Difference between revisions of "KTurtle/C2/Introduction-to-KTurtle/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
Line 3: Line 3:
 
!Narration
 
!Narration
 
|-
 
|-
|00.01
+
|00:01
 
||KTurtleന്റെ ആമുഖ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
 
||KTurtleന്റെ ആമുഖ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
 
|-
 
|-
|00.07
+
|00:07
 
||ഇവിടെKTurtle  ഉപയോഗിച്ച് തുടങ്ങാനുള്ള അടിസ്ഥാന പാഠങ്ങൾ പരിചയപ്പെടുന്നു  
 
||ഇവിടെKTurtle  ഉപയോഗിച്ച് തുടങ്ങാനുള്ള അടിസ്ഥാന പാഠങ്ങൾ പരിചയപ്പെടുന്നു  
  
 
|-
 
|-
||00.14
+
||00:14
 
||ഇവിടെ പഠിക്കുന്നത്,
 
||ഇവിടെ പഠിക്കുന്നത്,
 
|-
 
|-
|00.17
+
|00:17
 
||KTurtle വിൻഡോ  
 
||KTurtle വിൻഡോ  
 
|-
 
|-
|00.19
+
|00:19
 
||Editor  
 
||Editor  
 
|-
 
|-
|00.20
+
|00:20
 
||  Canvas  
 
||  Canvas  
 
|-
 
|-
|00.21
+
|00:21
 
|| Menu Bar  
 
|| Menu Bar  
 
|-
 
|-
|00.22
+
|00:22
 
|| Toolbar  
 
|| Toolbar  
 
|-
 
|-
|00.24
+
|00:24
 
|| കൂടാതെ  
 
|| കൂടാതെ  
 
|-
 
|-
|00.26
+
|00:26
 
|| '''Turtle'''  നീക്കുന്നത്  
 
|| '''Turtle'''  നീക്കുന്നത്  
 
|-
 
|-
|00.28
+
|00:28
 
||ലൈനുകൾ വരയ്ക്കുകയും ദിശ മാറ്റുകയും ചെയ്യുന്നത്  
 
||ലൈനുകൾ വരയ്ക്കുകയും ദിശ മാറ്റുകയും ചെയ്യുന്നത്  
  
 
|-
 
|-
|00.32
+
|00:32
 
||'''triangle'''വരയ്ക്കുന്നത്   
 
||'''triangle'''വരയ്ക്കുന്നത്   
 
|-
 
|-
||00.34
+
||00:34
 
||ഇവിടെ ഉപയോഗിക്കുന്നത് Ubuntu Linux OS version. 12.04. ഉം  KTurtle version. 0.8.1 beta ഉം
 
||ഇവിടെ ഉപയോഗിക്കുന്നത് Ubuntu Linux OS version. 12.04. ഉം  KTurtle version. 0.8.1 beta ഉം
 
|-
 
|-
||00.47
+
||00:47
 
||എന്താണ് KTurtle?  
 
||എന്താണ് KTurtle?  
 
|-
 
|-
|00.49
+
|00:49
 
||ബേസിക് പ്രോഗ്രാമിംഗ് പഠിക്കാനുള്ള സൗജന്യ ടൂൾ ആണ്'''KTurtle'''   
 
||ബേസിക് പ്രോഗ്രാമിംഗ് പഠിക്കാനുള്ള സൗജന്യ ടൂൾ ആണ്'''KTurtle'''   
 
|-
 
|-
|00.53
+
|00:53
 
||കമ്പ്യൂട്ടറിലൂടെയുള്ള  interactive പഠനത്തിന് ഇത് ഉപകരിക്കുന്നു  
 
||കമ്പ്യൂട്ടറിലൂടെയുള്ള  interactive പഠനത്തിന് ഇത് ഉപകരിക്കുന്നു  
 
|-
 
|-
|00.59
+
|00:59
 
||'''KTurtle''', ഈ വെബ്സൈറ്റിൽ ലഭ്യമാണ്   
 
||'''KTurtle''', ഈ വെബ്സൈറ്റിൽ ലഭ്യമാണ്   
 
|-
 
|-
||01.12
+
||01:12
 
||KTurtle, പ്രോഗ്രാമിംഗ്  വളരെ എളുപ്പമുള്ളതാക്കുന്നു  
 
||KTurtle, പ്രോഗ്രാമിംഗ്  വളരെ എളുപ്പമുള്ളതാക്കുന്നു  
 
|-
 
|-
|01.18
+
|01:18
 
||കുട്ടികളെ കണക്ക് പഠിപ്പിക്കാൻ  സഹായിക്കുന്നു  
 
||കുട്ടികളെ കണക്ക് പഠിപ്പിക്കാൻ  സഹായിക്കുന്നു  
 
|-
 
|-
|01.22
+
|01:22
 
||പ്രോഗ്രാമ്മറുടെ സംഭാഷണ ഭാഷയിലേക്ക് ,കമാൻഡ്സ്  വിവർത്തനം ചെയ്യുന്നു  
 
||പ്രോഗ്രാമ്മറുടെ സംഭാഷണ ഭാഷയിലേക്ക് ,കമാൻഡ്സ്  വിവർത്തനം ചെയ്യുന്നു  
 
|-
 
|-
|01.27
+
|01:27
 
||കമാൻഡ്സ്സിനെ ദൃശ്യവൽക്കരിക്കുന്നു   
 
||കമാൻഡ്സ്സിനെ ദൃശ്യവൽക്കരിക്കുന്നു   
 
|-
 
|-
||01.31
+
||01:31
 
|| '''Synaptic Package Manager '''ഉപയോഗിച്ച് '''KTurtle''' ഇൻസ്റ്റോൾ ചെയ്യാം  
 
|| '''Synaptic Package Manager '''ഉപയോഗിച്ച് '''KTurtle''' ഇൻസ്റ്റോൾ ചെയ്യാം  
 
|-
 
|-
|01.36
+
|01:36
 
||'''Synaptic Package Manager” നെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി  
 
||'''Synaptic Package Manager” നെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി  
 
|-
 
|-
|01.40
+
|01:40
 
||ദയവായി , ഞങ്ങളുടെ വെബ്സൈറ്റിലെ'''Ubuntu Linux'''ട്യൂട്ടോറിയല്‍ നോക്കുക  
 
||ദയവായി , ഞങ്ങളുടെ വെബ്സൈറ്റിലെ'''Ubuntu Linux'''ട്യൂട്ടോറിയല്‍ നോക്കുക  
 
|-
 
|-
||01.46
+
||01:46
 
||''KTurtle'''അപ്ലിക്കേഷൻ തുറക്കാം  
 
||''KTurtle'''അപ്ലിക്കേഷൻ തുറക്കാം  
 
|-
 
|-
|01.50
+
|01:50
 
||'''Dash home''ക്ലിക്ക് ചെയ്യുക  
 
||'''Dash home''ക്ലിക്ക് ചെയ്യുക  
 
|-
 
|-
|01.52
+
|01:52
 
||സെർച്ച്‌ ബാറിൽ  '''KTurtle'''ടൈപ്പ് ചെയ്യുക  
 
||സെർച്ച്‌ ബാറിൽ  '''KTurtle'''ടൈപ്പ് ചെയ്യുക  
 
|-
 
|-
|01.55
+
|01:55
 
|| '''KTurtle'''ഐക്കണ്‍ ക്ലിക്ക് ചെയ്യുക  
 
|| '''KTurtle'''ഐക്കണ്‍ ക്ലിക്ക് ചെയ്യുക  
 
|-
 
|-
||01.59
+
||01:59
 
||KTurtleവിൻഡോ കാണാം  
 
||KTurtleവിൻഡോ കാണാം  
 
|-
 
|-
|02.02
+
|02:02
 
||ഇതാണ്  മെനു ബാർ  
 
||ഇതാണ്  മെനു ബാർ  
 
|-
 
|-
|02.04
+
|02:04
 
||മെനു ബാറിന്  മുകളിൽ ,
 
||മെനു ബാറിന്  മുകളിൽ ,
 
|-
 
|-
|02.06
+
|02:06
 
|| മെനു ഐറ്റംസ് കാണാം  
 
|| മെനു ഐറ്റംസ് കാണാം  
 
|-
 
|-
|02.08
+
|02:08
 
||'''File, Edit, Canvas, Run, Tools, Settings,help''
 
||'''File, Edit, Canvas, Run, Tools, Settings,help''
 
|-
 
|-
Line 107: Line 107:
 
||ടൂൾ ബാർ ഉപയോഗിച്ച് മിക്കവാറും ഉള്ള പ്രവർത്തികൾ ചെയ്യാം  
 
||ടൂൾ ബാർ ഉപയോഗിച്ച് മിക്കവാറും ഉള്ള പ്രവർത്തികൾ ചെയ്യാം  
 
|-
 
|-
||02.23
+
||02:23
 
||ഇടത് വശത്തെ '''Editor'''ൽ '''TurtleScript''' കമാൻഡ്സ്  ടൈപ്പ് ചെയ്യാം .
 
||ഇടത് വശത്തെ '''Editor'''ൽ '''TurtleScript''' കമാൻഡ്സ്  ടൈപ്പ് ചെയ്യാം .
  
 
|-
 
|-
|02.30
+
|02:30
 
||എഡിറ്ററിലെ മിക്കവാറും  ഫങ്ങ്ഷൻസ് ,'''File''','''Edit''  മെനുസിൽ കാണാം  
 
||എഡിറ്ററിലെ മിക്കവാറും  ഫങ്ങ്ഷൻസ് ,'''File''','''Edit''  മെനുസിൽ കാണാം  
 
|-
 
|-
||02.37
+
||02:37
 
|| എഡിറ്ററിൽ കോഡ് അടിക്കാൻ  വിവിധ മാർഗങ്ങൾ ഉണ്ട്  
 
|| എഡിറ്ററിൽ കോഡ് അടിക്കാൻ  വിവിധ മാർഗങ്ങൾ ഉണ്ട്  
 
|-
 
|-
|02.42
+
|02:42
 
||എളുപ്പ വഴി  exampleഉപയോഗിക്കുന്നതാണ്  
 
||എളുപ്പ വഴി  exampleഉപയോഗിക്കുന്നതാണ്  
 
|-
 
|-
|02.46
+
|02:46
 
||'''File'''ൽ പോയി  '''Examples''' തിരഞ്ഞെടുക്കുക  
 
||'''File'''ൽ പോയി  '''Examples''' തിരഞ്ഞെടുക്കുക  
 
|-
 
|-
|02.50
+
|02:50
 
||ഇവിടെ '''flower'''തിരഞ്ഞെടുക്കുന്നു  
 
||ഇവിടെ '''flower'''തിരഞ്ഞെടുക്കുന്നു  
 
|-
 
|-
|02.53
+
|02:53
 
||തിരഞ്ഞെടുത്ത exampleന്റെ കോഡ് എഡിറ്ററിൽ തുറക്കുന്നു  
 
||തിരഞ്ഞെടുത്ത exampleന്റെ കോഡ് എഡിറ്ററിൽ തുറക്കുന്നു  
 
|-
 
|-
|02.58
+
|02:58
 
|| മെനു ബാറിലോ അല്ലെങ്കിൽ ടൂൾ ബാറിലോ'''Run''' ക്ലിക്ക് ചെയ്താൽ  കോഡ്  പ്രവർത്തിക്കും   
 
|| മെനു ബാറിലോ അല്ലെങ്കിൽ ടൂൾ ബാറിലോ'''Run''' ക്ലിക്ക് ചെയ്താൽ  കോഡ്  പ്രവർത്തിക്കും   
 
|-
 
|-
|03.04
+
|03:04
 
||മറ്റൊരു രീതി , നിങ്ങളുടെ സ്വന്തം  കോഡ് എഡിറ്ററിൽ ടൈപ്പ് ചെയ്യുക  
 
||മറ്റൊരു രീതി , നിങ്ങളുടെ സ്വന്തം  കോഡ് എഡിറ്ററിൽ ടൈപ്പ് ചെയ്യുക  
 
|-
 
|-
|03.10
+
|03:10
 
||അല്ലെങ്കിൽ, എഡിറ്ററിൽ  ഒരു കോഡ് copy/paste ചെയ്യുക  
 
||അല്ലെങ്കിൽ, എഡിറ്ററിൽ  ഒരു കോഡ് copy/paste ചെയ്യുക  
 
|-
 
|-
|03.13
+
|03:13
 
||ഉദാഹരണമായി ,മറ്റ്  ''KTurtle''' ഫയലുകളിൽ  നിന്ന്  
 
||ഉദാഹരണമായി ,മറ്റ്  ''KTurtle''' ഫയലുകളിൽ  നിന്ന്  
 
|-
 
|-
||03.18
+
||03:18
 
|| ''Turtle''', ഡ്രായിംഗസ് നടത്തുന്ന  Canvasവലത് വശത്താണ്  
 
|| ''Turtle''', ഡ്രായിംഗസ് നടത്തുന്ന  Canvasവലത് വശത്താണ്  
 
|-
 
|-
|03.24
+
|03:24
 
||എഡിറ്ററിലെ കമാൻഡ്സിന്  അനുസൃതമായി '''Turtle''' ക്യാൻവാസില്‍ വരയ്ക്കുന്നു
 
||എഡിറ്ററിലെ കമാൻഡ്സിന്  അനുസൃതമായി '''Turtle''' ക്യാൻവാസില്‍ വരയ്ക്കുന്നു
 
|-
 
|-
||03.32
+
||03:32
 
||ടൂൾ ബാറിലെ '''Run'''ഓപ്ഷൻ എഡിറ്ററിലെ  കമാൻഡ്സ്  executeചെയ്യുന്നു  
 
||ടൂൾ ബാറിലെ '''Run'''ഓപ്ഷൻ എഡിറ്ററിലെ  കമാൻഡ്സ്  executeചെയ്യുന്നു  
 
|-
 
|-
|03.39
+
|03:39
 
||executionസ്പീഡിന്റെ ഒരു ലിസ്റ്റ്  കാണാം  
 
||executionസ്പീഡിന്റെ ഒരു ലിസ്റ്റ്  കാണാം  
 
|-
 
|-
|03.43
+
|03:43
 
||'''Full speed(No highlighting and inspector),'''
 
||'''Full speed(No highlighting and inspector),'''
 
|-
 
|-
|03.46
+
|03:46
 
||'''Full speed,''
 
||'''Full speed,''
 
|-
 
|-
|03.48
+
|03:48
 
||'''Slow'''
 
||'''Slow'''
 
|-
 
|-
|03.49
+
|03:49
 
||'''Slower'''
 
||'''Slower'''
 
|-
 
|-
|03.51
+
|03:51
 
||'''slowest'''
 
||'''slowest'''
 
|-
 
|-
|03.52
+
|03:52
 
||'''Step-by-Step'''
 
||'''Step-by-Step'''
 
|-
 
|-
|03.55
+
|03:55
 
||'''Abort'''ഉം '''pause'''ഉം യഥാക്രമം execution  നിർത്താനും പൌസ്  ചെയ്യാനും  സഹായിക്കുന്നു   
 
||'''Abort'''ഉം '''pause'''ഉം യഥാക്രമം execution  നിർത്താനും പൌസ്  ചെയ്യാനും  സഹായിക്കുന്നു   
 
|-
 
|-
||04.03
+
||04:03
 
||ഈ കോഡ് '''Run'''ചെയ്യാം  
 
||ഈ കോഡ് '''Run'''ചെയ്യാം  
 
|-
 
|-
|04.06
+
|04:06
 
||'''Turtle''',ക്യാൻവാസിൽ ഒരു പുഷ്പം വരയ്ക്കുന്നു  
 
||'''Turtle''',ക്യാൻവാസിൽ ഒരു പുഷ്പം വരയ്ക്കുന്നു  
 
|-
 
|-
||04.11
+
||04:11
 
||പുതിയ '''KTurtle'''അപ്പ്ലിക്കേഷൻ തുറക്കുമ്പോൾ  
 
||പുതിയ '''KTurtle'''അപ്പ്ലിക്കേഷൻ തുറക്കുമ്പോൾ  
 
|-
 
|-
||04.15
+
||04:15
 
||ഡിഫാൾട്ടായി'''Turtle'''ക്യാൻവാസിന്റെ  മദ്ധ്യത്തായിരിക്കും  
 
||ഡിഫാൾട്ടായി'''Turtle'''ക്യാൻവാസിന്റെ  മദ്ധ്യത്തായിരിക്കും  
 
|-
 
|-
||04.19
+
||04:19
 
||'''Turtle'''  ചലിപ്പിക്കാം  
 
||'''Turtle'''  ചലിപ്പിക്കാം  
 
|-
 
|-
||04.22
+
||04:22
 
||'''Turtle'''ന് മൂന്ന് തരത്തിലുള്ള ചലനങ്ങൾ  ഉണ്ട്   
 
||'''Turtle'''ന് മൂന്ന് തരത്തിലുള്ള ചലനങ്ങൾ  ഉണ്ട്   
 
|-
 
|-
||04.25
+
||04:25
 
||മുന്നോട്ട് പോകുന്നു , പുറകോട്ട് പോകുന്നു  
 
||മുന്നോട്ട് പോകുന്നു , പുറകോട്ട് പോകുന്നു  
 
|-
 
|-
||04.29
+
||04:29
 
||ഇടത്തോട്ടോ വലത്തോട്ടോ  തിരിയുന്നു  
 
||ഇടത്തോട്ടോ വലത്തോട്ടോ  തിരിയുന്നു  
 
|-
 
|-
||04.32
+
||04:32
 
||സ്ക്രീനിലെ ഒരു സ്ഥലത്തേക്ക് ചാടുവാനും ഇതിന് കഴിയും  
 
||സ്ക്രീനിലെ ഒരു സ്ഥലത്തേക്ക് ചാടുവാനും ഇതിന് കഴിയും  
 
|-
 
|-
||04.38
+
||04:38
 
|| ചെറുതായി മങ്ങിയിരിക്കുമെങ്കിലും ഞാൻ ഈ  പ്രോഗ്രാം ടെക്സ്റ്റ്‌ zoom ചെയ്യാം.
 
|| ചെറുതായി മങ്ങിയിരിക്കുമെങ്കിലും ഞാൻ ഈ  പ്രോഗ്രാം ടെക്സ്റ്റ്‌ zoom ചെയ്യാം.
 
|-
 
|-
||04.44
+
||04:44
 
||ലളിതമായൊരു  ഉദാഹരണം നോക്കാം  
 
||ലളിതമായൊരു  ഉദാഹരണം നോക്കാം  
 
|-
 
|-
||04.48
+
||04:48
 
||എഡിറ്ററിൽ താഴെ പറയുന്ന കമാൻഡുകൾ ടൈപ്പ് ചെയ്യുക   
 
||എഡിറ്ററിൽ താഴെ പറയുന്ന കമാൻഡുകൾ ടൈപ്പ് ചെയ്യുക   
 
|-
 
|-
||04.52
+
||04:52
 
||'''reset'''  
 
||'''reset'''  
  
 
|-
 
|-
||04.55
+
||04:55
 
||'''forward 100'''
 
||'''forward 100'''
 
|-
 
|-
||04.58
+
||04:58
 
||'''turnright 120'''
 
||'''turnright 120'''
 
|-
 
|-
||05.02
+
||05:02
 
||'''forward 100'''
 
||'''forward 100'''
 
|-
 
|-
||05.07
+
||05:07
 
||'''turnright 120'''
 
||'''turnright 120'''
 
|-
 
|-
||05.11  
+
||05:11  
 
||'''forward 100'''
 
||'''forward 100'''
 
|-
 
|-
||05.15
+
||05:15
 
||'''turnright 120'''
 
||'''turnright 120'''
 
|-
 
|-
||05.18
+
||05:18
 
||നമ്മൾ ടൈപ്പ് ചെയ്യുമ്പോൾ  കോഡിന്റെ നിറം മാറുന്നത് ശ്രദ്ധിക്കുക  
 
||നമ്മൾ ടൈപ്പ് ചെയ്യുമ്പോൾ  കോഡിന്റെ നിറം മാറുന്നത് ശ്രദ്ധിക്കുക  
 
|-
 
|-
||05.23
+
||05:23
 
||ഇതിനെ '''highlighting'''എന്ന് പറയുന്നു  
 
||ഇതിനെ '''highlighting'''എന്ന് പറയുന്നു  
 
|-
 
|-
||05.26
+
||05:26
 
||വ്യതസ്ത കമാന്റുകൾ പലതരത്തിൽ  highlightചെയ്യപ്പെടുന്നു .  
 
||വ്യതസ്ത കമാന്റുകൾ പലതരത്തിൽ  highlightചെയ്യപ്പെടുന്നു .  
 
|-
 
|-
||05.31
+
||05:31
 
|| ഇത് നീളമുള്ള  കോഡുകൾ എളുപ്പത്തിൽ വായിക്കാൻ സഹായിക്കുന്നു  
 
|| ഇത് നീളമുള്ള  കോഡുകൾ എളുപ്പത്തിൽ വായിക്കാൻ സഹായിക്കുന്നു  
 
|-
 
|-
||05.36
+
||05:36
 
||കോഡ്  വിശദീകരിക്കാം ,
 
||കോഡ്  വിശദീകരിക്കാം ,
 
|-
 
|-
|| 05.38
+
|| 05:38
 
||'''reset''', Turtleനെ ഡിഫാൾട്ട്  പൊസിഷനിൽ കൊണ്ട് വരുന്നു  
 
||'''reset''', Turtleനെ ഡിഫാൾട്ട്  പൊസിഷനിൽ കൊണ്ട് വരുന്നു  
 
|-
 
|-
||05.42
+
||05:42
 
||'''forward 100''' കമാൻഡ് , Turtleനെ  100 pixelമുന്നിലേക്ക്‌ നീക്കുന്നു  
 
||'''forward 100''' കമാൻഡ് , Turtleനെ  100 pixelമുന്നിലേക്ക്‌ നീക്കുന്നു  
 
|-
 
|-
||05.49
+
||05:49
 
||'''turnright 120'''  Turtleനെ, 120 degree anti-clockwise ആയി തിരിക്കുന്നു  
 
||'''turnright 120'''  Turtleനെ, 120 degree anti-clockwise ആയി തിരിക്കുന്നു  
 
|-
 
|-
||05.56
+
||05:56
 
|| ഒരു ത്രികോണം വരയ്ക്കാൻ ഈ കമാൻഡുകൾ  മൂന്ന് പ്രാവിശ്യം ആവർത്തിച്ചിരിക്കുന്നു   
 
|| ഒരു ത്രികോണം വരയ്ക്കാൻ ഈ കമാൻഡുകൾ  മൂന്ന് പ്രാവിശ്യം ആവർത്തിച്ചിരിക്കുന്നു   
 
|-
 
|-
|| 06.03
+
|| 06:03
 
||ഈ കോഡ് “execute”  ചെയ്യാം
 
||ഈ കോഡ് “execute”  ചെയ്യാം
 
|-
 
|-
||06.06
+
||06:06
 
||ഏത് കമാൻഡ് ആണ് execute ചെയ്യുന്നതെന്ന്  കാണാൻ “slow”തിരഞ്ഞെടുക്കുന്നു  
 
||ഏത് കമാൻഡ് ആണ് execute ചെയ്യുന്നതെന്ന്  കാണാൻ “slow”തിരഞ്ഞെടുക്കുന്നു  
 
|-
 
|-
||06.16
+
||06:16
 
||ത്രികോണം വരയ്ക്കപ്പെട്ടു  
 
||ത്രികോണം വരയ്ക്കപ്പെട്ടു  
 
|-
 
|-
||06.19
+
||06:19
 
||മറ്റൊരു ഉദാഹരണം വഴി ക്യാൻവാസിനെ എങ്ങനെ മനോഹരമാക്കാം എന്ന് നോക്കാം.
 
||മറ്റൊരു ഉദാഹരണം വഴി ക്യാൻവാസിനെ എങ്ങനെ മനോഹരമാക്കാം എന്ന് നോക്കാം.
 
|-
 
|-
||06.26
+
||06:26
 
||''' repeat''' കമാൻഡ് ഉപയോഗിച്ച് ത്രികോണം വരയ്ക്കാം  
 
||''' repeat''' കമാൻഡ് ഉപയോഗിച്ച് ത്രികോണം വരയ്ക്കാം  
 
|-
 
|-
||06.30
+
||06:30
 
||നിലവിലെ പ്രോഗ്രാം മായിച്ചു കളയുന്നു  
 
||നിലവിലെ പ്രോഗ്രാം മായിച്ചു കളയുന്നു  
 
|-
 
|-
||06.33
+
||06:33
 
||വ്യക്തമായി കാണുന്നതിനായി പ്രോഗ്രാം ടെക്സ്റ്റ്‌ വലുതാക്കാം   
 
||വ്യക്തമായി കാണുന്നതിനായി പ്രോഗ്രാം ടെക്സ്റ്റ്‌ വലുതാക്കാം   
 
|-
 
|-
||06.38
+
||06:38
 
||എഡിറ്ററിൽ താഴെ പറയുന്ന കമാൻഡുകൾ ടൈപ്പ് ചെയ്യുക  
 
||എഡിറ്ററിൽ താഴെ പറയുന്ന കമാൻഡുകൾ ടൈപ്പ് ചെയ്യുക  
 
|-
 
|-
||06.41
+
||06:41
 
||'''reset'''
 
||'''reset'''
 
|-
 
|-
||06.44
+
||06:44
 
||'''canvassize''' space '''200,200 '''
 
||'''canvassize''' space '''200,200 '''
 
|-
 
|-
||06.51
+
||06:51
 
||'''canvascolor''' space '''0,255,0'''
 
||'''canvascolor''' space '''0,255,0'''
 
|-
 
|-
||07.00
+
||07:00
 
||'''pencolor''' space '''0,0,255'''  
 
||'''pencolor''' space '''0,0,255'''  
 
|-
 
|-
||07.08
+
||07:08
 
||'''penwidth'''  space  '''2'''  
 
||'''penwidth'''  space  '''2'''  
 
|-
 
|-
||07.12
+
||07:12
 
||'''repeat'''  space  '''3'''  curly braces ൽ  
 
||'''repeat'''  space  '''3'''  curly braces ൽ  
 
|-
 
|-
||07.19
+
||07:19
 
||'''forward 100'''  
 
||'''forward 100'''  
 
|-
 
|-
||07.23
+
||07:23
 
||}  
 
||}  
 
'''turnleft  120'''  
 
'''turnleft  120'''  
 
|-
 
|-
|| 07.27
+
|| 07:27
 
||ഇപ്പോൾ കോഡ്  വിശദീകരിക്കാം   
 
||ഇപ്പോൾ കോഡ്  വിശദീകരിക്കാം   
 
|-
 
|-
||07.30
+
||07:30
 
||'''reset'''കമാൻഡ്, '''Turtle'''നെ ഡിഫാൾട്ട്  പൊസിഷനിൽ കൊണ്ട് വരുന്നു.
 
||'''reset'''കമാൻഡ്, '''Turtle'''നെ ഡിഫാൾട്ട്  പൊസിഷനിൽ കൊണ്ട് വരുന്നു.
 
|-
 
|-
||07.34
+
||07:34
 
||'''canvassize 200,200''' ,ക്യാൻവാസ് വീതിയും പൊക്കവും 200 pixel ആയി സെറ്റ് ചെയ്യുന്നു  
 
||'''canvassize 200,200''' ,ക്യാൻവാസ് വീതിയും പൊക്കവും 200 pixel ആയി സെറ്റ് ചെയ്യുന്നു  
 
|-
 
|-
||07.42
+
||07:42
 
||'''canvascolor 0,255,0'''ക്യാൻവാസിനെ പച്ച നിറത്തിലാക്കുന്നു
 
||'''canvascolor 0,255,0'''ക്യാൻവാസിനെ പച്ച നിറത്തിലാക്കുന്നു
  
 
|-
 
|-
||07.48
+
||07:48
 
||'''0,255,0'''ഒരു '''RGB'''കോമ്പിനേഷൻ ആയതിനാൽ പച്ചക്ക് '''255'''ഉം മറ്റുള്ളവക്ക്  '''0'''ആയി സെറ്റ് ചെയ്യുന്നു  
 
||'''0,255,0'''ഒരു '''RGB'''കോമ്പിനേഷൻ ആയതിനാൽ പച്ചക്ക് '''255'''ഉം മറ്റുള്ളവക്ക്  '''0'''ആയി സെറ്റ് ചെയ്യുന്നു  
 
|-
 
|-
||08.03
+
||08:03
 
||ഇത് ക്യാൻവാസിനെ പച്ച നിറത്തിലാക്കുന്നു  
 
||ഇത് ക്യാൻവാസിനെ പച്ച നിറത്തിലാക്കുന്നു  
 
|-
 
|-
|| 08.07
+
|| 08:07
 
||'''pencolor 0,0,255'''പേനയുടെ നിറം നീലയാക്കുന്നു  
 
||'''pencolor 0,0,255'''പേനയുടെ നിറം നീലയാക്കുന്നു  
 
|-
 
|-
||08.14
+
||08:14
 
||'''RGB'''കോമ്പിനേഷനിൽ നീലയ്ക്കു '''255'''ആയി സെറ്റ് ചെയ്യുന്നു  
 
||'''RGB'''കോമ്പിനേഷനിൽ നീലയ്ക്കു '''255'''ആയി സെറ്റ് ചെയ്യുന്നു  
 
|-
 
|-
||08.20
+
||08:20
 
||'''penwidth 2''' പേനയുടെ വീതി  2 ''' pixel'''ആയി സെറ്റ് ചെയ്യുന്നു  
 
||'''penwidth 2''' പേനയുടെ വീതി  2 ''' pixel'''ആയി സെറ്റ് ചെയ്യുന്നു  
 
|-
 
|-
||08.27
+
||08:27
 
||'''repeat''' കമാൻഡിനു ശേഷം ഒരു നമ്പറും  curly ബ്രാക്കറ്റിനുള്ളിലെ  കമാൻഡ്സും കാണുന്നു  
 
||'''repeat''' കമാൻഡിനു ശേഷം ഒരു നമ്പറും  curly ബ്രാക്കറ്റിനുള്ളിലെ  കമാൻഡ്സും കാണുന്നു  
 
|-
 
|-
||08.33
+
||08:33
 
||ഇത് മൂലം curlyബ്രാക്കറ്റിനുള്ളിലെ കമാൻഡുകൾ അത്രയും പ്രാവിശ്യം  ആവർത്തിക്കുന്നു  
 
||ഇത് മൂലം curlyബ്രാക്കറ്റിനുള്ളിലെ കമാൻഡുകൾ അത്രയും പ്രാവിശ്യം  ആവർത്തിക്കുന്നു  
 
|-
 
|-
||08.39
+
||08:39
 
||ഇവിടെ  curly ബ്രാക്കറ്റിനുള്ളിലെ കമാൻഡുകൾ forward 100'''ഉം ''' turnleft 120'''ഉം ആണ് .
 
||ഇവിടെ  curly ബ്രാക്കറ്റിനുള്ളിലെ കമാൻഡുകൾ forward 100'''ഉം ''' turnleft 120'''ഉം ആണ് .
 
|-
 
|-
||08.47-
+
||08:47-
 
||ത്രികോണത്തിന്  മൂന്ന് വശങ്ങൾ ഉള്ളതിനാൽ'''repeat''' ന് ശേഷം 3  എഴുതിയിരിക്കുന്നു  
 
||ത്രികോണത്തിന്  മൂന്ന് വശങ്ങൾ ഉള്ളതിനാൽ'''repeat''' ന് ശേഷം 3  എഴുതിയിരിക്കുന്നു  
 
|-
 
|-
||08.54
+
||08:54
 
||ഈ കമാൻഡുകൾ  മൂന്ന് പ്രാവിശ്യം ഒരു '''loop''' ൽ റണ്‍ ചെയ്യുന്നതിനാൽ  
 
||ഈ കമാൻഡുകൾ  മൂന്ന് പ്രാവിശ്യം ഒരു '''loop''' ൽ റണ്‍ ചെയ്യുന്നതിനാൽ  
 
|-
 
|-
||08.59
+
||08:59
 
||ത്രികോണത്തിന്റെ മൂന്ന് വശങ്ങളും വരയ്ക്കുന്നു  
 
||ത്രികോണത്തിന്റെ മൂന്ന് വശങ്ങളും വരയ്ക്കുന്നു  
 
|-
 
|-
||09.02
+
||09:02
 
||കോഡ് റണ്‍ ചെയ്യാം
 
||കോഡ് റണ്‍ ചെയ്യാം
 
|-
 
|-
||09.05
+
||09:05
 
||പ്രോഗ്രാം executionനായി ''slow''' ഓപ്ഷൻ  തിരഞ്ഞെടുക്കുന്നു  
 
||പ്രോഗ്രാം executionനായി ''slow''' ഓപ്ഷൻ  തിരഞ്ഞെടുക്കുന്നു  
 
|-
 
|-
||09.09
+
||09:09
 
||ക്യാൻവാസിന്റെ നിറം പച്ചയാകുകയും ''' Turtle''' ത്രികോണം  വരയ്ക്കുകയും ചെയ്യുന്നു  
 
||ക്യാൻവാസിന്റെ നിറം പച്ചയാകുകയും ''' Turtle''' ത്രികോണം  വരയ്ക്കുകയും ചെയ്യുന്നു  
 
|-
 
|-
|| 09.20
+
|| 09:20
 
||ഫയൽ സേവ് ചെയ്യാം
 
||ഫയൽ സേവ് ചെയ്യാം
 
|-
 
|-
||09.23
+
||09:23
 
||'''File''' തിരഞ്ഞെടുത്ത് '''Save As '''  
 
||'''File''' തിരഞ്ഞെടുത്ത് '''Save As '''  
 
|-
 
|-
||09.27
+
||09:27
 
||'''Save As'''ഡയലോഗ് ബോക്സ്‌ തുറക്കുന്നു  
 
||'''Save As'''ഡയലോഗ് ബോക്സ്‌ തുറക്കുന്നു  
 
|-
 
|-
||09.30
+
||09:30
 
||ഫയൽ സേവ് ചെയ്യുന്നതിനായി '''Document'''ഫോൾഡർ തിരഞ്ഞെടുക്കുന്നു  
 
||ഫയൽ സേവ് ചെയ്യുന്നതിനായി '''Document'''ഫോൾഡർ തിരഞ്ഞെടുക്കുന്നു  
 
|-
 
|-
||09.34
+
||09:34
 
||ഫയൽ നെയിം '''Triangle'''എന്ന് ടൈപ്പ് ചെയ്ത് '''Save''' ക്ലിക്ക് ചെയ്യുക  
 
||ഫയൽ നെയിം '''Triangle'''എന്ന് ടൈപ്പ് ചെയ്ത് '''Save''' ക്ലിക്ക് ചെയ്യുക  
 
|-
 
|-
||09.41
+
||09:41
 
|| ശ്രദ്ധിക്കുക ,ഫയലിന്റെ പേര് '''top panel'''ൽ കാണുന്നു എല്ലാ turtleഫയലിനെയും പോലെ dot turtle എന്ന് സേവ് ചെയ്യപ്പെടുന്നു   
 
|| ശ്രദ്ധിക്കുക ,ഫയലിന്റെ പേര് '''top panel'''ൽ കാണുന്നു എല്ലാ turtleഫയലിനെയും പോലെ dot turtle എന്ന് സേവ് ചെയ്യപ്പെടുന്നു   
 
|-
 
|-
||09.53
+
||09:53
 
||ട്യുട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു  
 
||ട്യുട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു  
 
|-
 
|-
||09.57
+
||09:57
 
||ചുരുക്കത്തിൽ  
 
||ചുരുക്കത്തിൽ  
 
|-
 
|-
|09.59
+
|09:59
 
||ഇവിടെ പഠിച്ചത്,
 
||ഇവിടെ പഠിച്ചത്,
 
|-
 
|-
||10.02
+
||10:02
 
||KTurtleന്റെ '''editor, canvas, menubar,toolbar'''
 
||KTurtleന്റെ '''editor, canvas, menubar,toolbar'''
 
|-
 
|-
||10.07
+
||10:07
 
||Turtleന്റെ  ചലനം  
 
||Turtleന്റെ  ചലനം  
 
|-
 
|-
||10.09
+
||10:09
 
||ലൈനുകൾ വരയ്ക്കുകയും ദിശ മാറ്റുകയും ചെയ്യുന്നത്  
 
||ലൈനുകൾ വരയ്ക്കുകയും ദിശ മാറ്റുകയും ചെയ്യുന്നത്  
 
|-
 
|-
||10.13
+
||10:13
 
||ത്രികോണം വരയ്ക്കുന്നത്  
 
||ത്രികോണം വരയ്ക്കുന്നത്  
 
|-
 
|-
||10.15
+
||10:15
 
||ഒരു അസ്സിഗ്ന്മെന്റ്, കമാൻഡുകൾ ഉപയോഗിച്ച്  ഒരു  ചതുരം വരയ്ക്കുക .
 
||ഒരു അസ്സിഗ്ന്മെന്റ്, കമാൻഡുകൾ ഉപയോഗിച്ച്  ഒരു  ചതുരം വരയ്ക്കുക .
 
|-
 
|-
||10.21
+
||10:21
 
||'''forward, backward, turnleft, turnright,repeat'''
 
||'''forward, backward, turnleft, turnright,repeat'''
 
|-
 
|-
||10.26
+
||10:26
 
||*'''background color,penwidth,pencolor'''എന്നിവ ഇഷ്ടത്തിനനുസരിച്ചു തിരഞ്ഞെടുക്കുക  
 
||*'''background color,penwidth,pencolor'''എന്നിവ ഇഷ്ടത്തിനനുസരിച്ചു തിരഞ്ഞെടുക്കുക  
 
|-
 
|-
||10.32
+
||10:32
 
||''' RGB''' കോമ്പിനെഷനിലെ  valueൽ  മാറ്റം വരുത്തുക  
 
||''' RGB''' കോമ്പിനെഷനിലെ  valueൽ  മാറ്റം വരുത്തുക  
 
|-
 
|-
|| 10.37
+
|| 10:37
 
||ഇവിടെ  ലഭ്യമായ വീഡിയോ കാണുക ,URL http://spoken-tutorial.org/What is a Spoken Tutorial
 
||ഇവിടെ  ലഭ്യമായ വീഡിയോ കാണുക ,URL http://spoken-tutorial.org/What is a Spoken Tutorial
 
|-
 
|-
||10.40
+
||10:40
 
||ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
 
||ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
 
|-
 
|-
||10.44
+
||10:44
 
||നല്ല ബാന്‍ഡ് വിഡ്ത്ത്  ഇല്ലെങ്കില്‍,  ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്
 
||നല്ല ബാന്‍ഡ് വിഡ്ത്ത്  ഇല്ലെങ്കില്‍,  ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്
 
|-
 
|-
||10.48
+
||10:48
 
||സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം
 
||സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം
 
|-
 
|-
||10.50
+
||10:50
 
||സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
 
||സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
 
|-
 
|-
||10.53
+
||10:53
 
||ഓണ്‍ലൈന്‍  ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക്  സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
 
||ഓണ്‍ലൈന്‍  ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക്  സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
 
|-
 
|-
||10.56
+
||10:56
 
||കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,'''contact@spoken-tutorial.org'''  ല്‍ ബന്ധപ്പെടുക.
 
||കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,'''contact@spoken-tutorial.org'''  ല്‍ ബന്ധപ്പെടുക.
 
|-
 
|-
||11.03
+
||11:03
 
||സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക്  ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്.
 
||സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക്  ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്.
 
|-
 
|-
||11.08
+
||11:08
 
||ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍  മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ്  ഓഫ് ഇന്ത്യ"  
 
||ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍  മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ്  ഓഫ് ഇന്ത്യ"  
 
|-
 
|-
||11.15
+
||11:15
 
||ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ "spoken hyphen tutorial dot org slash NMEICT hyphen Intro”ല്‍  ലഭ്യമാണ് .
 
||ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ "spoken hyphen tutorial dot org slash NMEICT hyphen Intro”ല്‍  ലഭ്യമാണ് .
 
|-
 
|-
||11.20
+
||11:20
 
||ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന്  നന്ദി.
 
||ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന്  നന്ദി.

Revision as of 16:42, 24 June 2014

Visual Cue Narration
00:01 KTurtleന്റെ ആമുഖ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:07 ഇവിടെKTurtle ഉപയോഗിച്ച് തുടങ്ങാനുള്ള അടിസ്ഥാന പാഠങ്ങൾ പരിചയപ്പെടുന്നു
00:14 ഇവിടെ പഠിക്കുന്നത്,
00:17 KTurtle വിൻഡോ
00:19 Editor
00:20 Canvas
00:21 Menu Bar
00:22 Toolbar
00:24 കൂടാതെ
00:26 Turtle നീക്കുന്നത്
00:28 ലൈനുകൾ വരയ്ക്കുകയും ദിശ മാറ്റുകയും ചെയ്യുന്നത്
00:32 triangleവരയ്ക്കുന്നത്
00:34 ഇവിടെ ഉപയോഗിക്കുന്നത് Ubuntu Linux OS version. 12.04. ഉം KTurtle version. 0.8.1 beta ഉം
00:47 എന്താണ് KTurtle?
00:49 ബേസിക് പ്രോഗ്രാമിംഗ് പഠിക്കാനുള്ള സൗജന്യ ടൂൾ ആണ്KTurtle
00:53 കമ്പ്യൂട്ടറിലൂടെയുള്ള interactive പഠനത്തിന് ഇത് ഉപകരിക്കുന്നു
00:59 KTurtle, ഈ വെബ്സൈറ്റിൽ ലഭ്യമാണ്
01:12 KTurtle, പ്രോഗ്രാമിംഗ് വളരെ എളുപ്പമുള്ളതാക്കുന്നു
01:18 കുട്ടികളെ കണക്ക് പഠിപ്പിക്കാൻ സഹായിക്കുന്നു
01:22 പ്രോഗ്രാമ്മറുടെ സംഭാഷണ ഭാഷയിലേക്ക് ,കമാൻഡ്സ് വിവർത്തനം ചെയ്യുന്നു
01:27 കമാൻഡ്സ്സിനെ ദൃശ്യവൽക്കരിക്കുന്നു
01:31 Synaptic Package Manager ഉപയോഗിച്ച് KTurtle ഇൻസ്റ്റോൾ ചെയ്യാം
01:36 Synaptic Package Manager” നെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി
01:40 ദയവായി , ഞങ്ങളുടെ വെബ്സൈറ്റിലെUbuntu Linuxട്യൂട്ടോറിയല്‍ നോക്കുക
01:46 KTurtle'അപ്ലിക്കേഷൻ തുറക്കാം
01:50 'Dash homeക്ലിക്ക് ചെയ്യുക
01:52 സെർച്ച്‌ ബാറിൽ KTurtleടൈപ്പ് ചെയ്യുക
01:55 KTurtleഐക്കണ്‍ ക്ലിക്ക് ചെയ്യുക
01:59 KTurtleവിൻഡോ കാണാം
02:02 ഇതാണ് മെനു ബാർ
02:04 മെനു ബാറിന് മുകളിൽ ,
02:06 മെനു ഐറ്റംസ് കാണാം
02:08 'File, Edit, Canvas, Run, Tools, Settings,help
02.17 ടൂൾ ബാർ ഉപയോഗിച്ച് മിക്കവാറും ഉള്ള പ്രവർത്തികൾ ചെയ്യാം
02:23 ഇടത് വശത്തെ EditorTurtleScript കമാൻഡ്സ് ടൈപ്പ് ചെയ്യാം .
02:30 എഡിറ്ററിലെ മിക്കവാറും ഫങ്ങ്ഷൻസ് ,'File,Edit മെനുസിൽ കാണാം
02:37 എഡിറ്ററിൽ കോഡ് അടിക്കാൻ വിവിധ മാർഗങ്ങൾ ഉണ്ട്
02:42 എളുപ്പ വഴി exampleഉപയോഗിക്കുന്നതാണ്
02:46 Fileൽ പോയി Examples തിരഞ്ഞെടുക്കുക
02:50 ഇവിടെ flowerതിരഞ്ഞെടുക്കുന്നു
02:53 തിരഞ്ഞെടുത്ത exampleന്റെ കോഡ് എഡിറ്ററിൽ തുറക്കുന്നു
02:58 മെനു ബാറിലോ അല്ലെങ്കിൽ ടൂൾ ബാറിലോRun ക്ലിക്ക് ചെയ്താൽ കോഡ് പ്രവർത്തിക്കും
03:04 മറ്റൊരു രീതി , നിങ്ങളുടെ സ്വന്തം കോഡ് എഡിറ്ററിൽ ടൈപ്പ് ചെയ്യുക
03:10 അല്ലെങ്കിൽ, എഡിറ്ററിൽ ഒരു കോഡ് copy/paste ചെയ്യുക
03:13 ഉദാഹരണമായി ,മറ്റ് KTurtle' ഫയലുകളിൽ നിന്ന്
03:18 Turtle', ഡ്രായിംഗസ് നടത്തുന്ന Canvasവലത് വശത്താണ്
03:24 എഡിറ്ററിലെ കമാൻഡ്സിന് അനുസൃതമായി Turtle ക്യാൻവാസില്‍ വരയ്ക്കുന്നു
03:32 ടൂൾ ബാറിലെ Runഓപ്ഷൻ എഡിറ്ററിലെ കമാൻഡ്സ് executeചെയ്യുന്നു
03:39 executionസ്പീഡിന്റെ ഒരു ലിസ്റ്റ് കാണാം
03:43 Full speed(No highlighting and inspector),
03:46 'Full speed,
03:48 Slow
03:49 Slower
03:51 slowest
03:52 Step-by-Step
03:55 Abortഉം pauseഉം യഥാക്രമം execution നിർത്താനും പൌസ് ചെയ്യാനും സഹായിക്കുന്നു
04:03 ഈ കോഡ് Runചെയ്യാം
04:06 Turtle,ക്യാൻവാസിൽ ഒരു പുഷ്പം വരയ്ക്കുന്നു
04:11 പുതിയ KTurtleഅപ്പ്ലിക്കേഷൻ തുറക്കുമ്പോൾ
04:15 ഡിഫാൾട്ടായിTurtleക്യാൻവാസിന്റെ മദ്ധ്യത്തായിരിക്കും
04:19 Turtle ചലിപ്പിക്കാം
04:22 Turtleന് മൂന്ന് തരത്തിലുള്ള ചലനങ്ങൾ ഉണ്ട്
04:25 മുന്നോട്ട് പോകുന്നു , പുറകോട്ട് പോകുന്നു
04:29 ഇടത്തോട്ടോ വലത്തോട്ടോ തിരിയുന്നു
04:32 സ്ക്രീനിലെ ഒരു സ്ഥലത്തേക്ക് ചാടുവാനും ഇതിന് കഴിയും
04:38 ചെറുതായി മങ്ങിയിരിക്കുമെങ്കിലും ഞാൻ ഈ പ്രോഗ്രാം ടെക്സ്റ്റ്‌ zoom ചെയ്യാം.
04:44 ലളിതമായൊരു ഉദാഹരണം നോക്കാം
04:48 എഡിറ്ററിൽ താഴെ പറയുന്ന കമാൻഡുകൾ ടൈപ്പ് ചെയ്യുക
04:52 reset
04:55 forward 100
04:58 turnright 120
05:02 forward 100
05:07 turnright 120
05:11 forward 100
05:15 turnright 120
05:18 നമ്മൾ ടൈപ്പ് ചെയ്യുമ്പോൾ കോഡിന്റെ നിറം മാറുന്നത് ശ്രദ്ധിക്കുക
05:23 ഇതിനെ highlightingഎന്ന് പറയുന്നു
05:26 വ്യതസ്ത കമാന്റുകൾ പലതരത്തിൽ highlightചെയ്യപ്പെടുന്നു .
05:31 ഇത് നീളമുള്ള കോഡുകൾ എളുപ്പത്തിൽ വായിക്കാൻ സഹായിക്കുന്നു
05:36 കോഡ് വിശദീകരിക്കാം ,
05:38 reset, Turtleനെ ഡിഫാൾട്ട് പൊസിഷനിൽ കൊണ്ട് വരുന്നു
05:42 forward 100 കമാൻഡ് , Turtleനെ 100 pixelമുന്നിലേക്ക്‌ നീക്കുന്നു
05:49 turnright 120 Turtleനെ, 120 degree anti-clockwise ആയി തിരിക്കുന്നു
05:56 ഒരു ത്രികോണം വരയ്ക്കാൻ ഈ കമാൻഡുകൾ മൂന്ന് പ്രാവിശ്യം ആവർത്തിച്ചിരിക്കുന്നു
06:03 ഈ കോഡ് “execute” ചെയ്യാം
06:06 ഏത് കമാൻഡ് ആണ് execute ചെയ്യുന്നതെന്ന് കാണാൻ “slow”തിരഞ്ഞെടുക്കുന്നു
06:16 ത്രികോണം വരയ്ക്കപ്പെട്ടു
06:19 മറ്റൊരു ഉദാഹരണം വഴി ക്യാൻവാസിനെ എങ്ങനെ മനോഹരമാക്കാം എന്ന് നോക്കാം.
06:26 repeat കമാൻഡ് ഉപയോഗിച്ച് ത്രികോണം വരയ്ക്കാം
06:30 നിലവിലെ പ്രോഗ്രാം മായിച്ചു കളയുന്നു
06:33 വ്യക്തമായി കാണുന്നതിനായി പ്രോഗ്രാം ടെക്സ്റ്റ്‌ വലുതാക്കാം
06:38 എഡിറ്ററിൽ താഴെ പറയുന്ന കമാൻഡുകൾ ടൈപ്പ് ചെയ്യുക
06:41 reset
06:44 canvassize space 200,200
06:51 canvascolor space 0,255,0
07:00 pencolor space 0,0,255
07:08 penwidth space 2
07:12 repeat space 3 curly braces ൽ
07:19 forward 100
07:23 }

turnleft 120

07:27 ഇപ്പോൾ കോഡ് വിശദീകരിക്കാം
07:30 resetകമാൻഡ്, Turtleനെ ഡിഫാൾട്ട് പൊസിഷനിൽ കൊണ്ട് വരുന്നു.
07:34 canvassize 200,200 ,ക്യാൻവാസ് വീതിയും പൊക്കവും 200 pixel ആയി സെറ്റ് ചെയ്യുന്നു
07:42 canvascolor 0,255,0ക്യാൻവാസിനെ പച്ച നിറത്തിലാക്കുന്നു
07:48 0,255,0ഒരു RGBകോമ്പിനേഷൻ ആയതിനാൽ പച്ചക്ക് 255ഉം മറ്റുള്ളവക്ക് 0ആയി സെറ്റ് ചെയ്യുന്നു
08:03 ഇത് ക്യാൻവാസിനെ പച്ച നിറത്തിലാക്കുന്നു
08:07 pencolor 0,0,255പേനയുടെ നിറം നീലയാക്കുന്നു
08:14 RGBകോമ്പിനേഷനിൽ നീലയ്ക്കു 255ആയി സെറ്റ് ചെയ്യുന്നു
08:20 penwidth 2 പേനയുടെ വീതി 2 pixelആയി സെറ്റ് ചെയ്യുന്നു
08:27 repeat കമാൻഡിനു ശേഷം ഒരു നമ്പറും curly ബ്രാക്കറ്റിനുള്ളിലെ കമാൻഡ്സും കാണുന്നു
08:33 ഇത് മൂലം curlyബ്രാക്കറ്റിനുള്ളിലെ കമാൻഡുകൾ അത്രയും പ്രാവിശ്യം ആവർത്തിക്കുന്നു
08:39 ഇവിടെ curly ബ്രാക്കറ്റിനുള്ളിലെ കമാൻഡുകൾ forward 100ഉം turnleft 120ഉം ആണ് .
08:47- ത്രികോണത്തിന് മൂന്ന് വശങ്ങൾ ഉള്ളതിനാൽrepeat ന് ശേഷം 3 എഴുതിയിരിക്കുന്നു
08:54 ഈ കമാൻഡുകൾ മൂന്ന് പ്രാവിശ്യം ഒരു loop ൽ റണ്‍ ചെയ്യുന്നതിനാൽ
08:59 ത്രികോണത്തിന്റെ മൂന്ന് വശങ്ങളും വരയ്ക്കുന്നു
09:02 കോഡ് റണ്‍ ചെയ്യാം
09:05 പ്രോഗ്രാം executionനായി slow' ഓപ്ഷൻ തിരഞ്ഞെടുക്കുന്നു
09:09 ക്യാൻവാസിന്റെ നിറം പച്ചയാകുകയും Turtle ത്രികോണം വരയ്ക്കുകയും ചെയ്യുന്നു
09:20 ഫയൽ സേവ് ചെയ്യാം
09:23 File തിരഞ്ഞെടുത്ത് Save As
09:27 Save Asഡയലോഗ് ബോക്സ്‌ തുറക്കുന്നു
09:30 ഫയൽ സേവ് ചെയ്യുന്നതിനായി Documentഫോൾഡർ തിരഞ്ഞെടുക്കുന്നു
09:34 ഫയൽ നെയിം Triangleഎന്ന് ടൈപ്പ് ചെയ്ത് Save ക്ലിക്ക് ചെയ്യുക
09:41 ശ്രദ്ധിക്കുക ,ഫയലിന്റെ പേര് top panelൽ കാണുന്നു എല്ലാ turtleഫയലിനെയും പോലെ dot turtle എന്ന് സേവ് ചെയ്യപ്പെടുന്നു
09:53 ട്യുട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു
09:57 ചുരുക്കത്തിൽ
09:59 ഇവിടെ പഠിച്ചത്,
10:02 KTurtleന്റെ editor, canvas, menubar,toolbar
10:07 Turtleന്റെ ചലനം
10:09 ലൈനുകൾ വരയ്ക്കുകയും ദിശ മാറ്റുകയും ചെയ്യുന്നത്
10:13 ത്രികോണം വരയ്ക്കുന്നത്
10:15 ഒരു അസ്സിഗ്ന്മെന്റ്, കമാൻഡുകൾ ഉപയോഗിച്ച് ഒരു ചതുരം വരയ്ക്കുക .
10:21 forward, backward, turnleft, turnright,repeat
10:26 *background color,penwidth,pencolorഎന്നിവ ഇഷ്ടത്തിനനുസരിച്ചു തിരഞ്ഞെടുക്കുക
10:32 RGB കോമ്പിനെഷനിലെ valueൽ മാറ്റം വരുത്തുക
10:37 ഇവിടെ ലഭ്യമായ വീഡിയോ കാണുക ,URL http://spoken-tutorial.org/What is a Spoken Tutorial
10:40 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
10:44 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്
10:48 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം
10:50 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
10:53 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
10:56 കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,contact@spoken-tutorial.org ല്‍ ബന്ധപ്പെടുക.
11:03 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്.
11:08 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ"
11:15 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ "spoken hyphen tutorial dot org slash NMEICT hyphen Intro”ല്‍ ലഭ്യമാണ് .
11:20 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, Pratik kamble