Difference between revisions of "LibreOffice-Suite-Impress/C3/Slide-Master-Slide-Design/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
(Created page with "'''Resources for recording''' Printing a Presentation {| border=1 || '''Time''' || '''Narration''' |- ||00.00 || LibreOffice Impress...")
 
 
Line 21: Line 21:
 
|-
 
|-
 
||00.32
 
||00.32
||LibreOffice Impressൽ നല്ല ഒരു പ്രസന്റേഷൻ തയ്യാറാക്കുവാൻ ആവശ്യമായ വിവിധ  background ഓപ്ഷൻസ്  ഉണ്ട്.
+
||LibreOffice Impressൽ നല്ല ഒരു പ്രസന്റേഷൻ തയ്യാറാക്കുവാൻ ആവശ്യമായ വിവിധ  background ഓപ്ഷൻസ്  ഉണ്ട്.
 
|-
 
|-
 
||00.38
 
||00.38
Line 33: Line 33:
 
|-
 
|-
 
||00.52
 
||00.52
||presentationലെ എല്ലാ slidesലും ഈ background അപ്ലൈ ചെയ്യാം.
+
||presentationലെ എല്ലാ slidesലും ഈ background അപ്ലൈ ചെയ്യാം.
 
|-
 
|-
 
||00.57
 
||00.57
Line 48: Line 48:
 
|-
 
|-
 
||01.17
 
||01.17
|| ഇപ്പോൾ കാണുന്ന  '''Master View''' ടൂൾ ബാർ ശ്രദ്ധിക്കുക. ഇത് നിങ്ങളെ  '''Master Pages'','  create, delete  അല്ലെങ്കിൽ  renameചെയ്യുവാൻ സഹായിക്കുന്നു.
+
|| ഇപ്പോൾ കാണുന്ന  '''Master View''' ടൂൾ ബാർ ശ്രദ്ധിക്കുക. ഇത് നിങ്ങളെ  '''Master Pages'','  create, delete  അല്ലെങ്കിൽ  rename ചെയ്യുവാൻ സഹായിക്കുന്നു.
 
|-
 
|-
 
||01.27
 
||01.27
Line 75: Line 75:
 
|-
 
|-
 
||02.07
 
||02.07
||  '''Main ''' മെനുവിൽ  '''Format '''  ക്ലിക്ക് ചെയ്യുക. എന്നിട്ട്   '''Page'''.
+
||  '''Main ''' മെനുവിൽ  '''Format '''  ക്ലിക്ക് ചെയ്യുക. എന്നിട്ട് '''Page'''.
 
|-
 
|-
 
||02.12
 
||02.12
Line 93: Line 93:
 
|-
 
|-
 
||02.32
 
||02.32
|| ശ്രദ്ധിക്കുക, നിലവിലുള്ള ടെക്സ്റ്റിന്റെ   നിറം ഈ  backgroundൽ വ്യക്തമല്ല.
+
|| ശ്രദ്ധിക്കുക, നിലവിലുള്ള ടെക്സ്റ്റിന്റെ നിറം ഈ  backgroundൽ വ്യക്തമല്ല.
 
|-
 
|-
 
||02.38
 
||02.38
Line 99: Line 99:
 
|-
 
|-
 
||02.43
 
||02.43
|| ടെക്സ്റ്റിന്റെ നിറം കറുപ്പ് ആക്കി മാറ്റാം. ഇത് വെള്ള backgroundൽ textനന്നായി കാണുവാൻ സഹായിക്കുന്നു.
+
|| ടെക്സ്റ്റിന്റെ നിറം കറുപ്പ് ആക്കി മാറ്റാം. ഇത് വെള്ള backgroundൽ text നന്നായി കാണുവാൻ സഹായിക്കുന്നു.
 
|-
 
|-
 
||02.52  
 
||02.52  
Line 135: Line 135:
 
|-
 
|-
 
||03.42
 
||03.42
|| ട്യൂട്ടോറിയൽ പൌസ്  ചെയ്ത് ഈ അസൈൻമെന്റ് ചെയ്യുക. ഒരു പുതിയ  Master Slide സൃഷ്ടിച്ച്  background ൽ ചുവപ്പ് നിറം നല്കുക.  
+
|| ട്യൂട്ടോറിയൽ പൌസ്  ചെയ്ത് ഈ അസൈൻമെന്റ് ചെയ്യുക. ഒരു പുതിയ  Master Slide സൃഷ്ടിച്ച്  backgroundൽ ചുവപ്പ് നിറം നല്കുക.  
 
|-
 
|-
 
||03.52
 
||03.52
Line 141: Line 141:
 
|-
 
|-
 
||03.57
 
||03.57
|| ഉദാഹരണത്തിന് നിങ്ങളുടെ പ്രസന്റേഷനിൽ ഒരു ചിഹ്നം ചേർക്കണമെന്നിരിക്കട്ടെ.
+
|| ഉദാഹരണത്തിന് നിങ്ങളുടെ പ്രസന്റേഷനിൽ ഒരു ചിഹ്നം ചേർക്കണമെന്നിരിക്കട്ടെ.
 
|-
 
|-
 
||04.01
 
||04.01
Line 156: Line 156:
 
|-
 
|-
 
||04.25
 
||04.25
|| Title areaയിൽ മുകളിലെ ഇടത് കോണിലേക്ക് cursor നീക്കുക.
+
|| Title areaയിൽ മുകളിലെ ഇടത് കോണിലേക്ക് cursor നീക്കുക.
 
|-
 
|-
 
||04.31
 
||04.31
Line 174: Line 174:
 
|-
 
|-
 
||04.50
 
||04.50
|| Handles അല്ലെങ്കിൽ  control points സിലക്റ്റ് ചെയ്ത ഒബ്ജക്റ്റിന്റെ വശങ്ങളിലായി കാണുന്ന നീല നിറത്തിലുള്ള ചെറിയ സമചതുരങ്ങളാണ്.  
+
|| Handles അല്ലെങ്കിൽ  control points സിലക്റ്റ് ചെയ്ത ഒബ്ജക്റ്റിന്റെ വശങ്ങളിലായി കാണുന്ന നീല നിറത്തിലുള്ള ചെറിയ സമചതുരങ്ങളാണ്.  
 
|-
 
|-
 
||04.58
 
||04.58
|| ചതുരത്തിന്റെ വലുപ്പം ക്രമീകരിക്കുന്നതിനായി  ഈ control പോയിന്റ്‌സ് ഉപയോഗിക്കാം.  
+
|| ചതുരത്തിന്റെ വലുപ്പം ക്രമീകരിക്കുന്നതിനായി  ഈ control പോയിന്റ്‌സ് ഉപയോഗിക്കാം.  
 
|-
 
|-
 
||05.03
 
||05.03
|| cursor control pointന്  മുകളിൽ വയ്ക്കുമ്പോൾ  cursor  double-sided arrow ആയി മാറുന്നു.  
+
|| cursor control pointന്  മുകളിൽ വയ്ക്കുമ്പോൾ  cursor  double-sided arrow ആയി മാറുന്നു.  
 
|-
 
|-
 
||05.10
 
||05.10
|| ഇത്  control point ചലിപ്പിക്കാൻ കഴിയുന്ന ദിശകൾ സൂചിപ്പിക്കുന്നു.
+
|| ഇത്  control point ചലിപ്പിക്കാൻ കഴിയുന്ന ദിശകൾ സൂചിപ്പിക്കുന്നു.
 
|-  
 
|-  
 
||05.17
 
||05.17
|| title arae മുഴുവനായും ഉൾകൊള്ളാത്ത വിധത്തിൽ ചതുരം വലുതാക്കുക.  
+
|| title area മുഴുവനായും ഉൾകൊള്ളാത്ത വിധത്തിൽ ചതുരം വലുതാക്കുക.  
 
|-
 
|-
 
||05.25
 
||05.25
Line 192: Line 192:
 
|-
 
|-
 
||05.28
 
||05.28
|| Context മെനുവിനായി rectangle ൽ റൈറ്റ് ക്ലിക്ക് ചെയ്യുക.  
+
|| Context മെനുവിനായി rectangleൽ റൈറ്റ് ക്ലിക്ക് ചെയ്യുക.  
 
|-
 
|-
 
||05.32
 
||05.32
Line 201: Line 201:
 
|-
 
|-
 
||05.43
 
||05.43
|| '''Fill '''  ഫീൽഡിലെ  ഡ്രോപ്പ് ഡൌണ്‍ മെനുവിൽ   '''Color''' തിരഞ്ഞെടുക്കുക.  
+
|| '''Fill '''  ഫീൽഡിലെ  ഡ്രോപ്പ് ഡൌണ്‍ മെനുവിൽ '''Color''' തിരഞ്ഞെടുക്കുക.  
 
|-
 
|-
 
||05.48
 
||05.48
Line 219: Line 219:
 
|-
 
|-
 
||06.07
 
||06.07
||  '''Arrange ''' ക്ലിക്ക് ചെയ്യുക. എന്നിട്ട്   '''Send to back'''.
+
||  '''Arrange ''' ക്ലിക്ക് ചെയ്യുക. എന്നിട്ട് '''Send to back'''.
 
|-
 
|-
 
||06.11
 
||06.11
Line 228: Line 228:
 
|-
 
|-
 
||06.18  
 
||06.18  
|| '''Tasks''' paneൽ  '''Master''' '''Page''' ന്റെ  '''preview''' ക്ലിക്ക് ചെയ്യുക.
+
|| '''Tasks''' paneൽ  '''Master''' '''Page'''ന്റെ  '''preview''' ക്ലിക്ക് ചെയ്യുക.
 
|-
 
|-
 
||06.23
 
||06.23
Line 252: Line 252:
 
|-
 
|-
 
||07.04
 
||07.04
|| '''Impress''' ൽ ലഭ്യമായ layouts  കാണിക്കുന്നു.  
+
|| '''Impress'''ൽ ലഭ്യമായ layouts  കാണിക്കുന്നു.  
 
|-
 
|-
 
||07.07
 
||07.07
|| layout thumbnails നോക്കുക.  ഒരു  layout അപ്ലൈ ചെയ്തതിന് ശേഷം  സ്ലൈഡ് എങ്ങനെ കാണപ്പെടും എന്നതിനെ കുറിച്ചുള്ള  ideaഇത് നല്കുന്നു.
+
|| layout thumbnails നോക്കുക.  ഒരു  layout അപ്ലൈ ചെയ്തതിന് ശേഷം  സ്ലൈഡ് എങ്ങനെ കാണപ്പെടും എന്നതിനെ കുറിച്ചുള്ള  idea ഇത് നല്കുന്നു.
 
|-
 
|-
 
||7.16
 
||7.16
|| Title ഉം രണ്ട്  columnsഉം ഉള്ള  layoutകൾ, ടെക്സ്റ്റ്‌ മൂന്ന്  columnsൽ ക്രമീകരിക്കുന്ന  layoutകൾ തുടങ്ങി വിവിധ ഫോർമാറ്റുകൾ ലഭ്യമാണ്.
+
|| Titleഉം രണ്ട്  columnsഉം ഉള്ള  layoutകൾ, ടെക്സ്റ്റ്‌ മൂന്ന്  columnsൽ ക്രമീകരിക്കുന്ന  layoutകൾ തുടങ്ങി വിവിധ ഫോർമാറ്റുകൾ ലഭ്യമാണ്.
 
|-
 
|-
 
||7.24
 
||7.24
|| blank layoutsഉം ഉണ്ട്. ഒരു  blank layout അപ്ലൈ ചെയ്തതിന് ശേഷം  നിങ്ങൾക്ക് വേണ്ട  layout രൂപപ്പെടുത്തി എടുക്കാവുന്നതാണ്.
+
|| blank layoutsഉം ഉണ്ട്. ഒരു  blank layout അപ്ലൈ ചെയ്തതിന് ശേഷം  നിങ്ങൾക്ക് വേണ്ട  layout രൂപപ്പെടുത്തി എടുക്കാവുന്നതാണ്.
 
|-
 
|-
 
||07.32
 
||07.32
Line 267: Line 267:
 
|-
 
|-
 
||07.35
 
||07.35
||  '''Potential Alternatives''' സ്ലൈഡ്   സിലക്റ്റ് ചെയ്ത് അതിലെ എല്ലാ  ടെക്സ്റ്റുകളും നീക്കം ചെയ്യുക.  
+
||  '''Potential Alternatives''' സ്ലൈഡ് സിലക്റ്റ് ചെയ്ത് അതിലെ എല്ലാ  ടെക്സ്റ്റുകളും നീക്കം ചെയ്യുക.  
 
|-
 
|-
 
||07.43
 
||07.43
Line 273: Line 273:
 
|-
 
|-
 
||07.51
 
||07.51
|| ഇപ്പോൾ സ്ലൈഡിൽ മൂന്ന് ടെക്സ്റ്റ്‌ ബോക്സുകളും ഒരു title araeയും ഉണ്ട്.
+
|| ഇപ്പോൾ സ്ലൈഡിൽ മൂന്ന് ടെക്സ്റ്റ്‌ ബോക്സുകളും ഒരു title areaയും ഉണ്ട്.
 
|-
 
|-
 
||07.56
 
||07.56
Line 282: Line 282:
 
|-
 
|-
 
||08.07
 
||08.07
|| Master slide ലെ സെറ്റിങ്ങുകൾ സ്ലൈഡ് അപ്ലൈ ചെയ്യുന്ന ഫോർമാറ്റിംഗ് മാറ്റങ്ങൾക്കും layoutകൾക്കും മുകളിലാണ്.  
+
|| Master slideലെ സെറ്റിങ്ങുകൾ സ്ലൈഡ് അപ്ലൈ ചെയ്യുന്ന ഫോർമാറ്റിംഗ് മാറ്റങ്ങൾക്കും layoutകൾക്കും മുകളിലാണ്.  
 
|-
 
|-
 
||08.15   
 
||08.15   
Line 306: Line 306:
 
|-
 
|-
 
||09.05  
 
||09.05  
|| ഒരു പുതിയ  Master Slideസൃഷ്ടിക്കുക.
+
|| ഒരു പുതിയ  Master Slide സൃഷ്ടിക്കുക.
 
|-
 
|-
 
||09.08
 
||09.08
Line 318: Line 318:
 
|-
 
|-
 
||09.20
 
||09.20
|| ഒരു പുതിയ സ്ലൈഡ്  ഇൻസേർട്ട് ചെയ്ത്  balnk layout അപ്ലൈ ചെയ്യുക.
+
|| ഒരു പുതിയ സ്ലൈഡ്  ഇൻസേർട്ട് ചെയ്ത്  blank layout അപ്ലൈ ചെയ്യുക.
 
|-
 
|-
 
||09.25
 
||09.25

Latest revision as of 16:27, 21 January 2015

Resources for recording Printing a Presentation


Time Narration
00.00 LibreOffice Impress സ്പോകെണ്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00.08 ഇവിടെ പഠിക്കുന്നത്, slidesന് വിവിധ backgroundsഉം layoutsഉം അപ്ലൈ ചെയ്യുന്നത്.
00.15 ഇതിനായി ഉപയോഗിക്കുന്നത് Ubuntu Linux 10.04, LibreOffice Suite version 3.3.4.
00.24 Background സൂചിപ്പിക്കുന്നത് സ്ലൈഡിന്റെ പ്രതലത്തിൽ കാണുന്ന നിറങ്ങളും effectsഉം ആണ്.
00.32 LibreOffice Impressൽ നല്ല ഒരു പ്രസന്റേഷൻ തയ്യാറാക്കുവാൻ ആവശ്യമായ വിവിധ background ഓപ്ഷൻസ് ഉണ്ട്.
00.38 നിങ്ങൾക്ക് സ്വയം custom backgroundsഉം സൃഷ്ടിക്കാവുന്നതാണ്‌.
00.42 Sample-Impress.odp എന്ന പ്രസന്റേഷൻ തുറക്കുക.
00.48 നമ്മുടെ presentationനായി ഒരു custom background സൃഷ്ടിക്കാം.
00.52 presentationലെ എല്ലാ slidesലും ഈ background അപ്ലൈ ചെയ്യാം.
00.57 background സൃഷ്ടിക്കുന്നതിനായി Slide Master ഓപ്ഷൻ ഉപയോഗിക്കാവുന്നതാണ്.
01.02 Master സ്ലൈഡിൽ വരുത്തുന്ന മാറ്റങ്ങൾ മറ്റ് സ്ലൈഡുകളിലും അപ്ലൈ ചെയ്യപ്പെടുന്നു.
01.08 Main മെനുവിൽ View ക്ലിക്ക് ചെയ്യുക, എന്നിട്ട് Master , Slide Master.
01.15 Master Slide കാണുന്നു.
01.17 ഇപ്പോൾ കാണുന്ന Master View' ടൂൾ ബാർ ശ്രദ്ധിക്കുക. ഇത് നിങ്ങളെ Master Pages,' create, delete അല്ലെങ്കിൽ rename ചെയ്യുവാൻ സഹായിക്കുന്നു.
01.27 ഇവിടെ രണ്ട് സ്ലൈഡുകൾ കാണപ്പെടുന്നു.
01.31 ഇവ രണ്ടും ഈ പ്രസന്റേഷനിൽ ഉപയോഗിച്ചിരിക്കുന്ന രണ്ട് Master Pages ആണ്.
01.37 Tasks paneൽ Master Pages ക്ലിക്ക് ചെയ്യുക.
01.41 Used in This Presentation ഫീൽഡ് ഈ പ്രസന്റേഷനിൽ ഉപയോഗിച്ചിരിക്കുന്ന Master slides കാണിക്കുന്നു.
01.48 Master slide ഒരു മാതൃകയാണ്.
01.51 നിങ്ങൾ ഇവിടെ സെറ്റ് ചെയ്യുന്ന formatting preferences, പ്രസന്റേഷനിലെ മറ്റ് എല്ലാ സ്ലൈഡുകളിലും അപ്ലൈ ചെയ്യപ്പെടുന്നു.
01.58 ആദ്യമായി Slides paneൽ നിന്ന് Slide 1 സിലക്റ്റ് ചെയ്യുക.
02.03 ഈ പ്രസന്റേഷന് വെള്ള background നല്കാം.
02.07 Main മെനുവിൽ Format ക്ലിക്ക് ചെയ്യുക. എന്നിട്ട് Page.
02.12 Page Setup ഡയലോഗ് ബോക്സ്‌ പ്രത്യക്ഷപ്പെടുന്നു.
02.15 Background ടാബ് ക്ലിക്ക് ചെയുക.
02.18 Fill ഡ്രോപ്പ് ഡൌണ്‍ മെനുവിൽ Bitmap ഓപ്ഷൻ സില്കറ്റ് ചെയ്യുക.
02.24 ഓപ്ഷനുകളുടെ ലിസ്റ്റിൽ നിന്നും Blank സിലക്റ്റ് ചെയ്ത് OK കൊടുക്കുക.
02.29 സ്ലൈഡിന്റെ background ഇപ്പോൾ വെള്ളയാണ്.
02.32 ശ്രദ്ധിക്കുക, നിലവിലുള്ള ടെക്സ്റ്റിന്റെ നിറം ഈ backgroundൽ വ്യക്തമല്ല.
02.38 എല്ലായിപ്പോഴും backgroundൽ വ്യക്തമായി കാണുവാൻ കഴിയുന്ന നിറം തിരഞ്ഞെടുക്കുക.
02.43 ടെക്സ്റ്റിന്റെ നിറം കറുപ്പ് ആക്കി മാറ്റാം. ഇത് വെള്ള backgroundൽ text നന്നായി കാണുവാൻ സഹായിക്കുന്നു.
02.52 ആദ്യം ടെക്സ്റ്റ്‌ സിലക്റ്റ് ചെയ്യുക.
02.55 Main മെനുവിൽ Format ക്ലിക്ക് ചെയ്ത് Character സിലക്റ്റ് ചെയ്യുക.
02.59 Character ഡയലോഗ് ബോക്സ്‌ പ്രത്യക്ഷപ്പെടുന്നു.
03.02 Character ഡയലോഗ് ബോക്സിൽ Font Effects ടാബ് ക്ലിക്ക് ചെയ്യുക.
03.08 Font Color ഡ്രോപ്പ് ഡൌണിൽ Black സിലക്റ്റ് ചെയ്യുക.
03.12 OK കൊടുക്കുക.
03.15 ടെക്സ്റ്റ്‌ ഇപ്പോൾ കറുപ്പ് നിറത്തിൽ കാണുന്നു.
03.18 ഇപ്പോൾ സ്ലൈഡിന് ഒരു നിറം കൊടുക്കാം.
03.21 Context മെനുവിനായി സ്ലൈഡിൽ റൈറ്റ് ക്ലിക്ക് ചെയ്യുക. എന്നിട്ട് Slide Page Setup.
03.27 Fill ഡ്രോപ്പ് ഡൌണ്‍ മെനുവിൽ ഓപ്ഷൻ കളർ സിലക്റ്റ് ചെയ്യുക. Blue 8 സിലക്റ്റ് ചെയ്ത് OK ക്ലിക്ക് ചെയ്യുക.
03.36 നമ്മൾ സിലക്റ്റ് ചെയ്ത ഇളം നീല നിറം സ്ലൈഡിൽ കാണുന്നത് ശ്രദ്ധിക്കുക.
03.42 ട്യൂട്ടോറിയൽ പൌസ് ചെയ്ത് ഈ അസൈൻമെന്റ് ചെയ്യുക. ഒരു പുതിയ Master Slide സൃഷ്ടിച്ച് backgroundൽ ചുവപ്പ് നിറം നല്കുക.
03.52 ഈ presentationൽ മറ്റ് designsഉം ചേർക്കുന്നതെങ്ങനെ എന്ന് നോക്കാം.
03.57 ഉദാഹരണത്തിന് നിങ്ങളുടെ പ്രസന്റേഷനിൽ ഒരു ചിഹ്നം ചേർക്കണമെന്നിരിക്കട്ടെ.
04.01 നിങ്ങളുടെ സ്ക്രീനിന് താഴെയുള്ള Basic Shapes ടൂൾ ബാറിൽ നോക്കുക.
04.06 വൃത്തം, സമ ചതുരം, ചതുരം, ത്രികോണം, ഓവൽ തുടങ്ങിയ അടിസ്ഥാന രൂപങ്ങൾ വരയ്ക്കാൻ ഇത് ഉപയോഗിക്കുന്നു.
04.16 സ്ലൈഡിന്റെ Title areaയിൽ ഒരു ചതുരം വരയ്ക്കാം.
04.21 Basic Shapes ടൂൾ ബാറിൽ Rectangle ക്ലിക്ക് ചെയ്യുക.
04.25 Title areaയിൽ മുകളിലെ ഇടത് കോണിലേക്ക് cursor നീക്കുക.
04.31 capital Iയോട് കൂടിയ ഒരു plus sign നിങ്ങൾക്ക് കാണാം.
04.36 ഇടത് മൗസ് ബട്ടണ്‍ അമർത്തി പിടിച്ച് ഡ്രാഗ് ചെയ്ത് കൊണ്ട് ഒരു rectangle വരയ്ക്കുക.
04.41 ഇനി ബട്ടണ്‍ വിടുക.
04.44 ഒരു ചതുരം വരയ്ക്കപ്പെട്ടു.
04.47 ചതുരത്തിലെ എട്ട് handles ശ്രദ്ധിക്കുക.
04.50 Handles അല്ലെങ്കിൽ control points സിലക്റ്റ് ചെയ്ത ഒബ്ജക്റ്റിന്റെ വശങ്ങളിലായി കാണുന്ന നീല നിറത്തിലുള്ള ചെറിയ സമചതുരങ്ങളാണ്.
04.58 ചതുരത്തിന്റെ വലുപ്പം ക്രമീകരിക്കുന്നതിനായി ഈ control പോയിന്റ്‌സ് ഉപയോഗിക്കാം.
05.03 cursor control pointന് മുകളിൽ വയ്ക്കുമ്പോൾ cursor double-sided arrow ആയി മാറുന്നു.
05.10 ഇത് control point ചലിപ്പിക്കാൻ കഴിയുന്ന ദിശകൾ സൂചിപ്പിക്കുന്നു.
05.17 title area മുഴുവനായും ഉൾകൊള്ളാത്ത വിധത്തിൽ ചതുരം വലുതാക്കുക.
05.25 ഈ രൂപങ്ങൾ ഫോർമാറ്റ്‌ ചെയ്യാനും സാധിക്കും.
05.28 Context മെനുവിനായി rectangleൽ റൈറ്റ് ക്ലിക്ക് ചെയ്യുക.
05.32 Rectangle മോഡിഫൈ ചെയ്യുന്നതിനായി ഇവിടെ നിങ്ങൾക്ക് വിവിധ ഓപ്ഷനുകൾ ഉണ്ട്.
05.37 Area ക്ലിക്ക് ചെയ്യുക. Area ഡയലോഗ് ബോക്സ്‌ പ്രത്യക്ഷപ്പെടുന്നു.
05.43 Fill ഫീൽഡിലെ ഡ്രോപ്പ് ഡൌണ്‍ മെനുവിൽ Color തിരഞ്ഞെടുക്കുക.
05.48 Magenta 4 തിരഞ്ഞെടുത്ത് OK കൊടുക്കുക.
05.52 ചതുരത്തിന്റെ നിറം മാറ്റപ്പെട്ടു.
05.56 ഇപ്പോൾ ചതുരം ടെക്സ്റ്റിനെ മറയ്ക്കുന്നു.
05.59 ടെക്സ്റ്റ്‌ കാണുന്നതിനായി ആദ്യം ചതുരം സിലക്റ്റ് ചെയ്യുക.
06.03 Context മെനു തുറക്കാനായി റൈറ്റ് ക്ലിക്ക് ചെയ്യുക.
06.07 Arrange ക്ലിക്ക് ചെയ്യുക. എന്നിട്ട് Send to back.
06.11 ഇപ്പോൾ ടെക്സ്റ്റ്‌ കാണാൻ കഴിയുന്നു.
06.15 ഇവിടെ rectangle ടെക്സ്റ്റിന് പിന്നിലേക്ക്‌ നീക്കപ്പെട്ടു.
06.18 Tasks paneൽ Master Pageന്റെ preview ക്ലിക്ക് ചെയ്യുക.
06.23 റൈറ്റ് ക്ലിക്ക് ചെയ്ത് Apply to All Slides സിലക്റ്റ് ചെയ്യുക.
06.27 Close Master View ബട്ടണ്‍ ക്ലിക്ക് ചെയ്ത് Master View ക്ലോസ് ചെയ്യുക.
06.32 ഇപ്പോൾ Masterൽ വരുത്തിയ formatting changes പ്രസന്റേഷനിലെ എല്ലാ സ്ലൈഡുകളിലും അപ്ലൈ ചെയ്യപ്പെടുന്നു.
06.39 ചതുരം എല്ലാ പേജിലും കാണുന്നത് ശ്രദ്ധിക്കുക.
06.45 സ്ലൈഡിന്റെ layout മാറ്റുന്നതിനെ കുറിച്ച് പഠിക്കാം.
06.49 സ്ലൈഡിലെ ഉള്ളടക്കത്തിന്റെ സ്ഥാനം നിശ്ചയിക്കുന്ന place holders pre-format ചെയ്തിട്ടുള്ള slidesന്റെ മാതൃകകളാണ് layouts.
06.58 സ്ലൈഡ് layouts കാണുവാനായി റൈറ്റ് പാനലിൽ Layouts ക്ലിക്ക് ചെയ്യുക.
07.04 Impressൽ ലഭ്യമായ layouts കാണിക്കുന്നു.
07.07 layout thumbnails നോക്കുക. ഒരു layout അപ്ലൈ ചെയ്തതിന് ശേഷം സ്ലൈഡ് എങ്ങനെ കാണപ്പെടും എന്നതിനെ കുറിച്ചുള്ള idea ഇത് നല്കുന്നു.
7.16 Titleഉം രണ്ട് columnsഉം ഉള്ള layoutകൾ, ടെക്സ്റ്റ്‌ മൂന്ന് columnsൽ ക്രമീകരിക്കുന്ന layoutകൾ തുടങ്ങി വിവിധ ഫോർമാറ്റുകൾ ലഭ്യമാണ്.
7.24 blank layoutsഉം ഉണ്ട്. ഒരു blank layout അപ്ലൈ ചെയ്തതിന് ശേഷം നിങ്ങൾക്ക് വേണ്ട layout രൂപപ്പെടുത്തി എടുക്കാവുന്നതാണ്.
07.32 ഒരു layout അപ്ലൈ ചെയ്ത് നോക്കാം.
07.35 Potential Alternatives സ്ലൈഡ് സിലക്റ്റ് ചെയ്ത് അതിലെ എല്ലാ ടെക്സ്റ്റുകളും നീക്കം ചെയ്യുക.
07.43 വലത് വശത്തെ layout paneൽ നിന്ന് title 2 content over content തിരഞ്ഞെടുക്കുക.
07.51 ഇപ്പോൾ സ്ലൈഡിൽ മൂന്ന് ടെക്സ്റ്റ്‌ ബോക്സുകളും ഒരു title areaയും ഉണ്ട്.
07.56 നമ്മൾ Master page പേജ് വഴി ഇൻസേർട്ട് ചെയ്ത ചതുരം ഇപ്പോഴും ഉണ്ട് എന്നത് ശ്രദ്ധിക്കുക.
08.02 ഈ ചതുരം master slide ഉപയോഗിച്ച് മാത്രമേ എഡിറ്റ്‌ ചെയ്യാൻ കഴിയുകയുള്ളൂ.
08.07 Master slideലെ സെറ്റിങ്ങുകൾ സ്ലൈഡ് അപ്ലൈ ചെയ്യുന്ന ഫോർമാറ്റിംഗ് മാറ്റങ്ങൾക്കും layoutകൾക്കും മുകളിലാണ്.
08.15 ഈ ബോക്സുകളുടെ ഉള്ളടക്കം എന്റർ ചെയ്യാം.
08.19 ആദ്യത്തെ ബോക്സിൽ ടൈപ്പ് ചെയ്യുക :Strategy 1 PRO: Low cost CON: slow action
08.28 രണ്ടാമത്തെ ബോക്സിൽ ടൈപ്പ് ചെയ്യുക:Strategy 2 CON: High cost PRO: Fast Action
08.40 മൂന്നാമത്തെ ബോക്സിൽ ടൈപ്പ് ചെയ്യുക: Due to lack of funds, Strategy 1 is better.
08.48 ഇത് പോലെ നിങ്ങൾക്ക് നിങ്ങളുടെ പ്രസന്റേഷന് ഏറ്റവും അനുയോജ്യമായ layout തിരഞ്ഞെടുക്കാവുന്നതാണ്.
08.54 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു. ഇവിടെ പഠിച്ചത് : slidesൽ backgrounds ചേർക്കുന്നത്, slidesൽ layouts ചേർക്കുന്നത്.
09.03 ഒരു അസൈൻമെന്റ്,
09.05 ഒരു പുതിയ Master Slide സൃഷ്ടിക്കുക.
09.08 ഒരു പുതിയ background സൃഷ്ടിക്കുക.
09.11 title, content over content Layoutലേക്ക് മാറ്റുക.
09.15 Master slideൽ ഒരു layout അപ്ലൈ ചെയ്യുമ്പോൾ എന്ത് സംഭവിക്കും എന്ന് പരിശോധിക്കുക.
09.20 ഒരു പുതിയ സ്ലൈഡ് ഇൻസേർട്ട് ചെയ്ത് blank layout അപ്ലൈ ചെയ്യുക.
09.25 ടെക്സ്റ്റ്‌ ബോക്സുകൾ ഉപയോഗിച്ച് അതിൽ columns ചേർക്കുക.
09.29 ഈ ടെക്സ്റ്റ്‌ ബോക്സുകൾ ഫോർമാറ്റ്‌ ചെയ്യുക.
09.32 ഈ ബോക്സുകളിൽ ടെക്സ്റ്റ്‌ എന്റർ ചെയ്യുക.
09.36 ഇവിടെ ലഭ്യമായ വീഡിയോ കാണുക. ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
09.42 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
09.47 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം, സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
09.56 കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
10.02 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
10.14 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
10.25 ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി.

Contributors and Content Editors

Devisenan