Difference between revisions of "Linux/C2/Redirection-Pipes/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
(Created page with '{| border=1 !Time !Narration |- |00:00:00 | റീഡയരക്ഷന്‍ പൈപ്സിനെ കുറിച്ചുള്ള ഈ മൊഡ്യൂളിലേക്…')
 
(One intermediate revision by the same user not shown)
Line 1: Line 1:
 
{| border=1
 
{| border=1
!Time
+
|'''Time'''
!Narration
+
|'''Narration'''
 
|-
 
|-
|00:00:00
+
|00:00
 
| റീഡയരക്ഷന്‍ പൈപ്സിനെ കുറിച്ചുള്ള ഈ മൊഡ്യൂളിലേക്ക് സ്വാഗതം.   
 
| റീഡയരക്ഷന്‍ പൈപ്സിനെ കുറിച്ചുള്ള ഈ മൊഡ്യൂളിലേക്ക് സ്വാഗതം.   
 
|-
 
|-
|00:07:00
+
|00:07
 
| ഞാന്‍ ഉപയോഗിക്കുന്നത് ഉബണ്ടു 10.04.
 
| ഞാന്‍ ഉപയോഗിക്കുന്നത് ഉബണ്ടു 10.04.
 
|-
 
|-
|00:09:00
+
|00:09
 
| നിങ്ങള്‍ക്ക് ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ  കുറിച്ചും കമാന്‍ഡ്സ് നെ കുറിച്ചും  ഇപ്പോള്‍ തന്നെ ഒരു ധാരണയുണ്ടെന്ന് ഞങ്ങള്‍ വിചാരിക്കുന്നു.  
 
| നിങ്ങള്‍ക്ക് ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ  കുറിച്ചും കമാന്‍ഡ്സ് നെ കുറിച്ചും  ഇപ്പോള്‍ തന്നെ ഒരു ധാരണയുണ്ടെന്ന് ഞങ്ങള്‍ വിചാരിക്കുന്നു.  
 
|-
 
|-
|00:16:00
+
|00:16
 
| നിങ്ങള്‍ക്ക് താത്പര്യമുണ്ടെങ്കില്‍, അത് താഴെ പറയുന്ന വെബ്സൈറ്റില്‍, മറ്റൊരു സ്പോക്കണ്‍ ട്യൂട്ടോറിയല്‍ ആയി ലഭ്യമാണ്.  
 
| നിങ്ങള്‍ക്ക് താത്പര്യമുണ്ടെങ്കില്‍, അത് താഴെ പറയുന്ന വെബ്സൈറ്റില്‍, മറ്റൊരു സ്പോക്കണ്‍ ട്യൂട്ടോറിയല്‍ ആയി ലഭ്യമാണ്.  
 
|-
 
|-
|00:22:00
+
|00:22
 
| ലിനക്സ്  കേസ് സെന്‍സിറ്റീവ് ആണ് എന്ന കാര്യം കൂടി ശ്രദ്ധിക്കുക.   
 
| ലിനക്സ്  കേസ് സെന്‍സിറ്റീവ് ആണ് എന്ന കാര്യം കൂടി ശ്രദ്ധിക്കുക.   
 
|-
 
|-
|00:25:00
+
|00:25
 
| പ്രത്യേകമായി സൂചിപ്പിക്കാത്ത പക്ഷം ഈ ട്യൂട്ടോറിയലില്‍ ഉപയോഗിച്ചിട്ടുള്ള എല്ലാ കമാന്‍ഡ്സും ലോവര്‍ കേസില്‍ ഉള്ളവയാണ്.  
 
| പ്രത്യേകമായി സൂചിപ്പിക്കാത്ത പക്ഷം ഈ ട്യൂട്ടോറിയലില്‍ ഉപയോഗിച്ചിട്ടുള്ള എല്ലാ കമാന്‍ഡ്സും ലോവര്‍ കേസില്‍ ഉള്ളവയാണ്.  
 
|-
 
|-
|00:32:00
+
|00:32
 
| ലിനക്സില്‍ നമ്മള്‍ ഭൂരിഭാഗം ജോലികളും ചെയ്യുന്നത് ഒരു ടെര്‍മിനലിലൂടെയാണ്.  
 
| ലിനക്സില്‍ നമ്മള്‍ ഭൂരിഭാഗം ജോലികളും ചെയ്യുന്നത് ഒരു ടെര്‍മിനലിലൂടെയാണ്.  
 
|-
 
|-
|00:35:00
+
|00:35
 
| നമുക്ക് ഒരു കമാന്‍ഡ് എക്സിക്യൂട്ട് ചെയ്യേണ്ടി വരുമ്പോള്‍, നമ്മള്‍ സാധാരണയായി കീബോര്‍ഡിലൂടെ ടൈപ് ചെയ്യുന്നു.  
 
| നമുക്ക് ഒരു കമാന്‍ഡ് എക്സിക്യൂട്ട് ചെയ്യേണ്ടി വരുമ്പോള്‍, നമ്മള്‍ സാധാരണയായി കീബോര്‍ഡിലൂടെ ടൈപ് ചെയ്യുന്നു.  
 
|-
 
|-
|00:39:00
+
|00:39
 
| നമുക്ക് ഡേറ്റും ടൈമും കണ്ടെത്തണമെന്ന് വിചാരിക്കുക.  
 
| നമുക്ക് ഡേറ്റും ടൈമും കണ്ടെത്തണമെന്ന് വിചാരിക്കുക.  
 
|-
 
|-
|00:41:00
+
|00:41
 
| നമ്മള്‍ കീബോര്‍ഡില്‍  "date" എന്ന് ടൈപ് ചെയ്ത് എന്‍റര്‍ അമര്‍ത്തുക
 
| നമ്മള്‍ കീബോര്‍ഡില്‍  "date" എന്ന് ടൈപ് ചെയ്ത് എന്‍റര്‍ അമര്‍ത്തുക
 
|-
 
|-
|00:46:00
+
|00:46
 
| അപ്പോള്‍ നമ്മള്‍ സാധാരണയായി കീബോര്‍ഡിലൂടെ ഇന്‍പുട്ട് നല്‍കുന്നു.  
 
| അപ്പോള്‍ നമ്മള്‍ സാധാരണയായി കീബോര്‍ഡിലൂടെ ഇന്‍പുട്ട് നല്‍കുന്നു.  
 
|-
 
|-
|00:48:00
+
|00:48
 
| അതുപോലെ തന്നെ നമ്മുടെ കമാന്‍ഡിന്‍റെ ഔട്പുട്ടും ടെര്‍മിനല്‍ വിന്‍ഡോയില്‍ കാണിക്കുന്നു.  
 
| അതുപോലെ തന്നെ നമ്മുടെ കമാന്‍ഡിന്‍റെ ഔട്പുട്ടും ടെര്‍മിനല്‍ വിന്‍ഡോയില്‍ കാണിക്കുന്നു.  
 
|-
 
|-
|00:56:00
+
|00:56
 
| കൂടാതെ നമ്മള്‍ ചില കമാന്‍ഡ് എക്സിക്യൂട്ട് ചെയ്യുമ്പോള്‍ ചില എററും കാണിക്കുന്നു.  
 
| കൂടാതെ നമ്മള്‍ ചില കമാന്‍ഡ് എക്സിക്യൂട്ട് ചെയ്യുമ്പോള്‍ ചില എററും കാണിക്കുന്നു.  
 
|-
 
|-
|00:59:00
+
|00:59
 
| ഉദാഹരണത്തിന് നമ്മള്‍ "cat സ്പേസ് aaa" എന്ന്‍ ടൈപ് ചെയ്ത് എന്‍റര്‍ അമര്‍ത്തുന്നു.   
 
| ഉദാഹരണത്തിന് നമ്മള്‍ "cat സ്പേസ് aaa" എന്ന്‍ ടൈപ് ചെയ്ത് എന്‍റര്‍ അമര്‍ത്തുന്നു.   
 
|-
 
|-
|01:05:00
+
|01:05
 
| നിലവില്‍ aaa എന്ന പേരില്‍ ഒരു ഫയലും ഇല്ല.  
 
| നിലവില്‍ aaa എന്ന പേരില്‍ ഒരു ഫയലും ഇല്ല.  
 
|-
 
|-
|01:08:00
+
|01:08
 
| അതിനാല്‍ അക്കാര്യം കാണിച്ചുകൊണ്ട് ഒരു എറര്‍ പ്രത്യക്ഷപ്പെടുന്നു.  
 
| അതിനാല്‍ അക്കാര്യം കാണിച്ചുകൊണ്ട് ഒരു എറര്‍ പ്രത്യക്ഷപ്പെടുന്നു.  
 
|-
 
|-
|01:10:00
+
|01:10
 
| നമ്മള്‍ ടെര്‍മിനലിലും എറര്‍ റിപ്പോര്‍ട്ടിംഗ് കാണുന്നതിനാല്‍, ഇപ്പോള്‍ ഈ എറര്‍ ടെര്‍മിനല്‍ വിന്‍ഡോയിലും വരുന്നു.   
 
| നമ്മള്‍ ടെര്‍മിനലിലും എറര്‍ റിപ്പോര്‍ട്ടിംഗ് കാണുന്നതിനാല്‍, ഇപ്പോള്‍ ഈ എറര്‍ ടെര്‍മിനല്‍ വിന്‍ഡോയിലും വരുന്നു.   
 
|-
 
|-
|01:20:00
+
|01:20
 
| കമാന്‍ഡ്സുമായി ബന്ധപ്പെട്ട മൂന്ന് പ്രത്യേക ആക്ഷനുകളാണ് ഇന്‍പുട്ടിംഗ്, ഔട്പുട്ടിംഗ്, എറര്‍ റിപ്പോര്‍ട്ടിംഗ് എന്നിവ.   
 
| കമാന്‍ഡ്സുമായി ബന്ധപ്പെട്ട മൂന്ന് പ്രത്യേക ആക്ഷനുകളാണ് ഇന്‍പുട്ടിംഗ്, ഔട്പുട്ടിംഗ്, എറര്‍ റിപ്പോര്‍ട്ടിംഗ് എന്നിവ.   
 
|-
 
|-
|01:24:00
+
|01:24
 
| റിഡയറക്ഷനെ കുറിച്ച് പഠിക്കുന്നതിന് മുന്‍പ് രണ്ട് പ്രധാന ആശയങ്ങളെ കുറിച്ച് നമ്മള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. അവ സ്ട്രീമും ഫയല്‍ ഡിസ്ക്രിപറ്ററും ആണ്
 
| റിഡയറക്ഷനെ കുറിച്ച് പഠിക്കുന്നതിന് മുന്‍പ് രണ്ട് പ്രധാന ആശയങ്ങളെ കുറിച്ച് നമ്മള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. അവ സ്ട്രീമും ഫയല്‍ ഡിസ്ക്രിപറ്ററും ആണ്
 
|-
 
|-
|01:31:00
+
|01:31
 
| ബാഷ് പോലൊരു ലിനക്സ് ഷെല്‍, ഇന്‍പുട്ടുകള്‍ സ്വീകരിക്കുകയും ഔട്പുട്ടുകള്‍ അയക്കുകയും ചെയ്യുന്നത് ക്യാരക്റ്റേര്‍സിന്റെ സീക്വന്‍സസ് അല്ലെങ്കില്‍ സ്ട്രീംസ് ആയാണ്.  
 
| ബാഷ് പോലൊരു ലിനക്സ് ഷെല്‍, ഇന്‍പുട്ടുകള്‍ സ്വീകരിക്കുകയും ഔട്പുട്ടുകള്‍ അയക്കുകയും ചെയ്യുന്നത് ക്യാരക്റ്റേര്‍സിന്റെ സീക്വന്‍സസ് അല്ലെങ്കില്‍ സ്ട്രീംസ് ആയാണ്.  
 
|-
 
|-
|01:37:00
+
|01:37
 
| ഓരോ ക്യാരക്ടറും അതിനു മുന്‍പുള്ളതില്‍ നിന്നും അതിനു ശേഷമുള്ളതില്‍ നിന്നും സ്വതന്ത്രമാണ്.   
 
| ഓരോ ക്യാരക്ടറും അതിനു മുന്‍പുള്ളതില്‍ നിന്നും അതിനു ശേഷമുള്ളതില്‍ നിന്നും സ്വതന്ത്രമാണ്.   
 
|-
 
|-
|01:41:00
+
|01:41
 
| IO ടെക്നിക്സ് ഉപയോഗിച്ചാണ് സ്ട്രീംസിനെ ആക്സസ് ചെയ്യുന്നത്.   
 
| IO ടെക്നിക്സ് ഉപയോഗിച്ചാണ് സ്ട്രീംസിനെ ആക്സസ് ചെയ്യുന്നത്.   
 
|-
 
|-
|01:44:00
+
|01:44
 
| ക്യാരക്ടേര്‍സിന്റെറ യഥാര്‍ത്ഥ സ്ട്രീം വരുന്നതോ പോകുന്നതോ ഒരു ഫയലിലേക്കോ, ഒരു കീ ബോര്‍ഡിലേക്കോ, ഒരു വിന്‍ഡോവിലേക്കോ ആണെന്നോ അല്ലെന്നോ ഉള്ളത് വിഷയമല്ല.   
 
| ക്യാരക്ടേര്‍സിന്റെറ യഥാര്‍ത്ഥ സ്ട്രീം വരുന്നതോ പോകുന്നതോ ഒരു ഫയലിലേക്കോ, ഒരു കീ ബോര്‍ഡിലേക്കോ, ഒരു വിന്‍ഡോവിലേക്കോ ആണെന്നോ അല്ലെന്നോ ഉള്ളത് വിഷയമല്ല.   
 
|-
 
|-
|01:51:00
+
|01:51
 
| ലിനക്സില്‍, ഒരു പ്രോസസിലെ ഓരോ ഓപ്പണ്‍ ഫയലും ഒരു ഇന്‍റജര്‍ നമ്പരുമായി ബന്ധപ്പെട്ടിരിക്കുന്നു.  
 
| ലിനക്സില്‍, ഒരു പ്രോസസിലെ ഓരോ ഓപ്പണ്‍ ഫയലും ഒരു ഇന്‍റജര്‍ നമ്പരുമായി ബന്ധപ്പെട്ടിരിക്കുന്നു.  
 
|-
 
|-
|01:57:00
+
|01:57
 
| ഈ ന്യൂമെറിക് മൂല്യങ്ങള്‍ ഫയല്‍ ഡിസ്ക്രിപ്റ്റേര്‍സ് എന്ന് അറിയപ്പെടുന്നു.  
 
| ഈ ന്യൂമെറിക് മൂല്യങ്ങള്‍ ഫയല്‍ ഡിസ്ക്രിപ്റ്റേര്‍സ് എന്ന് അറിയപ്പെടുന്നു.  
 
|-
 
|-
|02:05:00
+
|02:05
 
| ലിനക്സ് ഷെല്‍സ് മൂന്ന് സ്റ്റാന്‍ഡേര്‍ഡ് I/O സ്ട്രീംസ് ഉപയോഗിക്കുന്നു.  
 
| ലിനക്സ് ഷെല്‍സ് മൂന്ന് സ്റ്റാന്‍ഡേര്‍ഡ് I/O സ്ട്രീംസ് ഉപയോഗിക്കുന്നു.  
 
|-
 
|-
|02:08:00
+
|02:08
 
| ഓരോന്നും പ്രശസ്തമായ ഒരു ഫയല്‍ ഡിസ്ക്രിപ്റ്ററുമായി ബന്ധപ്പെട്ടിരിക്കുന്നു.  
 
| ഓരോന്നും പ്രശസ്തമായ ഒരു ഫയല്‍ ഡിസ്ക്രിപ്റ്ററുമായി ബന്ധപ്പെട്ടിരിക്കുന്നു.  
 
|-
 
|-
|02:12:00
+
|02:12
 
| stdin സ്റ്റാന്‍ഡേര്‍ഡ് ഇന്‍പുട്ട് സ്ട്രീം ആണ്.  
 
| stdin സ്റ്റാന്‍ഡേര്‍ഡ് ഇന്‍പുട്ട് സ്ട്രീം ആണ്.  
 
|-
 
|-
|02:15:00
+
|02:15
 
| ഇത് കമാന്‍ഡ്സിന് ഇന്‍പുട്ട് നല്കുന്നു.  
 
| ഇത് കമാന്‍ഡ്സിന് ഇന്‍പുട്ട് നല്കുന്നു.  
 
|-
 
|-
|02:17:00
+
|02:17
 
| ഇതിന്‍റെ ഫയല്‍ ദിസ്ക്രിപ്റ്റര്‍ 0.
 
| ഇതിന്‍റെ ഫയല്‍ ദിസ്ക്രിപ്റ്റര്‍ 0.
 
|-
 
|-
|02:19:00
+
|02:19
 
| stdout സ്റ്റാന്‍ഡേര്‍ഡ് ഔട്ട് പുട്ട് സ്ട്രീം ആണ്.
 
| stdout സ്റ്റാന്‍ഡേര്‍ഡ് ഔട്ട് പുട്ട് സ്ട്രീം ആണ്.
 
|-
 
|-
|02:22:00
+
|02:22
 
| ഇത് കമാന്‍ഡ്സില്‍ നിന്നുമുള്ള ഔട്പുട്ട് കാണിക്കുന്നു. ഇതിന്‍റെ ഫയല്‍ ദിസ്ക്രിപ്റ്റര്‍ 1.
 
| ഇത് കമാന്‍ഡ്സില്‍ നിന്നുമുള്ള ഔട്പുട്ട് കാണിക്കുന്നു. ഇതിന്‍റെ ഫയല്‍ ദിസ്ക്രിപ്റ്റര്‍ 1.
 
|-
 
|-
|02:26:00
+
|02:26
 
| stderr സ്റ്റാന്‍ഡേര്‍ഡ് എറര്‍ സ്ട്രീം ആണ്. ഇത് കമാന്‍ഡ്സില്‍ നിന്നുമുള്ള എറര്‍ ഔട്പുട്ട് കാണിക്കുന്നു. ഇതിന്‍റെ ഫയല്‍ ദിസ്ക്രിപ്റ്റര്‍2.
 
| stderr സ്റ്റാന്‍ഡേര്‍ഡ് എറര്‍ സ്ട്രീം ആണ്. ഇത് കമാന്‍ഡ്സില്‍ നിന്നുമുള്ള എറര്‍ ഔട്പുട്ട് കാണിക്കുന്നു. ഇതിന്‍റെ ഫയല്‍ ദിസ്ക്രിപ്റ്റര്‍2.
 
|-
 
|-
|02:36:00
+
|02:36
 
| ഇന്‍പുട്ട് സ്ട്രീംസ് പ്രോഗ്രാംസിന് ഇന്‍പുട്ട് പ്രൊവൈഡ് ചെയ്യുന്നു.  
 
| ഇന്‍പുട്ട് സ്ട്രീംസ് പ്രോഗ്രാംസിന് ഇന്‍പുട്ട് പ്രൊവൈഡ് ചെയ്യുന്നു.  
 
|-
 
|-
|02:40:00
+
|02:40
 
| ഡിഫാള്‍ട്ടായി ഇവ എടുക്കുന്നത് ടെര്‍മിനല്‍ കീസ്ട്രോക്സില്‍ നിന്നാണ്.  
 
| ഡിഫാള്‍ട്ടായി ഇവ എടുക്കുന്നത് ടെര്‍മിനല്‍ കീസ്ട്രോക്സില്‍ നിന്നാണ്.  
 
|-
 
|-
|02:44:00
+
|02:44
 
| ഡിഫാള്‍ട്ട് ആയി ഔട്പുട്ട് സ്ട്രീംസ് ടെസ്റ്റ് ക്യാരക്റ്റേര്‍സ് ടെര്‍മിനലില്‍ പ്രിന്‍റ് ചെയ്യുന്നു.  
 
| ഡിഫാള്‍ട്ട് ആയി ഔട്പുട്ട് സ്ട്രീംസ് ടെസ്റ്റ് ക്യാരക്റ്റേര്‍സ് ടെര്‍മിനലില്‍ പ്രിന്‍റ് ചെയ്യുന്നു.  
 
|-
 
|-
|02:47:00
+
|02:47
 
| ടെര്‍മിനല്‍ യഥാര്‍ത്ഥത്തില്‍ ഒരു ASCII ടൈപ് റൈറ്റര്‍ അല്ലെങ്കില്‍ ഡിസ്പ്ലേ ടെര്‍മിനല്‍ ആയിരുന്നു.
 
| ടെര്‍മിനല്‍ യഥാര്‍ത്ഥത്തില്‍ ഒരു ASCII ടൈപ് റൈറ്റര്‍ അല്ലെങ്കില്‍ ഡിസ്പ്ലേ ടെര്‍മിനല്‍ ആയിരുന്നു.
 
|-
 
|-
|02:52:00
+
|02:52
 
| എന്നാല്‍ ഇപ്പോള്‍ ഒരു ഗ്രാഫിക്കല്‍ ഡസ്ക്ടോപ്പില്‍ അത് പലപ്പോഴും ഒരു ടെക്സ്റ്റ് വിന്‍ഡോ ആണ്.  
 
| എന്നാല്‍ ഇപ്പോള്‍ ഒരു ഗ്രാഫിക്കല്‍ ഡസ്ക്ടോപ്പില്‍ അത് പലപ്പോഴും ഒരു ടെക്സ്റ്റ് വിന്‍ഡോ ആണ്.  
 
|-
 
|-
|02:56:00
+
|02:56
 
| ഡിഫാള്‍ട്ട് ആയി 3 സ്ട്രീംസ് ചില ഫയലുകളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് അമ്മള്‍ കണ്ടു.  
 
| ഡിഫാള്‍ട്ട് ആയി 3 സ്ട്രീംസ് ചില ഫയലുകളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് അമ്മള്‍ കണ്ടു.  
 
|-
 
|-
|03:01:00
+
|03:01
 
| എന്നാല്‍ ലിനക്സില്‍, ഈ ഡിഫാള്‍ട്ട് സ്വഭാവം നമുക്ക് മാറ്റുവാനാകും.  
 
| എന്നാല്‍ ലിനക്സില്‍, ഈ ഡിഫാള്‍ട്ട് സ്വഭാവം നമുക്ക് മാറ്റുവാനാകും.  
 
|-
 
|-
|03:04:00
+
|03:04
 
| നമുക്ക് ഈ 3 സ്ട്രീംസ് നെ മറ്റ് ഫയലുകളുമായി ബന്ധിപ്പിക്കുവാനാകും.  
 
| നമുക്ക് ഈ 3 സ്ട്രീംസ് നെ മറ്റ് ഫയലുകളുമായി ബന്ധിപ്പിക്കുവാനാകും.  
 
|-
 
|-
|03:07:00
+
|03:07
 
| ഈ നടപടി ക്രമത്തിനെ ആണ് റിഡയറക്ഷന്‍ എന്ന് വിളിക്കുന്നത്.  
 
| ഈ നടപടി ക്രമത്തിനെ ആണ് റിഡയറക്ഷന്‍ എന്ന് വിളിക്കുന്നത്.  
 
|-
 
|-
|03:09:00
+
|03:09
 
| ഇപ്പോള്‍ നമുക്ക് ഈ 3 സ്ട്രീംസില്‍ എങ്ങനെയാണ് റീഡയറക്ഷന്‍ നടത്തുക എന്ന് നോക്കാം.  
 
| ഇപ്പോള്‍ നമുക്ക് ഈ 3 സ്ട്രീംസില്‍ എങ്ങനെയാണ് റീഡയറക്ഷന്‍ നടത്തുക എന്ന് നോക്കാം.  
 
|-
 
|-
|03:14:00
+
|03:14
 
| ആദ്യം നമുക്ക് സ്റ്റാന്‍ഡേര്‍ഡ് ഇന്‍പുട്ട് എങ്ങനെയാണ് റീഡയറക്ട് ചെയ്യപ്പെടുന്നത് എന്നു നോക്കാം.  
 
| ആദ്യം നമുക്ക് സ്റ്റാന്‍ഡേര്‍ഡ് ഇന്‍പുട്ട് എങ്ങനെയാണ് റീഡയറക്ട് ചെയ്യപ്പെടുന്നത് എന്നു നോക്കാം.  
 
|-
 
|-
|03:17:00
+
|03:17
 
| < (left angled bracket) ഓപ്പറേറ്റര്‍ ഉപയോഗിച്ച് നമ്മള്‍ ഒരു ഫയലില്‍ നിന്നും സ്റ്റാന്‍ഡേര്‍ഡ്ഇന്‍ റീഡയറക്ട് ചെയ്യുന്നു.  
 
| < (left angled bracket) ഓപ്പറേറ്റര്‍ ഉപയോഗിച്ച് നമ്മള്‍ ഒരു ഫയലില്‍ നിന്നും സ്റ്റാന്‍ഡേര്‍ഡ്ഇന്‍ റീഡയറക്ട് ചെയ്യുന്നു.  
 
എങ്ങനെയെന്ന് നമുക്ക് നോക്കാം  
 
എങ്ങനെയെന്ന് നമുക്ക് നോക്കാം  
 
|-
 
|-
|03:22:00
+
|03:22
 
| ഒരു ഫയലിലുള്ള വരികളുടേയും വാക്കുകളുടേയും ക്യാറക്ടറുകളുടേയും എണ്ണം കണ്ടെത്തുക എന്നതാണ് wc കമാന്‍ഡിന്‍റെ ഉപയോഗം എന്ന് നമുക്കറിയാം.  
 
| ഒരു ഫയലിലുള്ള വരികളുടേയും വാക്കുകളുടേയും ക്യാറക്ടറുകളുടേയും എണ്ണം കണ്ടെത്തുക എന്നതാണ് wc കമാന്‍ഡിന്‍റെ ഉപയോഗം എന്ന് നമുക്കറിയാം.  
 
|-
 
|-
|03:28:00
+
|03:28
 
| ടെര്‍മിനല്‍ വിന്‍ഡോയില്‍ wc എന്ന് ടൈപ് ചെയ്യുക.  
 
| ടെര്‍മിനല്‍ വിന്‍ഡോയില്‍ wc എന്ന് ടൈപ് ചെയ്യുക.  
 
|-
 
|-
|03:31:00
+
|03:31
 
| ഇപ്പോള്‍ എന്‍റര്‍ അമര്‍ത്തുക.
 
| ഇപ്പോള്‍ എന്‍റര്‍ അമര്‍ത്തുക.
 
|-
 
|-
|03:32:00
+
|03:32
 
| എന്താണ് സംഭവിക്കുന്നത്?? നമ്മുടെ കര്‍സര്‍ ബ്ലിങ്ക് ചെയ്യുന്നു. അതിനര്‍ത്ഥം നമ്മള്‍ കീബോര്‍ഡിലൂടെ എന്‍റര്‍ ചെയ്യണമെന്നാണ്.  
 
| എന്താണ് സംഭവിക്കുന്നത്?? നമ്മുടെ കര്‍സര്‍ ബ്ലിങ്ക് ചെയ്യുന്നു. അതിനര്‍ത്ഥം നമ്മള്‍ കീബോര്‍ഡിലൂടെ എന്‍റര്‍ ചെയ്യണമെന്നാണ്.  
 
|-
 
|-
|03:37:00
+
|03:37
 
| കുറച്ച് വാക്കുകള്‍ എന്‍റര്‍ ചെയ്യുക, ഉദാഹരണമായി "This tutorial is very important".
 
| കുറച്ച് വാക്കുകള്‍ എന്‍റര്‍ ചെയ്യുക, ഉദാഹരണമായി "This tutorial is very important".
 
|-
 
|-
|03:46:00
+
|03:46
 
| ഇപ്പോള്‍ എന്‍റര്‍ അമര്‍ത്തുക.
 
| ഇപ്പോള്‍ എന്‍റര്‍ അമര്‍ത്തുക.
 
|-
 
|-
|03:48:00
+
|03:48
 
| ഇപ്പോള്‍ Ctrl ആന്‍ഡ് d കീകള്‍ ഒരുമിച്ച് അമര്‍ത്തുക.   
 
| ഇപ്പോള്‍ Ctrl ആന്‍ഡ് d കീകള്‍ ഒരുമിച്ച് അമര്‍ത്തുക.   
 
|-
 
|-
|03:52:00
+
|03:52
 
| ഇപ്പോള്‍ നമ്മള്‍ എന്‍റര്‍ ചെയ്ത വരികളില്‍ കമാന്‍ഡ് പ്രവര്‍ത്തിക്കും.
 
| ഇപ്പോള്‍ നമ്മള്‍ എന്‍റര്‍ ചെയ്ത വരികളില്‍ കമാന്‍ഡ് പ്രവര്‍ത്തിക്കും.
 
|-
 
|-
|03:55:00
+
|03:55
 
| കമാന്‍ഡ് ടെര്‍മിനലില്‍ ഒരു ഔട്പുട്ട് നല്‍കും  
 
| കമാന്‍ഡ് ടെര്‍മിനലില്‍ ഒരു ഔട്പുട്ട് നല്‍കും  
 
|-
 
|-
|03:57:00
+
|03:57
 
| ഇവിടെ wc കമാന്‍ഡിന് ശേഷം ഫയല്‍നെയിം ഒന്നും ടൈപ് ചെയ്തിട്ടില്ല.  
 
| ഇവിടെ wc കമാന്‍ഡിന് ശേഷം ഫയല്‍നെയിം ഒന്നും ടൈപ് ചെയ്തിട്ടില്ല.  
 
|-
 
|-
|04:01:00
+
|04:01
 
| അതിനാല്‍ അത് സ്റ്റാന്‍ഡേര്‍ഡ് ഇന്‍പുട്ട് സ്ട്രീമില്‍ നിന്നും ഇന്‍പുട്ട് എടുത്തു.  
 
| അതിനാല്‍ അത് സ്റ്റാന്‍ഡേര്‍ഡ് ഇന്‍പുട്ട് സ്ട്രീമില്‍ നിന്നും ഇന്‍പുട്ട് എടുത്തു.  
 
|-
 
|-
|04:04:00
+
|04:04
 
| ഡിഫാള്‍ട്ട് ആയി സ്റ്റാന്‍ഡേര്‍ഡ് ഇന്‍പുട്ട് സ്ട്രീം ഇപ്പോള്‍ കീബോര്‍ഡുമായി ബന്ധിപ്പിച്ചിരിക്കുന്നു. അതിനാല്‍  wc കീബോര്‍ഡില്‍ നിന്നും ഇന്‍പുട്ട് എടുക്കും.   
 
| ഡിഫാള്‍ട്ട് ആയി സ്റ്റാന്‍ഡേര്‍ഡ് ഇന്‍പുട്ട് സ്ട്രീം ഇപ്പോള്‍ കീബോര്‍ഡുമായി ബന്ധിപ്പിച്ചിരിക്കുന്നു. അതിനാല്‍  wc കീബോര്‍ഡില്‍ നിന്നും ഇന്‍പുട്ട് എടുക്കും.   
 
|-
 
|-
|04:12:00
+
|04:12
 
| ഇപ്പോള്‍ നമ്മള്‍ ഇങ്ങനെ എഴുതിയാല്‍  
 
| ഇപ്പോള്‍ നമ്മള്‍ ഇങ്ങനെ എഴുതിയാല്‍  
  
"wc സ്പേസ്  'left-angled bracket" സ്പേസ് test1 dot txt"
 
"wc സ്പേസ്  'left-angled bracket" സ്പേസ് test1 dot txt"
 
|-
 
|-
|04:19:00
+
|04:19
 
| എന്താണ് സംഭവിക്കുക wc നമ്മളോട് ഫയല്‍ test1 dot txt ലുള്ള വരികളുടേയും, വാക്കുകളുടേയും, ക്യരക്റ്റേര്സി ന്റേനയും എണ്ണം പറയും   
 
| എന്താണ് സംഭവിക്കുക wc നമ്മളോട് ഫയല്‍ test1 dot txt ലുള്ള വരികളുടേയും, വാക്കുകളുടേയും, ക്യരക്റ്റേര്സി ന്റേനയും എണ്ണം പറയും   
 
|-
 
|-
|04:27:00
+
|04:27
 
| ഇപ്പോള്‍ ടൈപ് ചെയ്യുക  
 
| ഇപ്പോള്‍ ടൈപ് ചെയ്യുക  
  
"wc സ്പേസ് test1 dot txt".
 
"wc സ്പേസ് test1 dot txt".
 
|-
 
|-
|04:34:00
+
|04:34
 
| നമ്മള്‍ അതേ റിസള്ട്ട്  തന്നെ കാണുന്നു.  
 
| നമ്മള്‍ അതേ റിസള്ട്ട്  തന്നെ കാണുന്നു.  
 
|-
 
|-
|04:37:00
+
|04:37
 
| അപ്പോള്‍ എന്താണ് വ്യത്യാസം?  
 
| അപ്പോള്‍ എന്താണ് വ്യത്യാസം?  
 
|-
 
|-
|04:39:00
+
|04:39
 
| നമ്മള്‍ "wc സ്പേസ് test1dot txt" എന്ന് എഴുതിയപ്പോള്‍, കമാന്ഡ്് ഫയല്‍ test1dot txt തുറക്കുകയും അതില്‍ നിന്നും റീഡ് ചെയ്യുകയും ചെയ്തു.  
 
| നമ്മള്‍ "wc സ്പേസ് test1dot txt" എന്ന് എഴുതിയപ്പോള്‍, കമാന്ഡ്് ഫയല്‍ test1dot txt തുറക്കുകയും അതില്‍ നിന്നും റീഡ് ചെയ്യുകയും ചെയ്തു.  
 
|-
 
|-
|04:46:00
+
|04:46
 
| എന്നാല്‍ നമ്മള്‍ "wc സ്പേസ് 'left-angled bracket' test1 dot txt" എന്ന് എഴുതിയപ്പോള്‍ , wc ക്കു ഓപ്പണ്‍ ചെയ്യുന്നതിനായി ഒരു ഫയലും ലഭിച്ചില്ല.  
 
| എന്നാല്‍ നമ്മള്‍ "wc സ്പേസ് 'left-angled bracket' test1 dot txt" എന്ന് എഴുതിയപ്പോള്‍ , wc ക്കു ഓപ്പണ്‍ ചെയ്യുന്നതിനായി ഒരു ഫയലും ലഭിച്ചില്ല.  
 
|-
 
|-
|04:53:00
+
|04:53
 
| അതിനുപകരം, അത് സ്റ്റാന്ഡേിര്ഡ്ലഇന്‍ ല്‍ നിന്നും ഇന്പു ട്ട് എടുക്കുവാന്‍ നോക്കുന്നു.  
 
| അതിനുപകരം, അത് സ്റ്റാന്ഡേിര്ഡ്ലഇന്‍ ല്‍ നിന്നും ഇന്പു ട്ട് എടുക്കുവാന്‍ നോക്കുന്നു.  
 
|-
 
|-
|04:57:00
+
|04:57
 
| ഇപ്പോള്‍ നമ്മള്‍ സ്റ്റാന്ഡേ്ര്ഡ്eഇന്‍ നെ ഫയല്‍ test1dot txt ലേക്ക് നയിച്ചു.  
 
| ഇപ്പോള്‍ നമ്മള്‍ സ്റ്റാന്ഡേ്ര്ഡ്eഇന്‍ നെ ഫയല്‍ test1dot txt ലേക്ക് നയിച്ചു.  
 
|-
 
|-
|05:01:00
+
|05:01
 
| അതിനാല്‍ കമാന്ഡ്് test1 ല്‍ നിന്നും റീഡ് ചെയ്യുന്നു.  
 
| അതിനാല്‍ കമാന്ഡ്് test1 ല്‍ നിന്നും റീഡ് ചെയ്യുന്നു.  
 
|-
 
|-
|05:04:00
+
|05:04
 
| എന്നാല്‍ യഥാര്ത്ഥ ത്തില്‍ സ്റ്റാന്ഡേeര്ഡ്നഇന്‍ ലേക്ക് എവിടെ നിന്നാണ് ഡേറ്റ വരുന്നത് എന്ന കാര്യം അറിയില്ല.  
 
| എന്നാല്‍ യഥാര്ത്ഥ ത്തില്‍ സ്റ്റാന്ഡേeര്ഡ്നഇന്‍ ലേക്ക് എവിടെ നിന്നാണ് ഡേറ്റ വരുന്നത് എന്ന കാര്യം അറിയില്ല.  
 
|-
 
|-
|05:10:00
+
|05:10
 
| അങ്ങനെ, സ്റ്റാന്ഡേനര്ഡ്റ ഇന്പുറട്ട് എങ്ങനെയാണ് റീഡയറക്ട് ചെയ്യുക എന്ന് നമ്മള്‍ കണ്ടു.  
 
| അങ്ങനെ, സ്റ്റാന്ഡേനര്ഡ്റ ഇന്പുറട്ട് എങ്ങനെയാണ് റീഡയറക്ട് ചെയ്യുക എന്ന് നമ്മള്‍ കണ്ടു.  
 
|-
 
|-
|05:12:00
+
|05:12
 
| ഇപ്പോള്‍ സ്റ്റാന്ഡേനര്ഡ്റ ഔട്പുട്ടും സ്റ്റാന്ഡേങര്ഡ്റ എറര്‍ ഉം എങ്ങനെയാണ് റീഡയറക്ട് ചെയ്യുക എന്ന് നമുക്ക് നോക്കാം.
 
| ഇപ്പോള്‍ സ്റ്റാന്ഡേനര്ഡ്റ ഔട്പുട്ടും സ്റ്റാന്ഡേങര്ഡ്റ എറര്‍ ഉം എങ്ങനെയാണ് റീഡയറക്ട് ചെയ്യുക എന്ന് നമുക്ക് നോക്കാം.
 
|-
 
|-
|05:17:00
+
|05:17
 
| ഔട്പുട്ട് അല്ലെങ്കില്‍ എറര്‍ ഒരു ഫയലിലേക്ക് റീഡയറക്ട് ചെയ്യുന്നതിന് രണ്ട് വഴികളുണ്ട്.  
 
| ഔട്പുട്ട് അല്ലെങ്കില്‍ എറര്‍ ഒരു ഫയലിലേക്ക് റീഡയറക്ട് ചെയ്യുന്നതിന് രണ്ട് വഴികളുണ്ട്.  
 
|-
 
|-
|05:20:00
+
|05:20
 
|n ഫയല്‍ ഡിസ്ക്രീപ്റ്ററെ സൂചിപ്പിക്കുന്നു എന്ന് വിചാരിക്കുക.   
 
|n ഫയല്‍ ഡിസ്ക്രീപ്റ്ററെ സൂചിപ്പിക്കുന്നു എന്ന് വിചാരിക്കുക.   
 
nsingle right-angled bracket
 
nsingle right-angled bracket
 
ഫയല്‍ ഡിസ്ക്രീപ്റ്റര്‍ n ല്‍ നിന്നും ഔട്പുട്ട് ഒരു ഫയലിലേക്ക് റിഡയറക്റ്റ് ചെയ്യുന്നു.  
 
ഫയല്‍ ഡിസ്ക്രീപ്റ്റര്‍ n ല്‍ നിന്നും ഔട്പുട്ട് ഒരു ഫയലിലേക്ക് റിഡയറക്റ്റ് ചെയ്യുന്നു.  
 
|-
 
|-
|05:29:00
+
|05:29:
 
|നിങ്ങള്ക്ക്r ഫയലില്‍ എഴുതാനുള്ള അതോറിറ്റി ഉണ്ടായിരിക്കണം
 
|നിങ്ങള്ക്ക്r ഫയലില്‍ എഴുതാനുള്ള അതോറിറ്റി ഉണ്ടായിരിക്കണം
 
|-
 
|-
|05:32:00
+
|05:32
 
|ഫയല്‍ നിലവിലില്ലങ്കില്‍, അത് നിര്മിറക്കപ്പെടുന്നു.  
 
|ഫയല്‍ നിലവിലില്ലങ്കില്‍, അത് നിര്മിറക്കപ്പെടുന്നു.  
 
|-
 
|-
|05:35:00
+
|05:35
 
|അത് നിലവില്‍ ഉണ്ടെങ്കില്‍, സാധാരണയായി നിലവിലുള്ള ഉള്ളടക്കം മുന്നറിയിപ്പില്ലാതെ നഷ്ടപ്പെടും.  
 
|അത് നിലവില്‍ ഉണ്ടെങ്കില്‍, സാധാരണയായി നിലവിലുള്ള ഉള്ളടക്കം മുന്നറിയിപ്പില്ലാതെ നഷ്ടപ്പെടും.  
 
|-
 
|-
|05:40:00
+
|05:40
 
| ' n 'double right-angled bracket' ഫയല്‍ ഡിസ്ക്രീപ്റ്റര്‍ n ല്‍ നിന്നും ഔട്പുട്ട് ഒരു ഫയലിലേക്ക് റിഡയറക്റ്റ് ചെയ്യുക കൂടി ചെയ്യും.  
 
| ' n 'double right-angled bracket' ഫയല്‍ ഡിസ്ക്രീപ്റ്റര്‍ n ല്‍ നിന്നും ഔട്പുട്ട് ഒരു ഫയലിലേക്ക് റിഡയറക്റ്റ് ചെയ്യുക കൂടി ചെയ്യും.  
 
|-
 
|-
|05:47:00
+
|05:47
 
| ഇവിടേയും, നിങ്ങള്ക്ക്ം ഫയലില്‍ എഴുതാനുള്ള അതോറിറ്റി ഉണ്ടായിരിക്കണം
 
| ഇവിടേയും, നിങ്ങള്ക്ക്ം ഫയലില്‍ എഴുതാനുള്ള അതോറിറ്റി ഉണ്ടായിരിക്കണം
 
|-
 
|-
|05:50:00
+
|05:50
 
| ഫയല്‍ നിലവിലില്ലങ്കില്‍, അത് നിര്മിയക്കപ്പെടുന്നു
 
| ഫയല്‍ നിലവിലില്ലങ്കില്‍, അത് നിര്മിയക്കപ്പെടുന്നു
 
|-
 
|-
|05:52:00
+
|05:52
 
| അത് നിലവില്‍ ഉണ്ടെങ്കില്‍, ഔട്പുട്ട് നിലവിലുള്ള ഫയലിനോട് കൂട്ടി ചേര്ക്ക പ്പെടുന്നു.  
 
| അത് നിലവില്‍ ഉണ്ടെങ്കില്‍, ഔട്പുട്ട് നിലവിലുള്ള ഫയലിനോട് കൂട്ടി ചേര്ക്ക പ്പെടുന്നു.  
 
|-
 
|-
|05:59:00
+
|05:59
 
| n single right angle bracket ലേയോ n double right angle bracket ലേയോ n ഫയല്‍ ഡിസ്ക്രീപ്റ്ററിനെ സൂചിപ്പിക്കുന്നു,  
 
| n single right angle bracket ലേയോ n double right angle bracket ലേയോ n ഫയല്‍ ഡിസ്ക്രീപ്റ്ററിനെ സൂചിപ്പിക്കുന്നു,  
 
|-
 
|-
|06:05:00
+
|06:05
 
| അത് ഒഴിവാക്കിയാണ്‍, സ്റ്റാന്ഡേയര്ഡ്i ഔട്പുട്ട്, അതായത്, ഫയല്‍ ഡിസ്ക്രിപ്റ്റര്‍ 1 എന്ന് കരുതാം  
 
| അത് ഒഴിവാക്കിയാണ്‍, സ്റ്റാന്ഡേയര്ഡ്i ഔട്പുട്ട്, അതായത്, ഫയല്‍ ഡിസ്ക്രിപ്റ്റര്‍ 1 എന്ന് കരുതാം  
 
|-
 
|-
|06:10:00
+
|06:10
 
|അങ്ങനെ വെറും ഒരു right angle bracket ഇതിന് സമാനമാണ് 1 right angle bracket.
 
|അങ്ങനെ വെറും ഒരു right angle bracket ഇതിന് സമാനമാണ് 1 right angle bracket.
 
|-
 
|-
|06:15:00
+
|06:15
 
|എന്നാല്‍, എറര്‍ സ്ട്രീം റിഡയറക്ട് ചെയ്യുന്നതിനായി, നിങ്ങള്‍ 2 right angle bracket അല്ലെങ്കില്‍ 2 double right angle bracket ഉപയോഗിക്കേണ്ടതാണ്. .
 
|എന്നാല്‍, എറര്‍ സ്ട്രീം റിഡയറക്ട് ചെയ്യുന്നതിനായി, നിങ്ങള്‍ 2 right angle bracket അല്ലെങ്കില്‍ 2 double right angle bracket ഉപയോഗിക്കേണ്ടതാണ്. .
 
|-
 
|-
|06:22:00
+
|06:22
 
|പ്രായോഗികമായി ഇത് എങ്ങനെ എന്ന് നമുക്ക് നോക്കാം.  
 
|പ്രായോഗികമായി ഇത് എങ്ങനെ എന്ന് നമുക്ക് നോക്കാം.  
 
|-
 
|-
|06:24:00
+
|06:24
 
|അവസാനത്തെ ഉദാഹരണത്തില്‍ നമ്മള്‍ കണ്ടത് ഒരു ഫയലിലുള്ള അല്ലെങ്കില്‍ ഒരു സ്റ്റാന്ഡേgര്ഡ്സഇന്‍ ല്‍ ഉള്ള wc കമാന്ഡിണന്റെന റിസള്ട്ട്  ടെര്മിനനല്‍ വിന്ഡോംയില്‍ ഡിസ്പ്ലേ ചെയ്യപ്പെടും എന്നാണ്.  
 
|അവസാനത്തെ ഉദാഹരണത്തില്‍ നമ്മള്‍ കണ്ടത് ഒരു ഫയലിലുള്ള അല്ലെങ്കില്‍ ഒരു സ്റ്റാന്ഡേgര്ഡ്സഇന്‍ ല്‍ ഉള്ള wc കമാന്ഡിണന്റെന റിസള്ട്ട്  ടെര്മിനനല്‍ വിന്ഡോംയില്‍ ഡിസ്പ്ലേ ചെയ്യപ്പെടും എന്നാണ്.  
 
|-
 
|-
|06:31:00
+
|06:31
 
|ഇത് ടെര്മിിനലില്‍ ഡിസ്പ്ലേ ചെയ്യുവാന്‍ നമ്മള്‍ ആഗ്രഹിക്കുന്നില്ലങ്കില്‍ നമ്മള്‍ എന്താണ് ചെയ്യുക?  
 
|ഇത് ടെര്മിിനലില്‍ ഡിസ്പ്ലേ ചെയ്യുവാന്‍ നമ്മള്‍ ആഗ്രഹിക്കുന്നില്ലങ്കില്‍ നമ്മള്‍ എന്താണ് ചെയ്യുക?  
 
|-
 
|-
|06:34:00
+
|06:34
 
|അത് ഒരു ഫയലില്‍ സ്റ്റോര്‍ ചെയ്യുവാന്‍ നമ്മള്‍ ആഗ്രഹിക്കുന്നു, അപ്പോള്‍ ആ വിവരങ്ങള്‍ പിന്നീട് ഉപയോഗിക്കുവാനാകും.  
 
|അത് ഒരു ഫയലില്‍ സ്റ്റോര്‍ ചെയ്യുവാന്‍ നമ്മള്‍ ആഗ്രഹിക്കുന്നു, അപ്പോള്‍ ആ വിവരങ്ങള്‍ പിന്നീട് ഉപയോഗിക്കുവാനാകും.  
 
|-
 
|-
|06:38:00
+
|06:38
 
|ഡിഫാള്ട്ട്വ ആയി wc അതിന്റെറ ഔട്പുട്ട് സ്റ്റാന്ഡേ ര്ഡ്അഔട്ടില്‍ എഴുതുന്നു.  
 
|ഡിഫാള്ട്ട്വ ആയി wc അതിന്റെറ ഔട്പുട്ട് സ്റ്റാന്ഡേ ര്ഡ്അഔട്ടില്‍ എഴുതുന്നു.  
 
|-
 
|-
|06:42:00
+
|06:42
 
|സ്റ്റാന്ഡേവര്ഡ്യഔട്ട് ഡിഫാള്ട്ട്സ ആയി ടെര്മിേനല്‍ വിന്ഡോ്യുമായി ബന്ധപ്പെട്ടിരിക്കുന്നു.  
 
|സ്റ്റാന്ഡേവര്ഡ്യഔട്ട് ഡിഫാള്ട്ട്സ ആയി ടെര്മിേനല്‍ വിന്ഡോ്യുമായി ബന്ധപ്പെട്ടിരിക്കുന്നു.  
 
|-
 
|-
|06:45:00
+
|06:45
 
|അതിനാല്‍ നമ്മള്‍ ഔട്പുട്ട് ടെര്മി്നല്‍ വിന്ഡോഔയില്‍ കാണുന്നു.  
 
|അതിനാല്‍ നമ്മള്‍ ഔട്പുട്ട് ടെര്മി്നല്‍ വിന്ഡോഔയില്‍ കാണുന്നു.  
 
|-
 
|-
|06:48:00
+
|06:48
 
|എന്നാല്‍ നമുക്ക് സ്റ്റാന്ഡേളര്ഡ്ആഔട്ട് ഒരു ഫയലിലേക്ക് റിഡയറക്റ്റ് ചെയ്യുവാന്‍ കഴിഞ്ഞാല്‍, അപ്പോള്‍ wc കമാന്ഡി്ല്‍ നിന്നുമുള്ള ഔട്പുട്ട് ആ ഫയലില്‍ എഴുതുന്നു.  
 
|എന്നാല്‍ നമുക്ക് സ്റ്റാന്ഡേളര്ഡ്ആഔട്ട് ഒരു ഫയലിലേക്ക് റിഡയറക്റ്റ് ചെയ്യുവാന്‍ കഴിഞ്ഞാല്‍, അപ്പോള്‍ wc കമാന്ഡി്ല്‍ നിന്നുമുള്ള ഔട്പുട്ട് ആ ഫയലില്‍ എഴുതുന്നു.  
 
|-
 
|-
|06:57:00
+
|06:57
 
|നമ്മള്‍ ഇങ്ങനെ എഴുതുന്നു എന്ന് കരുതുക  
 
|നമ്മള്‍ ഇങ്ങനെ എഴുതുന്നു എന്ന് കരുതുക  
  
"wc സ്പേസ് test1 dot txt 'right-angled bracket' wc_results dot txt".
 
"wc സ്പേസ് test1 dot txt 'right-angled bracket' wc_results dot txt".
 
|-
 
|-
|07:09:00
+
|07:09
 
|എന്റളര്‍ അമര്ത്തു ക
 
|എന്റളര്‍ അമര്ത്തു ക
 
|-
 
|-
|07:11:00
+
|07:11
 
|ഇപ്പോള്‍ ഇത് യഥാര്ഥ്് ത്തില്‍ സംഭവിച്ചുവോ എന്ന് കാണുന്നതിനായി wc_results dot txt ന്റെ് ഉള്ളടക്കം c-a-t കമാന്ഡി ലൂടെ നമുക്ക് ഡിസ്പ്ലേ ചെയ്യുവാനാകും.  
 
|ഇപ്പോള്‍ ഇത് യഥാര്ഥ്് ത്തില്‍ സംഭവിച്ചുവോ എന്ന് കാണുന്നതിനായി wc_results dot txt ന്റെ് ഉള്ളടക്കം c-a-t കമാന്ഡി ലൂടെ നമുക്ക് ഡിസ്പ്ലേ ചെയ്യുവാനാകും.  
 
|-
 
|-
|07:23:00
+
|07:23
 
|അതെ, അതിനു കഴിയും  
 
|അതെ, അതിനു കഴിയും  
 
|-
 
|-
|07:24:00
+
|07:24
 
|നമുക്ക് അതേ ഡയറക്ടറിയില്‍ മറ്റൊരു ഫയല്‍ test2 ഉണ്ടെന്ന് കരുതുക.  
 
|നമുക്ക് അതേ ഡയറക്ടറിയില്‍ മറ്റൊരു ഫയല്‍ test2 ഉണ്ടെന്ന് കരുതുക.  
 
|-
 
|-
|07:30:00
+
|07:30
 
|ഇപ്പോള്‍ നമ്മള്‍ വീണ്ടും test2 ഫയലില്‍ കമാന്ഡ്ന എക്സിക്യൂട്ട് ചെയ്യുന്നു. നമ്മള്‍ ടൈപ് ചെയ്യുന്നു.  
 
|ഇപ്പോള്‍ നമ്മള്‍ വീണ്ടും test2 ഫയലില്‍ കമാന്ഡ്ന എക്സിക്യൂട്ട് ചെയ്യുന്നു. നമ്മള്‍ ടൈപ് ചെയ്യുന്നു.  
  
"wc space test2 dot txt 'right-angled bracket' wc_results dot txt"
 
"wc space test2 dot txt 'right-angled bracket' wc_results dot txt"
 
|-
 
|-
|07:44:00
+
|07:44
 
|അപ്പോള്‍ ഫയല്‍ wc_results ന്റെ‍ ഉള്ളടക്കം തിരുത്തി എഴുതപ്പെടുന്നു.  
 
|അപ്പോള്‍ ഫയല്‍ wc_results ന്റെ‍ ഉള്ളടക്കം തിരുത്തി എഴുതപ്പെടുന്നു.  
 
|-
 
|-
|07:48:00
+
|07:48
 
|ഇത് നമുക്കൊന്നു നോക്കാം.  
 
|ഇത് നമുക്കൊന്നു നോക്കാം.  
 
|-
 
|-
|07:56:00
+
|07:56
 
|നമ്മള്‍ "wc സ്പേസ് test1 dot txt 'right-angled bracket' twice wc underscore results dot txt" എന്ന് എഴുത്തിയാല്‍ കിട്ടുന്നതിന് പകരമായി  
 
|നമ്മള്‍ "wc സ്പേസ് test1 dot txt 'right-angled bracket' twice wc underscore results dot txt" എന്ന് എഴുത്തിയാല്‍ കിട്ടുന്നതിന് പകരമായി  
 
|-
 
|-
|08:07:00
+
|08:07
 
|ഫയല്‍ wc underscore results dot txt, ന്റെi പുതിയ ഉള്ളടക്കം നിലവിലുള്ളതു തിരുത്തി എഴുതുന്നില്ല അത് നിലവിലുള്ളതിനോട് കൂട്ടിച്ചേര്ക്ക പ്പെടുന്നു.  
 
|ഫയല്‍ wc underscore results dot txt, ന്റെi പുതിയ ഉള്ളടക്കം നിലവിലുള്ളതു തിരുത്തി എഴുതുന്നില്ല അത് നിലവിലുള്ളതിനോട് കൂട്ടിച്ചേര്ക്ക പ്പെടുന്നു.  
 
|-
 
|-
|08:15:00
+
|08:15
 
|ഇതും നമുക്കൊന്നു നോക്കാം  
 
|ഇതും നമുക്കൊന്നു നോക്കാം  
 
|-
 
|-
|08:26:00
+
|08:26
 
|ഇതേ പോലെ തന്നെയാണ് സ്റ്റാന്ഡേചര്ഡ്ക എറര്‍ ഉം റിഡയറക്റ്റ് ചെയ്യുന്നത്.  
 
|ഇതേ പോലെ തന്നെയാണ് സ്റ്റാന്ഡേചര്ഡ്ക എറര്‍ ഉം റിഡയറക്റ്റ് ചെയ്യുന്നത്.  
 
|-
 
|-
|08:29:00
+
|08:29
 
|ഏക വ്യത്യാസം ഈ കേസില്‍ റൈറ്റ് ആംഗിള്‍ ബ്രാക്കറ്റ് ഓര്‍ ഡബിള്‍ റൈറ്റ് ആംഗിള്‍ ബ്രാക്കറ്റ് സൈനിന് മുന്പ്ത നമ്മള്‍ സ്റ്റാന്ഡേിര്ഡ്t എററിന്റെ  ഫയല്‍ ഡിസ്ക്രിപ്റ്റര്‍ നമ്പര്‍ സൂചിപ്പിക്കണം എന്നതാണ്
 
|ഏക വ്യത്യാസം ഈ കേസില്‍ റൈറ്റ് ആംഗിള്‍ ബ്രാക്കറ്റ് ഓര്‍ ഡബിള്‍ റൈറ്റ് ആംഗിള്‍ ബ്രാക്കറ്റ് സൈനിന് മുന്പ്ത നമ്മള്‍ സ്റ്റാന്ഡേിര്ഡ്t എററിന്റെ  ഫയല്‍ ഡിസ്ക്രിപ്റ്റര്‍ നമ്പര്‍ സൂചിപ്പിക്കണം എന്നതാണ്
 
|-
 
|-
|08:38:00
+
|08:38
 
|aaa എന്ന പേരില്‍ ഒരു ഫയല്‍ ഇല്ല എന്ന് നമുക്കറിയാം, നമ്മള്‍ എഴുതുന്നു.  
 
|aaa എന്ന പേരില്‍ ഒരു ഫയല്‍ ഇല്ല എന്ന് നമുക്കറിയാം, നമ്മള്‍ എഴുതുന്നു.  
 
"wc സ്പേസ് aaa"
 
"wc സ്പേസ് aaa"
 
|-
 
|-
|08:46:00
+
|08:46
 
|shell എറര്‍ കാണിക്കും “No such file or directory”.
 
|shell എറര്‍ കാണിക്കും “No such file or directory”.
 
|-
 
|-
|08:50:00
+
|08:50
 
|ഇപ്പോള്‍ നമ്മള്‍ എറര്‍ മെസ്സേജസ് സ്ക്രീനില്‍ വരാന്‍ ഇഷ്ടപ്പെടുന്നില്ല എന്ന് വിചാരിക്കുക. അവ മറ്റേതെങ്കിലും ഫയലിലേക്ക് റിഡയറക്റ്റ് ചെയ്യുവാനാകും.  
 
|ഇപ്പോള്‍ നമ്മള്‍ എറര്‍ മെസ്സേജസ് സ്ക്രീനില്‍ വരാന്‍ ഇഷ്ടപ്പെടുന്നില്ല എന്ന് വിചാരിക്കുക. അവ മറ്റേതെങ്കിലും ഫയലിലേക്ക് റിഡയറക്റ്റ് ചെയ്യുവാനാകും.  
 
|-
 
|-
|08:55:00
+
|08:55
 
|ഇതിനായി നമ്മള്‍ കൊടുക്കുന്ന കമാന്ഡ്ക
 
|ഇതിനായി നമ്മള്‍ കൊടുക്കുന്ന കമാന്ഡ്ക
 
"wc സ്പേസ് aaa സ്പേസ് 2 'right-anged bracket' errorlog dot txt"
 
"wc സ്പേസ് aaa സ്പേസ് 2 'right-anged bracket' errorlog dot txt"
 
|-
 
|-
|09:06:00
+
|09:06
 
|ഇപ്പോള്‍ എറര്‍ ടെര്മി'നലില്‍ കാണിക്കില്ല, പകരം അത് errorlog dot txt എന്ന ഫയലില്‍ എഴുതുന്നു.  
 
|ഇപ്പോള്‍ എറര്‍ ടെര്മി'നലില്‍ കാണിക്കില്ല, പകരം അത് errorlog dot txt എന്ന ഫയലില്‍ എഴുതുന്നു.  
 
|-
 
|-
|09:12:00
+
|09:12
 
|അത് നമുക്ക് ഈ കമാന്ഡ്ര ഉപയോഗിച്ച് കാണാം.  
 
|അത് നമുക്ക് ഈ കമാന്ഡ്ര ഉപയോഗിച്ച് കാണാം.  
 
"cat സ്പേസ് errorlog dot txt"
 
"cat സ്പേസ് errorlog dot txt"
 
|-
 
|-
|09:22:00
+
|09:22
 
|ഇപ്പോള്‍ ഞാന്‍ കമാന്ഡ്" റണ്‍ ചെയ്ത് മറ്റ് ചില എറര്‍ വരുത്തി എന്ന് വിചാരിക്കുക.  
 
|ഇപ്പോള്‍ ഞാന്‍ കമാന്ഡ്" റണ്‍ ചെയ്ത് മറ്റ് ചില എറര്‍ വരുത്തി എന്ന് വിചാരിക്കുക.  
 
"cat സ്പേസ് bbb സ്പേസ് 2 'right-angled bracket' errorlog dot txt".
 
"cat സ്പേസ് bbb സ്പേസ് 2 'right-angled bracket' errorlog dot txt".
 
|-
 
|-
|09:34:00
+
|09:34
 
|പഴയ എറര്‍ തിരുത്തി എഴുതപ്പെട്ട് പുതിയ എറര്‍ ആയിരിയ്ക്കും കാണിക്കുക  
 
|പഴയ എറര്‍ തിരുത്തി എഴുതപ്പെട്ട് പുതിയ എറര്‍ ആയിരിയ്ക്കും കാണിക്കുക  
 
|-
 
|-
|09:39:00
+
|09:39
 
|"cat സ്പേസ് errorlog dot txt" നോക്കുക  
 
|"cat സ്പേസ് errorlog dot txt" നോക്കുക  
 
|-
 
|-
|09:46:00
+
|09:46
 
|എന്നാല്‍ നമ്മള്‍ എല്ലാ എറേര്സുംക ലിസ്റ്റ് ചെയ്യുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ എന്താണ് ചെയ്യുക??  
 
|എന്നാല്‍ നമ്മള്‍ എല്ലാ എറേര്സുംക ലിസ്റ്റ് ചെയ്യുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ എന്താണ് ചെയ്യുക??  
 
നിസാരം നമ്മള്‍ ഈ കമാന്ഡ്  റണ്‍ ചെയ്യണം.  
 
നിസാരം നമ്മള്‍ ഈ കമാന്ഡ്  റണ്‍ ചെയ്യണം.  
 
"wc സ്പേസ്  aaa സ്പേസ് 2 'right-angled bracket' twice errorlog dot txt"
 
"wc സ്പേസ്  aaa സ്പേസ് 2 'right-angled bracket' twice errorlog dot txt"
 
|-
 
|-
|09:58:00
+
|09:58
 
|ഇത് നമുക്ക് cat കമാന്ഡ്ിഉപയോഗിച്ച് പരിശോധിക്കാം .
 
|ഇത് നമുക്ക് cat കമാന്ഡ്ിഉപയോഗിച്ച് പരിശോധിക്കാം .
 
|-
 
|-
|10:06:00
+
|10:06
 
|സ്റ്റാന്ഡേ്ര്ഡ്ക ഔട്ട്, സ്റ്റാന്ഡേരര്ഡ്ഥ ഇന്‍, സ്റ്റാന്ഡേസര്ഡ്ട എറര്‍ എന്നീ മൂന്ന് സ്ട്രീംസും എങ്ങനെയാണ് ഓരോന്നായി റീഡയറക്ട് ചെയ്യുകയും കൈകാര്യം ചെയ്യുകയും ചെയ്യുക എന്ന് നമ്മള്‍ കണ്ടു. എന്നാല്‍  സ്ട്രീംസ് ഒരുമിച്ച് കൈകാര്യം ചെയ്യുവാന്‍ നമുക്ക് കഴിയുമ്പോഴാണ്, അതായത്, വ്യത്യസ്ത സ്ട്രീംസ് ബന്ധിപ്പിക്കുപ്പോഴാണ്,  ഈ ആശയത്തിന്റെം യഥാര്ത്ഥയ ശക്തി അളക്കപ്പെടുന്നത്.   
 
|10:20:00
+
|10:20
 
|ഈ നടപടി ക്രമത്തെ പൈപ്പ്ലയിനിംഗ് എന്ന് വിളിക്കുന്നു.  
 
|ഈ നടപടി ക്രമത്തെ പൈപ്പ്ലയിനിംഗ് എന്ന് വിളിക്കുന്നു.  
 
|-
 
|-
|10:22:00
+
|10:22
 
|കമാന്ഡു കളുടെ ചെയിനുകള്‍ നിര്മ്മി ക്കുവാന്‍ പൈപ്സ് ഉപയോഗിക്കുന്നു.  
 
|കമാന്ഡു കളുടെ ചെയിനുകള്‍ നിര്മ്മി ക്കുവാന്‍ പൈപ്സ് ഉപയോഗിക്കുന്നു.  
 
|-
 
|-
|10:25:00
+
|10:25
 
|ചെയിനില്‍ ഒരു പൈപ് ഒരു കമാന്ഡിനന്റെമ ഔട്പുട്ട് അടുത്ത കമാന്ഡിഗന്റെന ഇന്പു ട്ടുമായി കണക്ട് ചെയ്യുന്നു.   
 
|ചെയിനില്‍ ഒരു പൈപ് ഒരു കമാന്ഡിനന്റെമ ഔട്പുട്ട് അടുത്ത കമാന്ഡിഗന്റെന ഇന്പു ട്ടുമായി കണക്ട് ചെയ്യുന്നു.   
 
|-
 
|-
|10:30:00
+
|10:30
|അത് ഇതുപോലിരിക്കും  
+
|അത് ഇതുപോലിരിക്കും കമാന്ഡ്പ1 വെര്ട്ടി ക്കല്‍ ബാര്‍ കമാന്ഡ്ല2 ഹൈഫന്‍ ഓപ്ഷന്‍ വെര്ട്ടി ക്കല്‍ ബാര്‍ കമാന്ഡ്്3 ഹൈഫന്‍ ഓപ്ഷന്‍1 ഹൈഫന്‍ ഓപ്ഷന്‍2 വെര്ട്ടി ക്കല്‍ ബാര്‍ കമാന്ഡ്്4
കമാന്ഡ്പ1 വെര്ട്ടി ക്കല്‍ ബാര്‍ കമാന്ഡ്ല2 ഹൈഫന്‍ ഓപ്ഷന്‍ വെര്ട്ടി ക്കല്‍ ബാര്‍ കമാന്ഡ്്3 ഹൈഫന്‍ ഓപ്ഷന്‍1 ഹൈഫന്‍ ഓപ്ഷന്‍2 വെര്ട്ടി ക്കല്‍ ബാര്‍ കമാന്ഡ്്4
+
 
|-
 
|-
|10:46:00
+
|10:46
 
|നമുക്ക് നിലവിലെ ഡയറക്ടറിയില്‍ ഉള്ള ഫയലുകളുടേയും ഡയറക്ടറികളുടേയും ആകെ എണ്ണം അറിയണമെന്ന് വിചാരിക്കുക.  
 
|നമുക്ക് നിലവിലെ ഡയറക്ടറിയില്‍ ഉള്ള ഫയലുകളുടേയും ഡയറക്ടറികളുടേയും ആകെ എണ്ണം അറിയണമെന്ന് വിചാരിക്കുക.  
 
|-
 
|-
|10:51:00
+
|10:51
 
|നമുക്കെന്ത് ചെയ്യുവാന്‍ കഴിയും? നമുക്കറിയാം  
 
|നമുക്കെന്ത് ചെയ്യുവാന്‍ കഴിയും? നമുക്കറിയാം  
 
"ls സ്പേസ് minus l" നിലവിലെ ഡയറക്ടറിയിലുള്ള ഫയലുകളും ഡയറക്ടറികളും ലിസ്റ്റ് ചെയ്യും എന്ന് നമുക്കറിയാം  
 
"ls സ്പേസ് minus l" നിലവിലെ ഡയറക്ടറിയിലുള്ള ഫയലുകളും ഡയറക്ടറികളും ലിസ്റ്റ് ചെയ്യും എന്ന് നമുക്കറിയാം  
 
|-
 
|-
|10:58:00
+
|10:58
|ഔട്പുട്ട് നമുക്ക് ഒരു ഫയലിലേക്ക് റിഡയറക്റ്റ് ചെയ്യുവാനാകും  
+
|ഔട്പുട്ട് നമുക്ക് ഒരു ഫയലിലേക്ക് റിഡയറക്റ്റ് ചെയ്യുവാനാകും "ls space minus l 'right-angled bracket' files dot txt"
 
+
"ls space minus l 'right-angled bracket' files dot txt"
+
 
|-
 
|-
|11:08:00
+
|11:08
 
|"cat സ്പേസ് files dot txt" റണ്‍ ചെയ്യുക  
 
|"cat സ്പേസ് files dot txt" റണ്‍ ചെയ്യുക  
 
|-
 
|-
|11:14:00
+
|11:14
 
|ഓരോ വരിയും ഒരു ഫയലിന്റേeയോ ഡയറക്ടറിയുടേയോ പേരാണ്.  
 
|ഓരോ വരിയും ഒരു ഫയലിന്റേeയോ ഡയറക്ടറിയുടേയോ പേരാണ്.  
 
|-
 
|-
|11:17:00
+
|11:17
 
|അപ്പോള്‍ ഈ ഫയലിലെ ആകെ വരികള്‍ കണക്കാക്കാന്‍ നമുക്ക് കഴിഞ്ഞാല്‍, ഈ ആവശ്യത്തിനായി നമുക്ക് files dot txt ഉപയോഗിക്കുവാനാകും.  
 
|അപ്പോള്‍ ഈ ഫയലിലെ ആകെ വരികള്‍ കണക്കാക്കാന്‍ നമുക്ക് കഴിഞ്ഞാല്‍, ഈ ആവശ്യത്തിനായി നമുക്ക് files dot txt ഉപയോഗിക്കുവാനാകും.  
 
|-
 
|-
|11:24:00
+
|11:24
 
|"wc സ്പേസ് minus l files dot txt" കമാന്ഡ്് ഉപയോഗിച്ച് നമുക്കിത് ചെയ്യുവാനാകും.  
 
|"wc സ്പേസ് minus l files dot txt" കമാന്ഡ്് ഉപയോഗിച്ച് നമുക്കിത് ചെയ്യുവാനാകും.  
 
|-
 
|-
|11:32:00
+
|11:32
 
|ഇത് നമ്മുടെ ഉദ്ദേശം നടത്തുമെങ്കിലും ചില പ്രശ്നങ്ങളുണ്ട്.  
 
|ഇത് നമ്മുടെ ഉദ്ദേശം നടത്തുമെങ്കിലും ചില പ്രശ്നങ്ങളുണ്ട്.  
 
|-
 
|-
|11:35:00
+
|11:35
 
|ആദ്യം നമുക്ക് ഒരു ഇന്റതര്മീുഡിയറ്റ് ഫയല്‍ വേണം, ഇവിടെ ഫയല്സ്  dot txt.   
 
|ആദ്യം നമുക്ക് ഒരു ഇന്റതര്മീുഡിയറ്റ് ഫയല്‍ വേണം, ഇവിടെ ഫയല്സ്  dot txt.   
 
|-
 
|-
|11:40:00
+
|11:40
 
|കമാന്ഡ്് വലിയ അളവിലുള്ള ഡേറ്റ ഉണ്ടാക്കിയാല്‍, അത് അനാവശ്യമായി ഡിസ്ക് മെമ്മറി ഉപയോഗിച്ചേക്കും.  
 
|കമാന്ഡ്് വലിയ അളവിലുള്ള ഡേറ്റ ഉണ്ടാക്കിയാല്‍, അത് അനാവശ്യമായി ഡിസ്ക് മെമ്മറി ഉപയോഗിച്ചേക്കും.  
 
|-
 
|-
|11:46:00
+
|11:46
 
|കൂടാതെ നമ്മള്‍ വിവിധ കമാന്ഡ്സ്  ചെയിന്‍ ആയി ഉപയോഗിക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഈ രീതി വളരെ സ്ലോ ആണ്.   
 
|കൂടാതെ നമ്മള്‍ വിവിധ കമാന്ഡ്സ്  ചെയിന്‍ ആയി ഉപയോഗിക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഈ രീതി വളരെ സ്ലോ ആണ്.   
 
|-
 
|-
|11:50:00
+
|11:50
 
|ഇത് പൈപ്സ് ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ നമുക്ക് ചെയ്യുവാനാകും. നമ്മള്‍ എഴുതുന്നു
 
|ഇത് പൈപ്സ് ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ നമുക്ക് ചെയ്യുവാനാകും. നമ്മള്‍ എഴുതുന്നു
  
"ls സ്പേസ് minus l 'vertical bar' wc സ്പേസ് minus l"
 
"ls സ്പേസ് minus l 'vertical bar' wc സ്പേസ് minus l"
 
|-
 
|-
|12:01:00
+
|12:01
 
|അപ്പോള്‍ നമുക്ക് അതേ റിസള്ട്ട്  വളരെ എളുപ്പത്തില്‍ കിട്ടുന്നു.  
 
|അപ്പോള്‍ നമുക്ക് അതേ റിസള്ട്ട്  വളരെ എളുപ്പത്തില്‍ കിട്ടുന്നു.  
 
|-
 
|-
|12:06:00
+
|12:06
 
|ls കമാന്ഡിഗന്റെ് ഔട്പുട്ട് കമാന്ഡ്ള wc കമാന്ഡി്ന്റെ  ഇന്പുനട്ട് ആയി മാറുന്നു.  
 
|ls കമാന്ഡിഗന്റെ് ഔട്പുട്ട് കമാന്ഡ്ള wc കമാന്ഡി്ന്റെ  ഇന്പുനട്ട് ആയി മാറുന്നു.  
 
|-
 
|-
|12:10:00
+
|12:10
 
|പൈപ്സ് ഉപയോഗിച്ച് നമുക്ക് കാമാന്ഡുടകളുടെ ദീര്ഘ്മായ ഒരു നിര തന്നെ ചേര്ക്കാ്വുന്നതാണ്.
 
|പൈപ്സ് ഉപയോഗിച്ച് നമുക്ക് കാമാന്ഡുടകളുടെ ദീര്ഘ്മായ ഒരു നിര തന്നെ ചേര്ക്കാ്വുന്നതാണ്.
 
|-
 
|-
|12:15:00
+
|12:15
 
|പല പേജുകളീലായി ഡിസ്പ്ലേകള്‍ വായിക്കുക എന്നതാണ് പൈപ്സിന്റെഒ പൊതുവായ ഒരു ഉപയോഗം.  
 
|പല പേജുകളീലായി ഡിസ്പ്ലേകള്‍ വായിക്കുക എന്നതാണ് പൈപ്സിന്റെഒ പൊതുവായ ഒരു ഉപയോഗം.  
 
|-
 
|-
|12:19:00
+
|12:19
 
|"cd സ്പേസ് slash user slash bin" എന്ന് ടൈപ് ചെയ്യുക.  
 
|"cd സ്പേസ് slash user slash bin" എന്ന് ടൈപ് ചെയ്യുക.  
 
|-
 
|-
|12:24:00
+
|12:24
 
|നമ്മള്‍ ഇപ്പോള്‍ bin ഡയറക്ടറിയിലാണ്  
 
|നമ്മള്‍ ഇപ്പോള്‍ bin ഡയറക്ടറിയിലാണ്  
 
|-
 
|-
|12:28:00
+
|12:28
 
|ഇപ്പോള്‍ "ls minus l" റണ്‍ ചെയ്യുക  
 
|ഇപ്പോള്‍ "ls minus l" റണ്‍ ചെയ്യുക  
 
|-
 
|-
|12:31:00
+
|12:31
 
|നമുക്ക് ഔട്പുട്ട് വ്യക്തമായി കാണുവാന്‍ കഴിയില്ല. എന്നാല്‍ നമ്മളത് പൈപ്പുമായി ചേര്ത്ത്ക ഉപയോഗിച്ചാല്‍ നമുക്ക് കാണാന്‍ കഴിയും.  
 
|നമുക്ക് ഔട്പുട്ട് വ്യക്തമായി കാണുവാന്‍ കഴിയില്ല. എന്നാല്‍ നമ്മളത് പൈപ്പുമായി ചേര്ത്ത്ക ഉപയോഗിച്ചാല്‍ നമുക്ക് കാണാന്‍ കഴിയും.  
 
|-
 
|-
|12:37:00
+
|12:37
 
|ലിസ്റ്റിലൂടെ താഴേക്ക് വരാന്‍ എന്റ‍ര്‍ അമര്ത്തു ക  
 
|ലിസ്റ്റിലൂടെ താഴേക്ക് വരാന്‍ എന്റ‍ര്‍ അമര്ത്തു ക  
 
|-
 
|-
|12:41:00
+
|12:41
 
|അതില്‍ നിന്നും പുറത്ത് കടക്കുവാന്‍ "q" അമര്ത്തു ക  
 
|അതില്‍ നിന്നും പുറത്ത് കടക്കുവാന്‍ "q" അമര്ത്തു ക  
 
|-
 
|-
|12:45:00
+
|12:45
 
|ഫയലുകളുമൊത്ത് ജോലി ചെയ്യുവാന്‍ നമ്മളെ സഹായിക്കുന്ന ചില കമാന്ഡ്സ്  ആണ് ഇവ.  
 
|ഫയലുകളുമൊത്ത് ജോലി ചെയ്യുവാന്‍ നമ്മളെ സഹായിക്കുന്ന ചില കമാന്ഡ്സ്  ആണ് ഇവ.  
 
|-
 
|-
|12:48:00
+
|12:48
 
|ഇവകൂടാതെ മറ്റ് വളരെയധികം കമാന്സും ഉണ്ട്  
 
|ഇവകൂടാതെ മറ്റ് വളരെയധികം കമാന്സും ഉണ്ട്  
 
|-
 
|-
|12:50:00
+
|12:50
 
|അതിലുമുപരിയായി നമ്മള്‍ കണ്ട ഓരോ കമാന്സി  നും മറ്റ് പല ഓപ്ഷനുകളുമുണ്ട്.  
 
|അതിലുമുപരിയായി നമ്മള്‍ കണ്ട ഓരോ കമാന്സി  നും മറ്റ് പല ഓപ്ഷനുകളുമുണ്ട്.  
 
|-
 
|-
|12:54:00
+
|12:54
 
|'man' കമാന്ഡ്ള ഉപയോഗിച്ച് ഇവയെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ ഞാന്‍ നിങ്ങളോട് ശുപാര്ശച ചെയ്യുന്നു.  
 
|'man' കമാന്ഡ്ള ഉപയോഗിച്ച് ഇവയെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ ഞാന്‍ നിങ്ങളോട് ശുപാര്ശച ചെയ്യുന്നു.  
 
|-
 
|-
|12:58:00
+
|12:58
 
|കമാന്ഡ്സ്  പഠിക്കുന്നതിനുള്ള ഏറ്റവും നല്ല വഴി അവ വീണ്ടും വീണ്ടും ഉപയോഗിക്കുക എന്നതാണ്.  
 
|കമാന്ഡ്സ്  പഠിക്കുന്നതിനുള്ള ഏറ്റവും നല്ല വഴി അവ വീണ്ടും വീണ്ടും ഉപയോഗിക്കുക എന്നതാണ്.  
 
|-
 
|-
|13:04:00
+
|13:04
 
|ഇത് നമ്മളെ ഈ ട്യൂട്ടോറിയലിന്റെു അന്ത്യത്തിലെത്തിക്കുന്നു.  
 
|ഇത് നമ്മളെ ഈ ട്യൂട്ടോറിയലിന്റെു അന്ത്യത്തിലെത്തിക്കുന്നു.  
 
|-
 
|-
|13:07:00
+
|13:07
 
|സ്പോക്കണ്‍ ട്യൂട്ടോറിയല്‍ പ്രോജക്റ്റ് ടാക്ക് ടു എ ടീച്ചര്‍ പ്രോജക്ടിന്റൊ ഭാഗമാണ്. ഇതിനെ പിന്തുയണക്കുന്നത് നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ഐസിപ‌ടി.
 
|സ്പോക്കണ്‍ ട്യൂട്ടോറിയല്‍ പ്രോജക്റ്റ് ടാക്ക് ടു എ ടീച്ചര്‍ പ്രോജക്ടിന്റൊ ഭാഗമാണ്. ഇതിനെ പിന്തുയണക്കുന്നത് നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ഐസിപ‌ടി.
 
|-
 
|-
|13:15:00
+
|13:15
 
|ഇതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ താഴെയുള്ള ലിങ്കില്‍ ലഭ്യമാണ്.
 
|ഇതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ താഴെയുള്ള ലിങ്കില്‍ ലഭ്യമാണ്.
 
|-
 
|-
|13:19:00
+
|13:19
 
|ഈ സ്ക്രിപ്റ്റ് സമാഹരിച്ചത് രവീന്ദ്രന്‍ മൂവാറ്റുപുഴ, കൂടാതെ ഇത് -----------------------(റക്കോഡ് ചെയ്യുന്നയാളുടെ പേര് --------------------------(സ്ഥലം) സൈന്‍ ഓഫ് ചെയ്യുന്നു. ഞങ്ങളോടൊപ്പം ചേര്ന്ന തിന് നന്ദി.
 
|}
 
|}

Latest revision as of 15:58, 28 February 2017

Time Narration
00:00 റീഡയരക്ഷന്‍ പൈപ്സിനെ കുറിച്ചുള്ള ഈ മൊഡ്യൂളിലേക്ക് സ്വാഗതം.
00:07 ഞാന്‍ ഉപയോഗിക്കുന്നത് ഉബണ്ടു 10.04.
00:09 നിങ്ങള്‍ക്ക് ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ കുറിച്ചും കമാന്‍ഡ്സ് നെ കുറിച്ചും ഇപ്പോള്‍ തന്നെ ഒരു ധാരണയുണ്ടെന്ന് ഞങ്ങള്‍ വിചാരിക്കുന്നു.
00:16 നിങ്ങള്‍ക്ക് താത്പര്യമുണ്ടെങ്കില്‍, അത് താഴെ പറയുന്ന വെബ്സൈറ്റില്‍, മറ്റൊരു സ്പോക്കണ്‍ ട്യൂട്ടോറിയല്‍ ആയി ലഭ്യമാണ്.
00:22 ലിനക്സ് കേസ് സെന്‍സിറ്റീവ് ആണ് എന്ന കാര്യം കൂടി ശ്രദ്ധിക്കുക.
00:25 പ്രത്യേകമായി സൂചിപ്പിക്കാത്ത പക്ഷം ഈ ട്യൂട്ടോറിയലില്‍ ഉപയോഗിച്ചിട്ടുള്ള എല്ലാ കമാന്‍ഡ്സും ലോവര്‍ കേസില്‍ ഉള്ളവയാണ്.
00:32 ലിനക്സില്‍ നമ്മള്‍ ഭൂരിഭാഗം ജോലികളും ചെയ്യുന്നത് ഒരു ടെര്‍മിനലിലൂടെയാണ്.
00:35 നമുക്ക് ഒരു കമാന്‍ഡ് എക്സിക്യൂട്ട് ചെയ്യേണ്ടി വരുമ്പോള്‍, നമ്മള്‍ സാധാരണയായി കീബോര്‍ഡിലൂടെ ടൈപ് ചെയ്യുന്നു.
00:39 നമുക്ക് ഡേറ്റും ടൈമും കണ്ടെത്തണമെന്ന് വിചാരിക്കുക.
00:41 നമ്മള്‍ കീബോര്‍ഡില്‍ "date" എന്ന് ടൈപ് ചെയ്ത് എന്‍റര്‍ അമര്‍ത്തുക
00:46 അപ്പോള്‍ നമ്മള്‍ സാധാരണയായി കീബോര്‍ഡിലൂടെ ഇന്‍പുട്ട് നല്‍കുന്നു.
00:48 അതുപോലെ തന്നെ നമ്മുടെ കമാന്‍ഡിന്‍റെ ഔട്പുട്ടും ടെര്‍മിനല്‍ വിന്‍ഡോയില്‍ കാണിക്കുന്നു.
00:56 കൂടാതെ നമ്മള്‍ ചില കമാന്‍ഡ് എക്സിക്യൂട്ട് ചെയ്യുമ്പോള്‍ ചില എററും കാണിക്കുന്നു.
00:59 ഉദാഹരണത്തിന് നമ്മള്‍ "cat സ്പേസ് aaa" എന്ന്‍ ടൈപ് ചെയ്ത് എന്‍റര്‍ അമര്‍ത്തുന്നു.
01:05 നിലവില്‍ aaa എന്ന പേരില്‍ ഒരു ഫയലും ഇല്ല.
01:08 അതിനാല്‍ അക്കാര്യം കാണിച്ചുകൊണ്ട് ഒരു എറര്‍ പ്രത്യക്ഷപ്പെടുന്നു.
01:10 നമ്മള്‍ ടെര്‍മിനലിലും എറര്‍ റിപ്പോര്‍ട്ടിംഗ് കാണുന്നതിനാല്‍, ഇപ്പോള്‍ ഈ എറര്‍ ടെര്‍മിനല്‍ വിന്‍ഡോയിലും വരുന്നു.
01:20 കമാന്‍ഡ്സുമായി ബന്ധപ്പെട്ട മൂന്ന് പ്രത്യേക ആക്ഷനുകളാണ് ഇന്‍പുട്ടിംഗ്, ഔട്പുട്ടിംഗ്, എറര്‍ റിപ്പോര്‍ട്ടിംഗ് എന്നിവ.
01:24 റിഡയറക്ഷനെ കുറിച്ച് പഠിക്കുന്നതിന് മുന്‍പ് രണ്ട് പ്രധാന ആശയങ്ങളെ കുറിച്ച് നമ്മള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. അവ സ്ട്രീമും ഫയല്‍ ഡിസ്ക്രിപറ്ററും ആണ്
01:31 ബാഷ് പോലൊരു ലിനക്സ് ഷെല്‍, ഇന്‍പുട്ടുകള്‍ സ്വീകരിക്കുകയും ഔട്പുട്ടുകള്‍ അയക്കുകയും ചെയ്യുന്നത് ക്യാരക്റ്റേര്‍സിന്റെ സീക്വന്‍സസ് അല്ലെങ്കില്‍ സ്ട്രീംസ് ആയാണ്.
01:37 ഓരോ ക്യാരക്ടറും അതിനു മുന്‍പുള്ളതില്‍ നിന്നും അതിനു ശേഷമുള്ളതില്‍ നിന്നും സ്വതന്ത്രമാണ്.
01:41 IO ടെക്നിക്സ് ഉപയോഗിച്ചാണ് സ്ട്രീംസിനെ ആക്സസ് ചെയ്യുന്നത്.
01:44 ക്യാരക്ടേര്‍സിന്റെറ യഥാര്‍ത്ഥ സ്ട്രീം വരുന്നതോ പോകുന്നതോ ഒരു ഫയലിലേക്കോ, ഒരു കീ ബോര്‍ഡിലേക്കോ, ഒരു വിന്‍ഡോവിലേക്കോ ആണെന്നോ അല്ലെന്നോ ഉള്ളത് വിഷയമല്ല.
01:51 ലിനക്സില്‍, ഒരു പ്രോസസിലെ ഓരോ ഓപ്പണ്‍ ഫയലും ഒരു ഇന്‍റജര്‍ നമ്പരുമായി ബന്ധപ്പെട്ടിരിക്കുന്നു.
01:57 ഈ ന്യൂമെറിക് മൂല്യങ്ങള്‍ ഫയല്‍ ഡിസ്ക്രിപ്റ്റേര്‍സ് എന്ന് അറിയപ്പെടുന്നു.
02:05 ലിനക്സ് ഷെല്‍സ് മൂന്ന് സ്റ്റാന്‍ഡേര്‍ഡ് I/O സ്ട്രീംസ് ഉപയോഗിക്കുന്നു.
02:08 ഓരോന്നും പ്രശസ്തമായ ഒരു ഫയല്‍ ഡിസ്ക്രിപ്റ്ററുമായി ബന്ധപ്പെട്ടിരിക്കുന്നു.
02:12 stdin സ്റ്റാന്‍ഡേര്‍ഡ് ഇന്‍പുട്ട് സ്ട്രീം ആണ്.
02:15 ഇത് കമാന്‍ഡ്സിന് ഇന്‍പുട്ട് നല്കുന്നു.
02:17 ഇതിന്‍റെ ഫയല്‍ ദിസ്ക്രിപ്റ്റര്‍ 0.
02:19 stdout സ്റ്റാന്‍ഡേര്‍ഡ് ഔട്ട് പുട്ട് സ്ട്രീം ആണ്.
02:22 ഇത് കമാന്‍ഡ്സില്‍ നിന്നുമുള്ള ഔട്പുട്ട് കാണിക്കുന്നു. ഇതിന്‍റെ ഫയല്‍ ദിസ്ക്രിപ്റ്റര്‍ 1.
02:26 stderr സ്റ്റാന്‍ഡേര്‍ഡ് എറര്‍ സ്ട്രീം ആണ്. ഇത് കമാന്‍ഡ്സില്‍ നിന്നുമുള്ള എറര്‍ ഔട്പുട്ട് കാണിക്കുന്നു. ഇതിന്‍റെ ഫയല്‍ ദിസ്ക്രിപ്റ്റര്‍2.
02:36 ഇന്‍പുട്ട് സ്ട്രീംസ് പ്രോഗ്രാംസിന് ഇന്‍പുട്ട് പ്രൊവൈഡ് ചെയ്യുന്നു.
02:40 ഡിഫാള്‍ട്ടായി ഇവ എടുക്കുന്നത് ടെര്‍മിനല്‍ കീസ്ട്രോക്സില്‍ നിന്നാണ്.
02:44 ഡിഫാള്‍ട്ട് ആയി ഔട്പുട്ട് സ്ട്രീംസ് ടെസ്റ്റ് ക്യാരക്റ്റേര്‍സ് ടെര്‍മിനലില്‍ പ്രിന്‍റ് ചെയ്യുന്നു.
02:47 ടെര്‍മിനല്‍ യഥാര്‍ത്ഥത്തില്‍ ഒരു ASCII ടൈപ് റൈറ്റര്‍ അല്ലെങ്കില്‍ ഡിസ്പ്ലേ ടെര്‍മിനല്‍ ആയിരുന്നു.
02:52 എന്നാല്‍ ഇപ്പോള്‍ ഒരു ഗ്രാഫിക്കല്‍ ഡസ്ക്ടോപ്പില്‍ അത് പലപ്പോഴും ഒരു ടെക്സ്റ്റ് വിന്‍ഡോ ആണ്.
02:56 ഡിഫാള്‍ട്ട് ആയി 3 സ്ട്രീംസ് ചില ഫയലുകളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് അമ്മള്‍ കണ്ടു.
03:01 എന്നാല്‍ ലിനക്സില്‍, ഈ ഡിഫാള്‍ട്ട് സ്വഭാവം നമുക്ക് മാറ്റുവാനാകും.
03:04 നമുക്ക് ഈ 3 സ്ട്രീംസ് നെ മറ്റ് ഫയലുകളുമായി ബന്ധിപ്പിക്കുവാനാകും.
03:07 ഈ നടപടി ക്രമത്തിനെ ആണ് റിഡയറക്ഷന്‍ എന്ന് വിളിക്കുന്നത്.
03:09 ഇപ്പോള്‍ നമുക്ക് ഈ 3 സ്ട്രീംസില്‍ എങ്ങനെയാണ് റീഡയറക്ഷന്‍ നടത്തുക എന്ന് നോക്കാം.
03:14 ആദ്യം നമുക്ക് സ്റ്റാന്‍ഡേര്‍ഡ് ഇന്‍പുട്ട് എങ്ങനെയാണ് റീഡയറക്ട് ചെയ്യപ്പെടുന്നത് എന്നു നോക്കാം.
03:17 < (left angled bracket) ഓപ്പറേറ്റര്‍ ഉപയോഗിച്ച് നമ്മള്‍ ഒരു ഫയലില്‍ നിന്നും സ്റ്റാന്‍ഡേര്‍ഡ്ഇന്‍ റീഡയറക്ട് ചെയ്യുന്നു.

എങ്ങനെയെന്ന് നമുക്ക് നോക്കാം

03:22 ഒരു ഫയലിലുള്ള വരികളുടേയും വാക്കുകളുടേയും ക്യാറക്ടറുകളുടേയും എണ്ണം കണ്ടെത്തുക എന്നതാണ് wc കമാന്‍ഡിന്‍റെ ഉപയോഗം എന്ന് നമുക്കറിയാം.
03:28 ടെര്‍മിനല്‍ വിന്‍ഡോയില്‍ wc എന്ന് ടൈപ് ചെയ്യുക.
03:31 ഇപ്പോള്‍ എന്‍റര്‍ അമര്‍ത്തുക.
03:32 എന്താണ് സംഭവിക്കുന്നത്?? നമ്മുടെ കര്‍സര്‍ ബ്ലിങ്ക് ചെയ്യുന്നു. അതിനര്‍ത്ഥം നമ്മള്‍ കീബോര്‍ഡിലൂടെ എന്‍റര്‍ ചെയ്യണമെന്നാണ്.
03:37 കുറച്ച് വാക്കുകള്‍ എന്‍റര്‍ ചെയ്യുക, ഉദാഹരണമായി "This tutorial is very important".
03:46 ഇപ്പോള്‍ എന്‍റര്‍ അമര്‍ത്തുക.
03:48 ഇപ്പോള്‍ Ctrl ആന്‍ഡ് d കീകള്‍ ഒരുമിച്ച് അമര്‍ത്തുക.
03:52 ഇപ്പോള്‍ നമ്മള്‍ എന്‍റര്‍ ചെയ്ത വരികളില്‍ കമാന്‍ഡ് പ്രവര്‍ത്തിക്കും.
03:55 കമാന്‍ഡ് ടെര്‍മിനലില്‍ ഒരു ഔട്പുട്ട് നല്‍കും
03:57 ഇവിടെ wc കമാന്‍ഡിന് ശേഷം ഫയല്‍നെയിം ഒന്നും ടൈപ് ചെയ്തിട്ടില്ല.
04:01 അതിനാല്‍ അത് സ്റ്റാന്‍ഡേര്‍ഡ് ഇന്‍പുട്ട് സ്ട്രീമില്‍ നിന്നും ഇന്‍പുട്ട് എടുത്തു.
04:04 ഡിഫാള്‍ട്ട് ആയി സ്റ്റാന്‍ഡേര്‍ഡ് ഇന്‍പുട്ട് സ്ട്രീം ഇപ്പോള്‍ കീബോര്‍ഡുമായി ബന്ധിപ്പിച്ചിരിക്കുന്നു. അതിനാല്‍ wc കീബോര്‍ഡില്‍ നിന്നും ഇന്‍പുട്ട് എടുക്കും.
04:12 ഇപ്പോള്‍ നമ്മള്‍ ഇങ്ങനെ എഴുതിയാല്‍

"wc സ്പേസ് 'left-angled bracket" സ്പേസ് test1 dot txt"

04:19 എന്താണ് സംഭവിക്കുക wc നമ്മളോട് ഫയല്‍ test1 dot txt ലുള്ള വരികളുടേയും, വാക്കുകളുടേയും, ക്യരക്റ്റേര്സി ന്റേനയും എണ്ണം പറയും
04:27 ഇപ്പോള്‍ ടൈപ് ചെയ്യുക

"wc സ്പേസ് test1 dot txt".

04:34 നമ്മള്‍ അതേ റിസള്ട്ട് തന്നെ കാണുന്നു.
04:37 അപ്പോള്‍ എന്താണ് വ്യത്യാസം?
04:39 നമ്മള്‍ "wc സ്പേസ് test1dot txt" എന്ന് എഴുതിയപ്പോള്‍, കമാന്ഡ്് ഫയല്‍ test1dot txt തുറക്കുകയും അതില്‍ നിന്നും റീഡ് ചെയ്യുകയും ചെയ്തു.
04:46 എന്നാല്‍ നമ്മള്‍ "wc സ്പേസ് 'left-angled bracket' test1 dot txt" എന്ന് എഴുതിയപ്പോള്‍ , wc ക്കു ഓപ്പണ്‍ ചെയ്യുന്നതിനായി ഒരു ഫയലും ലഭിച്ചില്ല.
04:53 അതിനുപകരം, അത് സ്റ്റാന്ഡേിര്ഡ്ലഇന്‍ ല്‍ നിന്നും ഇന്പു ട്ട് എടുക്കുവാന്‍ നോക്കുന്നു.
04:57 ഇപ്പോള്‍ നമ്മള്‍ സ്റ്റാന്ഡേ്ര്ഡ്eഇന്‍ നെ ഫയല്‍ test1dot txt ലേക്ക് നയിച്ചു.
05:01 അതിനാല്‍ കമാന്ഡ്് test1 ല്‍ നിന്നും റീഡ് ചെയ്യുന്നു.
05:04 എന്നാല്‍ യഥാര്ത്ഥ ത്തില്‍ സ്റ്റാന്ഡേeര്ഡ്നഇന്‍ ലേക്ക് എവിടെ നിന്നാണ് ഡേറ്റ വരുന്നത് എന്ന കാര്യം അറിയില്ല.
05:10 അങ്ങനെ, സ്റ്റാന്ഡേനര്ഡ്റ ഇന്പുറട്ട് എങ്ങനെയാണ് റീഡയറക്ട് ചെയ്യുക എന്ന് നമ്മള്‍ കണ്ടു.
05:12 ഇപ്പോള്‍ സ്റ്റാന്ഡേനര്ഡ്റ ഔട്പുട്ടും സ്റ്റാന്ഡേങര്ഡ്റ എറര്‍ ഉം എങ്ങനെയാണ് റീഡയറക്ട് ചെയ്യുക എന്ന് നമുക്ക് നോക്കാം.
05:17 ഔട്പുട്ട് അല്ലെങ്കില്‍ എറര്‍ ഒരു ഫയലിലേക്ക് റീഡയറക്ട് ചെയ്യുന്നതിന് രണ്ട് വഴികളുണ്ട്.
05:20 n ഫയല്‍ ഡിസ്ക്രീപ്റ്ററെ സൂചിപ്പിക്കുന്നു എന്ന് വിചാരിക്കുക.

nsingle right-angled bracket ഫയല്‍ ഡിസ്ക്രീപ്റ്റര്‍ n ല്‍ നിന്നും ഔട്പുട്ട് ഒരു ഫയലിലേക്ക് റിഡയറക്റ്റ് ചെയ്യുന്നു.

05:29: നിങ്ങള്ക്ക്r ഫയലില്‍ എഴുതാനുള്ള അതോറിറ്റി ഉണ്ടായിരിക്കണം
05:32 ഫയല്‍ നിലവിലില്ലങ്കില്‍, അത് നിര്മിറക്കപ്പെടുന്നു.
05:35 അത് നിലവില്‍ ഉണ്ടെങ്കില്‍, സാധാരണയായി നിലവിലുള്ള ഉള്ളടക്കം മുന്നറിയിപ്പില്ലാതെ നഷ്ടപ്പെടും.
05:40 ' n 'double right-angled bracket' ഫയല്‍ ഡിസ്ക്രീപ്റ്റര്‍ n ല്‍ നിന്നും ഔട്പുട്ട് ഒരു ഫയലിലേക്ക് റിഡയറക്റ്റ് ചെയ്യുക കൂടി ചെയ്യും.
05:47 ഇവിടേയും, നിങ്ങള്ക്ക്ം ഫയലില്‍ എഴുതാനുള്ള അതോറിറ്റി ഉണ്ടായിരിക്കണം
05:50 ഫയല്‍ നിലവിലില്ലങ്കില്‍, അത് നിര്മിയക്കപ്പെടുന്നു
05:52 അത് നിലവില്‍ ഉണ്ടെങ്കില്‍, ഔട്പുട്ട് നിലവിലുള്ള ഫയലിനോട് കൂട്ടി ചേര്ക്ക പ്പെടുന്നു.
05:59 n single right angle bracket ലേയോ n double right angle bracket ലേയോ n ഫയല്‍ ഡിസ്ക്രീപ്റ്ററിനെ സൂചിപ്പിക്കുന്നു,
06:05 അത് ഒഴിവാക്കിയാണ്‍, സ്റ്റാന്ഡേയര്ഡ്i ഔട്പുട്ട്, അതായത്, ഫയല്‍ ഡിസ്ക്രിപ്റ്റര്‍ 1 എന്ന് കരുതാം
06:10 അങ്ങനെ വെറും ഒരു right angle bracket ഇതിന് സമാനമാണ് 1 right angle bracket.
06:15 എന്നാല്‍, എറര്‍ സ്ട്രീം റിഡയറക്ട് ചെയ്യുന്നതിനായി, നിങ്ങള്‍ 2 right angle bracket അല്ലെങ്കില്‍ 2 double right angle bracket ഉപയോഗിക്കേണ്ടതാണ്. .
06:22 പ്രായോഗികമായി ഇത് എങ്ങനെ എന്ന് നമുക്ക് നോക്കാം.
06:24 അവസാനത്തെ ഉദാഹരണത്തില്‍ നമ്മള്‍ കണ്ടത് ഒരു ഫയലിലുള്ള അല്ലെങ്കില്‍ ഒരു സ്റ്റാന്ഡേgര്ഡ്സഇന്‍ ല്‍ ഉള്ള wc കമാന്ഡിണന്റെന റിസള്ട്ട് ടെര്മിനനല്‍ വിന്ഡോംയില്‍ ഡിസ്പ്ലേ ചെയ്യപ്പെടും എന്നാണ്.
06:31 ഇത് ടെര്മിിനലില്‍ ഡിസ്പ്ലേ ചെയ്യുവാന്‍ നമ്മള്‍ ആഗ്രഹിക്കുന്നില്ലങ്കില്‍ നമ്മള്‍ എന്താണ് ചെയ്യുക?
06:34 അത് ഒരു ഫയലില്‍ സ്റ്റോര്‍ ചെയ്യുവാന്‍ നമ്മള്‍ ആഗ്രഹിക്കുന്നു, അപ്പോള്‍ ആ വിവരങ്ങള്‍ പിന്നീട് ഉപയോഗിക്കുവാനാകും.
06:38 ഡിഫാള്ട്ട്വ ആയി wc അതിന്റെറ ഔട്പുട്ട് സ്റ്റാന്ഡേ ര്ഡ്അഔട്ടില്‍ എഴുതുന്നു.
06:42 സ്റ്റാന്ഡേവര്ഡ്യഔട്ട് ഡിഫാള്ട്ട്സ ആയി ടെര്മിേനല്‍ വിന്ഡോ്യുമായി ബന്ധപ്പെട്ടിരിക്കുന്നു.
06:45 അതിനാല്‍ നമ്മള്‍ ഔട്പുട്ട് ടെര്മി്നല്‍ വിന്ഡോഔയില്‍ കാണുന്നു.
06:48 എന്നാല്‍ നമുക്ക് സ്റ്റാന്ഡേളര്ഡ്ആഔട്ട് ഒരു ഫയലിലേക്ക് റിഡയറക്റ്റ് ചെയ്യുവാന്‍ കഴിഞ്ഞാല്‍, അപ്പോള്‍ wc കമാന്ഡി്ല്‍ നിന്നുമുള്ള ഔട്പുട്ട് ആ ഫയലില്‍ എഴുതുന്നു.
06:57 നമ്മള്‍ ഇങ്ങനെ എഴുതുന്നു എന്ന് കരുതുക

"wc സ്പേസ് test1 dot txt 'right-angled bracket' wc_results dot txt".

07:09 എന്റളര്‍ അമര്ത്തു ക
07:11 ഇപ്പോള്‍ ഇത് യഥാര്ഥ്് ത്തില്‍ സംഭവിച്ചുവോ എന്ന് കാണുന്നതിനായി wc_results dot txt ന്റെ് ഉള്ളടക്കം c-a-t കമാന്ഡി ലൂടെ നമുക്ക് ഡിസ്പ്ലേ ചെയ്യുവാനാകും.
07:23 അതെ, അതിനു കഴിയും
07:24 നമുക്ക് അതേ ഡയറക്ടറിയില്‍ മറ്റൊരു ഫയല്‍ test2 ഉണ്ടെന്ന് കരുതുക.
07:30 ഇപ്പോള്‍ നമ്മള്‍ വീണ്ടും test2 ഫയലില്‍ കമാന്ഡ്ന എക്സിക്യൂട്ട് ചെയ്യുന്നു. നമ്മള്‍ ടൈപ് ചെയ്യുന്നു.

"wc space test2 dot txt 'right-angled bracket' wc_results dot txt"

07:44 അപ്പോള്‍ ഫയല്‍ wc_results ന്റെ‍ ഉള്ളടക്കം തിരുത്തി എഴുതപ്പെടുന്നു.
07:48 ഇത് നമുക്കൊന്നു നോക്കാം.
07:56 നമ്മള്‍ "wc സ്പേസ് test1 dot txt 'right-angled bracket' twice wc underscore results dot txt" എന്ന് എഴുത്തിയാല്‍ കിട്ടുന്നതിന് പകരമായി
08:07 ഫയല്‍ wc underscore results dot txt, ന്റെi പുതിയ ഉള്ളടക്കം നിലവിലുള്ളതു തിരുത്തി എഴുതുന്നില്ല അത് നിലവിലുള്ളതിനോട് കൂട്ടിച്ചേര്ക്ക പ്പെടുന്നു.
08:15 ഇതും നമുക്കൊന്നു നോക്കാം
08:26 ഇതേ പോലെ തന്നെയാണ് സ്റ്റാന്ഡേചര്ഡ്ക എറര്‍ ഉം റിഡയറക്റ്റ് ചെയ്യുന്നത്.
08:29 ഏക വ്യത്യാസം ഈ കേസില്‍ റൈറ്റ് ആംഗിള്‍ ബ്രാക്കറ്റ് ഓര്‍ ഡബിള്‍ റൈറ്റ് ആംഗിള്‍ ബ്രാക്കറ്റ് സൈനിന് മുന്പ്ത നമ്മള്‍ സ്റ്റാന്ഡേിര്ഡ്t എററിന്റെ ഫയല്‍ ഡിസ്ക്രിപ്റ്റര്‍ നമ്പര്‍ സൂചിപ്പിക്കണം എന്നതാണ്
08:38 aaa എന്ന പേരില്‍ ഒരു ഫയല്‍ ഇല്ല എന്ന് നമുക്കറിയാം, നമ്മള്‍ എഴുതുന്നു.

"wc സ്പേസ് aaa"

08:46 shell എറര്‍ കാണിക്കും “No such file or directory”.
08:50 ഇപ്പോള്‍ നമ്മള്‍ എറര്‍ മെസ്സേജസ് സ്ക്രീനില്‍ വരാന്‍ ഇഷ്ടപ്പെടുന്നില്ല എന്ന് വിചാരിക്കുക. അവ മറ്റേതെങ്കിലും ഫയലിലേക്ക് റിഡയറക്റ്റ് ചെയ്യുവാനാകും.
08:55 ഇതിനായി നമ്മള്‍ കൊടുക്കുന്ന കമാന്ഡ്ക

"wc സ്പേസ് aaa സ്പേസ് 2 'right-anged bracket' errorlog dot txt"

09:06 ഇപ്പോള്‍ എറര്‍ ടെര്മി'നലില്‍ കാണിക്കില്ല, പകരം അത് errorlog dot txt എന്ന ഫയലില്‍ എഴുതുന്നു.
09:12 അത് നമുക്ക് ഈ കമാന്ഡ്ര ഉപയോഗിച്ച് കാണാം.

"cat സ്പേസ് errorlog dot txt"

09:22 ഇപ്പോള്‍ ഞാന്‍ കമാന്ഡ്" റണ്‍ ചെയ്ത് മറ്റ് ചില എറര്‍ വരുത്തി എന്ന് വിചാരിക്കുക.

"cat സ്പേസ് bbb സ്പേസ് 2 'right-angled bracket' errorlog dot txt".

09:34 പഴയ എറര്‍ തിരുത്തി എഴുതപ്പെട്ട് പുതിയ എറര്‍ ആയിരിയ്ക്കും കാണിക്കുക
09:39 "cat സ്പേസ് errorlog dot txt" നോക്കുക
09:46 എന്നാല്‍ നമ്മള്‍ എല്ലാ എറേര്സുംക ലിസ്റ്റ് ചെയ്യുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ എന്താണ് ചെയ്യുക??

നിസാരം നമ്മള്‍ ഈ കമാന്ഡ് റണ്‍ ചെയ്യണം. "wc സ്പേസ് aaa സ്പേസ് 2 'right-angled bracket' twice errorlog dot txt"

09:58 ഇത് നമുക്ക് cat കമാന്ഡ്ിഉപയോഗിച്ച് പരിശോധിക്കാം .
10:06 സ്റ്റാന്ഡേ്ര്ഡ്ക ഔട്ട്, സ്റ്റാന്ഡേരര്ഡ്ഥ ഇന്‍, സ്റ്റാന്ഡേസര്ഡ്ട എറര്‍ എന്നീ മൂന്ന് സ്ട്രീംസും എങ്ങനെയാണ് ഓരോന്നായി റീഡയറക്ട് ചെയ്യുകയും കൈകാര്യം ചെയ്യുകയും ചെയ്യുക എന്ന് നമ്മള്‍ കണ്ടു. എന്നാല്‍ സ്ട്രീംസ് ഒരുമിച്ച് കൈകാര്യം ചെയ്യുവാന്‍ നമുക്ക് കഴിയുമ്പോഴാണ്, അതായത്, വ്യത്യസ്ത സ്ട്രീംസ് ബന്ധിപ്പിക്കുപ്പോഴാണ്, ഈ ആശയത്തിന്റെം യഥാര്ത്ഥയ ശക്തി അളക്കപ്പെടുന്നത്.
10:20 ഈ നടപടി ക്രമത്തെ പൈപ്പ്ലയിനിംഗ് എന്ന് വിളിക്കുന്നു.
10:22 കമാന്ഡു കളുടെ ചെയിനുകള്‍ നിര്മ്മി ക്കുവാന്‍ പൈപ്സ് ഉപയോഗിക്കുന്നു.
10:25 ചെയിനില്‍ ഒരു പൈപ് ഒരു കമാന്ഡിനന്റെമ ഔട്പുട്ട് അടുത്ത കമാന്ഡിഗന്റെന ഇന്പു ട്ടുമായി കണക്ട് ചെയ്യുന്നു.
10:30 അത് ഇതുപോലിരിക്കും കമാന്ഡ്പ1 വെര്ട്ടി ക്കല്‍ ബാര്‍ കമാന്ഡ്ല2 ഹൈഫന്‍ ഓപ്ഷന്‍ വെര്ട്ടി ക്കല്‍ ബാര്‍ കമാന്ഡ്്3 ഹൈഫന്‍ ഓപ്ഷന്‍1 ഹൈഫന്‍ ഓപ്ഷന്‍2 വെര്ട്ടി ക്കല്‍ ബാര്‍ കമാന്ഡ്്4
10:46 നമുക്ക് നിലവിലെ ഡയറക്ടറിയില്‍ ഉള്ള ഫയലുകളുടേയും ഡയറക്ടറികളുടേയും ആകെ എണ്ണം അറിയണമെന്ന് വിചാരിക്കുക.
10:51 നമുക്കെന്ത് ചെയ്യുവാന്‍ കഴിയും? നമുക്കറിയാം

"ls സ്പേസ് minus l" നിലവിലെ ഡയറക്ടറിയിലുള്ള ഫയലുകളും ഡയറക്ടറികളും ലിസ്റ്റ് ചെയ്യും എന്ന് നമുക്കറിയാം

10:58 ഔട്പുട്ട് നമുക്ക് ഒരു ഫയലിലേക്ക് റിഡയറക്റ്റ് ചെയ്യുവാനാകും "ls space minus l 'right-angled bracket' files dot txt"
11:08 "cat സ്പേസ് files dot txt" റണ്‍ ചെയ്യുക
11:14 ഓരോ വരിയും ഒരു ഫയലിന്റേeയോ ഡയറക്ടറിയുടേയോ പേരാണ്.
11:17 അപ്പോള്‍ ഈ ഫയലിലെ ആകെ വരികള്‍ കണക്കാക്കാന്‍ നമുക്ക് കഴിഞ്ഞാല്‍, ഈ ആവശ്യത്തിനായി നമുക്ക് files dot txt ഉപയോഗിക്കുവാനാകും.
11:24 "wc സ്പേസ് minus l files dot txt" കമാന്ഡ്് ഉപയോഗിച്ച് നമുക്കിത് ചെയ്യുവാനാകും.
11:32 ഇത് നമ്മുടെ ഉദ്ദേശം നടത്തുമെങ്കിലും ചില പ്രശ്നങ്ങളുണ്ട്.
11:35 ആദ്യം നമുക്ക് ഒരു ഇന്റതര്മീുഡിയറ്റ് ഫയല്‍ വേണം, ഇവിടെ ഫയല്സ് dot txt.
11:40 കമാന്ഡ്് വലിയ അളവിലുള്ള ഡേറ്റ ഉണ്ടാക്കിയാല്‍, അത് അനാവശ്യമായി ഡിസ്ക് മെമ്മറി ഉപയോഗിച്ചേക്കും.
11:46 കൂടാതെ നമ്മള്‍ വിവിധ കമാന്ഡ്സ് ചെയിന്‍ ആയി ഉപയോഗിക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഈ രീതി വളരെ സ്ലോ ആണ്.
11:50 ഇത് പൈപ്സ് ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ നമുക്ക് ചെയ്യുവാനാകും. നമ്മള്‍ എഴുതുന്നു

"ls സ്പേസ് minus l 'vertical bar' wc സ്പേസ് minus l"

12:01 അപ്പോള്‍ നമുക്ക് അതേ റിസള്ട്ട് വളരെ എളുപ്പത്തില്‍ കിട്ടുന്നു.
12:06 ls കമാന്ഡിഗന്റെ് ഔട്പുട്ട് കമാന്ഡ്ള wc കമാന്ഡി്ന്റെ ഇന്പുനട്ട് ആയി മാറുന്നു.
12:10 പൈപ്സ് ഉപയോഗിച്ച് നമുക്ക് കാമാന്ഡുടകളുടെ ദീര്ഘ്മായ ഒരു നിര തന്നെ ചേര്ക്കാ്വുന്നതാണ്.
12:15 പല പേജുകളീലായി ഡിസ്പ്ലേകള്‍ വായിക്കുക എന്നതാണ് പൈപ്സിന്റെഒ പൊതുവായ ഒരു ഉപയോഗം.
12:19 "cd സ്പേസ് slash user slash bin" എന്ന് ടൈപ് ചെയ്യുക.
12:24 നമ്മള്‍ ഇപ്പോള്‍ bin ഡയറക്ടറിയിലാണ്
12:28 ഇപ്പോള്‍ "ls minus l" റണ്‍ ചെയ്യുക
12:31 നമുക്ക് ഔട്പുട്ട് വ്യക്തമായി കാണുവാന്‍ കഴിയില്ല. എന്നാല്‍ നമ്മളത് പൈപ്പുമായി ചേര്ത്ത്ക ഉപയോഗിച്ചാല്‍ നമുക്ക് കാണാന്‍ കഴിയും.
12:37 ലിസ്റ്റിലൂടെ താഴേക്ക് വരാന്‍ എന്റ‍ര്‍ അമര്ത്തു ക
12:41 അതില്‍ നിന്നും പുറത്ത് കടക്കുവാന്‍ "q" അമര്ത്തു ക
12:45 ഫയലുകളുമൊത്ത് ജോലി ചെയ്യുവാന്‍ നമ്മളെ സഹായിക്കുന്ന ചില കമാന്ഡ്സ് ആണ് ഇവ.
12:48 ഇവകൂടാതെ മറ്റ് വളരെയധികം കമാന്സും ഉണ്ട്
12:50 അതിലുമുപരിയായി നമ്മള്‍ കണ്ട ഓരോ കമാന്സി നും മറ്റ് പല ഓപ്ഷനുകളുമുണ്ട്.
12:54 'man' കമാന്ഡ്ള ഉപയോഗിച്ച് ഇവയെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ ഞാന്‍ നിങ്ങളോട് ശുപാര്ശച ചെയ്യുന്നു.
12:58 കമാന്ഡ്സ് പഠിക്കുന്നതിനുള്ള ഏറ്റവും നല്ല വഴി അവ വീണ്ടും വീണ്ടും ഉപയോഗിക്കുക എന്നതാണ്.
13:04 ഇത് നമ്മളെ ഈ ട്യൂട്ടോറിയലിന്റെു അന്ത്യത്തിലെത്തിക്കുന്നു.
13:07 സ്പോക്കണ്‍ ട്യൂട്ടോറിയല്‍ പ്രോജക്റ്റ് ടാക്ക് ടു എ ടീച്ചര്‍ പ്രോജക്ടിന്റൊ ഭാഗമാണ്. ഇതിനെ പിന്തുയണക്കുന്നത് നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ഐസിപ‌ടി.
13:15 ഇതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ താഴെയുള്ള ലിങ്കില്‍ ലഭ്യമാണ്.
13:19 ഈ സ്ക്രിപ്റ്റ് സമാഹരിച്ചത് രവീന്ദ്രന്‍ മൂവാറ്റുപുഴ, കൂടാതെ ഇത് -----------------------(റക്കോഡ് ചെയ്യുന്നയാളുടെ പേര് --------------------------(സ്ഥലം) സൈന്‍ ഓഫ് ചെയ്യുന്നു. ഞങ്ങളോടൊപ്പം ചേര്ന്ന തിന് നന്ദി.

Contributors and Content Editors

Pratik kamble, Sneha