Difference between revisions of "Firefox/C2/Firefox-interface-and-toolbars/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
(Created page with '{| border=1 || Time || Narration |- ||00:00 ||Mozilla Firefox Interface നെക്കുറിച്ചും Toolbars നെക്കുറിച്ചുമുള്ള Spok…')
 
Line 1: Line 1:
 
{| border=1
 
{| border=1
|| Time
+
| Time
|| Narration
+
||Narration
  
|-
 
|-
||00:00
+
|00:00
 
||Mozilla Firefox Interface നെക്കുറിച്ചും Toolbars നെക്കുറിച്ചുമുള്ള Spoken Tutorial ലേയ്ക്ക് സ്വാഗതം.
 
||Mozilla Firefox Interface നെക്കുറിച്ചും Toolbars നെക്കുറിച്ചുമുള്ള Spoken Tutorial ലേയ്ക്ക് സ്വാഗതം.
  
|-
 
|-
||00:05
+
|00:05
||ഈ tutorial ല് നമ്മള് പഠിക്കുക: Firefox interface കൂടാതെ toolbars എന്നിവയാണ്.
+
||ഈ tutorial ല് നമ്മള് പഠിക്കുക: Firefox interface കൂടാതെ toolbars എന്നിവയാണ്.
  
|-
 
|-
||00:11
+
|00:11
||ഈ tutorial ല് നമ്മള് Ubuntu 10.04 നായി Firefox version 7.0 ഉപയോഗിക്കും
+
||ഈ tutorial ല് നമ്മള് Ubuntu 10.04 നായി Firefox version 7.0 ഉപയോഗിക്കും
  
|-
 
|-
||00:19
+
|00:19
 
||ഇനി നമുക്ക് Firefox interface ഒന്ന് പരിശോധിക്കാം.
 
||ഇനി നമുക്ക് Firefox interface ഒന്ന് പരിശോധിക്കാം.
  
|-
 
|-
||00:23
+
|00:23
 
||ആധുനിക ബ്രൌസറിനാവശ്യമുള്ള എല്ലാ പ്രത്യേകതകളും Firefox നുണ്ട്.
 
||ആധുനിക ബ്രൌസറിനാവശ്യമുള്ള എല്ലാ പ്രത്യേകതകളും Firefox നുണ്ട്.
  
|-
 
|-
||00:28
+
|00:28
 
||Mozilla Firefox നെക്കുറിച്ച് എങ്ങനെയാണ് ഫലപ്രദമായി പഠിക്കുക എന്ന് മനസ്സിലാക്കാന് ഒരാള് ഇതിന്റെ ഓരോ പ്രത്യേകതകളെക്കുറിച്ചും മനസ്സിലാക്കിയിരിക്കണം.
 
||Mozilla Firefox നെക്കുറിച്ച് എങ്ങനെയാണ് ഫലപ്രദമായി പഠിക്കുക എന്ന് മനസ്സിലാക്കാന് ഒരാള് ഇതിന്റെ ഓരോ പ്രത്യേകതകളെക്കുറിച്ചും മനസ്സിലാക്കിയിരിക്കണം.
  
|-
 
|-
||00:34
+
|00:34
 
||Mozilla Firefox interface എന്നതിനെ 6 വ്യത്യസ്ത മേഖലകളാക്കി തിരിക്കാവുന്നതാണ്, അവയുടെ പേര്,
 
||Mozilla Firefox interface എന്നതിനെ 6 വ്യത്യസ്ത മേഖലകളാക്കി തിരിക്കാവുന്നതാണ്, അവയുടെ പേര്,
  
|-
 
|-
||00:41
+
|00:41
 
||Menu bar, Navigation toolbar, Bookmarks bar, Side bar, Status bar കൂടാതെ Content area
 
||Menu bar, Navigation toolbar, Bookmarks bar, Side bar, Status bar കൂടാതെ Content area
  
|-
 
|-
||00:53
+
|00:53
 
||നമുക്ക് ഓരോന്നായി നോക്കി അവ എന്താണ് ചെയ്യുന്നതെന്ന് മനസ്സിലാക്കാം.
 
||നമുക്ക് ഓരോന്നായി നോക്കി അവ എന്താണ് ചെയ്യുന്നതെന്ന് മനസ്സിലാക്കാം.
  
|-
 
|-
||00:57
+
|00:57
||File menu വില് click ചെയ്ത് New Window യില് click ചെയ്യുക
+
||File menu വില് click ചെയ്ത് New Window യില് click ചെയ്യുക
  
|-
 
|-
||01:01
+
|01:01
||ഒരു പുതിയ window പോപ്പപ്പ് ചെയ്യുന്നു
+
||ഒരു പുതിയ window പോപ്പപ്പ് ചെയ്യുന്നു.
  
|-
 
|-
||01:05
+
|01:05
||Browser കളിലെ ചെറിയ എഴുത്ത് വായിക്കാന്   ചിലയാളുകള്ക്ക് ബുദ്ധിമുട്ടുണ്ട്.
+
||Browser കളിലെ ചെറിയ എഴുത്ത് വായിക്കാന് ചിലയാളുകള്ക്ക് ബുദ്ധിമുട്ടുണ്ട്.
  
|-
 
|-
||01:08
+
|01:08
 
||അതിനാല് View - Zoom ല് click ചെയ്ത് പേജ് Zoom in ചെയ്യുക
 
||അതിനാല് View - Zoom ല് click ചെയ്ത് പേജ് Zoom in ചെയ്യുക
  
|-
 
|-
||01:14
+
|01:14
 
||പകരം, നിങ്ങള്ക്ക് Ctrl + + അമര്ത്തുകയും ചെയ്യാം.
 
||പകരം, നിങ്ങള്ക്ക് Ctrl + + അമര്ത്തുകയും ചെയ്യാം.
  
|-
 
|-
||01:18
+
|01:18
 
||ഇത് text നെ വലുതാക്കും.
 
||ഇത് text നെ വലുതാക്കും.
  
|-
 
|-
||01:21
+
|01:21
||നിങ്ങളുപയോഗിക്കുന്നത് Mozilla Firefox ന്റെ ഏത് പതിപ്പാണ്  എന്നറിയാന്, ആദ്യം Helpലും  പിന്നെ About Firefoxലും  click ചെയ്യുക.
+
||നിങ്ങളുപയോഗിക്കുന്നത് Mozilla Firefox ന്റെ ഏത് പതിപ്പാണ് എന്നറിയാന്, ആദ്യം Helpലും പിന്നെ About Firefoxലും click ചെയ്യുക.
  
|-
 
|-
||01:27
+
|01:27
 
||Default ആയി Firefox പ്രദര്ശിപ്പിക്കുക ഒരു homepage ആണ്.
 
||Default ആയി Firefox പ്രദര്ശിപ്പിക്കുക ഒരു homepage ആണ്.
  
|-
 
|-
||01:32
+
|01:32
 
||പക്ഷെ നിങ്ങളുടെ Homepage ആയി തിരഞ്ഞെടുത്ത webpage ക്രമീകരിക്കാന്, Edit കൂടാതെ Preferences ല് click ചെയ്യുക.
 
||പക്ഷെ നിങ്ങളുടെ Homepage ആയി തിരഞ്ഞെടുത്ത webpage ക്രമീകരിക്കാന്, Edit കൂടാതെ Preferences ല് click ചെയ്യുക.
  
|-
 
|-
||01:39
+
|01:39
 
||Windows ഉപഭോക്താക്കള് ദയവായി Tools ലും കൂടാതെ Options ലും click ചെയ്യുക.
 
||Windows ഉപഭോക്താക്കള് ദയവായി Tools ലും കൂടാതെ Options ലും click ചെയ്യുക.
  
|-
 
|-
||01:42
+
|01:42
 
||General tab ല് Home Page field ല് click ചെയ്ത് ‘www.yahoo.com’ എന്ന് type ചെയ്യുക അല്ലെങ്കില് മറ്റേതെങ്കിലും തിരഞ്ഞെടുത്ത webpage.
 
||General tab ല് Home Page field ല് click ചെയ്ത് ‘www.yahoo.com’ എന്ന് type ചെയ്യുക അല്ലെങ്കില് മറ്റേതെങ്കിലും തിരഞ്ഞെടുത്ത webpage.
  
|-
 
|-
||01:52
+
|01:52
||ഇനി നിങ്ങള്ക്ക് Firefox Preference window എന്നത് താഴെ ഇടതു  വലത് മൂലയിലായുള്ള Close button ല് click ചെയ്ത് അടയ്ക്കാന് സാധിക്കും.
+
||ഇനി നിങ്ങള്ക്ക് Firefox Preference window എന്നത് താഴെ ഇടതു വലത് മൂലയിലായുള്ള Close button ല് click ചെയ്ത് അടയ്ക്കാന് സാധിക്കും.
  
|-
 
|-
||02:00
+
|02:00
 
||webpage നകത്തെ പ്രത്യേക വാക്കുകള് തിരയാന് നിങ്ങള്ക്ക് Edit menu ഉപയോഗിക്കാം.
 
||webpage നകത്തെ പ്രത്യേക വാക്കുകള് തിരയാന് നിങ്ങള്ക്ക് Edit menu ഉപയോഗിക്കാം.
  
|-
 
|-
||02:05
+
|02:05
 
||address bar ല് ‘www.google.com’ എന്ന് ടൈപ്പ് ചെയ്യുക.
 
||address bar ല് ‘www.google.com’ എന്ന് ടൈപ്പ് ചെയ്യുക.
  
|-
 
|-
||02:12
+
|02:12
||Editലും പിന്നെ  Find ലും  Click ചെയ്യുക.
+
||Editലും പിന്നെ Find ലും Click ചെയ്യുക.
  
|-
 
|-
||02:14
+
|02:14
 
||browser window യുടെ താഴെയായി ഒരു ചെറിയ toolbar പ്രത്യക്ഷപ്പെടുന്നു.
 
||browser window യുടെ താഴെയായി ഒരു ചെറിയ toolbar പ്രത്യക്ഷപ്പെടുന്നു.
  
|-
 
|-
||02:19
+
|02:19
 
||Textbox ല് ‘Gujarati’ എന്ന വാക്ക് ടൈപ്പ് ചെയ്യുക.
 
||Textbox ല് ‘Gujarati’ എന്ന വാക്ക് ടൈപ്പ് ചെയ്യുക.
  
|-
 
|-
||02:23
+
|02:23
 
||പേജില് ‘Gujarati’ എന്ന വാക്ക് ഹൈലൈറ്റ് ചെയ്യപ്പെടുന്നതായി നിങ്ങൾക്ക് കാണാം.
 
||പേജില് ‘Gujarati’ എന്ന വാക്ക് ഹൈലൈറ്റ് ചെയ്യപ്പെടുന്നതായി നിങ്ങൾക്ക് കാണാം.
  
|-
 
|-
||02:28
+
|02:28
 
||webpage ല് ഒരുപാട് text വഴി തിരയുമ്പോള് ഈ function വളരെ ഉപകാരപ്രദമാണ്.
 
||webpage ല് ഒരുപാട് text വഴി തിരയുമ്പോള് ഈ function വളരെ ഉപകാരപ്രദമാണ്.
  
|-
 
|-
||02:33
+
|02:33
 
||നമുക്കിത് അടയ്ക്കാം.
 
||നമുക്കിത് അടയ്ക്കാം.
  
|-
 
|-
||02:35
+
|02:35
 
||പേര് നിര്ദ്ദേശിക്കുന്നതുപോലെ, Navigation toolbar നിങ്ങളെ internet ലൂടെ നാവിഗേറ്റ് ചെയ്യാന് സഹായിക്കുന്നു.
 
||പേര് നിര്ദ്ദേശിക്കുന്നതുപോലെ, Navigation toolbar നിങ്ങളെ internet ലൂടെ നാവിഗേറ്റ് ചെയ്യാന് സഹായിക്കുന്നു.
  
|-
 
|-
||02:41
+
|02:41
 
||Navigation bar എന്നതൊരു വലിയ text box ആണ്, അതില് നിങ്ങള് സന്ദര്ശിക്കാനാഗ്രഹിക്കുന്ന webpage വിലാസം ടൈപ്പ് ചെയ്യാം.
 
||Navigation bar എന്നതൊരു വലിയ text box ആണ്, അതില് നിങ്ങള് സന്ദര്ശിക്കാനാഗ്രഹിക്കുന്ന webpage വിലാസം ടൈപ്പ് ചെയ്യാം.
  
|-
 
|-
||02:48
+
|02:48
 
||ഇതിനെ URL bar അല്ലെങ്കില് Address bar എന്ന് വിളിക്കുന്നത്.
 
||ഇതിനെ URL bar അല്ലെങ്കില് Address bar എന്ന് വിളിക്കുന്നത്.
  
|-
 
|-
||02:52
+
|02:52
 
||URL ല് Click ചെയ്ത് വിലാസം നിലവിലുണ്ടെങ്കില് നീക്കം ചെയ്യുക.
 
||URL ല് Click ചെയ്ത് വിലാസം നിലവിലുണ്ടെങ്കില് നീക്കം ചെയ്യുക.
  
|-
 
|-
||02:57
+
|02:57
 
||ഇനി ‘www.google.com’ എന്ന് ടൈപ്പ് ചെയ്യുക.
 
||ഇനി ‘www.google.com’ എന്ന് ടൈപ്പ് ചെയ്യുക.
  
|-
 
|-
||03:02
+
|03:02
||ENTER key അമര്ത്തുക.
+
||ENTER key അമർത്തുക
  
|-
 
|-
||03:03
+
|03:03
 
||നിങ്ങളിപ്പോൾ google homepage ൽ പ്രവേശിക്കും.
 
||നിങ്ങളിപ്പോൾ google homepage ൽ പ്രവേശിക്കും.
  
|-
 
|-
||03:06
+
|03:06
||ബാക്ക് ആരോ icon ല് Click ചെയ്താൽ  നിങ്ങൾ  മുമ്പുണ്ടായിരുന്നപേജിലേയ്ക്ക് തിരികെയെത്തും.
+
||ബാക്ക് ആരോ icon ല് Click ചെയ്താൽ നിങ്ങൾ  മുമ്പുണ്ടായിരുന്നപേജിലേയ്ക്ക് തിരികെയെത്തും.
  
|-
 
|-
||03:12
+
|03:12
||forward arrow ൽ  ക്ലിക്ക് ചെയ്ത് google homepage ലേയ്ക്ക് തിരിച്ചുപോവുക.
+
||forward arrow ൽ ക്ലിക്ക് ചെയ്ത് google homepage ലേയ്ക്ക് തിരിച്ചുപോവുക.
  
|-
 
|-
||03:17
+
|03:17
||URL bar ന്റെ വലതുഭാഗത്ത്, വീടുപോലുള്ള ഒരു icon ഉണ്ട്.
+
||URL bar ന്റെ വലതുഭാഗത്ത്, കുതിരയുടെ വീടുപോലുള്ള ഒരു icon ഉണ്ട്.
  
|-
 
|-
||03:22
+
|03:22
||ഈ button നിങ്ങളേതു webpage ല് ആണെങ്കിലും തിരികെ default home page ലേയ്ക്ക്  കൊണ്ടുപോകും.
+
||ഈ button നിങ്ങളേതു webpage ല് ആണെങ്കിലും തിരികെ default home page ലേയ്ക്ക് കൊണ്ടുപോകും.
  
|-
 
|-
||03:28
+
|03:28
 
||നിങ്ങളൊരു search engine അല്ലെങ്കില് ഒരു പ്രത്യേക സൈറ്റ് ബ്രൌസ് ചെയ്യുകയാണെങ്കില് ഈ പ്രത്യേകത പ്രയോജനകരമാണ്.
 
||നിങ്ങളൊരു search engine അല്ലെങ്കില് ഒരു പ്രത്യേക സൈറ്റ് ബ്രൌസ് ചെയ്യുകയാണെങ്കില് ഈ പ്രത്യേകത പ്രയോജനകരമാണ്.
  
|-
 
|-
||03:34
+
|03:34
 
||homepage button ൽ click ചെയ്യാം.
 
||homepage button ൽ click ചെയ്യാം.
  
|-
 
|-
||03:36
+
|03:36
 
||ഓർക്കുക മുമ്പ് നമ്മള് home page എന്നത് ‘www.yahoo.com’ ലേയ്ക്ക് മാറ്റിയിരുന്നു.
 
||ഓർക്കുക മുമ്പ് നമ്മള് home page എന്നത് ‘www.yahoo.com’ ലേയ്ക്ക് മാറ്റിയിരുന്നു.
  
|-
 
|-
||03:42
+
|03:42
 
||അതിന്റെ ഫലമായി, homepage button ല് നിങ്ങൾ ക്ലിക്ക് ചെയ്താല് yahoo homepage ലേയ്ക്ക് തിരിച്ചുപോകും.
 
||അതിന്റെ ഫലമായി, homepage button ല് നിങ്ങൾ ക്ലിക്ക് ചെയ്താല് yahoo homepage ലേയ്ക്ക് തിരിച്ചുപോകും.
  
|-
 
|-
||03:49
+
|03:49
 
||ഇനി നമുക്ക് Bookmarks bar പരിശോധിക്കാം
 
||ഇനി നമുക്ക് Bookmarks bar പരിശോധിക്കാം
  
|-
 
|-
||03:51
+
|03:51
 
||Bookmarks നിങ്ങൾ സാധാരണ സന്ദര്ശിക്കുകയോ പരാമര്ശിക്കുകയോ ചെയ്യുന്ന പേജുകളിലേയ്ക്ക് നാവിഗേറ്റ് ചെയ്യാന് സഹായിക്കും.
 
||Bookmarks നിങ്ങൾ സാധാരണ സന്ദര്ശിക്കുകയോ പരാമര്ശിക്കുകയോ ചെയ്യുന്ന പേജുകളിലേയ്ക്ക് നാവിഗേറ്റ് ചെയ്യാന് സഹായിക്കും.
  
|-
 
|-
||03:57
+
|03:57
||URL ബാറിൽ ‘www.gmail.com’ എന്ന് ടൈപ്പ് ചെയ്യുക.
+
||URL bar ല്  ബാറിൽ ‘www.gmail.com’ എന്ന് ടൈപ്പ് ചെയ്യുക.
  
|-
 
|-
||04:03
+
|04:03
 
||പേജ് ലോഡ് ചെയ്യുമ്പോള്, URL bar ന്റെ വലതുഭാഗത്തായുള്ള നക്ഷത്ര ചിഹ്നം ക്ലിക്ക് ചെയ്യുക.
 
||പേജ് ലോഡ് ചെയ്യുമ്പോള്, URL bar ന്റെ വലതുഭാഗത്തായുള്ള നക്ഷത്ര ചിഹ്നം ക്ലിക്ക് ചെയ്യുക.
  
|-
 
|-
||04:10
+
|04:10
 
||നക്ഷത്ര ചിഹ്നം മഞ്ഞ നിറമായി മാറുന്നത് നിങ്ങള്ക്ക് കാണാം.
 
||നക്ഷത്ര ചിഹ്നം മഞ്ഞ നിറമായി മാറുന്നത് നിങ്ങള്ക്ക് കാണാം.
  
|-
 
|-
||04:13
+
|04:13
||വീണ്ടും നക്ഷത്ര ചിഹ്നത്തില് Click ചെയ്യുക
+
||വീണ്ടും നക്ഷത്ര ചിഹ്നത്തില് Click ചെയ്യുക.
  
|-
 
|-
||04:14
+
|04:14
 
||ഒരു dialog box പോപ്പപ്പ് ചെയ്യുന്നു.
 
||ഒരു dialog box പോപ്പപ്പ് ചെയ്യുന്നു.
  
|-
 
|-
||04:17
+
|04:17
||‘Folder’ drop down menu വിൽ  നിന്ന് ‘Bookmarks toolbar’ തിരഞ്ഞെടുക്കുക.
+
||‘Folder’ drop down menu വില് നിന്ന് ‘Bookmarks toolbar’ തിരഞ്ഞെടുക്കുക.
  
|-
 
|-
||04:23
+
|04:23
|| Gmail bookmark ഇപ്പോള്‍ Bookmarks toolbar ലേയ്ക്ക് ചേര്‍ക്കപ്പെട്ടിട്ടുള്ളതായി ശ്രദ്ധിക്കുക.
+
||Gmail bookmark ഇപ്പോള് Bookmarks toolbar ലേയ്ക്ക് ചേര്ക്കപ്പെട്ടിട്ടുള്ളതായി ശ്രദ്ധിക്കുക.
 
+
  
|-
 
|-
||04:28
+
|04:28
 
||yahoo homepage ലേയ്ക്ക് പോകാന് Homepage icon ല് Click ചെയ്യുക.
 
||yahoo homepage ലേയ്ക്ക് പോകാന് Homepage icon ല് Click ചെയ്യുക.
  
|-
 
|-
||04:33
+
|04:33
 
||Gmail bookmark ല് Click ചെയ്യുക. ഇത് നിങ്ങളെ Gmail ലോഗിന് പേജിലേയ്ക്ക് എത്തിക്കും.
 
||Gmail bookmark ല് Click ചെയ്യുക. ഇത് നിങ്ങളെ Gmail ലോഗിന് പേജിലേയ്ക്ക് എത്തിക്കും.
  
|-
 
|-
||04:39
+
|04:39
 
||നിങ്ങള് സാധാരണ സന്ദര്ശിക്കുന്ന സൈറ്റുകള് സന്ദര്ശിക്കാന് നിങ്ങള്ക്ക് bookmarks bar ഉപയോഗിക്കാം, പക്ഷെ അവ homepage ആയി ക്രമീകരിക്കാനുദ്ദേശിക്കുന്നില്ല.
 
||നിങ്ങള് സാധാരണ സന്ദര്ശിക്കുന്ന സൈറ്റുകള് സന്ദര്ശിക്കാന് നിങ്ങള്ക്ക് bookmarks bar ഉപയോഗിക്കാം, പക്ഷെ അവ homepage ആയി ക്രമീകരിക്കാനുദ്ദേശിക്കുന്നില്ല.
  
|-
 
|-
||04:46
+
|04:46
 
||അടുത്തതായി നമ്മള് Sidebar പരിശോധിക്കും.
 
||അടുത്തതായി നമ്മള് Sidebar പരിശോധിക്കും.
  
|-
 
|-
||04:49
+
|04:49
 
||ആദ്യംView പിന്നെ Sidebar ,history ഇതേക്രമത്തില് Click ചെയ്യുക,
 
||ആദ്യംView പിന്നെ Sidebar ,history ഇതേക്രമത്തില് Click ചെയ്യുക,
  
|-
 
|-
||04:54
+
|04:54
 
||ഇടതുവശത്തെ bar ല് 3 ഓപ്ഷനുകളുണ്ടെന്ന് നിങ്ങള്ക്ക് കാണാം - today, yesterday കൂടാതെ older than 6 months.
 
||ഇടതുവശത്തെ bar ല് 3 ഓപ്ഷനുകളുണ്ടെന്ന് നിങ്ങള്ക്ക് കാണാം - today, yesterday കൂടാതെ older than 6 months.
  
|-
 
|-
||05:02
+
|05:02
 
||പ്രദര്ശിപ്പിച്ചിട്ടുള്ള ഓപ്ഷനുകള് ആ computer ല് Firefox ഉപയോഗിച്ചതിന്റെ ഇടവേളകളെ ആശ്രയിച്ചിരിക്കും.
 
||പ്രദര്ശിപ്പിച്ചിട്ടുള്ള ഓപ്ഷനുകള് ആ computer ല് Firefox ഉപയോഗിച്ചതിന്റെ ഇടവേളകളെ ആശ്രയിച്ചിരിക്കും.
  
|-
 
|-
||05:09
+
|05:09
 
||Today icon ന് സമീപത്തുള്ള പ്ലസ് ചിഹ്നത്തില് Click ചെയ്യുക, അത് menu വികസിപ്പിക്കും.
 
||Today icon ന് സമീപത്തുള്ള പ്ലസ് ചിഹ്നത്തില് Click ചെയ്യുക, അത് menu വികസിപ്പിക്കും.
  
|-
 
|-
||05:15
+
|05:15
 
||google homepage ലേയ്ക്ക് തിരിച്ചുപോകാന് google link തിരഞ്ഞെടുക്കുക.
 
||google homepage ലേയ്ക്ക് തിരിച്ചുപോകാന് google link തിരഞ്ഞെടുക്കുക.
  
|-
 
|-
||05:19
+
|05:19
 
||നിങ്ങള് മുമ്പ് സന്ദര്ശിച്ച സൈറ്റിലേയ്ക്ക് തിരിച്ചുപോകാന് എത്ര എളുപ്പമാണെന്ന് നമുക്ക് കാണാം!
 
||നിങ്ങള് മുമ്പ് സന്ദര്ശിച്ച സൈറ്റിലേയ്ക്ക് തിരിച്ചുപോകാന് എത്ര എളുപ്പമാണെന്ന് നമുക്ക് കാണാം!
  
|-
 
|-
||05:25
+
|05:25
 
||Sidebar ന് അതിന്റേതായ ഒരു സെര്ച്ച് പ്രവര്ത്തനമുണ്ട്.
 
||Sidebar ന് അതിന്റേതായ ഒരു സെര്ച്ച് പ്രവര്ത്തനമുണ്ട്.
  
|-
 
|-
||05:29
+
|05:29
||search box ല് നിങ്ങള്ക്ക് തിരയാനാഗ്രഹമുള്ള പേര് ടൈപ്പ് ചെയ്യാം
+
||search box ല് നിങ്ങള്ക്ക് തിരയാനാഗ്രഹമുള്ള പേര് ടൈപ്പ് ചെയ്യാം.
  
|-
 
|-
||05:34
+
|05:34
|ഇത് തുടര്ന്ന് നിങ്ങളുടെ history യില് തിരഞ്ഞ് കണ്ടെത്തും.
+
||ഇത് തുടര്ന്ന് നിങ്ങളുടെ history യില് തിരഞ്ഞ് കണ്ടെത്തും.
  
|-
 
|-
||05:37
+
|05:37
 
||search box ല് ‘google’ എന്ന് ടൈപ്പ് ചെയ്യുക.
 
||search box ല് ‘google’ എന്ന് ടൈപ്പ് ചെയ്യുക.
  
|-
 
|-
||05:39
+
|05:39
 
||google homepage ആദ്യ ഫലമായി പൊങ്ങിവരുന്നു.
 
||google homepage ആദ്യ ഫലമായി പൊങ്ങിവരുന്നു.
  
|-
 
|-
||05:43
+
|05:43
 
||side bar ന്റെ ഇടതുമൂലയിലായി ചെറിയ ‘x’ ല് ക്ലിക്ക് ചെയ്ത് നിങ്ങള്ക്ക് Sidebar അപ്രത്യക്ഷമാക്കാം.
 
||side bar ന്റെ ഇടതുമൂലയിലായി ചെറിയ ‘x’ ല് ക്ലിക്ക് ചെയ്ത് നിങ്ങള്ക്ക് Sidebar അപ്രത്യക്ഷമാക്കാം.
  
|-
 
|-
||05:51
+
|05:51
 
||അടുത്തതായി, Status bar എന്താണ് ചെയ്യുന്നതെന്ന് നോക്കാം.
 
||അടുത്തതായി, Status bar എന്താണ് ചെയ്യുന്നതെന്ന് നോക്കാം.
 
|-
 
|-
||05:55
+
|05:55
 
||Status bar എന്നത് browser window യുടെ താഴത്തുള്ള ലോഡ് ചെയ്യുന്ന സൈറ്റുകളെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയതാണ്.
 
||Status bar എന്നത് browser window യുടെ താഴത്തുള്ള ലോഡ് ചെയ്യുന്ന സൈറ്റുകളെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയതാണ്.
 
|-
 
|-
||06:02
+
|06:02
||URL ബാറിലേയ്ക്ക് പോയി ‘www.wired.com’ എന്ന് ടൈപ്പ് ചെയ്യുകയും തുടര്‍ന്ന് enter key അമര്‍ത്തുകയും ചെയ്യുക.
+
||URL ബാറിലേയ്ക്ക് പോയി ‘www.wired.com’ എന്ന് ടൈപ്പ് ചെയ്യുകയും തുടര്ന്ന് enter key അമര്ത്തുകയും ചെയ്യുക.
  
|-
 
|-
||06:10
+
|06:10
 
||Status bar വേഗമൊന്ന് നോക്കാം. ഇത് ലോഡ് ചെയ്തുകൊണ്ടിരിക്കുന്ന webpage ന്റെ സ്ഥിതി കാണിക്കുന്നു.
 
||Status bar വേഗമൊന്ന് നോക്കാം. ഇത് ലോഡ് ചെയ്തുകൊണ്ടിരിക്കുന്ന webpage ന്റെ സ്ഥിതി കാണിക്കുന്നു.
 
|-
 
|-
||06:16
+
|06:16
 
||Status bar നിങ്ങളെ ഒരു സൈറ്റ് ലോഡ് ചെയ്യുന്നില്ല എന്നോ അല്ലെങ്കില് ലോഡ് ചെയ്യാന് ഇനിയും എത്ര സമയമെടുക്കുമെന്നോ മുതലായ കാര്യങ്ങള് മനസ്സിലാക്കാന് സഹായിക്കും.
 
||Status bar നിങ്ങളെ ഒരു സൈറ്റ് ലോഡ് ചെയ്യുന്നില്ല എന്നോ അല്ലെങ്കില് ലോഡ് ചെയ്യാന് ഇനിയും എത്ര സമയമെടുക്കുമെന്നോ മുതലായ കാര്യങ്ങള് മനസ്സിലാക്കാന് സഹായിക്കും.
 
|-
 
|-
||06:25
+
|06:25
||അവസാനമായി നമുക്ക് Content area ഒന്ന് പരിശോധിക്കാം..
+
||അവസാനമായി നമുക്ക് Content area ഒന്ന് പരിശോധിക്കാം.
  
|-
 
|-
||06:28
+
|06:28
 
||ഇവിടെയാണ് നിങ്ങള് webpage ന്റെ ഉള്ളടക്കം കാണുന്നത്.
 
||ഇവിടെയാണ് നിങ്ങള് webpage ന്റെ ഉള്ളടക്കം കാണുന്നത്.
  
|-
 
|-
||06:33
+
|06:33
 
||ഇതോടെ ഈ tutorial അവസാനിച്ചു.
 
||ഇതോടെ ഈ tutorial അവസാനിച്ചു.
  
|-
 
|-
||06:35
+
|06:35
 
||ഈ tutorial ല് നമ്മള് പഠിച്ചത്; Firefox interface കൂടാതെ toolbars എന്നിവയെക്കുറിച്ചാണ്.
 
||ഈ tutorial ല് നമ്മള് പഠിച്ചത്; Firefox interface കൂടാതെ toolbars എന്നിവയെക്കുറിച്ചാണ്.
  
|-
 
|-
||06:43
+
|06:43
||ഈ കൊമ്പ്രിഹെൻസിവ് അസൈന്മെന്റ് പരീക്ഷിക്കുക.
+
||ഈ കോമ്പ്രഹന്ഷന് ടെസ്റ്റ്  കൊമ്പ്രിഹെൻസിവ് അസൈന്മെന്റ് പരീക്ഷിക്കുക.
  
|-
 
|-
||06:46
+
|06:46
||നിങ്ങളുടെ ഹോംപേജ് ‘www.spoken-tutorial.org’ ലേയ്ക്ക് മാറ്റുകയും നാവിഗേററ് ചെയ്യുകയും ചെയ്യാം
+
||നിങ്ങളുടെ ഹോംപേജ് ‘www.spoken-tutorial.org’ ലേയ്ക്ക് മാറ്റുകയും നാവിഗേററ് ചെയ്യുകയും ചെയ്യാം.
  
|-
 
|-
||06:54
+
|06:54
||ഇനി ‘yahoo’ website ലേയ്ക്ക് browser ന്റെ History function ഉപയോഗിച്ച് പോവുക.
+
||ഇനി ‘yahoo’ website ലേയ്ക്ക് browser ന്റെ History function ഉപയോഗിച്ച് പോവുക..
  
|-
 
|-
||07:00
+
|07:00
|| ലിങ്കിൽ ലഭ്യമായ video കാണുക
+
||http://spoken-tutorial.org/What_is_a_Spoken_Tutorial ലിങ്കിൽ ലഭ്യമായ video കാണുക
  
|-
 
|-
||07:05
+
|07:05
||ഇത് Spoken Tutorial project സമ്മറൈസ്  ചെയ്യുന്നു
+
||ഇതോടെ  ഇത് Spoken Tutorial project അവസാനിച്ചു  സമ്മറൈസ് ചെയ്യുന്നു
  
|-
 
|-
||07:07
+
|07:07
 
||നിങ്ങള്ക്ക് മികച്ച bandwidth ഇല്ലെങ്കില് നിങ്ങള്ക്കത് ഡൌണ്ലോഡ് ചെയ്ത് കാണാം
 
||നിങ്ങള്ക്ക് മികച്ച bandwidth ഇല്ലെങ്കില് നിങ്ങള്ക്കത് ഡൌണ്ലോഡ് ചെയ്ത് കാണാം
  
|-
 
|-
||07:12
+
|07:12
||Spoken Tutorial Project Team spoken tutorials ഉപയോഗിച്ച് വര്ക്ഷോപ്പുകള് നടത്തുന്നുs
+
||Spoken Tutorial Project Team spoken tutorials ഉപയോഗിച്ച് വര്ക്ഷോപ്പുകള് നടത്തുന്നു
  
|-
 
|-
||07:17
+
|07:17
 
||ഓണ്ലൈന് പരീക്ഷ ജയിക്കുന്നവര്ക്ക് സാക്ഷ്യപത്രങ്ങള് നല്കുന്നു
 
||ഓണ്ലൈന് പരീക്ഷ ജയിക്കുന്നവര്ക്ക് സാക്ഷ്യപത്രങ്ങള് നല്കുന്നു
  
|-
 
|-
||07:21
+
|07:21
 
||കൂടുതല് വിശദാംശങ്ങള്ക്കായി എഴുതുക: contact@spoken-tutorial.org
 
||കൂടുതല് വിശദാംശങ്ങള്ക്കായി എഴുതുക: contact@spoken-tutorial.org
  
|-
 
|-
||07:27
+
|07:27
 
||Spoken Tutorial Project എന്നത് Talk to a Teacher project ന്റെ ഭാഗമാണ്
 
||Spoken Tutorial Project എന്നത് Talk to a Teacher project ന്റെ ഭാഗമാണ്
  
|-
 
|-
||07:31
+
|07:31
 
||ഇതിനെ പിന്തുണയ്ക്കുന്നത് National Mission on Education, ICT, MHRD, Government of India മുഖാന്തരമാണ്
 
||ഇതിനെ പിന്തുണയ്ക്കുന്നത് National Mission on Education, ICT, MHRD, Government of India മുഖാന്തരമാണ്
  
|-
 
|-
||07:39
+
|07:39
 
||ഇതിനെക്കുറിച്ചുള്ള കൂടുതല് വിവരങ്ങള് spoken hyphen tutorial dot org slash NMEICThyphen Intro യില് ലഭ്യമാണ്
 
||ഇതിനെക്കുറിച്ചുള്ള കൂടുതല് വിവരങ്ങള് spoken hyphen tutorial dot org slash NMEICThyphen Intro യില് ലഭ്യമാണ്
  
|-
 
|-
||07:50
+
|07:50
||ഈ tutorial സമാഹരിച്ചത്  ശാലു ശങ്കർ, IIT Bombay
+
||ഈ tutorial സമാഹരിച്ചത് ശാലു ശങ്കർ, IIT Bombay
  
നന്ദി
+
|-
ഞങ്ങളോടൊപ്പം ചേർന്നതിന്  നന്ദി
+
|
 +
||
  
 +
|-
 +
|07:56
 +
||നന്ദി
 +
 +
|-
 
|}
 
|}

Revision as of 15:25, 22 March 2014

Time Narration
00:00 Mozilla Firefox Interface നെക്കുറിച്ചും Toolbars നെക്കുറിച്ചുമുള്ള Spoken Tutorial ലേയ്ക്ക് സ്വാഗതം.
00:05 ഈ tutorial ല് നമ്മള് പഠിക്കുക: Firefox interface കൂടാതെ toolbars എന്നിവയാണ്.
00:11 ഈ tutorial ല് നമ്മള് Ubuntu 10.04 നായി Firefox version 7.0 ഉപയോഗിക്കും
00:19 ഇനി നമുക്ക് Firefox interface ഒന്ന് പരിശോധിക്കാം.
00:23 ആധുനിക ബ്രൌസറിനാവശ്യമുള്ള എല്ലാ പ്രത്യേകതകളും Firefox നുണ്ട്.
00:28 Mozilla Firefox നെക്കുറിച്ച് എങ്ങനെയാണ് ഫലപ്രദമായി പഠിക്കുക എന്ന് മനസ്സിലാക്കാന് ഒരാള് ഇതിന്റെ ഓരോ പ്രത്യേകതകളെക്കുറിച്ചും മനസ്സിലാക്കിയിരിക്കണം.
00:34 Mozilla Firefox interface എന്നതിനെ 6 വ്യത്യസ്ത മേഖലകളാക്കി തിരിക്കാവുന്നതാണ്, അവയുടെ പേര്,
00:41 Menu bar, Navigation toolbar, Bookmarks bar, Side bar, Status bar കൂടാതെ Content area
00:53 നമുക്ക് ഓരോന്നായി നോക്കി അവ എന്താണ് ചെയ്യുന്നതെന്ന് മനസ്സിലാക്കാം.
00:57 File menu വില് click ചെയ്ത് New Window യില് click ചെയ്യുക
01:01 ഒരു പുതിയ window പോപ്പപ്പ് ചെയ്യുന്നു.
01:05 Browser കളിലെ ചെറിയ എഴുത്ത് വായിക്കാന് ചിലയാളുകള്ക്ക് ബുദ്ധിമുട്ടുണ്ട്.
01:08 അതിനാല് View - Zoom ല് click ചെയ്ത് പേജ് Zoom in ചെയ്യുക
01:14 പകരം, നിങ്ങള്ക്ക് Ctrl + + അമര്ത്തുകയും ചെയ്യാം.
01:18 ഇത് text നെ വലുതാക്കും.
01:21 നിങ്ങളുപയോഗിക്കുന്നത് Mozilla Firefox ന്റെ ഏത് പതിപ്പാണ് എന്നറിയാന്, ആദ്യം Helpലും പിന്നെ About Firefoxലും click ചെയ്യുക.
01:27 Default ആയി Firefox പ്രദര്ശിപ്പിക്കുക ഒരു homepage ആണ്.
01:32 പക്ഷെ നിങ്ങളുടെ Homepage ആയി തിരഞ്ഞെടുത്ത webpage ക്രമീകരിക്കാന്, Edit കൂടാതെ Preferences ല് click ചെയ്യുക.
01:39 Windows ഉപഭോക്താക്കള് ദയവായി Tools ലും കൂടാതെ Options ലും click ചെയ്യുക.
01:42 General tab ല് Home Page field ല് click ചെയ്ത് ‘www.yahoo.com’ എന്ന് type ചെയ്യുക അല്ലെങ്കില് മറ്റേതെങ്കിലും തിരഞ്ഞെടുത്ത webpage.
01:52 ഇനി നിങ്ങള്ക്ക് Firefox Preference window എന്നത് താഴെ ഇടതു വലത് മൂലയിലായുള്ള Close button ല് click ചെയ്ത് അടയ്ക്കാന് സാധിക്കും.
02:00 webpage നകത്തെ പ്രത്യേക വാക്കുകള് തിരയാന് നിങ്ങള്ക്ക് Edit menu ഉപയോഗിക്കാം.
02:05 address bar ല് ‘www.google.com’ എന്ന് ടൈപ്പ് ചെയ്യുക.
02:12 Editലും പിന്നെ Find ലും Click ചെയ്യുക.
02:14 browser window യുടെ താഴെയായി ഒരു ചെറിയ toolbar പ്രത്യക്ഷപ്പെടുന്നു.
02:19 Textbox ല് ‘Gujarati’ എന്ന വാക്ക് ടൈപ്പ് ചെയ്യുക.
02:23 പേജില് ‘Gujarati’ എന്ന വാക്ക് ഹൈലൈറ്റ് ചെയ്യപ്പെടുന്നതായി നിങ്ങൾക്ക് കാണാം.
02:28 webpage ല് ഒരുപാട് text വഴി തിരയുമ്പോള് ഈ function വളരെ ഉപകാരപ്രദമാണ്.
02:33 നമുക്കിത് അടയ്ക്കാം.
02:35 പേര് നിര്ദ്ദേശിക്കുന്നതുപോലെ, Navigation toolbar നിങ്ങളെ internet ലൂടെ നാവിഗേറ്റ് ചെയ്യാന് സഹായിക്കുന്നു.
02:41 Navigation bar എന്നതൊരു വലിയ text box ആണ്, അതില് നിങ്ങള് സന്ദര്ശിക്കാനാഗ്രഹിക്കുന്ന webpage വിലാസം ടൈപ്പ് ചെയ്യാം.
02:48 ഇതിനെ URL bar അല്ലെങ്കില് Address bar എന്ന് വിളിക്കുന്നത്.
02:52 URL ല് Click ചെയ്ത് വിലാസം നിലവിലുണ്ടെങ്കില് നീക്കം ചെയ്യുക.
02:57 ഇനി ‘www.google.com’ എന്ന് ടൈപ്പ് ചെയ്യുക.
03:02 ENTER key അമർത്തുക
03:03 നിങ്ങളിപ്പോൾ google homepage ൽ പ്രവേശിക്കും.
03:06 ബാക്ക് ആരോ icon ല് Click ചെയ്താൽ നിങ്ങൾ മുമ്പുണ്ടായിരുന്നപേജിലേയ്ക്ക് തിരികെയെത്തും.
03:12 forward arrow ൽ ക്ലിക്ക് ചെയ്ത് google homepage ലേയ്ക്ക് തിരിച്ചുപോവുക.
03:17 URL bar ന്റെ വലതുഭാഗത്ത്, കുതിരയുടെ വീടുപോലുള്ള ഒരു icon ഉണ്ട്.
03:22 ഈ button നിങ്ങളേതു webpage ല് ആണെങ്കിലും തിരികെ default home page ലേയ്ക്ക് കൊണ്ടുപോകും.
03:28 നിങ്ങളൊരു search engine അല്ലെങ്കില് ഒരു പ്രത്യേക സൈറ്റ് ബ്രൌസ് ചെയ്യുകയാണെങ്കില് ഈ പ്രത്യേകത പ്രയോജനകരമാണ്.
03:34 homepage button ൽ click ചെയ്യാം.
03:36 ഓർക്കുക മുമ്പ് നമ്മള് home page എന്നത് ‘www.yahoo.com’ ലേയ്ക്ക് മാറ്റിയിരുന്നു.
03:42 അതിന്റെ ഫലമായി, homepage button ല് നിങ്ങൾ ക്ലിക്ക് ചെയ്താല് yahoo homepage ലേയ്ക്ക് തിരിച്ചുപോകും.
03:49 ഇനി നമുക്ക് Bookmarks bar പരിശോധിക്കാം
03:51 Bookmarks നിങ്ങൾ സാധാരണ സന്ദര്ശിക്കുകയോ പരാമര്ശിക്കുകയോ ചെയ്യുന്ന പേജുകളിലേയ്ക്ക് നാവിഗേറ്റ് ചെയ്യാന് സഹായിക്കും.
03:57 URL bar ല് ബാറിൽ ‘www.gmail.com’ എന്ന് ടൈപ്പ് ചെയ്യുക.
04:03 പേജ് ലോഡ് ചെയ്യുമ്പോള്, URL bar ന്റെ വലതുഭാഗത്തായുള്ള നക്ഷത്ര ചിഹ്നം ക്ലിക്ക് ചെയ്യുക.
04:10 നക്ഷത്ര ചിഹ്നം മഞ്ഞ നിറമായി മാറുന്നത് നിങ്ങള്ക്ക് കാണാം.
04:13 വീണ്ടും നക്ഷത്ര ചിഹ്നത്തില് Click ചെയ്യുക.
04:14 ഒരു dialog box പോപ്പപ്പ് ചെയ്യുന്നു.
04:17 ‘Folder’ drop down menu വില് നിന്ന് ‘Bookmarks toolbar’ തിരഞ്ഞെടുക്കുക.
04:23 Gmail bookmark ഇപ്പോള് Bookmarks toolbar ലേയ്ക്ക് ചേര്ക്കപ്പെട്ടിട്ടുള്ളതായി ശ്രദ്ധിക്കുക.
04:28 yahoo homepage ലേയ്ക്ക് പോകാന് Homepage icon ല് Click ചെയ്യുക.
04:33 Gmail bookmark ല് Click ചെയ്യുക. ഇത് നിങ്ങളെ Gmail ലോഗിന് പേജിലേയ്ക്ക് എത്തിക്കും.
04:39 നിങ്ങള് സാധാരണ സന്ദര്ശിക്കുന്ന സൈറ്റുകള് സന്ദര്ശിക്കാന് നിങ്ങള്ക്ക് bookmarks bar ഉപയോഗിക്കാം, പക്ഷെ അവ homepage ആയി ക്രമീകരിക്കാനുദ്ദേശിക്കുന്നില്ല.
04:46 അടുത്തതായി നമ്മള് Sidebar പരിശോധിക്കും.
04:49 ആദ്യംView പിന്നെ Sidebar ,history ഇതേക്രമത്തില് Click ചെയ്യുക,
04:54 ഇടതുവശത്തെ bar ല് 3 ഓപ്ഷനുകളുണ്ടെന്ന് നിങ്ങള്ക്ക് കാണാം - today, yesterday കൂടാതെ older than 6 months.
05:02 പ്രദര്ശിപ്പിച്ചിട്ടുള്ള ഓപ്ഷനുകള് ആ computer ല് Firefox ഉപയോഗിച്ചതിന്റെ ഇടവേളകളെ ആശ്രയിച്ചിരിക്കും.
05:09 Today icon ന് സമീപത്തുള്ള പ്ലസ് ചിഹ്നത്തില് Click ചെയ്യുക, അത് menu വികസിപ്പിക്കും.
05:15 google homepage ലേയ്ക്ക് തിരിച്ചുപോകാന് google link തിരഞ്ഞെടുക്കുക.
05:19 നിങ്ങള് മുമ്പ് സന്ദര്ശിച്ച സൈറ്റിലേയ്ക്ക് തിരിച്ചുപോകാന് എത്ര എളുപ്പമാണെന്ന് നമുക്ക് കാണാം!
05:25 Sidebar ന് അതിന്റേതായ ഒരു സെര്ച്ച് പ്രവര്ത്തനമുണ്ട്.
05:29 search box ല് നിങ്ങള്ക്ക് തിരയാനാഗ്രഹമുള്ള പേര് ടൈപ്പ് ചെയ്യാം.
05:34 ഇത് തുടര്ന്ന് നിങ്ങളുടെ history യില് തിരഞ്ഞ് കണ്ടെത്തും.
05:37 search box ല് ‘google’ എന്ന് ടൈപ്പ് ചെയ്യുക.
05:39 google homepage ആദ്യ ഫലമായി പൊങ്ങിവരുന്നു.
05:43 side bar ന്റെ ഇടതുമൂലയിലായി ചെറിയ ‘x’ ല് ക്ലിക്ക് ചെയ്ത് നിങ്ങള്ക്ക് Sidebar അപ്രത്യക്ഷമാക്കാം.
05:51 അടുത്തതായി, Status bar എന്താണ് ചെയ്യുന്നതെന്ന് നോക്കാം.
05:55 Status bar എന്നത് browser window യുടെ താഴത്തുള്ള ലോഡ് ചെയ്യുന്ന സൈറ്റുകളെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയതാണ്.
06:02 URL ബാറിലേയ്ക്ക് പോയി ‘www.wired.com’ എന്ന് ടൈപ്പ് ചെയ്യുകയും തുടര്ന്ന് enter key അമര്ത്തുകയും ചെയ്യുക.
06:10 Status bar വേഗമൊന്ന് നോക്കാം. ഇത് ലോഡ് ചെയ്തുകൊണ്ടിരിക്കുന്ന webpage ന്റെ സ്ഥിതി കാണിക്കുന്നു.
06:16 Status bar നിങ്ങളെ ഒരു സൈറ്റ് ലോഡ് ചെയ്യുന്നില്ല എന്നോ അല്ലെങ്കില് ലോഡ് ചെയ്യാന് ഇനിയും എത്ര സമയമെടുക്കുമെന്നോ മുതലായ കാര്യങ്ങള് മനസ്സിലാക്കാന് സഹായിക്കും.
06:25 അവസാനമായി നമുക്ക് Content area ഒന്ന് പരിശോധിക്കാം.
06:28 ഇവിടെയാണ് നിങ്ങള് webpage ന്റെ ഉള്ളടക്കം കാണുന്നത്.
06:33 ഇതോടെ ഈ tutorial അവസാനിച്ചു.
06:35 ഈ tutorial ല് നമ്മള് പഠിച്ചത്; Firefox interface കൂടാതെ toolbars എന്നിവയെക്കുറിച്ചാണ്.
06:43 ഈ കോമ്പ്രഹന്ഷന് ടെസ്റ്റ് കൊമ്പ്രിഹെൻസിവ് അസൈന്മെന്റ് പരീക്ഷിക്കുക.
06:46 നിങ്ങളുടെ ഹോംപേജ് ‘www.spoken-tutorial.org’ ലേയ്ക്ക് മാറ്റുകയും നാവിഗേററ് ചെയ്യുകയും ചെയ്യാം.
06:54 ഇനി ‘yahoo’ website ലേയ്ക്ക് browser ന്റെ History function ഉപയോഗിച്ച് പോവുക..
07:00 http://spoken-tutorial.org/What_is_a_Spoken_Tutorial ലിങ്കിൽ ലഭ്യമായ video കാണുക
07:05 ഇതോടെ ഇത് Spoken Tutorial project അവസാനിച്ചു സമ്മറൈസ് ചെയ്യുന്നു
07:07 നിങ്ങള്ക്ക് മികച്ച bandwidth ഇല്ലെങ്കില് നിങ്ങള്ക്കത് ഡൌണ്ലോഡ് ചെയ്ത് കാണാം
07:12 Spoken Tutorial Project Team spoken tutorials ഉപയോഗിച്ച് വര്ക്ഷോപ്പുകള് നടത്തുന്നു
07:17 ഓണ്ലൈന് പരീക്ഷ ജയിക്കുന്നവര്ക്ക് സാക്ഷ്യപത്രങ്ങള് നല്കുന്നു
07:21 കൂടുതല് വിശദാംശങ്ങള്ക്കായി എഴുതുക: contact@spoken-tutorial.org
07:27 Spoken Tutorial Project എന്നത് Talk to a Teacher project ന്റെ ഭാഗമാണ്
07:31 ഇതിനെ പിന്തുണയ്ക്കുന്നത് National Mission on Education, ICT, MHRD, Government of India മുഖാന്തരമാണ്
07:39 ഇതിനെക്കുറിച്ചുള്ള കൂടുതല് വിവരങ്ങള് spoken hyphen tutorial dot org slash NMEICThyphen Intro യില് ലഭ്യമാണ്
07:50 ഈ tutorial സമാഹരിച്ചത് ശാലു ശങ്കർ, IIT Bombay
07:56 നന്ദി

Contributors and Content Editors

Desicrew, Devisenan, Pratik kamble, Shalu sankar