Difference between revisions of "C-and-C++/C4/File-Handling-In-C/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
Line 6: Line 6:
 
|-
 
|-
 
| 00.01
 
| 00.01
|C , C++ ലെ '''Files''' എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം
+
|C, C++ ലെ '''Files''' എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
 
|-
 
|-
 
| 00.05
 
| 00.05
Line 12: Line 12:
 
|-
 
|-
 
| 00.08
 
| 00.08
| ഫയൽ തുറക്കുന്നത്  
+
| ഫയൽ തുറക്കുന്നത്.
 
|-
 
|-
 
| 00.10
 
| 00.10
|ഫയലിലെ ഡേറ്റ റീഡ് ചെയ്യുന്നത്  
+
|ഫയലിലെ ഡേറ്റ റീഡ് ചെയ്യുന്നത്.
 
|-
 
|-
 
| 00.12
 
| 00.12
|ഒരു ഫയലിൽ ഡേറ്റ write ചെയ്യുന്നത്
+
|ഒരു ഫയലിൽ ഡേറ്റ write ചെയ്യുന്നത്.
 
|-
 
|-
 
| 00.15
 
| 00.15
|ചില ഉദാഹരണങ്ങൾ  
+
|ചില ഉദാഹരണങ്ങൾ.
 
|-
 
|-
 
| 00.17
 
| 00.17
Line 27: Line 27:
 
|-
 
|-
 
| 00.20
 
| 00.20
|  Ubuntu Operating System version 11.10,
+
|  Ubuntu Operating System version 11.10  
 
|-
 
|-
 
| 00.24
 
| 00.24
Line 33: Line 33:
 
|-
 
|-
 
| 00.28
 
| 00.28
| ഫയലിന്റെ ആമുഖത്തോടെ തുടങ്ങാം .
+
| ഫയലിന്റെ ആമുഖത്തോടെ തുടങ്ങാം.
 
|-
 
|-
 
| 00.31
 
| 00.31
|ഡേറ്റകളുടെ ശേഖരത്തെ ഫയൽ എന്ന് പറയുന്നു  
+
|ഡേറ്റകളുടെ ശേഖരത്തെ ഫയൽ എന്ന് പറയുന്നു.
 
|-
 
|-
 
|00.34
 
|00.34
|ഇത്  ഒരു  database, ഒരു പ്രോഗ്രാം ,ഒരു അക്ഷരം അങ്ങനെ എന്തുമാകാം.
+
|ഇത്  ഒരു  database, ഒരു പ്രോഗ്രാം, ഒരു അക്ഷരം അങ്ങനെ എന്തുമാകാം.
 
|-
 
|-
 
|00.39
 
|00.39
|നമുക്ക് ഒരു ഫയൽ സൃഷ്ടിച്ച് അത്  Cൽ access ചെയ്യാം  
+
|നമുക്ക് ഒരു ഫയൽ സൃഷ്ടിച്ച് അത്  Cൽ access ചെയ്യാം.
 
|-
 
|-
 
|00.44
 
|00.44
|'''C''' ൽ  '''file''' കൈകാര്യം ചെയ്യുന്നതിന്  ഒരു ഉദാഹരണം നോക്കാം  
+
|'''C'''ൽ  '''file''' കൈകാര്യം ചെയ്യുന്നതിന്  ഒരു ഉദാഹരണം നോക്കാം.
 
|-
 
|-
 
| 00.48
 
| 00.48
|ഞാനൊരു പ്രോഗ്രാം എഴുതിയിട്ടുണ്ട്  
+
|ഞാനൊരു പ്രോഗ്രാം എഴുതിയിട്ടുണ്ട്.
 
|-
 
|-
 
| 00.50
 
| 00.50
| അത് നോക്കാം  
+
| അത് നോക്കാം.
 
|-
 
|-
 
| 00.51
 
| 00.51
|ശ്രദ്ധിക്കുക, നമ്മുടെ ഫയലിന്റെ പേര് '''file.c '''
+
|ശ്രദ്ധിക്കുക, നമ്മുടെ ഫയലിന്റെ പേര് '''file.c '''.
 
|-
 
|-
 
| 00.55
 
| 00.55
|ഈ പ്രോഗ്രാമിൽ നമ്മൾ ഒരു ഫയൽ സൃഷ്ടിച്ച്  ഡേറ്റ അതിൽ write ചെയ്യുന്നു
+
|ഈ പ്രോഗ്രാമിൽ നമ്മൾ ഒരു ഫയൽ സൃഷ്ടിച്ച്  ഡേറ്റ അതിൽ write ചെയ്യുന്നു.
 
|-
 
|-
 
| 01.01
 
| 01.01
| ഇപ്പോൾ കോഡ് വിശധമാക്കട്ടെ  
+
| ഇപ്പോൾ കോഡ് വിശധമാക്കട്ടെ.
 
|-
 
|-
 
| 01.03
 
| 01.03
|ഇത് ഹെഡർ ഫയൽ   
+
|ഇത് ഹെഡർ ഫയൽ.  
 
|-
 
|-
 
| 01.05
 
| 01.05
|ഇത് മെയിൻ ഫങ്ഷൻ  
+
|ഇത് മെയിൻ ഫങ്ഷൻ.
 
|-
 
|-
 
|01.07
 
|01.07
|ഒരു '''file'''വേരിയബിൾ ഡിഫൈൻ ചെയ്യുന്നതിനായി  നമ്മൾ  '''FILE'''ടൈപ്പ്  ഉപയോഗിക്കുന്നു  
+
|ഒരു '''file''' വേരിയബിൾ ഡിഫൈൻ ചെയ്യുന്നതിനായി  നമ്മൾ  '''FILE''' ടൈപ്പ്  ഉപയോഗിക്കുന്നു.
 
|-
 
|-
 
| 01.12
 
| 01.12
|'''header stdio.h''' ന് താഴെ '''FILE variable'''ഡിഫൈൻ ചെയ്യുന്നു.
+
|'''header stdio.h'''ന് താഴെ '''FILE variable''' ഡിഫൈൻ ചെയ്യുന്നു.
 
|-
 
|-
 
| 01.19
 
| 01.19
|'''FILE variable''' ന്റെ  പോയിന്റർ ആണ് '''*fp'''
+
|'''FILE variable'''ന്റെ  പോയിന്റർ ആണ് '''*fp'''
 
|-
 
|-
 
| 01.22
 
| 01.22
|ആ ഫയലിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും, അതായത് പേര് , status, നിലവിലുള്ള വിവരങ്ങൾ ,
+
|ആ ഫയലിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും, അതായത് പേര്, status, നിലവിലുള്ള വിവരങ്ങൾ  
 
|-
 
|-
 
| 01.26
 
| 01.26
|എന്നിവ സ്റ്റോർ ചെയ്യുന്നു  
+
|എന്നിവ സ്റ്റോർ ചെയ്യുന്നു.
 
|-
 
|-
 
|01.31
 
|01.31
| സ്ലൈഡിലേക്ക് തിരിച്ചു പോകാം  
+
| സ്ലൈഡിലേക്ക് തിരിച്ചു പോകാം.
 
|-
 
|-
 
|01.33
 
|01.33
|ഒരു ഫയൽ തുറക്കുന്നതിനുള്ള  ഘടന നോക്കാം  
+
|ഒരു ഫയൽ തുറക്കുന്നതിനുള്ള  ഘടന നോക്കാം.
 
|-
 
|-
 
|01.37
 
|01.37
Line 96: Line 96:
 
|-
 
|-
 
|01.44
 
|01.44
| നമുക്ക് പുതുതായി സൃഷ്ടിക്കുവനോ തുറക്കുവാനോ ഉള്ള ഫയലിന്റെ പേരാണ്  file name
+
| നമുക്ക് പുതുതായി സൃഷ്ടിക്കുവനോ തുറക്കുവാനോ ഉള്ള ഫയലിന്റെ പേരാണ്  file name.
 
|-
 
|-
 
|01.49
 
|01.49
|file name ന്റെ കൂടെ  അതിന്റെ pathഉം നൽകാൻ കഴിയുന്നു .
+
|file nameന്റെ കൂടെ  അതിന്റെ pathഉം നൽകാൻ കഴിയുന്നു.
 
|-
 
|-
 
| 01.53
 
| 01.53
| അത്പോലെ എക്സ്റ്റൻഷനും നൽകാൻ കഴിയുന്നു .
+
| അത് പോലെ എക്സ്റ്റൻഷനും നൽകാൻ കഴിയുന്നു.
 
|-
 
|-
 
| 01.56
 
| 01.56
Line 111: Line 111:
 
|-
 
|-
 
| 02.02
 
| 02.02
| w -read ഉം write ഉം ചെയ്യാനുള്ള ഫയൽ സൃഷ്ടിക്കുന്നു.
+
| w -readഉം writeഉം ചെയ്യാനുള്ള ഫയൽ സൃഷ്ടിക്കുന്നു.
 
|-
 
|-
 
| 02.06
 
| 02.06
|r- റീഡ് ചെയ്യാനുള്ള ഫയൽ  തുറക്കുന്നു  
+
|r- റീഡ് ചെയ്യാനുള്ള ഫയൽ  തുറക്കുന്നു.
 
|-
 
|-
 
| 02.09
 
| 02.09
|a- ഒരു ഫയലിന്റെ അവസാന ഭാഗത്ത്  write ചെയ്യുന്നതിന് .  
+
|a- ഒരു ഫയലിന്റെ അവസാന ഭാഗത്ത്  write ചെയ്യുന്നതിന്.  
 
|-
 
|-
 
| 02.12
 
| 02.12
|ഇപ്പോൾ പ്രോഗ്രാമിലേക്ക് തിരിച്ച് വരാം  
+
|ഇപ്പോൾ പ്രോഗ്രാമിലേക്ക് തിരിച്ച് വരാം.
 
|-
 
|-
 
| 02.15
 
| 02.15
|ഇവിടെ '''write''' മോഡിലുള്ള '''Sample.txt file'''സൃഷ്ടിക്കുന്നു  
+
|ഇവിടെ '''write''' മോഡിലുള്ള '''Sample.txt file''' സൃഷ്ടിക്കുന്നു.
 
|-
 
|-
 
| 02.20
 
| 02.20
|path നൽകിയിരിക്കുന്നത് ശ്രദ്ധിക്കുക .  
+
|path നൽകിയിരിക്കുന്നത് ശ്രദ്ധിക്കുക.  
 
|-
 
|-
 
| 02.23
 
| 02.23
|'''desktop''' ൽ നമ്മുടെ ഫയൽ സൃഷ്ടിക്കപ്പെടുന്നു .
+
|'''desktop'''ൽ നമ്മുടെ ഫയൽ സൃഷ്ടിക്കപ്പെടുന്നു.
 
|-
 
|-
 
| 02.27
 
| 02.27
|എന്നിട്ട് ഫയലിലേക്ക്  നമുക്ക് സ്റ്റേറ്റ്മെന്റുകൾ write ചെയ്യുന്നു .
+
|എന്നിട്ട് ഫയലിലേക്ക്  നമുക്ക് സ്റ്റേറ്റ്മെന്റുകൾ write ചെയ്യുന്നു.
 
|-
 
|-
 
| 02.30
 
| 02.30
Line 141: Line 141:
 
|-
 
|-
 
| 02.34
 
| 02.34
| '''fprintf''' ഔട്ട്‌പുട്ട് നിലവിലെ  ഔട്ട്‌പുട്ട്  സ്ട്രീമിലേക്ക് wrtite ചെയ്യുന്നു .
+
| '''fprintf''' ഔട്ട്‌പുട്ട് നിലവിലെ  ഔട്ട്‌പുട്ട്  സ്ട്രീമിലേക്ക് write ചെയ്യുന്നു.
 
|-
 
|-
 
| 02.39
 
| 02.39
| '''fclose ''' ആ സ്ട്രീമുമായി ബന്ധപ്പെട്ടിട്ടുള്ള ഫയൽ ക്ലോസ് ചെയ്യുന്നു .
+
| '''fclose ''' ആ സ്ട്രീമുമായി ബന്ധപ്പെട്ടിട്ടുള്ള ഫയൽ ക്ലോസ് ചെയ്യുന്നു.
 
|-
 
|-
 
| 02.43
 
| 02.43
|ഇതാണ് റിട്ടേണ്‍ സ്റ്റേറ്റ്മെന്റ് .
+
|ഇതാണ് റിട്ടേണ്‍ സ്റ്റേറ്റ്മെന്റ്.
 
|-
 
|-
 
| 02.46
 
| 02.46
|'''Save''' ക്ലിക്ക് ചെയ്യുക  
+
|'''Save''' ക്ലിക്ക് ചെയ്യുക.
 
|-
 
|-
 
| 02.48
 
| 02.48
|പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ  
+
|പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ.
 
|-
 
|-
 
| 02.50
 
| 02.50
|'''Ctrl, Alt,T'''ഒരുമിച്ച് പ്രസ്‌ ചെയ്ത് , ടെർമിനൽ വിൻഡോ തുറക്കുന്നു  
+
|'''Ctrl, Alt, T''' ഒരുമിച്ച് പ്രസ്‌ ചെയ്ത്, ടെർമിനൽ വിൻഡോ തുറക്കുന്നു.
 
|-
 
|-
 
| 02.59
 
| 02.59
Line 162: Line 162:
 
|-
 
|-
 
| 03.00
 
| 03.00
|'''gcc space file dot c space hyphen o space file '''ടൈപ്പ് ചെയ്യുക  
+
|'''gcc space file dot c space hyphen o space file ''' ടൈപ്പ് ചെയ്യുക.
 
|-
 
|-
 
| 03.06
 
| 03.06
|എന്റർ പ്രസ്‌ ചെയ്യുക  
+
|എന്റർ പ്രസ്‌ ചെയ്യുക.
 
|-
 
|-
 
| 03.07
 
| 03.07
|  എക്സിക്യൂട്ട് ചെയ്യാൻ  '''dot slash'file''' (./file) ടൈപ്പ് ചെയ്ത്  
+
|  എക്സിക്യൂട്ട് ചെയ്യാൻ  '''dot slash file''' (./file) ടൈപ്പ് ചെയ്ത്  
 
|-
 
|-
 
| 03.11
 
| 03.11
| എന്റർ കൊടുക്കുക  
+
| എന്റർ കൊടുക്കുക.
 
|-
 
|-
 
| 03.13
 
| 03.13
Line 177: Line 177:
 
|-
 
|-
 
| 03.15
 
| 03.15
|ഇപ്പോൾ ഇത് പരിശോദിക്കാം  
+
|ഇപ്പോൾ ഇത് പരിശോദിക്കാം.
 
|-
 
|-
 
| 03.17
 
| 03.17
|'''home folder'''   തുറക്കാം .
+
|'''home folder''' തുറക്കാം.
 
|-
 
|-
 
| 03.20
 
| 03.20
|'''home folder''' ഓപ്ഷൻ ക്ലിക്ക് ചെയ്യുക  
+
|'''home folder''' ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
 
|-
 
|-
 
| 03.22
 
| 03.22
Line 189: Line 189:
 
|-
 
|-
 
| 03.25
 
| 03.25
| ഇതാണ്  '''sample.txt''' ഫയൽ  
+
| ഇതാണ്  '''sample.txt''' ഫയൽ.
 
|-
 
|-
 
| 03.29
 
| 03.29
|ഇത് സൂചിപ്പിക്കുന്നത് നമ്മുടെ ഫയൽ വിജയകരമായി സൃഷ്ടിക്കപ്പെട്ടുവെന്നാണ്   
+
|ഇത് സൂചിപ്പിക്കുന്നത് നമ്മുടെ ഫയൽ വിജയകരമായി സൃഷ്ടിക്കപ്പെട്ടുവെന്നാണ്.  
 
|-
 
|-
 
| 03.32
 
| 03.32
|അത് തുറക്കട്ടെ  
+
|അത് തുറക്കട്ടെ.
 
|-
 
|-
 
| 03.34
 
| 03.34
|ഫയലിൽ ഡബിൾ ക്ലിക്ക് ചെയ്യുക  
+
|ഫയലിൽ ഡബിൾ ക്ലിക്ക് ചെയ്യുക.
 
|-
 
|-
 
| 03.36
 
| 03.36
| ഇവിടെ നമുക്ക്  ആ സന്ദേശങ്ങൾ കാണാം   
+
| ഇവിടെ നമുക്ക്  ആ സന്ദേശങ്ങൾ കാണാം.    
 
|-
 
|-
 
| 03.39
 
| 03.39
Line 210: Line 210:
 
|-
 
|-
 
| 03.44
 
| 03.44
|ഇങ്ങനെയാണ് ഒരു ഫയൽ സൃഷ്ടിക്കുന്നതും ഒരു ഡേറ്റ അതിൽ എഴുതുന്നതും  
+
|ഇങ്ങനെയാണ് ഒരു ഫയൽ സൃഷ്ടിക്കുന്നതും ഒരു ഡേറ്റ അതിൽ എഴുതുന്നതും.
 
|-
 
|-
 
| 03.48
 
| 03.48
| ഇപ്പോൾ ഒരു ഫയലിൽ നിന്നും ഡേറ്റ എങ്ങനെ റീഡ് ചെയ്യാമെന്ന് നോക്കാം .
+
| ഇപ്പോൾ ഒരു ഫയലിൽ നിന്നും ഡേറ്റ എങ്ങനെ റീഡ് ചെയ്യാമെന്ന് നോക്കാം.
 
|-
 
|-
 
| 03.52
 
| 03.52
| പ്രോഗ്രാം നേരത്തേ  എഴുതിയിട്ടുണ്ട് .
+
| പ്രോഗ്രാം നേരത്തേ  എഴുതിയിട്ടുണ്ട്.
 
|-
 
|-
 
| 03.54
 
| 03.54
|അത് തുറക്കാം  
+
|അത് തുറക്കാം.
 
|-
 
|-
 
| 03.56
 
| 03.56
|ഈ പ്രോഗ്രാമിൽ  '''sample.txt'''  ഫയലിൽ നിന്ന് ഡേറ്റ റീഡ് ചെയ്യുകയും കണ്‍സോളിൽ  അത്  പ്രിന്റ്‌ ചെയ്യുകയും ചെയ്യുന്നു .
+
|ഈ പ്രോഗ്രാമിൽ  '''sample.txt'''  ഫയലിൽ നിന്ന് ഡേറ്റ റീഡ് ചെയ്യുകയും കണ്‍സോളിൽ  അത്  പ്രിന്റ്‌ ചെയ്യുകയും ചെയ്യുന്നു.
 
|-
 
|-
 
| 04.03
 
| 04.03
|കോഡ് വിശദമാക്കട്ടെ  
+
|കോഡ് വിശദമാക്കട്ടെ.
 
|-
 
|-
 
| 04.05
 
| 04.05
|ഇത് ഹെഡർ ഫയൽ  
+
|ഇത് ഹെഡർ ഫയൽ.
 
|-
 
|-
 
| 04.08
 
| 04.08
|ഇത് മെയിൻ ഫങ്ഷൻ  
+
|ഇത് മെയിൻ ഫങ്ഷൻ.
 
|-
 
|-
 
| 04.10
 
| 04.10
|ഇവിടെ ഒരു'''file variable'''  ഉം '''file variable''' ലേക്ക് ഒരു  '''pointer''' ഉം ഡിഫൈൻ  ചെയ്യുന്നു .
+
|ഇവിടെ ഒരു '''file variable'''  ഉം '''file variable'''ലേക്ക് ഒരു  '''pointer'''ഉം ഡിഫൈൻ  ചെയ്യുന്നു.
 
|-
 
|-
 
| 04.15
 
| 04.15
|എന്നിട്ട് ഒരു  '''character variable c'''ഡിക്ലയർ ചെയ്യുന്നു  
+
|എന്നിട്ട് ഒരു  '''character variable c''' ഡിക്ലയർ ചെയ്യുന്നു.
 
|-
 
|-
 
| 04.19
 
| 04.19
|ഇവിടെ '''read''' മോഡിൽ ഫയൽ ''' Sample.txt''' തുറക്കുന്നു  
+
|ഇവിടെ '''read''' മോഡിൽ ഫയൽ ''' Sample.txt''' തുറക്കുന്നു.
 
|-
 
|-
 
| 04.24
 
| 04.24
|ഔട്ട്‌പുട്ട്  '''fp''' ൽ സ്റ്റോർ ചെയ്യുന്നു  
+
|ഔട്ട്‌പുട്ട്  '''fp'''ൽ സ്റ്റോർ ചെയ്യുന്നു.
 
|-
 
|-
 
| 04.27
 
| 04.27
|എന്നിട്ട് കണ്‍ഡിഷൻ, '''fp''' is equals to '''NULL, പരിശോദിക്കുന്നു .  
+
|എന്നിട്ട് കണ്‍ഡിഷൻ, '''fp''' is equals to '''NULL, പരിശോദിക്കുന്നു.  
 
|-
 
|-
 
| 04.32
 
| 04.32
|കണ്‍ഡിഷൻ '''true''' ആണെങ്കിൽ ഈ സന്ദേശം പ്രിന്റ്‌ ചെയ്യുന്നു  
+
|കണ്‍ഡിഷൻ '''true''' ആണെങ്കിൽ ഈ സന്ദേശം പ്രിന്റ്‌ ചെയ്യുന്നു.
 
|-
 
|-
 
| 04.36
 
| 04.36
Line 255: Line 255:
 
|-
 
|-
 
| 04.38
 
| 04.38
|അല്ലെങ്കിൽ മറ്റൊരു കണ്‍ഡിഷൻ, c is not equal to EOF, പരിശോദിക്കുന്നു   
+
|അല്ലെങ്കിൽ മറ്റൊരു കണ്‍ഡിഷൻ, c is not equal to EOF, പരിശോദിക്കുന്നു.    
 
|-
 
|-
 
| 04.46
 
| 04.46
| ഇവിടെ '''EOF''', '''end of file ''' ആണ് .
+
| ഇവിടെ '''EOF''', '''end of file ''' ആണ്.
 
|-
 
|-
 
| 04.49
 
| 04.49
|ഇത് ഇൻപുട്ടിന്റെ അവസാനം സൂചിപ്പിക്കുന്നു .  
+
|ഇത് ഇൻപുട്ടിന്റെ അവസാനം സൂചിപ്പിക്കുന്നു.  
 
|-
 
|-
 
| 04.52
 
| 04.52
| ഒരു ഡേറ്റsource ൽ നിന്നും കൂടുതൽ ഡേറ്റകൾ റീഡ് ചെയ്യാൻ  കഴിയാത്ത ഒരു  അവസ്ഥയാണിത് .
+
| ഒരു ഡേറ്റ sourceൽ നിന്നും കൂടുതൽ ഡേറ്റകൾ റീഡ് ചെയ്യാൻ  കഴിയാത്ത ഒരു  അവസ്ഥയാണിത്.
 
|-
 
|-
 
| 04.57
 
| 04.57
|ഈ കണ്‍ഡിഷൻ  ശരിയാണെങ്കിൽ കണ്‍സോളിൽ '''Sample.txt''' ൽ നിന്നുമുള്ള അക്ഷരങ്ങൾ  കാണിക്കുന്നു.  
+
|ഈ കണ്‍ഡിഷൻ  ശരിയാണെങ്കിൽ കണ്‍സോളിൽ '''Sample.txt'''ൽ നിന്നുമുള്ള അക്ഷരങ്ങൾ  കാണിക്കുന്നു.  
 
|-
 
|-
 
| 05.06
 
| 05.06
| ഇവിടെ  '''getc'''ഒരു പ്രത്യേക ഫയലിൽ നിന്നോ സ്ട്രീമിൽ നിന്നോ  ഒരു '''character''' റിട്ടേണ്‍ ചെയ്യുന്നു.  
+
| ഇവിടെ  '''getc''' ഒരു പ്രത്യേക ഫയലിൽ നിന്നോ സ്ട്രീമിൽ നിന്നോ  ഒരു '''character''' റിട്ടേണ്‍ ചെയ്യുന്നു.  
 
|-
 
|-
 
| 05.12
 
| 05.12
|ഇപ്പോളിത്  '''Sample.txt''' ഫയലിൽ നിന്നും  ഒരു "ക്യാരക്റ്റർ" റിട്ടേണ്‍ ചെയ്യുന്നു  
+
|ഇപ്പോളിത്  '''Sample.txt''' ഫയലിൽ നിന്നും  ഒരു "ക്യാരക്റ്റർ" റിട്ടേണ്‍ ചെയ്യുന്നു.
 
|-
 
|-
 
| 05.17
 
| 05.17
| '''console'''ൽ ഒരു ക്യാരക്റ്റർ  കാണിക്കുന്നതിനായി  '''putchar''' ഉപയോഗിക്കുന്നു .
+
| '''console'''ൽ ഒരു ക്യാരക്റ്റർ  കാണിക്കുന്നതിനായി  '''putchar''' ഉപയോഗിക്കുന്നു.
 
|-
 
|-
 
| 05.22
 
| 05.22
|എന്നിട്ടിത് വേരിയബിൾ Cൽ ഈ ക്യാരക്റ്ററുകൾ സ്റ്റോർ ചെയ്യുന്നു  
+
|എന്നിട്ടിത് വേരിയബിൾ Cൽ ഈ ക്യാരക്റ്ററുകൾ സ്റ്റോർ ചെയ്യുന്നു.
 
|-
 
|-
 
| 05.25
 
| 05.25
|ഇവിടെ ഫയൽ ക്ലോസ് ചെയ്യുന്നു .
+
|ഇവിടെ ഫയൽ ക്ലോസ് ചെയ്യുന്നു.
 
|-
 
|-
 
| 05.28
 
| 05.28
| ഇത് റിട്ടേണ്‍ സ്റ്റേറ്റ്മെന്റ്  
+
| ഇത് റിട്ടേണ്‍ സ്റ്റേറ്റ്മെന്റ്.
 
|-
 
|-
 
| 05.30
 
| 05.30
|സേവ് ക്ലിക്ക് ചെയ്യുക  
+
|സേവ് ക്ലിക്ക് ചെയ്യുക.
 
|-
 
|-
 
| 05.32
 
| 05.32
|പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ  
+
|പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ.
 
|-
 
|-
 
| 05.35
 
| 05.35
|ടെർമിനലിലേക്ക് തിരികെ വരിക   
+
|ടെർമിനലിലേക്ക് തിരികെ വരിക.  
 
|-
 
|-
 
| 05.37
 
| 05.37
Line 303: Line 303:
 
|-
 
|-
 
| 05.45
 
| 05.45
|എന്റർ പ്രസ്‌ ചെയ്യുക  
+
|എന്റർ പ്രസ്‌ ചെയ്യുക.
 
|-
 
|-
 
| 05.47
 
| 05.47
Line 312: Line 312:
 
|-
 
|-
 
| 05.54
 
| 05.54
|'''Welcome to the Spoken-Tutorial'''.
+
|'''Welcome to the Spoken-Tutorial'''..
 
|-
 
|-
 
| 05.56
 
| 05.56
Line 318: Line 318:
 
|-
 
|-
 
| 05.59
 
| 05.59
|ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു  
+
|ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
 
|-
 
|-
 
| 06.01
 
| 06.01
|സ്ലൈഡിലേക്ക് പോകാം
+
|സ്ലൈഡിലേക്ക് പോകാം.
 
|-
 
|-
 
| 06.03
 
| 06.03
Line 327: Line 327:
 
|-
 
|-
 
| 06.04
 
| 06.04
|ഇവിടെ പഠിച്ചത് ,
+
|ഇവിടെ പഠിച്ചത്,
 
|-
 
|-
 
| 06.06
 
| 06.06
|ഫയൽ കൈകാര്യം ചെയ്യുന്നത്  
+
|ഫയൽ കൈകാര്യം ചെയ്യുന്നത്.
 
|-
 
|-
 
| 06.08
 
| 06.08
|ഒരു ഫയലിൽ ഡേറ്റ write ചെയ്യുന്നത്  
+
|ഒരു ഫയലിൽ ഡേറ്റ write ചെയ്യുന്നത്.
 
|-
 
|-
 
| 06.10
 
| 06.10
Line 339: Line 339:
 
|-
 
|-
 
| 06.17
 
| 06.17
|ഒരു ഫയലിൽ നിന്ന് ഡേറ്റ റീഡ് ചെയ്യുന്നത്  
+
|ഒരു ഫയലിൽ നിന്ന് ഡേറ്റ റീഡ് ചെയ്യുന്നത്.
 
|-
 
|-
 
| 06.18
 
| 06.18
Line 345: Line 345:
 
|-
 
|-
 
| 06.25
 
| 06.25
|ഒരു അസ്സിഗ്ന്മെന്റ് ,
+
|ഒരു അസ്സിഗ്ന്മെന്റ്,
 
|-
 
|-
 
| 06.26
 
| 06.26
|'''TEST'''ഫയൽ സൃഷ്ടിക്കാനുള്ള ഒരു പ്രോഗ്രാം എഴുതുക .
+
|'''TEST''' ഫയൽ സൃഷ്ടിക്കാനുള്ള ഒരു പ്രോഗ്രാം എഴുതുക.
 
|-
 
|-
 
| 06.30
 
| 06.30
|'''TEST'''ഫയലിൽ നിങ്ങളുടെ പേരും അഡ്രസും write ചെയ്യുക   
+
|'''TEST''' ഫയലിൽ നിങ്ങളുടെ പേരും അഡ്രസും write ചെയ്യുക.    
 
|-
 
|-
 
| 06.33
 
| 06.33
| Cപ്രോഗ്രാം ഉപയോഗിച്ച് ഇത്  കണ്‍സോളിൽ കാണിക്കുക .
+
| Cപ്രോഗ്രാം ഉപയോഗിച്ച് ഇത്  കണ്‍സോളിൽ കാണിക്കുക.
 
|-
 
|-
 
| 06.37
 
| 06.37
|ഇവിടെ  ലഭ്യമായ വീഡിയോ കാണുക
+
|ഇവിടെ  ലഭ്യമായ വീഡിയോ കാണുക.
 
|-
 
|-
 
| 06.40
 
| 06.40
|ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു
+
|ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
 
|-
 
|-
 
| 06.43
 
| 06.43
|നല്ല ബാന്‍ഡ് വിഡ്ത്ത്  ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്
+
|നല്ല ബാന്‍ഡ് വിഡ്ത്ത്  ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
 
|-
 
|-
 
| 06.47
 
| 06.47
|സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം ,
+
|സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
 
|-
 
|-
 
| 06.50
 
| 06.50
Line 375: Line 375:
 
|-
 
|-
 
| 06.57
 
| 06.57
|കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,'''contact@spoken-tutorial.org''' ല്‍ ബന്ധപ്പെടുക
+
|കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, '''contact@spoken-tutorial.org'''ല്‍ ബന്ധപ്പെടുക.
 
|-
 
|-
 
| 07.03
 
| 07.03
Line 381: Line 381:
 
|-
 
|-
 
| 07.07
 
| 07.07
|ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍  മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ്  ഓഫ് ഇന്ത്യ"
+
|ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍  മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ്  ഓഫ് ഇന്ത്യ".
 
|-
 
|-
 
| 07.14
 
| 07.14
|ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്
+
|ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
 
|-
 
|-
 
| 07.18
 
| 07.18

Revision as of 17:22, 11 June 2014

Time Narration
00.01 C, C++ ലെ Files എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00.05 ഇവിടെ പഠിക്കുന്നത്,
00.08 ഫയൽ തുറക്കുന്നത്.
00.10 ഫയലിലെ ഡേറ്റ റീഡ് ചെയ്യുന്നത്.
00.12 ഒരു ഫയലിൽ ഡേറ്റ write ചെയ്യുന്നത്.
00.15 ചില ഉദാഹരണങ്ങൾ.
00.17 ഇതിനായി ഉപയോഗിക്കുന്നത്,
00.20 Ubuntu Operating System version 11.10
00.24 gcc Compiler version 4.6.1.
00.28 ഫയലിന്റെ ആമുഖത്തോടെ തുടങ്ങാം.
00.31 ഡേറ്റകളുടെ ശേഖരത്തെ ഫയൽ എന്ന് പറയുന്നു.
00.34 ഇത് ഒരു database, ഒരു പ്രോഗ്രാം, ഒരു അക്ഷരം അങ്ങനെ എന്തുമാകാം.
00.39 നമുക്ക് ഒരു ഫയൽ സൃഷ്ടിച്ച് അത് Cൽ access ചെയ്യാം.
00.44 Cfile കൈകാര്യം ചെയ്യുന്നതിന് ഒരു ഉദാഹരണം നോക്കാം.
00.48 ഞാനൊരു പ്രോഗ്രാം എഴുതിയിട്ടുണ്ട്.
00.50 അത് നോക്കാം.
00.51 ശ്രദ്ധിക്കുക, നമ്മുടെ ഫയലിന്റെ പേര് file.c .
00.55 ഈ പ്രോഗ്രാമിൽ നമ്മൾ ഒരു ഫയൽ സൃഷ്ടിച്ച് ഡേറ്റ അതിൽ write ചെയ്യുന്നു.
01.01 ഇപ്പോൾ കോഡ് വിശധമാക്കട്ടെ.
01.03 ഇത് ഹെഡർ ഫയൽ.
01.05 ഇത് മെയിൻ ഫങ്ഷൻ.
01.07 ഒരു file വേരിയബിൾ ഡിഫൈൻ ചെയ്യുന്നതിനായി നമ്മൾ FILE ടൈപ്പ് ഉപയോഗിക്കുന്നു.
01.12 header stdio.hന് താഴെ FILE variable ഡിഫൈൻ ചെയ്യുന്നു.
01.19 FILE variableന്റെ പോയിന്റർ ആണ് *fp
01.22 ആ ഫയലിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും, അതായത് പേര്, status, നിലവിലുള്ള വിവരങ്ങൾ
01.26 എന്നിവ സ്റ്റോർ ചെയ്യുന്നു.
01.31 സ്ലൈഡിലേക്ക് തിരിച്ചു പോകാം.
01.33 ഒരു ഫയൽ തുറക്കുന്നതിനുള്ള ഘടന നോക്കാം.
01.37 fopen ഫങ്ഷൻ ഒരു സ്ട്രീം തുറക്കുന്നു.
01.42 എന്നിട്ട് ഇത് ഈ സ്ട്രീമിലേക്ക് ഫയൽ ലിങ്ക് ചെയ്യുന്നു.
01.44 നമുക്ക് പുതുതായി സൃഷ്ടിക്കുവനോ തുറക്കുവാനോ ഉള്ള ഫയലിന്റെ പേരാണ് file name.
01.49 file nameന്റെ കൂടെ അതിന്റെ pathഉം നൽകാൻ കഴിയുന്നു.
01.53 അത് പോലെ എക്സ്റ്റൻഷനും നൽകാൻ കഴിയുന്നു.
01.56 ഇവിടെ നമുക്ക് ഫയലിന്റെ മോഡ് നൽകാം.
01.59 പല തരത്തിലുള്ള modes നോക്കാം.
02.02 w -readഉം writeഉം ചെയ്യാനുള്ള ഫയൽ സൃഷ്ടിക്കുന്നു.
02.06 r- റീഡ് ചെയ്യാനുള്ള ഫയൽ തുറക്കുന്നു.
02.09 a- ഒരു ഫയലിന്റെ അവസാന ഭാഗത്ത് write ചെയ്യുന്നതിന്.
02.12 ഇപ്പോൾ പ്രോഗ്രാമിലേക്ക് തിരിച്ച് വരാം.
02.15 ഇവിടെ write മോഡിലുള്ള Sample.txt file സൃഷ്ടിക്കുന്നു.
02.20 path നൽകിയിരിക്കുന്നത് ശ്രദ്ധിക്കുക.
02.23 desktopൽ നമ്മുടെ ഫയൽ സൃഷ്ടിക്കപ്പെടുന്നു.
02.27 എന്നിട്ട് ഫയലിലേക്ക് നമുക്ക് സ്റ്റേറ്റ്മെന്റുകൾ write ചെയ്യുന്നു.
02.30 "Welcome to the spoken-tutorial"
02.32 "This is an test example"
02.34 fprintf ഔട്ട്‌പുട്ട് നിലവിലെ ഔട്ട്‌പുട്ട് സ്ട്രീമിലേക്ക് write ചെയ്യുന്നു.
02.39 fclose ആ സ്ട്രീമുമായി ബന്ധപ്പെട്ടിട്ടുള്ള ഫയൽ ക്ലോസ് ചെയ്യുന്നു.
02.43 ഇതാണ് റിട്ടേണ്‍ സ്റ്റേറ്റ്മെന്റ്.
02.46 Save ക്ലിക്ക് ചെയ്യുക.
02.48 പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ.
02.50 Ctrl, Alt, T ഒരുമിച്ച് പ്രസ്‌ ചെയ്ത്, ടെർമിനൽ വിൻഡോ തുറക്കുന്നു.
02.59 കംപൈൽ ചെയ്യാൻ
03.00 gcc space file dot c space hyphen o space file ടൈപ്പ് ചെയ്യുക.
03.06 എന്റർ പ്രസ്‌ ചെയ്യുക.
03.07 എക്സിക്യൂട്ട് ചെയ്യാൻ dot slash file (./file) ടൈപ്പ് ചെയ്ത്
03.11 എന്റർ കൊടുക്കുക.
03.13 file എക്സിക്യൂട്ട് ചെയ്യപ്പെട്ടു.
03.15 ഇപ്പോൾ ഇത് പരിശോദിക്കാം.
03.17 home folder തുറക്കാം.
03.20 home folder ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
03.22 Desktop ഓപ്ഷൻ ക്ലിക്ക് ചെയ്യുന്നു.
03.25 ഇതാണ് sample.txt ഫയൽ.
03.29 ഇത് സൂചിപ്പിക്കുന്നത് നമ്മുടെ ഫയൽ വിജയകരമായി സൃഷ്ടിക്കപ്പെട്ടുവെന്നാണ്.
03.32 അത് തുറക്കട്ടെ.
03.34 ഫയലിൽ ഡബിൾ ക്ലിക്ക് ചെയ്യുക.
03.36 ഇവിടെ നമുക്ക് ആ സന്ദേശങ്ങൾ കാണാം.
03.39 Welcome to the Spoken Tutorial.
03.41 This is an test example.
03.44 ഇങ്ങനെയാണ് ഒരു ഫയൽ സൃഷ്ടിക്കുന്നതും ഒരു ഡേറ്റ അതിൽ എഴുതുന്നതും.
03.48 ഇപ്പോൾ ഒരു ഫയലിൽ നിന്നും ഡേറ്റ എങ്ങനെ റീഡ് ചെയ്യാമെന്ന് നോക്കാം.
03.52 പ്രോഗ്രാം നേരത്തേ എഴുതിയിട്ടുണ്ട്.
03.54 അത് തുറക്കാം.
03.56 ഈ പ്രോഗ്രാമിൽ sample.txt ഫയലിൽ നിന്ന് ഡേറ്റ റീഡ് ചെയ്യുകയും കണ്‍സോളിൽ അത് പ്രിന്റ്‌ ചെയ്യുകയും ചെയ്യുന്നു.
04.03 കോഡ് വിശദമാക്കട്ടെ.
04.05 ഇത് ഹെഡർ ഫയൽ.
04.08 ഇത് മെയിൻ ഫങ്ഷൻ.
04.10 ഇവിടെ ഒരു file variable ഉം file variableലേക്ക് ഒരു pointerഉം ഡിഫൈൻ ചെയ്യുന്നു.
04.15 എന്നിട്ട് ഒരു character variable c ഡിക്ലയർ ചെയ്യുന്നു.
04.19 ഇവിടെ read മോഡിൽ ഫയൽ Sample.txt തുറക്കുന്നു.
04.24 ഔട്ട്‌പുട്ട് fpൽ സ്റ്റോർ ചെയ്യുന്നു.
04.27 എന്നിട്ട് കണ്‍ഡിഷൻ, fp is equals to NULL, പരിശോദിക്കുന്നു.
04.32 കണ്‍ഡിഷൻ true ആണെങ്കിൽ ഈ സന്ദേശം പ്രിന്റ്‌ ചെയ്യുന്നു.
04.36 "File doesn't exist."
04.38 അല്ലെങ്കിൽ മറ്റൊരു കണ്‍ഡിഷൻ, c is not equal to EOF, പരിശോദിക്കുന്നു.
04.46 ഇവിടെ EOF, end of file ആണ്.
04.49 ഇത് ഇൻപുട്ടിന്റെ അവസാനം സൂചിപ്പിക്കുന്നു.
04.52 ഒരു ഡേറ്റ sourceൽ നിന്നും കൂടുതൽ ഡേറ്റകൾ റീഡ് ചെയ്യാൻ കഴിയാത്ത ഒരു അവസ്ഥയാണിത്.
04.57 ഈ കണ്‍ഡിഷൻ ശരിയാണെങ്കിൽ കണ്‍സോളിൽ Sample.txtൽ നിന്നുമുള്ള അക്ഷരങ്ങൾ കാണിക്കുന്നു.
05.06 ഇവിടെ getc ഒരു പ്രത്യേക ഫയലിൽ നിന്നോ സ്ട്രീമിൽ നിന്നോ ഒരു character റിട്ടേണ്‍ ചെയ്യുന്നു.
05.12 ഇപ്പോളിത് Sample.txt ഫയലിൽ നിന്നും ഒരു "ക്യാരക്റ്റർ" റിട്ടേണ്‍ ചെയ്യുന്നു.
05.17 consoleൽ ഒരു ക്യാരക്റ്റർ കാണിക്കുന്നതിനായി putchar ഉപയോഗിക്കുന്നു.
05.22 എന്നിട്ടിത് വേരിയബിൾ Cൽ ഈ ക്യാരക്റ്ററുകൾ സ്റ്റോർ ചെയ്യുന്നു.
05.25 ഇവിടെ ഫയൽ ക്ലോസ് ചെയ്യുന്നു.
05.28 ഇത് റിട്ടേണ്‍ സ്റ്റേറ്റ്മെന്റ്.
05.30 സേവ് ക്ലിക്ക് ചെയ്യുക.
05.32 പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ.
05.35 ടെർമിനലിലേക്ക് തിരികെ വരിക.
05.37 കംപൈൽ ചെയ്യാൻ
05.38 gcc space readfile dot c space hyphen o space read ടൈപ്പ് ചെയ്ത്
05.45 എന്റർ പ്രസ്‌ ചെയ്യുക.
05.47 എക്സിക്യൂട്ട് ചെയ്യാനായി ./read ടൈപ്പ് ചെയ്യുക.
05.52 ഔട്ട്‌പുട്ട്
05.54 Welcome to the Spoken-Tutorial..
05.56 This is an test example.
05.59 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
06.01 സ്ലൈഡിലേക്ക് പോകാം.
06.03 ചുരുക്കത്തിൽ
06.04 ഇവിടെ പഠിച്ചത്,
06.06 ഫയൽ കൈകാര്യം ചെയ്യുന്നത്.
06.08 ഒരു ഫയലിൽ ഡേറ്റ write ചെയ്യുന്നത്.
06.10 ഉദാഹരണം: fp = fopen(“Sample.txt”, “w”);
06.17 ഒരു ഫയലിൽ നിന്ന് ഡേറ്റ റീഡ് ചെയ്യുന്നത്.
06.18 ഉദാഹരണം: fp = fopen(“Sample.txt”, “r”);
06.25 ഒരു അസ്സിഗ്ന്മെന്റ്,
06.26 TEST ഫയൽ സൃഷ്ടിക്കാനുള്ള ഒരു പ്രോഗ്രാം എഴുതുക.
06.30 TEST ഫയലിൽ നിങ്ങളുടെ പേരും അഡ്രസും write ചെയ്യുക.
06.33 Cപ്രോഗ്രാം ഉപയോഗിച്ച് ഇത് കണ്‍സോളിൽ കാണിക്കുക.
06.37 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
06.40 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
06.43 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
06.47 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
06.50 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
06.53 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
06.57 കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, contact@spoken-tutorial.orgല്‍ ബന്ധപ്പെടുക.
07.03 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
07.07 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
07.14 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
07.18 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay.
07.22 ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, Pratik kamble