Difference between revisions of "C-and-C++/C2/Increment-And-Decrement-Operators/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
Line 1: Line 1:
 
{| border=1
 
{| border=1
|| ''Time'''
+
|| '''Time'''
 
|| '''Narration'''
 
|| '''Narration'''
  
  
 
|-
 
|-
| 00.01
+
| 00:01
 
|C ,C++ലെ Increment , Decrement Operatorsഎന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
 
|C ,C++ലെ Increment , Decrement Operatorsഎന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
 
|-
 
|-
|  00.08
+
|  00:08
 
|ഇവിടെ പഠിക്കുന്നത്,
 
|ഇവിടെ പഠിക്കുന്നത്,
 
|-
 
|-
|  00.10
+
|  00:10
 
|Increment , Decrement Operators
 
|Increment , Decrement Operators
 
|-
 
|-
| 00.12
+
| 00:12
 
| ++.ഉദാഹരണം a++. ഇത്  ഒരു postfix increment operator .
 
| ++.ഉദാഹരണം a++. ഇത്  ഒരു postfix increment operator .
 
|-
 
|-
| 00.18
+
| 00:18
 
| ++a. ഇത് ഒരു prefix increment operator
 
| ++a. ഇത് ഒരു prefix increment operator
 
|-
 
|-
|  00.22
+
|  00:22
 
|  - - .a- -ഒരു postfix decrement operator.
 
|  - - .a- -ഒരു postfix decrement operator.
 
|-
 
|-
|  00.27
+
|  00:27
 
| - -aഒരു  prefix decrement operator .
 
| - -aഒരു  prefix decrement operator .
 
|-
 
|-
|  00.31
+
|  00:31
 
|Type castingനെ കുറിച്ചും പഠിക്കുന്നു.
 
|Type castingനെ കുറിച്ചും പഠിക്കുന്നു.
 
|-
 
|-
| 00.35
+
| 00:35
 
|ഇതിനായി ഉപയോഗിക്കുന്നത്,'''Ubuntu 11.10'''  operating system  
 
|ഇതിനായി ഉപയോഗിക്കുന്നത്,'''Ubuntu 11.10'''  operating system  
 
|-
 
|-
|  00.40
+
|  00:40
 
|ഉബുണ്ടുവിലെ '''gcc''' , '''g++ Compiler''' version''' 4.6.1
 
|ഉബുണ്ടുവിലെ '''gcc''' , '''g++ Compiler''' version''' 4.6.1
 
|-
 
|-
|  00.48
+
|  00:48
 
|'''++''' operator, operand  ന്റിന്റെ  നിലവിലുള്ള മൂല്യത്തോട്‌ ഒന്ന് കൂട്ടുന്നു .
 
|'''++''' operator, operand  ന്റിന്റെ  നിലവിലുള്ള മൂല്യത്തോട്‌ ഒന്ന് കൂട്ടുന്നു .
 
|-
 
|-
|  00.54
+
|  00:54
 
| ''a++''' ഉം ''++a'' ഉം , ''a = a + 1'' ന്  സമമാണ് .
 
| ''a++''' ഉം ''++a'' ഉം , ''a = a + 1'' ന്  സമമാണ് .
 
|-
 
|-
| 01.00
+
| 01:00
 
|'''--''' operator, operand ന്റിന്റെ  നിലവിലുള്ള  മൂല്യത്തോട്‌ ഒന്ന് കൂട്ടുന്നു ..
 
|'''--''' operator, operand ന്റിന്റെ  നിലവിലുള്ള  മൂല്യത്തോട്‌ ഒന്ന് കൂട്ടുന്നു ..
 
|-
 
|-
|  01.06
+
|  01:06
 
|'a--'''  ഉം ''--a''  ഉം,  ''a = a - 1'' ന്  സമമാണ്.
 
|'a--'''  ഉം ''--a''  ഉം,  ''a = a - 1'' ന്  സമമാണ്.
 
|-
 
|-
| 01.13
+
| 01:13
 
|increment , decrement operatorsന്റെ  ഉപയോഗം  ഒരു  C പ്രോഗ്രാമിന്റെ സഹായത്തോടെ വിശദികരിക്കാം .
 
|increment , decrement operatorsന്റെ  ഉപയോഗം  ഒരു  C പ്രോഗ്രാമിന്റെ സഹായത്തോടെ വിശദികരിക്കാം .
 
|-
 
|-
|  01.19
+
|  01:19
 
|പ്രോഗ്രാം നേരത്തേ  എഴുതിയിട്ടുണ്ട് ,കോഡ് വിശദികരിക്കാം  
 
|പ്രോഗ്രാം നേരത്തേ  എഴുതിയിട്ടുണ്ട് ,കോഡ് വിശദികരിക്കാം  
 
|-
 
|-
|  01.25
+
|  01:25
 
|increment and decrement operators in, '''C''' യുടെ കോഡ് ഇതാണ് .
 
|increment and decrement operators in, '''C''' യുടെ കോഡ് ഇതാണ് .
 
|-
 
|-
|  01.30
+
|  01:30
 
|ഇവിടെ  “a” എന്ന  integer വേരിയബിളിന്  1 നല്കുന്നു .
 
|ഇവിടെ  “a” എന്ന  integer വേരിയബിളിന്  1 നല്കുന്നു .
 
|-
 
|-
|  01.35
+
|  01:35
 
| '''a''' യുടെ മൂല്യത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ  ഇതു വഴി മനസിലാക്കാം .
 
| '''a''' യുടെ മൂല്യത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ  ഇതു വഴി മനസിലാക്കാം .
 
|-
 
|-
|  01.39
+
|  01:39
 
|operatorsന്റെ പ്രവർത്തനത്തെ കുറിച്ച് മനസിലാക്കാൻ ഇത് സഹായിക്കുന്നു  
 
|operatorsന്റെ പ്രവർത്തനത്തെ കുറിച്ച് മനസിലാക്കാൻ ഇത് സഹായിക്കുന്നു  
 
|-
 
|-
|  01.47
+
|  01:47
 
|'''postfix''' increment operatorപ്രവർത്തിക്കുന്നത്  എങ്ങനെ എന്ന് നോക്കാം  
 
|'''postfix''' increment operatorപ്രവർത്തിക്കുന്നത്  എങ്ങനെ എന്ന് നോക്കാം  
 
|-
 
|-
| 01.51
+
| 01:51
 
|ഈ printf സ്റ്റേറ്റ്മെന്റിന്റെ ഔട്ട്‌പുട്ട്  1 ആണ് .
 
|ഈ printf സ്റ്റേറ്റ്മെന്റിന്റെ ഔട്ട്‌പുട്ട്  1 ആണ് .
 
|-
 
|-
|  01.55
+
|  01:55
 
|മൂല്യം മാറുന്നില്ല  
 
|മൂല്യം മാറുന്നില്ല  
 
|-
 
|-
| 01.57
+
| 01:57
 
|എന്ത്  കൊണ്ടെന്നാൽ postfix operation operand ന്റിന്റെ  മൂല്യം  നിർണയിച്ചതിന്  ശേഷം നടക്കുന്നു .
 
|എന്ത്  കൊണ്ടെന്നാൽ postfix operation operand ന്റിന്റെ  മൂല്യം  നിർണയിച്ചതിന്  ശേഷം നടക്കുന്നു .
 
|-
 
|-
|  02.04
+
|  02:04
 
|'''a++'''  ൽ ഒരു പ്രവർത്തനം നടത്തുകയാണെങ്കിൽ ,  അത്  '''a''' യുടെ  നിലവിലുള്ള മൂല്യത്തിൽ നടത്തുന്നു .
 
|'''a++'''  ൽ ഒരു പ്രവർത്തനം നടത്തുകയാണെങ്കിൽ ,  അത്  '''a''' യുടെ  നിലവിലുള്ള മൂല്യത്തിൽ നടത്തുന്നു .
 
|-
 
|-
|  02.10
+
|  02:10
 
|എന്നിട്ട്  '''a'''യുടെ  മൂല്യം വർദ്ധിപ്പിക്കുന്നു .
 
|എന്നിട്ട്  '''a'''യുടെ  മൂല്യം വർദ്ധിപ്പിക്കുന്നു .
 
|-
 
|-
| 02.17
+
| 02:17
 
| ഇപ്പോൾ'''a'''യുടെ മൂല്യത്തിൽ  1 വർദ്ധിച്ചിരിക്കുന്നു.
 
| ഇപ്പോൾ'''a'''യുടെ മൂല്യത്തിൽ  1 വർദ്ധിച്ചിരിക്കുന്നു.
 
|-
 
|-
| 02.27
+
| 02:27
 
|വീണ്ടും  '''a'''യുടെ  മൂല്യം “1” ആയി initializeചെയ്യുന്നു.  
 
|വീണ്ടും  '''a'''യുടെ  മൂല്യം “1” ആയി initializeചെയ്യുന്നു.  
 
|-
 
|-
|  02.35
+
|  02:35
 
|prefix increment operatorsലേക്ക് വരാം  
 
|prefix increment operatorsലേക്ക് വരാം  
 
|-
 
|-
|  02.38
+
|  02:38
 
|ഈ printfസ്റ്റേറ്റ്മെന്റ്,  2  പ്രിന്റ്‌  ചെയ്യുന്നു.
 
|ഈ printfസ്റ്റേറ്റ്മെന്റ്,  2  പ്രിന്റ്‌  ചെയ്യുന്നു.
 
|-
 
|-
|  02.42
+
|  02:42
 
|എന്ത്  കൊണ്ടെന്നാൽprefix operation operand ന്റിന്റെ  മൂല്യം  നിർണയിക്കപ്പെടുന്നതിന്  മുൻപ്  സംഭവിക്കുന്നു .
 
|എന്ത്  കൊണ്ടെന്നാൽprefix operation operand ന്റിന്റെ  മൂല്യം  നിർണയിക്കപ്പെടുന്നതിന്  മുൻപ്  സംഭവിക്കുന്നു .
 
|-
 
|-
|  02.49
+
|  02:49
 
|അതിനാൽ aയുടെ മൂല്യത്തിൽ 1 വർദ്ധിപ്പിച്ച ശേഷം പ്രിന്റ്‌  ചെയ്യുന്നു.
 
|അതിനാൽ aയുടെ മൂല്യത്തിൽ 1 വർദ്ധിപ്പിച്ച ശേഷം പ്രിന്റ്‌  ചെയ്യുന്നു.
 
|-
 
|-
|  02.58
+
|  02:58
 
|മറ്റ്  മാറ്റങ്ങൾ ഒന്നും ഇല്ലന്ന്  മനസിലാക്കാൻ  a യുടെ മൂല്യം വീണ്ടും പ്രിന്റ്‌ ചെയ്യുന്നു.
 
|മറ്റ്  മാറ്റങ്ങൾ ഒന്നും ഇല്ലന്ന്  മനസിലാക്കാൻ  a യുടെ മൂല്യം വീണ്ടും പ്രിന്റ്‌ ചെയ്യുന്നു.
 
|-
 
|-
|  03.03
+
|  03:03
 
|ഇപ്പോൾ ഈ കോഡ്  executeചെയ്യാം.  
 
|ഇപ്പോൾ ഈ കോഡ്  executeചെയ്യാം.  
 
|-
 
|-
|  03.07
+
|  03:07
 
|ഈ  വരികൾ കമന്റ്‌ ചെയ്യുന്നു .  /*, */  ടൈപ്പ് ചെയ്യുക .
 
|ഈ  വരികൾ കമന്റ്‌ ചെയ്യുന്നു .  /*, */  ടൈപ്പ് ചെയ്യുക .
 
|-
 
|-
| 03.19   
+
| 03:19   
 
|സേവ് ക്ലിക്ക് ചെയ്യുക  
 
|സേവ് ക്ലിക്ക് ചെയ്യുക  
 
|-
 
|-
|  03.22
+
|  03:22
 
|ഫയൽ '''incrdecr.c'''. എന്ന്  സേവ് ചെയ്തു .  
 
|ഫയൽ '''incrdecr.c'''. എന്ന്  സേവ് ചെയ്തു .  
 
|-
 
|-
|  03.29
+
|  03:29
 
|''Ctrl, Alt , T ''ഒരുമിച്ച് പ്രസ്‌ ചെയ്ത് ടെർമിനൽ തുറക്കുക  
 
|''Ctrl, Alt , T ''ഒരുമിച്ച് പ്രസ്‌ ചെയ്ത് ടെർമിനൽ തുറക്കുക  
 
|-
 
|-
|  03.35
+
|  03:35
 
|Compile  ചെയ്യാൻ '''gcc space incrdecr dot c space minus o space incr''' ടൈപ്പ് ചെയ്ത്  എന്റർ പ്രസ്‌ ചെയ്യുക  
 
|Compile  ചെയ്യാൻ '''gcc space incrdecr dot c space minus o space incr''' ടൈപ്പ് ചെയ്ത്  എന്റർ പ്രസ്‌ ചെയ്യുക  
 
|-
 
|-
|  03.51
+
|  03:51
 
|Execute ചെയ്യാനായി  ''./incr'' ടൈപ്പ് ചെയ്ത്  എന്റർ പ്രസ്‌ ചെയ്യുക  
 
|Execute ചെയ്യാനായി  ''./incr'' ടൈപ്പ് ചെയ്ത്  എന്റർ പ്രസ്‌ ചെയ്യുക  
 
|-
 
|-
|  03.59
+
|  03:59
 
|ഔട്ട്‌പുട്ട്  സ്ക്രീനിൽ കാണിക്കുന്നു.
 
|ഔട്ട്‌പുട്ട്  സ്ക്രീനിൽ കാണിക്കുന്നു.
 
|-
 
|-
|  04.01
+
|  04:01
 
|a++ പ്രിന്റ്‌  ചെയ്യുമ്പോഴുള്ള  ഔട്ട്‌പുട്ട്  ഇതാണ്.  
 
|a++ പ്രിന്റ്‌  ചെയ്യുമ്പോഴുള്ള  ഔട്ട്‌പുട്ട്  ഇതാണ്.  
 
  |-
 
  |-
|  04.06
+
|  04:06
 
|ഇത്, ++aപ്രിന്റ്‌  ചെയ്യുമ്പോഴുള്ള ഔട്ട്‌പുട്ട്  
 
|ഇത്, ++aപ്രിന്റ്‌  ചെയ്യുമ്പോഴുള്ള ഔട്ട്‌പുട്ട്  
 
|-
 
|-
|  04.09
+
|  04:09
 
|ഭലം നേരത്തെ പറഞ്ഞത് പോലെയാണെന്ന്  കാണാം .
 
|ഭലം നേരത്തെ പറഞ്ഞത് പോലെയാണെന്ന്  കാണാം .
 
|-
 
|-
| 04.13
+
| 04:13
 
|പ്രോഗ്രാമിലേക്ക്  തിരികെ വരാം  
 
|പ്രോഗ്രാമിലേക്ക്  തിരികെ വരാം  
 
|-
 
|-
|  04.16
+
|  04:16
 
|postfix ,prefix  decrement operatorsവിശദികരിക്കാം .
 
|postfix ,prefix  decrement operatorsവിശദികരിക്കാം .
 
|-
 
|-
|  04.21
+
|  04:21
 
| കമന്റുകൾ നീക്കം ചെയ്യുക.
 
| കമന്റുകൾ നീക്കം ചെയ്യുക.
 
|-
 
|-
|  04.29
+
|  04:29
 
|''a'' ക്ക്  1 എന്ന  മൂല്യം  വീണ്ടും  നല്കുന്നു .
 
|''a'' ക്ക്  1 എന്ന  മൂല്യം  വീണ്ടും  നല്കുന്നു .
 
|-
 
|-
|  04.35
+
|  04:35
 
| നേരത്തെ പറഞ്ഞ പോലെ  ഈ '''printf''' സ്റ്റേറ്റ്മെന്റ് 1  നല്കുന്നു .
 
| നേരത്തെ പറഞ്ഞ പോലെ  ഈ '''printf''' സ്റ്റേറ്റ്മെന്റ് 1  നല്കുന്നു .
 
|-
 
|-
|  04.40
+
|  04:40
 
|a-- ഒരു  postfix expression ആയതിനാൽ , “a” യുടെ  മൂല്യം നിർണയിക്കപ്പെട്ടതിന് ശേഷം അത് കുറയ്ക്കുന്നു .
 
|a-- ഒരു  postfix expression ആയതിനാൽ , “a” യുടെ  മൂല്യം നിർണയിക്കപ്പെട്ടതിന് ശേഷം അത് കുറയ്ക്കുന്നു .
 
|-
 
|-
|  04.47
+
|  04:47
 
|അടുത്ത സ്റ്റേറ്റ്മെന്റ്  a യുടെ മൂല്യം 0 എന്ന് പ്രിന്റ്‌ ചെയ്യുന്നു.  
 
|അടുത്ത സ്റ്റേറ്റ്മെന്റ്  a യുടെ മൂല്യം 0 എന്ന് പ്രിന്റ്‌ ചെയ്യുന്നു.  
 
|-
 
|-
|  04.51
+
|  04:51
 
|a യുടെ മൂല്യത്തിൽ 1 കുറയ്ക്കപ്പെട്ടിരിക്കുന്നു .
 
|a യുടെ മൂല്യത്തിൽ 1 കുറയ്ക്കപ്പെട്ടിരിക്കുന്നു .
 
|-
 
|-
|  04.54
+
|  04:54
 
|ഇപ്പോൾ  prefix decrement operatorനോക്കാം .
 
|ഇപ്പോൾ  prefix decrement operatorനോക്കാം .
 
|-
 
|-
|  04.58
+
|  04:58
 
|ഈ printf സ്റ്റേറ്റ്മെന്റിന്റെ ഔട്ട്‌പുട്ട്  0 ആയിരിക്കും  
 
|ഈ printf സ്റ്റേറ്റ്മെന്റിന്റെ ഔട്ട്‌പുട്ട്  0 ആയിരിക്കും  
 
|-
 
|-
|  05.00
+
|  05:00
 
|എന്തെന്നാൽ ഇതൊരു  prefix operationആണ്  
 
|എന്തെന്നാൽ ഇതൊരു  prefix operationആണ്  
 
|-
 
|-
|  05.05
+
|  05:05
 
|operand മൂല്യം നിർണയിക്കപ്പെടുന്നതിന്  മുൻപ്    prefix operation നടക്കുന്നു .
 
|operand മൂല്യം നിർണയിക്കപ്പെടുന്നതിന്  മുൻപ്    prefix operation നടക്കുന്നു .
 
|-
 
|-
|  05.09
+
|  05:09
 
|ഈ  printf സ്റ്റേറ്റ്മെന്റിന്റെ ഔട്ട്‌പുട്ട്  0 ആണ് .
 
|ഈ  printf സ്റ്റേറ്റ്മെന്റിന്റെ ഔട്ട്‌പുട്ട്  0 ആണ് .
 
|-
 
|-
|  05.11
+
|  05:11
 
|a യുടെ മൂല്യത്തിന്    മാറ്റങ്ങളൊന്നും വന്നിട്ടില്ല .  .
 
|a യുടെ മൂല്യത്തിന്    മാറ്റങ്ങളൊന്നും വന്നിട്ടില്ല .  .
 
|-
 
|-
|  05.15
+
|  05:15
 
|return 0ടൈപ്പ്  ചെയ്ത് അടയ്ക്കുന്ന curlyബ്രാക്കറ്റ് ഇടുക.
 
|return 0ടൈപ്പ്  ചെയ്ത് അടയ്ക്കുന്ന curlyബ്രാക്കറ്റ് ഇടുക.
 
|-
 
|-
| 05.21
+
| 05:21
 
|സേവ് ക്ലിക്ക് ചെയ്യുക  
 
|സേവ് ക്ലിക്ക് ചെയ്യുക  
 
|-
 
|-
|  05.24
+
|  05:24
 
|ടെർമിനലിലേക്ക്  തിരിച്ചു വരിക  
 
|ടെർമിനലിലേക്ക്  തിരിച്ചു വരിക  
 
|-
 
|-
|  05.27
+
|  05:27
 
|Compile ചെയ്യാൻ, gcc space incrdecr dot c space minus o space incr. ടൈപ്പ് ചെയ്ത്  എന്റർ പ്രസ് ചെയ്യുക  
 
|Compile ചെയ്യാൻ, gcc space incrdecr dot c space minus o space incr. ടൈപ്പ് ചെയ്ത്  എന്റർ പ്രസ് ചെയ്യുക  
 
|-
 
|-
|  05.42
+
|  05:42
 
|Execute ചെയ്യാൻ,./incr.ടൈപ്പ് ചെയ്ത്  എന്റർ പ്രസ് ചെയ്യുക.
 
|Execute ചെയ്യാൻ,./incr.ടൈപ്പ് ചെയ്ത്  എന്റർ പ്രസ് ചെയ്യുക.
 
|-
 
|-
|  05.52
+
|  05:52
 
| a-- പ്രിന്റ്‌ ചെയ്യുമ്പോഴുള്ള  ഔട്ട്‌പുട്ട് ഇതാണ് .
 
| a-- പ്രിന്റ്‌ ചെയ്യുമ്പോഴുള്ള  ഔട്ട്‌പുട്ട് ഇതാണ് .
 
|-
 
|-
|  05.56
+
|  05:56
 
| ഇത് --a പ്രിന്റ്‌ ചെയ്യുമ്പോഴുള്ള  ഔട്ട്‌പുട്ട് .
 
| ഇത് --a പ്രിന്റ്‌ ചെയ്യുമ്പോഴുള്ള  ഔട്ട്‌പുട്ട് .
 
|-
 
|-
|  05.59
+
|  05:59
 
| increment ,  decrement operatorഎങ്ങനെ പ്രവർത്തിക്കുന്നു  എന്ന് മനസിലാക്കി .
 
| increment ,  decrement operatorഎങ്ങനെ പ്രവർത്തിക്കുന്നു  എന്ന് മനസിലാക്കി .
 
|-
 
|-
|  06.05
+
|  06:05
 
|ഇതേ പ്രോഗ്രാം  C++nൽ എഴുതാം .
 
|ഇതേ പ്രോഗ്രാം  C++nൽ എഴുതാം .
 
|-
 
|-
|  06.07
+
|  06:07
 
|മുകളിലത്തെC കോഡിൽ ചില മാറ്റങ്ങൾ വരുത്തുന്നു .
 
|മുകളിലത്തെC കോഡിൽ ചില മാറ്റങ്ങൾ വരുത്തുന്നു .
 
|-
 
|-
|  06.10
+
|  06:10
 
|എഡിറ്ററിലേക്ക്  തിരിച്ച് പോകാം  
 
|എഡിറ്ററിലേക്ക്  തിരിച്ച് പോകാം  
 
|-
 
|-
|  06.13
+
|  06:13
 
|കോഡ്  എഴുതിയിട്ടുള്ള '''C++ '''ഫയൽ ഇതാണ്  .
 
|കോഡ്  എഴുതിയിട്ടുള്ള '''C++ '''ഫയൽ ഇതാണ്  .
 
|-
 
|-
|  06.16
+
|  06:16
 
|ഹെഡർ , Cഫയൽ ഹെഡറിൽ നിന്നും വ്യത്യസ്തമാണ് .
 
|ഹെഡർ , Cഫയൽ ഹെഡറിൽ നിന്നും വ്യത്യസ്തമാണ് .
 
|-
 
|-
|  06.20
+
|  06:20
 
|'''using namespace ''' സ്റ്റേറ്റ്മെന്റ് ഉണ്ട്  
 
|'''using namespace ''' സ്റ്റേറ്റ്മെന്റ് ഉണ്ട്  
 
|-
 
|-
|  06.24
+
|  06:24
 
|അത് പോലെ, C++ ലെ ഔട്ട്‌പുട്ട് സ്റ്റേറ്റ്മെന്റാണ്  ''cout''.
 
|അത് പോലെ, C++ ലെ ഔട്ട്‌പുട്ട് സ്റ്റേറ്റ്മെന്റാണ്  ''cout''.
 
|-
 
|-
|  06.28
+
|  06:28
 
|ഇത്തരം വ്യത്യാസങ്ങൾ ഒഴിവാക്കിയാൽ  രണ്ട്  കോഡുകളും ഒരേ പോലെയാണ് .
 
|ഇത്തരം വ്യത്യാസങ്ങൾ ഒഴിവാക്കിയാൽ  രണ്ട്  കോഡുകളും ഒരേ പോലെയാണ് .
 
|-
 
|-
|  06.33
+
|  06:33
 
|ഫയൽ സേവ് ചെയ്യാം ,''.cpp''എന്ന extensionനോടെ ഫയൽ സേവ്  ചെയ്യുന്നു .
 
|ഫയൽ സേവ് ചെയ്യാം ,''.cpp''എന്ന extensionനോടെ ഫയൽ സേവ്  ചെയ്യുന്നു .
 
|-
 
|-
| 06.40  
+
| 06:40  
 
|കോഡ്  compile ചെയ്യട്ടെ  
 
|കോഡ്  compile ചെയ്യട്ടെ  
 
|-
 
|-
|  06.42
+
|  06:42
 
|ടെർമിനൽ തുറന്ന് '''g++ space incrdecr dot cpp space minus o space incr'''ടൈപ്പ് ചെയ്യുക .എന്റർ പ്രസ് ചെയ്യുക  
 
|ടെർമിനൽ തുറന്ന് '''g++ space incrdecr dot cpp space minus o space incr'''ടൈപ്പ് ചെയ്യുക .എന്റർ പ്രസ് ചെയ്യുക  
 
|-
 
|-
|  07.00
+
|  07:00
 
|Execute ചെയ്യാൻ '''./ incr'''ടൈപ്പ് ചെയ്ത്,എന്റർ പ്രസ് ചെയ്യുക.  
 
|Execute ചെയ്യാൻ '''./ incr'''ടൈപ്പ് ചെയ്ത്,എന്റർ പ്രസ് ചെയ്യുക.  
 
|-
 
|-
|  07.07
+
|  07:07
 
| ഔട്ട്‌പുട്ട്  സ്ക്രീനിൽ കാണുന്നു  
 
| ഔട്ട്‌പുട്ട്  സ്ക്രീനിൽ കാണുന്നു  
 
|-
 
|-
|  07.10
+
|  07:10
 
|ഇത്  C പ്രോഗ്രാം ഔട്ട്‌പുട്ടിന്  സമമാണെന്ന്  കാണാം .
 
|ഇത്  C പ്രോഗ്രാം ഔട്ട്‌പുട്ടിന്  സമമാണെന്ന്  കാണാം .
 
|-
 
|-
|  07.15
+
|  07:15
 
|അടുത്തതായി typecasting എന്താണെന്ന് നോക്കാം.
 
|അടുത്തതായി typecasting എന്താണെന്ന് നോക്കാം.
 
|-
 
|-
|  07.17
+
|  07:17
 
|'''C '''യിലും  '''C++'''ലും  ഇത് ഒരേ പോലെയാണ്.   
 
|'''C '''യിലും  '''C++'''ലും  ഇത് ഒരേ പോലെയാണ്.   
 
|-
 
|-
|  07.22
+
|  07:22
 
|ഒരു ടൈപ്പിലുള്ള വേരിയബിളിനെ മറ്റൊരു ടൈപ്പിൽ പ്രവർത്തിപ്പിക്കുന്നതിന് typecasting ഉപയോഗിക്കുന്നു .
 
|ഒരു ടൈപ്പിലുള്ള വേരിയബിളിനെ മറ്റൊരു ടൈപ്പിൽ പ്രവർത്തിപ്പിക്കുന്നതിന് typecasting ഉപയോഗിക്കുന്നു .
 
|-
 
|-
| 07.27
+
| 07:27
 
|typecasting നായി നിങ്ങൾക്ക് വേണ്ട  datatype , parenthesis ൽ  ഉൾകൊള്ളിക്കുക .
 
|typecasting നായി നിങ്ങൾക്ക് വേണ്ട  datatype , parenthesis ൽ  ഉൾകൊള്ളിക്കുക .
 
|-
 
|-
|  07.33
+
|  07:33
 
|നിങ്ങൾക്ക് കാസ്റ്റ്  ചെയ്യേണ്ടുന്ന വേരിയബിളിനു മുന്നിൽ ഇത് വയ്ക്കുന്നു .
 
|നിങ്ങൾക്ക് കാസ്റ്റ്  ചെയ്യേണ്ടുന്ന വേരിയബിളിനു മുന്നിൽ ഇത് വയ്ക്കുന്നു .
 
|-
 
|-
|  07.38
+
|  07:38
 
|ഒറ്റ operationൽ മാത്രമേ ഈ  ''typecast'''പ്രവർത്തിക്കുള്ളൂ  
 
|ഒറ്റ operationൽ മാത്രമേ ഈ  ''typecast'''പ്രവർത്തിക്കുള്ളൂ  
 
|-
 
|-
|  07.42
+
|  07:42
 
|ഒറ്റ operationവേണ്ടി  '''a''' ഇപ്പോൾ '''float'''വേരിയബിളിനെ പോലെ പ്രവർത്തിക്കുന്നു .
 
|ഒറ്റ operationവേണ്ടി  '''a''' ഇപ്പോൾ '''float'''വേരിയബിളിനെ പോലെ പ്രവർത്തിക്കുന്നു .
 
|-
 
|-
| 07.47
+
| 07:47
 
|ഒരു ഉദാഹരണം നോക്കാം  
 
|ഒരു ഉദാഹരണം നോക്കാം  
 
|-
 
|-
|  07.50
+
|  07:50
 
|കോഡ് വിശദികരിക്കാം  
 
|കോഡ് വിശദികരിക്കാം  
 
|-
 
|-
|  07.54
+
|  07:54
 
|വേരിയബിൾ  '''a''', '''b''' integerആയും '''c''' float ആയും declare ചെയ്യുന്നു .
 
|വേരിയബിൾ  '''a''', '''b''' integerആയും '''c''' float ആയും declare ചെയ്യുന്നു .
 
|-
 
|-
|  08.00
+
|  08:00
 
|'''a''' ക്ക് 5 ഉം'''b'''ക്ക്  2 ഉം  നല്കുന്നു .
 
|'''a''' ക്ക് 5 ഉം'''b'''ക്ക്  2 ഉം  നല്കുന്നു .
 
|-
 
|-
|  08.06
+
|  08:06
 
| '''a''' ലും  '''b'''ലും  operations നടത്തുന്നു .
 
| '''a''' ലും  '''b'''ലും  operations നടത്തുന്നു .
 
|-
 
|-
| 08.10
+
| 08:10
 
|നമ്മൾ  '''a''' യെ '''b''' കൊണ്ട് ഹരിക്കുന്നു ,ഭലം '''c'''ൽ സൂക്ഷിക്കുന്നു .
 
|നമ്മൾ  '''a''' യെ '''b''' കൊണ്ട് ഹരിക്കുന്നു ,ഭലം '''c'''ൽ സൂക്ഷിക്കുന്നു .
 
|-
 
|-
|  08.14
+
|  08:14
 
|ദശാംശത്തിന്  ശേഷം രണ്ടക്കം കാണുന്നതിനായി  '''%.2f''' ഉപയോഗിക്കുന്നു .
 
|ദശാംശത്തിന്  ശേഷം രണ്ടക്കം കാണുന്നതിനായി  '''%.2f''' ഉപയോഗിക്കുന്നു .
 
|-
 
|-
|  08.20
+
|  08:20
 
|ഇവിടെ ഭലം  2.50 ആയിരിക്കില്ല  പകരം 2.00 ആയിരിക്കും .
 
|ഇവിടെ ഭലം  2.50 ആയിരിക്കില്ല  പകരം 2.00 ആയിരിക്കും .
 
|-
 
|-
|  08.25
+
|  08:25
 
|A യും  b യും  integersആയതിനാൽ  ദശാംശത്തിന്  ശേഷമുള്ള ഭാഗം ഒഴുവാക്കപ്പെട്ടു .
 
|A യും  b യും  integersആയതിനാൽ  ദശാംശത്തിന്  ശേഷമുള്ള ഭാഗം ഒഴുവാക്കപ്പെട്ടു .
 
|-
 
|-
|  08.31
+
|  08:31
 
|റിയൽ  ഹരണം നടക്കുന്നതിനായി  ഒരു operand,float ആയി typecast ചെയ്യണം .
 
|റിയൽ  ഹരണം നടക്കുന്നതിനായി  ഒരു operand,float ആയി typecast ചെയ്യണം .
 
|-
 
|-
|  08.35
+
|  08:35
 
|ഇവിടെ '''a ''' ,float ആയി typecast ചെയ്യുന്നു .ഇപ്പോൾ ''c''' റിയൽ  ഹരണ ഭലം ഉൾകൊള്ളുന്നു .  
 
|ഇവിടെ '''a ''' ,float ആയി typecast ചെയ്യുന്നു .ഇപ്പോൾ ''c''' റിയൽ  ഹരണ ഭലം ഉൾകൊള്ളുന്നു .  
 
|-
 
|-
|  08.41
+
|  08:41
 
|ഇപ്പോൾ റിയൽ ഹരണ ഭലമായ 2.50കാണിക്കും .
 
|ഇപ്പോൾ റിയൽ ഹരണ ഭലമായ 2.50കാണിക്കും .
 
|-
 
|-
| 08.47
+
| 08:47
 
|''' return 0;''' ടൈപ്പ് ചെയ്ത് അടയ്ക്കുന്ന curlyബ്രാക്കറ്റ്  ഇടുക  .  
 
|''' return 0;''' ടൈപ്പ് ചെയ്ത് അടയ്ക്കുന്ന curlyബ്രാക്കറ്റ്  ഇടുക  .  
 
|-
 
|-
| 08.51
+
| 08:51
 
| സേവ് ക്ലിക്ക് ചെയ്യാം , '''.c''' extensionനോടെ ഫയൽ സേവ് ചെയ്യാം ..  
 
| സേവ് ക്ലിക്ക് ചെയ്യാം , '''.c''' extensionനോടെ ഫയൽ സേവ് ചെയ്യാം ..  
 
|-
 
|-
|  08.55
+
|  08:55
 
|ഞാൻ ഫയൽ ''typecast.c'''എന്ന് സേവ് ചെയ്യുന്നു  
 
|ഞാൻ ഫയൽ ''typecast.c'''എന്ന് സേവ് ചെയ്യുന്നു  
 
|-
 
|-
|  08.59
+
|  08:59
 
|ടെർമിനൽ തുറക്കാം .
 
|ടെർമിനൽ തുറക്കാം .
 
|-
 
|-
|  09.01
+
|  09:01
 
|Compile ചെയ്യാൻ '''gcc space typecast dot c space minus o space type'''ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക  
 
|Compile ചെയ്യാൻ '''gcc space typecast dot c space minus o space type'''ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക  
 
|-
 
|-
|  09.17
+
|  09:17
 
|executeനായി '''./type'''ടൈപ്പ് ചെയ്യുക , എന്റർ കൊടുക്കുക .
 
|executeനായി '''./type'''ടൈപ്പ് ചെയ്യുക , എന്റർ കൊടുക്കുക .
 
|-
 
|-
|  09.25
+
|  09:25
 
|ഔട്ട്‌പുട്ട്  സ്ക്രീനിൽ കാണുന്നു.
 
|ഔട്ട്‌പുട്ട്  സ്ക്രീനിൽ കാണുന്നു.
 
|-
 
|-
|  09.27
+
|  09:27
 
|ഈ മൂല്യങ്ങൾ ശ്രദ്ധിച്ചാൽ  typecasting ന്റെ  ഉപയോഗം മനസിലാകും .
 
|ഈ മൂല്യങ്ങൾ ശ്രദ്ധിച്ചാൽ  typecasting ന്റെ  ഉപയോഗം മനസിലാകും .
 
|-
 
|-
|  09.32
+
|  09:32
 
|ചുരുക്കത്തിൽ  
 
|ചുരുക്കത്തിൽ  
 
|-
 
|-
|  09.34
+
|  09:34
 
|ഇവിടെ പഠിച്ചത് ,
 
|ഇവിടെ പഠിച്ചത് ,
 
|-
 
|-
|  09.36
+
|  09:36
 
|Increment,decrement operators എങ്ങനെ ഉപയോഗിക്കാം  
 
|Increment,decrement operators എങ്ങനെ ഉപയോഗിക്കാം  
 
|-
 
|-
|  09.40
+
|  09:40
 
|അതിന്റെ  Postfix  , Prefix  രൂപാന്തരങ്ങൾ .
 
|അതിന്റെ  Postfix  , Prefix  രൂപാന്തരങ്ങൾ .
 
|-
 
|-
|  09.44
+
|  09:44
 
|കൂടാതെ  typecasting  ഉം  അതിന്റെ ഉപയോഗവും.
 
|കൂടാതെ  typecasting  ഉം  അതിന്റെ ഉപയോഗവും.
 
|-
 
|-
|  09.47
+
|  09:47
 
|ഒരു അസ്സിഗ്ന്മെന്റ് :
 
|ഒരു അസ്സിഗ്ന്മെന്റ് :
 
|-
 
|-
|  09.49
+
|  09:49
 
|താഴെ പറയുന്ന expression ന്  വേണ്ടി പ്രോഗ്രാം എഴുതുക ,aഭാഗം b,അധികം, c ഭാഗം d
 
|താഴെ പറയുന്ന expression ന്  വേണ്ടി പ്രോഗ്രാം എഴുതുക ,aഭാഗം b,അധികം, c ഭാഗം d
 
|-
 
|-
|  09.56
+
|  09:56
 
|'''a,b,c,d''' യുടെ മൂല്യങ്ങൾ  യൂസർ ഇൻപുട്ട് ആയി സ്വീകരിക്കുക .  
 
|'''a,b,c,d''' യുടെ മൂല്യങ്ങൾ  യൂസർ ഇൻപുട്ട് ആയി സ്വീകരിക്കുക .  
 
|-
 
|-
|  10.01
+
|  10:01
 
|റിയൽ  ഹരണത്തിനായി typecastingഉപയോഗിക്കുക.  
 
|റിയൽ  ഹരണത്തിനായി typecastingഉപയോഗിക്കുക.  
 
|-  
 
|-  
|  10.05
+
|  10:05
 
|ഇവിടെ  ലഭ്യമായ വീഡിയോ കാണുക
 
|ഇവിടെ  ലഭ്യമായ വീഡിയോ കാണുക
 
|-
 
|-
|  10.08
+
|  10:08
 
|ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു
 
|ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു
 
|-
 
|-
| 10.10
+
| 10:10
 
|നല്ല ബാന്‍ഡ് വിഡ്ത്ത്  ഇല്ലെങ്കില്‍,  ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്
 
|നല്ല ബാന്‍ഡ് വിഡ്ത്ത്  ഇല്ലെങ്കില്‍,  ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്
 
|-
 
|-
|  10.15
+
|  10:15
 
|സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
 
|സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
 
|-
 
|-
|  10.17
+
|  10:17
 
|സ്പോകെന്‍  ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
 
|സ്പോകെന്‍  ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
 
|-
 
|-
|  10.20
+
|  10:20
 
|ഓണ്‍ലൈന്‍  ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക്  സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
 
|ഓണ്‍ലൈന്‍  ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക്  സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
 
|-
 
|-
|  10.24
+
|  10:24
 
|കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,'''contact@spoken-tutorial.org'''  ല്‍ ബന്ധപ്പെടുക
 
|കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,'''contact@spoken-tutorial.org'''  ല്‍ ബന്ധപ്പെടുക
 
|-
 
|-
| 10.33
+
| 10:33
 
| സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക്  ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്.
 
| സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക്  ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്.
 
|-
 
|-
|  10.37
+
|  10:37
 
|ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍  മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ്  ഓഫ് ഇന്ത്യ"
 
|ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍  മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ്  ഓഫ് ഇന്ത്യ"
 
|-
 
|-
|  10.44
+
|  10:44
 
|ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്
 
|ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്
 
|-
 
|-
|  10.55
+
|  10:55
 
|ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന്  നന്ദി.
 
|ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന്  നന്ദി.
 
|}
 
|}

Revision as of 14:54, 19 June 2014

Time Narration


00:01 C ,C++ലെ Increment , Decrement Operatorsഎന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:08 ഇവിടെ പഠിക്കുന്നത്,
00:10 Increment , Decrement Operators
00:12 ++.ഉദാഹരണം a++. ഇത് ഒരു postfix increment operator .
00:18 ++a. ഇത് ഒരു prefix increment operator
00:22 - - .a- -ഒരു postfix decrement operator.
00:27 - -aഒരു prefix decrement operator .
00:31 Type castingനെ കുറിച്ചും പഠിക്കുന്നു.
00:35 ഇതിനായി ഉപയോഗിക്കുന്നത്,Ubuntu 11.10 operating system
00:40 ഉബുണ്ടുവിലെ gcc , g++ Compiler version 4.6.1
00:48 ++ operator, operand ന്റിന്റെ നിലവിലുള്ള മൂല്യത്തോട്‌ ഒന്ന് കൂട്ടുന്നു .
00:54 a++' ഉം ++a ഉം , a = a + 1 ന് സമമാണ് .
01:00 -- operator, operand ന്റിന്റെ നിലവിലുള്ള മൂല്യത്തോട്‌ ഒന്ന് കൂട്ടുന്നു ..
01:06 'a-- ഉം --a ഉം, a = a - 1 ന് സമമാണ്.
01:13 increment , decrement operatorsന്റെ ഉപയോഗം ഒരു C പ്രോഗ്രാമിന്റെ സഹായത്തോടെ വിശദികരിക്കാം .
01:19 പ്രോഗ്രാം നേരത്തേ എഴുതിയിട്ടുണ്ട് ,കോഡ് വിശദികരിക്കാം
01:25 increment and decrement operators in, C യുടെ കോഡ് ഇതാണ് .
01:30 ഇവിടെ “a” എന്ന integer വേരിയബിളിന് 1 നല്കുന്നു .
01:35 a യുടെ മൂല്യത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഇതു വഴി മനസിലാക്കാം .
01:39 operatorsന്റെ പ്രവർത്തനത്തെ കുറിച്ച് മനസിലാക്കാൻ ഇത് സഹായിക്കുന്നു
01:47 postfix increment operatorപ്രവർത്തിക്കുന്നത് എങ്ങനെ എന്ന് നോക്കാം
01:51 ഈ printf സ്റ്റേറ്റ്മെന്റിന്റെ ഔട്ട്‌പുട്ട് 1 ആണ് .
01:55 മൂല്യം മാറുന്നില്ല
01:57 എന്ത് കൊണ്ടെന്നാൽ postfix operation operand ന്റിന്റെ മൂല്യം നിർണയിച്ചതിന് ശേഷം നടക്കുന്നു .
02:04 a++ ൽ ഒരു പ്രവർത്തനം നടത്തുകയാണെങ്കിൽ , അത് a യുടെ നിലവിലുള്ള മൂല്യത്തിൽ നടത്തുന്നു .
02:10 എന്നിട്ട് aയുടെ മൂല്യം വർദ്ധിപ്പിക്കുന്നു .
02:17 ഇപ്പോൾaയുടെ മൂല്യത്തിൽ 1 വർദ്ധിച്ചിരിക്കുന്നു.
02:27 വീണ്ടും aയുടെ മൂല്യം “1” ആയി initializeചെയ്യുന്നു.
02:35 prefix increment operatorsലേക്ക് വരാം
02:38 ഈ printfസ്റ്റേറ്റ്മെന്റ്, 2 പ്രിന്റ്‌ ചെയ്യുന്നു.
02:42 എന്ത് കൊണ്ടെന്നാൽprefix operation operand ന്റിന്റെ മൂല്യം നിർണയിക്കപ്പെടുന്നതിന് മുൻപ് സംഭവിക്കുന്നു .
02:49 അതിനാൽ aയുടെ മൂല്യത്തിൽ 1 വർദ്ധിപ്പിച്ച ശേഷം പ്രിന്റ്‌ ചെയ്യുന്നു.
02:58 മറ്റ് മാറ്റങ്ങൾ ഒന്നും ഇല്ലന്ന് മനസിലാക്കാൻ a യുടെ മൂല്യം വീണ്ടും പ്രിന്റ്‌ ചെയ്യുന്നു.
03:03 ഇപ്പോൾ ഈ കോഡ് executeചെയ്യാം.
03:07 ഈ വരികൾ കമന്റ്‌ ചെയ്യുന്നു . /*, */ ടൈപ്പ് ചെയ്യുക .
03:19 സേവ് ക്ലിക്ക് ചെയ്യുക
03:22 ഫയൽ incrdecr.c. എന്ന് സേവ് ചെയ്തു .
03:29 Ctrl, Alt , T ഒരുമിച്ച് പ്രസ്‌ ചെയ്ത് ടെർമിനൽ തുറക്കുക
03:35 Compile ചെയ്യാൻ gcc space incrdecr dot c space minus o space incr ടൈപ്പ് ചെയ്ത് എന്റർ പ്രസ്‌ ചെയ്യുക
03:51 Execute ചെയ്യാനായി ./incr ടൈപ്പ് ചെയ്ത് എന്റർ പ്രസ്‌ ചെയ്യുക
03:59 ഔട്ട്‌പുട്ട് സ്ക്രീനിൽ കാണിക്കുന്നു.
04:01 a++ പ്രിന്റ്‌ ചെയ്യുമ്പോഴുള്ള ഔട്ട്‌പുട്ട് ഇതാണ്.
04:06 ഇത്, ++aപ്രിന്റ്‌ ചെയ്യുമ്പോഴുള്ള ഔട്ട്‌പുട്ട്
04:09 ഭലം നേരത്തെ പറഞ്ഞത് പോലെയാണെന്ന് കാണാം .
04:13 പ്രോഗ്രാമിലേക്ക് തിരികെ വരാം
04:16 postfix ,prefix decrement operatorsവിശദികരിക്കാം .
04:21 കമന്റുകൾ നീക്കം ചെയ്യുക.
04:29 a ക്ക് 1 എന്ന മൂല്യം വീണ്ടും നല്കുന്നു .
04:35 നേരത്തെ പറഞ്ഞ പോലെ ഈ printf സ്റ്റേറ്റ്മെന്റ് 1 നല്കുന്നു .
04:40 a-- ഒരു postfix expression ആയതിനാൽ , “a” യുടെ മൂല്യം നിർണയിക്കപ്പെട്ടതിന് ശേഷം അത് കുറയ്ക്കുന്നു .
04:47 അടുത്ത സ്റ്റേറ്റ്മെന്റ് a യുടെ മൂല്യം 0 എന്ന് പ്രിന്റ്‌ ചെയ്യുന്നു.
04:51 a യുടെ മൂല്യത്തിൽ 1 കുറയ്ക്കപ്പെട്ടിരിക്കുന്നു .
04:54 ഇപ്പോൾ prefix decrement operatorനോക്കാം .
04:58 ഈ printf സ്റ്റേറ്റ്മെന്റിന്റെ ഔട്ട്‌പുട്ട് 0 ആയിരിക്കും
05:00 എന്തെന്നാൽ ഇതൊരു prefix operationആണ്
05:05 operand മൂല്യം നിർണയിക്കപ്പെടുന്നതിന് മുൻപ് prefix operation നടക്കുന്നു .
05:09 ഈ printf സ്റ്റേറ്റ്മെന്റിന്റെ ഔട്ട്‌പുട്ട് 0 ആണ് .
05:11 a യുടെ മൂല്യത്തിന് മാറ്റങ്ങളൊന്നും വന്നിട്ടില്ല . .
05:15 return 0ടൈപ്പ് ചെയ്ത് അടയ്ക്കുന്ന curlyബ്രാക്കറ്റ് ഇടുക.
05:21 സേവ് ക്ലിക്ക് ചെയ്യുക
05:24 ടെർമിനലിലേക്ക് തിരിച്ചു വരിക
05:27 Compile ചെയ്യാൻ, gcc space incrdecr dot c space minus o space incr. ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക
05:42 Execute ചെയ്യാൻ,./incr.ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക.
05:52 a-- പ്രിന്റ്‌ ചെയ്യുമ്പോഴുള്ള ഔട്ട്‌പുട്ട് ഇതാണ് .
05:56 ഇത് --a പ്രിന്റ്‌ ചെയ്യുമ്പോഴുള്ള ഔട്ട്‌പുട്ട് .
05:59 increment , decrement operatorഎങ്ങനെ പ്രവർത്തിക്കുന്നു എന്ന് മനസിലാക്കി .
06:05 ഇതേ പ്രോഗ്രാം C++nൽ എഴുതാം .
06:07 മുകളിലത്തെC കോഡിൽ ചില മാറ്റങ്ങൾ വരുത്തുന്നു .
06:10 എഡിറ്ററിലേക്ക് തിരിച്ച് പോകാം
06:13 കോഡ് എഴുതിയിട്ടുള്ള C++ ഫയൽ ഇതാണ് .
06:16 ഹെഡർ , Cഫയൽ ഹെഡറിൽ നിന്നും വ്യത്യസ്തമാണ് .
06:20 using namespace സ്റ്റേറ്റ്മെന്റ് ഉണ്ട്
06:24 അത് പോലെ, C++ ലെ ഔട്ട്‌പുട്ട് സ്റ്റേറ്റ്മെന്റാണ് cout.
06:28 ഇത്തരം വ്യത്യാസങ്ങൾ ഒഴിവാക്കിയാൽ രണ്ട് കോഡുകളും ഒരേ പോലെയാണ് .
06:33 ഫയൽ സേവ് ചെയ്യാം ,.cppഎന്ന extensionനോടെ ഫയൽ സേവ് ചെയ്യുന്നു .
06:40 കോഡ് compile ചെയ്യട്ടെ
06:42 ടെർമിനൽ തുറന്ന് g++ space incrdecr dot cpp space minus o space incrടൈപ്പ് ചെയ്യുക .എന്റർ പ്രസ് ചെയ്യുക
07:00 Execute ചെയ്യാൻ ./ incrടൈപ്പ് ചെയ്ത്,എന്റർ പ്രസ് ചെയ്യുക.
07:07 ഔട്ട്‌പുട്ട് സ്ക്രീനിൽ കാണുന്നു
07:10 ഇത് C പ്രോഗ്രാം ഔട്ട്‌പുട്ടിന് സമമാണെന്ന് കാണാം .
07:15 അടുത്തതായി typecasting എന്താണെന്ന് നോക്കാം.
07:17 C യിലും C++ലും ഇത് ഒരേ പോലെയാണ്.
07:22 ഒരു ടൈപ്പിലുള്ള വേരിയബിളിനെ മറ്റൊരു ടൈപ്പിൽ പ്രവർത്തിപ്പിക്കുന്നതിന് typecasting ഉപയോഗിക്കുന്നു .
07:27 typecasting നായി നിങ്ങൾക്ക് വേണ്ട datatype , parenthesis ൽ ഉൾകൊള്ളിക്കുക .
07:33 നിങ്ങൾക്ക് കാസ്റ്റ് ചെയ്യേണ്ടുന്ന വേരിയബിളിനു മുന്നിൽ ഇത് വയ്ക്കുന്നു .
07:38 ഒറ്റ operationൽ മാത്രമേ ഈ typecast'പ്രവർത്തിക്കുള്ളൂ
07:42 ഒറ്റ operationവേണ്ടി a ഇപ്പോൾ floatവേരിയബിളിനെ പോലെ പ്രവർത്തിക്കുന്നു .
07:47 ഒരു ഉദാഹരണം നോക്കാം
07:50 കോഡ് വിശദികരിക്കാം
07:54 വേരിയബിൾ a, b integerആയും c float ആയും declare ചെയ്യുന്നു .
08:00 a ക്ക് 5 ഉംbക്ക് 2 ഉം നല്കുന്നു .
08:06 a ലും bലും operations നടത്തുന്നു .
08:10 നമ്മൾ a യെ b കൊണ്ട് ഹരിക്കുന്നു ,ഭലം cൽ സൂക്ഷിക്കുന്നു .
08:14 ദശാംശത്തിന് ശേഷം രണ്ടക്കം കാണുന്നതിനായി %.2f ഉപയോഗിക്കുന്നു .
08:20 ഇവിടെ ഭലം 2.50 ആയിരിക്കില്ല പകരം 2.00 ആയിരിക്കും .
08:25 A യും b യും integersആയതിനാൽ ദശാംശത്തിന് ശേഷമുള്ള ഭാഗം ഒഴുവാക്കപ്പെട്ടു .
08:31 റിയൽ ഹരണം നടക്കുന്നതിനായി ഒരു operand,float ആയി typecast ചെയ്യണം .
08:35 ഇവിടെ a ,float ആയി typecast ചെയ്യുന്നു .ഇപ്പോൾ c' റിയൽ ഹരണ ഭലം ഉൾകൊള്ളുന്നു .
08:41 ഇപ്പോൾ റിയൽ ഹരണ ഭലമായ 2.50കാണിക്കും .
08:47 return 0; ടൈപ്പ് ചെയ്ത് അടയ്ക്കുന്ന curlyബ്രാക്കറ്റ് ഇടുക .
08:51 സേവ് ക്ലിക്ക് ചെയ്യാം , .c extensionനോടെ ഫയൽ സേവ് ചെയ്യാം ..
08:55 ഞാൻ ഫയൽ typecast.c'എന്ന് സേവ് ചെയ്യുന്നു
08:59 ടെർമിനൽ തുറക്കാം .
09:01 Compile ചെയ്യാൻ gcc space typecast dot c space minus o space typeടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക
09:17 executeനായി ./typeടൈപ്പ് ചെയ്യുക , എന്റർ കൊടുക്കുക .
09:25 ഔട്ട്‌പുട്ട് സ്ക്രീനിൽ കാണുന്നു.
09:27 ഈ മൂല്യങ്ങൾ ശ്രദ്ധിച്ചാൽ typecasting ന്റെ ഉപയോഗം മനസിലാകും .
09:32 ചുരുക്കത്തിൽ
09:34 ഇവിടെ പഠിച്ചത് ,
09:36 Increment,decrement operators എങ്ങനെ ഉപയോഗിക്കാം
09:40 അതിന്റെ Postfix , Prefix രൂപാന്തരങ്ങൾ .
09:44 കൂടാതെ typecasting ഉം അതിന്റെ ഉപയോഗവും.
09:47 ഒരു അസ്സിഗ്ന്മെന്റ് :
09:49 താഴെ പറയുന്ന expression ന് വേണ്ടി പ്രോഗ്രാം എഴുതുക ,aഭാഗം b,അധികം, c ഭാഗം d
09:56 a,b,c,d യുടെ മൂല്യങ്ങൾ യൂസർ ഇൻപുട്ട് ആയി സ്വീകരിക്കുക .
10:01 റിയൽ ഹരണത്തിനായി typecastingഉപയോഗിക്കുക.
10:05 ഇവിടെ ലഭ്യമായ വീഡിയോ കാണുക
10:08 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു
10:10 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്
10:15 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
10:17 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
10:20 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
10:24 കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,contact@spoken-tutorial.org ല്‍ ബന്ധപ്പെടുക
10:33 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്.
10:37 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ"
10:44 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്
10:55 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, Pratik kamble