Difference between revisions of "LibreOffice-Calc-on-BOSS-Linux/C2/Working-with-Sheets/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
(Created page with "{| border=1 |'''Time''' |'''Narration''' |- || 00.00 || LibreOffice Calc- Working with Cells and Sheets നെക്കുറിച്ചുള്ള സ്പോക്കണ...")
 
 
(3 intermediate revisions by the same user not shown)
Line 21: Line 21:
 
|-
 
|-
 
|| 00:17
 
|| 00:17
||ഇവിടെ നമ്മള്‍ ഓപ്പറേറ്റിംഗ് സിസ്റ്റമായി Ubuntu Linux 10.04 ഉം കൂടാതെ LibreOffice Suite version 3.3.4 ഉം ഉപയോഗിക്കുന്നു.
+
||ഇവിടെ നമ്മള്‍ ഓപ്പറേറ്റിംഗ് സിസ്റ്റമായി GNU Linux ഉം കൂടാതെ LibreOffice Suite version 3.3.4 ഉം ഉപയോഗിക്കുന്നു.
  
 
|-
 
|-
Line 29: Line 29:
 
|-
 
|-
 
|| 00:35
 
|| 00:35
||നമ്മുടെ“personal finance tracker.ods” ആദ്യം തുറക്കാം.
+
||നമ്മുടെ “personal finance tracker.ods” ആദ്യം തുറക്കാം.
  
 
|-
 
|-
Line 61: Line 61:
 
|-
 
|-
 
|| 01:33
 
|| 01:33
||തിരഞ്ഞെടുത്ത സെൽ കോളത്തിന് മുൻപായി ഒരു പുതിയ കോളം വന്നതായി കാണാം
+
||തിരഞ്ഞെടുത്ത സെൽ കോളത്തിന് മുൻപായി ഒരു പുതിയ കോളം വന്നതായി കാണാം.
  
 
|-
 
|-
Line 69: Line 69:
 
|-
 
|-
 
|| 01:42
 
|| 01:42
|| കോളത്തിനെ പ്രതിനിധാനം ചെയ്യുന്ന ആല്ഫബെറ്റ് ക്ലിക്ക് ചെയ്തു കോളവും വരിയെ പ്രതിനിധാനം ചെയ്യുന്ന അക്കത്തെ ക്ലിക്ക് ചെയ്തു വരിയും തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ , റൈറ്റ് ക്ലിക്ക് ചെയ്തു ഡ്രോപ് ഡൌണ്‍ മെനു ബാറിലുള്ള Insert Columns അല്ലെങ്കില്‍ Insert Rows ക്ലിക്ക് ചെയ്തു പുതിയ കോളമോ, വരിയോചേർക്കാം.   
+
|| കോളത്തിനെ പ്രതിനിധാനം ചെയ്യുന്ന ആല്ഫബെറ്റ് ക്ലിക്ക് ചെയ്തു കോളവും വരിയെ പ്രതിനിധാനം ചെയ്യുന്ന അക്കത്തെ ക്ലിക്ക് ചെയ്തു വരിയും തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ, റൈറ്റ് ക്ലിക്ക് ചെയ്തു ഡ്രോപ് ഡൌണ്‍ മെനു ബാറിലുള്ള Insert Columns അല്ലെങ്കില്‍ Insert Rows ക്ലിക്ക് ചെയ്തു പുതിയ കോളമോ, വരിയോ ചേർക്കാം.   
  
 
|-
 
|-
Line 109: Line 109:
 
|-
 
|-
 
|| 03:36
 
|| 03:36
||ഇനി സെല്ലിൽ റൈറ്റ്-ക്ലിക്ക് ചെയ്തിട്ട് “Delete” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
+
||ഇനി സെല്ലിൽ റൈറ്റ്-ക്ലിക്ക് ചെയ്തിട്ട് “Delete” ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
  
 
|-
 
|-
Line 117: Line 117:
 
|-
 
|-
 
|| 03:46
 
|| 03:46
||ഇനി “Shift cells up” ഓപ്ഷനില്‍ ക്ലിക്ക് ചെയ്തിട്ട് “OK” ക്ലിക്ക് ചെയ്യുക.
+
||ഇനി “Shift cells up” ഓപ്ഷനില്‍ ക്ലിക്ക് ചെയ്തിട്ട് “OK” ബട്ടണ്‍  ക്ലിക്ക് ചെയ്യുക.
  
 
|-
 
|-
Line 155: Line 155:
 
|| 04:54
 
|| 04:54
 
||അതുപോലെതന്നെ, നമുക്ക് വരികള്‍ക്ക് പകരം കോളങ്ങളും  തിരഞ്ഞെടുത്ത് നീക്കം ചെയ്യാം. നമ്മള്‍ വരുത്തിയ മാറ്റം ഇല്ലാതാക്കാം.
 
||അതുപോലെതന്നെ, നമുക്ക് വരികള്‍ക്ക് പകരം കോളങ്ങളും  തിരഞ്ഞെടുത്ത് നീക്കം ചെയ്യാം. നമ്മള്‍ വരുത്തിയ മാറ്റം ഇല്ലാതാക്കാം.
 
  
 
|-
 
|-
Line 192: Line 191:
 
|-
 
|-
 
|| 06:07
 
|| 06:07
||പുതിയ ഷീറ്റ് ചേര്‍ക്കാനുള്ള മറ്റൊരു മാര്‍ഗ്ഗം Calc window യുടെ താഴെ ഇടതുഭാഗത്ത് റൈറ്റ്-ക്ലിക്ക് ചെയ്ത് തുടര്‍ന്ന് “Insert Sheet” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
+
||പുതിയ ഷീറ്റ് ചേര്‍ക്കാനുള്ള മറ്റൊരു മാര്‍ഗ്ഗം Calc window യുടെ താഴെ ഇടതു ഭാഗത്ത് റൈറ്റ്-ക്ലിക്ക് ചെയ്ത് തുടര്‍ന്ന് “Insert Sheet” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
  
 
|-
 
|-
Line 227: Line 226:
 
|-
 
|-
 
|| 07:30
 
|| 07:30
||ഒരു ഷീറ്റ് നീക്കം ചെയ്യാന്‍, നിങ്ങള്‍ നീക്കം ചെയ്യാനാഗ്രഹിക്കുന്ന ഷീറ്റിന്‍റെ ടാബില്‍ റൈറ്റ് ക്ലിക്ക് ചെയ്യുകയും തുടര്‍ന്ന് പോപ്പപ്പ് മെനുവിലുള്ള“Delete Sheet” ഓപ്ഷനില്‍ ക്ലിക്ക് ചെയ്തു “Yes” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
+
||ഒരു ഷീറ്റ് നീക്കം ചെയ്യാന്‍, നിങ്ങള്‍ നീക്കം ചെയ്യാനാഗ്രഹിക്കുന്ന ഷീറ്റിന്‍റെ ടാബില്‍ റൈറ്റ് ക്ലിക്ക് ചെയ്യുകയും തുടര്‍ന്ന് പോപ്പപ്പ് മെനുവിലുള്ള “Delete Sheet” ഓപ്ഷനില്‍ ക്ലിക്ക് ചെയ്തു “Yes” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
  
 
|-
 
|-
Line 247: Line 246:
 
|-
 
|-
 
|| 08:11
 
|| 08:11
||ഷീറ്റ് മാറിയതായി നിങ്ങള്‍ക്ക് കാണാം. ഇനി നമ്മള്‍ ഈ ഡോക്യുമെന്റ് ല്‍ വരുത്തിയ മാറ്റങ്ങള്‍ ഇല്ലാതാക്കുക.
+
||ഷീറ്റ് മാറിയതായി നിങ്ങള്‍ക്ക് കാണാം. ഇനി നമ്മള്‍ ഈ ഡോക്യുമെന്റ്ല്‍ വരുത്തിയ മാറ്റങ്ങള്‍ ഇല്ലാതാക്കുക.
  
 
|-
 
|-
 
|| 08:18
 
|| 08:18
||ഒരുപാട് ഷീറ്റുകള്‍ ഡിലീറ്റ് ചെയ്യാന്‍, ഉദാഹരണത്തിന്‌ നിങ്ങള്‍ക്ക് “Sheet 2”,“Sheet 3” എന്നിവ നീക്കം ചെയ്യാന്‍ “Sheet 2” ന്റെ ടാബ് ആദ്യം ക്ലിക്ക് ചെയ്ത് കീബോര്‍ഡില്‍ “Shift” ബട്ടണില്‍ ഹോള്‍ഡ് ചെയ്ത് “Sheet 3” ടാബ് ക്ലിക്ക് ചെയ്യുക.
+
||ഒരുപാട് ഷീറ്റുകള്‍ ഡിലീറ്റ് ചെയ്യാന്‍, ഉദാഹരണത്തിന്‌ നിങ്ങള്‍ക്ക് “Sheet 2”, “Sheet 3” എന്നിവ നീക്കം ചെയ്യാന്‍ “Sheet 2” ന്റെ ടാബ് ആദ്യം ക്ലിക്ക് ചെയ്ത് കീബോര്‍ഡില്‍ “Shift” ബട്ടണില്‍ ഹോള്‍ഡ് ചെയ്ത് “Sheet 3” ടാബ് ക്ലിക്ക് ചെയ്യുക.
  
 
|-
 
|-
Line 267: Line 266:
 
|-
 
|-
 
|| 09:01
 
|| 09:01
||ഉദാഹരണത്തിന്‌ നിങ്ങള്‍ “Sheet 6”,“Sheet 7” എന്നിവ പട്ടികയില്‍ നിന്ന് നീക്കം ചെയ്യണമെങ്കിൽ മെനു ബാറിലുള്ള “Edit” ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് തുടര്‍ന്ന് “Sheet” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
+
||ഉദാഹരണത്തിന്‌ നിങ്ങള്‍ക്ക് “Sheet 6”,“Sheet 7” എന്നിവ പട്ടികയില്‍ നിന്ന് നീക്കം ചെയ്യണമെങ്കിൽ മെനു ബാറിലുള്ള “Edit” ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് തുടര്‍ന്ന് “Sheet” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
  
 
|-
 
|-
 
|| 09:13
 
|| 09:13
||ഇനി പോപ്പപ്പ് മെനുവില്‍ “Select” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
+
||ഇനി പോപ്പപ്പ് മെനുവില്‍ “Select” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
  
 
|-
 
|-
 
|| 09:18
 
|| 09:18
||പ്രത്യക്ഷപ്പെടുന്ന ഡയലോഗ് ബോക്സില്‍, “Sheet 6” ഓപ്ഷന്‍ ക്ലിക്ക് ചെയ്യുകയും കീബോര്‍ഡില്‍ “Shift” ബട്ടണ്‍ ഹോള്‍ഡ് ചെയ്ത് “Sheet 7” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
+
||പ്രത്യക്ഷപ്പെടുന്ന ഡയലോഗ് ബോക്സില്‍, “Sheet 6” ഓപ്ഷന്‍ ക്ലിക്ക് ചെയ്യുകയും കീബോര്‍ഡില്‍ “Shift” ബട്ടണ്‍ ഹോള്‍ഡ് ചെയ്ത് “Sheet 7” ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
  
 
|-
 
|-
Line 307: Line 306:
 
|-
 
|-
 
|| 10:21
 
|| 10:21
|| Calc നിങ്ങളുടെ ആഗ്രഹപ്രകാരം ഷീറ്റുകളുടെ പേര് മാറ്റാൻ സാദ്ധ്യമാക്കുന്നു..
+
|| Calc നിങ്ങളുടെ ആഗ്രഹപ്രകാരം ഷീറ്റുകളുടെ പേര് മാറ്റാൻ സാദ്ധ്യമാക്കുന്നു.
  
 
|-
 
|-
 
|| 10:25
 
|| 10:25
||ഉദാഹരണത്തിന്‌, നിങ്ങള്‍ക്ക് “Sheet 4” എന്നത് “Dumpഎന്നാക്കണമെങ്കിൽ. നിങ്ങള്‍ക്കിത്“Sheet 4” എന്ന താഴെയുള്ള ടാബില്‍ ഡബിൾ  ക്ലിക്ക് ചെയ്തുകൊണ്ട് സാധിക്കാം.
+
||ഉദാഹരണത്തിന്‌, നിങ്ങള്‍ക്ക് “Sheet 4” എന്നത് “Dump എന്നാക്കണമെങ്കിൽ, നിങ്ങള്‍ക്കിത് “Sheet 4” എന്ന താഴെയുള്ള ടാബില്‍ ഡബിൾ  ക്ലിക്ക് ചെയ്തുകൊണ്ട് സാധിക്കാം.
  
 
|-
 
|-
 
|| 10:36
 
|| 10:36
||“Rename Sheet” എന്ന ഹെഡിംഗ്ങ്ങുള്ള ഡയലോഗ് ബോക്സ് തുറക്കുന്നത് നിങ്ങള്‍ക്ക് കാണാം. ഡിഫാൾട്ട്  ആയി “Sheet 4” എന്നെഴുതിയ ഒരു ടെക്സ്റ്റ്ബോക്സ് അതിലുണ്ട്.
+
||“Rename Sheet” എന്ന ഹെഡിംഗ്ങ്ങുള്ള ഡയലോഗ് ബോക്സ് തുറക്കുന്നത് നിങ്ങള്‍ക്ക് കാണാം. ഡിഫാൾട്ട്  ആയി “Sheet 4” എന്നെഴുതിയ ഒരു ടെക്സ്റ്റ് ബോക്സ് അതിലുണ്ട്.
  
 
|-
 
|-
Line 360: Line 359:
 
|-
 
|-
 
|| 11:44
 
|| 11:44
||സ്പോക്കണ്‍ ട്യൂട്ടോറിയല്‍ ടീം  സ്പോക്കണ്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ഷോപ്പുകള്‍ നടത്തുന്നു
+
||സ്പോക്കണ്‍ ട്യൂട്ടോറിയല്‍ ടീം  സ്പോക്കണ്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ഷോപ്പ്സ് നടത്തുന്നു
  
 
|-
 
|-
Line 369: Line 368:
 
|-
 
|-
 
|| 11:58
 
|| 11:58
||സ്പോക്കണ്‍ ട്യൂട്ടോറിയലൽ പ്രോജക്റ്റ് ടോക്ക് ടു എ ടീച്ചർ പ്രോജക്ടിന്റെ ഭാഗമാണ്, ഇതിനെ പിൻ തുണക്കുന്നത് നാഷണൽ മിഷൻ ഓണ് എഡ്യൂക്കേഷന് ത്രൂ ICT, MHRD, ഗവണ്മെന്റ് ഓഫ് ഇന്ത്യ.
+
||സ്പോക്കണ്‍ ട്യൂട്ടോറിയൽ പ്രോജക്റ്റ് ടോക്ക് ടു എ ടീച്ചർ പ്രോജക്ടിന്റെ ഭാഗമാണ്, ഇതിനെ പിൻ തുണക്കുന്നത് നാഷണൽ മിഷൻ ഓണ് എഡ്യൂക്കേഷന് ത്രൂ ICT, MHRD, ഗവണ്മെന്റ് ഓഫ് ഇന്ത്യ.
  
 
|-
 
|-
Line 381: Line 380:
  
 
|-
 
|-
 
 
|}
 
|}

Latest revision as of 11:22, 13 February 2015

Time Narration
00.00 LibreOffice Calc- Working with Cells and Sheets നെക്കുറിച്ചുള്ള സ്പോക്കണ്‍ ട്യൂട്ടോറിയലിലേയ്ക്ക് സ്വാഗതം.
00:07 ഈ ട്യൂട്ടോറിയലില്‍ നമ്മള്‍ പഠിക്കുന്നത് :
00:09 വരികളും കോളങ്ങളും ചേർക്കുന്നതും നീക്കം ചെയ്യുന്നതും
00:13 ഷീറ്റുകള്‍ ചേർക്കുകയും നീക്കം ചെയ്യുകയും ഷീറ്റുകള്‍ക്ക് പുനര്‍നാമകരണം ചെയ്യുക
00:17 ഇവിടെ നമ്മള്‍ ഓപ്പറേറ്റിംഗ് സിസ്റ്റമായി GNU Linux ഉം കൂടാതെ LibreOffice Suite version 3.3.4 ഉം ഉപയോഗിക്കുന്നു.
00:28 സ്പ്രെഡ്ഷീറ്റില്‍ വരികളും കൂടാതെ കോളങ്ങളും എങ്ങനെയാണ്‌ ചേർക്കുക എന്ന് പഠിച്ചുകൊണ്ട് ഈ ട്യൂട്ടോറിയല്‍ ആരംഭിക്കാം.
00:35 നമ്മുടെ “personal finance tracker.ods” ആദ്യം തുറക്കാം.
00:41 കോളങ്ങളും വരികളും ഒറ്റയ്ക്കോ അല്ലെങ്കില്‍ കൂട്ടമായോ ചേർക്കാവുന്നതാണ്.
00:47 ഒരൊറ്റ വരിയോ അല്ലെങ്കില്‍ ഒരു കോളമോ സ്പ്രെഡ്ഷീറ്റില്‍ ചേർക്കാൻ ആദ്യം സെൽ, കോളം അല്ലെങ്കില്‍ വരി തിരഞ്ഞെടുക്കുക അല്ലെങ്കിൽ പുതിയതായി നിങ്ങൾ ചേർക്കാൻ ആഗ്രഹിക്കുന്ന വരിയിൽ നല്കുക
00:59 ഉദാഹരണത്തിന്‌ നമ്മുടെ “personal finance tracker.ods” ഫയലിലെ ആദ്യ വരിയില്‍ എവിടെയെങ്കിലും ക്ലിക്ക് ചെയ്യാം.
01:08 “Cost” എന്നെഴുതിയിട്ടുള്ള വരിയില്‍ ഞാന്‍ ക്ലിക്ക് ചെയ്യുന്നു.
01:12 ഇനി മെനു ബാറിലുള്ള “Insert” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുകയും തുടര്‍ന്ന് “Rows” ല്‍ ക്ലിക്ക് ചെയ്യുക.
01:18 തിരഞ്ഞെടുത്ത വരിയുടെ തൊട്ടു മുകളിലായി ഒരു പുതിയ വരി വന്നതായി നമുക്ക് കാണാം.
01:24 അതുപോലെ തന്നെ, പുതിയൊരു കോളം ചേർക്കാൻ മെനു ബാറിലുള്ള “Insert” ബട്ടണില്‍ ക്ലിക്ക് ചെയ്ത് തുടര്‍ന്ന് “Columns” ല്‍ ക്ലിക്ക് ചെയ്യുക.
01:33 തിരഞ്ഞെടുത്ത സെൽ കോളത്തിന് മുൻപായി ഒരു പുതിയ കോളം വന്നതായി കാണാം.
01:39 ഇനി നമ്മള്‍ വരുത്തിയ മാറ്റങ്ങള്‍ ഇല്ലാതാക്കുന്നു.
01:42 കോളത്തിനെ പ്രതിനിധാനം ചെയ്യുന്ന ആല്ഫബെറ്റ് ക്ലിക്ക് ചെയ്തു കോളവും വരിയെ പ്രതിനിധാനം ചെയ്യുന്ന അക്കത്തെ ക്ലിക്ക് ചെയ്തു വരിയും തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ, റൈറ്റ് ക്ലിക്ക് ചെയ്തു ഡ്രോപ് ഡൌണ്‍ മെനു ബാറിലുള്ള Insert Columns അല്ലെങ്കില്‍ Insert Rows ക്ലിക്ക് ചെയ്തു പുതിയ കോളമോ, വരിയോ ചേർക്കാം.
02:04 പകരം, ഒരു സെൽ കേഴ്സറുപയോഗിച്ച് ക്ലിക്ക് ചെയ്ത് തിരഞ്ഞെടുക്കുക. എന്നിട്ട് റൈറ്റ് ക്ലിക്ക് ചെയ്ത് ഇന്‍സേര്‍ട്ട് ഓപ്ഷന്‍ തിരഞ്ഞെടുക്കുക. നിങ്ങള്‍ ഇതുപോലെയൊരു ഡയലോഗ് ബോക്സ് കാണും.
02:17 വരിയോ കോളമോ ചേർക്കാൻ Entire Row അല്ലെങ്കിൽ Entire Column എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക
02:24 ഒരുപാട് കോളങ്ങളോ വരികളോ ഒരേസമയം ചേര്‍ക്കാന്‍, നമ്മളാദ്യം ആവശ്യമുള്ളത്ര കോളങ്ങളോ വരികളോ ഹൈലൈറ്റ് ചെയ്യാൻ ആദ്യ സെൽ മുതൽ ഇടതു മൗസ് ബട്ടണ്‍ അമർത്തിപിടിച്ചു തിരഞ്ഞെടുക്കെണ്ടതിലൂടെ ഡ്രാഗ് ചെയ്യുക.
02:43 ഇവിടെ നമ്മള്‍ 4 സെല്ലുകൾ ഹൈലൈറ്റ് ചെയ്തിട്ടുണ്ട്.
02:46 ചര്‍ച്ച ചെയ്ത ഏതെങ്കിലുമൊരു രീതി ഉപയോഗിച്ച് പുതിയ കോളങ്ങളോ വരികളോ ചേര്‍ക്കുക. ഞാന്‍ പുതിയ വരികള്‍ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നു.അതിനാല്‍ ഞാന്‍ തിരഞ്ഞെടുത്തതില്‍ റൈറ്റ്-ക്ലിക്ക് ചെയ്ത് ഇന്‍സേര്‍ട്ട് ഓപ്ഷന്‍ തിരഞ്ഞെടുക്കേണ്ടതാണ്‌.
02:59 അടുത്തത് ഞാന്‍ തിരഞ്ഞെടുക്കുന്നത് Entire Row എന്ന ഓപ്ഷനാണ്‌. “OK” ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ആദ്യം തിരഞ്ഞെടുത്ത വരികളുടെ മുകളിലായി 4 പുതിയ വരികള്‍ ചേർന്നത്‌ ശ്രദ്ധിക്കുക.
03:13 അടുത്തതായി കോളങ്ങൾ ഒറ്റയ്ക്കും കൂട്ടമായും എങ്ങനെ നീക്കം ചെയ്യണം എന്നാണ്‌.
03:19 ഒരു ഒറ്റ കോളമോ അല്ലെങ്കില്‍ വരിയോ നീക്കം ചെയ്യാന്‍, ആദ്യം നീക്കം ചെയ്യാനാഗ്രഹിക്കുന്ന കോളമോ വരിയോ തിരഞ്ഞെടുക്കുക.
03:27 ഉദാഹരണത്തിന്‌ നിങ്ങള്‍ക്ക് “Laundry” എന്നെഴുതിയ വരിയാണ്‌ നീക്കം ചെയ്യേണ്ടതെങ്കില്‍ സെല്ലിൽ ക്ലിക്ക് ചെയ്ത് അത് തിരഞ്ഞെടുക്കുക.
03:36 ഇനി സെല്ലിൽ റൈറ്റ്-ക്ലിക്ക് ചെയ്തിട്ട് “Delete” ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
03:42 “Delete Cells”എന്ന ഹെഡിംഗ്ങ്ങുള്ള ഒരു ഡയലോഗ് ബോക്സ് വരുന്നു.
03:46 ഇനി “Shift cells up” ഓപ്ഷനില്‍ ക്ലിക്ക് ചെയ്തിട്ട് “OK” ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
03:52 സെല്ലുകൾ നീക്കം ചെയ്യപ്പെടുന്നതും അതിനു താഴെയുള്ളവ മുകളിലേയ്ക്ക് കയറുന്നതും നിങ്ങള്‍ക്ക് കാണാം. ഈ മാറ്റം നമുക്ക് നീക്കം ചെയ്യാം.
04:00 ഇനി ഒരേ സമയം ഒരുപാട് കോളങ്ങളോ വരികളോ നീക്കം ചെയ്യേണ്ടത് എങ്ങനെ എന്ന് പഠിക്കാം.
04:07 ഉദാഹരണത്തിന്‌, “Miscellaneous” എന്നെഴുതിയിട്ടുള്ള വരി ഡിലീറ്റ് ചെയ്യണമെങ്കിൽ

6 എന്ന ക്രമ നമ്പറുള്ള കള്ളി തിരഞ്ഞെടുക്കുക.

04:17 ഇനി ഇടത്തേ മൗസ് ബട്ടണ്‍ കള്ളിയില്‍ ക്ലിക്ക് ചെയ്യുകയും മൊത്തം വരിയ്ക്ക് കുറുകെയും ഡ്രാഗ് ചെയ്യുക. പകരം, നീക്കം ചെയ്യേണ്ട നമ്പറില്‍ ക്ലിക്ക് ചെയ്യുക. മൊത്തം വരിയും ഹൈലൈറ്റ് ചെയ്യപ്പെടുന്നു.
04:32 സെല്ലിൽ റൈറ്റ്-ക്ലിക്ക് ചെയ്യുകയും തുടര്‍ന്ന് “Delete” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുകയും ചെയ്യുക.
04:37 “Delete Cells” എന്ന ഹെഡിംഗ്ങ്ങുള്ള ഒരു ഡയലോഗ് ബോക്സ് വരുന്നു.
04:41 ഇനി “Shift cells up” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുകയും തുടര്‍ന്ന് “OK” ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
04:47 മൊത്തം വരിയും നീക്കം ചെയ്യപ്പെടുന്നതും താഴെയുള്ള വരി മുകളിലേയ്ക്ക് കയറുന്നതും കാണാം.
04:54 അതുപോലെതന്നെ, നമുക്ക് വരികള്‍ക്ക് പകരം കോളങ്ങളും തിരഞ്ഞെടുത്ത് നീക്കം ചെയ്യാം. നമ്മള്‍ വരുത്തിയ മാറ്റം ഇല്ലാതാക്കാം.
05:03 ഒരുപാട് കോളങ്ങളും വരികളും ഒരു ഷീറ്റിലേയ്ക്ക് എങ്ങനെയാണ്‌ ചേര്‍ക്കുകയും നീക്കം ചെയ്യുകയും എന്ന് പഠിച്ചതിന്

ശേഷം, നമ്മളിനി Calc ലേയ്ക്ക് എങ്ങനെയാണ്‌ ഷീറ്റുകൾ ചേര്‍ക്കുകയും നീക്കം ചെയ്യുകയും എന്ന് മനസ്സിലാക്കും.

05:14 Calc ല്‍ പുതിയ ഒരു ഷീറ്റ് ചേര്‍ക്കാന്‍ ഒരുപാട് മാര്‍ഗ്ഗങ്ങളുണ്ട്. നമ്മള്‍ അവ ഓരോന്നായി പഠിക്കും.
05:22 എല്ലാ രീതികളിലും ഉള്ള ആദ്യത്തെ പടി പുതിയ ഷീറ്റ് ചേര്‍ക്കാനുള്ള സ്ഥലം കണ്ടെത്തുകയാണ്‌.
05:29 ഇനി മെനു ബാറിലുള്ള “Insert” ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് തുടര്‍ന്ന് “Sheet” ല്‍ ക്ലിക്ക് ചെയ്യുക.
05:35 “Insert Sheet” എന്ന ഹെഡിംഗ്ങ്ങുള്ള ഒരു ഡയലോഗ് ബോക്സ് തുറക്കുന്നു.
05:41 ഇനി നമുക്ക് “After current sheet” റേഡിയോ ബട്ടണ്‍ തിരഞ്ഞെടുത്ത് നിങ്ങളുടെ നിലവിലുള്ള ഷീറ്റ് കഴിഞ്ഞു പുതിയത് ചേര്‍ക്കാം.
05:48 “Name” മേഖലയില്‍, പുതിയ ഷീറ്റിന്‍റെ പേര്‌ “Sheet 4” എന്ന് കാണാം. അത് സിസ്റ്റം തന്നെ നല്കിയ പേരാണ്‌. ആവശ്യമെങ്കില്‍ നിങ്ങൾക്ക് അതിന്റെ പേര് മാറ്റാം.
06:00 ഇനി “OK” ബട്ടണില്‍ ക്ലിക്ക് ചെയ്യുക. നമ്മുടെ നിലവിലുള്ള ഷീറ്റ് കഴിഞ്ഞു പുതിയ ഷീറ്റ് ചേർന്നത്‌ നമുക്ക് കാണാം.
06:07 പുതിയ ഷീറ്റ് ചേര്‍ക്കാനുള്ള മറ്റൊരു മാര്‍ഗ്ഗം Calc window യുടെ താഴെ ഇടതു ഭാഗത്ത് റൈറ്റ്-ക്ലിക്ക് ചെയ്ത് തുടര്‍ന്ന് “Insert Sheet” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
06:19 ഷീറ്റുകളുടെ സ്ഥാനം, എണ്ണം, പേര്‌ എന്നിവ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം, തുടര്‍ന്ന് “OK” ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇത് ഷീറ്റിനെ അനുസൃതമായി ചേര്‍ക്കും.
06:30 നിലവിലുള്ള ഷീറ്റിനു ശേഷം മറ്റൊന്ന് ചേര്‍ക്കാനുള്ള അനായാസമായ മറ്റൊരു മാര്‍ഗ്ഗം ഷീറ്റ് ടാബിന്‌ അടുത്തായുള്ള പ്ലസ് ചിഹ്നത്തിലുള്ള “Add Sheet” ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
06:42 ക്ലിക്ക് ചെയ്യുന്നതിലൂടെ പുതിയൊരു ഷീറ്റ് പരമ്പരയിലെ അവസാന ഷീറ്റിനു ശേഷം സ്വയം ചേര്‍ക്കപ്പെടുന്നു.
06:50 പുതിയൊരു ഷീറ്റ് ചേര്‍ക്കാനുള്ള അവസാന മാര്‍ഗ്ഗം ഡയലോഗ് ബോക്സിലെ ഒഴിഞ്ഞ സ്ഥാനത്ത് ക്ലിക്ക് ചെയ്ത് “Insert Sheet” ആക്സസ്സ് ചെയ്യുകയും ഷീറ്റ് ടാബിന്‌ അടുത്തായുള്ള പ്ലസ് ചിഹ്നത്തിലുള്ള “Add Sheet” ബട്ടണില്‍ ക്ലിക്ക് ചെയ്യുകയുമാണ്‌.
07:05 ഒഴിഞ്ഞ സ്പേസില്‍ ക്ലിക്ക് ചെയ്യുക വഴി, നമ്മള്‍ക്ക് കാണാന്‍ സാധിക്കുക “Insert Sheet” ഡയലോഗ് ബോക്സ് വരുന്നത്.
07:12 നിങ്ങള്‍ക്ക് ഷീറ്റ് വിവരങ്ങൾ ഡയലോഗ് ബോക്സില്‍ നല്‍കുകയും തുടര്‍ന്ന് “OK” ബട്ടണ്‍ ക്ലിക്ക് ചെയ്യാം.
07:18 ഷീറ്റുകള്‍ എങ്ങനെ ചേര്‍ക്കണം എന്ന് പഠിച്ചതിനു ശേഷം, നമ്മളിനി Calc ല്‍ ഷീറ്റുകള്‍ എങ്ങനെ ഡിലീറ്റ് ചെയ്യണമെന്ന് പഠിക്കും.
07:25 ഷീറ്റുകള്‍ ഒറ്റയ്ക്കോ അല്ലെങ്കില്‍ കൂട്ടങ്ങളായോ ഡിലീറ്റ് ചെയ്യാവുന്നതാണ്‌.
07:30 ഒരു ഷീറ്റ് നീക്കം ചെയ്യാന്‍, നിങ്ങള്‍ നീക്കം ചെയ്യാനാഗ്രഹിക്കുന്ന ഷീറ്റിന്‍റെ ടാബില്‍ റൈറ്റ് ക്ലിക്ക് ചെയ്യുകയും തുടര്‍ന്ന് പോപ്പപ്പ് മെനുവിലുള്ള “Delete Sheet” ഓപ്ഷനില്‍ ക്ലിക്ക് ചെയ്തു “Yes” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
07:44 ഷീറ്റ് ഡിലീറ്റ് ചെയ്തതായി നിങ്ങള്‍ക്ക് കാണാം.
07:48 പ്രത്യേകമായ ഒരു ഷീറ്റ് നീക്കം ചെയ്യുന്നതിനുള്ള മറ്റൊരു മാര്‍ഗ്ഗം മെനു ബാറിലെ “Edit” ഓപ്ഷന്‍ ഉപയോഗിക്കലാണ്‌.
07:54 ഉദാഹരണത്തിന്‌ നമുക്ക് പട്ടികയില്‍ നിന്ന് “Sheet 3” നീക്കണമെങ്കിൽ, മെനു ബാറിലുള്ള “Edit” ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് “Sheet” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
08:04 ഇനി പോപ്പപ്പ് മെനുവിലുള്ള “Delete” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുകയും തുടര്‍ന്ന് “Yes” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
08:11 ഷീറ്റ് മാറിയതായി നിങ്ങള്‍ക്ക് കാണാം. ഇനി നമ്മള്‍ ഈ ഡോക്യുമെന്റ്ല്‍ വരുത്തിയ മാറ്റങ്ങള്‍ ഇല്ലാതാക്കുക.
08:18 ഒരുപാട് ഷീറ്റുകള്‍ ഡിലീറ്റ് ചെയ്യാന്‍, ഉദാഹരണത്തിന്‌ നിങ്ങള്‍ക്ക് “Sheet 2”, “Sheet 3” എന്നിവ നീക്കം ചെയ്യാന്‍ “Sheet 2” ന്റെ ടാബ് ആദ്യം ക്ലിക്ക് ചെയ്ത് കീബോര്‍ഡില്‍ “Shift” ബട്ടണില്‍ ഹോള്‍ഡ് ചെയ്ത് “Sheet 3” ടാബ് ക്ലിക്ക് ചെയ്യുക.
08:35 ഇനി ഏതെങ്കിലും ഒരു ടാബിൽ റൈറ്റ്-ക്ലിക്ക് ചെയ്തു പോപ്പപ്പ് മെനുവിലെ “Delete Sheet” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക എന്നിട്ട് “Yes” ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
08:46 രണ്ട് ഷീറ്റുകളും ഡിലീറ്റ് ചെയ്തായി നിങ്ങള്‍ക്ക് കാണാം. കൂടുതല്‍ പഠിക്കാന്‍, നമുക്ക് വരുത്തിയ മാറ്റങ്ങള്‍ നീക്കം ചെയ്യാം.
08:54 പ്രത്യേക ഷീറ്റ് നീക്കം ചെയ്യാനുള്ള മറ്റൊരു മാര്‍ഗ്ഗം മെനു ബാറിലെ “Edit” ഓപ്ഷന്‍ ഉപയോഗിച്ചാണ്‌.
09:01 ഉദാഹരണത്തിന്‌ നിങ്ങള്‍ക്ക് “Sheet 6”,“Sheet 7” എന്നിവ പട്ടികയില്‍ നിന്ന് നീക്കം ചെയ്യണമെങ്കിൽ മെനു ബാറിലുള്ള “Edit” ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് തുടര്‍ന്ന് “Sheet” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
09:13 ഇനി പോപ്പപ്പ് മെനുവില്‍ “Select” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
09:18 പ്രത്യക്ഷപ്പെടുന്ന ഡയലോഗ് ബോക്സില്‍, “Sheet 6” ഓപ്ഷന്‍ ക്ലിക്ക് ചെയ്യുകയും കീബോര്‍ഡില്‍ “Shift” ബട്ടണ്‍ ഹോള്‍ഡ് ചെയ്ത് “Sheet 7” ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
09:30 “OK” ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇത് നിങ്ങള്‍ ഡിലീറ്റ് ചെയ്യാനാഗ്രഹിക്കുന്ന ഷീറ്റ് തിരഞ്ഞെടുക്കുന്നു.
09:36 ഇനി വീണ്ടും മെനു ബാറിലുള്ള “Edit” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുകയും തുടര്‍ന്ന് “Sheet” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
09:43 ഇനി പോപ്പപ്പ് മെനുവിലെ “Delete” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുകയും തുടര്‍ന്ന് “Yes” ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
09:50 തിരഞ്ഞെടുത്ത ഷീറ്റുകള്‍ നീക്കം ചെയ്യപ്പെട്ടതായി നിങ്ങള്‍ക്ക് കാണാം.
09:54 Calc ല്‍ ഷീറ്റുകള്‍ എങ്ങനെയാണ്‌ നീക്കംചെയ്യുക എന്ന് പഠിച്ചതിനു ശേഷം നമ്മളിനി സ്പ്രെഡ്ഷീറ്റില്‍ ഷീറ്റുകളുടെ പേര് എങ്ങനെ മാറ്റും എന്ന് പഠിക്കും.
10:02 നിങ്ങള്‍ ഒരു സ്പ്രെഡ്ഷീറ്റ് ഷീറ്റുകളുടെ പേര് ഡിഫാൾട്ട് ആയി “Sheet 1”, “Sheet 2”, “Sheet 3” എന്നിങ്ങനെ കാണാം.
10:11 ഇത് കുറച്ച് ഷീറ്റുകള്‍ മാത്രമുള്ള ഒരു സ്പ്രെഡ്ഷീറ്റില്‍ മാത്രമേ വിജയിക്കൂ, അതേസമയം ഒരുപാട് ഷീറ്റുകളുണ്ടെങ്കില്‍ സങ്കീര്‍ണ്ണമാകും.
10:21 Calc നിങ്ങളുടെ ആഗ്രഹപ്രകാരം ഷീറ്റുകളുടെ പേര് മാറ്റാൻ സാദ്ധ്യമാക്കുന്നു.
10:25 ഉദാഹരണത്തിന്‌, നിങ്ങള്‍ക്ക് “Sheet 4” എന്നത് “Dump എന്നാക്കണമെങ്കിൽ, നിങ്ങള്‍ക്കിത് “Sheet 4” എന്ന താഴെയുള്ള ടാബില്‍ ഡബിൾ ക്ലിക്ക് ചെയ്തുകൊണ്ട് സാധിക്കാം.
10:36 “Rename Sheet” എന്ന ഹെഡിംഗ്ങ്ങുള്ള ഡയലോഗ് ബോക്സ് തുറക്കുന്നത് നിങ്ങള്‍ക്ക് കാണാം. ഡിഫാൾട്ട് ആയി “Sheet 4” എന്നെഴുതിയ ഒരു ടെക്സ്റ്റ് ബോക്സ് അതിലുണ്ട്.
10:46 ഇനി, ഡിഫാൾട്ട് ആയ പേര്‌ മാറ്റി “Dump” എന്നെഴുതുക.
10:51 “OK” ബട്ടണ്‍ ക്ലിക്ക് ചെയ്യുക “Sheet 4” എന്നത് “Dump” എന്ന പേരിലേയ്ക്ക് മാറിയതായി കാണാം. നമുക്ക് Sheets 5ഉം Dump ഉം നീക്കം ചെയ്യാം.
11:01 ഇത് നമ്മെ LibreOfficeCalcനെക്കുറിച്ചുള്ള കുറിച്ചുള്ള സ്പോക്കണ് ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്തെത്തിക്കുന്നു.
11:06 ചുരുക്കത്തില്‍ നമ്മള്‍ പഠിച്ചത്:

കോളങ്ങളും വരികളും ചേര്‍ക്കുകയും നീക്കം ചെയ്യുകയും.

11:12 ഷീറ്റുകള്‍ ചേര്‍ക്കുകയും നീക്കം ചെയ്യുകയും.

ഷീറ്റുകള്‍ പുനര്‍നാമകരണം ചെയ്യല്‍

11:17 കോംപ്രഹെന്‍സീവ് അസസ്സ്മെന്‍റ്

“Spreadsheet Practice.ods” ഫയല്‍ തുറക്കുക

11:23 “Serial Number” എന്ന ഹെഡിംഗ്ങ്ങുള്ള വരി തിരഞ്ഞെടുക്കുകയും നീക്കം ചെയ്യുകയും ചെയ്യുക.

ഷീറ്റിനു “Department Sheet” എന്ന് പുനര്‍നാമകരണം ചെയ്യുക.

11:32 താഴെക്കാണുന്ന ലിങ്കില്‍ ലഭ്യമായ വീഡിയോ കാണുക
11:34 ഇത് സ്പോക്കണ് ട്യൂട്ടോറിയല് പ്രോജക്ട് സമ്മറൈസ് ചെയ്യുന്നു.

നിങ്ങള്‍ക്ക് നല്ല ബാൻഡ് വിഡ്ത്ത് ഇല്ലെങ്കില്‍ നിങ്ങള്‍ക്കിത് ഡൌണ്‍ലോഡ് ചെയ്ത് കാണാം

11:44 സ്പോക്കണ്‍ ട്യൂട്ടോറിയല്‍ ടീം സ്പോക്കണ്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ഷോപ്പ്സ് നടത്തുന്നു
11:48 ഓണ്‍ലൈന്‍ ടെസ്റ്റ് പാസാകുന്നവർക്ക് സെർടിഫികറ്റെസ് നല്കുന്നു

കൂടുതല്‍ വിവരങ്ങള്‍ക്ക്, ദയവായി എഴുതുക, contact@spoken-tutorial.org

11:58 സ്പോക്കണ്‍ ട്യൂട്ടോറിയൽ പ്രോജക്റ്റ് ടോക്ക് ടു എ ടീച്ചർ പ്രോജക്ടിന്റെ ഭാഗമാണ്, ഇതിനെ പിൻ തുണക്കുന്നത് നാഷണൽ മിഷൻ ഓണ് എഡ്യൂക്കേഷന് ത്രൂ ICT, MHRD, ഗവണ്മെന്റ് ഓഫ് ഇന്ത്യ.
12:10 ഈ മിഷനെ കുറിച്ചുള്ള കൂടുതല് വിവരങ്ങൾക്ക് സ്പോക്കണ് ഹൈഫൻ ട്യൂട്ടോറിയൽ ഡോട്ട് org slash NMEICT hyphen Intro യിൽ ലഭ്യമാണ്
12:21 ഈ ട്യൂട്ടോറിയൽ സമാഹരിച്ചത് ശാലു ശങ്കർ (Shalu Sankar), IIT BOMBAY.

ഞങ്ങളോടൊപ്പം ചേർന്നതിന് നന്ദി

Contributors and Content Editors

Devisenan