Difference between revisions of "Java/C2/if-else/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
(Created page with ' {| border=1 || ''Time''' || '''Narration''' |- | 00:02 |Javaയിലെ if else constructs എന്ന സ്പോകെന്‍ ട്യൂട്ടോറിയലില…')
 
Line 11: Line 11:
 
|-
 
|-
 
|  00:09
 
|  00:09
| * conditional statements നെ കുറിച്ച്  
+
| * conditional statementsനെ കുറിച്ച്  
 
|-
 
|-
 
|  00:11  
 
|  00:11  
| *   വിവിധ തരത്തിലുള്ള conditional statements
+
| * വിവിധ തരത്തിലുള്ള conditional statements
 
|-
 
|-
 
|  00:13  
 
|  00:13  
| * java പ്രോഗ്രാമിൽ  conditional statements  ഉപയോഗിക്കുന്നത് .
+
| * java പ്രോഗ്രാമിൽ  conditional statements  ഉപയോഗിക്കുന്നത്.
 
|-
 
|-
 
|  00:18
 
|  00:18
Line 29: Line 29:
 
|-
 
|-
 
| 00:27
 
| 00:27
|ഈ ട്യൂട്ടോറിയൽ പിന്തുടരുന്നതിനായി, ''' Java''' യിലെ  
+
|ഈ ട്യൂട്ടോറിയൽ പിന്തുടരുന്നതിനായി, ''' Java'''യിലെ  
 
|-
 
|-
 
|  00:31
 
|  00:31
Line 44: Line 44:
 
|-
 
|-
 
|  00:52
 
|  00:52
|  Program execution ന്റെ ഒഴുക്ക് നിയന്ത്രിക്കാൻ സഹായിക്കുന്നത്  conditional സ്റ്റേറ്റ്മെന്റുകളാണ്.
+
|  Program executionന്റെ ഒഴുക്ക് നിയന്ത്രിക്കാൻ സഹായിക്കുന്നത്  conditional സ്റ്റേറ്റ്മെന്റുകളാണ്.
 
|-
 
|-
 
|  00:57
 
|  00:57
| java യിലെ conditional statements:
+
| javaയിലെ conditional statements:
 
|-
 
|-
 
|  01:01
 
|  01:01
Line 68: Line 68:
 
|-
 
|-
 
| 01:15
 
| 01:15
| |  ഒരു കണ്‍ഡിഷന്റെ അടിസ്ഥാനത്തിൽ  ഒരു സ്റ്റേറ്റ്മെന്റ് ബ്ലോക്ക്‌ എക്സിക്യൂട്ട് ചെയ്യുവാൻ  '''If statement ''' ഉപയോഗിക്കുന്നു .
+
| |  ഒരു കണ്‍ഡിഷന്റെ അടിസ്ഥാനത്തിൽ  ഒരു സ്റ്റേറ്റ്മെന്റ് ബ്ലോക്ക്‌ എക്സിക്യൂട്ട് ചെയ്യുവാൻ  '''If statement ''' ഉപയോഗിക്കുന്നു.
 
|-
 
|-
 
|  01:22
 
|  01:22
Line 78: Line 78:
 
|-
 
|-
 
|  01:28
 
|  01:28
|  '''if''' സ്റ്റേറ്റ്മേന്റിൽ കണ്‍ഡിഷൻ true  ആണെങ്കിൽ ബ്ലോക്ക്‌ എക്സിക്യൂട്ട് ചെയ്യുന്നു .
+
|  '''if''' സ്റ്റേറ്റ്മേന്റിൽ കണ്‍ഡിഷൻ true  ആണെങ്കിൽ ബ്ലോക്ക്‌ എക്സിക്യൂട്ട് ചെയ്യുന്നു.
 
|-
 
|-
 
|  01:34
 
|  01:34
Line 84: Line 84:
 
|-
 
|-
 
|  01:40
 
|  01:40
|  '''If Statement''' ഉപയോഗിക്കുന്നതെങ്ങനെ എന്ന് ഉദാഹരണത്തിലൂടെ നോക്കാം .
+
|  '''If Statement''' ഉപയോഗിക്കുന്നതെങ്ങനെ എന്ന് ഉദാഹരണത്തിലൂടെ നോക്കാം.
 
|-
 
|-
 
|  01:45
 
|  01:45
|  '''eclipse'''ലേക്ക് പോകുന്നു .
+
|  '''eclipse'''ലേക്ക് പോകുന്നു.
 
|-
 
|-
 
|  01:48
 
|  01:48
Line 106: Line 106:
 
|-
 
|-
 
|  02:18
 
|  02:18
|അടുത്ത വരിയിൽ, '''''if ''' ബ്രാക്കറ്റിനുള്ളിൽ  '''age  < 21 ''' curly  ബ്രാക്കറ്റ് open ചെയ്ത് എന്റർ കൊടുക്കുക .
+
|അടുത്ത വരിയിൽ, '''''if ''' ബ്രാക്കറ്റിനുള്ളിൽ  '''age  < 21 ''' curly  ബ്രാക്കറ്റ് open ചെയ്ത് എന്റർ കൊടുക്കുക.
 
|-
 
|-
 
|  02:30
 
|  02:30
|ഇവിടെ '''age''' '''21'''നെക്കാൾ ചെറുതാണോ എന്ന്  പരിശോധിക്കുന്നു .
+
|ഇവിടെ '''age''' '''21'''നെക്കാൾ ചെറുതാണോ എന്ന്  പരിശോധിക്കുന്നു.
 
|-
 
|-
 
|  02:34
 
|  02:34
| ബ്രാക്കറ്റിനുള്ളിലുള്ളതെല്ലാം if block  ന്റെ ഭാഗമാണ്.
+
| ബ്രാക്കറ്റിനുള്ളിലുള്ളതെല്ലാം if blockന്റെ ഭാഗമാണ്.
 
|-
 
|-
 
|  02:38
 
|  02:38
Line 121: Line 121:
 
|-
 
|-
 
|  02:56
 
|  02:56
| ഇവിടെ '''age ''' '''21''' നെക്കാൾ ചെറുതാണെങ്കിൽ “'''The person is minor'''” എന്ന് കാണിക്കുന്നു.
+
| ഇവിടെ '''age ''' '''21'''നെക്കാൾ ചെറുതാണെങ്കിൽ “'''The person is minor'''” എന്ന് കാണിക്കുന്നു.
 
|-
 
|-
 
|  03:03
 
|  03:03
Line 130: Line 130:
 
|-
 
|-
 
|  03:14  
 
|  03:14  
| Iഇവിടെ വ്യക്തിയുടെ പ്രായം ''' 20''' ആണ്, അത് '''21'''നെക്കാൾ ചെറുതായതിനാലാണ്  
+
| ഇവിടെ വ്യക്തിയുടെ പ്രായം ''' 20''' ആണ്, അത് '''21'''നെക്കാൾ ചെറുതായതിനാലാണ്  
 
|-
 
|-
 
|  03:20
 
|  03:20
Line 142: Line 142:
 
|-
 
|-
 
|  03:31
 
|  03:31
| ഇതും ഒറ്റ  കണ്‍ഡിഷനെ  അടിസ്ഥാനപ്പെടുത്തിയുള്ളത് തന്നെയാണ്
+
| ഇതും ഒറ്റ  കണ്‍ഡിഷനെ  അടിസ്ഥാനപ്പെടുത്തിയുള്ളത് തന്നെയാണ്.
 
|-
 
|-
 
|  03:34
 
|  03:34
|  '''If…Else statement.''' എഴുതുന്നതിനുള്ള ഘടന നോക്കാം .
+
|  '''If…Else statement''' എഴുതുന്നതിനുള്ള ഘടന നോക്കാം.
 
|-
 
|-
 
|  03:38
 
|  03:38
| കണ്‍ഡിഷൻ true ആണെങ്കിൽ സ്റ്റേറ്റ്മെന്റ് അല്ലെങ്കിൽ കോഡിന്റെ  ഒരു ബ്ലോക്ക്‌ എക്സിക്യൂട്ട്  ചെയ്യുന്നു .
+
| കണ്‍ഡിഷൻ true ആണെങ്കിൽ സ്റ്റേറ്റ്മെന്റ് അല്ലെങ്കിൽ കോഡിന്റെ  ഒരു ബ്ലോക്ക്‌ എക്സിക്യൂട്ട്  ചെയ്യുന്നു.
 
|-
 
|-
 
|  03:44
 
|  03:44
|അല്ലെങ്കിൽ,  മറ്റൊരു സ്റ്റേറ്റ്മെന്റ് അല്ലെങ്കിൽ കോഡിന്റെ ഒരു  ബ്ലോക്ക്‌ എക്സിക്യൂട്ട്
+
|അല്ലെങ്കിൽ,  മറ്റൊരു സ്റ്റേറ്റ്മെന്റ് അല്ലെങ്കിൽ കോഡിന്റെ ഒരു  ബ്ലോക്ക്‌ എക്സിക്യൂട്ട് ചെയ്യുന്നു.
 
|-
 
|-
 
|  03:49
 
|  03:49
|   ഒരു പ്രോഗ്രാമിൽ എങ്ങനെ  '''If…else statement ;'''  ഉപയോഗിക്കും എന്ന് നോക്കാം .
+
|ഒരു പ്രോഗ്രാമിൽ എങ്ങനെ  '''If…else statement ;'''  ഉപയോഗിക്കും എന്ന് നോക്കാം.
 
|-
 
|-
 
|  03:54
 
|  03:54
Line 160: Line 160:
 
|-
 
|-
 
|  03:57
 
|  03:57
|   ഒരു വ്യക്തി '''Minor''' ആണോ '''Major''' ആണോ എന്ന്  പരിശോധിക്കുന്നതിനുള്ള പ്രോഗ്രാം എഴുതുന്നു .
+
|ഒരു വ്യക്തി '''Minor''' ആണോ '''Major''' ആണോ എന്ന്  പരിശോധിക്കുന്നതിനുള്ള പ്രോഗ്രാം എഴുതുന്നു.
 
|-
 
|-
 
|  04:03
 
|  04:03
| മെയിൻ methodനുള്ളിൽ ടൈപ്പ് ചെയ്യുക, int age is equal to 25
+
|മെയിൻ methodനുള്ളിൽ ടൈപ്പ് ചെയ്യുക, int age is equal to 25.
 
|-
 
|-
 
|  04:12  
 
|  04:12  
Line 173: Line 173:
 
|-
 
|-
 
|  04:28
 
|  04:28
| അടുത്ത വരിയിൽ  ഇങ്ങനെ ടൈപ്പ് ചെയ്യുക
+
| അടുത്ത വരിയിൽ  ഇങ്ങനെ ടൈപ്പ് ചെയ്യുക.
 
|-
 
|-
 
|  04:32
 
|  04:32
Line 188: Line 188:
 
|-
 
|-
 
|  05:02
 
|  05:02
| ഇപ്പോൾ പ്രോഗ്രാം സേവ് ചെയ്ത് റണ്‍ ചെയ്യാം .
+
| ഇപ്പോൾ പ്രോഗ്രാം സേവ് ചെയ്ത് റണ്‍ ചെയ്യാം.
 
|-
 
|-
 
|  05:07
 
|  05:07
Line 197: Line 197:
 
|-
 
|-
 
|  05:17
 
|  05:17
|അത് കൊണ്ട്  '''The person is Major'''” എന്ന ഔട്ട്‌പുട്ട് പ്രോഗ്രാം നൽകുന്നു .
+
|അത് കൊണ്ട്  '''The person is Major'''” എന്ന ഔട്ട്‌പുട്ട് പ്രോഗ്രാം നൽകുന്നു.
 
|-
 
|-
 
|  05:22
 
|  05:22
|  '''If…Else If'''  സ്റ്റേറ്റ്മെന്റ് തന്നിട്ടുള്ള രണ്ട് കണ്‍ഡിഷനുകൾക്ക് അനുസൃതമായി , വിവിധ സ്റ്റേറ്റ്മെന്റ്  set കളെ എക്സിക്യൂട്ട് ചെയ്യുന്നതിനായി  ഉപയോഗിക്കുന്നു .
+
|  '''If…Else If'''  സ്റ്റേറ്റ്മെന്റ് തന്നിട്ടുള്ള രണ്ട് കണ്‍ഡിഷനുകൾക്ക് അനുസൃതമായി, വിവിധ സ്റ്റേറ്റ്മെന്റ്  setകളെ എക്സിക്യൂട്ട് ചെയ്യുന്നതിനായി  ഉപയോഗിക്കുന്നു.
 
|-
 
|-
 
|05:33   
 
|05:33   
Line 209: Line 209:
 
|-
 
|-
 
|  05:43
 
|  05:43
|  '''If…Else If ''' സ്റ്റേറ്റ്മെന്റ് എഴുതുന്നതിനുള്ള ഘടന നോക്കാം .
+
|  '''If…Else If ''' സ്റ്റേറ്റ്മെന്റ് എഴുതുന്നതിനുള്ള ഘടന നോക്കാം.
 
|-
 
|-
 
|  05:48
 
|  05:48
| If  സ്റ്റേറ്റ്മെന്റ് ആദ്യം  '''condition 1''' പരിശോധിക്കുന്നു .
+
| If  സ്റ്റേറ്റ്മെന്റ് ആദ്യം  '''condition 1''' പരിശോധിക്കുന്നു.
 
|-
 
|-
 
|  05:53
 
|  05:53
Line 233: Line 233:
 
|-
 
|-
 
|  06:20
 
|  06:20
| ഇത് ശരിയായ കണ്‍ഡിഷൻ കണ്ടെത്തുമ്പോൾ , ബന്ധപ്പെട്ട കോഡ് എക്സിക്യൂട്ട് ചെയ്യപ്പെടുന്നു .
+
| ഇത് ശരിയായ കണ്‍ഡിഷൻ കണ്ടെത്തുമ്പോൾ, ബന്ധപ്പെട്ട കോഡ് എക്സിക്യൂട്ട് ചെയ്യപ്പെടുന്നു.
 
|-
 
|-
 
|  06:25
 
|  06:25
Line 239: Line 239:
 
|-
 
|-
 
|    06:30
 
|    06:30
| ഒരു പ്രോഗ്രാമിൽ എങ്ങനെ  '''If…Else If statement ;'''  ഉപയോഗിക്കും എന്ന് നോക്കാം .
+
| ഒരു പ്രോഗ്രാമിൽ എങ്ങനെ  '''If…Else If statement ;'''  ഉപയോഗിക്കും എന്ന് നോക്കാം.
 
|-
 
|-
 
|  06:35
 
|  06:35
Line 248: Line 248:
 
|-
 
|-
 
|  06:40
 
|  06:40
|  ഒരു studentന്റെ ഗ്രേഡ്,  അയാളുടെ  score percentageന്റെ അടിസ്ഥാനത്തിൽ നിശ്ചയിക്കുന്നതിനുള്ള  പ്രോഗ്രാം എഴുതുന്നു .
+
|  ഒരു studentന്റെ ഗ്രേഡ്,  അയാളുടെ  score percentageന്റെ അടിസ്ഥാനത്തിൽ നിശ്ചയിക്കുന്നതിനുള്ള  പ്രോഗ്രാം എഴുതുന്നു.
 
|-
 
|-
 
|  06:47
 
|  06:47
Line 254: Line 254:
 
|-
 
|-
 
|  06:58
 
|  06:58
| score percentage  ലഭിക്കുന്നതിനായി ‘'''testScore'''’ എന്ന ഇൻപുട്ട് വേരിയബിൾ ഉപയോഗിക്കുന്നു .
+
| score percentage  ലഭിക്കുന്നതിനായി ‘'''testScore'''’ എന്ന ഇൻപുട്ട് വേരിയബിൾ ഉപയോഗിക്കുന്നു.
 
|-
 
|-
 
|  07:05
 
|  07:05
| അടുത്ത വരിയിൽ ടൈപ്പ് ചെയ്യുക ''' if''' '' ബ്രാക്കറ്റിനുള്ളിൽ '' '''testScore''' '' less than'' '''35, ''''' curly  ബ്രാക്കറ്റിനുള്ളിൽ '''''System '''dot''' out '''''dot println  ബ്രാക്കറ്റിനുള്ളിൽ ഡബിൾ quotesൽ ''''' C grade '''''semicolon'''''.'''
+
| അടുത്ത വരിയിൽ ടൈപ്പ് ചെയ്യുക, ''' if''' '' ബ്രാക്കറ്റിനുള്ളിൽ '' '''testScore''' '' less than'' '''35, ''''' curly  ബ്രാക്കറ്റിനുള്ളിൽ '''''System '''dot''' out '''''dot println  ബ്രാക്കറ്റിനുള്ളിൽ ഡബിൾ quotesൽ ''''' C grade '''''semicolon'''''.'''
 
|-
 
|-
 
|  07:28
 
|  07:28
Line 266: Line 266:
 
|-
 
|-
 
|  07:37
 
|  07:37
| അടുത്ത വരിയിൽ ടൈപ്പ് ചെയ്യുക,  '''if'' '''  ബ്രാക്കറ്റിനുള്ളിൽ ''''' testScore ''''' greater than or equal to'' '''35 ''' and '''testScore'''''less than or equal to '''''60'''''. കണ്‍ഡിഷൻ മൊത്തത്തിൽ ഒറ്റ ബ്രാക്കറ്റിന് ഉള്ളിലാക്കുക.  curly ബ്രാക്കറ്റ് തുറന്നിട്ടതിന് ശേഷം എന്റർ കൊടുക്കുക .
+
| അടുത്ത വരിയിൽ ടൈപ്പ് ചെയ്യുക,  '''if'' '''  ബ്രാക്കറ്റിനുള്ളിൽ ''''' testScore ''''' greater than or equal to'' '''35 ''' and '''testScore'''''less than or equal to '''''60'''''. കണ്‍ഡിഷൻ മൊത്തത്തിൽ ഒറ്റ ബ്രാക്കറ്റിന് ഉള്ളിലാക്കുക.  curly ബ്രാക്കറ്റ് തുറന്നിട്ടതിന് ശേഷം എന്റർ കൊടുക്കുക.
 
|-
 
|-
 
|  08:03
 
|  08:03
|  ടൈപ്പ് ചെയ്യുക  '''System dot out dot println''' ബ്രാക്കറ്റിനുള്ളിൽ ''' B grade''' semi-colomn
+
|  ടൈപ്പ് ചെയ്യുക  '''System dot out dot println''' ബ്രാക്കറ്റിനുള്ളിൽ ''' B grade''' semi-colomn.
 
|-
 
|-
 
|  08:13
 
|  08:13
| ഇവിടെ പ്രോഗ്രാം  രണ്ടാമത്തെ കണ്‍ഡിഷൻ പരിശോധിക്കുന്നു .
+
| ഇവിടെ പ്രോഗ്രാം  രണ്ടാമത്തെ കണ്‍ഡിഷൻ പരിശോധിക്കുന്നു.
 
|-
 
|-
 
|  08:18
 
|  08:18
| '''testScore''' '''35 ''' നും '''60''' നും ഇടയിലാണെങ്കിൽ പ്രോഗ്രാം  "'''B Grade'''" എന്ന് കാണിക്കുന്നു.  
+
| '''testScore''' '''35 '''നും '''60'''നും ഇടയിലാണെങ്കിൽ പ്രോഗ്രാം  "'''B Grade'''" എന്ന് കാണിക്കുന്നു.  
 
|-
 
|-
 
|  08:24  
 
|  08:24  
Line 328: Line 328:
 
|-
 
|-
 
| 10:15
 
| 10:15
| | ഔട്ട്‌പുട്ട് നോക്കാം .
+
| | ഔട്ട്‌പുട്ട് നോക്കാം.
 
|-
 
|-
 
|  10:17
 
|  10:17
Line 337: Line 337:
 
|-
 
|-
 
|  10:23
 
|  10:23
| '''testScore''' 70 ൽ കൂടുതലാകുമ്പോൾ  പ്രോഗ്രാം  '''A grade''' നൽകുന്നു.
+
| '''testScore''' 70ൽ കൂടുതലാകുമ്പോൾ  പ്രോഗ്രാം  '''A grade''' നൽകുന്നു.
 
|-
 
|-
 
|  10:28
 
|  10:28
| conditional structures കോഡ് ചെയ്യുമ്പോൾ :
+
| conditional structures കോഡ് ചെയ്യുമ്പോൾ:
 
|-
 
|-
 
|  10:30
 
|  10:30
Line 367: Line 367:
 
|-
 
|-
 
|  10:59
 
|  10:59
| * എന്നിട്ട്,  '''if, if...else,  if...else if''' എന്നിവ  Java പ്രോഗ്രാമുകളിൽ ഉപയോഗിച്ചു .
+
| * എന്നിട്ട്,  '''if, if...else,  if...else if''' എന്നിവ  Java പ്രോഗ്രാമുകളിൽ ഉപയോഗിച്ചു.
 
|-
 
|-
 
| 11:04
 
| 11:04
|അസ്സൈൻമെന്റ് : '''if, if...else,  if...else if '' സ്റ്റേറ്റ്മെന്റ് ഉപയോഗിച്ച് താഴെ പറയുന്ന  java പ്രോഗ്രാമുകൾ എഴുതുക .
+
|അസ്സൈൻമെന്റ് : '''if, if...else,  if...else if '' സ്റ്റേറ്റ്മെന്റ് ഉപയോഗിച്ച് താഴെ പറയുന്ന  java പ്രോഗ്രാമുകൾ എഴുതുക.
 
|-
 
|-
 
|  11:12
 
|  11:12
| * രണ്ട് മൂല്യങ്ങൾ താരതമ്യം ചെയ്യാനുള്ള  java പ്രോഗ്രാം  '''if ''' സ്റ്റേറ്റ്മെന്റ് ഉപയോഗിച്ച് എഴുതുക .
+
| * രണ്ട് മൂല്യങ്ങൾ താരതമ്യം ചെയ്യാനുള്ള  java പ്രോഗ്രാം  '''if ''' സ്റ്റേറ്റ്മെന്റ് ഉപയോഗിച്ച് എഴുതുക.
 
|-
 
|-
 
|  11:17
 
|  11:17
 
| * ഒരു സംഖ്യ ഒറ്റ സംഖ്യ ആണോ ഇരട്ട സംഖ്യ ആണോ എന്ന് പരിശോധിക്കുന്നതിനുള്ള  java പ്രോഗ്രാം എഴുതുക.
 
| * ഒരു സംഖ്യ ഒറ്റ സംഖ്യ ആണോ ഇരട്ട സംഖ്യ ആണോ എന്ന് പരിശോധിക്കുന്നതിനുള്ള  java പ്രോഗ്രാം എഴുതുക.
സൂചന: '''if...else ''' സ്റ്റേറ്റ്മെന്റ്  ഉപയോഗിക്കുക
+
സൂചന: '''if...else ''' സ്റ്റേറ്റ്മെന്റ്  ഉപയോഗിക്കുക.
 
|-
 
|-
 
|  11:23
 
|  11:23
| *മൂന്ന് സംഖ്യകളിൽ ഏറ്റവും വലിയ സംഖ്യ കണ്ടെത്താനുള്ള java പ്രോഗ്രാം എഴുതുക .
+
| *മൂന്ന് സംഖ്യകളിൽ ഏറ്റവും വലിയ സംഖ്യ കണ്ടെത്താനുള്ള java പ്രോഗ്രാം എഴുതുക.
  
സൂചന: '''if...else if ''' സ്റ്റേറ്റ്മെന്റ് ഉപയോഗിക്കുക .
+
സൂചന: '''if...else if ''' സ്റ്റേറ്റ്മെന്റ് ഉപയോഗിക്കുക.
  
 
|-
 
|-
Line 404: Line 404:
 
|-
 
|-
 
|  11:47
 
|  11:47
| * ഓണ്‍ലൈന്‍  ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക്  സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു..കൂടുതൽ വിവരങ്ങൾക്കായി, ദയവായി, '''contact@spoken-tutorial.org'''ല്‍ ബന്ധപ്പെടുക.
+
| * ഓണ്‍ലൈന്‍  ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക്  സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. കൂടുതൽ വിവരങ്ങൾക്കായി, ദയവായി, '''contact@spoken-tutorial.org'''ല്‍ ബന്ധപ്പെടുക.
 
|-
 
|-
 
|  11:56
 
|  11:56
Line 416: Line 416:
 
|-
 
|-
 
|  12:15  
 
|  12:15  
ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay. ഞങ്ങളോട് സഹകരിച്ചതിന്  നന്ദി.
+
ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay. ഞങ്ങളോട് സഹകരിച്ചതിന്  നന്ദി.
 
   
 
   
 
|}
 
|}

Revision as of 11:16, 30 June 2014

Time' Narration
00:02 Javaയിലെ if else constructs എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:07 ഇവിടെ പഠിക്കുന്നത്,
00:09 * conditional statementsനെ കുറിച്ച്
00:11 * വിവിധ തരത്തിലുള്ള conditional statements
00:13 * java പ്രോഗ്രാമിൽ conditional statements ഉപയോഗിക്കുന്നത്.
00:18 ഇതിനായി ഉപയോഗിക്കുന്നത്,

Ubuntu v 11.10

JDK 1.6 and

Eclipse 3.7.0

00:27 ഈ ട്യൂട്ടോറിയൽ പിന്തുടരുന്നതിനായി, Javaയിലെ
00:31 * * Arithmetic, Relational, Logical operators അറിഞ്ഞിരിക്കണം.
00:35 അറിയില്ലെങ്കിൽ, അതുമായി ബന്ധപ്പെട്ട ട്യൂട്ടോറിയലിനായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
00:42 നിങ്ങളുടെ കോഡിൽ പലപ്പോഴും ചില പ്രത്യേക അവസ്ഥകളിൽ, പ്രത്യേക പ്രവർത്തി ചെയ്യേണ്ടി വരും.
00:48 അത്തരം സന്ദർഭങ്ങളിൽ conditional statements ഉപകരിക്കും.
00:52 Program executionന്റെ ഒഴുക്ക് നിയന്ത്രിക്കാൻ സഹായിക്കുന്നത് conditional സ്റ്റേറ്റ്മെന്റുകളാണ്.
00:57 javaയിലെ conditional statements:
01:01 * If statement ;
01:02 * If...Else statement ;
01:03 * If...Else if statement ;
01:05 * Nested If statement
01:06 * Switch statement
01:08 ഈ ട്യൂട്ടോറിയലിൽ, If, If...Else, If...Else If statements” വിശദമായി പരിശോധിക്കുന്നു.
01:15 ഒരു കണ്‍ഡിഷന്റെ അടിസ്ഥാനത്തിൽ ഒരു സ്റ്റേറ്റ്മെന്റ് ബ്ലോക്ക്‌ എക്സിക്യൂട്ട് ചെയ്യുവാൻ If statement ഉപയോഗിക്കുന്നു.
01:22 ഇതിനെ single conditional statement എന്ന് പറയുന്നു.
01:26 If സ്റ്റേറ്റ്മേന്റിന്റെ ഘടന.
01:28 if സ്റ്റേറ്റ്മേന്റിൽ കണ്‍ഡിഷൻ true ആണെങ്കിൽ ബ്ലോക്ക്‌ എക്സിക്യൂട്ട് ചെയ്യുന്നു.
01:34 കണ്‍ഡിഷൻ false ആണെങ്കിൽ ഈ ബ്ലോക്ക്‌ എക്സിക്യൂട്ട് ചെയ്യുന്നില്ല.
01:40 If Statement ഉപയോഗിക്കുന്നതെങ്ങനെ എന്ന് ഉദാഹരണത്തിലൂടെ നോക്കാം.
01:45 eclipseലേക്ക് പോകുന്നു.
01:48 ഒരു വ്യക്തി Minor ആണോയെന്ന് പരിശോധിക്കുന്നതിനുള്ള പ്രോഗ്രാം എഴുതുന്നു.
01:53

Person എന്ന ക്ളാസ് നേരത്തേ സൃഷ്ടിച്ചിട്ടുണ്ട്.

01:56 മെയിൻ methodനുള്ളിൽ ‘age’ എന്ന int ടൈപ്പിലുള്ള വേരിയബിൾ ഡിക്ലയർ ചെയ്യാം.
02:02 മെയിൻ methodനുള്ളിൽ ടൈപ്പ് ചെയ്യുക int age is equal to 20 semi-colon.
02:14 ഇപ്പോൾ If സ്റ്റേറ്റ്മെന്റ് എഴുതാം.
02:18 അടുത്ത വരിയിൽ, if ബ്രാക്കറ്റിനുള്ളിൽ age < 21 curly ബ്രാക്കറ്റ് open ചെയ്ത് എന്റർ കൊടുക്കുക.
02:30 ഇവിടെ age 21നെക്കാൾ ചെറുതാണോ എന്ന് പരിശോധിക്കുന്നു.
02:34 ബ്രാക്കറ്റിനുള്ളിലുള്ളതെല്ലാം if blockന്റെ ഭാഗമാണ്.
02:38 അതിനാൽ ബ്രാക്കറ്റിനുള്ളിൽ ടൈപ്പ് ചെയ്യുക.
02:41 System dot out dot println ബ്രാക്കറ്റിനുള്ളിൽ ഡബിൾ quotesൽ The person is Minor semi-colon.
02:56 ഇവിടെ age 21നെക്കാൾ ചെറുതാണെങ്കിൽ “The person is minor” എന്ന് കാണിക്കുന്നു.
03:03 ഫയൽ സേവ് ചെയ്ത് റണ്‍ ചെയ്യുക.
03:08 ഔട്ട്‌പുട്ട് The person is minor എന്ന് കിട്ടുന്നു.
03:14 ഇവിടെ വ്യക്തിയുടെ പ്രായം 20 ആണ്, അത് 21നെക്കാൾ ചെറുതായതിനാലാണ്
03:20 ഔട്ട്‌പുട്ട് “The person is minor” എന്ന് കിട്ടിയത്.
03:24 if...else സ്റ്റേറ്റ്മെന്റിനെ കുറിച്ച് പഠിക്കാം.
03:27 ഒന്നിന് പകരം മറ്റ് സ്റ്റേറ്റ്മെന്റുകൾ എക്സിക്യൂട്ട് ചെയ്യുന്നതിന് If...Else സ്റ്റേറ്റ്മെന്റ് ഉപയോഗിക്കുന്നു.
03:31 ഇതും ഒറ്റ കണ്‍ഡിഷനെ അടിസ്ഥാനപ്പെടുത്തിയുള്ളത് തന്നെയാണ്.
03:34 If…Else statement എഴുതുന്നതിനുള്ള ഘടന നോക്കാം.
03:38 കണ്‍ഡിഷൻ true ആണെങ്കിൽ സ്റ്റേറ്റ്മെന്റ് അല്ലെങ്കിൽ കോഡിന്റെ ഒരു ബ്ലോക്ക്‌ എക്സിക്യൂട്ട് ചെയ്യുന്നു.
03:44 അല്ലെങ്കിൽ, മറ്റൊരു സ്റ്റേറ്റ്മെന്റ് അല്ലെങ്കിൽ കോഡിന്റെ ഒരു ബ്ലോക്ക്‌ എക്സിക്യൂട്ട് ചെയ്യുന്നു.
03:49 ഒരു പ്രോഗ്രാമിൽ എങ്ങനെ If…else statement ; ഉപയോഗിക്കും എന്ന് നോക്കാം.
03:54 eclipseലേക്ക് പോകട്ടെ.
03:57 ഒരു വ്യക്തി Minor ആണോ Major ആണോ എന്ന് പരിശോധിക്കുന്നതിനുള്ള പ്രോഗ്രാം എഴുതുന്നു.
04:03 മെയിൻ methodനുള്ളിൽ ടൈപ്പ് ചെയ്യുക, int age is equal to 25.
04:12 എന്നിട്ട് if ബ്രാക്കറ്റിനുള്ളിൽ age greater than 21
04:19 curly ബ്രാക്കറ്റിനുള്ളിൽ ടൈപ്പ് ചെയ്യുക System dot out dot println ബ്രാക്കറ്റിനുള്ളിൽ The person is Major.
04:28 അടുത്ത വരിയിൽ ഇങ്ങനെ ടൈപ്പ് ചെയ്യുക.
04:32 else curly ബ്രാക്കറ്റിനുള്ളിൽ
04:38 System dot out dot println ബ്രാക്കറ്റിനുള്ളിൽ ഡബിൾ quotesൽ The person is Minor semi-colon.
04:51 ഇവിടെ age, 21 നെക്കാൾ കുറവാണെങ്കിൽ “The person is Minor” എന്ന് കാണുന്നു.
04:58 അല്ലെങ്കിൽ “The person is Major” എന്ന് കാണുന്നു.
05:02 ഇപ്പോൾ പ്രോഗ്രാം സേവ് ചെയ്ത് റണ്‍ ചെയ്യാം.
05:07 നമുക്ക് ഔട്ട്‌പുട്ട് person is major എന്ന് കിട്ടുന്നു.
05:11 ഇവിടെ വ്യക്തിയുടെ പ്രായം ആയ 25, 21 നെക്കാൾ വലുതാണ്.
05:17 അത് കൊണ്ട് The person is Major” എന്ന ഔട്ട്‌പുട്ട് പ്രോഗ്രാം നൽകുന്നു.
05:22 If…Else If സ്റ്റേറ്റ്മെന്റ് തന്നിട്ടുള്ള രണ്ട് കണ്‍ഡിഷനുകൾക്ക് അനുസൃതമായി, വിവിധ സ്റ്റേറ്റ്മെന്റ് setകളെ എക്സിക്യൂട്ട് ചെയ്യുന്നതിനായി ഉപയോഗിക്കുന്നു.
05:33 നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് കൂടുതൽ കണ്‍ഡിഷനുകൾ ചേർക്കുവാനും കഴിയും.
05:38 ഇതിനെ branching അല്ലെങ്കിൽ decision making statement എന്നും വിളിക്കുന്നു.
05:43 If…Else If സ്റ്റേറ്റ്മെന്റ് എഴുതുന്നതിനുള്ള ഘടന നോക്കാം.
05:48 If സ്റ്റേറ്റ്മെന്റ് ആദ്യം condition 1 പരിശോധിക്കുന്നു.
05:53 condition 1 true ആണെങ്കിൽ ഇത് statement അല്ലെങ്കിൽ block code എക്സിക്യൂട്ട് ചെയ്യുന്നു.
05:59 അല്ലെങ്കിൽ condition 2 പരിശോധിക്കുന്നു.
06:02 condition 2 true ആണെങ്കിൽ statement അല്ലെങ്കിൽ block 2 എക്സിക്യൂട്ട് ചെയ്യുന്നു.
06:09 true അല്ലെങ്കിൽ, statement 3 അല്ലെങ്കിൽ block code 3 എക്സിക്യൂട്ട് ചെയ്യുന്നു.
06:13 ഈ രീതിയിൽ If…Else blocks ഉപയോഗിച്ച് കോഡ് ദീർഘിപ്പിക്കുവാനും കഴിയുന്നു.
06:17 ഓരോ ബ്ലോക്കിനും അതിന് വേണ്ടിയുള്ള conditions ഉണ്ടാകും.
06:20 ഇത് ശരിയായ കണ്‍ഡിഷൻ കണ്ടെത്തുമ്പോൾ, ബന്ധപ്പെട്ട കോഡ് എക്സിക്യൂട്ട് ചെയ്യപ്പെടുന്നു.
06:25 എല്ലാ കണ്‍ഡിഷനുകളും തെറ്റാണെങ്കിൽ, അവസാനത്തെ Elseന്റെ ഭാഗം എക്സിക്യൂട്ട് ചെയ്യുന്നു.
06:30 ഒരു പ്രോഗ്രാമിൽ എങ്ങനെ If…Else If statement ; ഉപയോഗിക്കും എന്ന് നോക്കാം.
06:35 Eclipseലേക്ക് പോകട്ടെ.
06:37 Student എന്ന് പേരുള്ള ക്ലാസ്സ്‌ സൃഷ്ടിച്ചിട്ടുണ്ട്.
06:40 ഒരു studentന്റെ ഗ്രേഡ്, അയാളുടെ score percentageന്റെ അടിസ്ഥാനത്തിൽ നിശ്ചയിക്കുന്നതിനുള്ള പ്രോഗ്രാം എഴുതുന്നു.
06:47 മെയിൻ methodനുള്ളിൽ ടൈപ്പ് ചെയ്യുക int space testScore equal to 70 semicolon.
06:58 score percentage ലഭിക്കുന്നതിനായി ‘testScore’ എന്ന ഇൻപുട്ട് വേരിയബിൾ ഉപയോഗിക്കുന്നു.
07:05 അടുത്ത വരിയിൽ ടൈപ്പ് ചെയ്യുക, if ബ്രാക്കറ്റിനുള്ളിൽ testScore less than 35, curly ബ്രാക്കറ്റിനുള്ളിൽ System dot out dot println ബ്രാക്കറ്റിനുള്ളിൽ ഡബിൾ quotesൽ C grade semicolon.
07:28 testScore 35ൽ കുറവാണെങ്കിൽ, പ്രോഗ്രാം "C Grade" എന്ന് കാണുന്നു.
07:34 അടുത്ത വരിയിൽ else ടൈപ്പ് ചെയ്യുക.
07:37 അടുത്ത വരിയിൽ ടൈപ്പ് ചെയ്യുക, if ബ്രാക്കറ്റിനുള്ളിൽ testScore greater than or equal to 35 and testScoreless than or equal to 60. കണ്‍ഡിഷൻ മൊത്തത്തിൽ ഒറ്റ ബ്രാക്കറ്റിന് ഉള്ളിലാക്കുക. curly ബ്രാക്കറ്റ് തുറന്നിട്ടതിന് ശേഷം എന്റർ കൊടുക്കുക.
08:03 ടൈപ്പ് ചെയ്യുക System dot out dot println ബ്രാക്കറ്റിനുള്ളിൽ B grade semi-colomn.
08:13 ഇവിടെ പ്രോഗ്രാം രണ്ടാമത്തെ കണ്‍ഡിഷൻ പരിശോധിക്കുന്നു.
08:18 testScore 35 നും 60നും ഇടയിലാണെങ്കിൽ പ്രോഗ്രാം "B Grade" എന്ന് കാണിക്കുന്നു.
08:24 അടുത്ത വരിയിൽ ടൈപ്പ് ചെയ്യുക. else,curly ബ്രാക്കറ്റുകൾക്കുള്ളിൽ System dot out dot println '.' ബ്രാക്കറ്റുകൾക്കുള്ളിൽ ഡബിൾ quotes ൽ A grade semicolon.
08:42 അവസാനമായി, രണ്ട് കണ്‍ഡിഷനുകളും False ആണെങ്കിൽ പ്രോഗ്രാം “A Grade" കാണിക്കുന്നു.
08:48 കോഡ് സേവ് ചെയ്ത് റണ്‍ ചെയ്യുക.
08:51 ഔട്ട്‌പുട്ട് A Grade എന്ന് കിട്ടുന്നു.
08:55 ഈ പ്രോഗ്രാമിൽ studentന്റെ score 70 ആണ്.
09:00 അതിനാൽ ഔട്ട്‌പുട്ട് “A Grade” എന്ന് കിട്ടുന്നു.
09:02 testScore 55 ആക്കുക.
09:07 പ്രോഗ്രാം സേവ് ചെയ്ത് റണ്‍ ചെയ്യുക.
09:10 ഇവിടെ ഔട്ട്‌പുട്ട് “B Grade” എന്ന് കിട്ടുന്നു.
09:16 നമുക്ക് conditionsന്റെ എണ്ണം വർദ്ധിപ്പിക്കാൻ കഴിയും.
09:19 B grade” ഔട്ട്‌പുട്ടിന്റെ ഭാഗത്തിന് ശേഷം ഒരു കണ്‍ഡിഷൻ കൂടി ചേർക്കാം.
09:23 അതിനായി ടൈപ്പ് ചെയ്യുക,

Else, അടുത്ത വരിയിൽ

if  ബ്രാക്കറ്റിനുള്ളിൽ ' testScore greater than or equal to 60 and testScore less than or equal to 70.
09:47 curly ബ്രാക്കറ്റ് open ചെയ്ത് എന്റർ കൊടുക്കുക . System dot out dot println ബ്രാക്കറ്റിനുള്ളിൽ ഡബിൾ quotesൽ O grade semicolon.
10:01 ഇവിടെ testScore 60 നും 70 നും ഇടയിലാകുമ്പോൾ പ്രോഗ്രാം "O Grade" എന്ന് കാണിക്കുന്നു.
10:07 ഇപ്പോൾ testScore 70 ആക്കുക.
10:12 ഫയൽ സേവ് ചെയ്ത് റണ്‍ ചെയ്യുക.
10:15 ഔട്ട്‌പുട്ട് നോക്കാം.
10:17 പ്രോഗ്രാം, ഔട്ട്‌പുട്ട് “O grade” എന്ന് കാണിക്കുന്നു.
10:20 നേരത്തേലത്തെ പോലെ ഇത് “A grade” അല്ല.
10:23 testScore 70ൽ കൂടുതലാകുമ്പോൾ പ്രോഗ്രാം A grade നൽകുന്നു.
10:28 conditional structures കോഡ് ചെയ്യുമ്പോൾ:
10:30 * ഒരു സ്റ്റേറ്റ്മെന്റിന്റെ അവസാനം semicolon ഇടാൻ ശ്രദ്ധിക്കുക.
10:35 * എന്നാൽ കണ്‍ഡിഷന് ശേഷം semi colon ഇടരുത്.
10:40 * കോഡിന്റെ ബ്ലോക്ക്‌ curlyബ്രാക്കറ്റുകൾക്കുള്ളിൽ ആക്കുക.
10:43 * ഒറ്റ സ്റ്റേറ്റ്മെന്റ് മാത്രമേ ഉള്ളുവെങ്കിൽ curly braces നിർബന്ധമല്ല.
10:49 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
10:51 ഇവിടെ,
10:53 coditional statements വിശദീകരിച്ചു.
10:56 * പല തരത്തിലുള്ള conditional statements പരിചയപ്പെട്ടു.
10:59 * എന്നിട്ട്, if, if...else, if...else if എന്നിവ Java പ്രോഗ്രാമുകളിൽ ഉപയോഗിച്ചു.
11:04 അസ്സൈൻമെന്റ് : 'if, if...else, if...else if സ്റ്റേറ്റ്മെന്റ് ഉപയോഗിച്ച് താഴെ പറയുന്ന java പ്രോഗ്രാമുകൾ എഴുതുക.
11:12 * രണ്ട് മൂല്യങ്ങൾ താരതമ്യം ചെയ്യാനുള്ള java പ്രോഗ്രാം if സ്റ്റേറ്റ്മെന്റ് ഉപയോഗിച്ച് എഴുതുക.
11:17 * ഒരു സംഖ്യ ഒറ്റ സംഖ്യ ആണോ ഇരട്ട സംഖ്യ ആണോ എന്ന് പരിശോധിക്കുന്നതിനുള്ള java പ്രോഗ്രാം എഴുതുക.

സൂചന: if...else സ്റ്റേറ്റ്മെന്റ് ഉപയോഗിക്കുക.

11:23 *മൂന്ന് സംഖ്യകളിൽ ഏറ്റവും വലിയ സംഖ്യ കണ്ടെത്താനുള്ള java പ്രോഗ്രാം എഴുതുക.

സൂചന: if...else if സ്റ്റേറ്റ്മെന്റ് ഉപയോഗിക്കുക.

11:29 സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി
11:32 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
11:35 ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
11:38 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
11:42 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
11:44 * സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
11:47 * ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. കൂടുതൽ വിവരങ്ങൾക്കായി, ദയവായി, contact@spoken-tutorial.orgല്‍ ബന്ധപ്പെടുക.
11:56 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
12:00 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
12:06 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
12:15 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay. ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, PoojaMoolya, Vijinair