LibreOffice-Suite-Writer/C4/Creating-newsletter/Malayalam

From Script | Spoken-Tutorial
Revision as of 11:04, 2 January 2015 by Devisenan (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search

t{| border=1 || Time || Narration

|- ||00:00 || LibreOffice Writerൽ Multiple columns ഉള്ള Newsletter സൃഷ്ടിക്കുന്നതിനെ കുറിച്ചുള്ള ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |- ||00:07 || ഇവിടെ പഠിക്കുന്നത്, LibreOffice Writerൽ newsletters സൃഷ്ടിക്കുന്നതും അതുമായി ബന്ധപ്പെട്ട ചില പ്രവർത്തികളും. |- ||00:17 || ഇതിനായി ഉപയോഗിക്കുന്നത് Ubuntu Linux 10.04, LibreOffice Suite version 3.3.4 |- ||00:27 || നിശ്ചിത ഇടവേളകളിൽ വരിക്കാരിലേക്ക് എത്തിക്കുന്ന ഒരു പ്രസിദ്ധീകരണം ആണ് newsletter. ഉദാഹരണത്തിന് ആനുകാലികപ്രസിദ്ധീകരണം, ലഘുലേഖ തുടങ്ങിയവ. |- ||00:39 ||വായനക്കാർക്ക്‌ എളുപ്പത്തിൽ വായിക്കാനായി ഇതിലെ വിവിധ സെക്ഷനുകൾ columns ആയി കൊടുത്തിരിക്കുന്നു. |- ||00:47 || LibreOffice Writer ഉപയോഗിച്ച് articles വളരെ വേഗത്തിലും എളുപ്പത്തിലും വായിക്കാവുന്ന വിധത്തിലുള്ള newsletters സൃഷ്ടിക്കാൻ കഴിയും. |- ||00:55 ||ഒരു പുതിയ ടെക്സ്റ്റ്‌ ഡോക്യുമെന്റ് തുറക്കുന്നതിനായി “File”, “New”, “Text Document”. |- ||01:03 || “Newsletter” എന്ന ഫയൽ നെയിമോടെ ഈ ഡോക്യുമെന്റ് സേവ് ചെയ്യുക. |- ||01:13 || ഇപ്പോൾ “Newsletter” എന്ന ഒരു പുതിയ ടെക്സ്റ്റ്‌ ഡോക്യുമെന്റ് ഉണ്ട്. |- ||01:17 || ഇനി നമ്മുടെ ഡോക്യുമെന്റിൽ columns ഇൻസേർട്ട് ചെയ്യാം. |- ||01:20 ||അതിനായി ആദ്യം “Format” ബട്ടണ്‍ ക്ലിക്ക് ചെയ്യുക. എന്നിട്ട് “Columns”. |- ||01:27 || താഴെ പറയുന്ന ഓപ്ഷനുകളോട് കൂടിയ ഒരു ഡയലോഗ് ബോക്സ്‌ തുറക്കുന്നു. |- ||01:31 ||ആവശ്യമുള്ള columnsന്റെ എണ്ണം സിലക്റ്റ് ചെയ്യാൻ. |- ||01:34 ||columnsന്റെ widthഉം spacingഉം സെറ്റ് ചെയ്യാൻ. |- ||01:37 ||അത് പോലെ separator linesന്റെ വിവിധ properties സെറ്റ് ചെയ്യാൻ. |- ||01:42 || column ഫീൽഡിന്റെ മൂല്യം “2” ആയി വർദ്ധിപ്പിച്ചു കൊണ്ട് newsletter ഡോക്യുമെന്റിനായി രണ്ട് coloumns സിലക്റ്റ് ചെയ്യുന്നു. |- ||01:49 || Column ഫീൽഡിന് അരികിലുള്ള അഞ്ച്‌ ഐക്കണുകൾ ലഭ്യമായ എല്ലാ ഫോർമാറ്റുകളുടേയും preview കാണിക്കുന്നു. |- ||01:56 || രണ്ടാമത്തെ ഫോർമാറ്റിൽ ക്ലിക്ക് ചെയ്യാം. |- ||01:59 ||Column propertyമായി ബന്ധപ്പെട്ട മറ്റെല്ലാ മൂല്യങ്ങളും ഡിഫാൾട്ട് ആയി നില നിർത്താം. |- ||02:05 ||“OK” ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |- ||02:08 || ഡിസ്പ്ലേ areaയിൽ രണ്ട് coloumns ഡിസ്പ്ലേ ചെയ്യുന്നത് കാണാം. |- ||02:12 || ആദ്യത്തെ കോളത്തിൽ ഒരു article എഴുതാം. |- ||02:15 ||ഇതിന്റെ ഹെഡിംഗ് font size 15ൽ ബോൾഡ് ടെക്സ്റ്റിൽ “Nature” എന്ന് നല്കുന്നു. |- ||02:21 ||എന്നിട്ട് അതിന് താഴെ ഒരു article എഴുതുന്നു. |- ||02:25 || ആദ്യത്തെ coloumnന്റെ അവസാനം എത്തുമ്പോൾ cursor സ്വയമേ അടുത്ത കോളത്തിലേക്ക് പോകുന്നത് കാണാം. |- ||02:33 || നിങ്ങൾക്ക് വേണമെങ്കിൽ ഒരു പിക്ചർ ഇൻസേർട്ട് ചെയ്തിട്ട് column ഫിറ്റ്‌ ചെയ്യുന്ന വിധം resize ചെയ്യാം. |- ||02:39 || കുറച്ച് സ്ഥലം വിട്ടതിന് ശേഷം നിങ്ങൾക്ക് മറ്റൊരു article എഴുതാം. |- ||02:46 || bold textൽ font size 15 ആയി “Sports” എന്ന ഹെഡിംഗ് നല്കുക. അതിന് താഴെ നമുക്ക് ഒരു article എഴുതാം. |- ||02:56 || വായനക്കാരന് എളുപ്പത്തിൽ ഒന്നിലധികം articleകൾ വായിക്കാൻ coloumns സഹായിക്കുന്നു. |- ||03:02 || നമ്മുടെ article ആദ്യത്തെ കോളത്തിൽ മാത്രം fit ചെയ്യുന്ന വിധത്തിൽ ചില വാചകങ്ങൾ നീക്കം ചെയ്യാം. |- ||03:08 || എന്നിട്ട് അടുത്ത കോളത്തിലേക്ക് പോകുന്നതിനായി, “Insert” ബട്ടണ്‍ ക്ലിക്ക് ചെയ്യുക. എന്നിട്ട് “Manual Break”. |- ||03:16 || അപ്പോൾ കാണുന്ന ഡയലോഗ് ബോക്സിൽ “Column break” ബട്ടണ്‍ ക്ലിക്ക് ചെയ്യുക. എന്നിട്ട് “OK” ബട്ടണ്‍. |- ||03:23 || അടുത്ത കോളത്തിലേക്ക് cursor പോകുന്നത് കാണാം. |- ||03:27 || ഈ കോളത്തിൽ അടുത്ത article എഴുതാം. |- ||03:31 || formatting ഓപ്ഷനുകളായ “Align left”, “Align right”, ടെക്സ്റ്റിന് “Background Color”,text highlighting എന്നിവ ഉപയോഗിച്ച് ടെക്സ്റ്റ്‌ കൂടുതൽ മനോഹരമാക്കാം. |- ||03:45 || ഉദാഹരണത്തിന്, background color നൽകേണ്ട ടെക്സ്റ്റിന്റെ ഭാഗം സിലക്റ്റ് ചെയ്യുക. |- ||03:51 ||ടൂൾ ബാറിലെ “Background Color” ഐക്കണിൽ ക്ലിക്ക് ചെയ്യുക. എന്നിട്ട് “Green 4”. |- ||03:59 ||നമ്മൾ സിലക്റ്റ് ചെയ്ത ടെക്സ്റ്റിന്റെ background ഇളം നീല നിറം ആയത് കാണാം. |- ||04:05 || ഇത് പോലെ ടെക്സ്റ്റിന്റെ വിവിധ ഭാഗത്ത്‌ വിവിധ background കളറുകൾ നല്കാം. |- ||04:10 || newsletterൽbanners നൽകുന്നതിനായി Drawing ടൂൾ ബാറിലെ “Text” ഓപ്ഷൻ ക്ലിക്ക് ചെയ്യുക. |- ||04:18 || എന്നിട്ട് ടെക്സ്റ്റ്‌ ബോക്സ്‌ ഡോക്യുമെന്റിൽ ടെക്സ്റ്റ്‌ ഇല്ലാത്ത ഏതെങ്കിലും ഭാഗത്ത്‌ വയ്ക്കുക. |- ||04:24 || ടെക്സ്റ്റ്‌ ബോക്സിനുള്ളിൽ ഒരു banner അല്ലെങ്കിൽ ad എന്ന രീതിയിൽ ഏത് ടെക്സ്റ്റും എഴുതാം. |- ||04:30 || “This is a newsletter” എന്ന് ടൈപ്പ് ചെയ്യുക. |- ||04:35 || നിങ്ങൾക്ക് ഈ ടെക്സ്റ്റിൽ effectsഉം ചേർക്കാം. |- ||04:37 ||ഉദാഹരണത്തിന്, ആദ്യം ടെക്സ്റ്റിൽ റൈറ്റ് ക്ലിക്ക് ചെയ്യുക. എന്നിട്ട് മെനുവിലെ “Text” ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. |- ||04:45 || “Text”, “Text Animation” എന്നീ ടാബുകളുള്ള ഒരു ഡയലോഗ് ബോക്സ്‌ പ്രത്യക്ഷപ്പെടുന്നു. |- ||04:50 ||“Text Animation” ടാബിൽ ക്ലിക്ക് ചെയ്യുക. |- ||04:53 || ഈ ടാബിലെ “Effects” ഫീൽഡിൽ വിവിധ ഓപ്ഷനുകളുണ്ട്. |- ||04:58 || newsletterലെ ടെക്സ്റ്റ്‌ blink ചെയ്യുന്നതിനായി, “Blink” ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. |- ||05:04 || “OK” ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |- ||05:07 || ഡോക്യുമെന്റിൽ “This is a newsletter” എന്ന ടെക്സ്റ്റ്‌ ഇപ്പോൾ മിന്നുകയും അണയുകയും ചെയ്തു കൊണ്ടിരിക്കുന്നത് കാണാം. |- ||05:13 || ഇത് പോലെ വിവിധ effectsഉം graphicsഉം ടെക്സ്റ്റിൽ നൽകാം. |- ||05:18 || അടുത്ത പേജിൽ ഒരു പുതിയ article എഴുതാനായി, ആദ്യം “Insert” ബട്ടണിൽ ക്ലിക്ക് ചെയ്യുക. |- ||05:25 ||എന്നിട്ട് “Manual Break” ഓപ്ഷൻ ക്ലിക്ക് ചെയ്യുക. |- ||05:29 || അപ്പോൾ കാണുന്ന ഡയലോഗ് ബോക്സിൽ “Page break” ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |- ||05:34 || “OK” ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |- ||05:37 || Cursor അടുത്ത പേജിലേക്ക് പോകുന്നത് കാണാം. |- ||05:40 || നേരത്തേയുള്ള പേജിലെ അതേ column format ആണ് ഇവിടെയുമുള്ളത്. |- ||05:46 || Articleലെ വാക്കുകളുടെ എണ്ണം പരിശോധിക്കാൻ, ടെക്സ്റ്റിന്റെ ഒരു ഭാഗം സിലക്റ്റ് ചെയ്യുക. |- ||05:53 || മെനു ബാറിലെ “Tools” ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. |- ||05:57 || ഡ്രോപ്പ് ഡൌണ്‍ ബോക്സിലെ “Word Count” ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. |- ||06:02 || ഇപ്പോഴത്തെ സിലക്ഷനിലേയും മുഴുവൻ ഡോക്യുമെന്റിലേയും വാക്കുകളുടെ എണ്ണം കാണിക്കുന്ന ഡയലോഗ് ബോക്സ്‌ പ്രത്യക്ഷപ്പെടുന്നു. |- ||06:10 || ഇതിൽ നമ്മുടെ സിലക്ഷനിലേയും മുഴുവൻ ഡോക്യുമെന്റിലേയും അക്ഷരങ്ങളുടെ എണ്ണവും കാണാൻ സാധിക്കുന്നു. |- ||06:18 || ഡോക്യുമെന്റ് എഴുതുമ്പോൾ തന്നെ spell check നടത്തുവാൻ സാധ്യമാണ്. |- ||06:23 || ടൂൾ ബാറിലെ “AutoSpellcheck” ഐക്കണിൽ ക്ലിക്ക് ചെയ്യുക. |- ||06:27 || Article എഴുതുമ്പോൾ ഏതെങ്കിലും spelling mistakes ഉണ്ടെങ്കിൽ Writer സ്വയം ആ വാക്കിന് അടിയിൽ ചുവപ്പ് വര കാണിക്കുന്നു. |- ||06:37 || ഉദാഹരണത്തിന്, “Cat” എന്ന വാക്ക് “C -A- A -T”എന്ന് എഴുതി സ്പേസ് പ്രസ്‌ ചെയ്യുമ്പോൾ, അതിന് താഴെ ചുവന്ന വര കാണുന്നു. |- ||06:48 || അത് ശരിയാക്കുമ്പോൾ ചുവപ്പ് വര അപ്രത്യക്ഷമാകുന്നു. |- ||06:52 || അതായത് നമ്മൾ കഴിഞ്ഞ ട്യൂട്ടോറിയലിൽ കണ്ട formatting options newslettersലും അപ്ലൈ ചെയ്യാം. |- ||07:01 || ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു. |- ||07:06 || ചുരുക്കത്തിൽ ഇവിടെ പഠിച്ചത്, LibreOffice Writerൽ Newsletters സൃഷ്ടിക്കുന്നതും അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങളും |- ||07:17 ||*ഇവിടെ ലഭ്യമായ വീഡിയോ കാണുക. |- ||07:21 ||*ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |- ||07:24 ||*നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |- ||07:28 ||*സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം, |- ||07:31 ||*സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |- ||07:34 ||*ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |- ||07:38 ||*കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |- ||07:44 ||*സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |- ||07:48 ||*ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |- ||08:00 ||*ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |- ||08:07 ||*ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി. |-

|}

Contributors and Content Editors

Devisenan