Difference between revisions of "Java/C2/Arithmetic-Operations/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
(Created page with ' {| border=1 || '''Time'''' || '''Narration''' |- | 00:01 | Java യിലെ '''ഗണിതക ക്രിയകൾ''' എന്ന സ്പോകെന്‍ ട്യ…')
 
Line 6: Line 6:
 
|-
 
|-
 
|  00:01
 
|  00:01
Java യിലെ '''ഗണിതക ക്രിയകൾ''' എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.  
+
Javaയിലെ '''ഗണിതക ക്രിയകൾ''' എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.  
 
|-
 
|-
 
|  00:05
 
|  00:05
 
| ഇവിടെ പഠിക്കുന്ന ഗണിതക ക്രിയകൾ
 
| ഇവിടെ പഠിക്കുന്ന ഗണിതക ക്രിയകൾ
സങ്കലനം
+
സങ്കലനം,
വ്യവകലനം  
+
വ്യവകലനം,
ഗുണനം
+
ഗുണനം,
ഹരണം  
+
ഹരണം,
ഇവയുടെ ഉപയോഗം  
+
ഇവയുടെ ഉപയോഗം.
 
|-
 
|-
 
|  00:16
 
|  00:16
 
|  ഇതിനായി ഉപയോഗിക്കുന്നത്,  
 
|  ഇതിനായി ഉപയോഗിക്കുന്നത്,  
  
'''Ubuntu 11.10'''
+
'''Ubuntu 11.10''',
'''JDK 1.6'''  
+
'''JDK 1.6''',
'''Eclipse 3.7'''
+
'''Eclipse 3.7'''.
 
|-
 
|-
 
|  00:24
 
|  00:24
Line 27: Line 27:
 
|-
 
|-
 
|  00:28
 
|  00:28
Eclipse ൽ ഒരു ഫയൽ  സൃഷ്ടിക്കാനും സേവ് ചെയ്യാനും റണ്‍ ചെയ്യാനും അറിഞ്ഞിരിക്കണം.
+
Eclipseൽ ഒരു ഫയൽ  സൃഷ്ടിക്കാനും സേവ് ചെയ്യാനും റണ്‍ ചെയ്യാനും അറിഞ്ഞിരിക്കണം.
  
 
|-
 
|-
Line 44: Line 44:
 
|-
 
|-
 
|  01:05
 
|  01:05
| ഇവിടെ നമുക്ക്  Eclipse IDE ഉം ബാക്കിയുള്ള കോഡ് എഴുതുന്നതിനുള്ള ഘടനയും ഉണ്ട് .
+
| ഇവിടെ നമുക്ക്  Eclipse IDEഉം ബാക്കിയുള്ള കോഡ് എഴുതുന്നതിനുള്ള ഘടനയും ഉണ്ട്.
 
|-
 
|-
 
|  01:10
 
|  01:10
Line 60: Line 60:
 
|-
 
|-
 
|  01:35
 
|  01:35
|  '''x''' ഉം '''y''' ഉം  operands  ആണ്.  '''result''' operationsന്റെ ഔട്ട്‌പുട്ട് സ്റ്റോർ ചെയ്യുന്നു.   
+
|  '''x'''ഉം '''y'''ഉം  operands  ആണ്.  '''result''' operationsന്റെ ഔട്ട്‌പുട്ട് സ്റ്റോർ ചെയ്യുന്നു.   
 
|-
 
|-
 
|  01:41
 
|  01:41
|  ഇവ കൂട്ടി ഫലം പ്രിന്റ്‌ ചെയ്യാം.  ''' Result= x+y;''' system. out. println '''' പരാൻതീസിസിനുള്ളിൽ '''result'''.
+
|  ഇവ കൂട്ടി ഫലം പ്രിന്റ്‌ ചെയ്യാം.  ''' Result= x+y;''' ''''system. out. println'''' പരാൻതീസിസിനുള്ളിൽ '''result'''.
 
|-
 
|-
 
| 02:10
 
| 02:10
|  ''Control S''  കൊടുത്ത് സേവ്  ചെയ്തതിന് ശേഷം  ''control F11''  കൊടുത്ത്  റണ്‍ ചെയ്യുക .
+
|  ''Control S''  കൊടുത്ത് സേവ്  ചെയ്തതിന് ശേഷം  ''control F11''  കൊടുത്ത്  റണ്‍ ചെയ്യുക.
 
|-
 
|-
 
| 02:17
 
| 02:17
|  ഈ സങ്കലനത്തിന്റെ ഔട്ട്‌പുട്ട് resultൽ സ്റ്റോർ ചെയ്തതിന് ശേഷം ആ മൂല്യം പ്രിന്റ്‌ ചെയ്യുന്നത് കാണാം .
+
|  ഈ സങ്കലനത്തിന്റെ ഔട്ട്‌പുട്ട് resultൽ സ്റ്റോർ ചെയ്തതിന് ശേഷം ആ മൂല്യം പ്രിന്റ്‌ ചെയ്യുന്നത് കാണാം.
 
|-
 
|-
 
|  02:24
 
|  02:24
|  ഇപ്പോൾ മൂല്യങ്ങളിൽ മാറ്റം വരുത്താം . '''x=75''', '''y = 15'''.
+
|  ഇപ്പോൾ മൂല്യങ്ങളിൽ മാറ്റം വരുത്താം. '''x=75''', '''y = 15'''.
 
|-
 
|-
 
|  02:37
 
|  02:37
Line 81: Line 81:
 
|-
 
|-
 
|  02:48
 
|  02:48
| ഇപ്പോൾ നെഗറ്റീവ് മൂല്യങ്ങൾ ചെയ്ത് നോക്കാം .'''y = -25.''
+
| ഇപ്പോൾ നെഗറ്റീവ് മൂല്യങ്ങൾ ചെയ്ത് നോക്കാം, '''y = -25.'''
 
|-
 
|-
 
| 02:57
 
| 02:57
Line 87: Line 87:
 
|-
 
|-
 
| 03:02
 
| 03:02
|  75  plus   -25ന്റെ ഔട്ട്‌പുട്ട് പ്രിന്റ്‌ ചെയ്യുന്നു.
+
|  75  plus -25ന്റെ ഔട്ട്‌പുട്ട് പ്രിന്റ്‌ ചെയ്യുന്നു.
 
|-
 
|-
 
|  03:10
 
|  03:10
|  ഇപ്പോൾ വ്യവകലനം നോക്കാം , '''y = 5''' .   x+y  യെ   x-y എന്നാക്കുക.
+
|  ഇപ്പോൾ വ്യവകലനം നോക്കാം, '''y = 5'''. x+yയെ   x-y എന്നാക്കുക.
 
|-
 
|-
 
|  03:25
 
|  03:25
Line 96: Line 96:
 
|-
 
|-
 
| 03:32
 
| 03:32
| 75-5 ന്റെ ഔട്ട്‌പുട്ട് പ്രിന്റ്‌ ചെയ്യുന്നത് കാണാം.
+
| 75-5ന്റെ ഔട്ട്‌പുട്ട് പ്രിന്റ്‌ ചെയ്യുന്നത് കാണാം.
 
|-
 
|-
 
|  03:38
 
|  03:38
| | ഇപ്പോൾ ഗുണനം നോക്കാം. മൈനസ് മാറ്റി  ''' asterisk''' കൊടുക്കുക .
+
| | ഇപ്പോൾ ഗുണനം നോക്കാം. മൈനസ് മാറ്റി  ''' asterisk''' കൊടുക്കുക.
 
|-
 
|-
 
|  03:46
 
|  03:46
Line 105: Line 105:
 
|-
 
|-
 
|  03:52
 
|  03:52
|  asterisk ഉപയോഗിച്ച് നമുക്ക്  75  നെ 5 കൊണ്ട് ഗുണിക്കാം എന്ന് കാണാം .
+
|  asterisk ഉപയോഗിച്ച് നമുക്ക്  75നെ 5 കൊണ്ട് ഗുണിക്കാം എന്ന് കാണാം.
 
|-
 
|-
 
|  03:58
 
|  03:58
|  ഇപ്പോൾ ഹരണം നോക്കാം . asterisk മാറ്റി  സ്ലാഷ് കൊടുക്കുക .
+
|  ഇപ്പോൾ ഹരണം നോക്കാം. asterisk മാറ്റി  സ്ലാഷ് കൊടുക്കുക.
 
|-
 
|-
 
|  04:07
 
|  04:07
Line 120: Line 120:
 
|-
 
|-
 
|  04:24
 
|  04:24
| '''5''' ന് പകരം  '''10'''  കൊടുക്കുക  
+
| '''5'''ന് പകരം  '''10'''  കൊടുക്കുക.
 
|-
 
|-
 
|  04:28
 
|  04:28
Line 135: Line 135:
 
|-
 
|-
 
|  04:57
 
|  04:57
|  ഇതെന്തന്നാൽ ഹരണത്തിൽ ഉൾപ്പെട്ട രണ്ട് operands  ഉം integers ആയിരുന്നു.
+
|  ഇതെന്തന്നാൽ ഹരണത്തിൽ ഉൾപ്പെട്ട രണ്ട് operandsഉം integers ആയിരുന്നു.
 
|-
 
|-
 
|  05:01
 
|  05:01
| |  y യെ float ആക്കി മാറ്റാം. y=10f
+
| |  yയെ float ആക്കി മാറ്റാം. y=10f
 
|-
 
|-
 
|05:15
 
|05:15
Line 147: Line 147:
 
|-
 
|-
 
|05:24
 
|05:24
| ഇത് ഓർത്ത് വയ്ക്കുക, നമ്മൾ പ്രതീക്ഷിക്കുന്ന ഫലം  float ആണെങ്കിൽ, ഏതെങ്കിലും ഒരു  operands ഉം float ആയിരിക്കണം.
+
| ഇത് ഓർത്ത് വയ്ക്കുക, നമ്മൾ പ്രതീക്ഷിക്കുന്ന ഫലം  float ആണെങ്കിൽ, ഏതെങ്കിലും ഒരു  operandsഉം float ആയിരിക്കണം.
 
|-
 
|-
 
| 05:32
 
| 05:32
| ഇപ്പോൾ, ഒന്നിൽ കൂടുതൽ  operators  ഉണ്ടെങ്കിൽ എന്ത് സംഭവിക്കും എന്ന് നോക്കാം .എല്ലാ operands  ഉം നീക്കം ചെയ്യുക.
+
| ഇപ്പോൾ, ഒന്നിൽ കൂടുതൽ  operators  ഉണ്ടെങ്കിൽ എന്ത് സംഭവിക്കും എന്ന് നോക്കാം. എല്ലാ operandsഉം നീക്കം ചെയ്യുക.
 
|-
 
|-
 
| 05:48  
 
| 05:48  
Line 159: Line 159:
 
|-
 
|-
 
|  06:12
 
|  06:12
| | മൈനസിന് പകരം  സ്ലാഷ്  കൊടുക്കുക .
+
| മൈനസിന് പകരം  സ്ലാഷ്  കൊടുക്കുക.
 
|-
 
|-
 
|06:19
 
|06:19
Line 165: Line 165:
 
|-
 
|-
 
|06:25
 
|06:25
|സങ്കലനത്തിന് മുൻപ് ഹരണം നടത്തുകയാണെങ്കിൽ ഔട്ട്‌പുട്ട് 10ആയിരിക്കും.  
+
|സങ്കലനത്തിന് മുൻപ് ഹരണം നടത്തുകയാണെങ്കിൽ ഔട്ട്‌പുട്ട് 10 ആയിരിക്കും.  
 
|-
 
|-
 
|06:30
 
|06:30
| റണ്‍ ചെയ്ത് ഔട്ട്‌പുട്ട് പരിശോധിക്കാം .
+
| റണ്‍ ചെയ്ത് ഔട്ട്‌പുട്ട് പരിശോധിക്കാം  
 
|-
 
|-
 
|06:38
 
|06:38
Line 174: Line 174:
 
|-
 
|-
 
|06:50
 
|06:50
|ഇത് പോലുള്ള സാഹചര്യങ്ങളിൽ, നമുക്ക് മുൻഗണന ക്രമം മറികടക്കണമെങ്കിൽ പരാൻതീസിസ് ഉപയോഗിക്കണം .   
+
|ഇത് പോലുള്ള സാഹചര്യങ്ങളിൽ, നമുക്ക് മുൻഗണന ക്രമം മറികടക്കണമെങ്കിൽ പരാൻതീസിസ് ഉപയോഗിക്കണം.   
 
|-
 
|-
 
|  07:04
 
|  07:04
Line 180: Line 180:
 
|-
 
|-
 
|  07:10
 
|  07:10
| ഇപ്പോൾ ഫയൽ റണ്‍ ചെയ്യട്ടെ  
+
| ഇപ്പോൾ ഫയൽ റണ്‍ ചെയ്യട്ടെ.
 
|-
 
|-
 
|  07:15
 
|  07:15
Line 186: Line 186:
 
|-
 
|-
 
|  07:22
 
|  07:22
| Operationsന്റെ ക്രമം വ്യക്തമല്ലെങ്കിൽ, പരാൻതീസിസ് ഉപയോഗിക്കേണ്ട കാര്യം ഓർത്ത് വയ്ക്കുക .
+
| Operationsന്റെ ക്രമം വ്യക്തമല്ലെങ്കിൽ, പരാൻതീസിസ് ഉപയോഗിക്കേണ്ട കാര്യം ഓർത്ത് വയ്ക്കുക.
 
|-
 
|-
 
|  07:36
 
|  07:36
Line 192: Line 192:
 
|-
 
|-
 
|  07:40
 
|  07:40
| ഇവിടെ പഠിച്ചത്  
+
| ഇവിടെ പഠിച്ചത്,
 
|-
 
|-
 
| 07:41   
 
| 07:41   
| java യിൽ അടിസ്ഥാന ഗണിതക ക്രിയകൾ നടത്തുന്നത്.
+
| javaയിൽ അടിസ്ഥാന ഗണിതക ക്രിയകൾ നടത്തുന്നത്.
 
|-
 
|-
 
|  07:44
 
|  07:44
|  ''' operators '''ന്റെ മുൻഗണന ക്രമം
+
|  '''operators'''ന്റെ മുൻഗണന ക്രമം.
 
|-
 
|-
 
| 07:45
 
| 07:45
Line 204: Line 204:
 
|-
 
|-
 
|  07:49
 
|  07:49
| ഒരു അസ്സൈന്മെന്റ്,  '''modulo'''operator എന്താണ് ചെയ്യുന്നത് എന്ന് മനസിലാക്കുക.
+
| ഒരു അസ്സൈന്മെന്റ്,  '''modulo''' operator എന്താണ് ചെയ്യുന്നത് എന്ന് മനസിലാക്കുക.
 
|-
 
|-
 
|  07:57
 
|  07:57
Line 216: Line 216:
 
|-
 
|-
 
|  08:10
 
|  08:10
|  സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം  
+
|  സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
 
|-
 
|-
 
|  08:12
 
|  08:12
Line 237: Line 237:
 
|-
 
|-
 
|  08:39
 
|  08:39
| ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay. ഞങ്ങളോട് സഹകരിച്ചതിന്  നന്ദി.
+
| ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay. ഞങ്ങളോട് സഹകരിച്ചതിന്  നന്ദി.
  
 
|}
 
|}

Revision as of 12:13, 25 July 2014

Time' Narration


00:01 Javaയിലെ ഗണിതക ക്രിയകൾ എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:05 ഇവിടെ പഠിക്കുന്ന ഗണിതക ക്രിയകൾ

സങ്കലനം, വ്യവകലനം, ഗുണനം, ഹരണം, ഇവയുടെ ഉപയോഗം.

00:16 ഇതിനായി ഉപയോഗിക്കുന്നത്,

Ubuntu 11.10, JDK 1.6, Eclipse 3.7.

00:24 ഈ ട്യൂട്ടോറിയൽ പിന്തുടരുന്നതിനായി eclipse നിങ്ങളുടെ സിസ്റ്റത്തിൽ ഇൻസ്റ്റോൾ ചെയ്തിരിക്കണം.
00:28 Eclipseൽ ഒരു ഫയൽ സൃഷ്ടിക്കാനും സേവ് ചെയ്യാനും റണ്‍ ചെയ്യാനും അറിഞ്ഞിരിക്കണം.
00:32 അറിയില്ലെങ്കിൽ, അതുമായി ബന്ധപ്പെട്ട ട്യൂട്ടോറിയലിനായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
00:42 വിവിധ ഗണിതക ക്രിയകൾക്ക്‌ ഉപയോഗിക്കുന്ന operators താഴെ പറയുന്നവയാണ്.
സങ്കലനത്തിന് plus
വ്യവകലനത്തിന് minus 
ഗുണനത്തിന് asterisk
ഹരണത്തിന് slash
00:54 ഇവയിൽ ഓരോന്നും വിശദമായി പരിശോധിക്കാം ,
01:05 ഇവിടെ നമുക്ക് Eclipse IDEഉം ബാക്കിയുള്ള കോഡ് എഴുതുന്നതിനുള്ള ഘടനയും ഉണ്ട്.
01:10 Arithmetic Operations എന്ന പേരിൽ ഒരു ക്ളാസ് സൃഷ്ടിച്ച്, അതിൽ main method ചേർത്തിട്ടുണ്ട്.
01:17 ചില വേരിയബിളുകൾ ചേർക്കട്ടെ.
01:22 int x = 5;
01:26 int y = 10;
 int result;
01:35 xഉം yഉം operands ആണ്. result operationsന്റെ ഔട്ട്‌പുട്ട് സ്റ്റോർ ചെയ്യുന്നു.
01:41 ഇവ കൂട്ടി ഫലം പ്രിന്റ്‌ ചെയ്യാം. Result= x+y; 'system. out. println' പരാൻതീസിസിനുള്ളിൽ result.
02:10 Control S കൊടുത്ത് സേവ് ചെയ്തതിന് ശേഷം control F11 കൊടുത്ത് റണ്‍ ചെയ്യുക.
02:17 ഈ സങ്കലനത്തിന്റെ ഔട്ട്‌പുട്ട് resultൽ സ്റ്റോർ ചെയ്തതിന് ശേഷം ആ മൂല്യം പ്രിന്റ്‌ ചെയ്യുന്നത് കാണാം.
02:24 ഇപ്പോൾ മൂല്യങ്ങളിൽ മാറ്റം വരുത്താം. x=75, y = 15.
02:37 സേവ് ചെയ്ത് റണ്‍ ചെയ്യുക.
02:42 അതിനനുസരിച്ച് ഔട്ട്‌പുട്ടിൽ മാറ്റം വരുന്നത് കാണാം.
02:48 ഇപ്പോൾ നെഗറ്റീവ് മൂല്യങ്ങൾ ചെയ്ത് നോക്കാം, y = -25.
02:57 സേവ് ചെയ്ത് റണ്‍ ചെയ്യുക.
03:02 75 plus -25ന്റെ ഔട്ട്‌പുട്ട് പ്രിന്റ്‌ ചെയ്യുന്നു.
03:10 ഇപ്പോൾ വ്യവകലനം നോക്കാം, y = 5. x+yയെ x-y എന്നാക്കുക.
03:25 സേവ് ചെയ്യുക. റണ്‍ ചെയ്യുക.
03:32 75-5ന്റെ ഔട്ട്‌പുട്ട് പ്രിന്റ്‌ ചെയ്യുന്നത് കാണാം.
03:38 ഇപ്പോൾ ഗുണനം നോക്കാം. മൈനസ് മാറ്റി asterisk കൊടുക്കുക.
03:46 സേവ് ചെയ്ത് റണ്‍ ചെയ്യുക.
03:52 asterisk ഉപയോഗിച്ച് നമുക്ക് 75നെ 5 കൊണ്ട് ഗുണിക്കാം എന്ന് കാണാം.
03:58 ഇപ്പോൾ ഹരണം നോക്കാം. asterisk മാറ്റി സ്ലാഷ് കൊടുക്കുക.
04:07 സേവ് ചെയ്ത് റണ്‍ ചെയ്യുക.
04:13 നമ്മൾ പ്രതീക്ഷിച്ച ഔട്ട്‌പുട്ട് കിട്ടുന്നു.
04:18 നമ്മുടെ ഫലം ദശാംശ സംഖ്യ ആണെങ്കിൽ എന്ത് ചെയ്യുമെന്ന് നോക്കാം.
04:24 5ന് പകരം 10 കൊടുക്കുക.
04:28 ഫലം 7.5 ആയിരിക്കണം.
04:30 അതിനാൽ “result” നെ float ആക്കി മാറ്റാം.
04:43 സേവ് ചെയ്ത് റണ്‍ ചെയ്യുക.
04:50 പ്രതീക്ഷിച്ച ഫലം 7.5 ആയിരുന്നെങ്കിലും നമുക്ക് കിട്ടിയ ഔട്ട്‌പുട്ട് 7.0 ആണ്.
04:57 ഇതെന്തന്നാൽ ഹരണത്തിൽ ഉൾപ്പെട്ട രണ്ട് operandsഉം integers ആയിരുന്നു.
05:01 yയെ float ആക്കി മാറ്റാം. y=10f
05:15 സേവ് ചെയ്ത് റണ്‍ ചെയ്യുക.
05:21 ഇപ്പോൾ പ്രതീക്ഷിച്ച ഫലം കിട്ടുന്നു.
05:24 ഇത് ഓർത്ത് വയ്ക്കുക, നമ്മൾ പ്രതീക്ഷിക്കുന്ന ഫലം float ആണെങ്കിൽ, ഏതെങ്കിലും ഒരു operandsഉം float ആയിരിക്കണം.
05:32 ഇപ്പോൾ, ഒന്നിൽ കൂടുതൽ operators ഉണ്ടെങ്കിൽ എന്ത് സംഭവിക്കും എന്ന് നോക്കാം. എല്ലാ operandsഉം നീക്കം ചെയ്യുക.
05:48 int result= 8+4-2. സേവ് ചെയ്ത് റണ്‍ ചെയ്യുക.
06:09 പ്രതീക്ഷിച്ച ഔട്ട്‌പുട്ട് തന്നെ കിട്ടുന്നു.
06:12 മൈനസിന് പകരം സ്ലാഷ് കൊടുക്കുക.
06:19 ഹരണത്തിന് മുൻപ് സങ്കലനം നടത്തുകയാണെങ്കിൽ ഔട്ട്‌പുട്ട് 6 ആയിരിക്കും.
06:25 സങ്കലനത്തിന് മുൻപ് ഹരണം നടത്തുകയാണെങ്കിൽ ഔട്ട്‌പുട്ട് 10 ആയിരിക്കും.
06:30 റണ്‍ ചെയ്ത് ഔട്ട്‌പുട്ട് പരിശോധിക്കാം
06:38 ഔട്ട്‌പുട്ട് 10 ആണെന്ന് കാണാം. അതായത് സങ്കലനത്തിന് മുൻപ് ഹരണം നടന്നു. ഇതെന്തന്നാൽ addition operatorനെക്കാൾ മുൻഗണന division operatorന് ആണ്.
06:50 ഇത് പോലുള്ള സാഹചര്യങ്ങളിൽ, നമുക്ക് മുൻഗണന ക്രമം മറികടക്കണമെങ്കിൽ പരാൻതീസിസ് ഉപയോഗിക്കണം.
07:04 പരാൻതീസിസ് ചേർക്കുന്നത് വഴി, നമ്മൾ ഹരണത്തിന് മുൻപ് സങ്കലനം നടത്തുവാൻ javaയോട് നിർദേശിക്കുന്നു.
07:10 ഇപ്പോൾ ഫയൽ റണ്‍ ചെയ്യട്ടെ.
07:15 നമ്മൾ പ്രതീക്ഷിച്ച പോലെ സങ്കലനം ആദ്യം നടക്കുകയും ഔട്ട്‌പുട്ട് 6 എന്ന് കിട്ടുകയും ചെയ്യുന്നു.
07:22 Operationsന്റെ ക്രമം വ്യക്തമല്ലെങ്കിൽ, പരാൻതീസിസ് ഉപയോഗിക്കേണ്ട കാര്യം ഓർത്ത് വയ്ക്കുക.
07:36 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
07:40 ഇവിടെ പഠിച്ചത്,
07:41 javaയിൽ അടിസ്ഥാന ഗണിതക ക്രിയകൾ നടത്തുന്നത്.
07:44 operatorsന്റെ മുൻഗണന ക്രമം.
07:45 കൂടാതെ, ഇതിനെ മറി കടക്കുന്നത്‌.
07:49 ഒരു അസ്സൈന്മെന്റ്, modulo operator എന്താണ് ചെയ്യുന്നത് എന്ന് മനസിലാക്കുക.
07:57 സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി, ഇവിടെ ലഭ്യമായ വീഡിയോ കാണുക.
08:02 ഇത് പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
08:05 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
08:10 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
08:12 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
08:14 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
08:18 കൂടുതൽ വിവരങ്ങൾക്കായി, ദയവായി, contact@spoken-tutorial.orgല്‍ ബന്ധപ്പെടുക.
08:24 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
08:29 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
08:35 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
08:39 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay. ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, Vijinair