിലും ചെറുതായി വ്യത്യാസപ്പെട്ടിരിക്കും.
 
+
 
|-
 
|-
 
|05:07
 
|05:07
||ഇത് യഥാര്ഥ്ത്തില് :(കോളം) ഡെലിമീറ്റര് കൊണ്ട് വേര്തിിരിച്ച തിരിച്ച ഡയറക്ടറികളുടെ ലിസ്റ്റാണ്, ഒരു എക്സിക്യൂട്ടബിള് കമാന്ഡ്് കണ്ടെത്തുന്നതിനായി ഷെല് ക്രമത്തിലാണ് തിരയുക.
+
|യഥാർത്ഥത്തിൽ ഇത് :(colon) delimiter ഉപയോഗിച്ച്  വേർതിരിച്ചിട്ടുള്ള directoriesന്റെ ഒരു ലിസ്റ്റ് ആണ് , ഒരു എക്സിക്യൂട്ടബിൾ കമാൻഡ് കണ്ടെത്തുന്നതിനായി ഷെൽ orderൽ സെർച്ച്‌ ചെയ്യുന്നു.  
 
+
 
|-
 
|-
 
|05:18
 
|05:18
||നമുക്ക് നമ്മുടെ സ്വന്തം ഡയറക്ടറി കൂടി ഇതോടൊപ്പം ചേര്ക്കുhവാനാകും അപ്പോള് നമ്മുടെ ഡയറക്ടറി കൂടി ഷെല് തിരയും.
+
|നമുക്ക് നമ്മുടെ directoryഉം ഈ ലിസ്റ്റിൽ ചേർക്കാവുന്നതാണ്. അപ്പോൾ shell നമ്മുടെ directoryഉം തിരയുന്നു.
 
+
 
|-
 
|-
|05:25
+
|05:25  
||നമ്മുടെ സ്വന്തം ഡയറക്ടറി കൂടി ചേര്ക്കു ന്നതിനായി ടെര്മികനലില് ടൈപ് ചെയ്യുക
+
|നമ്മുടെ directory  ചേർക്കുന്നതിനായി ടെർമിനലിൽ ടൈപ്പ് ചെയ്യുക.
 
+
 
|-
 
|-
|5:29
+
|05:29
||"P-A-T-H in capital 'equal-to' dollar P-A-T-H again in capital colon slash home slash the name of my own home directory പിന്നീട് എന്റ'ര് അമര്ത്തുക
+
|വലിയ അക്ഷരത്തിൽ  '''P-A-T-H'''  'equal-to' '''dollar''' വീണ്ടും വലിയ അക്ഷരത്തിൽ  '''P-A-T-H'''  '''colon slash home slash'''  നമ്മുടെ  directoryയുടെ പേര് എന്റർ.
 
+
 
|-
 
|-
|05:54
+
|05:54  
||ഇപ്പോള് നമ്മള് PATH ന്റെ മൂല്യം echo ചെയ്താല്,
+
|ഇപ്പോൾ  '''PATH'''ന്റെ മൂല്യം '''echo'''  ചെയ്താൽ,  
 
+
 
|-
 
|-
|06:04
+
|06:04  
||നമ്മള് ആഡ് ചെയ്തിരിക്കുന്ന ഡയറക്ടറി PATH വേരിയബിലിന്റ്റെ ഭാഗമായിതീരും
+
|നമ്മുടെ directoryയും '''PATH''' വേരിയബിളിന്റെ ഭാഗം ആയിരിക്കും.
 
+
 
|-
 
|-
 
|06:10
 
|06:10
||ഇപ്പോള് ഇവിടെയുള്ള ഡയറക്ടറി നോക്കുക.
+
|ഈ  directory ഇവിടെ കാണാം.
 
+
 
|-
 
|-
 
|06:16
 
|06:16
||കൌതുകകരമായ മറ്റൊരു വേരിയബിള് ആണ് LOGNAME.
+
|മറ്റൊരു വേരിയബിളാണ്  '''LOGNAME.''' 
 
+
 
|-
 
|-
|06:20
+
|06:20  
||ഇത് നിലവില് സജീവമായിട്ടുള്ള യൂസറുടെ യൂസര്നെ.യിം സ്റ്റോര് ചെയ്യുന്നു.
+
|ഇത് നിലവിലുള്ള യൂസറുടെ യൂസർ നെയിം സ്റ്റോർ ചെയ്യുന്നു.  
 
+
 
|-
 
|-
|06:24
+
|06:24  
||വാല്യൂ കാണുന്നതിനായി ടൈപ് ചെയ്യുക "echo space dollar LOGNAME" പിന്നീട് എന്റ ര് അമര്ത്തുക .
+
|മൂല്യം കാണുന്നതിനായി ടൈപ്പ് ചെയ്യുക   '''echo''' space '''dollar LOGNAME''' എന്റർ .
 
+
 
|-
 
|-
 
|06:35
 
|06:35
||നമ്മള് ടെര്മിചനല് ഓപ്പണ് ചെയ്യുമ്പോള്, നമുക്കൊരു ഡോളര് സൈന് കാണാം, ഇവിടെയാണ് നമ്മള് നമ്മുടെ എല്ലാ കമാന്ഡുകകളും എന്റ്ര് ചെയ്യുന്നത്.
+
|ടെർമിനൽ തുറക്കുമ്പോൾ ഒരു  ഡോളർ ചിഹ്നം കാണാം. നമ്മുടെ കമാൻഡുകൾ എന്റർ ചെയ്യുന്നതിനുള്ള  പ്രോംപ്റ്റ് ആണിത്.  
 
+
 
|-
 
|-
 
|06:42
 
|06:42
||ഇത് എന്വിുറോണ്മെന്റ്e വേരിയബിള് PS1 പ്രതിനിധാനം ചെയ്യുന്ന പ്രൈമറി പ്രോംപ്റ്റ് സ്ട്രിംഗ് ആണ്
+
|Environment വേരിയബിൾ  PS1പ്രതിനിധീകരിക്കുന്ന പ്രൈമറി പ്രോംപ്റ്റ് സ്ട്രിംഗ് ആണിത്. 
 
+
 
|-
 
|-
 
|06:47
 
|06:47
||ഒരു സെക്കണ്ടറി പ്രോംപ്റ്റ് സ്ട്രിംഗ് കൂടി ഉണ്ട്
+
|ഒരു സെക്കൻഡറി പ്രോംപ്റ്റ് സ്ട്രിംഗ് കൂടി ഉണ്ട്.
 
+
 
|-
 
|-
 
|06:50
 
|06:50
||നമ്മുടെ കമാന്ഡ്ള ഒരു വരിയില് കൂടുതല് ദൈര്ഘ്യ്മുള്ളതാണങ്കില്, രണ്ടാമത്തെ വരി മുതല് നമുക്ക് പ്രോംപ്റ്റ് ആയി ഒരു ഗ്രേറ്റര് ദാന് സൈന് ">" കാണാം.
+
|കമാൻഡ് ഒരു വരിയിൽ കൂടുതൽ ദൈർഘ്യമുള്ളതാണെങ്കിൽ രണ്ടാമത്തെ വരി മുതൽ നമുക്ക് പ്രോംപ്റ്റ് ആയി ഒരു ഗ്രേറ്റർ ദാൻ ചിഹ്നം കൂടി കാണാം.  
 
+
 
|-
 
|-
|07:00
+
|07:00  
||ഇത് എന്വിഡറോണ്മ്ന്റ്ൈ വേരിയബിള് PS2 പ്രതിനിധാനം ചെയ്യുന്ന സെക്കണ്ടറി പ്രോംപ്റ്റ് സ്ട്രിംഗ് ആണ്.
+
|ഇതാണ് environment വേരിയബിൾ  PS2 പ്രതിനിധീകരിക്കുന്ന സെക്കൻഡറി പ്രോംപ്റ്റ് സ്ട്രിംഗ്.
 
+
 
|-
 
|-
|07:05
+
|07:05  
||സെക്കണ്ടറി കമാന്ഡ് പ്രോംപ്റ്റിന്റെത മൂല്യം കാണുന്നതിനായി, ടെര്മിണനലില് ടൈപ് ചെയ്യുക "echo സ്പേസ് dollar PS2 പിന്നീട് എന്റര് അമര്ത്തുക .
+
|സെക്കൻഡറി കമാൻഡ് പ്രോംപ്റ്റിന്റെ മൂല്യം കാണുന്നതിനായി ടെർമിനലിൽ ടൈപ്പ് ചെയ്യുക '''echo''' space '''dollar PS2''' എന്റർ.
 
+
 
|-
 
|-
 
|07:20
 
|07:20
||നമുക്ക് നമ്മുടെ പ്രൈമറി പ്രോംപ്റ്റ് സ്ട്രിംഗ് മാറ്റം, ഉദാഹരണത്തിന് പ്രോംപ്റ്റില് "at the rate" <@>
+
|നമുക്ക് പ്രൈമറി പ്രോംപ്റ്റ് സ്ട്രിംഗ് മാറ്റി  പ്രോംപ്റ്റിൽ  “at the rate” <@> ആക്കാം.
 
+
 
|-
 
|-
|07:28
+
|07:28  
||ഇത് നടപ്പിലാകുന്നതിനായി
+
|ഇതിനായി ടൈപ്പ് ചെയ്യുക,  ''' PS1'''  'equal-to' quotesനുള്ളിൽ  'at the rate' “ എന്റർ.
ടൈപ് ചെയ്യുക "PS1 'equal-to' ഇവിടെ ക്വോട്ട്സിനുള്ളില് 'at the rate' " പിന്നീട് എന്റ ര് അമര്ത്തുക .
+
 
+
 
|-
 
|-
 
|07:41
 
|07:41
||ഇപ്പോള് പ്രോംപ്റ്റ് ആയി ഡോളര് സൈനിനു പകരം നമുക്ക് റേറ്റ് സൈന് കാണാം.
+
| ഇപ്പോൾ പ്രോംപ്റ്റ് ആയി '''dollar''' ചിഹ്നത്തിന് പകരം '''at the rate''' ചിഹ്നം കാണാം.
 
+
 
|-
 
|-
 
|07:50
 
|07:50
||നമുക്ക് കുറച്ചുകൂടി രസകരമായാതെന്തെങ്കിലും ചെയ്യാം. ഉദാഹരണമായി നമുക്ക് പ്രോപ്റ്റില് നമ്മുടെ യൂസര്നെeയിം ഡിസ്പ്ലേ ചെയ്യിക്കാം.
+
|നമുക്ക് പ്രോംപ്റ്റിൽ നമ്മുടെ യൂസർ നെയിം ഡിസ്പ്ലേ ചെയ്യിക്കുന്നത് പോലുള്ള രസകരമായ ചില കാര്യങ്ങൾ ചെയ്യാം.  
 
+
 
|-
 
|-
 
|07:56
 
|07:56
||വെറുതെ ടൈപ് ചെയ്യുക "PS1 in capital 'equal-to' within quotes dollar LOGNAME " പിന്നീട് എന്റമര് അമര്ത്തുക
+
|ടൈപ്പ് ചെയ്യുക വലിയ അക്ഷരത്തിൽ '''PS1''' 'equal-to' quotesനുള്ളിൽ  '''dollar LOGNAME''' എന്റർ.
 
+
 
|-
 
|-
|08:12
+
|08:12  
||ഇപ്പോള് എന്റെP യൂസര്നെെയിം ആണ് എന്റെ പ്രോംപ്റ്റ്.
+
|ഇപ്പോൾ എന്റെ യൂസർ നെയിം ആണ് എന്റെ പ്രോംപ്റ്റ്.  
 
+
 
|-
 
|-
 
|08:16
 
|08:16
||തിരിച്ച് വരുന്നതിനായി ടൈപ് ചെയ്യുക "PS1 'equal-to' dollar ക്വോട്ടിനുള്ളില് പിന്നീട് എന്റൂര് അമര്ത്തുക."
+
|തിരികെ വരാനായി ടൈപ്പ് ചെയ്യുക '''PS1''' 'equal-to' quotesനുള്ളിൽ dollar''. എന്റർ കൊടുക്കുക.
 
+
 
|-
 
|-
 
|08:28
 
|08:28
||നമ്മള് പല എന്വികറോണ്മqന്റ്o വേരിയബിള്സിലനും മൂല്യങ്ങള് അസൈന് ചെയ്തു.
+
|നമ്മൾ  പല environment  വേരിയബിളുകൾക്ക് മൂല്യങ്ങൾ അസൈൻ ചെയ്തു.  
 
+
 
|-
 
|-
|08:32
+
|08:32  
||എന്നാല്, ഒരു കാര്യം ഓര്ക്കുറക, ഈ മാറ്റങ്ങളെല്ലാം കറന്റ്ബ സെഷന് മാത്രം ബാധകമായിരിക്കുന്നതാണ്.
+
|പക്ഷേ, ഓർക്കുക ഈ മാറ്റങ്ങളെല്ലാം, അതായത് നമ്മുടെ directory PATH വേരിയബിളിൽ ചേർത്തത് പോലുള്ളവ, നിലവിലുള്ള sessionന് മാത്രം ബാധകമാണ്.  
 
+
|-
+
|08:37
+
||നമ്മള് ഇപ്പോള് നമ്മുടെ ഡയറക്ടറി പാത്ത് വേരിയബിളിനോട് ചേര്ത്തയത് പോലുള്ളവ.
+
 
+
 
|-
 
|-
 
|08:40
 
|08:40
||നമ്മള് ടെര്മിെനല് ക്ലോസ് ചെയ്ത് വീണ്ടും ഓപ്പണ് ചെയ്യുകയോ അല്ലങ്കില് പുതിയ ഒരു ടെര്മി്നല് ഓപ്പണ് ചെയ്യുകയോ ചെയ്ത് പാത്ത് വേരിയബിളിന്റെല മൂല്യം echo ചെയ്ത് പരിശോധിക്കുക.
+
|ഒരു ടെർമിനൽ ക്ലോസ് ചെയ്തിട്ട് വീണ്ടും തുറക്കുകയോ  അല്ലെങ്കിൽ ഒരു പുതിയ  ടെർമിനൽ തുറക്കുകയോ ചെയ്ത്   path വേരിയബിളിന്റെ മൂല്യം echo ചെയ്ത് പരിശോധിക്കുമ്പോൾ,
 
+
 
|-
 
|-
 
|09:00
 
|09:00
||നമ്മള് നടത്തിയ മാറ്റങ്ങളൊന്നും നിലവിലില്ല എന്ന് അല്ഭൂടതത്തോടെ നമുക്ക് കാണുവാനാകും.
+
|നമ്മൾ വരുത്തിയ മാറ്റങ്ങളൊന്നും നിലവിലില്ല എന്ന് കാണാം.
 
+
 
|-
 
|-
|09:05
+
|09:05  
||സ്ഥിരമായി മാറ്റങ്ങള് വരുത്തുന്നതിനുള്ള മാര്ഗ്ങ്ങള് കുറച്ചുകൂടി അഡ്വാന്സ്ഡ്ങ ആയ ട്യൂട്ടോറിയലില് ഉണ്ടായിരിക്കുന്നതാണ്.
+
| ഈ മാറ്റങ്ങൾ സ്ഥിരമായി നിലനിർത്തുന്നതിനുള്ള മാർഗങ്ങൾ  കുറച്ച് കൂടി advanced ആയ ട്യൂട്ടോറിയലിൽ നോക്കാം.
 
+
 
|-
 
|-
 
|09:13
 
|09:13
||പലപ്പോഴും നമ്മള് അടുത്ത സമയത്ത് എക്സിക്യൂട്ട് ചെയ്ത കമാന്ഡ്ഴ നമുക്ക് റി-എക്സിക്യൂട്ട് ചെയ്യേണ്ടി വരാറുണ്ട്. നമ്മള് എന്താണ് ചെയ്യേണ്ടത്? നമ്മള് മുഴുവന് കമാന്ഡും ഒരിക്കല് കൂടി ടൈപ് ചെയ്യേണ്ടതുണ്ടോ?
+
|പലപ്പോഴും നമ്മൾ അടുത്ത സമയത്ത് എക്സിക്യൂട്ട് ചെയ്ത കമാൻഡ്  നമുക്ക് വീണ്ടും എക്സിക്യൂട്ട് ചെയ്യേണ്ടി വരാറുണ്ട്. എന്ത് ചെയ്യും? മുഴുവൻ കമാൻഡും ഒരിക്കൽ കൂടി ടൈപ്പ് ചെയ്യണോ ?
 
+
 
|-
 
|-
 
|9:22
 
|9:22
||വേണ്ട, അതിന് പല പരിഹാരങ്ങളുമുണ്ട്.
+
|വേണ്ട, അതിന് പല മാർഗങ്ങൾ ഉണ്ട്.  
 
+
 
|-
 
|-
 
|09:26
 
|09:26
||ആദ്യം, നിങ്ങളുടെ കീബോര്ഡിതലെ അപ് കീ അമര്ത്തു ക അപ്പോള് അത് നിങ്ങള് അവസാനം ടൈപ് ചെയ്ത കമാന്ഡ്് കാണിക്കും.
+
|സാധാരണയായി നിങ്ങളുടെ കീബോർഡിലെ  up കീ അമർത്തുമ്പോൾ അവസാനം ടൈപ്പ് ചെയ്ത കമാൻഡ് കാണിക്കും.
 
+
 
|-
 
|-
 
|09:33
 
|09:33
||അമര്ത്തി പിടിച്ചുകൊണ്ടിരിക്കുക അത് മുന് കമാന്ഡുകകള് ഓരോന്നോരോന്നായി കാണിച്ചുകൊണ്ടിരിക്കും.
+
|അമർത്തി പിടിച്ചു കൊണ്ടിരിക്കുക, ഇത്  മുൻപ് ഉപയോഗിച്ച കമാൻഡുകൾ ഓരോന്നായി കാണിച്ചു കൊണ്ടിരിക്കും.
 
+
 
|-
 
|-
 
|09:37
 
|09:37
||തിരിച്ച് വരുന്നതിനായി ഡൌണ് കീ അമര്ത്തു ക.
+
|തിരിച്ച് പോകാനായി  down  കീ പ്രസ്‌ ചെയ്യുക.  
 
+
 
|-
 
|-
 
|09:42
 
|09:42
||എന്നാല് നമുക്ക് വളരെയധികം കമാന്ഡ്സ്ച നോക്കേണ്ടി വരുമ്പോള് ഇത് ഒരു പരിധിവരെ അസൌകര്യവും മടുപ്പുളവാക്കുന്നതുമാണ്. ഒരു മികച്ച രീതി history കമാന്ഡ്പ ഉപയോഗിക്കുക എന്നതാണ്
+
|ഇങ്ങനെ ധാരാളം കമാൻഡുകൾ ഉള്ളപ്പോൾ ഇങ്ങനെ സ്ക്രോൾ ചെയ്യുന്നത് ബുദ്ധിമുട്ടാണ്. അപ്പോൾ  '''history''' കമാൻഡ് ഉപയോഗിക്കുന്നതാണ് എളുപ്പം.
 
+
 
|-
 
|-
|09:52
+
|09:52  
||പ്രോംപ്റ്റില് "history" എന്ന് ടൈപ് ചെയ്യുക
+
|പ്രോംപ്റ്റിൽ  '''history''' എന്ന് ടൈപ്പ് ചെയ്യുക.
 
+
 
|-
 
|-
|09:58
+
|09:58  
||എന്റംര് അമര്ത്തുക, മുന്പ്് എക്സിക്യൂട്ട് ചെയ്ത് കമാന്ഡ്സി ന്റൊ ഒരു ലിസ്റ്റ് പ്രത്യക്ഷപ്പെടുന്നത് കാണുക.
+
|എന്റർ അമർത്തുക, നേരത്തേ എക്സിക്യൂട്ട് ചെയ്യപ്പെട്ട കമാൻഡിന്റെ ഒരു ലിസ്റ്റ് കാണാം.
 
+
 
|-
 
|-
|10:04
+
|10:04  
||ഒരു വലിയ ലിസ്റ്റിനു പകരം അവസാനത്തെ പത്തെണ്ണം മാത്രം കാണുവാന് നിങ്ങള് ആഗ്രഹിക്കുന്നുവെങ്കില്
+
|വലിയ ഒരു ലിസ്റ്റിന് പകരം അവസാനത്തെ പത്തെണ്ണം മാത്രമാണ് നിങ്ങൾക്ക് കാണേണ്ടതെങ്കിൽ
 
+
 
|-
 
|-
|10:08
+
|10:08  
||ടൈപ് "history സ്പേസ് 10" അതിനു ശേഷം എന്റ്ര് അമര്ത്തുക.
+
|'''history space 10''' ടൈപ്പ് ചെയ്തിട്ട് എന്റർ കൊടുക്കുക.
 
+
 
|-
 
|-
|10:20
+
|10:20  
||ശ്രദ്ധിക്കുക, ഈ ലിസ്റ്റില്, മുന്പ്ന എക്സിക്യൂട്ട് ചെയ്ത ഓരോ കമാന്ഡികനും ഒരു നമ്പര് നല്കിപയിട്ടുള്ളതായി കാണാം.
+
|ശ്രദ്ധിക്കുക, ഈ ലിസ്റ്റിൽ നേരത്തേ അസൈൻ ചെയ്തിട്ടുള്ള കമാൻഡുകൾക്ക് ഓരോ നമ്പർ നൽകിയിട്ടുണ്ട്.
 
+
 
|-
 
|-
 
|10:27
 
|10:27
||ഒരു പ്രത്യേക കമാന്ഡ് ആവര്ത്തിെക്കുന്നതിനായി
+
|ഒരു പ്രത്യേക കമാൻഡ് ആവർത്തിക്കുന്നതിനായി
 
+
 
|-
 
|-
 
|10:32
 
|10:32
||എക്സ്ക്ലമേഷന് മാര്ക്കി ന് ശേഷംകമാന്ഡിാന്റെ നമ്പര് ടൈപ് ചെയ്യുക ഉദാഹരണമായി ഏന്റെ് കേസില് 442 ടൈപ് ചെയ്താല് echo സ്പേസ് dollar path എക്സിക്യൂട്ട് ചെയ്യും
+
|exclamation മാർക്കിന് ശേഷം കമാൻഡിന്റെ നമ്പർ ടൈപ്പ് ചെയ്യുക. ഉദാഹരണമായി എന്റെ കേസിൽ 442ടൈപ്പ് ചെയ്താൽ  '''echo space dollar PATH'''  എക്സിക്യൂട്ട് ചെയ്യും. (redubb)
 
+
 
|-
 
|-
|10:51
+
|10:51  
||നിങ്ങള്ക്ക്ട അവസാനത്തെ കമാന്ഡ്ന ആണ് വീണ്ടും എക്സിക്യൂട്ട് ചെയ്യേണ്ടതെങ്കില് എക്സ്ക്ലമേഷന് മാര്ക്ക് രണ്ടുവട്ടം ടൈപ് ചെയ്യുക, പിന്നീട് എന്റ്ര് അമര്ത്തുക.
+
|അവസാനത്തെ കമാൻഡ് വീണ്ടും എക്സിക്യൂട്ട് ചെയ്യണമെങ്കിൽ  exclamation മാർക്ക്‌ രണ്ട് പ്രാവശ്യം ടൈപ്പ് ചെയ്ത്  എന്റർ ചെയ്താൽ മതിയാകും.  
 
+
 
|-
 
|-
 
|11:03
 
|11:03
||അടുത്തതായി നമ്മള് കാണുവാന് പോകുന്നത് ടൈറ്റില് പകരം വയ്ക്കലാണ്
+
|അടുത്തതായി tilde substitution നോക്കാം.  tilde(~) character ഹോം directoryയുടെ ഒരു ഷോർട്ട് ഹാൻഡ്‌ ആണ്.
ടൈറ്റില്(~)ക്യാരക്ടര് ഹോം ഡയറക്ടറിയുടെ ഒരു ഷോര്ട്ട് ഹാന്ഡ്് ആണ്
+
 
+
 
|-
 
|-
 
|11:12
 
|11:12
||നിങ്ങളുടെ ഹോം ഡയറക്ടറിയില് നിങ്ങള്ക്ക്ക ടെസ്റ്റ്ട്രീ എന്ന പേരില് ഒരു ഡയറക്ടറി ഉണ്ടെന്ന് കരുതുക. "cd സ്പേസ് 'tilde' slash testtree" എന്ന് ടൈപ് ചെയ്ത് നിങ്ങള്ക്ക് അതിലേക്ക് [പോകാം.
+
|അതായത് ഹോം directoryയിലെ  testtree എന്ന directoryയിലേക്ക് പോകണമെങ്കിൽ ഇങ്ങനെ ടൈപ്പ് ചെയ്താൽ മതിയാകും,  '''cd''' space '''~(tilde)''' slash '''testtree'''.  
 
+
 
|-
 
|-
|11:25
+
|11:25  
||ഒരാള്ക്ക് കമാന്ഡ്ി നല്കിപ കറന്റ്റ വര്ക്കിം ഗ് ഡയറക്ടറിഅവസാന ഡയറക്ടറിയിലേക്കും നേരെ തിരിച്ചും പോകാവുന്നതാണ്
+
|നിലവിൽ പ്രവർത്തനത്തിലുള്ള directoryയിൽ നിന്നും  അവസാന directoryയിലേക്കും തിരിച്ചും പോകുന്നതിനായി  '''cd '~(tilde)' minus''' അല്ലെങ്കിൽ '''cd minus'''  കമാൻഡ് ഉപയോഗിക്കാവുന്നതാണ്.
cd 'tilde' minus അല്ലെങ്കില് cd minus മാത്രം
+
 
+
 
|-
 
|-
 
|11:35
 
|11:35
||നമ്മള് ടെസ്റ്റ്ട്രീ ഡയറക്ടറിയില് ആയിരിക്കുനതുപോലെ, നമ്മള് അവസാനം സന്ദര്ശിെച്ച ഡയറക്ടറി ഹോം ഡയറക്ടറി ആയിരുന്നു.
+
|അതായത്, നമ്മൾ ഇപ്പോൾ  '''testtree''' directoryയിൽ  ആണ്. അത് പോലെ നമ്മൾ അവസാനം സന്ദർശിച്ചത് ഹോം directory ആയിരുന്നു.  
 
+
 
|-
 
|-
 
|11:41
 
|11:41
||അതിനാല് നമ്മള് "cd സ്പേസ് minus" റണ് ചെയ്ത് എന്റഅര് അമര്ത്തി യാല് അത് ഹോം ഡയറക്ടറിയില് എത്തിക്കും.
+
|'''cd space minus''' റണ്‍ ചെയ്ത് എന്റർ കൊടുത്താൽ നമ്മൾ ഹോം directoryയിലേക്ക് പോകും.  
 
+
 
|-
 
|-
|11:47
+
|11:47  
||വീണ്ടും റണ് ചെയ്യുക അത് നമ്മളെ ടെസ്റ്റ്ട്രീ ഡയറക്ടറിയില് എത്തിക്കും
+
|ഇത് വീണ്ടും റണ്‍ ചെയ്യുകയാണെങ്കിൽ '''testtree''' directoryയിലേക്ക് തിരിച്ച് പോകും.
 
+
 
|-
 
|-
|11:55
+
|11:55  
||നമ്മള് കാണാന് പോകുന്ന അവസാനത്തെ എന്നാല് വളരെ പ്രധാനമായ കമാന്ഡ് ആണ് alias കമാന്ഡ്്.
+
|അവസാനമായി വളരെ പ്രധാനപ്പെട്ട '''alias'''  കമാൻഡ് നോക്കാം.  
 
+
 
|-
 
|-
 
|11:59
 
|11:59
||നിങ്ങള്ക്ക്m ഒരു വലിയ കമാന്ഡ്മ വീണ്ടും വീണ്ടും റണ് ചെയ്യേണ്ടതായി വരാം.
+
|നിങ്ങൾക്ക് ഒരു വലിയ കമാൻഡ്  വീണ്ടും വീണ്ടും റണ്‍ ചെയ്യേണ്ടതായി വന്നേക്കാം.  
 
+
 
|-
 
|-
 
|12:04
 
|12:04
||ഈ സാഹചര്യത്തില് നമുക്ക് ഒരു ചെറിയ alias നെയിം നല്കാം കൂടാതെ ആ കമാന്ഡ് റണ് ചെയ്യുന്നതിനായി alias നെയിം ഉപയോഗിക്കാം.
+
|ഈ അവസരങ്ങളിൽ, ഇതിന്  നമുക്ക് ചെറിയ ഒരു  '''alias''' നെയിം നൽകാം, എന്നിട്ട് കമാൻഡ് റണ്‍ ചെയ്യാനായി ഈ  '''alias''' നെയിം ഉപയോഗിക്കാം.
 
+
 
|-
 
|-
 
|12:11
 
|12:11
||സംഗീതത്തിനായ് നിങ്ങള് കൂടെകൂടെ സന്ദര്ശിവക്കുന്ന നീണ്ട ഒരു ഡയറക്ടറി ശ്രേണി ഉണ്ടെന്ന് കരുതുക, അതിനായീ നിങ്ങള്ക്ക്യ ഇതുപോലൊരു alias ഉണ്ടാക്കുവാനാകും.
+
|പാട്ടുകൾക്കായി നിങ്ങൾ സ്ഥിരമായി സന്ദർശിക്കുന്ന directoryയ്ക്ക് ഒരു വലിയ path ഉണ്ടെന്ന് കരുതുക. ഇതിനായി നിങ്ങൾക്ക് ഒരു  aliasസൃഷ്ടിക്കാവുന്നതാണ്.
 
+
 
|-
 
|-
 
|12:20
 
|12:20
||ടൈപ് " alias സ്പേസ് cdMusic 'equal-to' within double quotes cd സ്പേസ് slash home slash arc slash files slash entertainment slash music " പിന്നീട് എന്റoര് അമര്ത്തുക
+
|ടൈപ്പ് ചെയ്യുക, '''alias''' space '''cdMusic''' 'equal-to' ഡബിൾ quotesനുള്ളിൽ  '''cd''' space '''slash home slash arc slash files slash entertainment slash music ''' എന്നിട്ട് എന്റർ. (redubb arc)
 
+
 
|-
 
|-
|12:47
+
|12:47  
||ഇനി നിങ്ങള് ഡയറക്ടറിയിലേക്ക് പോകുവാന് ആഗ്രഹിക്കുമ്പോഴെല്ലാം cdMusic എന്നു മാത്രം എഴുതുക പിന്നീട് എന്റനര് അമര്ത്തുക
+
|ഇനി ഈ directoryയിലേക്ക് പോകേണ്ടുമ്പോഴെല്ലാം  '''cdMusic''' type ചെയ്ത് എന്റർ കൊടുക്കുക.
 
+
 
|-
 
|-
 
|12:55
 
|12:55
||നോക്കൂ, നമ്മളിപ്പോള് മ്യൂസിക് ഡയറക്ടറിയില് ആണ്.
+
|നോക്കു, നമ്മളിപ്പോൾ  '''music''' directory യിലാണ്.  
 
+
 
|-
 
|-
 
|12:58
 
|12:58
||ഇപ്പോള് മുന് വര്ക്കിം ഗ് ഡയറക്ടറിയിലേക്ക് തിരികെ പോകുവാന് നിങ്ങള്ക്ക്ാ "cd സ്പേസ് minus" എന്ന് ടൈപ് ചെയ്യാം.
+
|ഇപ്പോൾ നിങ്ങൾക്ക്  മുൻപത്തെ  directoryയിലേക്ക്  തിരികെ പോകണമെങ്കിൽ  പ്രോംപ്റ്റിൽ  ടൈപ്പ് ചെയ്യുക,  '''cd space minus'''
 
+
 
|-
 
|-
|13:08
+
|13:08  
||ഒരു alias അണ്-സെറ്റ് ചെയ്യുന്നതിനായി unalias സ്പേസ് cdMusic എന്ന് എഴുതുക മാത്രം ചെയ്യുക. പിന്നീട് എന്റiര് അമര്ത്തുക
+
|ഒരു '''alias''' അണ്‍ സെറ്റ് ചെയ്യാനായി typeചെയ്യുക, '''unalias space cdMusic''' എന്നിട്ട് എന്റർ കൊടുക്കുക.  
 
+
 
|-
 
|-
 
|13:20
 
|13:20
||ഇനി വീണ്ടും നിങ്ങള് ടെര്മിറനലില് cdMusic എന്ന് നല്കിനയാല് നിങ്ങള്ക്ക്് കമാന്ഡ് കണ്ടെത്താനാകുന്നില്ല എന്ന ഒരു എറര് സന്ദേശം ലഭിക്കും.
+
|ഇപ്പോൾ വീണ്ടും ടെർമിനലിൽ '''cdMusic''' നൽകിയാൽ “command was not found”  എന്ന എറർ സന്ദേശം ലഭിക്കും.  
 
+
 
|-
 
|-
|13:30
+
|13:30  
||നമ്മുടെ നിലവിലുള്ള വര്ക്കിം ഗ് ഡയറക്ടറിയില് നമുക്ക് test1 ആന്ഡ്ന test2 എന്നീ രണ്ട് ഫയലുകള് ഉണ്ടെന്ന് കരുതുക.
+
|നിലവിൽ പ്രവർത്തനത്തിലുള്ള directoryയിൽ  '''test1''', '''test2''' എന്നീ രണ്ട് ഫയലുകൾ ഉണ്ടെന്ന് കരുതുക.  
 
+
 
|-
 
|-
 
|13:38
 
|13:38
||കൂടാതെ നമ്മള് rm test1 എന്ന് കൊടുത്താല്, test1 നിശബ്ദമായി ഡിലീറ്റഡ് ആകുന്നു
+
|'''rm test1''' കൊടുക്കുമ്പോൾ  '''test1'''  നിശബ്ദമായി നീക്കം ചെയ്യപ്പെടുന്നു.
 
+
 
|-
 
|-
 
|13:45
 
|13:45
||നമുക്കറിയാം rm കമാന്ഡി1ന്റെ് "hyphen i" ഓപ്ഷന് റിമൂവല് പ്രോസസ് ഇന്റഎര്ആരക്ടീവ് ആക്കുന്നു.
+
|'''rm'''കമാൻഡിനോടൊപ്പം '''hyphen i''' ഓപ്ഷൻ  നൽകിയാൽ നീക്കം ചെയ്യുന്നതിന് മുൻപ് അനുവാദം ചോദിക്കുമെന്ന് നമുക്ക് അറിയാം.
 
+
 
|-
 
|-
|13:52
+
|13:52  
||അപ്പോള് നമുക്ക് ഇതുപോലൊരു alias സെറ്റ് ചെയ്യാം, alias rm equal-to, ക്വോട്ട്സിനുള്ളില് "rm space hyphen i"
+
|അത് കൊണ്ട്  നമുക്കൊരു  '''alias''' സെറ്റ് ചെയ്യാം, '''alias rm''' equal-to, quotesനുള്ളിൽ '''rm space hyphen i'''   
 
+
 
|-
 
|-
 
|14:03
 
|14:03
||ഇപ്പോള് നമ്മള് "rm" റണ് ചെയ്യുമ്പോള് യഥാര്ത്ഥ ത്തില് rm hyphen i" ആണ് റണ് ചെയ്യുക.
+
|ഇപ്പോൾ നമ്മൾ  '''rm'''  റണ്‍ ചെയ്യുമ്പോൾ  യഥാർത്ഥത്തിൽ റണ്‍ ചെയ്യുന്നത്  ''' rm hyphen i'''  ആണ്.  
 
+
 
|-
 
|-
|14:13
+
|14:13  
||test1 നിശബ്ദമായി ഡിലീറ്റഡ് ആയിതീര്നപ്പോള്, test2 ഡിലീറ്റ് ചെയ്യുന്നതിനുമുന്പ്ത സിസ്റ്റം ചോദിക്കുനതായ് നമ്മള് കണ്ടു
+
|അതായത്  '''test1'''  നിശബ്ദമായി നീക്കം ചെയ്യപ്പെടുന്നു, എന്നാൽ  '''test2''' നീക്കം ചെയ്യുന്നതിന് മുൻപ് സിസ്റ്റം അനുവാദം ചോദിക്കുന്നു.
 
+
 
|-
 
|-
|14:20
+
|14:20  
||അപ്പോള്, ഈ ട്യൂട്ടോറിയലില്, നിങ്ങള് പഠിച്ചത് എന്വിയറോണ്മനന്റ്സ വേരിയബിള്സ്്, ഹിസ്റ്ററി, എലിയാസിംഗ് എന്നിവയെ കുറിച്ചാണ്
+
|ഇവിടെ പഠിച്ചത്, environment variables, history, aliasing.
 
+
 
|-
 
|-
 
|14:25
 
|14:25
||ഈ ടുടോരിയല് ഇവിടെ പൂര്ണമാവുകയാണ്.
+
|ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു.
 
+
 
|-
 
|-
 
|14:28
 
|14:28
||നാഷണല് മിഷന് ഓണ് എഡ്യൂക്കേഷന് ത്രൂ ഐസിഎടിയുടെ ടോക് ടു എ ടീച്ചര് പ്രോജക്ടിന്റെ ഭാഗമാണ് ഈ സ്പോകണ്ണ് ടുടോറിയല്
+
|സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക്  ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍  മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ്  ഓഫ് ഇന്ത്യ".
 
+
 
|-
 
|-
|14:36
+
|14:36  
||ഇതിനെ കുറിച്ചുള്ള കൂടുതല് വിവരങ്ങള് ഞങ്ങളുടെ വെബ്സൈറ്റില് ലഭ്യമാണ്.
+
|ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
 
+
 
|-
 
|-
|14:39
+
|14:39  
||ഈ ട്യൂട്ടോറിയലിന്റെട സ്ക്രിപ്റ്റ് തയ്യാറാക്കിയത് അനിര്ബാ്ന്
+
|ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay, നന്ദി.
  
|-
 
|14:42
 
||ഈ സ്ക്രിപ്റ്റ് സമാഹരിച്ചത് രവീന്ദ്രന് മൂവാറ്റുപുഴ, കൂടാതെ ഇത് -----------------------(റക്കോഡ് ചെയ്യുന്നയാളുടെ പേര് --------------------------(സ്ഥലം) സൈന് ഓഫ് ചെയ്യുന്നു. ഞങ്ങളോടൊപ്പം ചേര്ന്ന്തിന് നന്ദി.
 
 
|-
 
 
|}
 
|}

Revision as of 11:33, 21 October 2014

Time Narration
00:00 Linux environmentഉം അത് manupulate ചെയ്യുന്ന മാർഗങ്ങളും എന്ന ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:07 ഇതിൽ നൽകിയിട്ടുള്ള ഉദാഹരണങ്ങൾ പരീക്ഷിച്ച് നോക്കുന്നതിനായി ഒരു ലിനക്സ്‌ സിസ്റ്റം ആവശ്യമാണ്, ഉബുണ്ടുവാണ് ഉത്തമം.
00:13 Linux operating സിസ്റ്റത്തെ കുറിച്ചും അതിലെ commands, file systems, shell എന്നിവയെ കുറിച്ചും നിങ്ങൾക്ക് അടിസ്ഥാനമായ അറിവുകൾ ഉണ്ടല്ലോ...
00:22 ഇല്ലെങ്കിൽ ബന്ധപ്പെട്ട ട്യൂട്ടോറിയലുകൾക്കായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക.
00:32 ഈ ട്യൂട്ടോറിയലിനായി Ubuntu 10.10 ഉപയോഗിക്കുന്നു.
00:36 ശ്രദ്ധിക്കുക, ലിനക്സ്‌ കേസ് സെൻസിറ്റീവ് ആണ്. അത് പോലെ ഈ ട്യൂട്ടോറിയലിൽ ഉപയോഗിച്ചിട്ടുള്ള commands, എടുത്ത് പറഞ്ഞിട്ടില്ലെങ്കിൽ, ലോവേർ കേസിൽ ആയിരിക്കും.
00:46 ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പ്രവർത്തനവും commandsനോട് അത് എങ്ങനെ പ്രതികരിക്കുന്നു എന്നതും Linux environment നെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു.
00:55 ഷെല്ലുകളുടെ സെറ്റിംഗ്സിൽ മാറ്റം വരുത്തി ലിനക്സ്‌ നല്ല രീതിയിൽ കസ്റ്റമൈസ് ചെയ്യാവുന്നതാണ്.
00:58 ഇതെങ്ങനെ ചെയ്യാമെന്ന് നോക്കാം.
00:59 ഷെല്ലുകളുടെ പ്രവർത്തനം തീരുമാനിക്കുന്നത് സാധാരണയായി shell variablesആണ്.
01:04 shell variables രണ്ട് തരത്തിലുണ്ട്

Environment Variablesഉം Local Variablesഉം.

01:12 Environment variables യൂസറുടെ മുഴുവൻ environment ലും ലഭ്യമായതിനാൽ ആണ് അവയെ അങ്ങനെ വിളിക്കുന്നത്.
01:19 ഇവ shell scriptsറണ്‍ ചെയ്യുന്നവയെ പോലെ, shellൽ നിന്നും പരിണമിക്കപ്പെട്ട subshellsലും ലഭ്യമാണ്.
01:24 Local variables, അതിന്റെ പേര് പോലെ തന്നെ വളരെ പരിമിതമായ ലഭ്യതയാണ് ഉള്ളത്.
01:31 ഇവ shell ൽ നിന്നും പരിണമിക്കപ്പെട്ട subshellsൽ ലഭ്യമല്ല.
01:36 ഈ ട്യൂട്ടോറിയലിൽ പ്രധാനമായും environment variablesനെ കുറിച്ചാണ് പറയുന്നത്. ആദ്യം ഈ ഷെൽ വേരിയബിളുകളുടെ മൂല്യം കാണുന്നതെങ്ങനെ എന്ന് നോക്കാം.
01:48 നിലവിലുള്ള ഷെല്ലിലെ വേരിയബിളുകൾ കാണുന്നതിനായി command set റണ്‍ ചെയ്യുന്നു.
01:53 ടെർമിനലിൽ ടൈപ്പ് ചെയ്യുക set space pipeline character more എന്റർ കൊടുക്കുക.
02:00 നമുക്ക് നിലവിലുള്ള എല്ലാ shellവേരിയബിളുകളും കാണാം.
02:04 ഉദാഹരണത്തിന് HOME environment വേരിയബിളും അതിന് അസൈൻ ചെയ്തിട്ടുള്ള മൂല്യവും നോക്കുക.
02:15 ലിസ്റ്റിലൂടെ മൂവ് ചെയ്യുന്നതിനായി എന്ററും പുറത്ത് വരാൻ qഉം കൊടുക്കുക.
02:21 ഇവിടെ കൂടുതൽ systematic ആയിട്ടുള്ള multipage ഔട്ട്പുട്ട് ലഭിക്കുന്നതിനായിട്ടാണ് setൽ നിന്നുള്ള ഔട്ട്പുട്ട് more ലേക്ക് pipeline ചെയ്തത്.
02:38 environment variables മാത്രം കാണുന്നതിനായി envകമാൻഡ് റണ്‍ ചെയ്യുക.
02:45 ടെർമിനലിൽ ടൈപ്പ് ചെയ്യുക env space 'vertical-bar' more എന്നിട്ട് എന്റർ കൊടുക്കുക.
02:52 ഉദാഹരണത്തിന്, SHELL വേരിയബിൾ. അതിന്റെ മൂല്യം slash bin slash bash
03:00 ഈ ലിസ്റ്റിൽ നിന്ന് പുറത്ത് വരാനായി q പ്രസ്‌ ചെയ്യാവുന്നതാണ്.
03:07 ഇപ്പോൾ ലിനക്സിലെ ചില പ്രധാനപ്പെട്ട environment variables പരിശോധിക്കാം.
03:11 ഇവിടെ നമ്മൾ bash shell ആണ് ഉപയോഗിക്കുന്നത്.
03:15 വിവിധ ഷെല്ലുകൾ customize ചെയ്യുന്നതിൽ ചെറിയ ചില വ്യത്യാസങ്ങൾ ഉണ്ട്.
03:19 ഒരു വേരിയബിളിൽ എന്താണ് സ്റ്റോർ ചെയ്തിരിക്കുന്നത് എന്ന് അറിയുന്നതിനായി വേരിയബിളിന്റെ പേരിന് മുൻപിലായി dollar ചിഹ്നവും അതിന്റെ കൂടെ echo കമാൻഡും ഉപയോഗിക്കണം.
03:30 നമ്മൾ ആദ്യം കാണുന്ന environment വേരിയബിൾ SHELL' വേരിയബിളാണ്.
03:35 ഇത് നിലവിലുള്ള ഷെല്ലിന്റെ പേര് സ്റ്റോർ ചെയ്യുന്നു.
03:37 ഷെൽ വേരിയബിളിന്റെ മൂല്യം കാണാൻ ടെർമിനലിൽ ടൈപ്പ് ചെയ്യുക echo space dollar വലിയ അക്ഷരത്തിൽ S-H-E-L-L എന്റർ പ്രസ്‌ ചെയ്യുക.
03:55 slash bin slash bash ആണ് നമ്മൾ ഇപ്പോൾ ഓപ്പറേറ്റ് ചെയ്യുന്ന ഷെൽ.
04:02 അടുത്ത വേരിയബിൾ HOME.
04:05 ലിനക്സിൽ ലോഗിൻ ചെയ്യുമ്പോൾ നമ്മൾ യൂസർ nameഓട് കൂടിയ directoryയിൽ ആയിരിക്കും.
04:11 ഈ diectoryയെ home directory എന്ന് പറയുന്നു. ഇതാണ് HOME വേരിയബിളിൽ അടങ്ങിയിട്ടുള്ളത്.
04:17 മൂല്യം കാണുവാനായി ടെർമിനലിൽ ടൈപ്പ് ചെയ്യുക, echo space dollar വലിയ അക്ഷരത്തിൽ H-O-M-E എന്റർ.
04:29 അടുത്ത environment വേരിയബിൾ PATH.
04:32 ഏതെങ്കിലും executable കമാൻഡ് ലൊക്കേറ്റ് ചെയ്യുന്നതിനായി shell തിരയുന്ന absolute paths ആണ് PATH വേരിയബിളിൽ അടങ്ങിയിരിക്കുന്നത്.
04:40 path വേരിയബിളിന്റെ മൂല്യം നോക്കാം.
04:43 ടെർമിനലിൽ വീണ്ടും ടൈപ്പ് ചെയ്യുക echo space dollar വലിയ അക്ഷരത്തിൽ P-A-T-H എന്റർ കൊടുക്കുക.
04:51 എന്റെ കംപ്യൂട്ടറിൽ അത് slash user slash local slash sbin slash user slash local slash bin slash user slash sbin slash user slash bin etc എന്ന് കാണുന്നു.
05:04 ഇത് ഓരോ സിസ്റ്റത്തിലും ചെറുതായി വ്യത്യാസപ്പെട്ടിരിക്കും.
05:07 യഥാർത്ഥത്തിൽ ഇത് :(colon) delimiter ഉപയോഗിച്ച് വേർതിരിച്ചിട്ടുള്ള directoriesന്റെ ഒരു ലിസ്റ്റ് ആണ് , ഒരു എക്സിക്യൂട്ടബിൾ കമാൻഡ് കണ്ടെത്തുന്നതിനായി ഷെൽ ഈ orderൽ സെർച്ച്‌ ചെയ്യുന്നു.
05:18 നമുക്ക് നമ്മുടെ directoryഉം ഈ ലിസ്റ്റിൽ ചേർക്കാവുന്നതാണ്. അപ്പോൾ shell നമ്മുടെ directoryഉം തിരയുന്നു.
05:25 നമ്മുടെ directory ചേർക്കുന്നതിനായി ടെർമിനലിൽ ടൈപ്പ് ചെയ്യുക.
05:29 വലിയ അക്ഷരത്തിൽ P-A-T-H 'equal-to' dollar വീണ്ടും വലിയ അക്ഷരത്തിൽ P-A-T-H colon slash home slash നമ്മുടെ directoryയുടെ പേര് എന്റർ.
05:54 ഇപ്പോൾ PATHന്റെ മൂല്യം echo ചെയ്താൽ,
06:04 നമ്മുടെ directoryയും PATH വേരിയബിളിന്റെ ഭാഗം ആയിരിക്കും.
06:10 ഈ directory ഇവിടെ കാണാം.
06:16 മറ്റൊരു വേരിയബിളാണ് LOGNAME.
06:20 ഇത് നിലവിലുള്ള യൂസറുടെ യൂസർ നെയിം സ്റ്റോർ ചെയ്യുന്നു.
06:24 മൂല്യം കാണുന്നതിനായി ടൈപ്പ് ചെയ്യുക echo space dollar LOGNAME എന്റർ .
06:35 ടെർമിനൽ തുറക്കുമ്പോൾ ഒരു ഡോളർ ചിഹ്നം കാണാം. നമ്മുടെ കമാൻഡുകൾ എന്റർ ചെയ്യുന്നതിനുള്ള പ്രോംപ്റ്റ് ആണിത്.
06:42 Environment വേരിയബിൾ PS1പ്രതിനിധീകരിക്കുന്ന പ്രൈമറി പ്രോംപ്റ്റ് സ്ട്രിംഗ് ആണിത്.
06:47 ഒരു സെക്കൻഡറി പ്രോംപ്റ്റ് സ്ട്രിംഗ് കൂടി ഉണ്ട്.
06:50 കമാൻഡ് ഒരു വരിയിൽ കൂടുതൽ ദൈർഘ്യമുള്ളതാണെങ്കിൽ രണ്ടാമത്തെ വരി മുതൽ നമുക്ക് പ്രോംപ്റ്റ് ആയി ഒരു ഗ്രേറ്റർ ദാൻ ചിഹ്നം കൂടി കാണാം.
07:00 ഇതാണ് environment വേരിയബിൾ PS2 പ്രതിനിധീകരിക്കുന്ന സെക്കൻഡറി പ്രോംപ്റ്റ് സ്ട്രിംഗ്.
07:05 സെക്കൻഡറി കമാൻഡ് പ്രോംപ്റ്റിന്റെ മൂല്യം കാണുന്നതിനായി ടെർമിനലിൽ ടൈപ്പ് ചെയ്യുക echo space dollar PS2 എന്റർ.
07:20 നമുക്ക് പ്രൈമറി പ്രോംപ്റ്റ് സ്ട്രിംഗ് മാറ്റി പ്രോംപ്റ്റിൽ “at the rate” <@> ആക്കാം.
07:28 ഇതിനായി ടൈപ്പ് ചെയ്യുക, PS1 'equal-to' quotesനുള്ളിൽ 'at the rate' “ എന്റർ.
07:41 ഇപ്പോൾ പ്രോംപ്റ്റ് ആയി dollar ചിഹ്നത്തിന് പകരം at the rate ചിഹ്നം കാണാം.
07:50 നമുക്ക് പ്രോംപ്റ്റിൽ നമ്മുടെ യൂസർ നെയിം ഡിസ്പ്ലേ ചെയ്യിക്കുന്നത് പോലുള്ള രസകരമായ ചില കാര്യങ്ങൾ ചെയ്യാം.
07:56 ടൈപ്പ് ചെയ്യുക വലിയ അക്ഷരത്തിൽ PS1 'equal-to' quotesനുള്ളിൽ dollar LOGNAME എന്റർ.
08:12 ഇപ്പോൾ എന്റെ യൂസർ നെയിം ആണ് എന്റെ പ്രോംപ്റ്റ്.
08:16 തിരികെ വരാനായി ടൈപ്പ് ചെയ്യുക PS1 'equal-to' quotesനുള്ളിൽ dollar. എന്റർ കൊടുക്കുക.
08:28 നമ്മൾ പല environment വേരിയബിളുകൾക്ക് മൂല്യങ്ങൾ അസൈൻ ചെയ്തു.
08:32 പക്ഷേ, ഓർക്കുക ഈ മാറ്റങ്ങളെല്ലാം, അതായത് നമ്മുടെ directory PATH വേരിയബിളിൽ ചേർത്തത് പോലുള്ളവ, നിലവിലുള്ള sessionന് മാത്രം ബാധകമാണ്.
08:40 ഒരു ടെർമിനൽ ക്ലോസ് ചെയ്തിട്ട് വീണ്ടും തുറക്കുകയോ അല്ലെങ്കിൽ ഒരു പുതിയ ടെർമിനൽ തുറക്കുകയോ ചെയ്ത് path വേരിയബിളിന്റെ മൂല്യം echo ചെയ്ത് പരിശോധിക്കുമ്പോൾ,
09:00 നമ്മൾ വരുത്തിയ മാറ്റങ്ങളൊന്നും നിലവിലില്ല എന്ന് കാണാം.
09:05 ഈ മാറ്റങ്ങൾ സ്ഥിരമായി നിലനിർത്തുന്നതിനുള്ള മാർഗങ്ങൾ കുറച്ച് കൂടി advanced ആയ ട്യൂട്ടോറിയലിൽ നോക്കാം.
09:13 പലപ്പോഴും നമ്മൾ അടുത്ത സമയത്ത് എക്സിക്യൂട്ട് ചെയ്ത കമാൻഡ് നമുക്ക് വീണ്ടും എക്സിക്യൂട്ട് ചെയ്യേണ്ടി വരാറുണ്ട്. എന്ത് ചെയ്യും? മുഴുവൻ കമാൻഡും ഒരിക്കൽ കൂടി ടൈപ്പ് ചെയ്യണോ ?
9:22 വേണ്ട, അതിന് പല മാർഗങ്ങൾ ഉണ്ട്.
09:26 സാധാരണയായി നിങ്ങളുടെ കീബോർഡിലെ up കീ അമർത്തുമ്പോൾ അവസാനം ടൈപ്പ് ചെയ്ത കമാൻഡ് കാണിക്കും.
09:33 അമർത്തി പിടിച്ചു കൊണ്ടിരിക്കുക, ഇത് മുൻപ് ഉപയോഗിച്ച കമാൻഡുകൾ ഓരോന്നായി കാണിച്ചു കൊണ്ടിരിക്കും.
09:37 തിരിച്ച് പോകാനായി down കീ പ്രസ്‌ ചെയ്യുക.
09:42 ഇങ്ങനെ ധാരാളം കമാൻഡുകൾ ഉള്ളപ്പോൾ ഇങ്ങനെ സ്ക്രോൾ ചെയ്യുന്നത് ബുദ്ധിമുട്ടാണ്. അപ്പോൾ history കമാൻഡ് ഉപയോഗിക്കുന്നതാണ് എളുപ്പം.
09:52 പ്രോംപ്റ്റിൽ history എന്ന് ടൈപ്പ് ചെയ്യുക.
09:58 എന്റർ അമർത്തുക, നേരത്തേ എക്സിക്യൂട്ട് ചെയ്യപ്പെട്ട കമാൻഡിന്റെ ഒരു ലിസ്റ്റ് കാണാം.
10:04 വലിയ ഒരു ലിസ്റ്റിന് പകരം അവസാനത്തെ പത്തെണ്ണം മാത്രമാണ് നിങ്ങൾക്ക് കാണേണ്ടതെങ്കിൽ
10:08 history space 10 ടൈപ്പ് ചെയ്തിട്ട് എന്റർ കൊടുക്കുക.
10:20 ശ്രദ്ധിക്കുക, ഈ ലിസ്റ്റിൽ നേരത്തേ അസൈൻ ചെയ്തിട്ടുള്ള കമാൻഡുകൾക്ക് ഓരോ നമ്പർ നൽകിയിട്ടുണ്ട്.
10:27 ഒരു പ്രത്യേക കമാൻഡ് ആവർത്തിക്കുന്നതിനായി
10:32 exclamation മാർക്കിന് ശേഷം കമാൻഡിന്റെ നമ്പർ ടൈപ്പ് ചെയ്യുക. ഉദാഹരണമായി എന്റെ കേസിൽ 442ടൈപ്പ് ചെയ്താൽ echo space dollar PATH എക്സിക്യൂട്ട് ചെയ്യും. (redubb)
10:51 അവസാനത്തെ കമാൻഡ് വീണ്ടും എക്സിക്യൂട്ട് ചെയ്യണമെങ്കിൽ exclamation മാർക്ക്‌ രണ്ട് പ്രാവശ്യം ടൈപ്പ് ചെയ്ത് എന്റർ ചെയ്താൽ മതിയാകും.
11:03 അടുത്തതായി tilde substitution നോക്കാം. tilde(~) character ഹോം directoryയുടെ ഒരു ഷോർട്ട് ഹാൻഡ്‌ ആണ്.
11:12 അതായത് ഹോം directoryയിലെ testtree എന്ന directoryയിലേക്ക് പോകണമെങ്കിൽ ഇങ്ങനെ ടൈപ്പ് ചെയ്താൽ മതിയാകും, cd space ~(tilde) slash testtree.
11:25 നിലവിൽ പ്രവർത്തനത്തിലുള്ള directoryയിൽ നിന്നും അവസാന directoryയിലേക്കും തിരിച്ചും പോകുന്നതിനായി cd '~(tilde)' minus അല്ലെങ്കിൽ cd minus കമാൻഡ് ഉപയോഗിക്കാവുന്നതാണ്.
11:35 അതായത്, നമ്മൾ ഇപ്പോൾ testtree directoryയിൽ ആണ്. അത് പോലെ നമ്മൾ അവസാനം സന്ദർശിച്ചത് ഹോം directory ആയിരുന്നു.
11:41 cd space minus റണ്‍ ചെയ്ത് എന്റർ കൊടുത്താൽ നമ്മൾ ഹോം directoryയിലേക്ക് പോകും.
11:47 ഇത് വീണ്ടും റണ്‍ ചെയ്യുകയാണെങ്കിൽ testtree directoryയിലേക്ക് തിരിച്ച് പോകും.
11:55 അവസാനമായി വളരെ പ്രധാനപ്പെട്ട alias കമാൻഡ് നോക്കാം.
11:59 നിങ്ങൾക്ക് ഒരു വലിയ കമാൻഡ് വീണ്ടും വീണ്ടും റണ്‍ ചെയ്യേണ്ടതായി വന്നേക്കാം.
12:04 ഈ അവസരങ്ങളിൽ, ഇതിന് നമുക്ക് ചെറിയ ഒരു alias നെയിം നൽകാം, എന്നിട്ട് കമാൻഡ് റണ്‍ ചെയ്യാനായി ഈ alias നെയിം ഉപയോഗിക്കാം.
12:11 പാട്ടുകൾക്കായി നിങ്ങൾ സ്ഥിരമായി സന്ദർശിക്കുന്ന directoryയ്ക്ക് ഒരു വലിയ path ഉണ്ടെന്ന് കരുതുക. ഇതിനായി നിങ്ങൾക്ക് ഒരു aliasസൃഷ്ടിക്കാവുന്നതാണ്.
12:20 ടൈപ്പ് ചെയ്യുക, alias space cdMusic 'equal-to' ഡബിൾ quotesനുള്ളിൽ cd space slash home slash arc slash files slash entertainment slash music എന്നിട്ട് എന്റർ. (redubb arc)
12:47 ഇനി ഈ directoryയിലേക്ക് പോകേണ്ടുമ്പോഴെല്ലാം cdMusic type ചെയ്ത് എന്റർ കൊടുക്കുക.
12:55 നോക്കു, നമ്മളിപ്പോൾ music directory യിലാണ്.
12:58 ഇപ്പോൾ നിങ്ങൾക്ക് മുൻപത്തെ directoryയിലേക്ക് തിരികെ പോകണമെങ്കിൽ പ്രോംപ്റ്റിൽ ടൈപ്പ് ചെയ്യുക, cd space minus
13:08 ഒരു alias അണ്‍ സെറ്റ് ചെയ്യാനായി typeചെയ്യുക, unalias space cdMusic എന്നിട്ട് എന്റർ കൊടുക്കുക.
13:20 ഇപ്പോൾ വീണ്ടും ടെർമിനലിൽ cdMusic നൽകിയാൽ “command was not found” എന്ന എറർ സന്ദേശം ലഭിക്കും.
13:30 നിലവിൽ പ്രവർത്തനത്തിലുള്ള directoryയിൽ test1, test2 എന്നീ രണ്ട് ഫയലുകൾ ഉണ്ടെന്ന് കരുതുക.
13:38 rm test1 കൊടുക്കുമ്പോൾ test1 നിശബ്ദമായി നീക്കം ചെയ്യപ്പെടുന്നു.
13:45 rmകമാൻഡിനോടൊപ്പം hyphen i ഓപ്ഷൻ നൽകിയാൽ നീക്കം ചെയ്യുന്നതിന് മുൻപ് അനുവാദം ചോദിക്കുമെന്ന് നമുക്ക് അറിയാം.
13:52 അത് കൊണ്ട് നമുക്കൊരു alias സെറ്റ് ചെയ്യാം, alias rm equal-to, quotesനുള്ളിൽ rm space hyphen i
14:03 ഇപ്പോൾ നമ്മൾ rm റണ്‍ ചെയ്യുമ്പോൾ യഥാർത്ഥത്തിൽ റണ്‍ ചെയ്യുന്നത് rm hyphen i ആണ്.
14:13 അതായത് test1 നിശബ്ദമായി നീക്കം ചെയ്യപ്പെടുന്നു, എന്നാൽ test2 നീക്കം ചെയ്യുന്നതിന് മുൻപ് സിസ്റ്റം അനുവാദം ചോദിക്കുന്നു.
14:20 ഇവിടെ പഠിച്ചത്, environment variables, history, aliasing.
14:25 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു.
14:28 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
14:36 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
14:39 ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay, നന്ദി.

Contributors and Content Editors

Devisenan, Udaya