Inkscape/C2/Overview-of-Inkscape/Malayalam

From Script | Spoken-Tutorial
Revision as of 10:49, 3 August 2017 by Prena (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search
Time Narration
00:01 ഇങ്ക്സ്കേപ് എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന "സ്പോകെൻ ടൂറ്റൊരിയലിലേക്ക് സ്വാഗതം.
00:05 ഈ പരമ്പരയിൽ ,ഇങ്ക്സ്കേപ്പിന്റെ സവിശേഷതകളെക്കുറിച്ച് നാം പരിചയപ്പെടാൻ പോവുകയാണ്.
00:11 ഇവിടെ നമ്മൾ പഠിക്കാൻ പോവുന്നത് ,മുന്കൂട്ടി നിർവചിച്ച രൂപങ്ങളെ വരക്കാനും ,എഡിറ്റ്‌ ചെയ്യാനുമാണ്.
00:21 കളർ വീൽ ഉപയോഗിക്കുക
00:26 ബെശീർ ടൂൾ ഉപയോഗിക്കുക
00:33 ടെക്സ്റ്റ്‌ ആവശ്യാനുസരണം കൈകാര്യം ചെയ്യുക.
00:37 ഉദാഹരണമായി " സൂപ്പർ സ്ക്രിപ്റ്റ് "& "സബ്സ്ക്രിപ്റ്റ്‌ ".
00:42 ചിത്രം ടെക്സ്റ്റിന്റെ മുകളിൽ സൂപ്പർഇമ്പോസ് ചെയ്യുക.
00:47 ഈ പരമ്പരയിൽ വിവിധ തരത്തിലുള്ള രൂപങ്ങളെ ഉപയോഗിച്ച് TILE PATTERN ഉണ്ടാക്കാനും പഠിക്കുന്നു.
00:54 ഒരു പൂവിന്റെ ഗ്രാഫിക്സ് പോലെ.
00:58 ബ്രൊഷർസ് ഉം ഫ്ല്യെര്സും
01:02 പോസ്റ്റ്‌ര്സും ബാനെര്സും
01:06 സീഡി ലാബെലുകൾ
01:10 വിസിറ്റിംഗ് കാർഡുകൾ
01:13 ലോഗോസ് മുതലായവ
01:17 ഈ ടുടോറിയൽ റെക്കോർഡ് ചെയ്യാൻ ഞാൻ ഉപയോഗിക്കുന്നത് ഉബുണ്ടു ലിനക്സ് 12.04 വിൻഡോസ് 7 ഉം എന്നീ OS ആണ്.
01:24 ഇങ്ക്സ്കേപ് വെർഷൻ 0.48.4
01:28 ഇങ്ക്സ്കേപ് എന്നത് open source ,vector graphics editor ആണ്.
01:31 ഇത് പ്രവര്ത്തിക്കുന്നത് ലിനക്സ്‌,മാക്‌ OX ,വിണ്ടോസും ചേര്ന്നാണ്.
01:36 ഇങ്ക്സ്കേപ്,എല്ലാ തരത്തിലുമുള്ള 2d ഗ്രാഫിക്സ് ഡിസൈനുകൾക്ക് ഉപയോഗിക്കാവുന്നതാണ്. അതായതു..
01:41 വിശദീകരണങ്ങളും ചിത്രങ്ങളും (കാർട്ടൂൺ)വരക്കാനും.
01:46 കളര് ഫുൾ pattern /ബാക്ക്ഗ്രൌണ്ട് സൃഷ്ടിക്കാനും
01:50 വെബ്‌ പേജ് ലേയൌട്ട് ഉണ്ടാക്കാനും
01:53 ചിത്രങ്ങൾ trace ചെയ്യാനും
01:56 വെബ്‌ അടിസ്ഥാനമാക്കി ബട്ടണുകൾ ,ഐക്കൺ ഉകൾ രൂപകല്പ്പന ചെയ്യാനും,
02:00 വെബ്ബിൽ ഉള്ള ചിത്രങ്ങൾ കൈകാര്യം ചെയ്യാനും .
02:05 സിനാപ്ടിക് പാക്കേജ് മാനേജർ ഉപയോഗിച്ച് ഉബുണ്ടു ലിനുക്സിൽ ഇങ്ക്സ്കേപ് ഇൻസ്റ്റോൾ ചെയ്യാവുന്നതാണ്.
02:11 സിനാപ്ടിക് പാക്കേജ് മാനേജർ നെ കുറിച്ച് കൂടുതൽ അറിയുന്നതിനായി ലിനക്സ് ടുടോറിയൽ വെബ്സൈറ്റിൽ സന്ദര്ശിക്കുക
02:17 ഡാഷ് ഹോമിലേക്ക് പോവുക.അവിടെ ഇങ്ക്സ്കേപ് എന്ന് ടൈപ്പ് ചെയ്യുക
02:20 ലോഗോയിൽ ഡബിൾ ക്ലിക്ക് ചെയ്തും നിങ്ങള്ക്ക് ഇങ്ക്സ്കേപ് ഓപ്പൺ ചെയ്യാവുന്നതാണ്.
02:23 ഇനി നമുക്ക് ഇങ്ക്സ്കേപ് വിൻഡോസിൽ ഇൻസ്റ്റോൾ ചെയ്യുന്നത് എങ്ങനെയാണെന്ന് പഠിക്കാം.
02:28 ബ്രൌസർ ഓപ്പൺ ചെയ്തതിനു ശേഷം inkscape.org എന്ന വെബ്‌ സ്യ്ടിലേക്ക് പോവുക.
02:33 ഡൌൺലോഡ് ബട്ടണിൽ ക്ലിക്ക് ചെയ്യുക,അതിനു ശേഷം വിണ്ടോസിലെ installer option സെലക്ട്‌ ചെയ്യുക .
02:40 ഇതിൽ നിങ്ങള്ക്ക് "download inkscape..." എന്ന വാചകം കാണാവുന്നതാണ്.അതിൽ ക്ലിക്ക് ചെയ്യുക.
02:46 അപ്പോൾ പ്രത്യക്ഷപ്പെടുന്ന ഡയലോഗ് ബോക്സ്‌ ശ്രെദ്ധിക്കുക ,അതിലെ സേവ് ക്ലിക്ക് ചെയ്യുക.
02:51 installation വേണ്ടിയുള്ള ഫയലുകൾ ഇപ്പോൾ നിങ്ങളുടെ മെഷീനില് ഡൌൺലോഡ് ചെയ്യപ്പെട്ടിരിക്കും.ശേഷം,ഡൌൺലോഡ് ഫോല്ടെരിലേക്ക് പോവുക
02:58 ഇങ്ക്സ്കേപ് ഇൻസ്റ്റോൾ ചെയ്യുന്നതിന് "exe " ഫയലിൽ ഡബിൾ ക്ലിക്ക് ചെയ്യുക.
03:02 ഇതിൽ സ്ഥിരമായി ഉള്ള ഭാഷ ഇംഗ്ലീഷ് ആണ്..ഇനി നെക്സ്റ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
03:07 വീണ്ടും നെക്സ്റ്റിൽ ക്ലിക്ക് ചെയ്യുക.
03:09 വീണ്ടും നെക്സ്റ്റിൽ ക്ലിക്ക് ചെയ്യുക.
03:11 അപ്പോൾ "destination folder "ഇന്റെ ഡയലോഗ് ബോക്സ്‌ പ്രത്യക്ഷപ്പെടും ഈ സമയം ഇങ്ക്സ്കേപ് പ്രോഗ്രാം ഫയലിൽ സേവ് ആയിട്ടുണ്ടാവും ,ശേഷം ഇൻസ്റ്റോൾ ബട്ടൺ ക്ലിക്ക് ചെയ്യുക.
03:20 ഇപ്പോൾ ഇങ്ക്സ്കേപ് ഇൻസ്റ്റോൾ ആയിക്കൊണ്ടിരിക്കുന്നു.ഇതിനു അല്പ്പം സമയം എടുക്കും.
03:25 വീണ്ടും നെക്സ്റ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക.ശേഷം installation കമ്പ്ലീറ്റ്‌ ചെയ്യുന്നതിന് ഫിനിഷ് ബട്ടൺ ക്ലിക്ക് ചെയ്യുക.
03:30 ഇപ്പോൾ ഇങ്ക്സ്കേപ് സോഫ്റ്റ്‌വെയർ automatic ആയി തുറക്കപെടും .
03:34 ഒരു പക്ഷെ തുറക്കാൻ സാധിച്ചില്ലെങ്കിൽ ടെസ്ക്ടോപിൽ സൃഷ്ടിക്കപ്പെട്ട shortcut icon ഡബിൾ ക്ലിക്ക് ചെയ്യുക.
03:42 ഈ രണ്ടു രീതികളിലും ഇങ്ക്സ്കേപ്ഓപ്പൺ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ,start മെനുവിലെ ഓൾ പ്രോഗ്രാമ്മിൽ ഇങ്ക്സ്കേപ് ഓപ്പൺ ചെയ്യാവുന്നതാണ്
03:50 ഇപ്പോൾ ഇങ്ക്സ്കേപ് interface തുറക്കപ്പെടും.
03:54 demonstration പൂർത്തികരിക്കാൻ വേണ്ടി ഞാൻ വീണ്ടും ലിനക്സ് ഇലേക്ക് തിരിച്ചു വരികയാണ്.
03:58 എല്ലാ OS ഇലും ഇങ്ക്സ്കേപ് ഇലെ ഈ സ്റ്റെപ് ഉകൾ വർക്ക്‌ ആവുന്നതാണ്.
04:04 പ്രധാന drawing ഏരിയ "canvas "എന്ന് വിളിക്കും.ഇവിടെയാണ് എല്ലാ ഗ്രാഫിക്സും രൂപപ്പെടുത്തുന്നത്.
04:10 ഇങ്ക്സ്കേപ്പിൾ ധാരാളം ടൂൾ ഓപ്ഷനുകളും മെനു ഓപ്ഷനുകളും ഉണ്ട്. ഇവയെല്ലാം നമുക്ക് വിശദമായി പഠിക്കാവുന്നതാണ്.
04:17 ഇനി ഇങ്ക്സ്കേപ്പ് എങ്ങനെ ഉപയോഗിക്കാം എന്ന് പഠിക്കാം.
04:21 rectangle എന്ന ടൂൾ ഉപയോഗിച്ച് ഒരു rectangle ഉണ്ടാക്കാം.
04:25 rectangle രൂപം വരയ്ക്കാൻ വേണ്ടി കാൻവാസിൽ ക്ലിക്ക് ചെയ്തു ഡ്രാഗ് ചെയ്യുക
04:29 ഇതാണ് നമ്മുടെ rectangle .
04:32 ശേഷം,ഇങ്ക്സ്കേപ്പ് drawing സേവ് ചെയ്യാവുന്നതാണ്.
04:34 അതിനായി,മെനുവിൽ പോയി സേവ് ക്ലിക്ക് ചെയ്യുക,
04:38 അതിനു ഞാൻ drawing _1.svg എന്ന് പേര് നല്കുന്നു.അതു ഡോക്യുമെന്റ് ഫോല്ടെരിൽ സേവ് ചെയ്യുന്നു.
04:45 ഇതിൽ svg പ്രതിഭാധിക്കുന്നത് ഇങ്ക്സ്കേപ്പ് ഫയൽ എക്സ്റ്റൻഷൻ എന്നാണ്.
04:49 ഇനി തുടര്ന്നുള്ള ടൂറ്റൊരിയലിൽ ഇങ്ക്സ്കേപ്പിനെ കുറിച്ച് കൂടുതൽ ആയി പഠിക്കാം.
04:55 ഞാൻ ഇതിനു മുൻപ് കുറച്ചു കാര്യങ്ങൾ നിങ്ങളെ കാണിച്ചു കഴിഞ്ഞു.
05:00 താഴെ പറയുന്ന ലിങ്കിൽ സ്പോകെൻ ടൂട്ടോറിയൽ പ്രൊജെക്ടിനെ കുറിച്ചുള്ള വീഡിയോകൾ ലഭ്യമാണ്.ദയവായി കാണുക.
05:06 ഈ സ്പോകെൻ ടൂട്ടോറിയൽ പ്രോജെടിന്റെ തീം വർക്ശോപ്പുകൾ നടത്തുകയും,ഓൺലൈൻ ടെസ്റ്റിൽ പാസ്സവുന്നവർക്ക് സെർതിഫികെട്ടുകൾ നല്കുന്നതുമാണ് .
05:13 കൂടുതൽ വിവരങ്ങള്ക്കായി ഞങ്ങള്ക്ക് എഴുതുക.
05:15 സ്പോകെൻ ടൂട്ടോറിയൽ പ്രൊജെക്ടിനെ സപ്പോർട്ട് ചെയ്യുന്നവർ NMEICT ,MHRD ,Government of India ആണ്.
05:21 കൂടുതൽ വിവരങ്ങൾ ഈ ലിങ്കിൽ ലഭ്യമാണ്.
05:25 നമ്മൾ ടൂറ്റൊരിയലിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിച്ചേർന്നിരിക്കുന്നു.
05:27 This is Arthi from IIT Bombay, signing off. Thanks for joining.

Contributors and Content Editors

Prena