Difference between revisions of "C-and-C++/C3/Arrays/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
Line 23: Line 23:
 
|-
 
|-
 
| 00.16
 
| 00.16
| ചില ഉദാഹരണങ്ങൾ  
+
| ചില ഉദാഹരണങ്ങൾ,
 
|-
 
|-
 
| 00.18
 
| 00.18
|ചില സ്വാഭാവികമായ തെറ്റുകളും അവ തിരുത്തുന്നതും
+
|ചില സ്വാഭാവികമായ തെറ്റുകളും അവ തിരുത്തുന്നതും.
 
|-
 
|-
 
| 00.22
 
| 00.22
Line 41: Line 41:
 
|-
 
|-
 
|00.39
 
|00.39
|ഒരേ ഡേറ്റ ടൈപ്പിലുള്ള  ഡേറ്റകളുടെ അല്ലെങ്കിൽelements ന്റെ ശേഖരമാണ്  array.
+
|ഒരേ ഡേറ്റ ടൈപ്പിലുള്ള  ഡേറ്റകളുടെ അല്ലെങ്കിൽ elementsന്റെ ശേഖരമാണ്  array.
 
|-
 
|-
 
| 00.44
 
| 00.44
|'''Array''' ഇന്‍ഡക്‌സ്‌  0ൽ നിന്ന്  തുടങ്ങുന്നു.
+
|'''Array''' ഇന്‍ഡക്‌സ്‌  0ത്തിൽ  നിന്ന്  തുടങ്ങുന്നു.
 
|-
 
|-
 
| 00.48
 
| 00.48
|ആദ്യത്തെ element index 0ൽ സൂക്ഷിക്കുന്നു.
+
|ആദ്യത്തെ element index 0ത്തിൽ സൂക്ഷിക്കുന്നു.
 
|-
 
|-
 
| 00.52
 
| 00.52
Line 53: Line 53:
 
|-
 
|-
 
| 00.55
 
| 00.55
|'''Single dimensional array ''',
+
|'''Single dimensional array''',
 
|-
 
|-
 
| 00.57
 
| 00.57
Line 62: Line 62:
 
|-
 
|-
 
| 01.01
 
| 01.01
|ഇവിടെ പഠിക്കുന്നത് single dimensional array .
+
|ഇവിടെ പഠിക്കുന്നത് single dimensional array.
 
|-
 
|-
 
| 01.06
 
| 01.06
Line 74: Line 74:
 
|-
 
|-
 
|01.16
 
|01.16
|ഉദാഹരണമായി  5 elements ഉള്ള  star എന്ന ഒരു  integer aray ഡിക്ലയർ ചെയ്യുന്നു.
+
|ഉദാഹരണമായി  5 elements ഉള്ള  star എന്ന ഒരു  integer array ഡിക്ലയർ ചെയ്യുന്നു.
 
|-
 
|-
 
|01.24
 
|01.24
|array index star 0മുതൽ star 4 വരെയാണ്.
+
|array index star 0 മുതൽ star 4 വരെയാണ്.
 
|-
 
|-
 
|01.29
 
|01.29
Line 89: Line 89:
 
|-
 
|-
 
| 01.38
 
| 01.38
|'''data-type,( array യുടെ പേര്  ), size സമം elements'''
+
|'''data-type, ( arrayയുടെ പേര്  ), size സമം elements'''
 
|-
 
|-
 
| 01.44
 
| 01.44
|ഉദാഹരണമായി size 3  ഉള്ള  star എന്ന  interger array ഡിക്ലയർ ചെയ്യുന്നു.ഇതിന്റെ  elements 1, 2, 3.
+
|ഉദാഹരണമായി size 3  ഉള്ള  star എന്ന  interger array ഡിക്ലയർ ചെയ്യുന്നു. ഇതിന്റെ  elements 1, 2, 3.
 
|-
 
|-
 
|01.54
 
|01.54
Line 125: Line 125:
 
|-
 
|-
 
| 02.28
 
| 02.28
| array യുടെ elements 4,.5,.6.
+
| arrayയുടെ elements 4, 5, 6.
 
|-
 
|-
 
| 02.33
 
| 02.33
Line 149: Line 149:
 
|-
 
|-
 
| 02.59
 
| 02.59
|'''Ctrl, Alt , T ''' ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ വിൻഡോ തുറക്കുന്നു.   
+
|'''Ctrl, Alt, T ''' ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ വിൻഡോ തുറക്കുന്നു.   
 
|-
 
|-
 
| 03.09
 
| 03.09
Line 173: Line 173:
 
|-
 
|-
 
| 03.39
 
| 03.39
|സേവ് ക്ലിക്ക് ചെയ്യുക എന്ത് സംഭവിക്കുന്നുവെന്ന് നോക്കാം.  
+
|സേവ് ക്ലിക്ക് ചെയ്യുക. എന്ത് സംഭവിക്കുന്നുവെന്ന് നോക്കാം.  
 
|-
 
|-
 
| 03.42
 
| 03.42

Revision as of 12:13, 4 July 2014

Time Narration


00.01 C, C++ ലെ Arrays എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00.07 ഇവിടെ പഠിക്കുന്നത്,
00.09 എന്താണ് array?
00.11 arrayയുടെ declaration.
00.13 arrayയുടെ initialization.
00.16 ചില ഉദാഹരണങ്ങൾ,
00.18 ചില സ്വാഭാവികമായ തെറ്റുകളും അവ തിരുത്തുന്നതും.
00.22 ഇതിനായി ഉപയോഗിക്കുന്നത്,
00.25 Ubuntu Operating System version 11.04
00.30 gcc, g++ Compiler version 4.6.1 .
00.36 Arrayയുടെ ആമുഖത്തോടെ തുടങ്ങാം.
00.39 ഒരേ ഡേറ്റ ടൈപ്പിലുള്ള ഡേറ്റകളുടെ അല്ലെങ്കിൽ elementsന്റെ ശേഖരമാണ് array.
00.44 Array ഇന്‍ഡക്‌സ്‌ 0ത്തിൽ നിന്ന് തുടങ്ങുന്നു.
00.48 ആദ്യത്തെ element index 0ത്തിൽ സൂക്ഷിക്കുന്നു.
00.52 മൂന്ന് തരത്തിലുള്ള arrays ഉണ്ട്.
00.55 Single dimensional array,
00.57 Two dimensional array,
00.59 Multi-dimensional array.
01.01 ഇവിടെ പഠിക്കുന്നത് single dimensional array.
01.06 single dimensional array എങ്ങനെ ഡിക്ലയർ ചെയ്യാമെന്ന് നോക്കാം.
01.09 ഇതിന്റെ ഘടന
01.11 data-type array യുടെ പേര്, size
01.16 ഉദാഹരണമായി 5 elements ഉള്ള star എന്ന ഒരു integer array ഡിക്ലയർ ചെയ്യുന്നു.
01.24 array index star 0 മുതൽ star 4 വരെയാണ്.
01.29 ഒരു arrayയുടെ ഡിക്ലറേഷൻ മനസിലാക്കി.
01.32 ഇപ്പോൾ നമുക്ക് array initialize ചെയ്യുന്നത് നോക്കാം.
01.35 ഇതിന്റെ ഘടന
01.38 data-type, ( arrayയുടെ പേര് ), size സമം elements
01.44 ഉദാഹരണമായി size 3 ഉള്ള star എന്ന interger array ഡിക്ലയർ ചെയ്യുന്നു. ഇതിന്റെ elements 1, 2, 3.
01.54 ഇവിടെ index star 0 മുതൽ star 2വരെ ആണ്.
01.59 ഉദാഹരണത്തിലേക്ക് പോകാം,
02.01 പ്രോഗ്രാം നേരത്തെ എഡിറ്ററിൽ ടൈപ്പ് ചെയ്തിട്ടുണ്ട്.
02.04 അത് തുറക്കട്ടെ.
02.06 നമ്മുടെ ഫയലിന്റെ പേര് array.c
02.10 ഈ പ്രോഗ്രാമിൽ ഒരു arrayയിലെ elementsന്റെ തുക കാണുന്നു.
02.16 കോഡ് വിശദീകരിക്കാം.
02.18 ഇത് നമ്മുടെ ഹെഡർ ഫയൽ.
02.20 ഇത് മെയിൻ function.
02.22 ഇവിടെ size 3 ഉള്ള array star ഡിക്ലെയർ ചെയ്ത് initialize ചെയ്യുന്നു.
02.28 arrayയുടെ elements 4, 5, 6.
02.33 എന്നിട്ട് integer variable ആയ “sum" ഡിക്ലെയർ ചെയ്യുന്നു.
02.36 ഇവിടെ arrayയുടെ elementsന്റെ തുക കണ്ടിട്ട് sumൽ സൂക്ഷിക്കുന്നു.
02.41 ശ്രദ്ധിക്കുക, index 0ൽ 4 ഉം, index 1ൽ 5 ഉം, index 2ൽ 6 ഉം സൂക്ഷിക്കുന്നു.
02.50 എന്നിട്ട് തുക പ്രിന്റ്‌ ചെയ്യുന്നു.
02.52 ഇത് return സ്റ്റേറ്റ്മെന്റ്.
02.54 സേവ് ക്ലിക്ക് ചെയ്യുക.
02.57 പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം.
02.59 Ctrl, Alt, T ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ വിൻഡോ തുറക്കുന്നു.
03.09 കംപൈൽ ചെയ്യാൻ, gcc space array dot c space hypen o space array ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക.
03.19 എക്സിക്യൂട്ട് ചെയ്യാൻ dot slash array ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക.
03.24 ഔട്ട്‌പുട്ട് ഇങ്ങനെ കാണുന്നു,
03.26 The sum is 15.
03.28 നമുക്ക് സ്വാഭാവികമായി സംഭവിക്കുന്ന ചില തെറ്റുകൾ നോക്കാം.
03.32 പ്രോഗ്രാമിലേക്ക് തിരിച്ചു വരാം.
03.34 ഇവിടെ നാലാമത്തെ വരിയിൽ curly ബ്രാക്കറ്റുകൾ നീക്കം ചെയ്യുന്നു.
03.39 സേവ് ക്ലിക്ക് ചെയ്യുക. എന്ത് സംഭവിക്കുന്നുവെന്ന് നോക്കാം.
03.42 ടെർമിനലിലേക്ക് തിരിച്ച് വരിക.
03.44 നേരത്തേത് പോലെ കംപൈൽ ചെയ്യുക.
03.47 ഈ എറർ കാണാം.
03.49 Invalid initializer. Expected identifier or bracket before numeric constant.
03.56 ഇതെന്തന്നാൽ, arrays, initialize ചെയ്യുമ്പോൾ curly ബ്രാക്കറ്റ് ഉപയോഗിക്കണം.
04.01 പ്രോഗ്രാമിലേക്ക് തിരിച്ച് വന്ന് തെറ്റ് തിരുത്തുക.
04.04 നാലാമത്തെ വരിയിൽ curly ബ്രാക്കറ്റ് ഇടുക.
04.09 സേവ് ക്ലിക്ക് ചെയ്യുക.
04.12 എക്സിക്യൂട്ട് ചെയ്യട്ടെ, ടെർമിനലിലേക്ക് തിരികെ വരുക.
04.15 നേരത്തേത് പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക.
04.19 ഇത് പ്രവർത്തിക്കുന്നു.
04.21 ഇതേ പ്രോഗ്രാം C++ൽ എക്സിക്യൂട്ട് ചെയ്യാം.
04.25 പ്രോഗ്രാമിലേക്ക് തിരിച്ച് വരുക.
04.28 ഇവിടെ ചില മാറ്റങ്ങൾ വരുത്തുന്നു.
04.30 Shift, Ctrl, S ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ തുറക്കുന്നു.
04.38 dot cpp എക്സ്റ്റൻഷനോടെ ഫയൽ സേവ് ചെയ്യുന്നു.
04.44 ഹെഡർ ഫയൽ iostream എന്ന് മാറ്റുക.
04.49 using സ്റ്റേറ്റ്മെന്റ് ഉപയോഗിക്കുക.
04.55 C++ലും arrayയുടെ initializationനും declarationനും ഇത് പോലെയാണ്.
05.01 അതിനാൽ ഇവിടെ ഒരു മാറ്റവും വരുത്തേണ്ട.
05.04 printf സ്റ്റേറ്റ്മെന്റിന് പകരം cout സ്റ്റേറ്റ്മെന്റ് കൊടുക്കുക.
05.09 format specifier, back slash n, comma എന്നിവ നീക്കം ചെയ്ത് രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ കൊടുക്കുക.
05.17 ഇവിടെ നിന്ന് ബ്രാക്കറ്റ് നീക്കം ചെയ്യുക, വീണ്ടും രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ കൊടുത്ത് ഡബിൾ quotesനുള്ളിൽ back slash n ടൈപ്പ് ചെയ്യുക.
05.26 സേവ് ക്ലിക്ക് ചെയ്യുക.
05.29 എക്സിക്യൂട്ട് ചെയ്യട്ടെ, ടെർമിനലിലേക്ക് തിരിച്ച് വരുക.
05.32 കംപൈൽ ചെയ്യാൻ g++ space array dot cpp space hypen o space array1. ടൈപ്പ് ചെയ്യുക.
05.42 “araay dot c”ഫയലിലെ ഔട്ട്‌പുട്ട് parameter ആയ array നീക്കം ചെയ്യപ്പെടാതെയിരിക്കാൻ ഇവിടെ array 1 ഉപയോഗിച്ചു.
05.51 എന്റർ കൊടുക്കുക.
05.54 എക്സിക്യൂട്ട് ചെയ്യാൻ dot slash array1 ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക.
05.59 ഔട്ട്‌പുട്ട്, The sum is 15 എന്ന് കാണുന്നു.
06.02 ഇത് നമ്മുടെ C കോഡിന് സമാനമാണ്.
06.07 നമുക്ക് സംഭവിക്കാനിടയുള്ള ഒരു എറർ നോക്കാം.
06.10 പോഗ്രമിലേക്ക് തിരികെ വരാം.
06.12 ഇവിടെ ഏഴാമത്തെ വരിയിൽ
06.14 star[1], star[2], star[3] എന്ന് ടൈപ്പ് ചെയ്യുന്നു.
06.23 സേവ് ക്ലിക്ക് ചെയ്യുക.
06.24 എക്സിക്യൂട്ട് ചെയ്യട്ടെ, പ്രോഗ്രാമിലേക്ക് തിരികെ വരിക.
06.28 Prompt വൃത്തിയാക്കാം.
06.30 നേരത്തേത് പോലെ കംപൈൽ ചെയ്യുക.
06.33 നേരത്തേത് പോലെ എക്സിക്യൂട്ട് ചെയ്യുക.
06.36 നമുക്ക് അപ്രതീക്ഷിതമായ ഒരു ഔട്ട്‌പുട്ട് കിട്ടുന്നു.
06.39 ഇതെന്തന്നാൽ array index തുടങ്ങുന്നത് പൂജ്യത്തിൽ ആണ്.
06.43 പ്രോഗ്രാമിലേക്ക് തിരിച്ചു വരിക. ഇവിടെ array index ഒന്നിൽ തുടങ്ങിയത് കാണാം.
06.49 അത് കൊണ്ടാണ് എറർ ഉണ്ടായത്, ഇത് തിരുത്താം.
06.54 പൂജ്യം, ഒന്ന്, രണ്ട് ടൈപ്പ് ചെയ്യുക. സേവ് ക്ലിക്ക് ചെയ്യുക.
07.02 എക്സിക്യൂട്ട് ചെയ്യട്ടെ. ടെർമിനലിലേക്ക് തിരിച്ച് വരിക.
07.05 നേരത്തേത് പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക.
07.09 ഇത് പ്രവർത്തിക്കുന്നു.
07.12 ഇപ്പോൾ സ്ലൈഡിലേക്ക് പോകാം.
07.14 ചുരുക്കത്തിൽ
07.16 ഇവിടെ പഠിച്ചത്,
07.19 Arrays.
07.20 Single Dimensional Arrays ന്റെ declaration.
07.23 Single Dimensional Arraysന്റെ initialiazation.
07.26 ഉദാഹരണം int star[3]={4, 5, 6}
07.31 array യുടെ elements കൂട്ടുന്നത്‌, ഉദാഹരണം sum is equal to star 0 plus star 1 plus star 2
07.40 ഒരു അസ്സൈന്മെന്റ്
07.41 arrayയിൽ സൂക്ഷിച്ചിട്ടുള്ള elementsന്റെ അന്തരം കാണുന്നതിനുള്ള ഒരു പ്രോഗ്രാം എഴുതുക.
07.47 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
07.50 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
07.53 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
07.57 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
08.00 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
08.03 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
08.06 കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, contact@spoken-tutorial.orgല്‍ ബന്ധപ്പെടുക.
08.13 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
08.17 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
08.25 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
08.30 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay.
08.33 ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan