Difference between revisions of "Linux/C2/File-Attributes/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
 
Line 19: Line 19:
 
|-
 
|-
 
| 00:45
 
| 00:45
| c-h own കമാൻഡ് ഒരു ഫയലിന്റെ  അല്ലെങ്കിൽ  directoryയുടെ  ownershipൽ മാറ്റം വരുത്താൻ ഉപയോഗിക്കുന്നു. ഇത് ഒരു adminകമാൻഡ് ആണ്. അതായത് root userന് മാത്രമേ ഒരു ഫയലിന്റെ  അല്ലെങ്കിൽ  directoryയുടെ ownerനെ മാറ്റാൻ  കഴിയുകയുള്ളൂ.
+
| c-h own കമാൻഡ് ഒരു ഫയലിന്റെ  അല്ലെങ്കിൽ  directoryയുടെ  ownershipൽ മാറ്റം വരുത്താൻ ഉപയോഗിക്കുന്നു. ഇത് ഒരു admin കമാൻഡ് ആണ്. അതായത് root userന് മാത്രമേ ഒരു ഫയലിന്റെ  അല്ലെങ്കിൽ  directoryയുടെ ownerനെ മാറ്റാൻ  കഴിയുകയുള്ളൂ.
 
|-
 
|-
 
| 01:00
 
| 01:00
Line 55: Line 55:
 
|-
 
|-
 
| 02:44
 
| 02:44
| ടൈപ്പ് ചെയ്യുക  $ ls space -l space t-e-s-t-c-h-o-w-n  എന്റർ കൊടുക്കുക. ഇപ്പോൾ പുതിയ owner anushaആണെന്ന് കാണാം.  
+
| ടൈപ്പ് ചെയ്യുക  $ ls space -l space t-e-s-t-c-h-o-w-n  എന്റർ കൊടുക്കുക. ഇപ്പോൾ പുതിയ owner anusha ആണെന്ന് കാണാം.  
 
|-
 
|-
 
| 03:03
 
| 03:03
Line 73: Line 73:
 
|-
 
|-
 
| 03:49
 
| 03:49
| Clt+L പ്രസ്‌ ചെയ്ത് സ്ക്രീൻ ക്ലിയർ ചെയ്യാം. എന്നിട്ട് ടൈപ്പ് ചെയ്യുക  $ ls space -l.  എന്റർ കൊടുക്കുക. ഇപ്പോൾ നമുക്ക്  directoryയുടെ പുതിയ owner     anusha ആണെന്ന് കാണാം.  
+
| Clt+L പ്രസ്‌ ചെയ്ത് സ്ക്രീൻ ക്ലിയർ ചെയ്യാം. എന്നിട്ട് ടൈപ്പ് ചെയ്യുക  $ ls space -l.  എന്റർ കൊടുക്കുക. ഇപ്പോൾ നമുക്ക്  directoryയുടെ പുതിയ owner anusha ആണെന്ന് കാണാം.  
 
|-
 
|-
 
| 04:06
 
| 04:06
|ഒന്നോ അതിലധികമോ ഫയലുകളുടെ   access mode  അല്ലെങ്കിൽ permissions മാറ്റുന്നതിനായി  chmod കമാൻഡ് ഉപയോഗിക്കുന്നു.
+
|ഒന്നോ അതിലധികമോ ഫയലുകളുടെ access mode  അല്ലെങ്കിൽ permissions മാറ്റുന്നതിനായി  chmod കമാൻഡ് ഉപയോഗിക്കുന്നു.
 
|-
 
|-
 
| 04:13
 
| 04:13
Line 86: Line 86:
 
|-
 
|-
 
|04:34
 
|04:34
|  -f :  chmodന് ,   മാറ്റാൻ കഴിയില്ലെന്ന് ഫയലുകളുടെ യൂസറിനെ കാണിക്കാതിരിക്കാൻ.   
+
|  -f :  chmodന്, മാറ്റാൻ കഴിയില്ലെന്ന് ഫയലുകളുടെ യൂസറിനെ കാണിക്കാതിരിക്കാൻ.   
 
|-
 
|-
 
| 04:41
 
| 04:41
Line 100: Line 100:
 
|-
 
|-
 
| 04:54
 
| 04:54
| മറ്റൊരു രീതിയിൽ, permissions സൂചിപ്പിക്കുന്നതിനായി ഒരു മൂന്നക്ക octal number ഉപയോഗിക്കാം.  
+
| മറ്റൊരു രീതിയിൽ, permissions സൂചിപ്പിക്കുന്നതിനായി ഒരു മൂന്നക്ക octal number ഉപയോഗിക്കാം.  
 
|-
 
|-
 
|05:00
 
|05:00
Line 112: Line 112:
 
|-
 
|-
 
| 05:20
 
| 05:20
| ഇപ്പോൾ  chmod ന്റെ ചില ഉദാഹരണങ്ങൾ നോക്കാം. ടെർമിനലിലേക്ക് പോയി example1 ഫയലിന്  execute-by-user permission നൽകുന്നതിനുള്ള കമാൻഡ് എന്റർ ചെയ്യുക.
+
| ഇപ്പോൾ  chmodന്റെ ചില ഉദാഹരണങ്ങൾ നോക്കാം. ടെർമിനലിലേക്ക് പോയി example1 ഫയലിന്  execute-by-user permission നൽകുന്നതിനുള്ള കമാൻഡ് എന്റർ ചെയ്യുക.
 
|-
 
|-
 
|05:30
 
|05:30
Line 126: Line 126:
 
|-
 
|-
 
|06:01
 
|06:01
|ഇവിടെ നിങ്ങൾക്ക് example1 ഫയലിന്  ownerക്കായി read/write/execute permissionഉം  groupനായി  read/execute permission  ഉം മറ്റുള്ളവർക്കായി execute-only permissionഉം  നൽകുന്നത് കാണാം.  
+
|ഇവിടെ നിങ്ങൾക്ക് example1 ഫയലിന്  ownerക്കായി read/write/execute permissionഉം  groupനായി  read/execute permissionഉം മറ്റുള്ളവർക്കായി execute-only permissionഉം  നൽകുന്നത് കാണാം.  
 
|-
 
|-
 
| 06:15
 
| 06:15
|കമാൻഡ് ടൈപ്പ് ചെയ്യുക  chmod space 751 space example1. എന്റർ.
+
|കമാൻഡ് ടൈപ്പ് ചെയ്യുക  chmod space 751 space example1 എന്റർ.
 
|-
 
|-
 
| 06:26
 
| 06:26
Line 136: Line 136:
 
|-
 
|-
 
|06:35
 
|06:35
|മുകളിലത്തെ കമാൻഡ്  example1 ഫയലിന് owner ക്കായി read/write/execute permissionഉം groupനായി  read/execute permissionഉം മറ്റുള്ളവർക്കായി execute-only permission ഉം നൽകിയതായി കാണാം.
+
|മുകളിലത്തെ കമാൻഡ്  example1 ഫയലിന് ownerക്കായി read/write/execute permissionഉം groupനായി  read/execute permissionഉം മറ്റുള്ളവർക്കായി execute-only permissionഉം നൽകിയതായി കാണാം.
 
|-
 
|-
 
| 06:52
 
| 06:52
|example1 ഫയലിന് എല്ലാവർക്കും read-only permission naൽകുന്നതിനായി ഈ കമാൻഡ് ടൈപ്പ് ചെയ്യുക.  chmod space =r space example1. എന്റർ കൊടുക്കുക.
+
|example1 ഫയലിന് എല്ലാവർക്കും read-only permission നൽകുന്നതിനായി ഈ കമാൻഡ് ടൈപ്പ് ചെയ്യുക.  chmod space =r space example1. എന്റർ കൊടുക്കുക.
 
|-
 
|-
 
| 07:08
 
| 07:08
Line 148: Line 148:
 
|-
 
|-
 
| 07:30
 
| 07:30
| എല്ലാവർക്കും  read and execute accessഉം ownerന് write access ഉം നൽകി കൊണ്ട് directory1 directory  permission recursively ആയി മാറ്റുന്നതിന് വേണ്ടി ഈ കമാൻഡ് ടൈപ്പ് ചെയ്യുക.  
+
| എല്ലാവർക്കും  read and execute accessഉം ownerന് write accessഉം നൽകി കൊണ്ട് directory1 directory  permission recursively ആയി മാറ്റുന്നതിന് വേണ്ടി ഈ കമാൻഡ് ടൈപ്പ് ചെയ്യുക.  
 
|-
 
|-
 
|7:44
 
|7:44
Line 179: Line 179:
 
|-
 
|-
 
|09:23
 
|09:23
|ഇവിടെ groupന് റൈറ്റ് permission ചേർക്കപ്പെട്ടതായി കാണാം.  
+
|ഇവിടെ groupന് റൈറ്റ് permission ചേർക്കപ്പെട്ടതായി കാണാം.  
 
|-
 
|-
 
| 09:30
 
| 09:30
Line 189: Line 189:
 
| ടൈപ്പ് ചെയ്യുക
 
| ടൈപ്പ് ചെയ്യുക
 
$ ls space -l space example3  
 
$ ls space -l space example3  
എന്റർ  
+
എന്റർ.
 
|-
 
|-
 
|09:55
 
|09:55
|ഇവിടെ നമുക്ക് എല്ലാവരിൽ നിന്നും റൈറ്റ് permissionനീക്കം ചെയ്യപ്പെട്ടതായി കാണാം.  
+
|ഇവിടെ നമുക്ക് എല്ലാവരിൽ നിന്നും റൈറ്റ് permission നീക്കം ചെയ്യപ്പെട്ടതായി കാണാം.  
 
|-
 
|-
 
| 10:02
 
| 10:02
Line 201: Line 201:
 
|-
 
|-
 
|10:20
 
|10:20
| ഒരു ഫയലിന്റെ ownerനോ അല്ലെങ്കിൽ ഒരു privileged userനോ  മാത്രമേ group മാറ്റം വരുത്താൻ കഴിയുകയുള്ളൂ.  
+
| ഒരു ഫയലിന്റെ ownerനോ അല്ലെങ്കിൽ ഒരു privileged userനോ  മാത്രമേ group മാറ്റം വരുത്താൻ കഴിയുകയുള്ളൂ.  
 
|-
 
|-
 
| 10:26
 
| 10:26
Line 213: Line 213:
 
|-
 
|-
 
|10:57
 
|10:57
|ഇവിടെ   group permission, യൂസർ shahidന് ആണെന്ന് കാണാം.  
+
|ഇവിടെ group permission, യൂസർ shahidന് ആണെന്ന് കാണാം.  
 
|-
 
|-
 
| 11:03
 
| 11:03
Line 230: Line 230:
 
|-
 
|-
 
| 11:46
 
| 11:46
| Deviceന് അസൈൻ ചെയ്തിട്ടുള്ള ഒരു uniqueഇന്റിജർ ആണ് inode നമ്പർ.  
+
| Deviceന് അസൈൻ ചെയ്തിട്ടുള്ള ഒരു unique ഇന്റിജർ ആണ് inode നമ്പർ.  
 
|-
 
|-
 
|11:51
 
|11:51
| ഒരു ഫയൽ അല്ലെങ്കിൽ directoryയെ കുറിച്ചുള്ള അടിസ്ഥാന  വിവരങ്ങൾ inode സ്റ്റോർ ചെയ്യുന്നു.  
+
| ഒരു ഫയൽ അല്ലെങ്കിൽ directoryയെ കുറിച്ചുള്ള അടിസ്ഥാന  വിവരങ്ങൾ inode സ്റ്റോർ ചെയ്യുന്നു.  
 
|-
 
|-
 
|11:57
 
|11:57
|എല്ലാ ഫയലുകളും inodesലേക്കുള്ള hard linksആണ്.  
+
|എല്ലാ ഫയലുകളും inodesലേക്കുള്ള hard links ആണ്.  
 
|-
 
|-
 
|12:00
 
|12:00
|ഒരു പ്രോഗ്രാം ഒരു ഫയലിനെ അതിന്റെ പേര് ഉപയോഗിച്ച് റെഫർ ചെയ്യുമ്പോൾ,  യഥാർത്ഥത്തിൽ സിസ്റ്റം   ബന്ധപ്പെട്ട inode തിരയുന്നതിനായിട്ടാണ് ആ ഫയൽ നെയിം ഉപയോഗിക്കുന്നത്.  
+
|ഒരു പ്രോഗ്രാം ഒരു ഫയലിനെ അതിന്റെ പേര് ഉപയോഗിച്ച് റെഫർ ചെയ്യുമ്പോൾ,  യഥാർത്ഥത്തിൽ സിസ്റ്റം ബന്ധപ്പെട്ട inode തിരയുന്നതിനായിട്ടാണ് ആ ഫയൽ നെയിം ഉപയോഗിക്കുന്നത്.  
 
|-
 
|-
 
| 12:12
 
| 12:12
| ഒരു ഫയലിന്റെ inodeനമ്പർ കാണുന്നതിനായി  ls space -i കമാൻഡ് ഉപയോഗിക്കാം.  
+
| ഒരു ഫയലിന്റെ inode നമ്പർ കാണുന്നതിനായി  ls space -i കമാൻഡ് ഉപയോഗിക്കാം.  
 
|-
 
|-
 
|12:19
 
|12:19
Line 255: Line 255:
 
|-
 
|-
 
|12:41
 
|12:41
|ഒറ്റ inode മായി ഒന്നിലധികം directories ബന്ധിപ്പിക്കുന്നതിനായി hardlinks ഉപയോഗിക്കുന്നു. ഈ ലിങ്ക് ഉണ്ടാക്കുന്നതിനുള്ള കമാൻഡ് ആണ് ln.
+
|ഒറ്റ inodeമായി ഒന്നിലധികം directories ബന്ധിപ്പിക്കുന്നതിനായി hardlinks ഉപയോഗിക്കുന്നു. ഈ ലിങ്ക് ഉണ്ടാക്കുന്നതിനുള്ള കമാൻഡ് ആണ് ln.
 
|-
 
|-
 
| 12:52
 
| 12:52
Line 273: Line 273:
 
| രണ്ട് ഫയലുകളുടേയും  inode നമ്പർ കാണിക്കുന്നതിനായി ഈ കമാൻഡ് ടൈപ്പ് ചെയ്യുക
 
| രണ്ട് ഫയലുകളുടേയും  inode നമ്പർ കാണിക്കുന്നതിനായി ഈ കമാൻഡ് ടൈപ്പ് ചെയ്യുക
 
$ ls space -i space example1 space exampleln  
 
$ ls space -i space example1 space exampleln  
എന്റർ   
+
എന്റർ.  
 
|-
 
|-
 
|13:41
 
|13:41
Line 311: Line 311:
 
|-
 
|-
 
|15:26
 
|15:26
|ഒരു ഫയലിന്റെ inode, soft and hard link കൾ.
+
|ഒരു ഫയലിന്റെ inode, soft and hard linkകൾ.
 
|-
 
|-
 
|15:31
 
|15:31

Latest revision as of 11:56, 19 November 2014

Time Narration
00:00 Linux File Attributes എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:05 ഇതിനായി example1, example2, example3, example4, example5, testchown എന്നീ ഒഴിഞ്ഞ ഫയലുകൾ സൃഷ്ടിക്കുവാൻ അറിഞ്ഞിരിക്കണം.
00:18 test_chown, directory1 തുടങ്ങിയ ഒഴിഞ്ഞ directoriesഉം സൃഷ്ടിക്കുക.
00:25 ഒരു കംപ്യൂട്ടർ ഫയലുമായി ബന്ധപ്പെട്ട അല്ലെങ്കിൽ അത് വിശദീകരിക്കുന്ന ഒരു metadata ആണ് file attribute.
00:33 File attribute, ഒരു ഫയലിന്റെ പ്രത്യേകതകളായ, owner, file type, access permissions മുതലായവ ഉൾകൊള്ളുന്നു.
00:45 c-h own കമാൻഡ് ഒരു ഫയലിന്റെ അല്ലെങ്കിൽ directoryയുടെ ownershipൽ മാറ്റം വരുത്താൻ ഉപയോഗിക്കുന്നു. ഇത് ഒരു admin കമാൻഡ് ആണ്. അതായത് root userന് മാത്രമേ ഒരു ഫയലിന്റെ അല്ലെങ്കിൽ directoryയുടെ ownerനെ മാറ്റാൻ കഴിയുകയുള്ളൂ.
01:00 chown commandന്റെ ഘടന chown space options space ownername space filename അല്ലെങ്കിൽ directoryname
01:13 Chown കമാൻഡിനോടൊപ്പം താഴെ പറയുന്ന ഓപ്ഷനുകൾ നൽകാം.
01:18 -R : നിങ്ങൾ ഇപ്പോൾ നിൽക്കുന്ന directoryയിലെ subdirectoriesൽ ഉള്ള filesന്റെ permission മാറ്റുന്നതിന്.
01:28 -c : ഓരോ ഫയലിന്റേയും permission മാറ്റുന്നതിന്.
01:33 -f : error messages കാണിക്കുന്നതിൽ നിന്നും ch ownനെ തടയുന്നതിന്
01:37 ഇപ്പോൾ ചില ഉദാഹരണങ്ങൾ നോക്കാം.
01:40 ടെർമിനലിലേക്ക് പോകുക. ഇപ്പോൾ നമ്മൾ ഒഴിഞ്ഞ ഫയലുകളും ഫോൾഡറുകളും സൃഷ്ടിച്ച directoryയിലേക്ക് പോകാം. അതിനായി cd space Desktop slash file attribute എന്നിട്ട് എന്റർ കൊടുക്കുക.
01:56 ഇപ്പോൾ കമാൻഡ് ടൈപ്പ് ചെയ്യാം. $ ls space -l space testchown എന്റർ കൊടുക്കുക.
02:11 ഇവിടെ നമുക്ക് 'testchown' ഫയലിന്റെ owner shahid ആണെന്ന് കാണാം.
02:18 ഫയലിന്റെ ownerനെ മാറ്റുന്നതിനായി ടൈപ്പ് ചെയ്യുക, $ sudo space c-h own space anusha space testchown എന്നിട്ട് എന്റർ പ്രസ്‌ ചെയ്യുക.
02:36 sudo പാസ് വേർഡ്‌ നൽകിയിട്ട് വീണ്ടും എന്റർ കൊടുക്കുക.
02:44 ടൈപ്പ് ചെയ്യുക $ ls space -l space t-e-s-t-c-h-o-w-n എന്റർ കൊടുക്കുക. ഇപ്പോൾ പുതിയ owner anusha ആണെന്ന് കാണാം.
03:03 ഇപ്പോൾ ഒരു directoryയുടെ ownerനെ എങ്ങനെ മാറ്റുമെന്ന് നോക്കാം.
03:07 കമാൻഡ് ടൈപ്പ് ചെയ്യുക $ ls -l എന്റർ പ്രസ്‌ ചെയ്യുക. ഇവിടെ 'test_chown' directoryയുടെ owner shahid ആണെന്ന് കാണാം.
03:21 directoryയുടെ ownerനെ മാറ്റുന്നതിനായി ഈ കമാൻഡ് ടൈപ്പ് ചെയ്യുക.
03:26 $ sudo space chown space minus capital R space a-n-u-s-h-a space test_chown അതായത് directoryയുടെ പേര്. എന്റർ കൊടുക്കുക.
03:44 ആവശ്യമെങ്കിൽ sudo പാസ്‌ വേർഡ്‌ കൊടുത്ത് വീണ്ടും എന്റർ പ്രസ് ചെയ്യുക.
03:49 Clt+L പ്രസ്‌ ചെയ്ത് സ്ക്രീൻ ക്ലിയർ ചെയ്യാം. എന്നിട്ട് ടൈപ്പ് ചെയ്യുക $ ls space -l. എന്റർ കൊടുക്കുക. ഇപ്പോൾ നമുക്ക് directoryയുടെ പുതിയ owner anusha ആണെന്ന് കാണാം.
04:06 ഒന്നോ അതിലധികമോ ഫയലുകളുടെ access mode അല്ലെങ്കിൽ permissions മാറ്റുന്നതിനായി chmod കമാൻഡ് ഉപയോഗിക്കുന്നു.
04:13 chmod കമാൻഡിന്റെ ഘടന chmod space [options] space mode space filename space chmod space [options] space filename

chmod കമാൻഡിനോടൊപ്പം നൽകുന്ന ഓപ്ഷനുകൾ ഇവയാണ്.

04:29 -c : മാറ്റം വരുത്തിയ ഫയലുകളുടെ Print information.
04:34 -f : chmodന്, മാറ്റാൻ കഴിയില്ലെന്ന് ഫയലുകളുടെ യൂസറിനെ കാണിക്കാതിരിക്കാൻ.
04:41 വിവിധ തരം access അല്ലെങ്കിൽ permissions ഇവയാണ്.
04:44 r : റീഡ്

w : റൈറ്റ്

x : എക്സിക്യൂട്ട്

s : സെറ്റ് യൂസർ (അല്ലെങ്കിൽ ഗ്രൂപ്പ്‌) ID

04:54 മറ്റൊരു രീതിയിൽ, permissions സൂചിപ്പിക്കുന്നതിനായി ഒരു മൂന്നക്ക octal number ഉപയോഗിക്കാം.
05:00 ആദ്യ അക്കം owner permission സൂചിപ്പിക്കുന്നു, രണ്ടാമത്തേത് ഗ്രൂപ്പ്‌ permission, മൂന്നാമത്തേത് മറ്റുള്ളവരുടെ permission.
05:09 Permissions കണക്കാക്കുന്നതിനായി ഈ octal മൂല്യങ്ങൾ സങ്കലനം ചെയ്യുന്നു.

4 റീഡ് 2 റൈറ്റ് 1 എക്സിക്യൂട്ട്

05:20 ഇപ്പോൾ chmodന്റെ ചില ഉദാഹരണങ്ങൾ നോക്കാം. ടെർമിനലിലേക്ക് പോയി example1 ഫയലിന് execute-by-user permission നൽകുന്നതിനുള്ള കമാൻഡ് എന്റർ ചെയ്യുക.
05:30 അതിന് മുൻപ് Clt+l പ്രസ്‌ ചെയ്ത് സ്ക്രീൻ വൃത്തിയാക്കുന്നു.
05:36 ടൈപ്പ് ചെയ്യുക

$ chmod space u+x space example1 എന്റർ പ്രസ്‌ ചെയ്യുക.

05:49 വരുത്തിയ മാറ്റങ്ങൾ കാണുന്നതിനായി $ ls space -l space example1 ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക.
06:01 ഇവിടെ നിങ്ങൾക്ക് example1 ഫയലിന് ownerക്കായി read/write/execute permissionഉം groupനായി read/execute permissionഉം മറ്റുള്ളവർക്കായി execute-only permissionഉം നൽകുന്നത് കാണാം.
06:15 കമാൻഡ് ടൈപ്പ് ചെയ്യുക chmod space 751 space example1 എന്റർ.
06:26 ടൈപ്പ് ചെയ്യുക

$ ls space -l space example1 എന്റർ.

06:35 മുകളിലത്തെ കമാൻഡ് example1 ഫയലിന് ownerക്കായി read/write/execute permissionഉം groupനായി read/execute permissionഉം മറ്റുള്ളവർക്കായി execute-only permissionഉം നൽകിയതായി കാണാം.
06:52 example1 ഫയലിന് എല്ലാവർക്കും read-only permission നൽകുന്നതിനായി ഈ കമാൻഡ് ടൈപ്പ് ചെയ്യുക. chmod space =r space example1. എന്റർ കൊടുക്കുക.
07:08 ഇപ്പോൾ ഈ കമാൻഡ് ടൈപ്പ് ചെയ്യുക $ ls space -l space example1 എന്റർ.
07:19 ഇവിടെ example1 ഫയലിന് എല്ലാവർക്കും read-only permission നൽകിയതായി കാണാം.
07:30 എല്ലാവർക്കും read and execute accessഉം ownerന് write accessഉം നൽകി കൊണ്ട് directory1 directory permission recursively ആയി മാറ്റുന്നതിന് വേണ്ടി ഈ കമാൻഡ് ടൈപ്പ് ചെയ്യുക.
7:44 $ chmod space minus capital R space 755 space directory1 എന്റർ.
08:00 മാറ്റങ്ങൾ കാണുന്നതിനായി $ ls space -l ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക.
08:09 example2 ഫയലിന് user execute permission നൽകുന്നതിനായി ഈ കമാൻഡ് ടൈപ്പ് ചെയ്യുക

$ chmod space u+x space example2 എന്റർ.

08:27 കമാൻഡ് ടൈപ്പ് ചെയ്യുക

$ ls space -l space example2 എന്റർ.

08:40 ഇവിടെ example2ന് user എക്സിക്യൂട്ട് permission നൽകിയതായി കാണാം.
08:50 example3 ഫയലിൽ groupനായി റൈറ്റ് permissions ചേർക്കുന്നതിനായി ഈ കമാൻഡ് ടൈപ്പ് ചെയ്യുക

$ chmod space g+w space example3 എന്റർ.

09:10 ടൈപ്പ് ചെയ്യുക

$ ls space -l space example3 എന്റർ.

09:23 ഇവിടെ groupന് റൈറ്റ് permission ചേർക്കപ്പെട്ടതായി കാണാം.
09:30 എല്ലാവർക്കും റൈറ്റ് permissions നീക്കം ചെയ്യുന്നതിനായി ഈ കമാൻഡ് ടൈപ്പ് ചെയ്യുക.

$ chmod space a-w space example3 എന്റർ

09:45 ടൈപ്പ് ചെയ്യുക

$ ls space -l space example3 എന്റർ.

09:55 ഇവിടെ നമുക്ക് എല്ലാവരിൽ നിന്നും റൈറ്റ് permission നീക്കം ചെയ്യപ്പെട്ടതായി കാണാം.
10:02 ഒന്നോ അതിലധികമോ ഫയലുകളുടെ ഗ്രൂപ്പിനെ ഒരു പുതിയ ഗ്രൂപ്പിലേക്ക് മാറ്റുന്നതിന് chgrp കമാൻഡ് ഉപയോഗിക്കുന്നു.
10:10 പുതിയ ഗ്രൂപ്പ്‌ എന്നത് /etc/groupൽ ലൊക്കേറ്റ് ചെയ്തിരിക്കുന്ന ഒരു group ID number അല്ലെങ്കിൽ ഗ്രൂപ്പ്‌ നെയിം ആയിരിക്കും.
10:20 ഒരു ഫയലിന്റെ ownerനോ അല്ലെങ്കിൽ ഒരു privileged userനോ മാത്രമേ group മാറ്റം വരുത്താൻ കഴിയുകയുള്ളൂ.
10:26 chgrp കമാൻഡിന്റെ ഘടന,

chgrp space [options] space newgroup space files.

10:36 ടെർമിനലിലേക്ക് പോയി chgrp കമാൻഡിന്റെ ചില ഉദാഹരണങ്ങൾ നോക്കാം.

കമാൻഡ് ടൈപ്പ് ചെയ്യുക, $ ls space -l space example4 എന്റർ.

10:57 ഇവിടെ group permission, യൂസർ shahidന് ആണെന്ന് കാണാം.
11:03 group permission മാറ്റുന്നതിനായി ഈ കമാൻഡ് ടൈപ്പ് ചെയ്യുക $ sudo space chgrp space rohit space example4
11:20 എന്റർ കൊടുക്കുക

ആവശ്യമെങ്കിൽ sudo പാസ്‌ വേർഡ്‌ നൽകുക.

11:27 ഇപ്പോൾ കമാൻഡ് ടൈപ്പ് ചെയ്യാം , $ ls space -l space example4

എന്റർ

11:38 ഇവിടെ നമുക്ക് ഗ്രൂപ്പ്‌ shahidൽ നിന്ന് rohitലേക്ക് മാറിയതായി കാണാം.
11:46 Deviceന് അസൈൻ ചെയ്തിട്ടുള്ള ഒരു unique ഇന്റിജർ ആണ് inode നമ്പർ.
11:51 ഒരു ഫയൽ അല്ലെങ്കിൽ directoryയെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ inode സ്റ്റോർ ചെയ്യുന്നു.
11:57 എല്ലാ ഫയലുകളും inodesലേക്കുള്ള hard links ആണ്.
12:00 ഒരു പ്രോഗ്രാം ഒരു ഫയലിനെ അതിന്റെ പേര് ഉപയോഗിച്ച് റെഫർ ചെയ്യുമ്പോൾ, യഥാർത്ഥത്തിൽ സിസ്റ്റം ബന്ധപ്പെട്ട inode തിരയുന്നതിനായിട്ടാണ് ആ ഫയൽ നെയിം ഉപയോഗിക്കുന്നത്.
12:12 ഒരു ഫയലിന്റെ inode നമ്പർ കാണുന്നതിനായി ls space -i കമാൻഡ് ഉപയോഗിക്കാം.
12:19 കമാൻഡ് ടൈപ്പ് ചെയ്യുക, $ ls space -i space example5
എന്റർ. 
12:29 ഫയലിന് മുൻപ് എഴുതപ്പെട്ടിട്ടുള്ള അക്കം ആണ് ഫയലിന്റെ inode number.
12:35 ഒരു സമയത്ത് inodes കൃത്യമായി ഒരു directoryയുമായി ബന്ധപ്പെട്ടിരിക്കുന്നു.
12:41 ഒറ്റ inodeമായി ഒന്നിലധികം directories ബന്ധിപ്പിക്കുന്നതിനായി hardlinks ഉപയോഗിക്കുന്നു. ഈ ലിങ്ക് ഉണ്ടാക്കുന്നതിനുള്ള കമാൻഡ് ആണ് ln.
12:52 hard link സൃഷ്ടിക്കുന്നതിനുള്ള ln കമാൻഡിന്റെ ഘടന
12:57 ln space source space link, ഇവിടെ source നിലവിലുള്ള ഫയലും link സൃഷ്ടിക്കേണ്ട ഫയലുമാണ്.
13:06 ഇപ്പോൾ hard linksന് ചില ഉദാഹരണങ്ങൾ നോക്കാം.
13:10 സ്ക്രീൻ വീണ്ടും വൃത്തിയാക്കട്ടെ. കമാൻഡ് ടൈപ്പ് ചെയ്യുക

$ ln space example1 space exampleln. എന്റർ പ്രസ്‌ ചെയ്യുക.

13:25 രണ്ട് ഫയലുകളുടേയും inode നമ്പർ കാണിക്കുന്നതിനായി ഈ കമാൻഡ് ടൈപ്പ് ചെയ്യുക

$ ls space -i space example1 space exampleln എന്റർ.

13:41 ഇവിടെ രണ്ട് ഫയലുകളുടേയും inode നമ്പർ ഒന്ന് തന്നെയാണെന്ന് കാണാം. example1 ഫയലിന്റെ hard link ആണ് ഫയൽ exampleln
13:54 മറ്റൊരു ഫയൽ അല്ലെങ്കിൽ directoryയുടെ reference absolute അല്ലെങ്കിൽ relative pathന്റെ രൂപത്തിൽ ഉൾകൊള്ളുന്ന ഒരു പ്രത്യേക ഫയൽ ടൈപ്പ് ആണ് soft link അല്ലെങ്കിൽ symbolic link.
14:07 soft links സൃഷ്ടിക്കുന്നതിനുള്ള ln കമാൻഡിന്റെ ഘടന
14:12 ln space -s space {target-filename} space {symbolic-filename}
14:19 ഇപ്പോൾ soft linkന് ചില ഉദാഹരണങ്ങൾ നോക്കാം.
14:25 soft link സൃഷ്ടിക്കുന്നതിനായി ഈ കമാൻഡ് ടൈപ്പ് ചെയ്യുക

$ ln space -s space example1 space examplesoft

14:40 എന്റർ പ്രസ്‌ ചെയ്യുക.
14:43 ഇപ്പോൾ രണ്ട് ഫയലുകളുടെ ലിസ്റ്റും inode നമ്പറും കാണിക്കുന്നതിനായി ഈ കമാൻഡ് ടൈപ്പ് ചെയ്യുക

$ ls space -li space example1 space examplesoft

15:01 എന്റർ പ്രസ്‌ ചെയ്യുക.
15:03 ഇവിടെ രണ്ട് ഫയലുകളുടേയും inode നമ്പർ വ്യത്യസ്ഥമാണെന്നും examplesoft, example1ന്റെ softlink ആണെന്നും കാണാം.
15:16 ഇവിടെ പഠിച്ചത്, ഒരു ഫയലിന്റെ permision, ownership, group എന്നിവ മാറ്റുന്നത് പോലുള്ള linux file attributes.
15:26 ഒരു ഫയലിന്റെ inode, soft and hard linkകൾ.
15:31 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
15:35 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
15:44 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
15:50 ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി.

Contributors and Content Editors

Devisenan, Udaya