Java-Business-Application/C2/Servlet-Methods/Malayalam

From Script | Spoken-Tutorial
Revision as of 11:04, 23 August 2018 by Vijinair (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search
Time Narration
00:01 ' Servlet Methods. എന്ന spoken-tutorial ലേക്ക് സ്വാഗതം.
00:06 ഈ ട്യൂട്ടോറിയലില് നമ്മള് പഠിക്കും:
00:08 'JSP' ഉപയോഗിച്ച് ഒരു ലളിതമായ login formസൃഷ്ടിക്കൂന്നത്
00:13 'DoGet' 'methodഉപയോഗിച്ച് പരാമീറ്റർസ് പാസ് ചെയുന്നത്
00:16 doPost method ഉപയോഗിച്ച് പരാമീറ്റർസ് പാസ് ചെയുന്നത്
00:20 'DoGet' , 'doPost' എന്നീ മെതേഡ്സ് ലെ വ്യത്യാസം.
00:25 ഇവിടെ നമുക്ക്: 'ഉബുണ്ടു' പതിപ്പ് '12 .04'
00:30 Netbeans IDE 7.3
00:33 JDK 1.7
00:36 Firefox വെബ് -ബ്രൌസർ 21.0.
00:39 താങ്കൾക്ക് ഇഷ്ടമുള്ള ഏതെങ്കിലും വെബ് ബ്രൌസർ ഉപയോഗിക്കാം.
00:43 ഈ ട്യൂട്ടോറിയൽ പിന്തുടരുന്നതിന്, നിങ്ങൾ അറിഞ്ഞിരിക്കണം:
00:46 Netbeans IDE ഉപയോഗിച് കോർ ജാവ ഉണ്ടാക്കുന്നത്
00:49 'HTML'
00:51 Java Servlets JSPs എന്നിവയുടെ ബേസിക്സ്
00:56 ഇല്ലെങ്കിൽ, പ്രസക്തമായ ട്യൂട്ടോറിയലുകൾക്കായി, ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക.
01:00 നമ്മൾ വെബ് ആപ്ലിക്കേഷൻLibrary Management System.സൃഷ്ടിച്ചുകൊണ്ട് ഞങ്ങൾ തുടങ്ങും.
01:06 ആദ്യം, ഞങ്ങൾHome page.സൃഷ്ടിക്കും.
01:09 Home page.ൽ ഒരു ലളിതമായlogin form ഉൾക്കൊള്ളും.
01:14 ഓതെന്റിക്കേറ്റഡ് യൂസേഴ്സ് നെ Library Management System.ലേക്ക് login അനുവദിക്കും.
01:20 ഇപ്പോൾNetbeans IDE.യിലേക്ക് പോകാം.
01:23 നമുക്ക് നേരത്തെ നേരത്തെ മോഡിഫൈ ചെയ്ത index dot jsp പേജിലേക്ക് പോകാം.
01:30 നമ്മുടെ ഹോം പേജ് സൃഷ്ടിക്കാൻ ഈ പജേ മ്പൊടിഫൈ ചെയുന്നു
01:35 title Home Page.എന്ന് കൊടുക്കുന്നു
01:38 ബോഡി ക്കു ഉള്ളിൽ ഒരു border ഉള്ള table നമ്മൾ ഉണ്ടാക്കി
01:44 ഇവിടെ നിങ്ങൾക്ക് കോഡ് പരിശോധിക്കാം.
01:47 ടേബിളിനുള്ളിൽ നമ്മൾ Welcome to Library Management System എന്ന ഹെഡിങ് ഉള്പെടുത്തിയിട്ടുണ്ട്
01:54 അടുത്തതായി നമുക്ക് "This is the home page for Library Management System".' ഉൾക്കൊള്ളുന്ന paragraph tag ഉണ്ട്
02:03 അതിനു ശേഷം നമുക്ക് hyperlink ഉണ്ട് visitorHomePage dot jsp. എന്ന പേജ് ലേക്ക് ലിങ്ക് ചെയുന്നു
02:11 ഞങ്ങൾ പിന്നീട് ഈ പേജ് സൃഷ്ടിക്കും.
02:13 അടുത്തതായി, നമുക്കൊരു ലളിതമായ login form. ഉണ്ട്.
02:18 ഈ ഫോംregistered user നു login ചെയ്യാൻ അനുവദിക്കുന്നു.
02:22 'ഫോം' സൃഷ്ടിക്കുന്നതിനു മുൻപ്GreetingServlet. എന്ന് പേരുള്ള servlet ഉണ്ടാക്കണം
02:28 അതുകൊണ്ട്, ഇവിടെ ട്യൂട്ടോറിയൽ താൽക്കാലികമായി നിർത്തി മുൻപുണ്ടായിരുന്ന ട്യൂട്ടോറിയലിൽ വിശദീകരിച്ചിരിക്കുന്ന പുതിയ servlet ഉണ്ടാക്കുക.
02:35 servlet നെയിം GreetingServletഎന്ന് ആണെന്ന് ശ്രദ്ധിക്കുക
02:39 URL pattern GreetingServletPath. ആയിരിക്കണം
02:44 ഈ ഫോം രണ്ട് input elements - ഉണ്ട് -Username Password.
02:50 Sign In. എന്ന് പറയുന്ന Submit button ഉണ്ട്
02:55 അടുത്തതായി, നമുക്ക് 'addUser.jsp' യിലേക്ക് ലിങ്ക് ചെയുന്ന paragraph tag ഉണ്ട്
03:03 ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ആ ഉപയോക്താക്കളുടെ രജിസ്ട്രേഷൻ പേജ് ഇതാണ്.
03:09 ഇനി നമുക്ക് 'greetingServlet.java ലേക്ക് പോകാം. '
03:14 ശ്രദ്ധിക്കുക 'GreetingServlet.java' 'org.spokentutorial ന്റെ അതേ പാക്കേജിൽആണ് സൃഷ്ടിച്ചിരിക്കുന്നത്.
03:23 ഇപ്പോൾ ഈ 'സെർവറ്റ്' അഭ്യർത്ഥന ഒബ്ജക്റ്റിൽ നിന്ന് 'ഫോം ഡാറ്റ' ആക്സസ് ചെയ്യാൻ കഴിയും. '
03:30 servlet ഒരു 'controller.ആയി പ്രവർത്തിക്കും.
03:33 controller. നെ കുറിച്ച് നോക്കിയതായി നിങ്ങൾ ഓർക്കുന്നുണ്ടോ?
03:38 ഇപ്പോൾ servlet ഒരുcontroller. പോലെ പ്രവർത്തിക്കുന്നത് നമുക്ക് കാണാം.
03:42 form data എന്നത് request object. ൽ ആണ് ഉള്ളത്
03:46 form data പരാമീറ്റർസ് വീണ്ടെടുക്കുക എന്നതാണ് ആദ്യ ദൌത്യം.
03:51 request object.getParameter method ഉപയോഗിച്ച് ആണ് ഏത് ചെയുന്നത്
03:57 അതിനാൽNetbeans IDE. യി ലേക്ക് മാറാം. '
04:02 doGet method: നു ഉള്ളിൽ ടൈപ്പുചെയ്യുക:
04:04 PrintWriter space out equal to response dot getWriter().
04:14 അടുത്തതായി form data parameters. വേണ്ടു എടുക്കാം
04:18 അതിനാൽ അടുത്ത വരിയിൽ, ടൈപ്പ് ചെയ്യുക:
04:20 String space username equal to request dot getParameter within brackets and double quotes userName and semicolon.
04:35 userName form tag ന്റെ User Name. തന്നെ ആണെന്ന് ശ്രദ്ധിക്കുക
04:43 അതുപോലെ, നമ്മൾ പാസ്വേഡും വീണ്ടെടുക്കും.
04:48 അടുത്ത വരിയിൽ ടൈപ്പ് ചെയുക : String space password equal to request dot getParameter within brackets and double quotes password semicolon.
05:03 അടുത്തതായി, 'ഔട്ട്പുട്ട്' UserName അച്ചടിക്കും.
05:08 അടുത്ത വരിയിൽ, ടൈപ്പ് ചെയ്യുക:
05:10 out dot println within brackets and double quotes Hello from GET Method plus username.
05:21 ഇപ്പോള് ഈ പ്രോജക്ട് റൺ ചെയുകMyFirstProject. റയിട്ട ക്ലിക്കുചെയ്യുക.
05:27 Clean and Build.ക്ലിക്ക് ചെയ്യുക.
05:29 വീണ്ടും 'MyFirstProject' എന്നതിൽ റയിട്ടു ക്ലിക്കുചെയ്യുക, Run.ക്ലിക്കുചെയ്യുക.
05:35 അതുകൊണ്ട് 'സെർവർ' റൺ ചെയ്തു തുടങ്ങിയിരിക്കുന്നു.
05:38 MyFirstProject.അതിൽ ഉണ്ട്
05:41 'ബ്രൌസറിൽ' Home page കാണാം.
05:45 പേജിന് ടൈറ്റിൽ Home page ആണ്
05:50 ഇവിടെ നമുക്ക് ഒരു ലളിതമായ 'ലോഗിൻ ഫോം കാണാം.
05:54 ഞാൻ Username Password. എന്നിവ നൽകും
05:58 ഞാൻUsername. arya എന്ന് ടൈപ്പ് ചെയ്യും.
06:02 arya*123 എന്നതാണ് പാസ്വേഡ്'
06: 06 തുടർന്ന് Sign In. ക്ലിക് ചെയുക
06:09 നമുക്ക്Hello from GET Method arya എന്ന ഔട്ട്പുട്ട് ലഭിച്ചു
06:15 ഇപ്പോള്, user നു login ചെയ്യാൻ കഴിഞ്ഞു, കാരണം ഞങ്ങള് കോഡിനുള്ള യാതൊരു സാധുതയും ഉള്പ്പെടുത്തിയിട്ടില്ല.
06:24 നമ്മൾ ഏത് വേറെ റ്റുറ്റൊരിയലിൽ ചെയ്യാം.
06:28 ഇപ്പോൾ, ഇവിടെ 'URL' നോക്കുക.
06:31 localhost colon 8080 slash MyFirstProject slash GreetingServletPath question mark userName equal to arya and password equal to arya *123.
06:49 ഇപ്പോൾ,'form data page ഇൻഫർമേഷൻ നിൽ നിന്നും ഒരു ക്വസ്റ്റിൻ വഴി വേർതിരിച്ചു ഇരിക്കുന്നു
06:56 'ഫോം' നാമത്തിൽ നൽകിയിട്ടുള്ള ഉപയോക്തൃ നാമവും username and password URL ഉള്ളതാണെന്ന് നമുക്ക് കാണാം.
07:05 ഇനി നമുക്ക് 'POST രീതി ഉപയോഗിച്ച് ഇത് ചെയ്യാൻ ശ്രമിക്കാം.'
07:10 അതിനാൽ, 'IDE ലേക്ക് തിരികെ പോകുക.'
07:12 doGet method നായി ഞങ്ങൾ എഴുതിയിട്ടുള്ള കോഡ് കോപ്പി ചെയ്ത doPost method. ൽ പേസ്റ്റ് ചെയുക
07:20 ഇപ്പോൾ, 'println' സ്റ്റേറ്റ്മെന്റ് Hello from POST Method.ആക്കി മാറ്റുക
07:27 ഇപ്പോള് നമുക്ക് 'index dot jsp തുറക്കാം.
07:31 ഇവിടെ, 'ഫോം ടാഗ്' ന്റെ 'POST' എന്ന 'രീതിയിലുള്ള ആട്രിബ്യൂട്ട് മാറ്റണം.'
07:37 നിങ്ങൾക്ക് ഇപ്പോൾ ഈ കോഡ് നോക്കാം
07:42 നമുക്ക് form action GreetingServletPath ഉംmethod 'POST' ഉണ്ട്.
07:49 ഇപ്പോള് നമ്മള് Project വീണ്ടും റൺ ചെയ്യിക്കാം
07:53 അതുകൊണ്ട്, MyFirstProject എന്നതിൽ റൈറ്റ് ക്ലിക്ക് ചെയ്ത്' Run 'ക്ലിക്ക് ചെയ്യുക.
07:58 GET method.ഉപയോഗിക്കുമ്പോഴുള്ള അതെ ഔട്പുട്ട് നമുക്ക് ലഭിച്ചു.
08:04 ഇനി നമുക്ക് UserName Password എന്ന് ടൈപ്പ് ചെയ്യാം.
08:08 തുടർന്ന് Sign In. ക്ലിക് ചെയുക
08:12 Hello from POST Method arya.ലഭിച്ചിരിക്കുന്നു എന്ന് ശ്രദ്ധിക്കുക.
08:17 ഇപ്പോൾ, 'URL' നോക്കാം
08:19 localhost colon 8080 slash MyFirstProject slash GreetingServlet Pathആണ്.
08:25 ഇവിടെ, request. ന്റെ URL 'ലെ form data കാണുന്നില്ല.
08:30 doGet doPost methods. തമ്മിലുള്ള പ്രധാന വ്യത്യാസം ഇതാണ്.
08:35 GET POSTmethods എപ്പോൾ ഉപയോഗിക്കുമെന്ന് നമുക്ക് പഠിക്കാം
08:42 GET method ഉപയോഗിക്കുന്നത്
08:44 form ചെറുതാണ് അതുകൊണ്ട് data കുറവാണ്.
08:48 userഡാറ്റയുടെ കണ്ടന്റ് 'URL ൽ കാണുവാൻ ആഗ്രഹിക്കുന്നു
08:53 POST method ഉപയോഗിക്കുന്നത്
08:55 form വലുതാകുമ്പോൾ അതുകൊണ്ട് Data' കൂടുതലുണ്ട്.
09:00 user നു ഡാറ്റയുടെ ഉള്ളടക്കം 'URL ൽ കാണുവാൻ താൽപര്യമില്ല.'
09:06 ഉദാ: passwords
09:08 സംഗ്രഹിക്കാം.
09:10 ഈ ട്യൂട്ടോറിയലിൽ നമ്മൾ പഠിച്ചത്:
09:12 'JSP' ഉപയോഗിച്ച് simple login formസൃഷ്ടിക്കുന്നു.
09:16 doGet method ഉപയോഗിച്ച് പരാമീറ്റർസ് പാസ് ചെയുന്നത്
09:19 doPost methodഉപയോഗിച്ച് പരാമീറ്റർസ് പാസ് ചെയുന്നത്
09:22 'DoGet' , 'doPost' എന്നീ മെതേഡ്സ് വ്യത്യാസം.
09:26 ഇനിയും മുന്നോട്ടുപോകുന്നതിന് മുമ്പായി ഈ ട്യൂട്ടോറിയൽ നിങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
09:32 ലഭ്യമായ ലിങ്ക് കാണുക.
09:35 ഇത് സ്പോകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
09:38 നിങ്ങൾക്ക് നല്ല ബാൻഡ് വിഡ്ത്ത് ഇല്ലെങ്കിൽ, ഡൌൺലോഡ് ചെയ്ത് കാണാവുന്നതാണ്.
09:42 സ്പോക്കണ് ട്യൂട്ടോറിയല് പ്രോജക്ട് ടീം:
09:45 സ്പോകെൻ ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് വർക്ക് ഷോപ്പുകൾ നടത്തുന്നു.
09:48 ഓൺലൈൻ ടെസ്റ്റ് പാസാകുന്നവർക്ക് സർട്ടിഫികറ്റുകൾ നല്കുന്നു.
09:52 കൂടുതൽ വിവരങ്ങൾക്ക് ദയവായി എഴുതുക: കോണ്ടാക്റ്റ് ഹൈഫൻ ട്യൂട്ടോറിയൽ dot org.
09:58 സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റ് "ടോക്ക് ടു എ ടീച്ചർ" പദ്ധതിയുടെ ഭാഗമാണ്.
10:02 ഇതിനെ പിന്തുണക്കുന്നത് നാഷണൽ മിഷൻ ഓൺ എഡ്യൂക്കേഷൻ ത്രൂ ഐസിടി, എംഎച്ച്ആർഡി, ഗവർമെന്റ് ഓഫ് ഇന്ത്യ.
10:09 ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ http://spoken-tutorial.org/NMEICT-Intro ൽ ലഭ്യമാണ്
10:19 Library Management System അവരുടെ "കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി പ്രോഗ്രാം" മുഖേന മുൻനിര സോഫ്റ്റ്വെയർ എം എൻ സി സംഭാവന ചെയ്തു.
10:28 ഈ സ്പോകെൻ ടുട്ടോറിയലിനുള്ള ഉള്ളടക്കവും അവർ സാധൂകരിച്ചു.
10:32 ഇത് ഐഐടി ബോംബൈയിൽ നിന്ന് വിജി നായർ ആണ്. പങ്കുചേർന്നതിന് നന്ദി.

Contributors and Content Editors

Vijinair