Difference between revisions of "Linux/C2/Simple-filters/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
(Created page with " {| border=1 |Time ||Narration |- |0:00 ||ഹലോ, ലിനക്സിലെ സിംമ്പിള് ഫീല്ട്ടേര്സിനെ കുറിച്ച...")
 
 
(3 intermediate revisions by one other user not shown)
Line 6: Line 6:
 
|-
 
|-
 
|0:00
 
|0:00
||ഹലോ, ലിനക്സിലെ സിംമ്പിള് ഫീല്ട്ടേര്സിനെ കുറിച്ചുള്ള സ്പോക്കണ്ട്യൂട്ടോറിയലിലേക്ക് സ്വാഗതം.   
+
||ഹലോ, ലിനക്സിലെ സിംമ്പിൾ ഫീൽട്ടേര്സിനെ കുറിച്ചുള്ള സ്പോക്കണ്‍ റ്റ്യൂട്ടോറിയലിലേക്ക് സ്വാഗതം.   
  
 
|-
 
|-
 
|0:08
 
|0:08
||ഇവിടെ നമ്മള് പഠിക്കുന്നത് ഹെഡ്, ടെയില്, സോര്ട്ട്, കാട്ട്
+
||ഇവിടെ നമ്മൾ പഠിക്കുന്നത് ഹെഡ്, ടെയിൽ, സോർട്ട്, കട്ട്
 
എന്നിവയെ കുറിച്ചാണ്.   
 
എന്നിവയെ കുറിച്ചാണ്.   
  
 
|-
 
|-
 
|0:17
 
|0:17
||ഇവയെല്ലാം കമാന്ഡ് ലൈന് ടെക്സ്റ്റ് മാറ്റുന്നതിനുള്ള ടൂള്സ് ആണ്.  
+
||ഇവയെല്ലാം കമാൻഡ് ലൈൻ ടെക്സ്റ്റ് മാറ്റുന്നതിനുള്ള ടൂൾസ് ആണ്.  
  
 
|-
 
|-
 
|0:22
 
|0:22
||നിങ്ങള് ടെര്മിനലില്ഒരു hash (#) ചിഹ്നം കാണുന്നുവെങ്കില്ആ കമാന്ഡുകള് എക്സിക്യൂട്ട് ചെയ്യുന്നതിനായി നിങ്ങള് റൂട്ട് ആകേണ്ടതുണ്ട്.  
+
||നിങ്ങൾ ടെര്മിനലിൽ ഒരു hash (#) ചിഹ്നം കാണുന്നുവെങ്കിൽ ആ കമാൻഡുകൾ എക്സിക്യൂട്ട് ചെയ്യുന്നതിനായി നിങ്ങൾ റൂട്ട് ആകേണ്ടതുണ്ട്.  
  
 
|-
 
|-
 
|0:29
 
|0:29
||sudo su അല്ലെങ്കില് su root, ടെര്മിനലില് നിങ്ങള് ഒരു ഡോളര് ചിഹ്നം കാണുന്നു എങ്കിൽ
+
||sudo su അല്ലെങ്കിൽ su root, ടെര്മിനലിൽ നിങ്ങൾ  ഒരു ഡോളർ  ചിഹ്നം കാണുന്നു എങ്കിൽ  നിങ്ങൾ ആ കമാൻഡ്സ് എക്സിക്യൂട്ട് ചെയ്യുന്ന ഒരു സാധാരണ യൂസർ  ആയിരിക്കാം.  
  നിങ്ങള്ആ കമാന്ഡ്സ് എക്സിക്യൂട്ട് ചെയ്യുന്ന ഒരു സാധാരണ യൂസര്ആയിരിക്കാം.  
+
  
 
|-
 
|-
 
|0:38
 
|0:38
||നിങ്ങള്ഒരു ഡിഫാള്ട്ട് ഇന്സ്റ്റലേഷന് ആണ് നടത്തിയത് എന്ന് ഞാന് കരുത്തുതുന്നു കൂടാതെ ഫയല്സ് സേവ് ചെയ്യപ്പെടുന്ന ഇടത്തെ ഒരു പാത്തും മാറ്റിയിട്ടില്ല എന്നും.  
+
||നിങ്ങൾ ഒരു ഡിഫാൾട്ട് ഇൻസ്റ്റലേഷൻ ആണ് നടത്തിയത് എന്ന് ഞാൻ കരുതുന്നു. കൂടാതെ ഫയൽസ് സേവ് ചെയ്യപ്പെടുന്ന ഇടത്തെ ഒരു പാത്തും മാറ്റിയിട്ടില്ല എന്നും.  
  
 
|-
 
|-
 
|0:46
 
|0:46
||ഈ ട്യൂട്ടോറിയലിനായി ഞാന് ഉപയോഗിക്കുന്നത് ഉബണ്ടു 10.10 ആണ്.   
+
||ഈ ട്യൂട്ടോറിയലിനായി ഞാൻ ഉപയോഗിക്കുന്നത് ഉബണ്ടു 10.10 ആണ്.   
  
 
|-
 
|-
 
|0:51
 
|0:51
||ഈ പാഠഭാഗം പഠിക്കുവാന്മുന്കൂട്ടി ആവശ്യമുള്ളത് മൌസും കീബോര്ഡൂം, വിന്ഡോയിലെ മിനിമൈസ് ചെയ്യുവാനും  മാക്സിമൈസ് ചെയ്യുവാനുമുള്ള ബട്ടണുകളും ഉപയോഗിക്കുവാനുള്ള കഴിവാണ്.  
+
||ഈ പാഠഭാഗം പഠിക്കുവാൻ മുൻ കൂട്ടി  ആവശ്യമായുള്ളത് മൌസും കീബോർഡൂം, വിൻഡോയിലെ മിനിമൈസ് ചെയ്യുവാനും  മാക്സിമൈസ് ചെയ്യുവാനുമുള്ള ബട്ടണുകളും ഉപയോഗിക്കുവാനുള്ള കഴിവാണ്.  
  
 
|-
 
|-
 
|1:02
 
|1:02
||ഡിഫാള്ട്ട് ആയി ഫയലിന്റെ ആദ്യ 10 വരികള്ഡിസ്പ്ലേ ചെയ്യുന്നതിനായി, നമ്മള്Head കമാന്ഡ് ഉപയോഗിക്കുന്നു തുടര്ന്ന് ഒരു ascii ഫയല്നെയിം,   
+
||ഡിഫാൾട്ട് ആയി ഫയലിന്റെ ആദ്യ 10 വരികൾ  ഡിസ്പ്ലേ ചെയ്യുന്നതിനായി, നമ്മൾ  Head കമാൻഡ് ഉപയോഗിക്കുന്നു തുടർന്ന് ഒരു ascii ഫയൽ നെയിം,   
  
 
|-
 
|-
 
|1:10
 
|1:10
||നമുക്ക് ഒരു ഫയല് നിര്മ്മിക്കാം. പ്രായോഗികമായി ഇത് കാണിക്കുന്നതിനായി ഞാന്ESC (escape) കീ അമര്ത്തുന്നു.  
+
||നമുക്ക് ഒരു ഫയൽ നിർമ്മിക്കാം. പ്രായോഗികമായി ഇത് കാണിക്കുന്നതിനായി ഞാൻ ESC (escape) കീ അമർത്തുന്നു.  
  
 
|-
 
|-
Line 52: Line 51:
 
|-
 
|-
 
|1:24
 
|1:24
||സമയം ലാഭിക്കുന്നതിനായി ഞാന് നമ്പറുകള്മുന്പേ തന്നെ സൂക്ഷിച്ചിട്ടുണ്ട്  
+
||സമയം ലാഭിക്കുന്നതിനായി ഞാൻ നമ്പറുകൾ മുൻപേ തന്നെ സൂക്ഷിച്ചിട്ടുണ്ട്  
  
 
|-
 
|-
 
|1:30
 
|1:30
||ഞാനത് കോപ്പി ആന്ഡ് പേസ്റ്റ് ചെയ്യട്ടെ   
+
||ഞാനത് കോപ്പി ആൻഡ് പേസ്റ്റ് ചെയ്യട്ടെ   
  
 
|-
 
|-
 
|1:38
 
|1:38
||File ലെ Save ല് ക്ലിക് ചെയ്യുക  
+
||Fileലെ Saveൽ ക്ലിക് ചെയ്യുക  
  
 
|-
 
|-
 
|1:41
 
|1:41
||ഫയലിന് നമ്പേര്സ് dot txt എന്ന പേര് നല്കി save ക്ലിക് ചെയ്യുക .
+
||ഫയലിൽ നമ്പേര്സ് dot txt എന്ന പേര് നൽകി save ക്ലിക് ചെയ്യുക.
  
 
|-
 
|-
 
|1:48
 
|1:48
||ഈ ഫയല്Close ചെയ്യുക.  
+
||ഈ ഫയൽ Close ചെയ്യുക.  
  
 
|-
 
|-
 
|1:53
 
|1:53
||ഇപ്പോള് ആപ്ലിക്കേഷന്സ് > ആക്സസറീസ് > ടെര്മിനല്ലേക്ക് പോകുക.  
+
||ഇപ്പോൾ ആപ്ലിക്കേഷന്സ് > ആക്സസറീസ് > ടെര്മിനല്ലേക്ക് പോകുക.  
  
 
|-
 
|-
 
|2:01
 
|2:01
||നമുക്ക് നമ്മള് ഉണ്ടാക്കിയ ഫയല് കാണുവാന് ശ്രമിച്ചു നോക്കാം   
+
||നമുക്ക് നമ്മൾ ഉണ്ടാക്കിയ ഫയൽ കാണുവാൻ ശ്രമിച്ചു നോക്കാം   
  
 
|-
 
|-
 
|2:05
 
|2:05
||ls എന്ന് ടൈപ് ചെയ്ത് എന്റര് അമര്ത്തുക
+
||ls എന്ന് ടൈപ് ചെയ്ത് എന്റർ  അമർത്തുക
  
 
|-
 
|-
 
|2:09
 
|2:09
||ഇവിടെ നമ്മള്ചെയ്തത് നമ്മുടെ  home ഡയറക്ടറിയിലുള്ള എല്ലാ ഫോള്ഡറുകളും ഫയലുകളും ലിസ്റ്റ് ചെയ്യുവാനാണ്  
+
||ഇവിടെ നമ്മൾ ചെയ്തത് നമ്മുടെ  home ഡയറക്ടറിയിലുള്ള എല്ലാ ഫോൾഡറുകളും ഫയലുകളും ലിസ്റ്റ് ചെയ്യുവാനാണ്  
  
 
|-
 
|-
 
|2:15
 
|2:15
||Now we can use the cat command to read the contents of the file we created.
 
  
|-
+
||ഇപ്പോൾ നമുക്ക് നമ്മൾ നിർമിച്ച ഫയലിന്റെ ഉള്ളടക്കം വായിക്കുന്നതിനായി cat കമാൻഡ് ഉപയോഗിക്കാം.  
|       2:15
+
 
+
||ഇപ്പോള് നമുക്ക് നമ്മള് നിര്മിച്ച ഫയലിന്റെ ഉള്ളടക്കം വായിക്കുന്നതിനായി cat കമാന്ഡ് ഉപയോഗിക്കാം.  
+
  
 
|-
 
|-
 
|2:21
 
|2:21
||Cat n-u-m ഫയല്നെയിം തനിയെ പൂരിപ്പിക്കുന്നതിനായി ടാബ് അമര്ത്തുക. എന്ററില്അമര്ത്തുക
+
||Cat n-u-m ഫയൽ നെയിം തനിയെ പൂരിപ്പിക്കുന്നതിനായി ടാബ് അമർത്തുക. എന്ററിൽ അമർത്തുക
  
 
|-
 
|-
 
|2:29
 
|2:29
||ഇത് തന്നെ നമുക്ക് head കമാന്ഡ് ഉപയോഗിച്ചും ചെയ്തു നോക്കാം  
+
||ഇത് തന്നെ നമുക്ക് head കമാൻഡ് ഉപയോഗിച്ചും ചെയ്തു നോക്കാം  
  
 
|-
 
|-
 
|2:33
 
|2:33
||Head നമ്പേര്സ് dot txt എന്റര്
+
||Head നമ്പേര്സ് dot txt എന്റർ
  
 
|-
 
|-
 
|2:39
 
|2:39
||ഇപ്പോള്ആദ്യ 10 വരികള് പ്രദര്ശിപ്പിക്കുന്നു.  
+
||ഇപ്പോൾ ആദ്യ 10 വരികൾ പ്രദർശിപ്പിക്കുന്നു.  
  
 
|-
 
|-
 
|2:43
 
|2:43
||നമ്മള് ആദ്യ 5 വരികളാണ് കാണുവാന് ആഗ്രഹിക്കുന്നതെങ്കില്, head കമാന്ഡിനും ഫയലിനും ഇടയില്hyphen n5 ഓപ്ഷന് ഉപയോഗിക്കുക.  
+
||നമ്മൾ ആദ്യ 5 വരികളാണ് കാണുവാൻ ആഗ്രഹിക്കുന്നവെങ്കിൽ, head കമാൻഡിനും ഫയലിനും ഇടയിൽ hyphen n5 ഓപ്ഷൻ ഉപയോഗിക്കുക.  
  
 
|-
 
|-
 
|2:52
 
|2:52
||അപ് ആരോ, hyphen n5, എന്റര് ഇവ അമര്ത്തുക.  
+
||അപ് ആരോ, hyphen n5, എന്റർ ഇവ അമർത്തുക.  
  
 
|-
 
|-
 
|2:58
 
|2:58
||ഇപ്പോള്ആദ്യ 5 വരികള്മാത്രം പ്രദര്ശിപ്പിക്കുന്നു.  
+
||ഇപ്പോൾ ആദ്യ 5 വരികൾ മാത്രം പ്രദർശിപ്പിക്കുന്നു.  
  
 
|-
 
|-
Line 133: Line 128:
 
|-
 
|-
 
|3:14
 
|3:14
||tail കമാന്ഡ് head കമാന്ഡിന് നേരേ എതിരായി പ്രവര്ത്തിക്കുന്നു, ഡിഫാള്ട്ടായി ഒരു ഫയലിലെ അവസാന 10 വരികള്പ്രദര്ശിപ്പിക്കുന്നു.  
+
||tail കമാൻഡ് head കമാൻഡിന് നേരേ എതിരായി പ്രവർത്തിക്കുന്നു, ഡിഫാൾട്ടായി ഒരു ഫയലിലെ അവസാന 10 വരികൾ പ്രദർശിപ്പിക്കുന്നു.  
  
 
|-
 
|-
 
|3:22
 
|3:22
||ടെര്മിനലിലേക്ക് മടങ്ങുന്നതിനായി ഞാന്ALT ഉം Tab അമര്ത്തുന്നു
+
||ടെർമിനലിലേക്ക് മടങ്ങുന്നതിനായി ഞാൻ ALTഉം Tabഉം അമർത്തുന്നു
  
 
|-
 
|-
Line 145: Line 140:
 
|-
 
|-
 
|3:31
 
|3:31
||നമുക്ക് അവസാനത്തെ 5 വരികള്മാത്രമേ കാണേണ്ടതുള്ളൂവെങ്കില്,  tail കമാന്ഡിനും ഫയലിനും ഇടയില്hyphen n5 ഓപ്ഷന്ഉപയോഗിക്കുക.  
+
||നമുക്ക് അവസാന 5 വരികൾ മാത്രമേ കാണേണ്ടതുള്ളൂവെങ്കിൽ,  tail കമാൻഡിനും ഫയലിനും ഇടയിൽ hyphen n5 ഓപ്ഷൻ ഉപയോഗിക്കുക.  
  
 
|-
 
|-
 
|3:40
 
|3:40
||hyphen n5 എന്റര്
+
||hyphen n5 എന്റർ
  
 
|-
 
|-
Line 157: Line 152:
 
|-
 
|-
 
|3:50
 
|3:50
||ഒരു സിസ്റ്റത്തില് നടന്ന ഇവന്റുകള് ഉഉൾകൊള്ളുന്നതാണ് ഒരു ലോഗ് ഫയല്
+
||ഒരു സിസ്റ്റത്തിൽ നടന്ന ഇവന്റുകൾ ഉൾകൊള്ളുന്നതാണ് ഒരു ലോഗ് ഫയൽ
  
 
|-
 
|-
 
|3:55
 
|3:55
||Auth dot log ഫയല് ലോഗിന് ചെയ്തവരുടേയും ലോഗ് ഔട്ട് ചെയ്തവരുടേയും ലോഗ്സ് മെയിന്റയിന് ചെയ്യുന്നു.  
+
||Auth dot log ഫയൽ ലോഗിന് ചെയ്തവരുടേയും ലോഗ് ഔട്ട് ചെയ്തവരുടേയും ലോഗ്സ് മെയിന്റയിന് ചെയ്യുന്നു.  
  
 
|-
 
|-
 
|4:01
 
|4:01
||ടെയില് കമാന്ഡിന്റെ ഏറ്റവും ഉപയോഗപ്രദമായ ഓപ്ഷന് ഒരു ലോഗ് ഫയലിന്റെ ടെയില് കാണുന്നതിനായുള്ള hyphen f ഓപ്ഷന്റെ ഉപയോഗമാണ്.   
+
||ടെയിൽ കമാൻഡിന്റെ ഏറ്റവും ഉപയോഗപ്രദമായ ഓപ്ഷൻ ഒരു ലോഗ് ഫയലിന്റെ ടെയിൽ കാണുന്നതിനായുള്ള hyphen f ഓപ്ഷന്റെ ഉപയോഗമാണ്.   
  
 
|-
 
|-
 
|4:09
 
|4:09
||ലോഗ് ഫയലിന്റെ അവസാനം ഒരു വരി കൂടി ചേര്ത്താല്, tail കമാന്ഡ് അത് അവസാന വരിയായി എടുക്കുന്നതും ഡിഫാള്ട്ടായി അതിനു മുകളിലുള്ള 10 വരികള് പ്രദര്ശിപ്പിക്കുന്നതുമായിരിക്കും
+
||ലോഗ് ഫയലിന്റെ അവസാനം ഒരു വരി കൂടി ചേർത്താൽ, tail കമാൻഡ് അത് അവസാന വരിയായി എടുക്കുന്നതും ഡിഫാൾട്ടായി അതിനു മുകളിലുള്ള 10 വരികൾ പ്രദർശിപ്പിക്കുന്നതുമായിരിക്കും
  
 
|-
 
|-
 
|4:18
 
|4:18
||ടെര്മിനലിലേക്ക് പോകുക  
+
||ടെർമിനലിലേക്ക് പോകുക  
  
 
|-
 
|-
Line 181: Line 176:
 
|-
 
|-
 
|4:31
 
|4:31
||ഞാന് ഈ  ടെർമിനൽ റിസൈസ് ചെയ്യട്ടെ   
+
||ഞാൻ ഈ  ടെർമിനൽ റിസൈസ് ചെയ്യട്ടെ   
  
 
|-
 
|-
 
|4:39
 
|4:39
||നമുക്ക് മറ്റൊരു ടെർമിനൽ തുറക്കാം,  ആപ്ലിക്കേഷന്- > ആക്സസറീസ്- > ടെര്മിനല്
+
||നമുക്ക് മറ്റൊരു ടെർമിനൽ തുറക്കാം,  ആപ്ലിക്കേഷന്- > ആക്സസറീസ്- > ടെര്മിനൽ
  
 
|-
 
|-
 
|4:46
 
|4:46
||ഞാന്ഈ ടെർമിനൽ റിസൈസ്  ചെയ്യട്ടെ
+
||ഞാൻ ഈ ടെർമിനൽ റിസൈസ്  ചെയ്യട്ടെ
  
 
|-
 
|-
 
|4:52
 
|4:52
||അപ്പോള് ഒരു ലോഗ് ഫയലിന്റെ അവസാന വരിയെ ടെയില് എങ്ങനെയാണ് പിന്തുടരുക എന്ന് ഒരൊറ്റ വിന്ഡോയില് നിങ്ങള്ക്ക് കാട്ടിത്തരാന്എനിക്കകും.  
+
||അപ്പോൾ ഒരു ലോഗ് ഫയലിന്റെ അവസാന വരിയെ ടെയിൽ  എങ്ങനെയാണ് പിന്തുടരുക എന്ന് ഒരൊറ്റ വിന്ഡോയിൽ  നിങ്ങൾക്ക് കാട്ടിത്തരാൻ എനിക്കാകും.  
  
 
|-
 
|-
 
|5:00
 
|5:00
||നിങ്ങള് സ്വയം su ശ്രമിച്ച് നോക്കുക, എന്റര് അമര്ത്തുക
+
||നിങ്ങൾ സ്വയം su ശ്രമിച്ച് നോക്കുക, എന്റർ അമർത്തുക
  
 
|-
 
|-
 
|5:05
 
|5:05
||തെറ്റായ ചില പാസ് വേഡ് നല്കുക എന്റര് അമര്ത്തുക
+
||തെറ്റായ ചില പാസ് വേഡ് നല്കുക. എന്റർ അമർത്തുക
  
 
|-
 
|-
 
|5:08
 
|5:08
||ടെയില്റണ്ചെയ്തുകൊണ്ടിരിക്കുന്ന ടെര്മിനലില് ഒരു പുതിയ ലോഗ് ചേര്ത്തതായി നിങ്ങള്കാണും.  
+
||ടെയിൽ റണ്‍  ചെയ്തു കൊണ്ടിരിക്കുന്ന ടെർമിനലിൽ ഒരു പുതിയ ലോഗ് ചേർത്തതായി നിങ്ങൾ കാണും.  
  
 
|-
 
|-
 
|5:15
 
|5:15
||ഡേറ്റ് & ടൈം സൂചിപ്പിക്കുന്നത് എപ്പോഴാണ് ഓഥന്റിക്കേഷന് ഫെയിലിയര് നടന്നത് എന്ന്
+
||ഡേറ്റ് & ടൈം സൂചിപ്പിക്കുന്നത് എപ്പോഴാണ് ഓഥന്റിക്കേഷൻ ഫെയിലിയർ നടന്നത് എന്ന്
 
+
  
 
|-
 
|-
 
|5:23
 
|5:23
||സിസ്റ്റം ഡേറ്റും ടൈമും പരിശോധിക്കുന്നതിനായി  date ടൈപ്പ് ചെയ്യുക പിന്നീട് എന്റര് അമര്ത്തുക
+
||സിസ്റ്റം ഡേറ്റും ടൈമും പരിശോധിക്കുന്നതിനായി  date ടൈപ്പ് ചെയ്യുക പിന്നീട് എന്റർ അമർത്തുക
  
 
|-
 
|-
 
|5:32
 
|5:32
||ഈ ടെര്മിനല്ക്ലോസ് ചെയ്യുന്നതിനായി ടൈപ് Exit  
+
||ഈ ടെർമിനൽ ക്ലോസ് ചെയ്യുന്നതിനായി ടൈപ് Exit  
  
 
|-
 
|-
 
|5:36
 
|5:36
||റണ്ചെയ്തുകൊണ്ടിരിക്കുന്ന tail കമാന്ഡ് ക്ലോസ് ചെയ്യുന്നതിനും സ്ക്രീന്മാക്സിമൈസ് ചെയ്യുന്നതിനും CTRL C അമര്ത്തുക.  
+
||റണ്‍ ചെയ്തു കൊണ്ടിരിക്കുന്ന tail കമാൻഡ് ക്ലോസ് ചെയ്യുന്നതിനും സ്ക്രീൻ മാക്സിമൈസ് ചെയ്യുന്നതിനും CTRL C അമർത്തുക.  
  
 
|-
 
|-
 
|5:51
 
|5:51
||മുന്ഉദാഹരണത്തില്നമ്മള്auth dot log ഫയല്മാത്രമാണ് കണ്ടത്.  
+
||മുൻ ഉദാഹരണത്തിൽ നമ്മൾ auth dot log ഫയൽ മാത്രമാണ് കണ്ടത്.  
  
 
|-
 
|-
 
|5:57
 
|5:57
||ഇവയാണ് ലിനക്സില് പൊതുവായി ഉപയോഗിയ്ക്കുന്ന ലോഗ് ഫയലുകള്
+
||ഇവയാണ് ലിനക്സിൽ പൊതുവായി ഉപയോഗിയ്ക്കുന്ന ലോഗ് ഫയലുകൾ
  
 
|-
 
|-
 
|6:01
 
|6:01
||എന്തെങ്കിലും പ്രശ്നമുണ്ടായാല്പ്രശ്നകാരണം കണ്ടെത്തുന്നതിനായുള്ള കൂടുതല് വിവരങ്ങള്ക്കായി ഒരു ലിനക്സ് സിസ്റ്റം അഡ്മിനിസ്ട്രേറ്റര് ഈ ലോഗ് ഫയലുകള്നോക്കും
+
||എന്തെങ്കിലും പ്രശ്നമുണ്ടായാൽ പ്രശ്ന  കാരണം കണ്ടെത്തുന്നതിനായുള്ള കൂടുതൽ വിവരങ്ങൾക്കായി ഒരു ലിനക്സ് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഈ ലോഗ് ഫയലുകൾ നോക്കും
  
 
|-
 
|-
 
|6:12
 
|6:12
||പേര് സൂചിപ്പിക്കുന്നത് പോലെ സോര്ട്ട് കമാന്ഡ് നമുക്ക് വേണ്ടി ഫയല് ആരോഹണ ക്രമത്തിലും അവരോഹണ ക്രമത്തിലും സോര്ട്ട് ചെയ്യുന്നു.  
+
||പേര് സൂചിപ്പിക്കുന്നത് പോലെ സോർട്ട് കമാൻഡ് നമുക്ക് വേണ്ടി ഫയൽ ആരോഹണ ക്രമത്തിലും അവരോഹണ ക്രമത്തിലും സോർട്ട് ചെയ്യുന്നു.  
  
 
|-
 
|-
 
|6:23
 
|6:23
||സോര്ട്ട് നമ്പേര്സ് dot txt. ഇത് നമ്മുടെ നമ്പേര്സ് dot txt ഫയാല് ആരോഹണ ക്രമത്തില് സോര്ട്ട് ചെയ്യുന്നു.  
+
||സോർട്ട് നമ്പേര്സ് dot txt. ഇത് നമ്മുടെ നമ്പേര്സ് dot txt ഫയൽ ആരോഹണ ക്രമത്തിൽ സോർട്ട് ചെയ്യുന്നു.  
  
 
|-
 
|-
 
|6:31
 
|6:31
||അവിടെ അപരിചിതമായ ചിലത് ശ്രദ്ധിയ്ക്കുക, സോര്ട്ട് ആദ്യ ക്യാരക്ടര് മാത്രമാണ് സോര്ട്ട് ചെയ്യുന്നതിനായി എടുക്കുന്നത്, അപ്പോള്10,11&12 എന്നിവ 2 നു മുന്പ് പ്രത്യക്ഷപ്പെടുന്നു.  
+
||അവിടെ അപരിചിതമായ ചിലത് ശ്രദ്ധിയ്ക്കുക, സോർട്ട് ആദ്യ ക്യാരക്ടർ മാത്രമാണ് സോർട്ട് ചെയ്യുന്നതിനായി എടുക്കുന്നത്, അപ്പോൾ 10, 11, 12 എന്നിവ 2 നു മുൻപ് പ്രത്യക്ഷപ്പെടുന്നു.  
  
 
|-
 
|-
 
|6:43
 
|6:43
||ഇത് ഒഴിവാക്കുന്നതിനായി hyphen n  എന്ന ഓപ്ഷന്കൂട്ടി ചേര്ക്കുക പിന്നീട്  എന്റര്അമര്ത്തുക
+
||ഇത് ഒഴിവാക്കുന്നതിനായി hyphen n  എന്ന ഓപ്ഷൻ കൂട്ടി ചേർക്കുക പിന്നീട്  എന്റർ അമർത്തുക
  
 
|-
 
|-
 
|6:53
 
|6:53
||ഇപ്പോള് സോര്ട്ട് ചെയ്യുന്നതിനായി സോര്ട്ട് മുഴുവന് സംഖ്യയും നോക്കുന്നു.  
+
||ഇപ്പോൾ സോർട്ട് ചെയ്യുന്നതിനായി സോർട്ട് മുഴുവൻ സംഖ്യയും നോക്കുന്നു.  
  
 
|-
 
|-
 
|6:58
 
|6:58
||നംബര് dot txt തിരിച്ചുള്ള ക്രമത്തില്സോര്ട്ട് ചെയ്യുന്നതിനായി hyphen r എന്ന ഓപ്ഷന്കൂട്ടി ചേര്ക്കുക.
+
||നംബർ dot txt തിരിച്ചുള്ള ക്രമത്തിൽ സോർട്ട് ചെയ്യുന്നതിനായി hyphen r എന്ന ഓപ്ഷൻ കൂടി ചേർക്കുക.
  
 
|-
 
|-
 
|7:09
 
|7:09
||നമുക്ക് ഈ ഫയലില് ആവര്ത്തിച്ച് വരുന്ന സംഖ്യകളുണ്ട്, അനന്യമായ സംഖ്യകള്മാത്രം തിരഞ്ഞ് എടുക്കുന്നതിനായി  മറ്റൊരു ഓപ്ഷന് hyphen u കൂട്ടി ചേര്ക്കുക..
+
||നമുക്ക് ഈ ഫയലിൽ ആവർത്തിച്ച് വരുന്ന സംഖ്യകളുണ്ട്, അനന്യമായ സംഖ്യകൾ മാത്രം തിരഞ്ഞ് എടുക്കുന്നതിനായി  മറ്റൊരു ഓപ്ഷൻ hyphen u കൂട്ടി ചേർക്കുക.
  
 
|-
 
|-
 
|7:17
 
|7:17
||ടെര്മിനളിലേക്ക് പോകുക  
+
||ടെർമിനലിലേക്ക് പോകുക  
  
 
|-
 
|-
Line 274: Line 268:
 
|-
 
|-
 
|7:22
 
|7:22
||U എന്റര് ,
+
||U എന്റർ ചെയ്യുക 
  
 
|-
 
|-
 
|7:26
 
|7:26
||മുന്പ് രണ്ട് 2 കള്പ്രദര്ശിപ്പിച്ചിരുന്നു. ഇപ്പോള്ഒരു 2 മാത്രമേ പ്രദര്ശിപ്പിക്കുന്നുള്ളൂ.  
+
||മുൻപ് രണ്ട് 2 കൾ പ്രദർശിപ്പിച്ചിരുന്നു. ഇപ്പോൾ ഒരു 2 മാത്രമേ പ്രദർശിപ്പിക്കുന്നുള്ളൂ.  
  
 
|-
 
|-
 
|7:38
 
|7:38
||ഇപ്പോള്നമുക്ക് ഒരു ഫയല്ഒരു പ്രത്യേക കോളത്തിന്റെ അടിസ്ഥാനത്തില്എങ്ങനെയാണ് സോര്ട്ട് ചെയ്യുക എന്ന് നോക്കാം.  
+
||ഇപ്പോൾ നമുക്ക് ഒരു ഫയൽ ഒരു പ്രത്യേക കോളത്തിന്റെ അടിസ്ഥാനത്തിൽ എങ്ങനെയാണ് സോർട്ട് ചെയ്യുക എന്ന് നോക്കാം.  
  
 
|-
 
|-
 
|7:44
 
|7:44
||നമുക്ക് ഒരു ഫയല്നിര്മിക്കുകയും അതില് താഴെ കാണിച്ചിരിക്കുന്നത് പോലെ എന്റര്ചെയ്യുകയും ചെയ്യാം.  
+
||നമുക്ക് ഒരു ഫയൽ നിർമിക്കുകയും അതിൽ താഴെ കാണിച്ചിരിക്കുന്നത് പോലെ എന്റർ ചെയ്യുകയും ചെയ്യാം.  
  
 
|-
 
|-
 
|7:48
 
|7:48
||ആപ്ലിക്കേഷന്> ആക്സസറീസ് > ടെക്സ്റ്റ് എഡിറ്ററിലേക്ക് പോകുക.  
+
||ആപ്ലിക്കേഷൻസ്> ആക്സസറീസ് > ടെക്സ്റ്റ് എഡിറ്ററിലേക്ക് പോകുക.  
  
 
|-
 
|-
 
|7:57
 
|7:57
||ഡേറ്റ മുന്പേ തന്നെ മറ്റൊരു ഫയലിലായി എന്റെ പക്കലുണ്ട് സമയ ലാഭത്തിനായി ഞാനത് കോപ്പി & പേസ്റ്റ് ചെയ്യാം,  CTRL+C; CTRL+V.
+
||ഡേറ്റ മുൻപേ തന്നെ മറ്റൊരു ഫയലിലായി എന്റെ പക്കലുണ്ട് സമയ ലാഭത്തിനായി ഞാനത് കോപ്പി & പേസ്റ്റ് ചെയ്യാം,  CTRL+C; CTRL+V.
  
 
|-
 
|-
 
|8:11
 
|8:11
||ഫയല്, അത് marks dot txt ആയി സേവ് ചെയ്യുക, Save.ക്ലിക് ചെയ്യുക  
+
||ഫയൽ, അത് marks dot txt ആയി സേവ് ചെയ്യുക, Save.ക്ലിക് ചെയ്യുക  
  
 
|-
 
|-
 
|8:21
 
|8:21
||ഈ ഫയലിലുള്ള സ്പെഷ്യല്ക്യാരക്ടേര്സ് പരിഗണിക്കേണ്ടതില്ല ആരെങ്കിലും അവര്ക്ക് കുറഞ്ഞ മാര്ക്ക് കൊടുത്തത്തിന്റെ പേരില് എന്നെ വിചാരണ ചെയ്യുവാന്ഞാനാഗ്രഹിക്കുന്നില്ല.  
+
||ഈ ഫയലിലുള്ള സ്പെഷ്യൽ ക്യാരക്ടേര്സ് പരിഗണിക്കേണ്ടതില്ല ആരെങ്കിലും അവർക്ക് കുറഞ്ഞ മാർക്ക് കൊടുത്തത്തിന്റെ പേരിൽ എന്നെ വിചാരണ ചെയ്യുവാൻ  ഞാനാഗ്രഹിക്കുന്നില്ല.  
  
 
|-
 
|-
 
|8:28
 
|8:28
||ഈ ഫയല്ക്ലോസ് ചെയ്യുക  
+
||ഈ ഫയൽ ക്ലോസ് ചെയ്യുക  
  
 
|-
 
|-
 
|8:33
 
|8:33
||നമുക്ക് marks dot txt ഫയലിന്റെ രണ്ടാമത്തെ കോളത്തെ അടിസ്ഥാനമാക്കി സോര്ട്ട് ചെയ്യാം.  
+
||നമുക്ക് marks dot txt ഫയലിന്റെ രണ്ടാമത്തെ കോളത്തെ അടിസ്ഥാനമാക്കി സോർട്ട് ചെയ്യാം.  
  
 
|-
 
|-
 
|8:40
 
|8:40
||ടെര്മിനലിലേക്ക് മടങ്ങി പോകുക.  
+
||ടെർമിനലിലേക്ക് മടങ്ങി പോകുക.  
  
 
|-
 
|-
Line 322: Line 316:
 
|-
 
|-
 
|8:53
 
|8:53
||ഇവിടെ hyphen t ഡലിമീറ്ററിനു വേണ്ടി നിലകൊള്ളുന്നു കൂടാതെ ക്വോട്ട്സുകള്ക്കിടയിലുള്ള സ്പേസ് അതിനെ പ്രതിനിധീകരിക്കുന്നു.  
+
||ഇവിടെ hyphen t ഡിലിമീറ്ററിന് വേണ്ടി നിലകൊള്ളുന്നു. കൂടാതെ ക്വോട്ട്സുകൾക്കിടയിലുള്ള സ്പേസ് അതിനെ പ്രതിനിധീകരിക്കുന്നു.  
  
 
|-
 
|-
 
|9:02
 
|9:02
||സോര്ട്ട് നടത്തുന്ന രണ്ടാമത്തെ കോളത്തിന് വേണ്ടിയുള്ളതാണ് hyphen k2  
+
||സോർട്ട് നടത്തുന്ന രണ്ടാമത്തെ കോളത്തിന് വേണ്ടിയുള്ളതാണ് hyphen k2  
  
 
|-
 
|-
 
|9:14
 
|9:14
||എന്റര്അമര്ത്തുക
+
||എന്റർ അമർത്തുക
  
 
|-
 
|-
 
|9:20
 
|9:20
||Cat മാര്ക്സ് dot txt
+
||Cat marks dot txt
  
 
|-
 
|-
 
|9:24
 
|9:24
||ഇതാണ് ഒറിജിനല്ഫയല്, Avir മുകളിലേക്കും Bala താഴേക്കും മാറിയതായി നിങ്ങള്കാണുന്നുവെങ്കില് അത് രണ്ടാമത്തെ കോളത്തെ മാത്രം അടിസ്ഥാനമാക്കി നമ്മള് സോര്ട്ട് ചെയ്തപ്പോള് സംഭാവിച്ചതാണ്.  
+
||ഇതാണ് ഒറിജിനൽ ഫയൽ, Avir മുകളിലേക്കും Bala താഴേക്കും മാറിയതായി നിങ്ങൾ കാണുന്നുവെങ്കിൽ അത് രണ്ടാമത്തെ കോളത്തെ മാത്രം അടിസ്ഥാനമാക്കി നമ്മൾ സോർട്ട് ചെയ്തപ്പോൾ സംഭാവിച്ചതാണ്.  
  
 
|-
 
|-
 
|9:43
 
|9:43
||Cut കമാന്ഡ് ഒരു ഫയലില്നിന്നും ചില വിവരങ്ങള്cut ചെയ്യുവാന്ഉപയോഗിക്കുന്നു.  
+
||Cut കമാൻഡ് ഒരു ഫയലിൽ നിന്നും ചില വിവരങ്ങൾ cut ചെയ്യുവാൻ ഉപയോഗിക്കുന്നു.  
  
 
|-
 
|-
 
|9:51
 
|9:51
||നമുക്ക് marks dot txt ല്നിന്നും പേരുകള്മാത്രം, അടര്ത്തി എടുക്കാം  
+
||നമുക്ക് marks dot txtൽ നിന്നും പേരുകൾ മാത്രം, അടർത്തി എടുക്കാം  
  
 
|-
 
|-
 
|9:55
 
|9:55
||നമുക്ക് ടെര്മിനലിലേക്ക് പോകാം ALT Tab
+
||നമുക്ക് ടെർമിനലിലേക്ക് പോകാം ALT Tab
  
 
|-
 
|-
Line 358: Line 352:
 
|-
 
|-
 
|10:08
 
|10:08
||here in cut command d is the delimiter & the space inbetween the quotes represents the delimiter.
+
||ഇവിടെ cut കമാന്ഡിൽ d ആണ് ഡിലിമീറ്റർ കൂടാതെ സ്പേസ് ഇന്ബിറ്റ്വീന് ദി ക്വോറ്റ്സ് ഡിലിമീറ്ററിനെ പ്രതിനിധാനം ചെയ്യുന്നു.  
 
+
|-
+
|      10:08
+
||ഇവിടെ cut കമാന്ഡില് d ആണ് ഡെലിമീറ്റര് കൂടാതെ സ്പേസ് ഇന്ബിറ്റ്വീന് ദി ക്വോറ്റ്സ് ഡെലിമീറ്ററിനെ പ്രതിനിധാനം ചെയ്യുന്നു.  
+
  
 
|-
 
|-
 
|10:20
 
|10:20
||hyphen f2 for the second column. Hit on enter.
+
||രണ്ടാമത്തെ കോളത്തിനുവേണ്ടി hyphen f2. എന്റർ അമർത്തുക
 
+
|-
+
|      10:20
+
||രണ്ടാമത്തെ കോളത്തിനുവേണ്ടി hyphen f2. എന്റര് അമര്ത്തുക
+
  
 
|-
 
|-
 
|10:31
 
|10:31
||Paste കമാന്ഡ് ഫയലിലെ ബന്ധപ്പെട്ട പിന്നീടുള്ള വരികള്കൂട്ടിച്ചേര്ക്കും
+
||Paste കമാൻഡ് ഫയലിലെ ബന്ധപ്പെട്ട പിന്നീടുള്ള വരികൾ കൂട്ടിച്ചേർക്കും
  
 
|-
 
|-
 
|10:36
 
|10:36
||നമുക്ക് ഇപ്പോള്numbers dot txt കൂടാതെ marks dot txt ഫയലുകള്രണ്ടും ഒരുമിച്ച് ഉപയോഗിക്കാം.  
+
||നമുക്ക് ഇപ്പോൾ numbers dot txt കൂടാതെ marks dot txt ഫയലുകൾ രണ്ടും ഒരുമിച്ച് ഉപയോഗിക്കാം.  
  
 
|-
 
|-
 
|10:41
 
|10:41
||ടെര്മിനലിലേക്ക് പോകുക.  
+
||ടെർമിനലിലേക്ക് പോകുക.  
  
 
|-
 
|-
 
|10:43
 
|10:43
||പേസ്റ്റ് നമ്പേര്സ് dot txt marks dot txt എന്റര് ചെയ്യുക
+
||പേസ്റ്റ് നമ്പേര്സ് dot txt marks dot txt എന്റർ ചെയ്യുക
  
 
|-
 
|-
 
|10:50
 
|10:50
||ഇപ്പോള് marks dot txt ന്റെ ആദ്യ വരിയോടൊപ്പം numbers dot txt ന്റെ ആദ്യ വരി കൂട്ടി ചേര്ത്തിരിക്കുന്നു.   
+
||ഇപ്പോൾ marks dot txtന്റെ ആദ്യ വരിയോടൊപ്പം numbers dot txtന്റെ ആദ്യ വരി കൂട്ടി ചേർന്നിരിക്കുന്നു.   
  
 
|-
 
|-
 
|10:57
 
|10:57
||നമുക്ക് റിഡയറ്ക്ട് കീ ഉപയോഗിച്ച് ഈ ഔട്പുട്ട് concatefile dot txt എന്ന മറ്റൊരു ഫയലിലേക്ക് റിഡയറക്ട് ചെയ്യുവാന്കഴിയും.  
+
||നമുക്ക് റിഡയറ്ക്ട് കീ ഉപയോഗിച്ച് ഈ ഔട്ട്പുട്ട് concatefile dot txt എന്ന മറ്റൊരു ഫയലിലേക്ക് റിഡയറക്ട് ചെയ്യുവാൻ കഴിയും.  
  
 
|-
 
|-
 
|11:06
 
|11:06
||ടെര്മിനലിലേയ്ക്ക് പോകുക  
+
||ടെർമിനലിലേയ്ക്ക് പോകുക  
  
 
|-
 
|-
 
|11:08
 
|11:08
||അപ് ആരോ അമര്ത്തുക. റിഡയറക്ട് കീ ആയ ഗ്രേറ്റര്ദാന്ചിഹ്നം concatfile dot txt. എന്റര്അമര്ത്തുക
+
||അപ് ആരോ അമർത്തുക. റിഡയറക്ട് കീ ആയ ഗ്രേറ്റർ ദാൻ ചിഹ്നം concatfile dot txt. എന്റർ അമർത്തുക
  
 
|-
 
|-
Line 410: Line 396:
 
|-
 
|-
 
|11:22
 
|11:22
||നമുക്ക് സ്ലൈഡിലേക്ക് പോകാം  
+
||നമുക്ക് സ്ലൈഡ്സിലേക്ക് പോകാം  
  
 
|-
 
|-
 
|11:25
 
|11:25
||നമുക്ക് സംഖ്യകള്ക്രമത്തില് ടാബ് കൊണ്ട് ഡലിമിറ്റഡ് ആയി പ്രിന്റ് ഔട്ട് പേസ്റ്റ് ചെയ്യണമെന്നുണ്ടങ്കില്നമുക്ക് hyphen s ഓപ്ഷന് ഉപയോഗിക്കാവുന്നതാണ്.  
+
||നമുക്ക് സംഖ്യകൾ ക്രമത്തിൽ ടാബ് കൊണ്ട് ഡിലിമിറ്റഡ് ആയി പ്രിന്റ്, ഔട്ട്, പേസ്റ്റ് ചെയ്യണമെന്നുണ്ടങ്കിൽ നമുക്ക് hyphen s ഓപ്ഷൻ ഉപയോഗിക്കാവുന്നതാണ്.  
  
 
|-
 
|-
Line 430: Line 416:
 
|-
 
|-
 
|11:45
 
|11:45
||സ്പോക്കണ് ട്യൂട്ടോറിയല് പ്രോജക്ട് ടാക്ക് ടു അ ടീച്ചര്pപ്രോജക്ടിന്റെ ഭാഗമാണ്,  
+
||സ്പോക്കണ്‍ ട്യൂട്ടോറിയൽ പ്രോജക്റ്റ് ടാക്ക് ടു അ ടീച്ചർ pപ്രോജക്റ്റിന്റെ ഭാഗമാണ്,  
  
 
|-
 
|-
 
|11:49
 
|11:49
||
+
||പിന്തുണക്കുന്നത്  National  Mission on Education through ICT,ഗവണ്മെന്റ് ഓഫ് ഇന്ത്യ  
പിന്തുണക്കുന്നത്  National  Mission on Education through ICT,ഗവണ്മെന്റ് ഓഫ് ഇന്ത്യ  
+
 
+
|-
+
|11:55
+
||For more information you can refer to the following link.
+
  
 
|-
 
|-
|     11:55
+
| 11:55
||ഇതിനെ കുറിച്ചുള്ള കൂടുതല്വിവരങ്ങള് താഴെയുള്ള ലിങ്കില്ലഭ്യമാണ്
+
||ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ  താഴെയുള്ള ലിങ്കിൽ ലഭ്യമാണ്
  
 
|-
 
|-

Latest revision as of 16:45, 27 March 2017

Time Narration
0:00 ഹലോ, ലിനക്സിലെ സിംമ്പിൾ ഫീൽട്ടേര്സിനെ കുറിച്ചുള്ള സ്പോക്കണ്‍ റ്റ്യൂട്ടോറിയലിലേക്ക് സ്വാഗതം.
0:08 ഇവിടെ നമ്മൾ പഠിക്കുന്നത് ഹെഡ്, ടെയിൽ, സോർട്ട്, കട്ട്

എന്നിവയെ കുറിച്ചാണ്.

0:17 ഇവയെല്ലാം കമാൻഡ് ലൈൻ ടെക്സ്റ്റ് മാറ്റുന്നതിനുള്ള ടൂൾസ് ആണ്.
0:22 നിങ്ങൾ ടെര്മിനലിൽ ഒരു hash (#) ചിഹ്നം കാണുന്നുവെങ്കിൽ ആ കമാൻഡുകൾ എക്സിക്യൂട്ട് ചെയ്യുന്നതിനായി നിങ്ങൾ റൂട്ട് ആകേണ്ടതുണ്ട്.
0:29 sudo su അല്ലെങ്കിൽ su root, ടെര്മിനലിൽ നിങ്ങൾ ഒരു ഡോളർ ചിഹ്നം കാണുന്നു എങ്കിൽ നിങ്ങൾ ആ കമാൻഡ്സ് എക്സിക്യൂട്ട് ചെയ്യുന്ന ഒരു സാധാരണ യൂസർ ആയിരിക്കാം.
0:38 നിങ്ങൾ ഒരു ഡിഫാൾട്ട് ഇൻസ്റ്റലേഷൻ ആണ് നടത്തിയത് എന്ന് ഞാൻ കരുതുന്നു. കൂടാതെ ഫയൽസ് സേവ് ചെയ്യപ്പെടുന്ന ഇടത്തെ ഒരു പാത്തും മാറ്റിയിട്ടില്ല എന്നും.
0:46 ഈ ട്യൂട്ടോറിയലിനായി ഞാൻ ഉപയോഗിക്കുന്നത് ഉബണ്ടു 10.10 ആണ്.
0:51 ഈ പാഠഭാഗം പഠിക്കുവാൻ മുൻ കൂട്ടി ആവശ്യമായുള്ളത് മൌസും കീബോർഡൂം, വിൻഡോയിലെ മിനിമൈസ് ചെയ്യുവാനും മാക്സിമൈസ് ചെയ്യുവാനുമുള്ള ബട്ടണുകളും ഉപയോഗിക്കുവാനുള്ള കഴിവാണ്.
1:02 ഡിഫാൾട്ട് ആയി ഫയലിന്റെ ആദ്യ 10 വരികൾ ഡിസ്പ്ലേ ചെയ്യുന്നതിനായി, നമ്മൾ Head കമാൻഡ് ഉപയോഗിക്കുന്നു തുടർന്ന് ഒരു ascii ഫയൽ നെയിം,
1:10 നമുക്ക് ഒരു ഫയൽ നിർമ്മിക്കാം. പ്രായോഗികമായി ഇത് കാണിക്കുന്നതിനായി ഞാൻ ESC (escape) കീ അമർത്തുന്നു.
1:17 ആപ്ലിക്കേഷന്സ് > ആക്സസറീസ് > ടെക്സ്റ്റ് എഡിറ്റര്ലേക്ക് പോകുക.
1:24 സമയം ലാഭിക്കുന്നതിനായി ഞാൻ ഈ നമ്പറുകൾ മുൻപേ തന്നെ സൂക്ഷിച്ചിട്ടുണ്ട്
1:30 ഞാനത് കോപ്പി ആൻഡ് പേസ്റ്റ് ചെയ്യട്ടെ
1:38 Fileലെ Saveൽ ക്ലിക് ചെയ്യുക
1:41 ഫയലിൽ നമ്പേര്സ് dot txt എന്ന പേര് നൽകി save ക്ലിക് ചെയ്യുക.
1:48 ഈ ഫയൽ Close ചെയ്യുക.
1:53 ഇപ്പോൾ ആപ്ലിക്കേഷന്സ് > ആക്സസറീസ് > ടെര്മിനല്ലേക്ക് പോകുക.
2:01 നമുക്ക് നമ്മൾ ഉണ്ടാക്കിയ ഫയൽ കാണുവാൻ ശ്രമിച്ചു നോക്കാം
2:05 ls എന്ന് ടൈപ് ചെയ്ത് എന്റർ അമർത്തുക
2:09 ഇവിടെ നമ്മൾ ചെയ്തത് നമ്മുടെ home ഡയറക്ടറിയിലുള്ള എല്ലാ ഫോൾഡറുകളും ഫയലുകളും ലിസ്റ്റ് ചെയ്യുവാനാണ്
2:15 ഇപ്പോൾ നമുക്ക് നമ്മൾ നിർമിച്ച ഫയലിന്റെ ഉള്ളടക്കം വായിക്കുന്നതിനായി cat കമാൻഡ് ഉപയോഗിക്കാം.
2:21 Cat n-u-m ഫയൽ നെയിം തനിയെ പൂരിപ്പിക്കുന്നതിനായി ടാബ് അമർത്തുക. എന്ററിൽ അമർത്തുക
2:29 ഇത് തന്നെ നമുക്ക് head കമാൻഡ് ഉപയോഗിച്ചും ചെയ്തു നോക്കാം
2:33 Head നമ്പേര്സ് dot txt എന്റർ
2:39 ഇപ്പോൾ ആദ്യ 10 വരികൾ പ്രദർശിപ്പിക്കുന്നു.
2:43 നമ്മൾ ആദ്യ 5 വരികളാണ് കാണുവാൻ ആഗ്രഹിക്കുന്നവെങ്കിൽ, head കമാൻഡിനും ഫയലിനും ഇടയിൽ hyphen n5 ഓപ്ഷൻ ഉപയോഗിക്കുക.
2:52 അപ് ആരോ, hyphen n5, എന്റർ ഇവ അമർത്തുക.
2:58 ഇപ്പോൾ ആദ്യ 5 വരികൾ മാത്രം പ്രദർശിപ്പിക്കുന്നു.
3:02 നമുക്ക് അവതരണത്തിലേക്ക് മടങ്ങി വരാം
3:08 F5.
3:14 tail കമാൻഡ് head കമാൻഡിന് നേരേ എതിരായി പ്രവർത്തിക്കുന്നു, ഡിഫാൾട്ടായി ഒരു ഫയലിലെ അവസാന 10 വരികൾ പ്രദർശിപ്പിക്കുന്നു.
3:22 ടെർമിനലിലേക്ക് മടങ്ങുന്നതിനായി ഞാൻ ALTഉം Tabഉം അമർത്തുന്നു
3:27 tail നമ്പേര്സ് dot txt
3:31 നമുക്ക് അവസാന 5 വരികൾ മാത്രമേ കാണേണ്ടതുള്ളൂവെങ്കിൽ, tail കമാൻഡിനും ഫയലിനും ഇടയിൽ hyphen n5 ഓപ്ഷൻ ഉപയോഗിക്കുക.
3:40 hyphen n5 എന്റർ
3:45 സ്ലൈഡ്സിലേക്ക് പോകുക
3:50 ഒരു സിസ്റ്റത്തിൽ നടന്ന ഇവന്റുകൾ ഉൾകൊള്ളുന്നതാണ് ഒരു ലോഗ് ഫയൽ
3:55 Auth dot log ഫയൽ ലോഗിന് ചെയ്തവരുടേയും ലോഗ് ഔട്ട് ചെയ്തവരുടേയും ലോഗ്സ് മെയിന്റയിന് ചെയ്യുന്നു.
4:01 ടെയിൽ കമാൻഡിന്റെ ഏറ്റവും ഉപയോഗപ്രദമായ ഓപ്ഷൻ ഒരു ലോഗ് ഫയലിന്റെ ടെയിൽ കാണുന്നതിനായുള്ള hyphen f ഓപ്ഷന്റെ ഉപയോഗമാണ്.
4:09 ലോഗ് ഫയലിന്റെ അവസാനം ഒരു വരി കൂടി ചേർത്താൽ, tail കമാൻഡ് അത് അവസാന വരിയായി എടുക്കുന്നതും ഡിഫാൾട്ടായി അതിനു മുകളിലുള്ള 10 വരികൾ പ്രദർശിപ്പിക്കുന്നതുമായിരിക്കും
4:18 ടെർമിനലിലേക്ക് പോകുക
4:21 tail hyphen f forward slash var log auth dot log
4:31 ഞാൻ ഈ ടെർമിനൽ റിസൈസ് ചെയ്യട്ടെ
4:39 നമുക്ക് മറ്റൊരു ടെർമിനൽ തുറക്കാം, ആപ്ലിക്കേഷന്- > ആക്സസറീസ്- > ടെര്മിനൽ
4:46 ഞാൻ ഈ ടെർമിനൽ റിസൈസ് ചെയ്യട്ടെ
4:52 അപ്പോൾ ഒരു ലോഗ് ഫയലിന്റെ അവസാന വരിയെ ടെയിൽ എങ്ങനെയാണ് പിന്തുടരുക എന്ന് ഒരൊറ്റ വിന്ഡോയിൽ നിങ്ങൾക്ക് കാട്ടിത്തരാൻ എനിക്കാകും.
5:00 നിങ്ങൾ സ്വയം su ശ്രമിച്ച് നോക്കുക, എന്റർ അമർത്തുക
5:05 തെറ്റായ ചില പാസ് വേഡ് നല്കുക. എന്റർ അമർത്തുക
5:08 ടെയിൽ റണ്‍ ചെയ്തു കൊണ്ടിരിക്കുന്ന ടെർമിനലിൽ ഒരു പുതിയ ലോഗ് ചേർത്തതായി നിങ്ങൾ കാണും.
5:15 ഡേറ്റ് & ടൈം സൂചിപ്പിക്കുന്നത് എപ്പോഴാണ് ഓഥന്റിക്കേഷൻ ഫെയിലിയർ നടന്നത് എന്ന്
5:23 സിസ്റ്റം ഡേറ്റും ടൈമും പരിശോധിക്കുന്നതിനായി date ടൈപ്പ് ചെയ്യുക പിന്നീട് എന്റർ അമർത്തുക
5:32 ഈ ടെർമിനൽ ക്ലോസ് ചെയ്യുന്നതിനായി ടൈപ് Exit
5:36 റണ്‍ ചെയ്തു കൊണ്ടിരിക്കുന്ന tail കമാൻഡ് ക്ലോസ് ചെയ്യുന്നതിനും സ്ക്രീൻ മാക്സിമൈസ് ചെയ്യുന്നതിനും CTRL C അമർത്തുക.
5:51 മുൻ ഉദാഹരണത്തിൽ നമ്മൾ auth dot log ഫയൽ മാത്രമാണ് കണ്ടത്.
5:57 ഇവയാണ് ലിനക്സിൽ പൊതുവായി ഉപയോഗിയ്ക്കുന്ന ലോഗ് ഫയലുകൾ
6:01 എന്തെങ്കിലും പ്രശ്നമുണ്ടായാൽ പ്രശ്ന കാരണം കണ്ടെത്തുന്നതിനായുള്ള കൂടുതൽ വിവരങ്ങൾക്കായി ഒരു ലിനക്സ് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഈ ലോഗ് ഫയലുകൾ നോക്കും
6:12 പേര് സൂചിപ്പിക്കുന്നത് പോലെ സോർട്ട് കമാൻഡ് നമുക്ക് വേണ്ടി ഫയൽ ആരോഹണ ക്രമത്തിലും അവരോഹണ ക്രമത്തിലും സോർട്ട് ചെയ്യുന്നു.
6:23 സോർട്ട് നമ്പേര്സ് dot txt. ഇത് നമ്മുടെ നമ്പേര്സ് dot txt ഫയൽ ആരോഹണ ക്രമത്തിൽ സോർട്ട് ചെയ്യുന്നു.
6:31 അവിടെ അപരിചിതമായ ചിലത് ശ്രദ്ധിയ്ക്കുക, സോർട്ട് ആദ്യ ക്യാരക്ടർ മാത്രമാണ് സോർട്ട് ചെയ്യുന്നതിനായി എടുക്കുന്നത്, അപ്പോൾ 10, 11, 12 എന്നിവ 2 നു മുൻപ് പ്രത്യക്ഷപ്പെടുന്നു.
6:43 ഇത് ഒഴിവാക്കുന്നതിനായി hyphen n എന്ന ഓപ്ഷൻ കൂട്ടി ചേർക്കുക പിന്നീട് എന്റർ അമർത്തുക
6:53 ഇപ്പോൾ സോർട്ട് ചെയ്യുന്നതിനായി സോർട്ട് മുഴുവൻ സംഖ്യയും നോക്കുന്നു.
6:58 നംബർ dot txt തിരിച്ചുള്ള ക്രമത്തിൽ സോർട്ട് ചെയ്യുന്നതിനായി hyphen r എന്ന ഓപ്ഷൻ കൂടി ചേർക്കുക.
7:09 നമുക്ക് ഈ ഫയലിൽ ആവർത്തിച്ച് വരുന്ന സംഖ്യകളുണ്ട്, അനന്യമായ സംഖ്യകൾ മാത്രം തിരഞ്ഞ് എടുക്കുന്നതിനായി മറ്റൊരു ഓപ്ഷൻ hyphen u കൂട്ടി ചേർക്കുക.
7:17 ടെർമിനലിലേക്ക് പോകുക
7:20 അപ് ആരോ
7:22 U എന്റർ ചെയ്യുക
7:26 മുൻപ് രണ്ട് 2 കൾ പ്രദർശിപ്പിച്ചിരുന്നു. ഇപ്പോൾ ഒരു 2 മാത്രമേ പ്രദർശിപ്പിക്കുന്നുള്ളൂ.
7:38 ഇപ്പോൾ നമുക്ക് ഒരു ഫയൽ ഒരു പ്രത്യേക കോളത്തിന്റെ അടിസ്ഥാനത്തിൽ എങ്ങനെയാണ് സോർട്ട് ചെയ്യുക എന്ന് നോക്കാം.
7:44 നമുക്ക് ഒരു ഫയൽ നിർമിക്കുകയും അതിൽ താഴെ കാണിച്ചിരിക്കുന്നത് പോലെ എന്റർ ചെയ്യുകയും ചെയ്യാം.
7:48 ആപ്ലിക്കേഷൻസ്> ആക്സസറീസ് > ടെക്സ്റ്റ് എഡിറ്ററിലേക്ക് പോകുക.
7:57 ഡേറ്റ മുൻപേ തന്നെ മറ്റൊരു ഫയലിലായി എന്റെ പക്കലുണ്ട് സമയ ലാഭത്തിനായി ഞാനത് കോപ്പി & പേസ്റ്റ് ചെയ്യാം, CTRL+C; CTRL+V.
8:11 ഫയൽ, അത് marks dot txt ആയി സേവ് ചെയ്യുക, Save.ക്ലിക് ചെയ്യുക
8:21 ഈ ഫയലിലുള്ള സ്പെഷ്യൽ ക്യാരക്ടേര്സ് പരിഗണിക്കേണ്ടതില്ല ആരെങ്കിലും അവർക്ക് കുറഞ്ഞ മാർക്ക് കൊടുത്തത്തിന്റെ പേരിൽ എന്നെ വിചാരണ ചെയ്യുവാൻ ഞാനാഗ്രഹിക്കുന്നില്ല.
8:28 ഈ ഫയൽ ക്ലോസ് ചെയ്യുക
8:33 നമുക്ക് marks dot txt ഫയലിന്റെ രണ്ടാമത്തെ കോളത്തെ അടിസ്ഥാനമാക്കി സോർട്ട് ചെയ്യാം.
8:40 ടെർമിനലിലേക്ക് മടങ്ങി പോകുക.
8:42 sort space marks dot txt space hyphen t space open inverted commas space close inverted commas space
8:53 ഇവിടെ hyphen t ഡിലിമീറ്ററിന് വേണ്ടി നിലകൊള്ളുന്നു. കൂടാതെ ക്വോട്ട്സുകൾക്കിടയിലുള്ള സ്പേസ് അതിനെ പ്രതിനിധീകരിക്കുന്നു.
9:02 സോർട്ട് നടത്തുന്ന രണ്ടാമത്തെ കോളത്തിന് വേണ്ടിയുള്ളതാണ് hyphen k2
9:14 എന്റർ അമർത്തുക
9:20 Cat marks dot txt
9:24 ഇതാണ് ഒറിജിനൽ ഫയൽ, Avir മുകളിലേക്കും Bala താഴേക്കും മാറിയതായി നിങ്ങൾ കാണുന്നുവെങ്കിൽ അത് രണ്ടാമത്തെ കോളത്തെ മാത്രം അടിസ്ഥാനമാക്കി നമ്മൾ സോർട്ട് ചെയ്തപ്പോൾ സംഭാവിച്ചതാണ്.
9:43 Cut കമാൻഡ് ഒരു ഫയലിൽ നിന്നും ചില വിവരങ്ങൾ cut ചെയ്യുവാൻ ഉപയോഗിക്കുന്നു.
9:51 നമുക്ക് marks dot txtൽ നിന്നും പേരുകൾ മാത്രം, അടർത്തി എടുക്കാം
9:55 നമുക്ക് ടെർമിനലിലേക്ക് പോകാം ALT Tab
9:58 cut space marks dot txt space hyphen d space open inverted commas space close inverted commas space.
10:08 ഇവിടെ cut കമാന്ഡിൽ d ആണ് ഡിലിമീറ്റർ കൂടാതെ സ്പേസ് ഇന്ബിറ്റ്വീന് ദി ക്വോറ്റ്സ് ഡിലിമീറ്ററിനെ പ്രതിനിധാനം ചെയ്യുന്നു.
10:20 രണ്ടാമത്തെ കോളത്തിനുവേണ്ടി hyphen f2. എന്റർ അമർത്തുക
10:31 Paste കമാൻഡ് ഫയലിലെ ബന്ധപ്പെട്ട പിന്നീടുള്ള വരികൾ കൂട്ടിച്ചേർക്കും
10:36 നമുക്ക് ഇപ്പോൾ numbers dot txt കൂടാതെ marks dot txt ഫയലുകൾ രണ്ടും ഒരുമിച്ച് ഉപയോഗിക്കാം.
10:41 ടെർമിനലിലേക്ക് പോകുക.
10:43 പേസ്റ്റ് നമ്പേര്സ് dot txt marks dot txt എന്റർ ചെയ്യുക
10:50 ഇപ്പോൾ marks dot txtന്റെ ആദ്യ വരിയോടൊപ്പം numbers dot txtന്റെ ആദ്യ വരി കൂട്ടി ചേർന്നിരിക്കുന്നു.
10:57 നമുക്ക് റിഡയറ്ക്ട് കീ ഉപയോഗിച്ച് ഈ ഔട്ട്പുട്ട് concatefile dot txt എന്ന മറ്റൊരു ഫയലിലേക്ക് റിഡയറക്ട് ചെയ്യുവാൻ കഴിയും.
11:06 ടെർമിനലിലേയ്ക്ക് പോകുക
11:08 അപ് ആരോ അമർത്തുക. റിഡയറക്ട് കീ ആയ ഗ്രേറ്റർ ദാൻ ചിഹ്നം concatfile dot txt. എന്റർ അമർത്തുക
11:18 Cat concatfile dot txt
11:22 നമുക്ക് സ്ലൈഡ്സിലേക്ക് പോകാം
11:25 നമുക്ക് സംഖ്യകൾ ക്രമത്തിൽ ടാബ് കൊണ്ട് ഡിലിമിറ്റഡ് ആയി പ്രിന്റ്, ഔട്ട്, പേസ്റ്റ് ചെയ്യണമെന്നുണ്ടങ്കിൽ നമുക്ക് hyphen s ഓപ്ഷൻ ഉപയോഗിക്കാവുന്നതാണ്.
11:34 പേസ്റ്റ് hyphen s
11:39 numbers dot txt
11:43 സ്ലൈഡിലേക്ക് പോകുക
11:45 സ്പോക്കണ്‍ ട്യൂട്ടോറിയൽ പ്രോജക്റ്റ് ടാക്ക് ടു അ ടീച്ചർ pപ്രോജക്റ്റിന്റെ ഭാഗമാണ്,
11:49 പിന്തുണക്കുന്നത് National Mission on Education through ICT,ഗവണ്മെന്റ് ഓഫ് ഇന്ത്യ
11:55 ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെയുള്ള ലിങ്കിൽ ലഭ്യമാണ്
11:59 ഈ റ്റുറ്റൊരിയൽ സമാഹരിച്ചത് ശാലു ശങ്കർ,IIT Bombay.

Contributors and Content Editors

Desicrew, Devisenan, Vijinair