Difference between revisions of "LibreOffice-Suite-Math/C3/Set-Operations-Factorials-Cross-reference-equations/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
(Created page with "{| border=1 |'''Time''' |'''Narration''' |- |00:00 |LibreOffice Math സ്പോക്കണ്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗ...")
 
 
Line 28: Line 28:
 
|-
 
|-
 
|00:42
 
|00:42
|ഇപ്പോൾ Math കാൾ ചെയ്യാം.
+
|ഇപ്പോൾ Math കാൾ ചെയ്യാം.
 
|-
 
|-
 
|00:45
 
|00:45
|മുന്നോട്ട് പോകുന്നതിന് മുൻപ്   font size 18 point ആയി വർദ്ധിപ്പിക്കുക.
+
|മുന്നോട്ട് പോകുന്നതിന് മുൻപ് font size 18 point ആയി വർദ്ധിപ്പിക്കുക.
 
|-
 
|-
 
|00:51
 
|00:51
Line 40: Line 40:
 
|-
 
|-
 
|01:00
 
|01:00
|Set ഒരു പ്രത്യേക തരം   അംഗങ്ങളുടെ കൂട്ടായിമയാണ്. ഇതിനെ കാണിക്കുന്നതിനായി Mathൽ പ്രത്യേകം mark up  ഉണ്ട്.
+
|Set ഒരു പ്രത്യേക തരം അംഗങ്ങളുടെ കൂട്ടായിമയാണ്. ഇതിനെ കാണിക്കുന്നതിനായി Mathൽ പ്രത്യേകം mark up  ഉണ്ട്.
 
|-
 
|-
 
|01:07
 
|01:07
Line 61: Line 61:
 
|-
 
|-
 
|01:35
 
|01:35
|ഇപ്പോൾ Unions, intersections  തുടങ്ങിയ  set operation കൾ എഴുതാം.   
+
|ഇപ്പോൾ Unions, intersections  തുടങ്ങിയ  set operationകൾ എഴുതാം.   
 
|-
 
|-
 
|01:42
 
|01:42
Line 76: Line 76:
 
|-
 
|-
 
|02:10
 
|02:10
|രണ്ട്   സെറ്റുകളിലും പൊതുവായ  അംഗങ്ങൾ  ഉൾപ്പെടുന്നതാണ് intersection.  
+
|രണ്ട് സെറ്റുകളിലും പൊതുവായ  അംഗങ്ങൾ  ഉൾപ്പെടുന്നതാണ് intersection.  
 
|-
 
|-
 
|02:16
 
|02:16
Line 82: Line 82:
 
|-
 
|-
 
|02:23
 
|02:23
|അത് പോലെ   set Aയുടെ subset  ആണ്  set C, അതായത് Cയിലെ എല്ലാ അംഗങ്ങളും  set Aയിലും ഉണ്ട്   
+
|അത് പോലെ set Aയുടെ subset  ആണ്  set C, അതായത് Cയിലെ എല്ലാ അംഗങ്ങളും  set Aയിലും ഉണ്ട്.  
 
|-
 
|-
 
|02:35
 
|02:35
Line 88: Line 88:
 
|-
 
|-
 
|02:42
 
|02:42
|Elements വിൻഡോയിലെ മൂന്നാമത്തെ ഐക്കണിൽ ക്ലിക്ക്  ചെയ്ത് കൊണ്ട്  set operations നെ കുറിച്ച് നിങ്ങൾക്ക് കൂടുതൽ പഠിക്കാവുന്നതാണ്.
+
|Elements വിൻഡോയിലെ മൂന്നാമത്തെ ഐക്കണിൽ ക്ലിക്ക്  ചെയ്ത് കൊണ്ട്  set operationsനെ കുറിച്ച് നിങ്ങൾക്ക് കൂടുതൽ പഠിക്കാവുന്നതാണ്.
 
|-
 
|-
 
|02:51
 
|02:51
Line 103: Line 103:
 
|-
 
|-
 
|03:11
 
|03:11
|നമ്മൾ ഇനി എഴുതാൻ പോകുന്ന മൂന്ന്  ഫോർമുലകൾക്ക്  1 മുതൽ 3 വരെയുള്ള നമ്പറുകൾ നല്കുന്നു.   
+
|നമ്മൾ ഇനി എഴുതാൻ പോകുന്ന മൂന്ന്  ഫോർമുലകൾക്ക്  1 മുതൽ 3 വരെയുള്ള നമ്പറുകൾ നല്കുന്നു.   
 
|-
 
|-
 
|03:19
 
|03:19
Line 127: Line 127:
 
|-
 
|-
 
|03:59
 
|03:59
|E is equal to m c squared; എന്ന് കാണിക്കുന്ന ഒരു പുതിയ Math object ഇപ്പോൾ കാണുന്നു.
+
|E is equal to m c squared; എന്ന് കാണിക്കുന്ന ഒരു പുതിയ Math object ഇപ്പോൾ കാണുന്നു.
 
|-
 
|-
 
|04:07
 
|04:07
Line 139: Line 139:
 
|-
 
|-
 
|04:27
 
|04:27
|ഇപ്പോൾ  Math objectൽ ഡബിൾ ക്ലിക്ക്  ചെയ്ത്‌ formatting ചെയ്യുക.  
+
|ഇപ്പോൾ  Math objectൽ ഡബിൾ ക്ലിക്ക്  ചെയ്ത്‌ formatting ചെയ്യുക.  
 
|-
 
|-
 
|04:32
 
|04:32
Line 148: Line 148:
 
|-
 
|-
 
|04:44
 
|04:44
|‘fact’ എന്ന mark up  factorial   അടയാളത്തെ  പ്രതിനിധാനം ചെയ്യുന്നു.
+
|‘fact’ എന്ന mark up  factorial അടയാളത്തെ  പ്രതിനിധാനം ചെയ്യുന്നു.
 
|-
 
|-
 
|04:50
 
|04:50
Line 190: Line 190:
 
|-
 
|-
 
|06:30
 
|06:30
|mark up ‘binom’ ശ്രദ്ധിക്കുക. ഇത് രണ്ട്  എലിമെന്റുകളെ vertical stack ൽ കാണിക്കുന്നു.ഇത് നല്ല  alignment നല്കാൻ സഹായിക്കുന്നു.
+
|mark up ‘binom’ ശ്രദ്ധിക്കുക. ഇത് രണ്ട്  എലിമെന്റുകളെ vertical stackൽ കാണിക്കുന്നു. ഇത് നല്ല  alignment നല്കാൻ സഹായിക്കുന്നു.
 
|-
 
|-
 
|06:42
 
|06:42
|ഈ ഫോർമുലകൾ  എങ്ങനെ cross refererence ചെയ്യുമെന്ന് നോക്കാം.
+
|ഈ ഫോർമുലകൾ  എങ്ങനെ cross reference ചെയ്യുമെന്ന് നോക്കാം.
 
|-
 
|-
 
|06:47
 
|06:47
Line 205: Line 205:
 
|-
 
|-
 
|07:06
 
|07:06
|പുതിയ  popupൽ Type ലിസ്റ്റിലുള്ള “Text” സിലക്റ്റ് ചെയ്യുക.
+
|പുതിയ  popupൽ Type ലിസ്റ്റിലുള്ള “Text” സിലക്റ്റ് ചെയ്യുക.
 
|-
 
|-
 
|07:12
 
|07:12
Line 211: Line 211:
 
|-
 
|-
 
|07.21
 
|07.21
|‘Insert reference tool’ ലിസ്റ്റിൽ നിന്ന്   Reference തിരഞ്ഞെടുക്കുക. Insert ക്ലിക്ക് ചെയ്ത്  ക്ലോസ് ചെയ്യുക.
+
|‘Insert reference tool’ ലിസ്റ്റിൽ നിന്ന് Reference തിരഞ്ഞെടുക്കുക. Insert ക്ലിക്ക് ചെയ്ത്  ക്ലോസ് ചെയ്യുക.
 
|-
 
|-
 
|07.31
 
|07.31
Line 223: Line 223:
 
|-
 
|-
 
|07.51
 
|07.51
|ഇങ്ങനെയാണ്  Writer ഡോക്യുമെന്റിൽ   Math  cross reference ചെയ്യുന്നത്.
+
|ഇങ്ങനെയാണ്  Writer ഡോക്യുമെന്റിൽ Math  cross reference ചെയ്യുന്നത്.
 
|-
 
|-
 
|07.58
 
|07.58
Line 235: Line 235:
 
|-
 
|-
 
|08:14
 
|08:14
|Mathനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റുകൾ സന്ദർശിക്കാവുന്നതാണ്‌
+
|Mathനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റുകൾ സന്ദർശിക്കാവുന്നതാണ്‌.
 
|-
 
|-
 
|08:20
 
|08:20
|അവസാനമായി ഒരു അസൈൻമെന്റ്, ഈ  Writer document  ഉപയോഗിക്കുക.
+
|അവസാനമായി ഒരു അസൈൻമെന്റ്, ഈ  Writer document  ഉപയോഗിക്കുക.
 
|-
 
|-
 
|08:25
 
|08:25
Line 244: Line 244:
 
|-
 
|-
 
|08:40
 
|08:40
|A minus B യുടെ ഫലം എഴുതുക.
+
|A minus Bയുടെ ഫലം എഴുതുക.
 
|-
 
|-
 
|08:43
 
|08:43
|രണ്ടാമത്തേയും മൂന്നാമത്തേയും  factorial ഫോർമുലകൾ Writer ഡോക്യുമെന്റിൽ cross reference ചെയ്യുക.
+
|രണ്ടാമത്തേയും മൂന്നാമത്തേയും  factorial ഫോർമുലകൾ Writer ഡോക്യുമെന്റിൽ cross reference ചെയ്യുക.
 
|-
 
|-
 
|08:51
 
|08:51
|ഇതോടെ ട്യൂട്ടോറിയലിന്റെ  അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു  
+
|ഇതോടെ ട്യൂട്ടോറിയലിന്റെ  അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
 
|-
 
|-
 
|08:59
 
|08:59
Line 256: Line 256:
 
|-
 
|-
 
|09:03
 
|09:03
|Set operations എഴുതുന്നത്  
+
|Set operations എഴുതുന്നത്.
 
|-
 
|-
 
|09:05
 
|09:05
|Factorials  എഴുതുന്നത്  
+
|Factorials  എഴുതുന്നത്.
 
|-
 
|-
 
|09:08
 
|09:08

Latest revision as of 16:16, 15 January 2015

Time Narration
00:00 LibreOffice Math സ്പോക്കണ്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:04 ഇവിടെ പഠിക്കുന്നത്,
00:07 Set operation എഴുതുന്നത്.
00:10 Factorials എഴുതുന്നത്.
00:12 numbering ഉപയോഗിച്ചുള്ള Cross reference equations.
00:16 ഇതിനായി കഴിഞ്ഞ ട്യൂട്ടോറിയലിൽ നമ്മൾ സൃഷ്ടിച്ച MathExample1.odt എന്ന Writer ഡോക്യുമെന്റ് തുറക്കാം:
00:29 ഒരു പുതിയ പേജിലേക്ക് പോകാനായി ഈ ഡോക്യുമെന്റിന്റെ അവസാന പേജിൽ എത്തിയിട്ട് Control Enter പ്രേസ്സ് ചെയ്യുക.
00:37 “Set Operations: ” എന്ന് ടൈപ്പ് ചെയ്തിട്ട് രണ്ട് പ്രാവശ്യം Enter പ്രസ്‌ ചെയ്യുക.
00:42 ഇപ്പോൾ Math കാൾ ചെയ്യാം.
00:45 മുന്നോട്ട് പോകുന്നതിന് മുൻപ് font size 18 point ആയി വർദ്ധിപ്പിക്കുക.
00:51 Alignment left ആക്കുക.
00:54 Set operations എഴുതുന്നത് എങ്ങനെയെന്ന് ഇപ്പോൾ പഠിക്കാം.
01:00 Set ഒരു പ്രത്യേക തരം അംഗങ്ങളുടെ കൂട്ടായിമയാണ്. ഇതിനെ കാണിക്കുന്നതിനായി Mathൽ പ്രത്യേകം mark up ഉണ്ട്.
01:07 സ്ക്രീനിൽ കാണുന്നത് പോലെ setsന് നാല് ഉദാഹരണങ്ങൾ Formula Editor വിൻഡോയിൽ എഴുതുന്നു.
01:14 5 എലിമെന്റുകൾ ഉള്ള Set A
01:18 Set B
01:19 Set C
01:21 Set D ഓരോന്നിലും അവയുടെ എലിമെന്റുകളും.
01:26 ശ്രദ്ധിക്കുക, സെറ്റുകളുടെ ബ്രാക്കറ്റുകൾ എഴുതുന്നതിനായി lbrace, rbrace എന്നീ mark upകൾ ഉപയോഗിക്കുന്നു.
01:35 ഇപ്പോൾ Unions, intersections തുടങ്ങിയ set operationകൾ എഴുതാം.
01:42 ആദ്യമായി union operation എഴുതാം.
01:46 B union C യുടെ mark up നമ്മൾ അത് വായിക്കുന്നത് പോലെ തന്നെയാണ്.
01:51 ഇതിന്റെ ഉത്തരം set 1, 2, 6, 4, 5, അതായത് രണ്ട് സെറ്റുകളിലേയും എല്ലാ അംഗങ്ങളും ഉൾപ്പെടുന്നു.
02:04 intersection operationന്റെ markupഉം നമ്മൾ അത് വായിക്കുന്നത് പോലെ തന്നെയാണ്.
02:10 രണ്ട് സെറ്റുകളിലും പൊതുവായ അംഗങ്ങൾ ഉൾപ്പെടുന്നതാണ് intersection.
02:16 അതിനാൽ B intersection Dയുടെ ഫലം 6 ആണ്.
02:23 അത് പോലെ set Aയുടെ subset ആണ് set C, അതായത് Cയിലെ എല്ലാ അംഗങ്ങളും set Aയിലും ഉണ്ട്.
02:35 ഇതിന്റെ mark up ആണ് C subset A.
02:42 Elements വിൻഡോയിലെ മൂന്നാമത്തെ ഐക്കണിൽ ക്ലിക്ക് ചെയ്ത് കൊണ്ട് set operationsനെ കുറിച്ച് നിങ്ങൾക്ക് കൂടുതൽ പഠിക്കാവുന്നതാണ്.
02:51 View> Elements> Set Operations.
02:59 ഇപ്പോൾ നമ്മുടെ വർക്ക്‌ സേവ് ചെയ്യാം.
03:02 File ക്ലിക്ക് ചെയ്ത് Save.
03:06 ഇപ്പോൾ Factorial functions എഴുതാം.
03:11 നമ്മൾ ഇനി എഴുതാൻ പോകുന്ന മൂന്ന് ഫോർമുലകൾക്ക് 1 മുതൽ 3 വരെയുള്ള നമ്പറുകൾ നല്കുന്നു.
03:19 ഇത് Writer ഡോക്യുമെന്റിൽ ഇവയെ cross refer ചെയ്യുവാൻ സഹായിക്കുന്നു.
03:25 പുതിയ പേജിലേക്ക് പോകാനായി Writer gray ബോക്സിന് പുറത്ത് മൂന്ന് പ്രാവശ്യം സാവധാനത്തിൽ ക്ലിക്ക് ചെയ്യുക.
03:33 Control പ്രസ്‌ ചെയ്തിട്ട് -Enter.
03:36 “Factorial Function: ” ടൈപ്പ് ചെയ്യുക രണ്ട് പ്രാവശ്യം എന്റർ കൊടുക്കുക.
03:42 ഇപ്പോൾ Math കാൾ ചെയ്യുവാൻ നമുക്ക് അറിയാം.
03:45 എന്നാൽ Writer ലേക്ക് Math object നെ കൊണ്ട് വരുന്നതിന് മറ്റൊരു മാർഗം ഉണ്ട്.
03:51 ഇതിനായി Writer ഡോക്യുമെന്റിൽ ‘f n’ എന്ന് എഴുതിയിട്ട് F3 പ്രസ്‌ ചെയ്യുക.
03:59 E is equal to m c squared; എന്ന് കാണിക്കുന്ന ഒരു പുതിയ Math object ഇപ്പോൾ കാണുന്നു.
04:07 അതോടൊപ്പം വലത് വശത്ത് പരാൻതീസിസിനുള്ളിൽ നമ്പർ ഒന്നും കാണാം.
04:14 ഇതിനർത്ഥം, ഡോക്യുമെന്റിലെവിടേയും ഈ formula cross refer ചെയ്യുന്നതിന് നമ്പർ ഒന്ന് ഉപയോഗിക്കാം.
04:22 ഇത് ചെയ്യുന്നതെങ്ങനെയെന്ന്‌ പിന്നീട് പഠിക്കാം.
04:27 ഇപ്പോൾ Math objectൽ ഡബിൾ ക്ലിക്ക് ചെയ്ത്‌ formatting ചെയ്യുക.
04:32 Font size 18, Left Alignment.
04:40 ശരി, ഇപ്പോൾ Factorialന് ഒരു ഉദാഹരണം എഴുതാം.
04:44 ‘fact’ എന്ന mark up factorial അടയാളത്തെ പ്രതിനിധാനം ചെയ്യുന്നു.
04:50 നിലവിലുള്ള formula ഓവർ റൈറ്റ് ചെയ്യാം:
04:55 5 Factorial = 5 into 4 into 3 into 2 into 1 = 120.
05:07 mark up ശ്രദ്ധിക്കുക.
05:09 പുതിയ Math objectൽ നമുക്ക് അടുത്ത formula എഴുതാം.
05:14 ഇതിനായി ആദ്യം Writer gray ബോക്സിന് പുറത്ത് മൂന്ന് പ്രാവശ്യം സാവധാനത്തിൽ ക്ലിക്ക് ചെയ്യുക.
05:23 പേജിന്റെ അവസാനത്തേക്ക് പോകുന്നതിനായി മൂന്നോ നാലോ പ്രാവശ്യം ഡൌണ്‍ arrow കീ പ്രസ്‌ ചെയ്യുക.
05:30 രണ്ടാമത്തെ Math objectനായി ‘f n’ ടൈപ്പ് ചെയ്ത് F3 പ്രസ്‌ ചെയ്യുക.
05:37 വീണ്ടും formatting ആവർത്തിക്കുക.
05:46 factorial definition ഉപയോഗിച്ച് നിലവിലുള്ള formula ഓവർ റൈറ്റ് ചെയ്യുക.
05:52 N factorial is equal to prod from k = 1 to n of k.
06:01 mark up ‘prod’ ശ്രദ്ധിക്കുക, ഇത് ഗുണിതത്തെ സൂചിപ്പിക്കുന്നു. ഇത് സങ്കലനത്തിന് വേണ്ടിയുള്ള sigmaക്ക് സമാനമാണ്.
06:10 ഇപ്പോൾ ആദ്യത്തെ രണ്ടെണ്ണത്തിൽ ചെയ്തത് പോലെ മൂന്നാമത്തെ Math object കൊണ്ട് വരാം.
06:20 സ്ക്രീനിലേത് പോലെ factorial definition രണ്ട് conditional ഫോർമുലകളായി എഴുതുക.
06:30 mark up ‘binom’ ശ്രദ്ധിക്കുക. ഇത് രണ്ട് എലിമെന്റുകളെ vertical stackൽ കാണിക്കുന്നു. ഇത് നല്ല alignment നല്കാൻ സഹായിക്കുന്നു.
06:42 ഈ ഫോർമുലകൾ എങ്ങനെ cross reference ചെയ്യുമെന്ന് നോക്കാം.
06:47 ഇതിനായി പുതിയ പേജിലേക്ക് പോകുക.
06:51 ടൈപ്പ് ചെയ്യുക: An example of factorial is provided here:
06:59 ഇപ്പോൾ Insert menu എന്നിട്ട് Cross referenceക്ലിക്ക് ചെയ്യുക.
07:06 പുതിയ popupൽ Type ലിസ്റ്റിലുള്ള “Text” സിലക്റ്റ് ചെയ്യുക.
07:12 എന്നിട്ട് selection ലിസ്റ്റിൽ നിന്ന് ആദ്യത്തെ ഐറ്റം തിരഞ്ഞെടുക്കുക. ഇത് ആദ്യത്തെ factorial ഫോർമുലയെ സൂചിപ്പിക്കുന്നു.
07.21 ‘Insert reference tool’ ലിസ്റ്റിൽ നിന്ന് Reference തിരഞ്ഞെടുക്കുക. Insert ക്ലിക്ക് ചെയ്ത് ക്ലോസ് ചെയ്യുക.
07.31 നമ്മുടെ ടെക്സ്റ്റിന് ശേഷം പരാൻതീസിസിനുള്ളിൽ 1 കാണുന്നു. അതായത് നമ്മൾ ഇത് ചെയ്ത് കഴിഞ്ഞു.
07.39 ഈ നമ്പറിൽ ക്ലിക്ക് ചെയ്ത് ഇത് പരിശോധിക്കാം.
07.43 നമ്മൾ ആദ്യത്തെ ഫോർമുല എഴുതിയിടത്തേക്ക് cursor പോകുന്നത് ശ്രദ്ധിക്കുക.
07.51 ഇങ്ങനെയാണ് Writer ഡോക്യുമെന്റിൽ Math cross reference ചെയ്യുന്നത്.
07.58 നമ്മുടെ വർക്ക്‌ സേവ് ചെയ്യുക.
08.01 Mathന് വേണ്ടിയുള്ള ചില reference links ഇവയാണ്:
08:06 libreoffice.org documentation ലിങ്കിൽ നിന്നും guides ഡൌണ്‍ലോഡ് ചെയ്യുക.
08:14 Mathനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റുകൾ സന്ദർശിക്കാവുന്നതാണ്‌.
08:20 അവസാനമായി ഒരു അസൈൻമെന്റ്, ഈ Writer document ഉപയോഗിക്കുക.
08:25 ഈ ട്യൂട്ടോറിയലിൽ ഉദാഹരണമായി നല്കിയ സെറ്റുകൾ ഉപയോഗിച്ച് : A union ( B union C) is equal to (A union B) union C ആണോ എന്ന് പരിശോധിക്കുക.
08:40 A minus Bയുടെ ഫലം എഴുതുക.
08:43 രണ്ടാമത്തേയും മൂന്നാമത്തേയും factorial ഫോർമുലകൾ Writer ഡോക്യുമെന്റിൽ cross reference ചെയ്യുക.
08:51 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
08:59 ചുരുക്കത്തിൽ, ഇവിടെ പഠിച്ചത് :
09:03 Set operations എഴുതുന്നത്.
09:05 Factorials എഴുതുന്നത്.
09:08 numbering ഉപയോഗിച്ച് equations cross reference ചെയ്യുന്നത്.
09:11 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
09:23 ഈ പ്രോജക്റ്റ് ഏകോപിപ്പിച്ചത് http://spoken-tutorial.org.
09:27 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
09:32 ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി.

Contributors and Content Editors

Devisenan