Difference between revisions of "GChemPaint/C3/Orbital-Overlap/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
 
Line 12: Line 12:
 
|-
 
|-
 
|00:08
 
|00:08
|* വിവിധ തരം ഓർബിറ്റലുകളെ കുറിച്ച്  
+
| വിവിധ തരം ഓർബിറ്റലുകളെ കുറിച്ച്  
 
|-
 
|-
 
|00:11
 
|00:11
|* ഓർബിറ്റലുകളുടെ  Rotationനും resizingഉം.  
+
| ഓർബിറ്റലുകളുടെ  Rotationനും resizingഉം.  
 
|-
 
|-
 
|00:14
 
|00:14
|* വിവിധ തരം orbital overlaps.
+
| വിവിധ തരം orbital overlaps.
 
|-
 
|-
 
|00:17
 
|00:17
Line 381: Line 381:
 
|-
 
|-
 
|08:22
 
|08:22
|* End-on,  side-wise overlapകൾ.
+
| End-on,  side-wise overlapകൾ.
 
|-
 
|-
 
|08:25
 
|08:25
|* orbitals  rotationഉം  resizingഉം.
+
| orbitals  rotationഉം  resizingഉം.
 
|-
 
|-
 
|08:29
 
|08:29
|* Positive, negative കൂടാതെ zero overlap.
+
| Positive, negative കൂടാതെ zero overlap.
 
|-
 
|-
 
|08:34
 
|08:34
Line 393: Line 393:
 
|-
 
|-
 
|08:35
 
|08:35
|* Hydrogen chloride(H-Cl) മോളിക്യൂൾ ഉപയോഗിച്ച് 's-p' end-on overlap വരയ്ക്കുക.
+
| Hydrogen chloride(H-Cl) മോളിക്യൂൾ ഉപയോഗിച്ച് 's-p' end-on overlap വരയ്ക്കുക.
 
|-
 
|-
 
|08:40
 
|08:40
|* 'dxy-dxy' orbitalsന്റെ  side-wise overlap വരയ്ക്കുക.
+
| 'dxy-dxy' orbitalsന്റെ  side-wise overlap വരയ്ക്കുക.
 
|-
 
|-
 
|08:45
 
|08:45
|* മറ്റ് negative, zero overlapകൾ വരയ്ക്കുക.
+
|  മറ്റ് negative, zero overlapകൾ വരയ്ക്കുക.
 
|-
 
|-
 
|08:49
 
|08:49
|* Hint:  orbitalsന്റെ ശരിയായ overlap ന് വേണ്ടി അവ റൊട്ടേറ്റ് ചെയ്യുകയും resize ചെയ്യുകയും ചെയ്യുക.
+
| Hint:  orbitalsന്റെ ശരിയായ overlap ന് വേണ്ടി അവ റൊട്ടേറ്റ് ചെയ്യുകയും resize ചെയ്യുകയും ചെയ്യുക.
 
|-
 
|-
 
|08:56
 
|08:56

Latest revision as of 15:25, 24 March 2017

Time Narration
00:01 GChemPaintലെ Orbital Overlap എന്ന ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:06 ഈ ട്യൂട്ടോറിയലിൽ പഠിക്കുന്നത്,
00:08 വിവിധ തരം ഓർബിറ്റലുകളെ കുറിച്ച്
00:11 ഓർബിറ്റലുകളുടെ Rotationനും resizingഉം.
00:14 വിവിധ തരം orbital overlaps.
00:17 ഇതിനായി ഉപയോഗിക്കുന്നത് Ubuntu Linux OS version 12.04,
00:21 GChemPaint version 0.12.10.
00:26 ഈ ട്യൂട്ടോറിയലിനായി
00:31 GChemPaint chemical structure എഡിറ്റർ അറിഞ്ഞിരിക്കണം.
00:34 അറിയില്ലെങ്കിൽ ബന്ധപ്പെട്ട ട്യൂട്ടോറിയലുകൾക്കായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക.
00:38 ആദ്യമായി atomic orbital എന്താണെന്ന് നോക്കാം.
00:42 ഒരു ആറ്റത്തിന്റെ ഇലക്ട്രോണിന്റെ തരംഗ സ്വഭാവം വ്യക്തമാക്കുന്ന ഗണിതക ഫങ്ഷനാണ് atomic orbital'.
00:52 ഇലക്ട്രോണിനെ കണ്ടുമുട്ടുവാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള മേഘലയാണ് orbital.
00:58 ഇതാണ് ഒരു 's' orbital.
01:00 ഇതിന് spherical ഷേപ്പ് ആണ്.
01:03 ഇവയാണ് വ്യത്യസ്ഥ axesലെ 'p' orbitals.
01:06 'p' orbitalsന് "dumb-bell" ആകൃതിയാണ്.
01:09 ഇവയാണ് വ്യത്യസ്ഥ axesകളിലുള്ള 'd' orbitals.
01:13 'd' orbitalsന് double "dumb-bell" ആകൃതിയാണ്.
01:17 ഒരു പുതിയ GchemPaint ആപ്പ്ളിക്കേഷൻ തുറന്നിട്ടുണ്ട്.
01:20 ആദ്യമായി orbitalsനെ കുറിച്ച് പഠിക്കാം.
01:24 Add or modify an atomic orbital ടൂൾ ക്ലിക്ക് ചെയ്യുക.
01:28 Orbital property വിൻഡോ തുറക്കുന്നു.
01:30 ഈ വിൻഡോയിൽ Coefficient, Rotation, Type തുടങ്ങിയ ഫീൽഡുകൾ ഉണ്ട്.
01:36 ആദ്യം Type നോക്കാം.
01:40 ഡിഫാൾട്ടായി 's' orbital സിലക്റ്റ് ചെയ്യപ്പെടുന്നു.
01:42 p, d xy, d z square orbital radio ബട്ടണുകളിൽ ക്ലിക്ക് ചെയ്യുക.
01:50 ഇതിനരുകിൽ കാണിച്ചിട്ടുള്ള വിവിധ orbital രൂപങ്ങൾ ശ്രദ്ധിക്കുക.
01:54 അടുത്തതായി Coefficient, Rotation properties പരിശോധിക്കുക.
01:59 Coefficient propertyയുടെ മൂല്യം -1.00 മുതൽ 1.00 വരെ ആണ്.
02:04 Coefficient ഫീൽഡ് മൂല്യം ഉപയോഗിച്ച് നമുക്ക് orbitalന്റെ sizeൽ മാറ്റം വരുത്താം.
02:10 അരികിലുള്ള orbital ന്റെ വലുപ്പം മാറുന്നത് ശ്രദ്ധിക്കുക.
02:15 Rotation propertyയുടെ മൂല്യം -180(minus) മുതൽ 180 വരെ ആണ്.
02:20 നമുക്ക് orbitals clockwise അല്ലെങ്കിൽ anticlockwise റൊട്ടേറ്റ് ചെയ്യാം.
02:25 Up, down arrows ഉപയോഗിച്ച് മൂല്യങ്ങളിൽ മാറ്റം വരുത്താം.
02:30 വിവിധ തരത്തിലുള്ള Positive overlaps' കാണിക്കുന്നതിനായി orbitals ഉപയോഗിക്കാം.
02:36 ഇതാണ് വിവിധ orbitalsന്റെ Positive overlap വിശദമാക്കുന്ന സ്ലൈഡുകൾ.
02:40 s-s'overlap, 's-p'overlap, 'p-p'overlap കൂടാതെ 'p-p' side-wise overlap.
02:51 Display areaയിൽ Hydrogen മോളിക്യൂൾ വരയ്ക്കുക.
02:55 കീ ബോർഡിൽ H പ്രസ്‌ ചെയ്യുക.
02:58 Co-efficient മൂല്യം ഒന്ന് ആയി സെറ്റ് ചെയ്യുക.
03:01 Add or modify an atom ടൂൾ ക്ലിക്ക് ചെയ്യുക.
03:04 Add a bond ടൂൾ ക്ലിക്ക് ചെയ്യുക.
03:07 bondlength 130 ആണെന്ന് ഉറപ്പാക്കുക.
03:11 Display areaയിൽ ക്ലിക്ക് ചെയ്യുക.
03:14 Hydrogen മോളിക്യൂൾ രൂപപ്പെട്ടു.
03:17 's-s' end-on overlap നോക്കാം.
03:20 Add or modify an atomic orbital ടൂളിൽ ക്ലിക്ക് ചെയ്യുക.
03:24 's' orbital ക്ലിക്ക് ചെയ്യുക.
03:28 എന്നിട്ട് Hydrogen മോളിക്യൂളിന്റെ Hydrogenആറ്റത്തിൽ ക്ലിക്ക് ചെയ്യുക.
03:33 's-s' end-on overlap നിരീക്ഷിക്കുക.
03:35 ഇപ്പോൾ 'p-p' end-on overlap.
03:38 കീ ബോർഡിൽ F പ്രസ്‌ ചെയ്യുക.
03:42 Add or modify an atom ടൂളിൽ ക്ലിക്ക് ചെയ്യുക.
03:45 Add a bond ടൂളിൽ ക്ലിക്ക് ചെയ്യുക.
03:49 bond length 200ന് അടുത്താണെന്ന് ഉറപ്പാക്കുക.
03:53 Display areaയിൽ ക്ലിക്ക് ചെയ്യുക.
03:56 Fluorine മോളിക്യൂൾ രൂപപ്പെട്ടു.
03:59 Add or modify an atomic orbital ടൂളിൽ ക്ലിക്ക് ചെയ്യുക.
04:02 'p' orbital ക്ലിക്ക് ചെയ്യുക.
04:05 'p-p' end-on overlap രൂപപ്പെടാൻ നമുക്ക് horizontal ഡിറക്ഷനിൽ 'p' orbitals വേണം.
04:11 Rotation മൂല്യം 90 ആയി ഉയർത്തുക.
04:15 'p' orbitalൽ ക്ലിക്ക് ചെയ്യുക.
04:18 Fluorine ആറ്റത്തിൽ ക്ലിക്ക് ചെയ്യുക.
04:21 അത് പോലെ, ഈ പ്രവർത്തി ആവർത്തിച്ച് 'p' orbital '-90' റൊട്ടേറ്റ് ചെയ്യുക.
04:27 അടുത്ത Fluorine ആറ്റത്തിൽ ക്ലിക്ക് ചെയ്യുക.
04:30 ഒരു പക്ഷേ നിങ്ങൾക്ക് orbital വ്യക്തമായി കാണുവാൻ കഴിഞ്ഞില്ലെങ്കിൽ അത് resize ചെയ്യുക.
04:36 അതിനായി Coefficient മൂല്യത്തിൽ മാറ്റം വരുത്താം.
04:40 orbitalലിൽ റൈറ്റ് ക്ലിക്ക് ചെയ്യുക, Orbital സിലക്റ്റ് ചെയ്യുക, എന്നിട്ട് Properties.
04:46 Orbital properties ഡയലോഗ് ബോക്സ്‌ കാണപ്പെടുന്നു.
04:50 ശരിയായ രീതിയിൽ overlap കാണുന്നത് വരെ Coefficient മൂല്യം കുറയ്ക്കുക.
04:54 Close ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
04:57 മറ്റ് orbitalനായി ഈ പ്രവർത്തി ആവർത്തിക്കുന്നു.
05:01 'p-p' end-on overlap നിരീക്ഷിക്കുക.
05:04 അടുത്തതായി 'dz^2' orbital ഉപയോഗിച്ച് 'd-d' end-on overlap.
05:09 Display Areaയിലേക്ക് വന്ന് കീ ബോർഡിൽ വലിയക്ഷരം F പ്രസ്‌ ചെയ്യുക.
05:14 ലിസ്റ്റിൽ നിന്ന് Fe സിലക്റ്റ് ചെയ്യുക.
05:17 Add or modify an atom ടൂൾ ക്ലിക്ക് ചെയ്യുക.
05:20 Display Areaയിൽ ക്ലിക്ക് ചെയ്യുക.
05:23 Add a bond ക്ലിക്ക് ചെയ്യുക.
05:26 ഒരു bond വരയ്ക്കാനായി iron atom(Fe) ക്ലിക്ക് ചെയ്യുക.
05:29 Add or modify an atomic orbital ടൂളിൽ ക്ലിക്ക് ചെയ്യുക.
05:32 'dz^2' orbital റേഡിയോ ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
05:37 ശരിയായ overlapനായി Coefficient മൂല്യം 0.8 ആയി കുറയ്ക്കുക.
05:42 "dz^2" orbitals overlap ചെയ്യിക്കുന്നതിനായി bonded Iron ആറ്റമ്സിൽ ക്ലിക്ക് ചെയ്യുക.
05:49 'd-d' end-on overlap നിരീക്ഷിക്കുക.
05:52 ഇപ്പോൾ 'p' orbitalsന്റെ side-wise overlap നോക്കാം.
05:57 നിലവിലുള്ള എലിമെന്റ് Carbon ആണെന്ന് ഉറപ്പാക്കുക.
06:02 Add a bond ടൂളിൽ ക്ലിക്ക് ചെയ്യുക.
06:05 Bond length 90ന് അടുത്താണെന്ന് ഉറപ്പാക്കുക.
06:08 Display areaയിൽ ക്ലിക്ക് ചെയ്യുക.
06:12 Add or modify an atomic orbital ടൂളിൽ ക്ലിക്ക് ചെയ്യുക.
06:16 Coefficient മൂല്യം ഒന്ന് ആയി വർദ്ധിപ്പിക്കുക.
06:20 'p' orbital റേഡിയോ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
06:23 'p' orbital horizontal പൊസിഷനിൽ ആണെങ്കിൽ അത് vertical പൊസിഷനിൽ റൊട്ടേറ്റ് ചെയ്യുക.
06:29 bondsന്റെ അരികുകളിൽ ക്ലിക്ക് ചെയ്യുക.
06:32 'p-p' side-wise overlap നിരീക്ഷിക്കുക.
06:37 ഇത്തരത്തിലെ overlapൽ orbitals lobesന് ഒരേ sign ആയിരിക്കും.
06:43 അടുത്തതായി negative, zero overlaps എന്നിവയിലേക്ക് പോകാം.
06:46 ഇതാണ് negative overlapsന്റെ സ്ലൈഡ്.
06:51 ഞാനൊരു പുതിയ Gchempaint ആപ്പ്ളിക്കേഷൻ തുറന്നിട്ടുണ്ട്.
06:55 ഇപ്പോൾ ഒരു negative overlap വരയ്ക്കുന്നതെങ്ങനെ എന്ന് വിശദമാക്കാം.
06:59 Add a bond ടൂളിൽ ക്ലിക്ക് ചെയ്യുക.
07:02 Bond length 90ന് അടുത്താണെന്ന് ഉറപ്പാക്കുക.
07:05 Display areaയിൽ ക്ലിക്ക് ചെയ്യുക.
07:08 Add or modify an atomic orbital ടൂളിൽ ക്ലിക്ക് ചെയ്യുക.
07:12 'p' orbital റേഡിയോ ബട്ടണിൽ ക്ലിക്ക് ചെയ്യുക. എന്നിട്ട് bondന് അരികിൽ ക്ലിക്ക് ചെയ്യുക.
07:17 'p' orbital upside down ഫ്ലിപ്പ് ചെയ്യുന്നതിനായി 180 degree റൊട്ടേറ്റ് ചെയ്യുക.
07:23 എന്നിട്ട് bondsന്റെ മറ്റേ അറ്റത്ത്‌ ക്ലിക്ക് ചെയ്യുക.
07:27 negative overlap നിരീക്ഷിക്കുക.
07:29 ഇത്തരം overlapൽ, orbitalsന്റെ lobesന് വിപരീത sign ആയിരിക്കും.
07:34 ഒരു zero overlap സൃഷ്ടിക്കുന്നതെങ്ങനെ എന്ന് നോക്കാം.
07:38 ഇതാണ് zero overlapന്റെ സ്ലൈഡ്.
07:42 Add a bond ടൂളിൽ ക്ലിക്ക് ചെയ്യുക.
07:45 Display areaയിൽ ക്ലിക്ക് ചെയ്യുക.
07:48 Add or modify an atomic orbital ടൂളിൽ ക്ലിക്ക് ചെയ്യുക.
07:52 'p' orbitalൽ ക്ലിക്ക് ചെയ്യുക.
07:54 'p' orbital അതിന്റെ യഥാർത്ഥ പൊസിഷനിലേക്ക് റൊട്ടേറ്റ് ചെയ്യുക.
07:59 bondന്റെ അറ്റത്ത്‌ ക്ലിക്ക് ചെയ്യുക.
08:02 's' orbitalൽ ക്ലിക്ക് ചെയ്യുക.
08:05 എന്നിട്ട് bondന്റെ മറ്റേ അറ്റത്ത്‌ ക്ലിക്ക് ചെയ്യുക.
08:09 zero overlap നിരീക്ഷിക്കുക.
08:12 ഇത്തരത്തിലെ overlapൽ orbitalsന്റെ ഓറിയന്റേഷൻ ഒരേ പോലെ അല്ല.
08:17 ചുരുക്കത്തിൽ
08:19 ഇവിടെ പഠിച്ചത്,
08:22 End-on, side-wise overlapകൾ.
08:25 orbitals rotationഉം resizingഉം.
08:29 Positive, negative കൂടാതെ zero overlap.
08:34 ഒരു അസൈൻമെന്റ്.
08:35 Hydrogen chloride(H-Cl) മോളിക്യൂൾ ഉപയോഗിച്ച് 's-p' end-on overlap വരയ്ക്കുക.
08:40 'dxy-dxy' orbitalsന്റെ side-wise overlap വരയ്ക്കുക.
08:45 മറ്റ് negative, zero overlapകൾ വരയ്ക്കുക.
08:49 Hint: orbitalsന്റെ ശരിയായ overlap ന് വേണ്ടി അവ റൊട്ടേറ്റ് ചെയ്യുകയും resize ചെയ്യുകയും ചെയ്യുക.
08:56 നിങ്ങളുടെ പൂർത്തിയാക്കപ്പെട്ട അസൈൻമെന്റ് ഇത് പോലെ ആയിരിക്കണം.
09:00 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
09:03 ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
09:07 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
09:12 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം, സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
09:18 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
09:23 കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
09:27 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
09:32 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
09:40 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
09:45 ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി.

Contributors and Content Editors

Devisenan, Vijinair