Difference between revisions of "LibreOffice-Suite-Impress/C3/Custom-Animation/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
(Created page with "=Resources for recording= Custom Animation {| border=1 || '''Time''' || '''Narration''' |- ||00.00 ||Impressലെ '''Custom Animation'''...")
 
Line 21: Line 21:
 
|-
 
|-
 
||00.26
 
||00.26
||'''Slides ''' paneൽ '''Potential Alternatives '''  thumbnail  ക്ലിക്ക് ചെയ്യുക.  
+
||'''Slides ''' paneൽ '''Potential Alternatives'''  thumbnail  ക്ലിക്ക് ചെയ്യുക.  
 
|-
 
|-
 
||00.32
 
||00.32
Line 36: Line 36:
 
|-
 
|-
 
|| 00.54
 
|| 00.54
||'''Impress ''' വിൻഡോയ്ക്ക് വലത് വശത്ത്, '''Tasks '''pane ൽ   '''Custom Animation''' ക്ലിക്ക് ചെയ്യുക.   
+
||'''Impress''' വിൻഡോയ്ക്ക് വലത് വശത്ത്, '''Tasks '''paneൽ   '''Custom Animation''' ക്ലിക്ക് ചെയ്യുക.   
 
|-
 
|-
 
|| 01.01
 
|| 01.01
Line 42: Line 42:
 
|-
 
|-
 
|| 01.03
 
|| 01.03
||'''Custom Animation ''' ഡയലോഗ് ബോക്സ്‌ കാണുന്നു.  
+
||'''Custom Animation''' ഡയലോഗ് ബോക്സ്‌ കാണുന്നു.  
 
|-
 
|-
 
|| 01.07
 
|| 01.07
||'''Entrance '''  ടാബ് ആണ് കാണുന്നത് ശ്രദ്ധിക്കുക.  
+
||'''Entrance'''  ടാബ് ആണ് കാണുന്നത് ശ്രദ്ധിക്കുക.  
 
|-
 
|-
 
|| 01.10
 
|| 01.10
||ഒരു ഐറ്റം  സ്ക്രീനിൽ  പ്രത്യക്ഷപ്പെടുന്ന വിധം  നിയന്ത്രിക്കുന്നത്  '''Entrance ''' ടാബ് ആണ്.
+
||ഒരു ഐറ്റം  സ്ക്രീനിൽ  പ്രത്യക്ഷപ്പെടുന്ന വിധം  നിയന്ത്രിക്കുന്നത്  '''Entrance''' ടാബ് ആണ്.
 
|-
 
|-
 
|| 01.15
 
|| 01.15
Line 54: Line 54:
 
|-
 
|-
 
|| 01.21
 
|| 01.21
||'''Basic '''ന് താഴെ  '''Diagonal Squares''' തിരഞ്ഞെടുക്കുക.  
+
||'''Basic'''ന് താഴെ  '''Diagonal Squares''' തിരഞ്ഞെടുക്കുക.  
 
|-
 
|-
 
|| 01.25
 
|| 01.25
Line 60: Line 60:
 
|-
 
|-
 
|| 01.30
 
|| 01.30
||'''Speed field '''ൽ  ഡ്രോപ്പ് ഡൌണ്‍ ബോക്സ്‌ ക്ലിക്ക് ചെയ്യുക. '''Slow''' സിലക്റ്റ് ചെയ്തിട്ട്  '''OK''' ക്ലിക്ക് ചെയ്യുക.  
+
||'''Speed field'''ൽ  ഡ്രോപ്പ് ഡൌണ്‍ ബോക്സ്‌ ക്ലിക്ക് ചെയ്യുക. '''Slow''' സിലക്റ്റ് ചെയ്തിട്ട്  '''OK''' ക്ലിക്ക് ചെയ്യുക.  
 
|-
 
|-
 
|| 01.37
 
|| 01.37
Line 69: Line 69:
 
|-
 
|-
 
|| 01.51
 
|| 01.51
||നമ്മുടെ ആദ്യത്തെ animation, animationപട്ടികയിൽ ചേർക്കപ്പെട്ടിട്ടുള്ളത്  ശ്രദ്ധിക്കുക.  
+
||നമ്മുടെ ആദ്യത്തെ animation, animation പട്ടികയിൽ ചേർക്കപ്പെട്ടിട്ടുള്ളത്  ശ്രദ്ധിക്കുക.  
 
|-
 
|-
 
|| 01.56
 
|| 01.56
||സ്ക്രോൾ  ഡൌണ്‍ ചെയ്ത് '''Play'''   ക്ലിക്ക് ചെയ്യുക.   
+
||സ്ക്രോൾ  ഡൌണ്‍ ചെയ്ത് '''Play''' ക്ലിക്ക് ചെയ്യുക.   
 
|-
 
|-
 
|| 02.00
 
|| 02.00
||നിങ്ങൾ   സിലക്റ്റ് ചെയ്തിട്ടുള്ള എല്ലാ animationന്റേയും preview, Main paneൽ play ചെയ്യുന്നു.  
+
||നിങ്ങൾ സിലക്റ്റ് ചെയ്തിട്ടുള്ള എല്ലാ animationന്റേയും preview, Main paneൽ play ചെയ്യുന്നു.  
 
|-
 
|-
 
|| 02.08
 
|| 02.08
||ഇപ്പോൾ സ്ലൈഡിൽ നിന്ന് രണ്ടാമത്തെ   ടെക്സ്റ്റ്‌ ബോക്സ്‌ സിലക്റ്റ് ചെയ്യുക. '''Custom Animation''ൽ '''Add''' ക്ലിക്ക് ചെയ്യുക.
+
||ഇപ്പോൾ സ്ലൈഡിൽ നിന്ന് രണ്ടാമത്തെ ടെക്സ്റ്റ്‌ ബോക്സ്‌ സിലക്റ്റ് ചെയ്യുക. '''Custom Animation''ൽ '''Add''' ക്ലിക്ക് ചെയ്യുക.
 
|-
 
|-
 
|| 02.18
 
|| 02.18
||'''Custom Animation '''  ഡയലോഗ്  ബോക്സിൽ '''Basic Animation'''ൽ നിന്ന്  '''Wedge''' സിലക്റ്റ് ചെയ്യുക.
+
||'''Custom Animation'''  ഡയലോഗ്  ബോക്സിൽ '''Basic Animation'''ൽ നിന്ന്  '''Wedge''' സിലക്റ്റ് ചെയ്യുക.
 
|-
 
|-
 
|| 02.25
 
|| 02.25
||speed  '''Medium''' ആയി സെറ്റ് ചെയ്യുക. '''OK''' ക്ലിക്ക് ചെയ്യുക.  
+
||speed  '''Medium''' ആയി സെറ്റ് ചെയ്യുക. '''OK''' ക്ലിക്ക് ചെയ്യുക.  
 
|-
 
|-
 
||02.31
 
||02.31
Line 93: Line 93:
 
|-
 
|-
 
||02.42
 
||02.42
||രണ്ടാമത്തെ animation സിലക്റ്റ് ചെയ്ത് '''Play ''' ബട്ടണ്‍ ക്ലിക്ക് ചെയ്യുക.  
+
||രണ്ടാമത്തെ animation സിലക്റ്റ് ചെയ്ത് '''Play''' ബട്ടണ്‍ ക്ലിക്ക് ചെയ്യുക.  
 
|-
 
|-
 
|| 02.47
 
|| 02.47
||ഒന്നിൽ കൂടുതൽ animationകളും   previewൽ ചേർക്കാവുന്നതാണ്.
+
||ഒന്നിൽ കൂടുതൽ animationകളും previewൽ ചേർക്കാവുന്നതാണ്.
 
|-
 
|-
 
|| 02.51
 
|| 02.51
Line 102: Line 102:
 
|-
 
|-
 
|| 02.57
 
|| 02.57
||'''Play''' ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങൾ സിലക്റ്റ് ചെയ്തിട്ടുള്ള എല്ലാ animationന്റേയും  preview play ആകുന്നു.   
+
||'''Play''' ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങൾ സിലക്റ്റ് ചെയ്തിട്ടുള്ള എല്ലാ animationന്റേയും  preview play ആകുന്നു.   
 
|-
 
|-
 
|| 03.05
 
|| 03.05
Line 108: Line 108:
 
|-
 
|-
 
|| 03.10
 
|| 03.10
||'''Entrance ''' ടാബിൽ '''Basic'''ൽ നിന്ന് '''Diamond''' സിലക്റ്റ് ചെയ്യുക.
+
||'''Entrance''' ടാബിൽ '''Basic'''ൽ നിന്ന് '''Diamond''' സിലക്റ്റ് ചെയ്യുക.
 
|-
 
|-
 
||03.17   
 
||03.17   
||speed '''Slow ''' ആയി സെറ്റ് ചെയ്ത് '''OK''' ക്ലിക്ക് ചെയ്യുക.
+
||speed '''Slow''' ആയി സെറ്റ് ചെയ്ത് '''OK''' ക്ലിക്ക് ചെയ്യുക.
 
|-
 
|-
 
|| 03.22
 
|| 03.22
Line 123: Line 123:
 
|-
 
|-
 
|| 03.40
 
|| 03.40
||പട്ടികയിൽ ആദ്യത്തെ  animationൽ ഡബിൾ ക്ലിക്ക് ചെയ്യുക. ഇതാണ്  '''Diagonal Squares ''' ഓപ്ഷൻ.  
+
||പട്ടികയിൽ ആദ്യത്തെ  animationൽ ഡബിൾ ക്ലിക്ക് ചെയ്യുക. ഇതാണ്  '''Diagonal Squares ''' ഓപ്ഷൻ.  
 
|-
 
|-
 
|| 03.46
 
|| 03.46
||'''Effects Options ''' ഡയലോഗ് ബോക്സ്‌ പ്രത്യക്ഷപ്പെടുന്നു.  
+
||'''Effects Options''' ഡയലോഗ് ബോക്സ്‌ പ്രത്യക്ഷപ്പെടുന്നു.  
 
|-
 
|-
 
|| 03.50
 
|| 03.50
||ഡിഫാൾട്ടായി '''Effects ''' ടാബ് ആണ് കാണുന്നത്.
+
||ഡിഫാൾട്ടായി '''Effects ''' ടാബ് ആണ് കാണുന്നത്.
 
|-
 
|-
 
|| 03.54
 
|| 03.54
Line 138: Line 138:
 
|-
 
|-
 
|| 04.08
 
|| 04.08
||ഡയലോഗ് ബോക്സ്‌ ക്ലോസ് ചെയ്യാനായി '''OK ''' ക്ലിക്ക് ചെയ്യുക.  
+
||ഡയലോഗ് ബോക്സ്‌ ക്ലോസ് ചെയ്യാനായി '''OK''' ക്ലിക്ക് ചെയ്യുക.  
 
|-
 
|-
 
|| 04.12
 
|| 04.12
Line 150: Line 150:
 
|-
 
|-
 
|| 04.26
 
|| 04.26
||'''Delay ''' ഫീൽഡിൽ  delay 1.0 sec ആയി വർദ്ധിപ്പിക്കുക. അതായത് animation 1 sec കഴിഞ്ഞു തുടങ്ങുന്നു. '''OK''' ക്ലിക്ക് ചെയ്യുക.   
+
||'''Delay''' ഫീൽഡിൽ  delay 1.0 sec ആയി വർദ്ധിപ്പിക്കുക. അതായത് animation 1 sec കഴിഞ്ഞു തുടങ്ങുന്നു. '''OK''' ക്ലിക്ക് ചെയ്യുക.   
 
|-
 
|-
 
|| 04.39
 
|| 04.39
Line 156: Line 156:
 
|-
 
|-
 
|| 04.43
 
|| 04.43
||'''Play ''' ബട്ടണ്‍ ക്ലിക്ക് ചെയ്യുക.  
+
||'''Play''' ബട്ടണ്‍ ക്ലിക്ക് ചെയ്യുക.  
 
|-
 
|-
 
|| 04.45
 
|| 04.45
Line 168: Line 168:
 
|-
 
|-
 
||05.02
 
||05.02
||'''Text Animation '''  ടാബ്  ക്ലിക്ക് ചെയ്യുക.
+
||'''Text Animation'''  ടാബ്  ക്ലിക്ക് ചെയ്യുക.
 
|-
 
|-
 
||05.05
 
||05.05
||'''Text Animation ''' ടാബ്  ടെക്സ്റ്റ്‌ animate ചെയ്യാൻ വിവിധ ഓപ്ഷനുകൾ നല്കുന്നു.   
+
||'''Text Animation''' ടാബ്  ടെക്സ്റ്റ്‌ animate ചെയ്യാൻ വിവിധ ഓപ്ഷനുകൾ നല്കുന്നു.   
 
|-
 
|-
 
|| 05.12
 
|| 05.12
||'''Group text ''' ഫീൽഡിൽ '''By 1st level paragraphs''' സിലക്റ്റ് ചെയ്യുക.  
+
||'''Group text''' ഫീൽഡിൽ '''By 1st level paragraphs''' സിലക്റ്റ് ചെയ്യുക.  
 
|-
 
|-
 
||05.16
 
||05.16
||ഇത് മൂലം ഓരോ bullet point  ഉം പ്രത്യേകം പ്രത്യേകം കാണിക്കുന്നു.
+
||ഇത് മൂലം ഓരോ bullet pointഉം പ്രത്യേകം പ്രത്യേകം കാണിക്കുന്നു.
 
|-
 
|-
 
|| 05.20
 
|| 05.20
Line 204: Line 204:
 
|-
 
|-
 
||06.09
 
||06.09
||എന്നാൽ animation കൂടുതലായാൽ അത് പ്രതിപാദിക്കുന്ന subjectൽ നിന്ന് മാറി പോകാൻ സാദ്ധ്യതയുള്ളതിനാൽ,   അങ്ങനെ ആകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.  
+
||എന്നാൽ animation കൂടുതലായാൽ അത് പ്രതിപാദിക്കുന്ന subjectൽ നിന്ന് മാറി പോകാൻ സാദ്ധ്യതയുള്ളതിനാൽ, അങ്ങനെ ആകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.  
 
|-
 
|-
 
||06.20
 
||06.20

Revision as of 13:09, 27 January 2015

Resources for recording

Custom Animation


Time Narration
00.00 Impressലെ Custom Animation എന്ന സ്പോകെണ്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00.07 ഇവിടെ പഠിക്കുന്നത്, Impressലെ Custom Animation.
00.12 ഇതിനായി ഉപയോഗിക്കുന്നത് Ubuntu Linux 10.04, LibreOffice Suite version 3.3.4.
00.21 ആദ്യം Sample-Impress.odp എന്ന പ്രസന്റേഷൻ തുറക്കുക.
00.26 Slides paneൽ Potential Alternatives thumbnail ക്ലിക്ക് ചെയ്യുക.
00.32 ഈ സ്ലൈഡ് ഇപ്പോൾ Main paneൽ കാണിക്കുന്നു.
00.36 custom animation ഉപയോഗിച്ച് നമ്മുടെ പ്രസന്റേഷൻ ആകർഷകമാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
00.43 സ്ലൈഡിൽ ഇടത് വശത്ത് ആദ്യത്തെ ടെക്സ്റ്റ്‌ ബോക്സ്‌ സിലക്റ്റ് ചെയ്യുക.
00.47 ഇതിനായി ടെക്സ്റ്റിൽ ക്ലിക്ക് ചെയ്ത ശേഷം കാണുന്ന ബോർഡറിൽ ക്ലിക്ക് ചെയ്യുക.
00.54 Impress വിൻഡോയ്ക്ക് വലത് വശത്ത്, Tasks paneൽ Custom Animation ക്ലിക്ക് ചെയ്യുക.
01.01 Add ക്ലിക്ക് ചെയ്യുക.
01.03 Custom Animation ഡയലോഗ് ബോക്സ്‌ കാണുന്നു.
01.07 Entrance ടാബ് ആണ് കാണുന്നത് ശ്രദ്ധിക്കുക.
01.10 ഒരു ഐറ്റം സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന വിധം നിയന്ത്രിക്കുന്നത് Entrance ടാബ് ആണ്.
01.15 ഈ സീരീസിലെ തുടർന്നുള്ള ട്യൂട്ടോറിയലുകളിൽ മറ്റ് ടാബുകളെ കുറിച്ചും പഠിക്കാം.
01.21 Basicന് താഴെ Diagonal Squares തിരഞ്ഞെടുക്കുക.
01.25 നിങ്ങളുടെ animation പ്രത്യക്ഷപ്പെടുന്ന വേഗത നിയന്ത്രിക്കുവാനും നിങ്ങൾക്ക് കഴിയും.
01.30 Speed fieldൽ ഡ്രോപ്പ് ഡൌണ്‍ ബോക്സ്‌ ക്ലിക്ക് ചെയ്യുക. Slow സിലക്റ്റ് ചെയ്തിട്ട് OK ക്ലിക്ക് ചെയ്യുക.
01.37 animations options സെറ്റ് ചെയ്യാനുള്ളതാണ്‌ Effect ഫീൽഡ്.
01.43 Effect ഫീൽഡിന് താഴെയുള്ള ബോക്സ്‌ പ്രസന്റേഷനിൽ ചേർത്തിട്ടുള്ള animations കാണിക്കുന്നു.
01.51 നമ്മുടെ ആദ്യത്തെ animation, animation പട്ടികയിൽ ചേർക്കപ്പെട്ടിട്ടുള്ളത് ശ്രദ്ധിക്കുക.
01.56 സ്ക്രോൾ ഡൌണ്‍ ചെയ്ത് Play ക്ലിക്ക് ചെയ്യുക.
02.00 നിങ്ങൾ സിലക്റ്റ് ചെയ്തിട്ടുള്ള എല്ലാ animationന്റേയും preview, Main paneൽ play ചെയ്യുന്നു.
02.08 ഇപ്പോൾ സ്ലൈഡിൽ നിന്ന് രണ്ടാമത്തെ ടെക്സ്റ്റ്‌ ബോക്സ്‌ സിലക്റ്റ് ചെയ്യുക. Custom AnimationAdd' ക്ലിക്ക് ചെയ്യുക.
02.18 Custom Animation ഡയലോഗ് ബോക്സിൽ Basic Animationൽ നിന്ന് Wedge സിലക്റ്റ് ചെയ്യുക.
02.25 speed Medium ആയി സെറ്റ് ചെയ്യുക. OK ക്ലിക്ക് ചെയ്യുക.
02.31 ഈ animation ബോക്സിൽ ചേർക്കപ്പെട്ടിട്ടുള്ളത് ശ്രദ്ധിക്കുക.
02.36 ഈ പട്ടികയിലെ animationകൾ നിങ്ങൾ അവ സൃഷ്ടിച്ച ക്രമത്തിൽ ആയിരിക്കും.
02.42 രണ്ടാമത്തെ animation സിലക്റ്റ് ചെയ്ത് Play ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
02.47 ഒന്നിൽ കൂടുതൽ animationകളും previewൽ ചേർക്കാവുന്നതാണ്.
02.51 ഇതിനായി animation സിലക്റ്റ് ചെയ്യുമ്പോൾ Shift കീ അമർത്തി പിടിക്കുക.
02.57 Play ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങൾ സിലക്റ്റ് ചെയ്തിട്ടുള്ള എല്ലാ animationന്റേയും preview play ആകുന്നു.
03.05 ഇപ്പോൾ മൂന്നാമത്തെ ടെക്സ്റ്റ്‌ ബോക്സ്‌ സിലക്റ്റ് ചെയ്യുക. Layoutsൽ Add ക്ലിക്ക് ചെയ്യുക.
03.10 Entrance ടാബിൽ Basicൽ നിന്ന് Diamond സിലക്റ്റ് ചെയ്യുക.
03.17 speed Slow ആയി സെറ്റ് ചെയ്ത് OK ക്ലിക്ക് ചെയ്യുക.
03.22 ഓരോ animationഉം ചില ഡിഫാൾട്ട് properties ഉണ്ട്.
03.26 Change Order ബട്ടണുകൾ ഉപയോഗിച്ച് നിങ്ങൾക്ക് animationന്റെ orderൽ മാറ്റം വരുത്താവുന്നതാണ്.
03.32 ഓരോ animationന്റേയും default properties പരിശോധിച്ച് അവ എങ്ങനെ മാറ്റം വരുത്തുമെന്ന് നോക്കാം.
03.40 പട്ടികയിൽ ആദ്യത്തെ animationൽ ഡബിൾ ക്ലിക്ക് ചെയ്യുക. ഇതാണ് Diagonal Squares ഓപ്ഷൻ.
03.46 Effects Options ഡയലോഗ് ബോക്സ്‌ പ്രത്യക്ഷപ്പെടുന്നു.
03.50 ഡിഫാൾട്ടായി Effects ടാബ് ആണ് കാണുന്നത്.
03.54 Settingsന് താഴെയുള്ള Direction ഡ്രോപ്പ് ഡൌണ്‍ ക്ലിക്ക് ചെയ്യുക. From right to top സിലക്റ്റ് ചെയ്യുക.
04.01 അതായത് animation വലത് വശത്ത് നിന്ന് ആരംഭിച്ച് പതുക്കെ മുകളിലേക്ക് നീങ്ങുന്നു.
04.08 ഡയലോഗ് ബോക്സ്‌ ക്ലോസ് ചെയ്യാനായി OK ക്ലിക്ക് ചെയ്യുക.
04.12 നിങ്ങൾ ചേർത്ത animation കാണുന്നതിനായി Play ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
04.17 ഈ animationൽ വീണ്ടും ഡബിൾ ക്ലിക്ക് ചെയ്യുക. Effect Options ഡയലോഗ് ബോക്സ്‌ കാണുന്നു.
04.24 Timing ടാബ് ക്ലിക്ക് ചെയ്യുക.
04.26 Delay ഫീൽഡിൽ delay 1.0 sec ആയി വർദ്ധിപ്പിക്കുക. അതായത് animation 1 sec കഴിഞ്ഞു തുടങ്ങുന്നു. OK ക്ലിക്ക് ചെയ്യുക.
04.39 ഇപ്പോൾ ആദ്യത്തെ animation സിലക്റ്റ് ചെയ്യാം.
04.43 Play ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
04.45 animationൽ നിങ്ങൾ വരുത്തിയ മാറ്റങ്ങൾ നിരീക്ഷിക്കുക.
04.50 പട്ടികയിലെ രണ്ടാമത്തെ animationൽ ഡബിൾ ക്ലിക്ക് ചെയ്യുക. ഇതാണ് നമ്മൾ സെറ്റ് ചെയ്ത Wedges ഓപ്ഷൻ.
04.54 Effects Options ഡയലോഗ് ബോക്സ്‌ കാണാം.
05.02 Text Animation ടാബ് ക്ലിക്ക് ചെയ്യുക.
05.05 Text Animation ടാബ് ടെക്സ്റ്റ്‌ animate ചെയ്യാൻ വിവിധ ഓപ്ഷനുകൾ നല്കുന്നു.
05.12 Group text ഫീൽഡിൽ By 1st level paragraphs സിലക്റ്റ് ചെയ്യുക.
05.16 ഇത് മൂലം ഓരോ bullet pointഉം പ്രത്യേകം പ്രത്യേകം കാണിക്കുന്നു.
05.20 അടുത്ത പോയിന്റിലേക്ക് പോകുന്നതിന് മുൻപ് ആദ്യത്തേത് നല്ലവണ്ണം വിശദമാക്കാൻ നിങ്ങൾക്ക് ഈ ഓപ്ഷൻ ഉപയോഗിക്കാം.
05.28 OK ക്ലിക്ക് ചെയ്യുക.
05.29 Play ക്ലിക്ക് ചെയ്യുക.
05.32 ട്യൂട്ടോറിയൽ പൌസ് ചെയ്ത് ഈ അസൈൻമെന്റ് ചെയ്യുക.
05.36 വിവിധ animationകൾ സൃഷ്ടിച്ച്‌ ഓരോ animationന്റേയും Effect options പരിശോധിക്കുക.
05.43 ഇപ്പോൾ നമ്മൾ ചെയ്ത animation effects കാണുന്നത് എങ്ങനെ എന്ന് നോക്കാം.
05.48 Slide Show ബട്ടണ്‍ ക്ലിക്ക് ചെയ്യുക. എന്നിട്ട് animation കാണുവാനായി സ്ക്രീനിൽ എവിടെയെങ്കിലും ക്ലിക്ക് ചെയ്യുക.
05.59 animation പ്രസന്റേഷനിലെ ചില ബുദ്ധിമുട്ടുള്ള പോയിന്റുകൾ പ്രത്യേകം വിശധമാക്കുവാൻ വളരെ സഹായമാണ്.
06.09 എന്നാൽ animation കൂടുതലായാൽ അത് പ്രതിപാദിക്കുന്ന subjectൽ നിന്ന് മാറി പോകാൻ സാദ്ധ്യതയുള്ളതിനാൽ, അങ്ങനെ ആകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
06.20 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
06.23 ഇവിടെ പഠിച്ചത് Custom animation, Effect options.
06.30 ഒരു അസൈൻമെന്റ്.
06.33 മൂന്ന് bullet points ഉള്ള ഒരു ടെക്സ്റ്റ്‌ ബോക്സ്‌ സൃഷ്ടിക്കുക.
06.36 ഈ ടെക്സ്റ്റ്‌ line by line ആയി പ്രത്യക്ഷപ്പെടുന്ന രീതിയിൽ ഇത് animate ചെയ്യുക.
06.41 animation play ചെയ്യുക.
06.44 ഇവിടെ ലഭ്യമായ വീഡിയോ കാണുക. ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
06.51 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
06.55 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം, സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
07.04 കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
07.11 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
07.22 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
07.33 ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി.

Contributors and Content Editors

Devisenan