Difference between revisions of "GChemPaint/C3/Features-of-GChem3D/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
(Created page with " {|border=1 !'''Time''' !'''Narration''' |- |00:01 |'''GChem3D yude Features '''എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്...")
 
Line 1: Line 1:
 
  
 
{|border=1
 
{|border=1
Line 7: Line 6:
 
|-
 
|-
 
|00:01
 
|00:01
|'''GChem3D yude Features '''എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം
+
|'''GChem3Dയുടെ Features '''എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം
 
|-
 
|-
 
|00:07
 
|00:07
Line 38: Line 37:
 
|00:38
 
|00:38
 
|അറിയില്ലെങ്കിൽ, ബന്ധപ്പെട്ട  ട്യൂട്ടോറിയലുകൾക്കായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക.
 
|അറിയില്ലെങ്കിൽ, ബന്ധപ്പെട്ട  ട്യൂട്ടോറിയലുകൾക്കായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക.
 
 
|-
 
|-
 
|00:44
 
|00:44
Line 53: Line 51:
 
|-
 
|-
 
|00:58
 
|00:58
|'''Save as''' ഡയലോഗ് ബോക്സ്‌ തുറക്കുന്നു .
+
|'''Save as''' ഡയലോഗ് ബോക്സ്‌ തുറക്കുന്നു.
 
|-
 
|-
 
|01:02
 
|01:02
Line 74: Line 72:
 
|-
 
|-
 
|01:29
 
|01:29
| '''GChemPaint'''ന്റെ ഒരു utility സോഫ്റ്റ്‌വെയർ  ആയി '''GChem3D''', ''' Synaptic Package Manager'''  ഉപയോഗിച്ച്  ഇൻസ്റ്റോൾ  ചെയ്യാവുന്നതാണ് .
+
| '''GChemPaint'''ന്റെ ഒരു utility സോഫ്റ്റ്‌വെയർ  ആയി '''GChem3D''', ''' Synaptic Package Manager'''  ഉപയോഗിച്ച്  ഇൻസ്റ്റോൾ  ചെയ്യാവുന്നതാണ്.
 
|-
 
|-
 
|01:38
 
|01:38
|'''Synaptic Package Manager''' ലേക്ക് പോകുക.
+
|'''Synaptic Package Manager'''ലേക്ക് പോകുക.
 
|-
 
|-
 
|01:40
 
|01:40
Line 83: Line 81:
 
|-
 
|-
 
|01:44
 
|01:44
|'''GChemPaint''' utilitiesന്റെ പൂർണ്ണമായ  installationന് ആയി '''gcu-plugin''', '''libgcu-dbg''' , '''gcu-bin'''  എന്നിവ ഇൻസ്റ്റോൾ ചെയ്യുക .
+
|'''GChemPaint''' utilitiesന്റെ പൂർണ്ണമായ  installationന് ആയി '''gcu-plugin''', '''libgcu-dbg''' , '''gcu-bin'''  എന്നിവ ഇൻസ്റ്റോൾ ചെയ്യുക.
 
|-
 
|-
 
|01:55
 
|01:55
|ഞാൻ നേരത്തേ തന്നെ ഈ ഫയലുകൾ ഇൻസ്റ്റോൾ ചെയ്തിട്ടുണ്ട .
+
|ഞാൻ നേരത്തേ തന്നെ ഈ ഫയലുകൾ ഇൻസ്റ്റോൾ ചെയ്തിട്ടുണ്ട്.  
 
|-
 
|-
 
|01:59
 
|01:59
||'''GChem3d''' ഒരു  moleculeന്റെ  structure 3 dimensional  ൽ കാണുവാൻ സഹായിക്കുന്നു.
+
||'''GChem3d''' ഒരു  moleculeന്റെ  structure 3 dimensionalൽ കാണുവാൻ സഹായിക്കുന്നു.
 
|-
 
|-
 
|02:04
 
|02:04
Line 110: Line 108:
 
|-
 
|-
 
|02:30
 
|02:30
|'''GChem3D'''യിലെ പ്രവർത്തനങ്ങൾക്കുള്ള എല്ലാ കമാൻഡുകളും '''Menubar''' ഉൾകൊള്ളുന്നു.
+
|'''GChem3D'''യിലെ പ്രവർത്തനങ്ങൾക്കുള്ള എല്ലാ കമാൻഡുകളും '''Menubar'''ൽ  ഉൾകൊള്ളുന്നു.
 
|-
 
|-
 
|02:36
 
|02:36
Line 128: Line 126:
 
|-
 
|-
 
|02:57
 
|02:57
| ''' Open''' ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
+
| ''' Open''' ക്ലിക്ക് ചെയ്യുക.
 
|-
 
|-
 
|02:59
 
|02:59
 
|ഫയൽ '''Display area'''യിൽ കാണുന്നു.
 
|ഫയൽ '''Display area'''യിൽ കാണുന്നു.
|-
+
|-  
 
|03:02
 
|03:02
 
|ഇപ്പോൾ കാണുന്നതിനെ ഒരു  image ആയി സേവ് ചെയ്യുന്നതെങ്ങനെ എന്ന് നോക്കാം.
 
|ഇപ്പോൾ കാണുന്നതിനെ ഒരു  image ആയി സേവ് ചെയ്യുന്നതെങ്ങനെ എന്ന് നോക്കാം.
Line 149: Line 147:
 
|-
 
|-
 
|03:24
 
|03:24
|സ്ക്രോളർ ഉപയോഗിച്ച് നിങ്ങൾക്ക്  ഈ മൂല്യങ്ങൾകൂട്ടുകയോ കുറയ്ക്കുകയോ  ചെയ്യാം.
+
|സ്ക്രോളർ ഉപയോഗിച്ച് നിങ്ങൾക്ക്  ഈ മൂല്യങ്ങൾ കൂട്ടുകയോ കുറയ്ക്കുകയോ  ചെയ്യാം.
 
|-
 
|-
 
|03:29
 
|03:29
Line 185: Line 183:
 
|-
 
|-
 
|04:22
 
|04:22
|'''.wrl''' എക്സ്റ്റൻഷനോട് കൂടിയ ഒരു ടെക്സ്റ്റ്‌ ഫയൽ ഫോർമാറ്റ്‌ ആണ്  VRML
+
|'''.wrl''' എക്സ്റ്റൻഷനോട് കൂടിയ ഒരു ടെക്സ്റ്റ്‌ ഫയൽ ഫോർമാറ്റ്‌ ആണ്  VRML.
 
|-
 
|-
 
|04:28
 
|04:28
|3D bhaubhujathinte ഗുണങ്ങളായ  '''' മൂലകൾ', 'വശങ്ങൾ', 'പ്രതലത്തിന്റെ നിറം'''' തുടങ്ങിയവ നൽകാൻ കഴിയുന്നു.
+
|3D ബഹുഭുജത്തിന്റെ ഗുണങ്ങളായ  '''' മൂലകൾ', 'വശങ്ങൾ', 'പ്രതലത്തിന്റെ നിറം'''' തുടങ്ങിയവ നൽകാൻ കഴിയുന്നു.
 
|-
 
|-
 
|04:35
 
|04:35
Line 212: Line 210:
 
|-
 
|-
 
|05:09
 
|05:09
|'''Page Setup''' properties  '''GChemPaint'''ലേത് പോലെയാണ് .
+
|'''Page Setup''' properties  '''GChemPaint'''ലേത് പോലെയാണ്.
 
|-
 
|-
 
|05:14
 
|05:14
Line 221: Line 219:
 
|-
 
|-
 
|05:21
 
|05:21
| '''View''' മെനുവിലേക്ക്  പോകാം.
+
|'''View''' മെനുവിലേക്ക്  പോകാം.
 
|-
 
|-
 
|05:25
 
|05:25
Line 248: Line 246:
 
|-
 
|-
 
|05:58
 
|05:58
|'''Cylinders''' മോഡൽ, structure നെ ''cylindrical pipeകളുടെ” രൂപത്തിൽ കാണിക്കുന്നു.
+
|'''Cylinders''' മോഡൽ, structureനെ ''cylindrical pipeകളുടെ” രൂപത്തിൽ കാണിക്കുന്നു.
 
|-
 
|-
 
|06:03
 
|06:03
Line 299: Line 297:
 
|-
 
|-
 
|07:11
 
|07:11
|'''Ok''' ബട്ടണ്‍ ക്ലിക്ക് ചെയ്യുക. സ്ക്രീനിൽ background കളർ മാറുന്നു.   
+
|'''Ok''' ബട്ടണ്‍ ക്ലിക്ക് ചെയ്യുക. സ്ക്രീനിൽ background കളർ മാറുന്നു.   
 
|-
 
|-
 
|07:18
 
|07:18
Line 310: Line 308:
 
| വിവിധ Menus
 
| വിവിധ Menus
 
|-
 
|-
|07:20
+
|07:24
 
|File type formats
 
|File type formats
 
|-
 
|-
|07:30
+
|07:26
 
|Model types
 
|Model types
 
|-
 
|-
|07:30
+
|07:27
 
|Background കളർ  മാറ്റുന്നത്.
 
|Background കളർ  മാറ്റുന്നത്.
 
|-
 
|-
Line 353: Line 351:
 
|-
 
|-
 
|08:17
 
|08:17
|സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക്  ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
+
|സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക്  ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
 
|-
 
|-
 
|08:22
 
|08:22

Revision as of 17:19, 21 October 2014

Time Narration
00:01 GChem3Dയുടെ Features എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം
00:07 ഇവിടെ പഠിക്കുന്നത്,
00:10 * Menu bar
00:11 * File type formats
00:13 *വിവിധ Model types
00:15 Background കളർ മാറ്റുന്നത്.
00:18 ഇതിനായി ഉപയോഗിക്കുന്നത്, Ubuntu Linux OS version 12.04
00:24 GChemPaint version 0.12.10.
00:29 GChem3D version 0.12.10
00:34 ഈ ട്യൂട്ടോറിയലിനായി GChemPaint പരിചിതമായിരിക്കണം
00:38 അറിയില്ലെങ്കിൽ, ബന്ധപ്പെട്ട ട്യൂട്ടോറിയലുകൾക്കായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക.
00:44 ഞാൻ ഒരു പുതിയ GChemPaint വിൻഡോ തുറന്നിട്ടുണ്ട്.
00:47 Templates ഡ്രോപ്പ് ഡൌണ്‍ ഉപയോഗിച്ച്
00:49 ഞാൻ Display areaയിൽ Adenosineന്റെ structure ലോഡ് ചെയ്യുന്നു.
00:53 ഫയൽ സേവ് ചെയ്യാനായി ടൂൾ ബാറിലെ Save ഐക്കണ്‍ ക്ലിക്ക് ചെയ്യുക.
00:58 Save as ഡയലോഗ് ബോക്സ്‌ തുറക്കുന്നു.
01:02 GChem3Dൽ ഈ ഫയൽ കാണുന്നതിനായി, .mol, .mdl, .pdb തുടങ്ങിയ ഏതെങ്കിലും formatകളിൽ ഇത് സേവ് ചെയ്യണം.
01:11 ഫയൽ നെയിം Adenosine.pdb എന്ന് ടൈപ്പ് ചെയ്യുക.
01:15 ഫയൽ ഡെസ്ക്ടോപ്പിൽ സേവ് ചെയ്യാനായി Desktop ക്ലിക്ക് ചെയ്യുക.
01:18 Save ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
01:21 ഞാൻ GChemPaint വിൻഡോ ക്ലോസ് ചെയ്യുന്നു.
01:25 ഇപ്പോൾ GChem3D ആപ്പ്ളിക്കേഷനെ കുറിച്ച് പഠിക്കാം.
01:29 GChemPaintന്റെ ഒരു utility സോഫ്റ്റ്‌വെയർ ആയി GChem3D, Synaptic Package Manager ഉപയോഗിച്ച് ഇൻസ്റ്റോൾ ചെയ്യാവുന്നതാണ്.
01:38 Synaptic Package Managerലേക്ക് പോകുക.
01:40 Quick filter boxgchempaint എന്ന് ടൈപ്പ് ചെയ്യുക.
01:44 GChemPaint utilitiesന്റെ പൂർണ്ണമായ installationന് ആയി gcu-plugin, libgcu-dbg , gcu-bin എന്നിവ ഇൻസ്റ്റോൾ ചെയ്യുക.
01:55 ഞാൻ നേരത്തേ തന്നെ ഈ ഫയലുകൾ ഇൻസ്റ്റോൾ ചെയ്തിട്ടുണ്ട്.
01:59 GChem3d ഒരു moleculeന്റെ structure 3 dimensionalൽ കാണുവാൻ സഹായിക്കുന്നു.
02:04 ഇത് GChemPaintന്റെ utility feature ആണ്.
02:07 GChemPaintൽ വരയ്ക്കുന്ന structureകൾ GChem3Dൽ കാണാൻ കഴിയുന്നു.
02:12 GChem3Dതുറക്കുവാനായി Dash Homeൽ ക്ലിക്ക് ചെയ്യുക.
02:15 അപ്പോൾ കാണുന്ന സെർച്ച്‌ ബാറിൽ gchem3d എന്ന് ടൈപ്പ് ചെയ്യുക.
02:20 Molecules viewer ഐക്കണ്‍ ക്ലിക്ക് ചെയ്യുക.
02:24 GChem3d Viewer വിൻഡോയിൽ Menubarഉം Display areaഉം ഉണ്ട്.
02:30 GChem3Dയിലെ പ്രവർത്തനങ്ങൾക്കുള്ള എല്ലാ കമാൻഡുകളും Menubarൽ ഉൾകൊള്ളുന്നു.
02:36 തുറന്നിട്ടുള്ള ഫയലിലെ ഉള്ളടക്കം Display areaയിൽ കാണുന്നു.
02:40 ഫയൽ തുറക്കുവാനായി File തിരഞ്ഞെടുത്ത് Open ക്ലിക്ക് ചെയ്യുക.
02:46 Open ഡയലോഗ് ബോക്സ്‌ തുറക്കുന്നു.
02:49 നിങ്ങൾക്ക് തുറക്കേണ്ട ഫയൽ തിരഞ്ഞെടുക്കുക.
02:52 ഞാനെന്റെ ഡെസ്ക്ടോപ്പിൽ Adenosine.pdb തിരഞ്ഞെടുക്കുന്നു.
02:57 Open ക്ലിക്ക് ചെയ്യുക.
02:59 ഫയൽ Display areaയിൽ കാണുന്നു.
03:02 ഇപ്പോൾ കാണുന്നതിനെ ഒരു image ആയി സേവ് ചെയ്യുന്നതെങ്ങനെ എന്ന് നോക്കാം.
03:05 File ക്ലിക്ക് ചെയ്ത് Save As Imageലേക്ക് പോകുക.
03:10 Save as image ഡയലോഗ് ബോക്സ്‌ തുറക്കുന്നു.
03:12 താഴെയുള്ള Width, Height parameters ശ്രദ്ധിക്കുക.
03:17 ഡിഫാൾട്ട് image size Width ഉം Height ഉം 300 pixels ആണ്.
03:24 സ്ക്രോളർ ഉപയോഗിച്ച് നിങ്ങൾക്ക് ഈ മൂല്യങ്ങൾ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.
03:29 File type ഓപ്ഷൻ നോക്കാം.
03:31 GChem3D വിവിധ ഫയൽ formatsനെ പിന്താങ്ങുന്നു.
03:35 VRML, PDF, PNG തുടങ്ങിയ File types ഡ്രോപ്പ് ഡൌണ്‍ ലിസ്റ്റിൽ ലഭ്യമാണ്.
03:45 ഒരു file typeഉം എടുത്ത് പറയുന്നില്ലെങ്കിൽ, GChem3d ഫയൽ നെയിമിൽ നിന്നും file type കണ്ടുപിടിക്കുന്നു.
03:52 ഈ ശ്രമം പരാജയപ്പെട്ടാൽ, ഡിഫാൾട്ട് ഫയൽ ടൈപ്പ് ആയ VRML ഉപയോഗിക്കും.
03:58 നമുക്ക് ഈ structure VRML ഫയൽ ഫോർമാറ്റിൽ സേവ് ചെയ്യാം.
04:03 VRML document ഓപ്ഷൻ തിരഞ്ഞെടുക്കുക.
04:07 ഫയലിന്റെ പേര് Adenosine എന്ന് ടൈപ്പ് ചെയ്യുക.
04:11 ഫയൽ ഡെസ്ക്ടോപ്പിൽ സേവ് ചെയ്യാനായി Desktop ക്ലിക്ക് ചെയ്യുക.
04:14 Save ക്ലിക്ക് ചെയ്യുക.
04:17 ഇപ്പോൾ നമുക്ക് VRML File type എന്താണെന്ന് പഠിക്കാം.
04:22 .wrl എക്സ്റ്റൻഷനോട് കൂടിയ ഒരു ടെക്സ്റ്റ്‌ ഫയൽ ഫോർമാറ്റ്‌ ആണ് VRML.
04:28 3D ബഹുഭുജത്തിന്റെ ഗുണങ്ങളായ ' മൂലകൾ', 'വശങ്ങൾ', 'പ്രതലത്തിന്റെ നിറം' തുടങ്ങിയവ നൽകാൻ കഴിയുന്നു.
04:35 VRML ഫയലുകൾ gzip ആയി compress ചെയ്തിട്ടുള്ള plain ടെക്സ്റ്റ്‌ ആണ്.
04:40 3D modeling പ്രോഗ്രാമുകൾ ഇതിൽ ഒബ്ജക്റ്റുകളും ദൃശ്യങ്ങളും സേവ് ചെയ്യുന്നു.
04:45 ഇപ്പോൾ സേവ് ചെയ്യപ്പെട്ട ഫയൽ തുറക്കാം.
04:48 'Adenosine.wrl ഫയലിൽ റൈറ്റ് ക്ലിക്ക് ചെയ്ത് Open with Text Editor ഓപ്ഷൻ തിരഞ്ഞെടുക്കുക.
04:55 structureനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ടെക്സ്റ്റ്‌ എഡിറ്റർ നൽകുന്നു.
05:01 ഇപ്പോൾ Page Setupലേക്ക് പോകാം.
05:04 GChem3d പ്രിന്റ്‌ ചെയ്യാൻ 300 dpi resolution ഉപയോഗിക്കുന്നു.
05:09 Page Setup properties GChemPaintലേത് പോലെയാണ്.
05:14 GChemPaintട്യൂട്ടോറിയൽ നേരത്തേ തന്നെ ഇത് പറഞ്ഞിട്ടുണ്ട്.
05:19 വിൻഡോ ക്ലോസ് ചെയ്യുന്നു.
05:21 View മെനുവിലേക്ക് പോകാം.
05:25 View മെനു തിരഞ്ഞെടുക്കുക.
05:27 നാല് മോഡൽ ടൈപ്പുകൾ ഉപയോഗിച്ച് GChem3D ഒരു molecule കാണിക്കുന്നു.
05:32 * Balls and sticks, Space filling
05:35 * Cylinders, Wireframe.
05:39 Default model Balls and sticks ആണ്.
05:42 Multiple bondഉം bond പൊസിഷനുകളും ഈ മോഡൽ ഉപയോഗിച്ച് കാണാൻ കഴിയുന്നു.
05:48 ഞാൻ Space Fillingൽ ക്ലിക്ക് ചെയ്യുന്നു. നിങ്ങൾക്ക് ഇപ്പോൾ ആ വ്യത്യാസം കാണാം.
05:53 Space Filling മോഡൽ molecules നെ compact രൂപത്തിൽ കാണിക്കുന്നു.
05:58 Cylinders മോഡൽ, structureനെ cylindrical pipeകളുടെ” രൂപത്തിൽ കാണിക്കുന്നു.
06:03 Wireframe മോഡൽ skeletal structure കാണിക്കുന്നു.
06:08 Balls and sticksലേക്ക് തിരികെ വരാം.
06:11 ഇപ്പോൾ നമ്മൾ Background colorലേക്ക് പോകുന്നു.
06:14 default background കളർ കറുപ്പാണ്.
06:17 View മെനുവിൽ നിന്ന് Background color തിരഞ്ഞെടുക്കുക.
06:21 ഒരു submenu തുറക്കുന്നു.
06:23 submenu വിന് അവസാനമുള്ള Custom color തിരഞ്ഞെടുക്കുക.
06:26 Background color' വിൻഡോ തുറക്കുന്നു.
06:30 നമുക്ക് ആവിശ്യമുള്ള നിറം തിരഞ്ഞെടുക്കുന്നതിനായി ഒന്നിലധികം ഫീൽഡുകൾ ഈ വിൻഡോയിൽ ഉണ്ട്.
06:35 Hue ഉപയോഗിച്ച് Background കളർ മാറ്റുവാൻ കഴിയുന്നു.
06:39 സ്ക്രോളർ ക്ലിക്ക് ചെയ്യുമ്പോൾ color circle ലും മൂല്യത്തിലും വരുന്ന മാറ്റങ്ങൾ ശ്രദ്ധിക്കുക.
06:45 Saturation ഉപയോഗിച്ച് നിറത്തിന്റെ കാഠിന്യത്തിൽ മാറ്റം വരുത്താം.
06:51 Value ഉപയോഗിച്ച് RGB combination നിൽ മാറ്റം വരുത്തിയാൽ ഒരേ നിറത്തിന്റെ വിവിധ ഷെയിഡുകൾ ലഭിക്കും.
06:59 ഒരു eyedropper ഐക്കണോട് കൂടിയ Preview box ഇതാണ്.
07:04 eyedropper ഐക്കണിൽ ക്ലിക്ക് ചെയ്യുക.
07:07 ഇഷ്ടമുള്ള നിറം തിരഞ്ഞെടുക്കാനായി color ringൽ ക്ലിക്ക് ചെയ്യുക.
07:11 Ok ബട്ടണ്‍ ക്ലിക്ക് ചെയ്യുക. സ്ക്രീനിൽ background കളർ മാറുന്നു.
07:18 ചുരുക്കത്തിൽ
07:20 ഇവിടെ പഠിച്ചത്
07:23 വിവിധ Menus
07:24 File type formats
07:26 Model types
07:27 Background കളർ മാറ്റുന്നത്.
07:30 അസൈൻമെന്റ്,
07:33 1. GChemPaintൽ നിന്ന് ഒരു Saccharide ലോഡ് ചെയ്ത് ഫയൽ .mdl format ൽ സേവ് ചെയ്യുക.
07:39 2. Molecules viewerൽ structure തുറക്കുക.
07:42 3. PNG, PDF ഫയൽ ടൈപ്പുകളിൽ image സേവ് ചെയ്യുക.
07:46 4. വിവിധ Background കളറുകൾ പരീക്ഷിച്ച് നോക്കുക.
07:49 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
07:53 ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
07:56 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
08:01 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം, സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
08:06 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
08:10 കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
08:17 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
08:22 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
08:29 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
08:35 ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി.

Contributors and Content Editors

Devisenan, Vijinair