Difference between revisions of "Firefox/C3/Bookmarks/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
Line 146: Line 146:
 
|-
 
|-
 
|| 03:55
 
|| 03:55
||'''Address ''' ബാറിൽ ടൈപ്പ് എയ്യുക, www.google.com. മഞ്ഞ starൽ ക്ലിക്ക് ചെയ്യുക.  
+
||'''Address ''' ബാറിൽ ടൈപ്പ് ചെയ്യുക, www.google.com. മഞ്ഞ starൽ ക്ലിക്ക് ചെയ്യുക.  
 
|-
 
|-
 
|| 04:03
 
|| 04:03
Line 155: Line 155:
 
|-
 
|-
 
|| 04:14
 
|| 04:14
|| * '''Bookmark ''' മെനുവിൽ  '''google '''bookmark   കാണുന്നില്ല.
+
|| * '''Bookmark ''' മെനുവിൽ  '''google '''bookmark കാണുന്നില്ല.
 
|-
 
|-
 
|| 04:19
 
|| 04:19
Line 170: Line 170:
 
|-
 
|-
 
|| 04:39
 
|| 04:39
||''' Address bar'''ൽ '''G''' ടൈപ്പ് ചെയ്യുക.
+
||'''Address bar'''ൽ '''G''' ടൈപ്പ് ചെയ്യുക.
 
|-
 
|-
 
|| 04:43
 
|| 04:43
|| *  G ൽ തുടങ്ങുന്ന വെബ്സൈറ്റുകളുടെ ലിസ്റ്റ് കാണുന്നത് ശ്രദ്ധിക്കുക.  
+
|| *  Gൽ തുടങ്ങുന്ന വെബ്സൈറ്റുകളുടെ ലിസ്റ്റ് കാണുന്നത് ശ്രദ്ധിക്കുക.  
 
|-
 
|-
 
|| 04:49
 
|| 04:49
Line 188: Line 188:
 
|-
 
|-
 
|| 05:09
 
|| 05:09
|| നിങ്ങൾ സൃഷ്ടിച്ചിട്ടുള്ളbookmarks എല്ലാം ഡിഫാൾട്ടായി '''Unsorted''' '''Bookmarks''' ഫോൾഡറിൽ സേവ് ചെയ്തിട്ടുണ്ട്.  
+
|| നിങ്ങൾ സൃഷ്ടിച്ചിട്ടുള്ള bookmarks എല്ലാം ഡിഫാൾട്ടായി '''Unsorted''' '''Bookmarks''' ഫോൾഡറിൽ സേവ് ചെയ്തിട്ടുണ്ട്.  
 
|-
 
|-
 
|| 05:16
 
|| 05:16
Line 266: Line 266:
 
|-
 
|-
 
|| 07:12
 
|| 07:12
|| '''Bookmarks''' '''Sidebar'''ലെ '''Ubuntu and Free Software''' ഫോൾഡറിലേക്ക് ഇടത് മൗസ് ബട്ടണ്‍ പ്രസ്‌ ചെയ്ത് കൊണ്ട് bookmark ഡ്രാഗ് ചെയ്യുക.   
+
|| '''Bookmarks''' '''Sidebar'''ലെ '''Ubuntu and Free Software''' ഫോൾഡറിലേക്ക് ഇടത് മൗസ് ബട്ടണ്‍ പ്രസ്‌ ചെയ്ത് കൊണ്ട് bookmark ഡ്രാഗ് ചെയ്യുക.   
 
|-
 
|-
 
|| 07:22
 
|| 07:22
Line 332: Line 332:
 
|-
 
|-
 
|| 08:55
 
|| 08:55
|| * അടുത്തതായി '''Range'''  ഫീൽഡിൽ '''All''' '''Pages''' സിലക്റ്റ് ചെയ്യുക.  
+
|| * അടുത്തതായി '''Range'''  ഫീൽഡിൽ '''All''' '''Pages''' സിലക്റ്റ് ചെയ്യുക.  
 
|-
 
|-
 
|| 09:01
 
|| 09:01
Line 353: Line 353:
 
|-
 
|-
 
|| 09:24
 
|| 09:24
||കൂടാതെ, Bookmarks organize ചെയ്യാൻ,  Firefox Page setup ചെയ്യാൻ,  Previewനോക്കാനും പ്രിന്റ്‌ ചെയ്യാനും.  
+
||കൂടാതെ, Bookmarks organize ചെയ്യാൻ,  Firefox Page setup ചെയ്യാൻ,  Preview നോക്കാനും പ്രിന്റ്‌ ചെയ്യാനും.  
 
|-
 
|-
 
|| 09:32
 
|| 09:32
Line 383: Line 383:
 
|-
 
|-
 
|| 10:02
 
|| 10:02
||* ഇത് സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു  
+
||* ഇത് സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
 
|-
 
|-
 
|| 10:06
 
|| 10:06
Line 389: Line 389:
 
|-
 
|-
 
|| 10:10
 
|| 10:10
|| സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ്‌ ടീം  
+
|| സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ്‌ ടീം,
 
|-
 
|-
 
|| 10:11
 
|| 10:11
Line 395: Line 395:
 
|-
 
|-
 
|| 10:16
 
|| 10:16
||* ഓണ്‍ലൈൻ ടെസ്റ്റ്‌ പാസ്‌ ആകുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നല്കുന്നു.
+
||* ഓണ്‍ലൈൻ ടെസ്റ്റ്‌ പാസ്‌ ആകുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നല്കുന്നു.
 
|-
 
|-
 
|| 10:21
 
|| 10:21

Revision as of 15:55, 20 March 2015

Time Narration
00:00 Mozilla Firefoxൽ Bookmarks organizingനേയും printingനേയും കുറിച്ചുള്ള സ്പോക്കണ്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:07 ഇവിടെ Bookmarksനെ കുറിച്ച് പഠിക്കുന്നു.
00:11 കൂടാതെ Bookmarks Organize ചെയ്യാനും Firefox Page Setup ചെയ്ത് Preview കണ്ട് പ്രിന്റ്‌ ചെയ്യാനും.
00:18 ഇതിനായി ഉപയോഗിക്കുന്നത് Ubuntu 10.04ൽ Firefox version 7.0
00:26 ഒരു Firefox ബ്രൌസർ തുറക്കാം.
00:29 ഡിഫാൾട്ട് ആയി yahoo home page തുറക്കുന്നു.
00:32 നിങ്ങൾ പതിവായി ഉപയോഗിക്കുന്ന പേജിലേക്ക് പോകാൻ bookmarks സഹായിക്കുന്നു.
00:37 മുൻപത്തെ ട്യൂട്ടോറിയലിൽ bookmarksനെ കുറിച്ച് അല്പം പഠിച്ചിട്ടുണ്ട്.
00:42 അവിടെ gmail bookmarkഉം ചെയ്തു.
00:46 gmail home page തുറക്കാനായി ഇതിൽ ക്ലിക്ക് ചെയ്യാം.
00:50 നിങ്ങൾ gmail home pageൽ എത്തുന്നു.
00:53 Address barലെ gmail അഡ്രസിന് വലത് വശത്തായി മഞ്ഞ star നിങ്ങൾ ശ്രദ്ധിച്ച് കാണുമല്ലോ?
00:59 ഇത് സൂചിപ്പിക്കുന്നത് ഈ സൈറ്റ് bookmark ചെയ്തിട്ടുണ്ടെന്നാണ്.
01:03 ഒരു bookmarkന്റെ പേര് മാറ്റുന്നതിനും അത് പ്രത്യേകം ഫോൾഡറിൽ സൂക്ഷിക്കുന്നതിനും ഈ നക്ഷത്രം ഉപയോഗിക്കാം.
01:09 gmail ന്റെ പേര് mygmailpage എന്നാക്കിയിട്ട് അത് MyNewBookmarks എന്ന പുതിയ ഫോൾഡറിൽ സൂക്ഷിക്കാം.
01:18 Address ബാറിലെ ഈ മഞ്ഞ starൽ ക്ലിക്ക് ചെയ്യുക.
01:22 Edit This Bookmark ഡയലോഗ് ബോക്സ്‌ കാണപ്പെടുന്നു.
01:25 Name ഫീൽഡിൽ mygmailpage എന്ന് എന്റർ ചെയ്യുക.
01:29 Folder ഡ്രോപ്പ് ഡൌണിൽ നിന്ന് Choose സിലക്റ്റ് ചെയ്യുക.
01:34 * Bookmarks മെനു സിലക്റ്റ് ചെയ്തിട്ട് New Folder ക്ലിക്ക് ചെയ്യുക.
01:39 * ഒരു പുതിയ Folder സൃഷ്ടിക്കപ്പെട്ടു.
01:41 * ഇതിന്റെ പേര് MyBookmarks എന്ന് rename ചെയ്യുക.
01:45 Tagsemail എന്ന് ടൈപ്പ് ചെയ്യുക.
01:49 * Bookmarksനെ തരം തിരിക്കാൻ tags സഹായിക്കുന്നു
01:52 * ഒരു bookmarkനൊപ്പം ഒരു കൂട്ടം tagകൾ ചേർക്കാം.
01:55 * ഉദാഹരണത്തിന് ഒരു ഷോപ്പിംഗ്‌ സൈറ്റ് bookmark ചെയ്യുമ്പോൾ,
01:58 * gifts, books, toys എന്നീ വാക്കുകളിൽ ടാഗ് ചെയ്യാം.
02:03 Done ക്ലിക്ക് ചെയ്യുക.
02:06 * പേജ് bookmark ചെയ്യാൻ CTRL D കീകളും പ്രസ്‌ ചെയ്യാവുന്നതാണ്.
02:12 Menu ബാറിൽ Bookmarks ക്ലിക്ക് ചെയ്യുക.
02:16 Bookmarks മെനുവിൽ MyBookMarks ഫോൾഡർ കാണിക്കുന്നു.
02:20 ഫോൾഡറിൽ cursor വയ്ക്കുക.
02:23 mygmailpage bookmark ഇവിടെ സേവ് ചെയ്തിട്ടുണ്ട്.
02:27 ഇപ്പോൾ Address ബാറിൽ email എന്ന ടാഗ് ടൈപ്പ് ചെയ്യുക.
02:31 ലിസ്റ്റിലെ ആദ്യത്തെ ഓപ്ഷൻ ആയി mygmailpage എന്ന സൈറ്റ് കാണിക്കുന്നത് ശ്രദ്ധിക്കുക.
02:38 അതായത് നമ്മൾ bookmark rename ചെയ്തിട്ട് അത് മറ്റൊരു ഫോൾഡറിൽ സേവ് ചെയ്യുകയും ഒരു ടാഗ് ഉപയോഗിച്ച് ലൊക്കേറ്റ് ചെയ്യുകയും ചെയ്തു.
02:45 ഇപ്പോൾ www dot google dot com വെബ്സൈറ്റ് bookmark ചെയ്യാം.
02:53 * അഡ്രസ്‌ ബാറിൽ address സിലക്റ്റ് ചെയ്തിട്ട് ഡിലീറ്റ് ചെയ്യുക.
02:56 * ടൈപ്പ് ചെയ്യുക www dot google dot com
03:01 * Enter പ്രസ്‌ ചെയ്യുക.
03:03 * Address barന്റെ വലത് കോണിലെ starൽ ക്ലിക്ക് ചെയ്യുക.
03:08 ഗൂഗിൾ വെബ്സൈറ്റ് bookmark ചെയ്യപ്പെട്ടു.
03:12 * ഇതേ രീതിയിൽ നാല് സൈറ്റുകൾ കൂടി bookmark ചെയ്യാം. Spoken Tutorial, Yahoo,Firefox, Add-ons, Ubuntu .
03:35 നമ്മൾ ഈ bookmarks ഒരു ഫോൾഡറിലും സേവ് ചെയ്തിട്ടില്ല എന്നത് ശ്രദ്ധിക്കുക.
03:40 നമ്മൾ സൃഷ്ടിച്ച ഒരു bookmark ഡിലീറ്റ് ചെയ്യുന്നതെങ്ങനെ എന്ന് നോക്കാം?
03:44 Edit This Bookmark ഡയലോഗ് ബോക്സിലെ Remove bookmark ബട്ടണ്‍ ഇപ്പോൾ തന്നെ ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ?
03:50 www.google.com bookmark ഡിലീറ്റ് ചെയ്യാം.
03:55 Address ബാറിൽ ടൈപ്പ് ചെയ്യുക, www.google.com. മഞ്ഞ starൽ ക്ലിക്ക് ചെയ്യുക.
04:03 Edit This Bookmark ഡയലോഗ് ബോക്സിൽ Remove Bookmark ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
04:09 * Menu ബാറിൽ Bookmarks and MyBookmarks ക്ലിക്ക് ചെയ്യുക.
04:14 * Bookmark മെനുവിൽ google bookmark കാണുന്നില്ല.
04:19 നിങ്ങൾ സൃഷ്ടിച്ച bookmarks നിങ്ങൾ access ചെയ്യുന്നതെങ്ങനെയാണ്?
04:23 നിങ്ങൾക്ക് bookmarks പലതരത്തിൽ access ചെയ്യാം.
04:26 Bookmark ചെയ്ത സൈറ്റ് access ചെയ്യാനുള്ള എളുപ്പ മാർഗം Address barൽ പേര് ടൈപ്പ് ചെയ്യുന്നതാണ്‌.
04:33 Address barൽ ക്ലിക്ക് ചെയ്യുക, അവിടെ കാണുന്ന അഡ്രസ്‌ സിലക്റ്റ് ചെയ്തിട്ട് ഡിലീറ്റ് ചെയ്യുക.
04:39 Address barG ടൈപ്പ് ചെയ്യുക.
04:43 * Gൽ തുടങ്ങുന്ന വെബ്സൈറ്റുകളുടെ ലിസ്റ്റ് കാണുന്നത് ശ്രദ്ധിക്കുക.
04:49 * ഇവ നിങ്ങൾ bookmark ചെയ്തതോ, ടാഗ് ചെയ്തതോ, സന്ദർശിച്ചിട്ടുള്ളവയോ ആകാം.
04:55 Library വിൻഡോയിലും നിങ്ങളുടെ bookmarks കാണുവാനും arrange ചെയ്യുവാനും കഴിയും.
05:00 Menu ബാറിൽ Bookmarks ക്ലിക്ക് ചെയ്യുക. Show All Bookmarks സിലക്റ്റ് ചെയ്യുക.
05:06 Library വിൻഡോ തുറക്കുന്നു.
05:09 നിങ്ങൾ സൃഷ്ടിച്ചിട്ടുള്ള bookmarks എല്ലാം ഡിഫാൾട്ടായി Unsorted Bookmarks ഫോൾഡറിൽ സേവ് ചെയ്തിട്ടുണ്ട്.
05:16 Yahoo, Spoken Tutorial, Ubuntu , FireFox Add-ons bookmarks ഇവിടെ കാണുന്നത് ശ്രദ്ധിക്കുക.
05:24 Bookmarks മെനുവിൽ നമുക്ക് Yahoo India bookmark ചേർക്കണം എന്ന് കരുതുക.
05:29 * ആദ്യം, സ്ക്രീനിന് മദ്ധ്യത്തേക്ക് Library ' വിൻഡോ നീക്കുക.
05:34 * ഇപ്പോൾ നമുക്ക് Menu ബാറും മറ്റ് ഓപ്ഷനുകളും വ്യക്തമായി കാണാവുന്നതാണ്.
05:39 Unsorted Bookmarks ഫോൾഡറിൽ നിന്ന് Yahoo bookmark സിലക്റ്റ് ചെയ്യുക.
05:43 * ഇടത് മൗസ് ബട്ടണ്‍ പ്രസ്‌ ചെയ്ത് കൊണ്ട് bookmark Bookmarks മെനുവിലേക്ക് ഡ്രാഗ് ചെയ്യുക.
05:49 * Bookmarks മെനുവിന് മുകളിലാണ് cursor എന്ന് ഉറപ്പാക്കുക.
05:53 Bookmark മെനു വികസിക്കുന്നു.
05:56 മെനുവിൽ മൗസ് പോയിന്റർ വച്ചിട്ട് ഇടത് മൗസ് ബട്ടണ്‍ വിടുക.
06:01 Bookmark menuൽ ക്ലിക്ക് ചെയ്യുക.
06:04 Yahoo 'bookmark ഇപ്പോൾ Bookmark മെനുവിൽ കാണപ്പെടുന്നു.
06:08 Library വിൻഡോയിൽ ഒരു bookmark തുറക്കുന്നതിന് അതിൽ ഡബിൾ ക്ലിക്ക് ചെയ്യുക.
06:15 ഇപ്പോൾ Library വിൻഡോ ക്ലോസ് ചെയ്യട്ടെ.
06:19 ഫയർഫോക്സ് നിങ്ങളെ bookmarks സോർട്ട് ചെയ്യുവാനും അനുവധിക്കുന്നു.
06:23 പേരുകൾ ഉപയോഗിച്ച് bookmarks സോർട്ട് ചെയ്യാം.
06:26 Menu ബാറിൽ View ക്ലിക്ക് ചെയ്തിട്ട് Sidebar സിലക്റ്റ് ചെയ്യുക. എന്നിട്ട് Bookmarksൽ ക്ലിക്ക് ചെയ്യുക.
06:32 Bookmarks സൈഡ് ബാർ ഇടത് പാനലിൽ തുറക്കുന്നു.
06:37 Google.com വീണ്ടും bookmark ചെയ്യുക.
06:42 Bookmarks സൈഡ് ബാറിൽ Unsorted Bookmarks ഫോൾഡർ സിലക്റ്റ് ചെയ്തിട്ട് അതിൽ റൈറ്റ് ക്ലിക്ക് ചെയ്യുക.
06:48 Sort By Name സിലക്റ്റ് ചെയ്യുക.
06:51 Bookmarks പേരുകൾ വച്ച് സോർട്ട് ചെയ്യപ്പെട്ടു.
06:54 Bookmarks manual ആയും rearrange ചെയ്യാവുന്നതാണ്.
06:57 Bookmarks സൈഡ് ബാറിൽ Bookmarks Menu ഫോൾഡർ ക്ലിക്ക് ചെയ്ത് തുറക്കുക.
07:03 അടുത്തതായി Unsorted Bookmarks ഫോൾഡർ ക്ലിക്ക് ചെയ്ത് തുറക്കുക.
07:08 Spoken Tutorial bookmarkന് മുകളിൽ മൗസ് വയ്ക്കുക.
07:12 Bookmarks Sidebarലെ Ubuntu and Free Software ഫോൾഡറിലേക്ക് ഇടത് മൗസ് ബട്ടണ്‍ പ്രസ്‌ ചെയ്ത് കൊണ്ട് bookmark ഡ്രാഗ് ചെയ്യുക.
07:22 മൗസ് ബട്ടണ്‍ വിടുക.
07:25 Bookmark Ubuntu and Free Software ഫോൾഡറിലേക്ക് മാറ്റപ്പെട്ടു.
07:30 Bookmarks Sidebar ൽ വരുത്തുന്ന മാറ്റങ്ങൾ Bookmarks മെനുവിലും കാണുന്നു.
07:35 നിങ്ങൾക്ക് bookmarks automatic ആയും സോർട്ട് ചെയ്യാം.
07:39 Menu ബാറിൽ Bookmarks ക്ലിക്ക് ചെയ്ത് Show all bookmarks സിലക്റ്റ് ചെയ്യുക.
07:45 അപ്പോൾ കാണുന്ന Library വിൻഡോയിൽ ഇടത് പാനലിലെ Unsorted bookmarks സിലക്റ്റ് ചെയ്യുക.
07:51 ഇപ്പോൾ ക്ലിക്ക് ചെയ്യുക, Views, Sort , Sort by Added.
07:57 Bookmark add ചെയ്ത ക്രമത്തിൽ address സോർട്ട് ചെയ്യപ്പെട്ടു. Close ക്ലിക്ക് ചെയ്യുക.
08:04 അവസാനമായി ഈ വെബ്‌ പേജ് പ്രിന്റ്‌ ചെയ്യുന്നതെങ്ങനെ എന്ന് നോക്കാം.
08:08 ആദ്യം ഈ വെബ്‌ പേജ് printingന് ആയി set up ചെയ്യാം.
08:12 Firefox മെനു ബാറിൽ File ക്ലിക്ക് ചെയ്യുക. Page Setup സിലക്റ്റ് ചെയ്യുക.
08:17 Page Setup ഡയലോഗ് ബോക്സ്‌ കാണപ്പെടുന്നു.
08:21 Paper Size A4 സിലക്റ്റ് ചെയ്യുക.
08:24 Orientation Portrait ആയി തിരഞ്ഞെടുക്കുക.
08:28 Apply ക്ലിക്ക് ചെയ്യുക.
08:30 Settings അപ്ലൈ ചെയ്തിരിക്കുന്നത് എങ്ങനെ എന്ന് നോക്കാം, File ക്ലിക്ക് ചെയ്ത് Print Preview സിലക്റ്റ് ചെയ്യുക.
08:36 പ്രിന്റ്‌ ചെയ്യുമ്പോൾ പേജ് എങ്ങനെയിരിക്കുമെന്ന് കാണാൻ കഴിയുന്നു.
08:40 പുറത്ത് വരാൻ ക്ലോസ് ക്ലിക്ക് ചെയ്യുക.
08:42 Firefox മെനു ബാറിൽ File ക്ലിക്ക് ചെയ്ത് Print സിലക്റ്റ് ചെയ്യുക.
08:47 സ്ക്രീനിൽ Print ഡയലോഗ് ബോക്സ്‌ കാണപ്പെടുന്നു.
08:50 ഇവിടെ General ടാബിൽ Generic Printer സിലക്റ്റ് ചെയ്യുക.
08:55 * അടുത്തതായി Range ഫീൽഡിൽ All Pages സിലക്റ്റ് ചെയ്യുക.
09:01 * Copies1 സിലക്റ്റ് ചെയ്യുക.
09:04 Options ടാബിൽ ക്ലിക്ക് ചെയ്ത് Ignore Scaling and Shrink To Fit Page Width സിലക്റ്റ് ചെയ്യുക.
09:10 Print ക്ലിക്ക് ചെയ്യുക.
09:12 പ്രിന്റർ ശരിയായി കോൻഫിഗർ ചെയ്തിട്ടുണ്ടെങ്കിൽ ഇപ്പോൾ പ്രിന്റ്‌ ചെയ്യാൻ തുടങ്ങുന്നു.
09:17 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു. ഇവിടെ പഠിച്ചത്:
09:23 * Bookmarks
09:24 കൂടാതെ, Bookmarks organize ചെയ്യാൻ, Firefox Page setup ചെയ്യാൻ, Preview നോക്കാനും പ്രിന്റ്‌ ചെയ്യാനും.
09:32 ഒരു അസൈൻമെന്റ്.
09:34 * ഒരു പുതിയ Mozilla Firefox വിൻഡോ തുറക്കുക.
09:38 * അഞ്ചു പുതിയ സൈറ്റുകളിലേക്ക് പോകുക.
09:41 * അവയെല്ലാം bookmark ചെയ്യുക.
09:43 * എല്ലാ bookmarksഉം പുതിയ ഫോൾഡറിൽ സേവ് ചെയ്യുക.
09:47 * alphabetical orderന്റെ അവരോഹണക്രമത്തിൽ bookmarks organize ചെയ്യുക.
09:51 * അവസാനം bookmark ചെയ്ത സൈറ്റിലേക്ക് പോകുക.
09:55 * printingനായി വെബ്‌ പേജ് സെറ്റ് ചെയ്തിട്ട് അത് പ്രിന്റ്‌ ചെയ്യുക.
09:58 * ഇവിടെ ലഭ്യമായ വീഡിയോ കാണുക.
10:02 * ഇത് സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
10:06 * നല്ല ബാൻഡ് വിഡ്ത്ത് ഇല്ലെങ്കിൽ ഡൌണ്‍ ലോഡ് ചെയ്ത് കാണാവുന്നതാണ്.
10:10 സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ്‌ ടീം,
10:11 * സ്പൊകെൻ ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് വർക്ക്‌ഷോപ്പുകൾ നടത്തുന്നു.
10:16 * ഓണ്‍ലൈൻ ടെസ്റ്റ്‌ പാസ്‌ ആകുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നല്കുന്നു.
10:21 * കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
10:25 * സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ്‌ ടോക്ക് ട്ടു എ ടീച്ചർ പ്രൊജക്റ്റിന്റെ ഭാഗമാണ്.
10:32 * ഇതിനെ പിന്താങ്ങുന്നത് National Mission on Education through ICT, MHRD, Government of India.
10:41 * ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ്.
10:47 * ഈ ട്യൂട്ടോറിയൽ സമാഹരിച്ചത് ദേവി സേനൻ, IIT Bombay, നന്ദി.

Contributors and Content Editors

Devisenan, Pratik kamble, Vijinair