Difference between revisions of "Java/C2/Creating-class/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
Line 16: Line 16:
 
|-
 
|-
 
|  00:12
 
|  00:12
| ഒരു ''' Java class'''ന്റെ ഒരു രൂപം.
+
| ഒരു '''Java class'''ന്റെ ഒരു രൂപം.
 
|-
 
|-
 
|  00:14
 
|  00:14
| ഒരു ''' Java class'''ന്റെ ഘടന.
+
| ഒരു '''Java class'''ന്റെ ഘടന.
 
|-
 
|-
 
|  00:16
 
|  00:16
Line 58: Line 58:
 
|-
 
|-
 
|  01:08
 
|  01:08
|കണ്ണുകൾ,കൈയ്യുകൾ,കാലുകൾ എന്നിവ മനുഷ്യർ എന്ന class ലെ പൊതുവായ properties  ആണെന്ന് മനസിലാക്കാം.
+
|കണ്ണുകൾ, കൈയ്യുകൾ, കാലുകൾ എന്നിവ മനുഷ്യർ എന്ന classലെ പൊതുവായ properties  ആണെന്ന് മനസിലാക്കാം.
 
|-
 
|-
 
|  01:15
 
|  01:15
|കാണുക,കഴിക്കുക,നടക്കുക എന്നിവ ആ classലെ പൊതുവായ പ്രവർത്തനങ്ങൾ ആണെന്നും മനസിലാക്കാം.
+
|കാണുക, കഴിക്കുക, നടക്കുക എന്നിവ ആ classലെ പൊതുവായ പ്രവർത്തനങ്ങൾ ആണെന്നും മനസിലാക്കാം.
 
|-
 
|-
 
| 01:22   
 
| 01:22   
|ഇപ്പോൾ  Javaയിലെ classഎന്താണെന്ന് നോക്കാം.  
+
|ഇപ്പോൾ  Javaയിലെ class എന്താണെന്ന് നോക്കാം.  
 
|-
 
|-
 
|    01:26
 
|    01:26
| ഓരോ objects ഉം സൃഷ്ടിക്കപ്പെട്ടിട്ടുള്ള ഒരു മേഖലയാണ്  '''class'''.
+
| ഓരോ objectsഉം സൃഷ്ടിക്കപ്പെട്ടിട്ടുള്ള ഒരു മേഖലയാണ്  '''class'''.
 
|-
 
|-
 
|  01:31
 
|  01:31
Line 73: Line 73:
 
|-
 
|-
 
|  01:35
 
|  01:35
|''' variables ''' എന്ന  ഒരു കൂട്ടം ഗുണങ്ങൾ.
+
|''' variables''' എന്ന  ഒരു കൂട്ടം ഗുണങ്ങൾ.
 
|-
 
|-
 
|  01:37
 
|  01:37
Line 82: Line 82:
 
|-
 
|-
 
|  01:44
 
|  01:44
|'''modifier – class -classname''' curly ബ്രാക്കറ്റിനുള്ളിൽ '''variable, constructor''',''' method '''declarations എന്നിവ.
+
|'''modifier – class -classname''' curly ബ്രാക്കറ്റിനുള്ളിൽ '''variable, constructor''', ''' method ''' declarations എന്നിവ.
 
|-
 
|-
 
|  01:52
 
|  01:52
Line 97: Line 97:
 
|-
 
|-
 
|  02:11
 
|  02:11
|'''File,'''  '''New, '''  ''' Java Project'''ക്ലിക്ക് ചെയ്യുക
+
|'''File, '''  '''New, '''  ''' Java Project''' ക്ലിക്ക് ചെയ്യുക
 
|-
 
|-
 
|  02:20
 
|  02:20
| '''New Project Wizard'''ൽ '''Project name ''', '''ClassDemo'''  ഇതിൽ  C യും  D യും വലിയ അക്ഷരങ്ങളോട് കൂടി എന്റർ ചെയ്യുക.
+
| '''New Project Wizard'''ൽ '''Project name''', '''ClassDemo'''  ഇതിൽ  C യും  D യും വലിയ അക്ഷരങ്ങളോട് കൂടി എന്റർ ചെയ്യുക.
 
|-
 
|-
 
|  02:34
 
|  02:34
Line 109: Line 109:
 
|-
 
|-
 
|02:43
 
|02:43
| നമുക്ക്  '''Student''' എന്ന് പേരുള്ള ഒരു ''' Java class ''' സൃഷ്ടിക്കാം.  
+
| നമുക്ക്  '''Student''' എന്ന് പേരുള്ള ഒരു '''Java class''' സൃഷ്ടിക്കാം.  
 
|-
 
|-
 
|  02:47
 
|  02:47
|''' ClassDemo'''ൽ റൈറ്റ് ക്ലിക്ക് ചെയ്ത് ''' New''',  '''Class''' ക്ലിക്ക് ചെയ്യുക.
+
|'''ClassDemo'''ൽ റൈറ്റ് ക്ലിക്ക് ചെയ്ത് ''' New''',  '''Class''' ക്ലിക്ക് ചെയ്യുക.
 
|-
 
|-
 
|  02:56
 
|  02:56
Line 124: Line 124:
 
|-
 
|-
 
|  03:11
 
|  03:11
|ഡിഫാൾട്ട് കണ്‍ഡിഷൻ അനുസരിച്ച് ഒരു class ന് മോഡിഫൈർ  ഇല്ല. അങ്ങനെയെങ്കിൽ ആ  classനെ അതിന്റെ പാക്കേജിൽ മാത്രമേ കാണാൻ കഴിയുന്നുള്ളൂ.  
+
|ഡിഫാൾട്ട് കണ്‍ഡിഷൻ അനുസരിച്ച് ഒരു classന് മോഡിഫൈർ  ഇല്ല. അങ്ങനെയെങ്കിൽ ആ  classനെ അതിന്റെ പാക്കേജിൽ മാത്രമേ കാണാൻ കഴിയുന്നുള്ളൂ.  
 
|-
 
|-
 
|  03:18
 
|  03:18
Line 169: Line 169:
 
|-
 
|-
 
|  04:34
 
|  04:34
| ടൈപ്പ് ചെയ്യുക, '''' void studentDetail''' എന്നിട്ട് തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന ബ്രാക്കറ്റുകൾ,curly  ബ്രാക്കറ്റ് തുറക്കുക  
+
| ടൈപ്പ് ചെയ്യുക, ''''void studentDetail''' എന്നിട്ട് തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന ബ്രാക്കറ്റുകൾ, curly  ബ്രാക്കറ്റ് തുറക്കുക.
 
|-
 
|-
 
|  04:49
 
|  04:49
Line 175: Line 175:
 
|-
 
|-
 
|  04:53
 
|  04:53
|ടൈപ്പ് ചെയ്യുക, '''System''' ''dot '''''out '''''dot'' '''println''' ബ്രാക്കറ്റിനുള്ളിൽ ഡബിൾ quotesൽ  '''The roll number  is ''' .  എന്നിട്ട്  '''plus roll_number '''  ''semicolon''.
+
|ടൈപ്പ് ചെയ്യുക, '''System''' ''dot '''''out '''''dot'' '''println''' ബ്രാക്കറ്റിനുള്ളിൽ ഡബിൾ quotesൽ  '''The roll number  is '''.  എന്നിട്ട്  '''plus roll_number '''  ''semicolon''.
 
|-
 
|-
 
|  05:23
 
|  05:23
Line 184: Line 184:
 
|-
 
|-
 
|  06:10
 
|  06:10
|അങ്ങനെ നമ്മൾ  '''student'''എന്ന ക്ലാസ്സ്‌ സൃഷ്ടിച്ചു.
+
|അങ്ങനെ നമ്മൾ  '''student''' എന്ന ക്ലാസ്സ്‌ സൃഷ്ടിച്ചു.
 
|-
 
|-
 
|  06:20
 
|  06:20
Line 190: Line 190:
 
|-
 
|-
 
|  06:26
 
|  06:26
|'''Ctrl''''''F11'''  ഒരുമിച്ച് പ്രസ്‌ ചെയ്ത് പ്രോഗ്രാം റണ്‍ ചെയ്യുക.
+
|'''Ctrl''' '''F11'''  ഒരുമിച്ച് പ്രസ്‌ ചെയ്ത് പ്രോഗ്രാം റണ്‍ ചെയ്യുക.
 
|-
 
|-
 
| 06:33  
 
| 06:33  
Line 205: Line 205:
 
|-
 
|-
 
|  06:59
 
|  06:59
| അസൈൻമെന്റ് ; emp''' ''underscore'' '''number''', ''' emp''''' underscore'' '''name''' എന്ന വേരിയബിളുകളും, ഒരു ഉദ്യോഗസ്ഥന്റെ വിവരങ്ങൾ കാണിക്കുന്ന  '''printEmployee ''' എന്ന Method ഉം ഉൾകൊള്ളുന്ന  '''Employee '''  എന്ന  class സൃഷ്ടിക്കുക.
+
| ഒരു അസൈൻമെന്റ് ; emp''' ''underscore'' '''number''', ''' emp''''' underscore'' '''name''' എന്ന വേരിയബിളുകളും, ഒരു ഉദ്യോഗസ്ഥന്റെ വിവരങ്ങൾ കാണിക്കുന്ന  '''printEmployee ''' എന്ന Method ഉം ഉൾകൊള്ളുന്ന  '''Employee '''  എന്ന  class സൃഷ്ടിക്കുക.
 
|-
 
|-
 
| 07:16
 
| 07:16

Revision as of 13:20, 25 July 2014

Time' Narration
00:02 Creating Classes എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:05 ഇവിടെ പഠിക്കുന്നത്,
00:08 യഥാർത്ഥ ലോകത്തിലെ class
00:10 Javaയിലെ class
00:12 ഒരു Java classന്റെ ഒരു രൂപം.
00:14 ഒരു Java classന്റെ ഘടന.
00:16 Java classന് ലളിതമായ ഒരു ഉദാഹരണം.
00:19 ഇതിനായി ഉപയോഗിക്കുന്നത്

Ubuntu version 11.10,

JDK 1.6

Eclipse 3.7.0

00:30 ഈ ട്യൂട്ടോറിയലിനായി ഒരു ലളിതമായ Java പ്രോഗ്രാം Eclipseൽ എഴുതുവാനും റണ്‍ ചെയ്യുവാനും കംപൈൽ ചെയ്യുവാനും അറിഞ്ഞിരിക്കണം.
00:37 അറിയില്ലെങ്കിൽ ഈ വെബ്സൈറ്റ് സന്ദർശിക്കുക.
00:46 നമ്മുടെ യഥാർത്ഥ ലോകത്തിൽ എന്താണ് class എന്ന് നോക്കാം.
00:50 ഈ പ്രപഞ്ചത്തിൽ കാണാൻ കഴിയുന്നതെല്ലാം objects ആണ്.
00:54 ഓരോ objectsനെയും ചില പ്രത്യേക ഗ്രൂപ്പുകളിൽ തരംതിരിക്കാൻ കഴിയുന്നു.
00:59 അത്തരം ഗ്രൂപ്പിനെ class എന്ന് വിളിക്കുന്നു.
01:02 ഉദാഹരണത്തിന് മനുഷ്യർ എന്നത് ഒരു class ആണ്.
01:05 നമ്മൾ എല്ലാവരും ആ classലെ വിവിധ objects ആണ്.
01:08 കണ്ണുകൾ, കൈയ്യുകൾ, കാലുകൾ എന്നിവ മനുഷ്യർ എന്ന classലെ പൊതുവായ properties ആണെന്ന് മനസിലാക്കാം.
01:15 കാണുക, കഴിക്കുക, നടക്കുക എന്നിവ ആ classലെ പൊതുവായ പ്രവർത്തനങ്ങൾ ആണെന്നും മനസിലാക്കാം.
01:22 ഇപ്പോൾ Javaയിലെ class എന്താണെന്ന് നോക്കാം.
01:26 ഓരോ objectsഉം സൃഷ്ടിക്കപ്പെട്ടിട്ടുള്ള ഒരു മേഖലയാണ് class.
01:31 Java Classന്റെ രൂപം; ഒരു class ഡിഫൈൻ ചെയ്യുന്നത് ഇവയാണ്,
01:35 variables എന്ന ഒരു കൂട്ടം ഗുണങ്ങൾ.
01:37 methods എന്ന ഒരു കൂട്ടം പ്രവർത്തികൾ.
01:40 classes ഡിക്ലയർ ചെയ്യുന്നതിനുള്ള ഘടന നോക്കാം.
01:44 modifier – class -classname curly ബ്രാക്കറ്റിനുള്ളിൽ variable, constructor, method declarations എന്നിവ.
01:52 തുടർന്നുള്ള ട്യൂട്ടോറിയലുകളിൽ ഇതിനെ കുറിച്ച് വിശദമയി പഠിക്കാം.
01:58 ഇപ്പോൾ, Eclipse ഉപയോഗിച്ച് ലളിതമായ ഒരു class സൃഷ്ടിക്കാം.
02:03 Eclipse ഇവിടെ തുറന്നിട്ടുണ്ട്.
02:09 ഇപ്പോൾ ഒരു Project സൃഷ്ടിക്കാം.
02:11 File, New, Java Project ക്ലിക്ക് ചെയ്യുക
02:20 New Project WizardProject name, ClassDemo ഇതിൽ C യും D യും വലിയ അക്ഷരങ്ങളോട് കൂടി എന്റർ ചെയ്യുക.
02:34 എന്നിട്ട് Finish ക്ലിക്ക് ചെയ്യുക.
02:38 Project ClassDemo സൃഷ്ടിക്കപ്പെട്ടത്‌ കാണാം.
02:43 നമുക്ക് Student എന്ന് പേരുള്ള ഒരു Java class സൃഷ്ടിക്കാം.
02:47 ClassDemoൽ റൈറ്റ് ക്ലിക്ക് ചെയ്ത് New, Class ക്ലിക്ക് ചെയ്യുക.
02:56 New Java Class wizardName, Student എന്ന് ടൈപ്പ് ചെയ്യുക.
03:03 ഇവിടെ modifier, public ആണെന്ന് കാണാം.
03:07 അത് സൂചിപ്പിക്കുന്നത് ഈ class മറ്റെല്ലാ ക്ലാസ്സുകളിലും കാണാൻ കഴിയുന്നു എന്നാണ്.
03:11 ഡിഫാൾട്ട് കണ്‍ഡിഷൻ അനുസരിച്ച് ഒരു classന് മോഡിഫൈർ ഇല്ല. അങ്ങനെയെങ്കിൽ ആ classനെ അതിന്റെ പാക്കേജിൽ മാത്രമേ കാണാൻ കഴിയുന്നുള്ളൂ.
03:18 packagesനെ കുറിച്ച് തുടർന്നുള്ള ട്യൂട്ടോറിയലുകളിൽ പഠിക്കാം.
03:23 ഇവിടെ ഞാൻ public തിരഞ്ഞെടുക്കുന്നു.
03:26 method stubsൽ public static void main തിരഞ്ഞെടുക്കുക.
03:31 എന്നിട്ട് Finish ക്ലിക്ക് ചെയ്യുക.
03:36 Student എന്ന ക്ലാസ്സ്‌ സൃഷ്ടിക്കപ്പെട്ടത്‌ കാണാം.
03:40 ഈ കമന്റുകൾ നീക്കം ചെയ്യുന്നു.
03:51 Student classൽ Name, Roll Number, Marks തുടങ്ങിയ ഗുണങ്ങൾ ഉണ്ടാകാം.
03:57 അതിനാൽ Student classനുള്ളിൽ Roll Number, Name എന്നീ രണ്ട് വേരിയബിളുകൾ ഡിക്ളയർ ചെയ്യുന്നു.
04:04 ടൈപ്പ് ചെയ്യുക, int roll underscore number semicolon.
04:14 String name semicolon.
04:19 രണ്ട് വേരിയബിളുകളും ഡിക്ളയർ ചെയ്തു.
04:22 ഒരു ക്ലാസ്സിൽ methodsഉം ഉണ്ടാകുന്നു.
04:25 StudentDetail എന്ന് പേരുള്ള ഒരു method സൃഷ്ടിക്കാം.
04:30 ഈ method ഓരോ സ്റ്റുഡന്റിനേയും കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു.
04:34 ടൈപ്പ് ചെയ്യുക, 'void studentDetail എന്നിട്ട് തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന ബ്രാക്കറ്റുകൾ, curly ബ്രാക്കറ്റ് തുറക്കുക.
04:49 ഈ method, സ്റ്റുഡന്റിന്റെ റോൾ നമ്പറും പേരും നൽകുന്നു.
04:53 ടൈപ്പ് ചെയ്യുക, System dot out dot println ബ്രാക്കറ്റിനുള്ളിൽ ഡബിൾ quotesൽ The roll number is . എന്നിട്ട് plus roll_number semicolon.
05:23 അടുത്ത വരിയിൽ ടൈപ്പ് ചെയ്യുക, System dot out dot println ബ്രാക്കറ്റിനുള്ളിൽ ഡബിൾ quotesൽ The name is എന്നിട്ട് plus name semicolon.
05:40 മെയിൻ methodനുള്ളിൽ ടൈപ്പ് ചെയ്യുക, System dot out dot println ബ്രാക്കറ്റിനുള്ളിൽ ഡബിൾ quotesൽ We have created a class with two variables and 1 method.
06:10 അങ്ങനെ നമ്മൾ student എന്ന ക്ലാസ്സ്‌ സൃഷ്ടിച്ചു.
06:20 Ctrl, S ഒരുമിച്ച് പ്രസ്‌ ചെയ്ത് ഫയൽ സേവ് ചെയ്യുക.
06:26 Ctrl F11 ഒരുമിച്ച് പ്രസ്‌ ചെയ്ത് പ്രോഗ്രാം റണ്‍ ചെയ്യുക.
06:33 ഔട്ട്‌പുട്ട് ഇങ്ങനെ ലഭിക്കുന്നു.
06:34 നമ്മൾ മെയിൻ methodൽ ടൈപ്പ് ചെയ്തത് പോലെ, We have created a class with 2 variables and 1 method .
06:46 അതിനാൽ നമ്മൾ ഒരു class വിജയകരമായി സൃഷ്ടിച്ചു എന്ന് കരുതാം.
06:50 ഇവിടെ പഠിച്ചത്, Javaയിലെ classനെ കുറിച്ച്, Javaയിൽ classസൃഷ്ടിക്കുന്നത്.
06:59 ഒരു അസൈൻമെന്റ് ; emp underscore number, emp underscore name എന്ന വേരിയബിളുകളും, ഒരു ഉദ്യോഗസ്ഥന്റെ വിവരങ്ങൾ കാണിക്കുന്ന printEmployee എന്ന Method ഉം ഉൾകൊള്ളുന്ന Employee എന്ന class സൃഷ്ടിക്കുക.
07:16 സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി,
07:19 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
07:22 ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
07:25 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
07:30 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
07:32 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
07:35 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
07:38 * കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
07:44 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
07:48 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
07:55 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
08:04 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
08:07 ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി.

Contributors and Content Editors

Devisenan