Difference between revisions of "Linux-Old/C2/Ubuntu-Software-Center/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
(Created page with '{| border=1 !Time !Narration |- |0:00 |ഉബുണ്ടു സോഫ്റ്റ്‌വെയർ സെന്റെറിനെകുറിച്ചുള്ള സ്പൊ…')
 
m (Nancyvarkey moved page Linux/C2/Ubuntu-Software-Center/Malayalam to Linux-Old/C2/Ubuntu-Software-Center/Malayalam without leaving a redirect)
 
(8 intermediate revisions by 2 users not shown)
Line 4: Line 4:
 
|-
 
|-
 
|0:00
 
|0:00
|ഉബുണ്ടു സോഫ്റ്റ്‌വെയർ സെന്റെറിനെകുറിച്ചുള്ള സ്പൊകെൻ റ്റുറ്റൊരിയലിലെക് സ്വാഗതം  
+
|ഉബുണ്ടു സോഫ്റ്റ്‌വെയർ സെന്റെറിനെ കുറിച്ചുള്ള സ്പൊകെൻ റ്റുറ്റൊരിയലിലെക് സ്വാഗതം  
  
 
|-
 
|-
 
|0:04
 
|0:04
|റ്റുറ്റൊരിയലിൽ നമ്മൾ പഠിക്കും എങ്ങനെയാണ് Ubuntu Software Center ഉപയോഗിച്ച്  
+
|റ്റുറ്റൊരിയലിൽ നമ്മൾ പഠിക്കും എങ്ങനെയാണ് Ubuntu Software Center ഉപയോഗിച്ച്  
  
 
|-
 
|-
 
|0:09
 
|0:09
|ഡൌണ്‍ലോഡ് , ഇൻസ്റ്റോൾ, അപ്ഡേറ്റ് കൂടാതെ സോഫ്റ്റ്‌വെയർ Ubuntu Operating System ത്തിൽ അണ്‍ഇൻസ്റ്റോൾ ചെയ്യുന്നതെന്ന് .
+
|ഡൌണ്‍ലോഡ്, ഇൻസ്റ്റോൾ, അപ്ഡേറ്റ് കൂടാതെ സോഫ്റ്റ്‌വെയർ Ubuntu Operating Systemത്തിൽ അണ്‍ഇൻസ്റ്റോൾ ചെയ്യുന്നത്.
  
 
|-
 
|-
Line 20: Line 20:
 
|-
 
|-
 
|0:18
 
|0:18
|ഉബുണ്ടു ഒപെറെറ്റിംഗ് സിസ്റ്റത്തിൽ സൊഫ്റ്റ്വരെസ് മാനേജ് ചെയ്യാൻ ഉപയോഗിക്കുന്ന ഒരു ഉപകരണമാണ്   
+
|ഉബുണ്ടു ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ സോഫ്റ്റ്‌വെയർസ് മാനേജ് ചെയ്യാൻ ഉപയോഗിക്കുന്ന ഒരു ഉപകരണമാണ്.  
 
    
 
    
 
|-
 
|-
Line 28: Line 28:
 
|-
 
|-
 
|0:30
 
|0:30
|Ubuntu Software Center റിവ്യൂ കൂടാതെ ഓരോ സോഫ്റ്റ്‌വെയർ ന്റെയും റെറ്റിങ്ങുകൾ ലിസ്റ്റ് ചെയ്യുന്നു ;
+
|Ubuntu Software Center റിവ്യൂ കൂടാതെ ഓരോ സോഫ്റ്റ്‌വെയറിന്റേയും റേറ്റിംഗുകൾ ലിസ്റ്റ് ചെയ്യുന്നു;
  
 
|-
 
|-
 
|0:36
 
|0:36
|സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതിനു മുൻപ് തന്നെ നിങ്ങൾക്ക് സോഫ്റ്റ്‌വെയർ ന്റെ വിവരങ്ങൾ കിട്ടുന്നു.
+
|സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതിനു മുൻപ് തന്നെ നിങ്ങൾക്ക് സോഫ്റ്റ്‌വെയറിന്റെ വിവരങ്ങൾ കിട്ടുന്നു.
 
      
 
      
 
|-
 
|-
Line 40: Line 40:
 
|-
 
|-
 
|0:45
 
|0:45
|റ്റുറ്റൊരിയലിൽ നമ്മൾ ഉപയോഗിക്കുന്നത് Ubuntu Software Centerഅതില് ഉബുണ്ടു ന്റെ 11.10 പതിപ്പ്   
+
|റ്റുറ്റൊരിയലിൽ നമ്മൾ ഉപയോഗിക്കുന്നത് Ubuntu Software Center അതിൽ ഉബുണ്ടുവിന്റെ 11.10 പതിപ്പ്   
  
 
|-
 
|-
 
|0:52
 
|0:52
|റ്റുറ്റൊരിയൽ തുടരുന്നതിന് ,
+
|റ്റുറ്റൊരിയൽ തുടങ്ങുന്നതിന്,
  
 
|-
 
|-
 
|0:54
 
|0:54
|നിങ്ങൾ ഇന്റെർനെറ്റുമയി ഘടിപ്പിചിരിക്കണം  
+
|നിങ്ങൾ ഇന്റെർനെറ്റുമായി ഘടിപ്പിചിരിക്കണം.
  
 
|-
 
|-
 
|0:56
 
|0:56
|സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്യാൻ ഒന്നുകിൽ  സിസ്റ്റം അടമിനിസ്ട്രെടർ ആകണം അല്ലെങ്കിൽ അതിനുള്ള അവകാശം ഉണ്ടാകണം  
+
|സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്യാൻ ഒന്നുകിൽ  സിസ്റ്റം അടമിനിസ്ട്രെടർ ആകണം അല്ലെങ്കിൽ അതിനുള്ള അവകാശം ഉണ്ടാകണം.
  
 
|-
 
|-
Line 60: Line 60:
 
|-
 
|-
 
|1:08
 
|1:08
|Ubuntu Software Center ന്റെ വിൻഡോ കാണും  
+
|Ubuntu Software Centerന്റെ വിൻഡോ കാണും.
  
 
|-
 
|-
 
|1:12
 
|1:12
|ഇൻസ്റ്റോൾ ചെയ്ത എല്ലാ സൊഫ്റ്റ്വെയരുകലും കൂടാതെ ഹിസ്റ്ററി ബട്ടണുകളും വിണ്ടോയുടെ ഇടതു മുകളില കാണാം  
+
|ഇൻസ്റ്റോൾ ചെയ്ത എല്ലാ സൊഫ്റ്റ്വെയരുകലും കൂടാതെ ഹിസ്റ്ററി ബട്ടണുകളും വിണ്ടോയുടെ ഇടതു മുകളിൽ കാണാം.
  
 
|-
 
|-
 
|1:19
 
|1:19
|സെർച്ച്‌ ചെയ്യാനുള്ള ഫീൽഡ്  മുകളിൽ വലതു മൂലയില കാണാം   
+
|സെർച്ച്‌ ചെയ്യാനുള്ള ഫീൽഡ്  മുകളിൽ വലതു മൂലയിൽ കാണാം.  
  
 
|-
 
|-
 
|1:23
 
|1:23
|Ubuntu Software Center വിൻഡോ 2 പാനലുകളായി വിഭജിച്ചിരിക്കുന്നു  
+
|Ubuntu Software Center വിൻഡോ 2 പാനലുകളായി വിഭജിച്ചിരിക്കുന്നു.
  
 
|-
 
|-
 
|1:28
 
|1:28
|ഇടതു പാനൽ സോഫ്റ്റ്‌വെയർ കാറ്റെഗറിയുടെ ലിസ്റ്റ്  കാണിക്കുന്നു   
+
|ഇടതു പാനൽ സോഫ്റ്റ്‌വെയർ കാറ്റെഗറിയുടെ ലിസ്റ്റ്  കാണിക്കുന്നു.  
  
 
|-
 
|-
 
|1:33
 
|1:33
|വലതു പാനൽ What’s New കൂടാതെ  Top Rated കാണിക്കുന്നു  
+
|വലതു പാനൽ What’s New കൂടാതെ  Top Rated കാണിക്കുന്നു.
  
 
|-
 
|-
 
|1:38
 
|1:38
|What’s New പാനൽ പുതിയതായി വന്നിട്ടുള്ള സൊഫ്റ്റ്വയരുകൽ കാണിക്കുന്നു   
+
|What’s New പാനൽ പുതിയതായി വന്നിട്ടുള്ള സോഫ്റ്റ്‌വെയറുകൾ കാണിക്കുന്നു   
  
 
|-
 
|-
 
|1:42
 
|1:42
|Top Rated പാനൽ കൂടുതൽ ഉപഭോക്താക്കളും കൂടാതെ കൂടുതൽ ഡൌണ്‍ലോഡ് ചെയ്ത സോഫ്ട്വെയറിന്റെ ലിസ്റ്റ് കാണിക്കുന്നു.
+
|Top Rated പാനൽ കൂടുതൽ ഉപഭോക്താക്കളും കൂടാതെ കൂടുതൽ ഡൌണ്‍ലോഡ് ചെയ്ത സോഫ്റ്റ്‌വെയറിന്റെ ലിസ്റ്റ് കാണിക്കുന്നു.
  
 
|-
 
|-
 
|1:51
 
|1:51
|കാറ്റെഗറി അനുസരിച്ച് നമുക്ക് സോഫ്റ്റ്‌വെയർ ബ്രൌസ് ചെയ്യാം  
+
|കാറ്റെഗറി അനുസരിച്ച് നമുക്ക് സോഫ്റ്റ്‌വെയർ ബ്രൌസ് ചെയ്യാം.
  
 
|-
 
|-
 
|1:55
 
|1:55
|ഇടതു പാനലിൽ നിന്ന് ഇന്റർനെറ്റ്‌ ക്ലിക്ക് ചെയ്യുക  
+
|ഇടതു പാനലിൽ നിന്ന് ഇന്റർനെറ്റ്‌ ക്ലിക്ക് ചെയ്യുക.
  
 
|-
 
|-
 
|1:58
 
|1:58
|ഇന്റർനെറ്റ്‌ സൊഫ്റ്റ്വെയരുകലുടെ ലിസ്റ്റും കൂടാതെ ഇന്റർനെറ്റ്‌ ക്യറ്റെഗറിയിൽ ഉയർന്ന റേറ്റിംഗ് ഉള്ള സോഫ്റ്റ്‌വെയർ ലിസ്റ്റും കാണിക്കുന്നു  
+
|ഇന്റർനെറ്റ്‌ സോഫ്റ്റ്‌വെയറുകളുടെ  ലിസ്റ്റും കൂടാതെ ഇന്റർനെറ്റ്‌ ക്യാറ്റെഗറിയിൽ ഉയർന്ന റേറ്റിംഗ് ഉള്ള സോഫ്റ്റ്‌വെയർ ലിസ്റ്റും കാണിക്കുന്നു.
  
 
|-
 
|-
 
|2:05
 
|2:05
|ശ്രദ്ധിക്കുക ചില സോഫ്റ്വേയരുകൾക്ക് ടിക്ക് മാർക്കോടുകൂടിയ സർക്കിൾ ഉണ്ട്  
+
|ശ്രദ്ധിക്കുക ചില സോഫ്റ്റ്‌വെയറുകൾക്ക് ടിക്ക് മാർക്കോടു കൂടിയ സർക്കിൾ ഉണ്ട്.
  
 
|-
 
|-
 
|2:10
 
|2:10
|ഇത് കാണിക്കുന്നത് ഈ സോഫ്റ്റ്‌വെയർ നിങ്ങളുടെ കമ്പ്യൂട്ടറിൽ നേരത്തെ ഇൻസ്റ്റോൾ ചെയ്തിട്ടുണ്ട് എന്നാണ്  
+
|ഇത് കാണിക്കുന്നത് ഈ സോഫ്റ്റ്‌വെയർ നിങ്ങളുടെ കമ്പ്യൂട്ടറിൽ നേരത്തെ ഇൻസ്റ്റോൾ ചെയ്തിട്ടുണ്ട് എന്നാണ്.
  
 
|-
 
|-
 
|2:15
 
|2:15
|ഇന്റർനെറ്റ്‌ ക്യറ്റെഗറിയിലുള്ള കൂടുതൽ സോഫ്ട്വെയറുകൾ കാണാൻ All ഐക്കണ്‍ ക്ലിക്ക് ചെയ്യുക  
+
|ഇന്റർനെറ്റ്‌ ക്യാറ്റെഗറിയിലുള്ള കൂടുതൽ സോഫ്ട്വെയറുകൾ കാണാൻ All ഐക്കണ്‍ ക്ലിക്ക് ചെയ്യുക.
  
 
|-
 
|-
 
|2:21
 
|2:21
|Internet എന്ന കാറ്റെഗറിയിൽ ലഭ്യമായ എല്ലാ സോഫ്റ്വേയരുകലുടെ ലിസ്റ്റ് വിൻഡോയിൽ ഉണ്ട്  
+
|Internet എന്ന ക്യാറ്റെഗറിയിൽ ലഭ്യമായ എല്ലാ സോഫ്റ്റ്‌വെയറുകളുടെ ലിസ്റ്റും വിൻഡോയിൽ ഉണ്ട്.
  
 
|-
 
|-
 
|2:26
 
|2:26
|സൊഫ്റ്റ്വെയറുകളെ By Name,By Top Rated കൂടാതെ By Newest First എന്ന അടിസ്ഥാനത്തിൽ നിങ്ങൾക്ക് തരംതിരിക്കാം
+
|സോഫ്റ്റ്‌വെയറുകളെ By Name, By Top Rated കൂടാതെ By Newest First എന്ന അടിസ്ഥാനത്തിൽ നിങ്ങൾക്ക് തരംതിരിക്കാം.
  
 
|-
 
|-
 
|2:32
 
|2:32
|മുകളില വലതു മൂലയില ഉള്ള ഡ്രോപ്പ് ഡൌണിൽ ക്ലിക്ക് ചെയ്യുക .
+
|മുകളിൽ  വലതു മൂലയിൽ  ഉള്ള ഡ്രോപ്പ് ഡൌണിൽ ക്ലിക്ക് ചെയ്യുക.
  
 
|-
 
|-
 
|2:36
 
|2:36
|ലിസ്റ്റിൽ നിന്നും By Top Rated തിരഞ്ഞെടുക്കുക   
+
|ലിസ്റ്റിൽ നിന്നും By Top Rated തിരഞ്ഞെടുക്കുക.  
  
 
|-
 
|-
 
|2:40
 
|2:40
|Internet  സോഫ്റ്റ്‌വെയർ പ്രധാന്യ ക്രമത്തിൽ അടുക്കിയിരിക്കുന്നു  
+
|Internet  സോഫ്റ്റ്‌വെയർ പ്രധാന്യ ക്രമത്തിൽ അടുക്കിയിരിക്കുന്നു.
  
 
|-
 
|-
 
|2:45
 
|2:45
|നിങ്ങളുടെ കമ്പ്യൂട്ടറിൽ ഇൻസ്റ്റോൾ ചെയ്തിട്ടുള്ള മുഴുവൻ സൊഫ്റ്റ്വെയറുകലുടെയും ലിസ്റ്റ് കാണാൻ ,
+
|നിങ്ങളുടെ കമ്പ്യൂട്ടറിൽ ഇൻസ്റ്റോൾ ചെയ്തിട്ടുള്ള മുഴുവൻ സോഫ്റ്റ്‌വെയറുകളുടേയും ലിസ്റ്റ് കാണാൻ,
  
 
|-
 
|-
 
|2:50
 
|2:50
|Installed ബട്ടണ്‍ ക്ലിക്ക് ചെയ്യുക   
+
|Installed ബട്ടണ്‍ ക്ലിക്ക് ചെയ്യുക.  
  
 
|-
 
|-
 
|2:53
 
|2:53
|സോഫ്റ്റ്‌വെയർ കാറ്റെഗറി കാണാം  
+
|സോഫ്റ്റ്‌വെയർ ക്യാറ്റെഗറി കാണാം.
  
 
|-
 
|-
 
|2:56
 
|2:56
|Sound കൂടാതെ Video യ്ക്ക് മുന്പിലുള്ള ചെറിയ ത്രികോണ ബട്ടണ്‍ ക്ലിക്ക് ചെയ്യുക   
+
|Sound കൂടാതെ Videoയ്ക്ക് മുൻപിലുള്ള ചെറിയ ത്രികോണ ബട്ടണ്‍ ക്ലിക്ക് ചെയ്യുക   
  
 
|-
 
|-
 
|3:02
 
|3:02
|നിങ്ങളുടെ കമ്പ്യൂട്ടറിൽ Sound കൂടാതെ Video യ്ക് ഇൻസ്റ്റോൾ ചെയ്തിട്ടുള്ള സൊഫ്റ്റ്വെയറുകളെ ലിസ്റ്റ് കാണാം  
+
|നിങ്ങളുടെ കമ്പ്യൂട്ടറിൽ Sound കൂടാതെ Videoയ്ക്ക് ഇൻസ്റ്റോൾ ചെയ്തിട്ടുള്ള സോഫ്റ്റ്‌വെയറുകളുടെ ലിസ്റ്റ് കാണാം  
  
 
|-
 
|-
 
|3:08
 
|3:08
|നമുക്ക്  All Software ക്ലിക്ക് ചെയ്യാം  കൂടാതെ ഡ്രോപ്പ്-ഡൌനിൽ നിന്ന് Provided by Ubuntu തിരഞ്ഞെടുക്കാം
+
|നമുക്ക്  All Software ക്ലിക്ക് ചെയ്യാം  കൂടാതെ ഡ്രോപ്പ്-ഡൌണിൽ നിന്ന് Provided by Ubuntu തിരഞ്ഞെടുക്കാം
  
 
|-
 
|-
 
|3:14
 
|3:14
|ഉബുണ്ടു നല്കുന്ന എല്ലാ സൊഫ്റ്റ്വെയറുകളും ലിസ്റ്റ് ചെയ്യപെടുന്നു  
+
|ഉബുണ്ടു നല്കുന്ന എല്ലാ സോഫ്റ്റ്‌വെയറുകളും ലിസ്റ്റ് ചെയ്യപെടുന്നു  
 
   
 
   
 
|-
 
|-
 
|3:19
 
|3:19
|നമുക്കിപ്പോൾ VLC media player എന്ന സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്യാം  
+
|നമുക്കിപ്പോൾ VLC media player എന്ന സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്യാം.
  
 
|-
 
|-
 
|3:24
 
|3:24
|വിണ്ടോയുടെ വലതു മുകളിലുള്ള സെർച്ച്‌ ബോക്സിൽ VLC എന്ന് ടൈപ്പ് ചെയ്യുക  
+
|വിണ്ടോയുടെ വലതു മുകളിലുള്ള സെർച്ച്‌ ബോക്സിൽ VLC എന്ന് ടൈപ്പ് ചെയ്യുക.
  
 
|-
 
|-
 
|3:29
 
|3:29
|VLC media player കാണാം .  
+
|VLC media player കാണാം.  
  
 
|-
 
|-
 
|3:33
 
|3:33
|Installൽ ക്ലിക്ക് ചെയ്യുക  
+
|Installൽ ക്ലിക്ക് ചെയ്യുക.
  
 
|-
 
|-
 
|3:35
 
|3:35
|Authentication ത്യലോഗ് ബോക്സ് വരുന്നു   
+
|Authentication ഡയലോഗ് ബോക്സ് വരുന്നു.  
  
 
|-
 
|-
 
|3:38
 
|3:38
|സിസ്റ്റം പാസ്സ്‌വേർഡ്‌ കൊടുക്കുക  
+
|സിസ്റ്റം പാസ്സ്‌വേർഡ്‌ കൊടുക്കുക.
  
 
|-
 
|-
 
|3:42
 
|3:42
|Authenticate ൽ ക്ലിക്ക് ചെയ്യുക  
+
|Authenticateൽ ക്ലിക്ക് ചെയ്യുക.
  
 
|-
 
|-
 
|3:44
 
|3:44
|പ്രോഗ്രസ്സ് ബാർ നോക്കുക അത്  VLC ഇൻസ്റ്റോൾ ചെയ്യുന്നത് സൂചിപ്പിക്കുന്നു  
+
|പ്രോഗ്രസ്സ് ബാർ നോക്കുക അത്  VLC ഇൻസ്റ്റോൾ ചെയ്യുന്നത് സൂചിപ്പിക്കുന്നു.
  
 
|-
 
|-
 
|3:50
 
|3:50
|ഇൻസ്റ്റല്ലെഷൻ എന്നത് ഇൻസ്റ്റോൾ ചെയ്യണ്ട പാക്കേജിന്റെ എണ്ണവും സൈസും ആശ്രയിച്ചിരിക്കുന്നു   
+
|ഇൻസ്റ്റല്ലെഷൻ എന്നത് ഇൻസ്റ്റോൾ ചെയ്യണ്ട പാക്കേജിന്റെ എണ്ണവും സൈസും ആശ്രയിച്ചിരിക്കുന്നു.  
  
 
|-
 
|-
 
|3:57
 
|3:57
|മുകളിലുള്ള ബട്ടണ്‍ പുരോഗതി സൂചിപ്പിക്കുന്നു
+
|മുകളിലുള്ള ബട്ടണ്‍ പുരോഗതി സൂചിപ്പിക്കുന്നു.
  
 
|-
 
|-
 
|4:02
 
|4:02
|ഇൻസ്റ്റല്ലെഷൻ നടക്കുമ്പോൾ തന്നെ നിങ്ങള്ക്ക് മറ്റ് അപ്പ്ലികെഷൻസും ഉപയോഗിക്കാം  
+
|ഇൻസ്റ്റല്ലെഷൻ നടക്കുമ്പോൾ തന്നെ നിങ്ങൾക്ക് മറ്റ് ആപ്പ്ളിക്കേഷൻസും ഉപയോഗിക്കാം.
  
 
|-
 
|-
 
|4:07
 
|4:07
|ഒരിക്കൽ VLC ഇൻസ്റ്റോൾ ചെയ്താൽ അതിനു നേരെ ഒരു ടിക്ക് മാർക്ക്‌ കാണാം  
+
|ഒരിക്കൽ VLC ഇൻസ്റ്റോൾ ചെയ്താൽ അതിനു നേരെ ഒരു ടിക്ക് മാർക്ക്‌ കാണാം.
  
 
|-
 
|-
 
|4:13
 
|4:13
|വലതു വശത്ത് Remove ബട്ടണ്‍ കാണിച്ചിരിക്കും
+
|വലതു വശത്ത് Remove ബട്ടണ്‍ കാണിച്ചിരിക്കുന്നു.
  
 
|-
 
|-
 
|4:17
 
|4:17
 
|നിങ്ങൾക്ക്  VLC അണ്‍ഇൻസ്റ്റോൾ ചെയ്യണമെങ്കിൽ വെറുതെ Remove ബട്ടണ്‍ ക്ലിക്ക് ചെയ്താൽ മതി  
 
|നിങ്ങൾക്ക്  VLC അണ്‍ഇൻസ്റ്റോൾ ചെയ്യണമെങ്കിൽ വെറുതെ Remove ബട്ടണ്‍ ക്ലിക്ക് ചെയ്താൽ മതി  
 
  
 
|-
 
|-
 
|4:23
 
|4:23
|ഇതെപൊലെ നിങ്ങൾക്ക്  മറ്റ് എല്ലാ സോഫ്റ്റ്‌വെയർ പയ്കെജുകളും സെർച്ച്‌ ചെയ്തു ഇൻസ്റ്റോൾ ചെയ്യാവുന്നതാണ്  
+
|ഇതു പൊലെ നിങ്ങൾക്ക്  മറ്റ് എല്ലാ സോഫ്റ്റ്‌വെയർ പാക്കേജുകളും  സെർച്ച്‌ ചെയ്തു ഇൻസ്റ്റോൾ ചെയ്യാവുന്നതാണ്  
  
 
|-
 
|-
Line 229: Line 228:
 
|-
 
|-
 
|4:31
 
|4:31
|ഇത് നമ്മളെ നമ്മൾ വരുത്തിയ മാറ്റങ്ങളും, ഇൻസ്റ്റല്ലെഷൻ ,  
+
|ഇത് നമ്മളെ നമ്മൾ വരുത്തിയ മാറ്റങ്ങളും, ഇൻസ്റ്റല്ലെഷൻ,  
  
 
|-
 
|-
 
|4:37
 
|4:37
|അപ് ഡേയ് റ്റുകൾ കൂടാതെ സൊഫ്റ്റവെയരുകൽ മാറ്റിയതും  കാണിക്കുന്നു  
+
|അപ്ഡേയ്റ്റുകൾ കൂടാതെ സോഫ്റ്റ്‌വെയറുകൾ  മാറ്റിയതും  കാണിക്കുന്നു.
  
 
|-  
 
|-  
 
|4:40
 
|4:40
|History ക്ലിക്ക് ചെയ്യുക.History ഡയലോഗ് ബോക്സ് കാണാം
+
|History ക്ലിക്ക് ചെയ്യുക. History ഡയലോഗ് ബോക്സ് കാണാം.
  
 
|-
 
|-
 
|4:45
 
|4:45
|History പരിശോധിക്കുമ്പോൾ  നിങ്ങൾ വരുത്തിയ മാറ്റങ്ങളിൽ Installations, Updates കൂടാതെ Removals കാണാം  
+
|History പരിശോധിക്കുമ്പോൾ  നിങ്ങൾ വരുത്തിയ മാറ്റങ്ങളിൽ Installations, Updates കൂടാതെ Removals കാണാം.
  
 
|-
 
|-
 
|4:51
 
|4:51
| All Changes ൽ ക്ലിക്ക്  ചെയ്യുക  
+
| All Changesൽ ക്ലിക്ക്  ചെയ്യുക  
  
 
|-
 
|-
 
|4:53
 
|4:53
|വരുത്തിയ മാറ്റങ്ങളുടെ ലിസ്റ്റ് അതായതു installations, updates കൂടാതെ  removals കാണാം  
+
|വരുത്തിയ മാറ്റങ്ങളുടെ ലിസ്റ്റ് അതായതു installations, updates കൂടാതെ  removals കാണാം.
  
 
|-
 
|-
 
|5:01
 
|5:01
|സ്ഥിര അടിസ്ഥാനത്തിൽ നിങ്ങൾക്ക് ഇൻസ്റ്റോൾ ചെയ്ത സോഫ്ട്വെയറുകൾ അപ് ടെറ്റ്‌ ചെയ്യാം  
+
|സ്ഥിര അടിസ്ഥാനത്തിൽ നിങ്ങൾക്ക് ഇൻസ്റ്റോൾ ചെയ്ത സോഫ്റ്റ്‌വെയറുകൾ  അപ്ഡേറ്റ് ചെയ്യാം.
  
 
|-
 
|-
 
|5:07
 
|5:07
|Ubuntuനെ കുറിച്ചും  Ubuntu Software Center നെ കുറിച്ചുമുള്ള  കൂടുതൽ വിവരങ്ങൾ ഉബുണ്ടു വെബ്‌സൈറ്റിൽ ലഭ്യമാണ്  
+
|Ubuntuനെ കുറിച്ചും  Ubuntu Software Centerനെ കുറിച്ചുമുള്ള  കൂടുതൽ വിവരങ്ങൾ ഉബുണ്ടു വെബ്‌സൈറ്റിൽ ലഭ്യമാണ്.
  
 
|-
 
|-
 
|5:17
 
|5:17
|ഇത് നമ്മെ Ubuntu Software Centerനെ കുറിച്ചുള്ള സ്പോക്കണ് ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്തെത്തിക്കുന്നു.  
+
|ഇത് നമ്മെ Ubuntu Software Centerനെ കുറിച്ചുള്ള സ്പോക്കണ്‍  ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്തെത്തിക്കുന്നു.  
  
 
|-
 
|-
Line 269: Line 268:
 
|-
 
|-
 
|5:26
 
|5:26
|കൂടാതെ നമ്മൾ പഠിച്ചു ഉബുണ്ടു ഓപരെറ്റിങ്ങ് സിസ്റ്റത്തിൽ എങ്ങനെ ഡൌണ്‍ലോഡ് , ഇൻസ്റ്റോൾ, അപ് ടെറ്റ്‌ കൂടാതെ അണ്‍-ഇൻസ്റ്റോൾ ചെയ്യാം എന്ന്  
+
|കൂടാതെ നമ്മൾ പഠിച്ചു ഉബുണ്ടു ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിൽ എങ്ങനെ ഡൌണ്‍ലോഡ്, ഇൻസ്റ്റോൾ, അപ്ഡേറ്റ് കൂടാതെ അണ്‍-ഇൻസ്റ്റോൾ ചെയ്യാം എന്ന്  
  
 
|-
 
|-
 
|5:36
 
|5:36
|ഇതാ നിങ്ങൾകായുള്ള ഒരു അസ്സൈഗ്ന്മെന്റ്
+
|ഇതാ നിങ്ങൾക്കായുള്ള ഒരു അസൈൻമെന്റ്
  
 
|-
 
|-
Line 281: Line 280:
 
|-
 
|-
 
|5:46
 
|5:46
|താഴെയുള്ള ലിങ്കില് ലഭ്യമായ വീഡിയോ കാണുക.
+
|താഴെയുള്ള ലിങ്കിൽ ലഭ്യമായ വീഡിയോ കാണുക.
  
 
|-
 
|-
 
|5:49
 
|5:49
|അത് സ്പോക്കണ് ട്യൂട്ടോറിയല് പ്രോജക്ട് സമ്മറൈസ് ചെയ്യുന്നു.  
+
|അത് സ്പോക്കണ്‍  ട്യൂട്ടോറിയൽ  പ്രോജക്റ്റ്  സമ്മറൈസ് ചെയ്യുന്നു.  
  
 
|-
 
|-
 
|5:52
 
|5:52
|നിങ്ങൾക്ക് നല്ല ബാന്ഡ് വിഡ്ത്ത് ഇല്ലെങ്കിൽ , നിങ്ങൾക്ക് അത് ഡൌണ്ലോഡ് ചെയ്ത് കാണാം.  
+
|നിങ്ങൾക്ക് നല്ല ബാൻഡ് വിഡ്ത്ത് ഇല്ലെങ്കിൽ, നിങ്ങൾക്ക് അത് ഡൌണ്‍ലോഡ് ചെയ്ത് കാണാം.  
  
 
|-
 
|-
 
|5:57
 
|5:57
|സ്പോക്കണ്‍ ട്യൂട്ടോറിയൽ  പ്രോജക്ട് ടീം
+
|സ്പോക്കണ്‍ ട്യൂട്ടോറിയൽ  പ്രോജക്റ്റ്  ടീം
  
 
|-
 
|-
 
|5:59
 
|5:59
|സ്പോക്കണ്‍ ട്യൂട്ടോറിയല്സ് ഉപയോഗിച്ച് വർക്ഷൊപ്പുകൽ  നടത്തുന്നു.  
+
|സ്പോക്കണ്‍ ട്യൂട്ടോറിയൽസ് ഉപയോഗിച്ച് വർക്ഷൊപ്പുകൾ നടത്തുന്നു.  
  
 
|-
 
|-
 
|6:02
 
|6:02
|ഓണ്‍ലയിൻ ടെസ്റ്റ് പാസാകുന്നവർക്ക് സർടിഫിക്കറ്റുകൾ നല്കുന്നു.  
+
|ഓണ്‍ലൈൻ ടെസ്റ്റ് പാസാകുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നല്കുന്നു.  
  
 
|-
 
|-
Line 309: Line 308:
 
|-
 
|-
 
|6:12
 
|6:12
|സ്പോക്കണ് ട്യൂട്ടോറിയലൽ പ്രോജക്റ്റ്  ടോക്ക്  ടു എ ടീച്ചർ  പ്രോജക്ടിന്റെ ഭാഗമാണ്,  
+
|സ്പോക്കണ്‍ ട്യൂട്ടോറിയൽ പ്രോജക്റ്റ്  ടോക്ക്  ടു എ ടീച്ചർ  പ്രോജക്റ്റിന്റെ ഭാഗമാണ്,  
  
 
|-
 
|-
 
|6:17
 
|6:17
|ഇതിനെ പിൻ തുണക്കുന്നത് നാഷണൽ  മിഷൻ ഓണ് എഡ്യൂക്കേഷന് ത്രൂ ICT, MHRD, ഗവണ്മെന്റ് ഓഫ് ഇന്ത്യ.   
+
|ഇതിനെ പിൻ തുണക്കുന്നത് നാഷണൽ  മിഷൻ ഓണ് എഡ്യൂക്കേഷൻ ത്രൂ ICT, MHRD, ഗവണ്മെന്റ് ഓഫ് ഇന്ത്യ.   
  
 
|-
 
|-
 
|6:24
 
|6:24
|ഈ മിഷനെ കുറിച്ചുള്ള കൂടുതല് വിവരങ്ങൾ  
+
|ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ  
  
 
|-
 
|-
 
|6:28
 
|6:28
|സ്പോക്കണ് ഹൈഫൻ ട്യൂട്ടോറിയൽ  ഡോട്ട്  org slash NMEICT hyphen Intro യിൽ ലഭ്യമാണ്.  
+
|സ്പോക്കണ്‍ ഹൈഫൻ ട്യൂട്ടോറിയൽ  ഡോട്ട്  org slash NMEICT hyphen Introയിൽ ലഭ്യമാണ്.  
  
 
|-
 
|-
 
|6:35
 
|6:35
|ഈ ട്യൂട്ടോറിയൽ സമാഹരിച്ചത് ശാലു ശങ്കർ (Shalu Sankar), IIT  BOMBAY.
+
|ഈ ട്യൂട്ടോറിയൽ സമാഹരിച്ചത് ശാലു ശങ്കർ (Shalu Sankar), IIT  BOMBAY.
  
 
ഞങ്ങളോടൊപ്പം ചേർന്നതിന് നന്ദി
 
ഞങ്ങളോടൊപ്പം ചേർന്നതിന് നന്ദി

Latest revision as of 13:02, 6 September 2018

Time Narration
0:00 ഉബുണ്ടു സോഫ്റ്റ്‌വെയർ സെന്റെറിനെ കുറിച്ചുള്ള സ്പൊകെൻ റ്റുറ്റൊരിയലിലെക് സ്വാഗതം
0:04 ഈ റ്റുറ്റൊരിയലിൽ നമ്മൾ പഠിക്കും എങ്ങനെയാണ് Ubuntu Software Center ഉപയോഗിച്ച്
0:09 ഡൌണ്‍ലോഡ്, ഇൻസ്റ്റോൾ, അപ്ഡേറ്റ് കൂടാതെ സോഫ്റ്റ്‌വെയർ Ubuntu Operating Systemത്തിൽ അണ്‍ഇൻസ്റ്റോൾ ചെയ്യുന്നത്.
0:16 എന്താണ്‌ Ubuntu Software Center?
0:18 ഉബുണ്ടു ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ സോഫ്റ്റ്‌വെയർസ് മാനേജ് ചെയ്യാൻ ഉപയോഗിക്കുന്ന ഒരു ഉപകരണമാണ്.
0:23 ഇവ താങ്കൾക്ക് തിരയാൻ, ഡൌണ്‍ലോഡ് ചെയ്യാൻ, ഇൻസ്റ്റോൾ ചെയ്യാൻ അപ്ഡേറ്റ് അല്ലെങ്കിൽ സോഫ്റ്റ്‌വെയർ അണ്‍ഇൻസ്റ്റോൾ ചെയ്യാൻ ഉപയോഗിക്കാം
0:30 Ubuntu Software Center റിവ്യൂ കൂടാതെ ഓരോ സോഫ്റ്റ്‌വെയറിന്റേയും റേറ്റിംഗുകൾ ലിസ്റ്റ് ചെയ്യുന്നു;
0:36 സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതിനു മുൻപ് തന്നെ നിങ്ങൾക്ക് സോഫ്റ്റ്‌വെയറിന്റെ വിവരങ്ങൾ കിട്ടുന്നു.
0:41 ഇത് സോഫ്റ്റ്‌വെയർ ഹിസ്റ്ററിയുടെ റെക്കോർഡ്‌ സൂക്ഷിക്കുന്നു
0:45 ഈ റ്റുറ്റൊരിയലിൽ നമ്മൾ ഉപയോഗിക്കുന്നത് Ubuntu Software Center അതിൽ ഉബുണ്ടുവിന്റെ 11.10 പതിപ്പ്
0:52 ഈ റ്റുറ്റൊരിയൽ തുടങ്ങുന്നതിന്,
0:54 നിങ്ങൾ ഇന്റെർനെറ്റുമായി ഘടിപ്പിചിരിക്കണം.
0:56 സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്യാൻ ഒന്നുകിൽ സിസ്റ്റം അടമിനിസ്ട്രെടർ ആകണം അല്ലെങ്കിൽ അതിനുള്ള അവകാശം ഉണ്ടാകണം.
1:04 Launcherൽ നിന്ന് Ubuntu Software Center ഐക്കണ്‍ ക്ലിക്ക് ചെയ്യുക.
1:08 Ubuntu Software Centerന്റെ വിൻഡോ കാണും.
1:12 ഇൻസ്റ്റോൾ ചെയ്ത എല്ലാ സൊഫ്റ്റ്വെയരുകലും കൂടാതെ ഹിസ്റ്ററി ബട്ടണുകളും വിണ്ടോയുടെ ഇടതു മുകളിൽ കാണാം.
1:19 സെർച്ച്‌ ചെയ്യാനുള്ള ഫീൽഡ് മുകളിൽ വലതു മൂലയിൽ കാണാം.
1:23 Ubuntu Software Center വിൻഡോ 2 പാനലുകളായി വിഭജിച്ചിരിക്കുന്നു.
1:28 ഇടതു പാനൽ സോഫ്റ്റ്‌വെയർ കാറ്റെഗറിയുടെ ലിസ്റ്റ് കാണിക്കുന്നു.
1:33 വലതു പാനൽ What’s New കൂടാതെ Top Rated കാണിക്കുന്നു.
1:38 What’s New പാനൽ പുതിയതായി വന്നിട്ടുള്ള സോഫ്റ്റ്‌വെയറുകൾ കാണിക്കുന്നു
1:42 Top Rated പാനൽ കൂടുതൽ ഉപഭോക്താക്കളും കൂടാതെ കൂടുതൽ ഡൌണ്‍ലോഡ് ചെയ്ത സോഫ്റ്റ്‌വെയറിന്റെ ലിസ്റ്റ് കാണിക്കുന്നു.
1:51 കാറ്റെഗറി അനുസരിച്ച് നമുക്ക് സോഫ്റ്റ്‌വെയർ ബ്രൌസ് ചെയ്യാം.
1:55 ഇടതു പാനലിൽ നിന്ന് ഇന്റർനെറ്റ്‌ ക്ലിക്ക് ചെയ്യുക.
1:58 ഇന്റർനെറ്റ്‌ സോഫ്റ്റ്‌വെയറുകളുടെ ലിസ്റ്റും കൂടാതെ ഇന്റർനെറ്റ്‌ ക്യാറ്റെഗറിയിൽ ഉയർന്ന റേറ്റിംഗ് ഉള്ള സോഫ്റ്റ്‌വെയർ ലിസ്റ്റും കാണിക്കുന്നു.
2:05 ശ്രദ്ധിക്കുക ചില സോഫ്റ്റ്‌വെയറുകൾക്ക് ടിക്ക് മാർക്കോടു കൂടിയ സർക്കിൾ ഉണ്ട്.
2:10 ഇത് കാണിക്കുന്നത് ഈ സോഫ്റ്റ്‌വെയർ നിങ്ങളുടെ കമ്പ്യൂട്ടറിൽ നേരത്തെ ഇൻസ്റ്റോൾ ചെയ്തിട്ടുണ്ട് എന്നാണ്.
2:15 ഇന്റർനെറ്റ്‌ ക്യാറ്റെഗറിയിലുള്ള കൂടുതൽ സോഫ്ട്വെയറുകൾ കാണാൻ All ഐക്കണ്‍ ക്ലിക്ക് ചെയ്യുക.
2:21 Internet എന്ന ക്യാറ്റെഗറിയിൽ ലഭ്യമായ എല്ലാ സോഫ്റ്റ്‌വെയറുകളുടെ ലിസ്റ്റും വിൻഡോയിൽ ഉണ്ട്.
2:26 സോഫ്റ്റ്‌വെയറുകളെ By Name, By Top Rated കൂടാതെ By Newest First എന്ന അടിസ്ഥാനത്തിൽ നിങ്ങൾക്ക് തരംതിരിക്കാം.
2:32 മുകളിൽ വലതു മൂലയിൽ ഉള്ള ഡ്രോപ്പ് ഡൌണിൽ ക്ലിക്ക് ചെയ്യുക.
2:36 ലിസ്റ്റിൽ നിന്നും By Top Rated തിരഞ്ഞെടുക്കുക.
2:40 Internet സോഫ്റ്റ്‌വെയർ പ്രധാന്യ ക്രമത്തിൽ അടുക്കിയിരിക്കുന്നു.
2:45 നിങ്ങളുടെ കമ്പ്യൂട്ടറിൽ ഇൻസ്റ്റോൾ ചെയ്തിട്ടുള്ള മുഴുവൻ സോഫ്റ്റ്‌വെയറുകളുടേയും ലിസ്റ്റ് കാണാൻ,
2:50 Installed ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
2:53 സോഫ്റ്റ്‌വെയർ ക്യാറ്റെഗറി കാണാം.
2:56 Sound കൂടാതെ Videoയ്ക്ക് മുൻപിലുള്ള ചെറിയ ത്രികോണ ബട്ടണ്‍ ക്ലിക്ക് ചെയ്യുക
3:02 നിങ്ങളുടെ കമ്പ്യൂട്ടറിൽ Sound കൂടാതെ Videoയ്ക്ക് ഇൻസ്റ്റോൾ ചെയ്തിട്ടുള്ള സോഫ്റ്റ്‌വെയറുകളുടെ ലിസ്റ്റ് കാണാം
3:08 നമുക്ക് All Software ക്ലിക്ക് ചെയ്യാം കൂടാതെ ഡ്രോപ്പ്-ഡൌണിൽ നിന്ന് Provided by Ubuntu തിരഞ്ഞെടുക്കാം
3:14 ഉബുണ്ടു നല്കുന്ന എല്ലാ സോഫ്റ്റ്‌വെയറുകളും ലിസ്റ്റ് ചെയ്യപെടുന്നു
3:19 നമുക്കിപ്പോൾ VLC media player എന്ന സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്യാം.
3:24 വിണ്ടോയുടെ വലതു മുകളിലുള്ള സെർച്ച്‌ ബോക്സിൽ VLC എന്ന് ടൈപ്പ് ചെയ്യുക.
3:29 VLC media player കാണാം.
3:33 Installൽ ക്ലിക്ക് ചെയ്യുക.
3:35 Authentication ഡയലോഗ് ബോക്സ് വരുന്നു.
3:38 സിസ്റ്റം പാസ്സ്‌വേർഡ്‌ കൊടുക്കുക.
3:42 Authenticateൽ ക്ലിക്ക് ചെയ്യുക.
3:44 പ്രോഗ്രസ്സ് ബാർ നോക്കുക അത് VLC ഇൻസ്റ്റോൾ ചെയ്യുന്നത് സൂചിപ്പിക്കുന്നു.
3:50 ഇൻസ്റ്റല്ലെഷൻ എന്നത് ഇൻസ്റ്റോൾ ചെയ്യണ്ട പാക്കേജിന്റെ എണ്ണവും സൈസും ആശ്രയിച്ചിരിക്കുന്നു.
3:57 മുകളിലുള്ള ബട്ടണ്‍ പുരോഗതി സൂചിപ്പിക്കുന്നു.
4:02 ഇൻസ്റ്റല്ലെഷൻ നടക്കുമ്പോൾ തന്നെ നിങ്ങൾക്ക് മറ്റ് ആപ്പ്ളിക്കേഷൻസും ഉപയോഗിക്കാം.
4:07 ഒരിക്കൽ VLC ഇൻസ്റ്റോൾ ചെയ്താൽ അതിനു നേരെ ഒരു ടിക്ക് മാർക്ക്‌ കാണാം.
4:13 വലതു വശത്ത് Remove ബട്ടണ്‍ കാണിച്ചിരിക്കുന്നു.
4:17 നിങ്ങൾക്ക് VLC അണ്‍ഇൻസ്റ്റോൾ ചെയ്യണമെങ്കിൽ വെറുതെ Remove ബട്ടണ്‍ ക്ലിക്ക് ചെയ്താൽ മതി
4:23 ഇതു പൊലെ നിങ്ങൾക്ക് മറ്റ് എല്ലാ സോഫ്റ്റ്‌വെയർ പാക്കേജുകളും സെർച്ച്‌ ചെയ്തു ഇൻസ്റ്റോൾ ചെയ്യാവുന്നതാണ്
4:29 നമുക്ക് History ഒന്ന് നോക്കാം
4:31 ഇത് നമ്മളെ നമ്മൾ വരുത്തിയ മാറ്റങ്ങളും, ഇൻസ്റ്റല്ലെഷൻ,
4:37 അപ്ഡേയ്റ്റുകൾ കൂടാതെ സോഫ്റ്റ്‌വെയറുകൾ മാറ്റിയതും കാണിക്കുന്നു.
4:40 History ക്ലിക്ക് ചെയ്യുക. History ഡയലോഗ് ബോക്സ് കാണാം.
4:45 History പരിശോധിക്കുമ്പോൾ നിങ്ങൾ വരുത്തിയ മാറ്റങ്ങളിൽ Installations, Updates കൂടാതെ Removals കാണാം.
4:51 All Changesൽ ക്ലിക്ക് ചെയ്യുക
4:53 വരുത്തിയ മാറ്റങ്ങളുടെ ലിസ്റ്റ് അതായതു installations, updates കൂടാതെ removals കാണാം.
5:01 സ്ഥിര അടിസ്ഥാനത്തിൽ നിങ്ങൾക്ക് ഇൻസ്റ്റോൾ ചെയ്ത സോഫ്റ്റ്‌വെയറുകൾ അപ്ഡേറ്റ് ചെയ്യാം.
5:07 Ubuntuനെ കുറിച്ചും Ubuntu Software Centerനെ കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ ഉബുണ്ടു വെബ്‌സൈറ്റിൽ ലഭ്യമാണ്.
5:17 ഇത് നമ്മെ Ubuntu Software Centerനെ കുറിച്ചുള്ള സ്പോക്കണ്‍ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്തെത്തിക്കുന്നു.
5:21 ഈ റ്റുറ്റൊരിയലിൽ നമ്മൾ പഠിച്ചത് എങ്ങനെ Ubuntu Software Center ഉപയോഗിക്കാം എന്നാണ്
5:26 കൂടാതെ നമ്മൾ പഠിച്ചു ഉബുണ്ടു ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിൽ എങ്ങനെ ഡൌണ്‍ലോഡ്, ഇൻസ്റ്റോൾ, അപ്ഡേറ്റ് കൂടാതെ അണ്‍-ഇൻസ്റ്റോൾ ചെയ്യാം എന്ന്
5:36 ഇതാ നിങ്ങൾക്കായുള്ള ഒരു അസൈൻമെന്റ്
5:39 Ubuntu Software Center ഉപയോഗിച്ച് Thunderbird ഡൌണ്‍ലോഡ് ചെയ്തു ഇൻസ്റ്റോൾ ചെയ്യുക
5:46 താഴെയുള്ള ലിങ്കിൽ ലഭ്യമായ വീഡിയോ കാണുക.
5:49 അത് സ്പോക്കണ്‍ ട്യൂട്ടോറിയൽ പ്രോജക്റ്റ് സമ്മറൈസ് ചെയ്യുന്നു.
5:52 നിങ്ങൾക്ക് നല്ല ബാൻഡ് വിഡ്ത്ത് ഇല്ലെങ്കിൽ, നിങ്ങൾക്ക് അത് ഡൌണ്‍ലോഡ് ചെയ്ത് കാണാം.
5:57 സ്പോക്കണ്‍ ട്യൂട്ടോറിയൽ പ്രോജക്റ്റ് ടീം
5:59 സ്പോക്കണ്‍ ട്യൂട്ടോറിയൽസ് ഉപയോഗിച്ച് വർക്ഷൊപ്പുകൾ നടത്തുന്നു.
6:02 ഓണ്‍ലൈൻ ടെസ്റ്റ് പാസാകുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നല്കുന്നു.
6:06 കൂടുതൽ വിവരങ്ങൾക്ക്, ദയവായി എഴുതുക, contact@spoken-tutorial.org
6:12 സ്പോക്കണ്‍ ട്യൂട്ടോറിയൽ പ്രോജക്റ്റ് ടോക്ക് ടു എ ടീച്ചർ പ്രോജക്റ്റിന്റെ ഭാഗമാണ്,
6:17 ഇതിനെ പിൻ തുണക്കുന്നത് നാഷണൽ മിഷൻ ഓണ് എഡ്യൂക്കേഷൻ ത്രൂ ICT, MHRD, ഗവണ്മെന്റ് ഓഫ് ഇന്ത്യ.
6:24 ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ
6:28 സ്പോക്കണ്‍ ഹൈഫൻ ട്യൂട്ടോറിയൽ ഡോട്ട് org slash NMEICT hyphen Introയിൽ ലഭ്യമാണ്.
6:35 ഈ ട്യൂട്ടോറിയൽ സമാഹരിച്ചത് ശാലു ശങ്കർ (Shalu Sankar), IIT BOMBAY.

ഞങ്ങളോടൊപ്പം ചേർന്നതിന് നന്ദി

Contributors and Content Editors

Devisenan, Nancyvarkey, Shalu sankar, Vijinair