Koha-Library-Management-System/C3/Copy-cataloging-using-Z39.50/Malayalam

From Script | Spoken-Tutorial
Revision as of 12:08, 25 February 2019 by Vijinair (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search
Time
Narration
00:01 Copy Cataloging using Z39.50. എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം'
00:09 ഈ ട്യൂട്ടോറിയലിൽ, 'Z39.50' ഉപയോഗിച്ച് catalog 'റിക്കോർഡുകൾ എങ്ങനെ ചേർക്കാമെന്ന് നമ്മൾ പഠിക്കും.
00:20 ഈ ട്യൂട്ടോറിയൽ റെക്കോർഡ് ചെയ്യുന്നതിന്, ഞാൻ Ubuntu Linux operating system 16.04
00:28 Koha version 16.05.എന്നിവ ഉപയോഗിക്കുന്നു
00:33 നിങ്ങൾ ഇന്റർനെറ്റ് കണക്റ്റുചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.
00:38 ഈ ട്യൂട്ടോറിയൽ പിന്തുടരുന്നതിന്നിങ്ങൾക്ക് ലൈബ്രറി സയൻസ് അറിയണം
00:45 കാറ്റലോഗിന്റെസ്റ്റാൻഡേർഡ്‌സ് 'AACR2' MARC21 '
00:54 ഈ ട്യൂട്ടോറിയൽ പ്രാവർത്തികമാക്കാൻ, നിങ്ങളുടെ സിസ്റ്റത്തിൽ Koha ഇൻസ്റ്റാൾ ചെയ്തിരിക്കണം.
01:00 കൂടാതെ, നിങ്ങൾ ' Koha. യിൽ Admin ആക്സസ് ഉണ്ടായിരിക്കണം.
01:05 കൂടുതൽ വിവരങ്ങൾക്ക്, ഈ വെബ്സൈറ്റിലെ Koha Spoken Tutorial പരമ്പര കാണുക.
01:13 എന്താണ് 'Z39.50' ?
01:18 'Z39.50' ഒരു client–server protocol റിമോട്ട് കമ്പ്യൂട്ടർ ഡാറ്റാബേസുകളിൽ നിന്ന് വിവരങ്ങൾ സേർച്ച് ചെയ്യാനും വീണ്ടെടുക്കാനും ആണ്.
കാറ്റലോഗിന് പകർത്തുന്നതിനുള്ള ഒരു ടൂൾ  ആണ്  ഇത്.
01:37 നമുക്ക് തുടങ്ങാം.

ആദ്യം Koha ഇന്റർഫേസിലേക്കുംSuperlibrarian, Bella.ആയി ലോഗ് ഇൻ ചെയ്യാം

01:47 Koha homepageKoha administration.ക്ലിക്ക് ചെയ്യുക.
01:53 ഈ പേജിൽ, താഴേക്ക് സ്ക്രോൾ ചെയ്ത്Additional parameters.കണ്ടെത്തുക.
01:59 തുടർന്ന്, 'Z39.50 / SRU servers s ക്ലിക്കുചെയ്യുക.
02:07 പുതിയ പേജ് Z39.50/SRU servers. തുറക്കുന്നു.
02:16 ഇവിടെ രണ്ട് ടാബുകളുണ്ട് +New Z39.50 server' +New SRU server.
02:26 +New Z39.50 server. ടാബിൽ ക്ലിക്ക് ചെയ്യുക.'
02:32 പുതിയ പേജ് +New Z39.50 server. ടൈറ്റിലിൽ തുറക്കുന്നു.
02:40 target Z39.50 Server, ചേർക്കാൻ server ഡീറ്റെയിൽസ് അറിഞ്ഞിരിക്കണം.
02:51 Z39.50 server ഡീറ്റെയിൽസ് നിങ്ങൾക്ക് അറിയില്ലെങ്കിൽ, നിങ്ങൾക്ക് ഈ 'URL' ലെ Z39.50 server ൻറെ പട്ടിക കണ്ടെത്താൻ കഴിയും.
03:05 'IRSpy' പേജ് തുറക്കുന്നു, ചില വിശദാംശങ്ങൾ പൂരിപ്പിക്കാൻ ഞങ്ങളോട് ആവശ്യപ്പെടുന്നു.
03:12 ആരംഭിക്കാം.
03:14 (Anywhere) ശൂന്യമാക്കി വിടുക.
03:18 Name, നു Library of Congress.ടൈപ്പ് ചെയ്യും
03:23 ഇത് വലിയ ലൈബ്രറികളിൽ ഒന്നായതിനാൽ വലിയ ബിബ്ലിയോഗ്രഫിക്കൽ ഡാറ്റ ഉണ്ട്.
03:31 അടുത്തതായി, Country, ഫീൽഡ്'ൽ നിന്ന് ഡ്രോപ്പ് ഡൗണിൽ നിന്ന്United States. തെരഞ്ഞെടുക്കുക'
03:38 Protocol, നു ഡ്രോപ്പിൽ നിന്ന് 'Z39.50 തിരഞ്ഞെടുക്കുക.
03:46 നിങ്ങളുടെ ആവശ്യകതകളനുസരിച്ച് ബാക്കി വിശദാംശങ്ങൾ നിങ്ങൾക്ക് പൂരിപ്പിക്കാം.
03:51 പേജിന് ചുവടെയുള്ളSearch ബട്ടൺ ക്ലിക്ക് ചെയ്യുക.
03:57 സേർച്ച് റിസൾട് ഒരു പുതിയ പേജ് തുറക്കുന്നു.
04:01 9 ലൈബ്രറികളുടെ വിവിധ ഹെഡ്‌സ് ഉള്ള ഒരു ലിസ്റ്റ്

Title,

Host Connection Reliability,

Host,

Port

DB.

04:16 ഈ വിശദാംശങ്ങൾ Koha.യി ൽ' New Z39.50 server സംബന്ധിച്ച വിശദാംശങ്ങളിൽ പൂരിപ്പിക്കുന്നതിനായി ഉപയോഗിക്കും.
04:26 10-ൽ കൂടുതൽ ലൈബ്രറികളുടെ മറ്റൊരു പട്ടിക കാണാൻ കഴിയുമെന്നത് ഓർക്കുക.
04:32 ശ്രദ്ധിക്കുക, ഏതെങ്കിലുംtarget Z39.50 server ചേർക്കുന്നതിന് മുമ്പ്Host Connection Reliability. ഉറപ്പു വരുത്തുക
04:43 ഞാൻ Title :Library of Congress. ക്ലിക്ക് ചെയ്യും.
04:48 Library of Congress, ഹെഡിങ് ഉള്ള ഒരു പുതിയ പേജ് തുറക്കുന്നു.
04:54 ഈ പേജിൽ കുറച്ചു കഴിഞ്ഞ് നമുക്ക് ആവശ്യമായ വിശദാംശങ്ങൾ ആവശ്യമുള്ളതിനാൽ ഈ പേജ് തുറന്നു സൂക്ഷിക്കുക
05:01 ഇപ്പോൾ നമ്മൾ ഈ ട്യൂട്ടോറിയലിൽ മുമ്പ് തുറന്നിട്ടുള്ളNew Z39.50 server പേജിലേക്ക് തിരിച്ചു പോരാം.
05:12 ഈ പേജിലെ ആവശ്യമായ വിശദാംശങ്ങളിൽ പൂരിപ്പിക്കൽ ആരംഭിക്കുക.
05:17 വിശദാംശങ്ങൾ ഞങ്ങൾ തുറന്നുവെച്ചിട്ടുള്ള Library of Congress പേജിലാണ്.
05:23 നമുക്കിപ്പോൾ തുടങ്ങാം
05:25 New Z39.50 server എന്ന പേരിൽ,Server name, Library of Congress.എന്ന് ടൈപ്പ് ചെയുക
05:34 Library of Congress പേജ് ലെ Name, വിഭാഗത്തിൽ നിന്നുള്ളതാണ് ഈ വിവരങ്ങൾ.
05:41 'Library of Congress പേജിൽ ഞാൻ കണ്ട വിവരങ്ങൾ New Z39.50 server ൽ ഞാൻ പൂരിപ്പിച്ചിട്ടുണ്ട്.
05:54 നിങ്ങൾ വീഡിയോ താൽക്കാലികമായി നിർത്തി നിങ്ങളുടെ ആവശ്യാനുസരണം വിശദാംശങ്ങൾ പൂരിപ്പിക്കാം.
06:01 ചുവന്നതായി അടയാളപ്പെടുത്തിയ ഫീൽഡ് നിർബന്ധമാണ് എന്ന് ശ്രദ്ധിക്കുക
06:06 അടുത്തതായിPreselected (searched by default)., ചെക്ക്-ബോക്സ് കാണം
06:12 ഈ ലൈബ്രറിയുടെ ഡേറ്റാബേസ് എപ്പോഴും സേർച്ച് ചെയ്യാൻ നിങ്ങൾക്കാവശ്യമുണ്ടെങ്കിൽ ഇത് ക്ലിക്കുചെയ്യുക.

ഞാൻ അതിനെ അൺ ചെക് ചെയ്തു വിടും

06:23 ഇപ്പോൾ Rank (display order).എന്ന ഫീൽഡിൽ നമ്മൾ വരുന്നു.

ലൈബ്രറികളുടെ പട്ടികയിൽ ഈ ലൈബ്രറി ലിസ്റ്റുചെയ്യണമെങ്കിൽ, '1' എന്ന് ഇവിടെ കൊടുക്കുക

06:37 ഒന്നിലധികം z39.50 targets ചേർക്കുവാൻ നിങ്ങൾക്കാഗ്രഹമുണ്ടെങ്കിൽ, അവയെ റാങ്ക് കൊടുത്തു ക്രമീകരിക്കാം .
06:47 ഡ്രോപ്പ് ഡൗണിൽ നിന്ന് 'MARC21 / USMARC' തെരഞ്ഞെടുക്കുന്നു.
ആവശ്യാനുസരണം Syntax തെരഞ്ഞെടുക്കാം.
07:00 Encoding, നു koha ഡിഫാൾട് ആയി ,' utf8 'തിരഞ്ഞെടുക്കുന്നു.

ഞാൻ അത് പോലെ തന്നെ വിടും

07:08 എങ്കിലും നിങ്ങളുടെ ആവശ്യാനുസരണം മറ്റേതെങ്കിലും മൂല്യം നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
07:14 അടുത്തത് Time out (0 its like not set).
07:20 ഇവിടെ,റിസൾട് ദൃശ്യമാകാൻ നിങ്ങൾ കാത്തിരിക്കാൻ ആഗ്രഹിക്കുന്ന സെക്കന്റുകളുടെ എണ്ണം ടൈപ്പുചെയ്യുക.ഞാൻ 240 കൊടുക്കും
07:32 Record type, Koha ഡിഫാൾട് ആയി Bibliographic.തിരഞ്ഞെടുക്കുന്നു.

അങ്ങനെ ചെയ്യുന്നതിലൂടെ, ഓരോ റെക്കോഡ് ലും ഒരുBibliographic ഡീറ്റേയിൽ ഉണ്ട്

07:44 എല്ലാ വിവരങ്ങളും പൂരിപ്പിച്ച് കഴിഞ്ഞാൽ, പേജിന് ചുവടെയുള്ള Save button ക്ലിക്ക് ചെയ്യുക.
07:51 Z39.50/SRU servers administration പേജ് വീണ്ടും തുറക്കുന്നു.
08:00 ഈ പേജിൽ, വ്യത്യസ്ത ഹെഡിങ്ങ്ൾ ചേർത്ത വിശദാംശങ്ങൾ നമുക്ക് കാണാം.
08:06 ഇപ്പോൾ ഈ ലൈബ്രറിയിൽ നിന്നും റെക്കോർഡ്‌സ് തിരയുന്നതിനായിKoha homepage
Cataloging. ക്ലിക്കുചെയ്യുക.' 
08:16 രണ്ട് ഓപ്ഷനുകളുള്ള ഒരു പുതിയ പേജ് തുറക്കുന്നു.

+New record

New from Z39.50/SRU.

08:29 New from Z39.50/SRU എന്നതുൽ പോയി ഡ്രോപ്പ് ഡൌണിന്റെ 'BOOKS ൽ നിന്നും തിരഞ്ഞടുക്കുക .
08:40 ഒരു പുതിയ വിൻഡോ Z39.50/SRU search തുറക്കുന്നു.
08:48 പേജിന്റെ അങ്ങേ വലതുവശത്തുള്ള Search targets കണ്ടെത്തുക.
08:54 ഇവിടെ, നമുക്ക് ഈ ട്യൂട്ടോറിയലിൽ മുമ്പ് ചേർത്ത 'Z' 'Z39.50 target' കാണാം.

അതായത്LIBRARY OF CONGRESS.

09:07 LIBRARY OF CONGRESS. ഉ സമീപമുള്ളനു അടുത്തുള്ള ചെക്ക് ബോക്സിൽ ക്ലിക്ക് ചെയ്യുക.
09:14 അതെ പേജിന്റെ ഇടതു വശത്ത്Z39.50/SRU search നു വിവിധ ഫീൽഡുകൾ ഉണ്ട്.
09:25 ഈ ഫീൽഡുകളിൽ, Title 'കണ്ട പിടിച്ചു ടൈപ്പ് ചെയ്യുക:Clinical Microbiology.
09:33 നിങ്ങൾക്ക് ആവശ്യമെങ്കിൽ ബാക്കി ഫീൽഡുകൾ പൂരിപ്പിക്കാം.ഞാൻ അവ വെറുതെ വിടുകയാണ്.
09:40 ഇപ്പോൾ പേജിന്റെ ചുവടെയുള്ളSearch ബട്ടണിൽ ക്ലിക്ക് ചെയ്യുക.
09:46 നിങ്ങൾ ഇന്റർനെറ്റിൽ കണക്റ്റുചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
09:52 പുതിയ പേജ് Results തുറക്കുന്നു, ഹെഡിങ്നോടൊപ്പം വിശദാംശങ്ങൾ കാണിക്കുന്നു

'Server, Title, Author, Date, Edition, ISBN, LCCN, MARC Card.

10:11 ഇപ്പോൾ, പേജിന്റെ അങ്ങേ വലതുവശത്തേക്ക് പോയി Import.ഫീൽഡ് കണ്ടെത്തുക .
10:18 Title:Clinical Microbiology.ഫീൽഡിനായു Import ഞാൻ ക്ലിക്കുചെയ്യും.
10:25 നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ചു മറ്റേതൊരു ടൈറ്റിലിൽ Import ക്ലിക്കുചെയ്യാം.
10:32 Import ക്ലിക്കുചെയ്യുമ്പോൾ Add MARC record എന്ന പുതിയവിൻഡോ തുറക്കുന്നു.
10:39 Library of Congressഡേറ്റാബേസിൽ നിന്ന് ഇമ്പോര്ട ചെയ്ത ടാഗുകൾ കാണും.
10:47 പക്ഷേ, നിങ്ങളുടെ ആവശ്യകതനുസരിച്ച്, ബന്ധപ്പെട്ട ടാഗുകൾക്കായുള്ള 'ശൂന്യ ഫീൽഡുകൾ നിങ്ങൾക്ക് പൂരിപ്പിക്കാം
10:55 ഓർക്കുക, ഒരു മുൻ ട്യൂട്ടോറിയലിൽ ഈ പേജിന്റെ വിശദാംശങ്ങളിൽ കൊടുത്തിട്ടുണ്ട്
11:02 വീഡിയോ തൽക്കാലം നിർത്തി വിശദാംശങ്ങൾ പൂരിപ്പിച്ചിക്കുക
11:06 വിശദാംശങ്ങളിൽ പൂരിപ്പിച്ച്, പേജിന്റെ മുകളിലുള്ള Save ബട്ടൺ ക്ലിക്കുചെയ്യുക.
11:13 Items for Clinical microbiology by Ross, Philip W. 'പേജ് തുറക്കുന്നു.
11:22 ഇപ്പോൾ, പേജിന്റെ ചുവടെയുള്ള Add item ബട്ടണിൽ ക്ലിക്കുചെയ്യുക.
11:28 Items for Clinical microbiology by Ross, Philip W. ' പേജ് തുറക്കുന്നു.
11:36 Clinical microbiology എന്ന ബുക്ക് Library of Congress ൽ നിന്ന് Koha.യിലേക്ക് വിജയകരമായി ഇമ്പോർട്ടുചെയ്തു.
11:48 നമുക്ക് സംഗ്രഹിക്കാം.
11:50 ഈ ട്യൂട്ടോറിയലിൽ, 'Z39.50 ' ഉപയോഗിച്ച്Catalog ൽ റെക്കോഡ്‌സ് ചേർക്കുന്നത് എങ്ങനെയെന്ന് ഞങ്ങൾ മനസ്സിലാക്കി. '
12:00 അസൈൻമെന്റ്- 'Z39.50' ഉപയോഗിച്ച് Catalog ന്റെ Serial റെക്കോർഡുകൾ ചേർക്കുക.
12:10 താഴെയുള്ള ലിങ്കിലെ വീഡിയോ 'സ്പോക്കൺ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.'

ഇത് ഡൌൺലോഡ് ചെയ്ത് കാണുക.

12:18 'സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ട്' ടീം വർക്ക്ഷോപ്പുകൾ സംഘടിപ്പിചു സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്യുന്നു.കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഞങ്ങൾക്ക് എഴുതുക.
12:28 ഈ ഫോറത്തിൽ നിങ്ങളുടെ സമയബന്ധിതമായ ക്വറീസ് പോസ്റ്റ് ചെയ്യൂ.
12:32 'സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റ്' നു ഫണ്ട് കൊടുക്കുന്നത് NMEICT, MHRD' ഗവർമെന്റ് ഓഫ് ഇന്ത്യ

ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ലിങ്കിലുണ്ട്.

12:45 ഇത് ഐ.ഐ.ടി ബോംബേ,യിൽ നിന്നും വിജി നായർ

പങ്കുചേർന്നതിന് നന്ദി.

Contributors and Content Editors

Vijinair