LibreOffice-Suite-Math/C2/Markup-Language-for-writing-formula-Formula-Formatting/Malayalam

From Script | Spoken-Tutorial
Revision as of 11:23, 28 March 2013 by Udaya (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search


Time Narration
00:00 LibreOfficeMathനെക്കുറിച്ചുള്ള ശബ്ദ ട്യൂട്ടോറിയലിലേയ്ക്ക് സ്വാഗതം.
00:04 ഈ ട്യൂട്ടോറിയലില് നമ്മള്, താഴെക്കാണുന്ന ശീര്ഷകങ്ങള് പരിശോധിക്കും:
00:08 ഫോര്മുല എഴുതാനും ഫോര്മുല ഫോര്മാറ്റിംഗിനും ഭാഷ മാര്ക്കപ്പ് ചെയ്യുക: ഫോണ്ടൂകള്, അലൈന്മെന്റ്, സ്പേസിംഗ് മുതലായവ
00:18 അവസാന ട്യൂട്ടോറിയലില്, നമ്മള് Math ന് മകര്ക്കപ്പ് ഭാഷ കൊണ്ടുവന്നു.
00:24 ഇനി നമുക്ക് മാര്ക്കപ്പ് ഭാഷയെക്കുറിച്ച് കൂടുതല് പഠിക്കാം.
00:28 നമുക്കാദ്യം ഒരു Writer document തുറന്ന്Writer ന് അകത്തുള്ള Math അപ്ലിക്കേഷനെ വിളിക്കാം.
00:35 Writer ഇതിനോടകം തുറന്നതാണെങ്കില് മുകളിലുള്ള ഇന്സേര്ട്ട് മെനുവില് ക്ലിക്ക് ചെയ്യുകയും ഒബ്ജക്റ്റില് ക്ലിക്ക് ചെയ്ത് ഫോര്മുല തിരഞ്ഞെടുക്കുകയും ചെയ്യുക.
00:46 Writer തുറന്നിട്ടില്ലെങ്കില്, നമുക്കത് Windows Start menu വില് നിന്ന് ആരംഭിക്കാന് സാധിക്കും.
00:55 Elements window ഉപയോഗിക്കല്. ഇത് ഫോര്മുല എഴുതാനുള്ള വളരെ അനായാസമായൊരു മാര്ഗ്ഗമാണ്.
01:01 ഈFormula Editor ല് നേരിട്ട് മാര്ക്കപ്പ് ഭാഷയെഴുതുന്നത് ഒരു ഫോര്മുലയെഴുതാനുള്ള അനായാസമായ മാര്ഗ്ഗമാണ്
01:10 നമ്മള് ഇംഗ്ലീഷില് വായിക്കുന്നതുപോലെയുള്ള ഒരു ഫോര്മുലയായി മാര്ക്കപ്പ് ഭാഷ രൂപപ്പെടണം.
01:18 ഉദാഹരണത്തിന്‘4 into 3’ എന്നെഴുതാന്, നമുക്ക്Formula Editor window യില്‘4 times 3’ എന്നെഴുതിയാല് മതി.
01:28 നമ്മള് അടുത്ത ഉദാഹരണത്തിലേയ്ക്ക് പോകുന്നതിനു മുമ്പ്, ഇവിടെ ഒരു ഒഴിഞ്ഞ വരി ഇടാം.
01:36 ‘newline’ എന്ന് അനായാസമായി ടൈപ്പ് ചെയ്യുകയും Writer gray box മേഖലയില് പുതിയൊരു വരി നല്കുകയും ചെയ്തിരിക്കുന്നു.
01:46 ‘Some more example formulae: newline’ എന്ന് നമുക്ക് ടൈപ്പ് ചെയ്യാം.
01:51 വായനാക്ഷമതയ്ക്ക് നമ്മള് Enter കീ ഒരിക്കല് അമര്ത്തും.
01:57 ‘x greater than equal to y’ എന്ന് എഴുതുകയും ചെയ്യും.
02:03 ഇവിടെ നമ്മളും ഫോര്മുലയുടെ നമ്പറെഴുതും.
02:07 ‘1. x greater than equal to y new line’ എന്ന് ടൈപ്പ് ചെയ്യാം. Enter അമര്ത്തുക
02:18 Writer gray box റിഫ്രഷ് ചെയ്യുകയും ഉള്ളടക്കങ്ങള് മദ്ധ്യത്തിലാവുകയും ചെയ്തു.
02:25 അടുറ്റ്ഘ്തതായി നമുക്കെഴുതാം: ‘a to the power of 2’.
02:30 കൂടാതെ മാര്ക്കപ്പ്: ‘2. 'a' arrow pointing upward 10’ new line’ എന്നിട്ട്Enter അമര്ത്തുക
02:42 Writer gray box ലെ ഗണിതശാസ്ത്ര ചിഹ്നം ശ്രദ്ധിക്കുക.
02:48 ഇനി നമുക്കെഴുതാം ‘square root of 16 = 4’
02:55 ടൈപ്പ് ചെയ്യുക ‘3. sqrt ‘16’ within curly brackets equals 4 new line’. Enter അമര്ത്തുക
03:06 Writer gray box ലെ ഫോര്മുല ശ്രദ്ധിക്കുക.
03:10 ശരി, ഇനി നമുക്ക് ‘a suffix n’, to denote a1 + a2 + a3 so on + ‘an’ നായി നമുക്കൊരു സമ്മേഷന് ചിഹ്നം എഴുതാം.
03:28 മാര്ക്കപ്പ്:, ‘4. sum a underscore n new line’. Enter അമര്ത്തുക.
03:37 ഇനി ഒരു ഫങ്ഷനോടുകൂടി ഇന്റഗ്രല് ശ്രമിക്കാം. ഇന്റഗ്രല് എഴുതാന് f x d x, മാര്ക്കപ്പ് എന്നത്,‘5. intfx dx newline’.
03:54 കൂടാതെWriter area ലെ ഇന്റഗ്രല് ചിഹ്നം ശ്രദ്ധിക്കുക.
04:00 നമുക്ക് ജോലി സേവ് ചെയ്യാം. മുകളിലെ ഫയല് മെനുവില് പോയി സേവ് ക്ലിക്ക് ചെയ്യുക.
04:09 MathExample1 എന്ന് പ്രമാണത്തിന് പേരിടുക.
04:16 ഇനി നമ്മളെഴുതിയ ഫോര്മുല എങ്ങനെയാണ് ഫോര്മാറ്റ് ചെയ്യുക എന്ന് പഠിക്കാം.
04:21 അവയെല്ലാം മദ്ധ്യത്തിലാണെന്നും അവയ്ക്കിടയില് ഔപാട് സ്ഥലമില്ല എന്നും ശ്രദ്ധിക്കുക.
04:28 വിവിധ ഫോര്മാറ്റ് മാറ്റങ്ങള് വരുത്താന് നമുക്ക് മുകളിലുള്ള Format മെനുഉപയോഗിക്കാം.
04:35 നമുകാദ്യം എല്ലാ ഫോര്മുലകളും ഇടത്തേക്ക് അലൈന്ചെയ്യാം.
04:40 ഇതിന്,Format മെനുവില് ക്ലിക്ക് ചെയ്ത് Alignment തിരഞ്ഞെടുക്കുക.
04:46 പുതിയwindowയില്, Left ഓപ്ഷന് തിരഞ്ഞെടുക്കുക. എന്നിട്ട്Ok ബട്ടണില് ക്ലിക്ക് ചെയ്യുക.
04:54 ഫോര്മുല ഇപ്പോള് ഇടത്തായി അലൈന് ചെയ്തിരിക്കുകയാണെന്ന് ശ്രദ്ധിക്കുക.
04:58 നമുക്ക്Format menu വിന് കീഴിലുള്ള ‘Fonts’ തിരഞ്ഞെടുത്ത് ഫോണ്ട് സ്റ്റൈലിംഗ് മാറ്റാം.
05:06 വ്യത്യസ്ത വിഭാഗങ്ങള് ഇവിടെ ശ്രദ്ധിക്കുക:
05:10 നമുക്ക് വേരിയബിളുകള്ക്കായി ഒരു തരം ഫോണ്ടും, ഫങ്ഷനുകള്ക്ക് മറ്റൊന്നും, സംഖ്യകള്ക്ക് പാഠങ്ങള്ക്കും മറ്റൊന്നും ഉപയോഗിക്കാം.
05:23 ഫോണ്ട് ശൈലി പുതുക്കാന്,Modify button ക്ലിക്ക് ചെയ്ത് വിഭാഗത്തിലെ വേരിയബിളുകള് തിരഞ്ഞെടുക്കുക.
05:34 പട്ടിക ബോക്സില് നമുക്ക് Arial Black തിരഞ്ഞെടുക്കാം എന്നിട്ട് Ok ബട്ടണില് ക്ലിക്ക് ചെയ്യാം.
05:43 Ok ബട്ടണില് ക്ലിക്ക് ചെയ്ത്നമുക്ക് ഫോണ്ട് സേവ് ചെയ്യാം.
05:50 ഇനിWriter gray box ല് ഫോണ്ട് മാറ്റങ്ങള് ശ്രദ്ധിക്കാം.
05:56 ഫോര്മുലയുടെ ഫോണ്ട് വലിപ്പം കൂട്ടാന്,Format മെനുവിലേയ്ക്ക് പോയി Font Size ല് ക്ലിക്ക് ചെയ്യുക.
06:06 നമുക്ക് അടിസ്ഥാന വലിപ്പം ‘18 point’ ആയി കൂട്ടാം. OK ക്ലിക്ക് ചെയ്യുക.
06:15 നമുക്ക് വിഭാഗങ്ങളുടെ ആപേക്ഷികമായ വലിപ്പങ്ങളായ ഇന്റക്സുകള് കൂടാതെ ഓപ്പറേറ്ററുകള് എന്നിവ മാറ്റാന് സാധിക്കും.
06:25 നമുക്ക് നമ്മള് വരുത്തിയ എല്ലാ ഫോണ്ട് വലിപ്പ മാറ്റങ്ങളും ഇല്ലാതാക്കാന് Default ബട്ടണ് ഉപയോഗിക്കാം.
06:32 ഫോര്മുലയിലെ ഫോണ്ട് വലിപ്പ മാറ്റങ്ങള് ശ്രദ്ധിക്കുക.
06:37 അടുത്തതായി, ഫോര്മുലയുടെ സ്പേസിംഗ് നമുക്ക് മാറ്റാം.
06:42 Format മെനുവില് ക്ലിക്ക് ചെയ്ത് Spacing തിരഞ്ഞെടുക്കുക.
06:47 നമുക്ക് സ്പേസിംഗ്, ലൈന് സ്പേസിംഗ്, റൂട്ട്സ്പേസിംഗ് എന്നിവയെല്ലാം തന്നെ 20 ശതമാനം മാറ്റാം.
06:56 നമ്മള് ഓരോ സ്പേസിംഗ് തരത്തിലും ക്ലിക്ക് ചെയ്യുമ്പോള് മദ്ധ്യത്തിലെ ചിത്രം സ്പേസിംഗ് തരത്തിന്റെ ലൊക്കേഴന് പ്രദര്ശിപ്പിക്കുന്നു.
07:05 വീണ്ടും നമുക്കിത് ചെയ്യാന് വ്യത്യസ്ത വിഭാഗങ്ങളില് നിന്ന് സ്പേസിംഗ് തരങ്ങള് തിരഞ്ഞെടുക്കാം, എന്നിട്ട് Category ബട്ടണില് ക്ലിക്ക് ചെയ്യുക
07:16 അല്ലെങ്കില് മാറ്റങ്ങള് ഇല്ലാതാക്കാന് Default ബട്ടണ് ഉപയോഗിക്കുക.
07:22 നമുക്കിപ്പോള്Ok ബട്ടണില് ക്ലിക്ക് ചെയ്യാം.
07:25 എന്നിട്ട്Writer gray box ലുള്ള സ്പേസിംഗ് മാറ്റങ്ങള് ശ്രദ്ധിക്കുക.
07:30 Elements window യില് കൂടുതല് ഫോര്മാറ്റിംഗ് ലഭ്യമാണ്.
07:36 Viewമെനുവില് നിന്ന് നമുക്ക് Elements window കണ്ടെടുക്കാം.
07:40 ഇവിടെ, നമുക്ക് വിഭാഗങ്ങളിലെ രണ്ടാമത്തെ വരിയിലെ അവസാന ചിഹ്നംക്ലിക്ക് ചെയ്യാം.
07:47 ഇവിടെ ടൂള്ടിപ്പ് പറയുന്നത് ‘Formats’ എന്നാണ്.
07:51 ഇവിടെ, സബ്സ്ക്രിപ്റ്റുകള് കൂടാതെ സൂപ്പര്സ്ക്രിപ്റ്റുകള്, അലൈന്മെന്റുകള്, മാട്രിക്സ്, പുതിയ വരികള് കൂടാതെ വിടവുകള് എന്നിവയ്ക്ക് പ്ലേസ്മെന്റുകള് തിരഞ്ഞെടുക്കാം.
08:03 അഞ്ചാമത്തെ ഉദാഹരണത്തില് നമുക്ക് നീണ്ട ഒരു വിടവ് കൊണ്ടുവരാം, 5 നു ശേഷം.‘5.’ നു ശേഷം ക്ലിക്ക് ചെയ്യുക.
08:13 പിന്നീട്Elements window യില് നിന്ന് Formats> Long Gap ല് ക്ലിക്ക് ചെയ്യുക
08:20 നീണ്ട വിടവിനുശേഷമുള്ള ക്യാരക്റ്ററിനുള്ള മാര്ക്കപ്പ് ‘tilde’. കൂടാതെ ചെറിയൊരു വിടവിന് ഇത് ‘Tiray’ ക്യാരക്റ്റര്.
08:29 5 നു ശേഷമുള്ള പുതിയ വിടവ് ശ്രദ്ധിക്കുക.
08:33 നമ്മുടെ ഫോര്മുല ഫോര്മാറ്റ് ചെയ്യാനുള്ള വഴികള് ഇവയാണ്.
08:38 Mathനല്കുന്ന എല്ലാ ഫോര്മാറ്റിംഗ് ഓപ്ഷനുകളും പരീക്ഷിച്ചു നോക്കൂ.
08:44 ശരി, നിങ്ങള്ക്കുള്ള ജോലി ഇതാ:
08:47 Writer window യില്, താഴെക്കാണുന്ന ഫോര്മുല മാര്ക്കപ്പ് ഉപയോഗിച്ച് എഴുതുക.
08:53 Elements window ആവശ്യമെങ്കില് ഉപയോഗിക്കുക
08:57 Summation of x to the power of 2
09:02 Sin to the power of x plus cos to the power of x = 1 (Elements windowയിലെ ഫങ്ഷന്സ് വിഭാഗം ഉപയോഗിക്കുക)
09:15 കഴിഞ്ഞ സ്ലൈഡ് 1 to n of xസമ്മരൈസേഷനില് നിന്നും തുടര്ന്നത്.
09:23 (സമ്മേഷന്റെ പരിധികള് നിശ്ചയിക്കാന് Operators വിഭാഗം ഉപയോഗിക്കുക)
09:29 ഫോണ്ട്Arial ഉം ഫോണ്ട് വലിപ്പം 18 പോയിന്റുമാക്കുക
09:35 ചിഹ്നങ്ങള്ക്കിടയില് കൂടുതല് സ്പേസിംഗ് ലഭ്യമാക്കാന്.
09:40 ഇത്LibreOffice Mathല് മാര്ക്കപ്പ് ഭാഷയെക്കുറിച്ചും ഫോര്മുല ഫോര്മാറ്റിങ്ങിനെക്കുറിച്ചുമുള്ള ട്യൂട്ടോറിയലിന് അന്ത്യം കുറിക്കുന്നു
09:49 ചുരുക്കത്തില് നമ്മള് താഴെപ്പറയുന്ന ശീര്ഷകങ്ങള് പഠിച്ചു:
09:52 ഫോര്മുല എഴുതാനുള്ള മാര്ക്കപ്പ് ഭാഷ കൂടാതെ ഫോര്മുല ഫോര്മാറ്റിംഗ്: ഫോണ്ടുകള്, അലൈന്മെന്റ്, കൂടാതെ സ്പേസിംഗ്
10:01 Talk to a Teacher project ന്റെ ഭാഗമാണ് ശബ്ദ Tutorial Project,National Mission on Education through ICT,MHRD ഇന്ത്യന് സര്ക്കാരാണ് ഇതിനാവശ്യമായ പിന്തുണ നല്കുന്നത്.
10:14 ഈ പ്രൊജക്റ്റ് സംഘടിപ്പിച്ചത് http://spoken-tutorial.org.
10:19 ഇതിനെക്കുറിച്ചുള്ള കൂടുതല് വിവരങ്ങള് താഴെക്കാണുന്ന ലിങ്കില് ലഭ്യമാണ് http://spoken-tutorial.org/NMEICT-Intro.
10:23 ഈ സ്ക്രിപ്റ്റ് സംഭാവന ചെയ്തത് അനൂപ്.എം.ആര് ആണ്.
10:33 നന്ദി, പിന്നെ കാണാം.

Contributors and Content Editors

Udaya